മെഷീൻ വാങ്ങി തുടക്ക ത്തിൽ ഒരിക്കലും ചെയ്യരുത്,കാരണം പ്രോഡക്ട് മോശമായാൽ,മാർക്കറ്റിംഗ് ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടായാൽ,... Revenge buisiness തുടങ്ങി കയ്യിലുള്ള കാശെല്ലാം നഷ്ടപ്പെടും,....അതുകൊണ്ട്. കുറഞ്ഞ ലഭമാണെങ്കിലും റെഡി പ്രോഡക്ട് വങ്ങി ബിസിനസ് ചെയ്യുക...
എനിക്ക് വീട്ടിൽ ഉണ്ടാകുന്ന തേങ്ങ പോലും വിൽക്കാൻ കഴിയുന്നില്ല. കടകളിൽ കൊടുത്താൽ അവർ വേണ്ട എന്നാണ് പറയുന്നത് അല്ലെങ്കിൽ വില വളരെ കുറവ്. നമ്മൾ തന്നെ വഴിയിൽ കൊണ്ട് പോയി വിൽക്കണ്ട അവസ്ഥയാണ്.
പുതിയ ബ്രാൻഡുകൾ എടുക്കാൻ കച്ചവടക്കാർക്ക് വലിയ മടിയാണ്, നല്ല മാർജിൻ ഓഫർ ചെയ്താലേ ഭൂരിഭാഗം ആളുകളും കടയിൽ വെക്കാൻ സമ്മതിക്കൂ, അല്ലെങ്കിൽ വിറ്റ ശേഷം ക്യാഷ് തന്നാൽമതി എന്നുപറയണം, പുതിയ ബ്രാൻഡ് മാർക്കറ്റ് ചെയ്യാൻ കുറേ പ്രശ്നങ്ങളുണ്ട്, ആരുടെയും കുറ്റമല്ല
Which business idea do you think is the best??
Micro laundry
വളരെ ഹൃദ്യമായി കാര്യങ്ങൾ വിശദീകരിച്ചു തന്ന ബൈജു നെടുങ്കേരി സാറിന് അഭിനന്ദനങ്ങൾ
Ellam ഉണ്ടാക്കാൻ എളുപ്പമാണ് marketing simple അല്ല
Why
മെഷീൻ വാങ്ങി തുടക്ക ത്തിൽ ഒരിക്കലും ചെയ്യരുത്,കാരണം പ്രോഡക്ട് മോശമായാൽ,മാർക്കറ്റിംഗ് ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടായാൽ,... Revenge buisiness തുടങ്ങി കയ്യിലുള്ള കാശെല്ലാം നഷ്ടപ്പെടും,....അതുകൊണ്ട്. കുറഞ്ഞ ലഭമാണെങ്കിലും റെഡി പ്രോഡക്ട് വങ്ങി ബിസിനസ് ചെയ്യുക...
എനിക്ക് വീട്ടിൽ ഉണ്ടാകുന്ന തേങ്ങ പോലും വിൽക്കാൻ കഴിയുന്നില്ല. കടകളിൽ കൊടുത്താൽ അവർ വേണ്ട എന്നാണ് പറയുന്നത് അല്ലെങ്കിൽ വില വളരെ കുറവ്. നമ്മൾ തന്നെ വഴിയിൽ കൊണ്ട് പോയി വിൽക്കണ്ട അവസ്ഥയാണ്.
ഇത്രയെല്ലാം വിശദീകരിച്ചിട്ടും സാറിന്റെ നമ്പർ ഒന്ന് കാണിക്കില്ല ഫോൺ നമ്പർ ഒരു അത്യാവശ്യ ഘടകമാണ്
ചുറ്റുവട്ടത് ഒരു ദിവസം 40 ലിറ്റർ വെളിച്ചെണ്ണ എങ്ങനെ വിൽക്കാൻ പറ്റും
Very much informative....
❤🎉
എല്ലാം ശരി ആണ് പക്ഷെ no customers market saturated ആണ് ആര്‍ക്കും existing customers ne change ചെയ്യേണ്ട
Don't generalise the things
പുതിയ ബ്രാൻഡുകൾ എടുക്കാൻ കച്ചവടക്കാർക്ക് വലിയ മടിയാണ്, നല്ല മാർജിൻ ഓഫർ ചെയ്താലേ ഭൂരിഭാഗം ആളുകളും കടയിൽ വെക്കാൻ സമ്മതിക്കൂ, അല്ലെങ്കിൽ വിറ്റ ശേഷം ക്യാഷ് തന്നാൽമതി എന്നുപറയണം, പുതിയ ബ്രാൻഡ് മാർക്കറ്റ് ചെയ്യാൻ കുറേ പ്രശ്നങ്ങളുണ്ട്, ആരുടെയും കുറ്റമല്ല
Veettill ethu lincinc e.kittilla .Nhansramichu Nookiyadhanne. Parayunnadhe
Ellupamannu
Sir laundry item evide kittum
Vergine coconut oiln market undo
Onn parayamo
മെഷിനറികൾക്ക് വില വളരെ കൂടുതലാണ്.
Sir pls tell about homemade chocolate buisness.
Yes. Ningal chocolate business cheyyunno
Sir, meet cheyyan oru appointment tharumo?
Nice
Machine vilkal anu iyalude lakshyam
Mechin evde kittum
👍👍
❤❤❤
Kayam bulkkayi eviday kittum phone number
it company todagan patto with my home adress it's an app very low income
Ee sir nte contact number tharamo
Baiju Nedumkery sir please give your contact number
Good