EP #3 സലീഷേട്ടന്‍ സര്‍പ്രൈസ് തന്ന് ഞങ്ങളെ ഞെട്ടിച്ചപ്പോൾ !! Our First Night of INB Trip Season 2

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 856

  • @TechTravelEat
    @TechTravelEat  2 ปีที่แล้ว +124

    GOODAIR ROYAL കാർ എയർ പ്യൂരിഫയർ വാങ്ങുന്നതിനായിട്ടുള്ള ലിങ്ക്: Get Exclusive Offers & Free Gift: goodair.in
    Amazon: amzn.to/3sKXsag
    Flipkart: fkrt.it/NqKXbOuuuN

    • @Free_fire_Malayalam_Ganesh
      @Free_fire_Malayalam_Ganesh 2 ปีที่แล้ว +2

      All the best Etta😍❤️

    • @kiran.k3721
      @kiran.k3721 2 ปีที่แล้ว +1

      🖒

    • @subhashtvasu8988
      @subhashtvasu8988 2 ปีที่แล้ว +1

      ഇത് എന്തായാലും എന്നേപ്പോലൊരു സാധാരണക്കാരന് മെച്ചപ്പെട്ട ഒരു ഉൽപ്പന്നമാണ്. ഇത് പരിചയപ്പെടുത്തിയതിന് വളരെ നന്ദി......👍.. സുജിത്ത് ഭായ്....

    • @ajeeshsreedharan5354
      @ajeeshsreedharan5354 2 ปีที่แล้ว

      Positive vibes ❤️👌 safe Journey !!

    • @adarshkmenon2120
      @adarshkmenon2120 2 ปีที่แล้ว

      Happy customer last two years. Thank you for your recommendation 👍

  • @Deformation-f
    @Deformation-f 2 ปีที่แล้ว +205

    സലീഷേട്ടൻ ഒരു സ്പെഷ്യൽ ക്യാരക്ടർ ആണ് , ദൈവം എല്ലാ ജീവജാലങ്ങളെയും മനസ്സറിഞ്ഞ് സ്നേഹിക്കാനുള്ള വരം പുള്ളിക്ക് വാരിക്കോരി കൊടുത്തിട്ടുണ്ട്. ❤️

  • @saniiammu4401
    @saniiammu4401 2 ปีที่แล้ว +335

    സലീഷേട്ടൻ്റെ കണ്ണ് നിറഞ്ഞ ആ പഴയ INB trip വീഡിയോ ഇന്നും വിങ്ങലോടെ മാത്രമേ ഓർക്കാൻ കഴിയൂ realy great man നിഷ്കളങ്കത+പുഞ്ചിരി+എളിമ=സലീഷേട്ടൻ❤️❤️❤️

  • @vkpn________6914
    @vkpn________6914 2 ปีที่แล้ว +288

    Congratulations 1.8M subscribers 🎉!!
    എല്ലാ വിമർശനങ്ങളിലും സുജിത്തേട്ടൻ പറഞ്ഞിട്ടുണ്ട് "സത്യം കാലങ്ങൾ തെളിയിക്കുമെന്ന്" !! എല്ലാ വിമർശനങ്ങൾക്കും മറുപടി ആവട്ടെ ഈ INB trip ♥️♥️♥️!!ഈ INB trip തീരുമ്പോളേക്കും 2M ആവും 💪🏻!!അന്നും ഇന്നും കൂടെയുണ്ട് !! Keep going keep rocking!! Love you sujithetta ♥️♥️♥️!!

  • @Fahad_Naduvilakath
    @Fahad_Naduvilakath 2 ปีที่แล้ว +80

    30:16 സന്തോഷ്‌ ഭായ്🤗🤗 സലീഷേട്ടന്റെ മുതലാളി ❤❤❤.
    "എവിടെയെല്ലാം പോകും, ഏത് വഴി പോകും, പതുക്കെ സൂക്ഷിച്ചു drive ചെയ്യണം, എന്ത് വേണമെങ്കിലും വിളിക്കണം" എന്നൊക്കെ പറയുമ്പോൾ സ്വന്തം ജേഷ്ഠൻ പറയുന്ന പോലെ ഒരു feel 🤗
    ഒരു യാത്ര പോകുമ്പോൾ ഇത്തരം വാക്കുകൾ നൽകുന്ന ഊർജം.... അതൊന്ന് വേറെ തന്നെയാണ്. ഞാൻ എന്റെ ഭാര്യയും മക്കളുമായിട്ട് യാത്ര പോകുമ്പോൾ എന്റെ ഉപ്പ തരുന്നൊരു ക്ലാസ്സുണ്ട്. ഒരു പത്ത് RedBull ഒരുമിച്ച് കുടിച്ച ഫീലാണ് 🤗

  • @shihabck7565
    @shihabck7565 2 ปีที่แล้ว +187

    *അന്നും.. ഇന്നും. എന്നും കൂടെ ഉള്ള സലീഷ് ഏട്ടന് ഇരിക്കട്ടെ ഇന്നത്തെ like* 😍😍👍👍🥰🥰

  • @diamondcouples
    @diamondcouples 2 ปีที่แล้ว +88

    Saleesh ettan & Sujith Ettan Combo 😍😍

  • @snehasuneesh2668
    @snehasuneesh2668 2 ปีที่แล้ว +53

    12 മണി ആയിട്ടും കണ്ടില്ലലോ എന്ന് കരുതി ഇരിക്കുവായിരുന്നു.. All the best സുജിത്തേട്ടൻ, ശ്വേത, അഭി and cute Rishikuttan 🥰❤️🥰..

  • @manojmmahendranv2609
    @manojmmahendranv2609 2 ปีที่แล้ว +26

    നമസ്കാരം ഞാൻ ഒരു പോലീസ് കാരൻ ആണ് ഈ കഴിഞ്ഞ മാർച്ചിൽ എന്റെ ഭാര്യയും 5 വയസ്സുള്ള മകനും ഒപ്പം കശ്മീർ വരെ കാറിൽ (hyundai grand i 10 2015 model )പോയിരുന്നു. Leh road closed ആയതിനാൽ ladakh പോകാൻ കഴിഞ്ഞില്ല. സുജിത്തിന്റെ വീഡിയോസ് കുറെ ഉപകാരപ്പെട്ടു, ഈ വിഡിയോയിൽ പറഞ്ഞത് പോലെ ആയിരുന്നു ഞാൻ ദിവസവും ഉപയോഗിക്കേണ്ട ഡ്രസ്സ്‌ ന്റെ കാര്യം മാനേജ് ചെയ്തത്.25 ദിവസം 8100 km
    All the very best.

    • @TechTravelEat
      @TechTravelEat  2 ปีที่แล้ว +1

      Thank You So Much 🤗 Manoj

  • @bindukrishnamani3998
    @bindukrishnamani3998 2 ปีที่แล้ว +29

    സലീഷിനു പോവണം എന്നുണ്ട്. ഞങ്ങൾക്കും ആഗ്രഹം ഉണ്ട്. മുതലാളി...... ഒരു സമ്മതം കൊടുക്കണേ. ഇത് കാണുന്ന എല്ലാവരും റിക്വസ്റ്റ് ചെയ്യൂ 🙏🙏🙏🙏

  • @nahasnasar9649
    @nahasnasar9649 2 ปีที่แล้ว +23

    എന്നും എപ്പോഴും പ്രതിസന്ധി ഘട്ടത്തിൽ കൂടെ ഉള്ള ഒരാൾ ആണ് സലീഷ് അത് ഇപ്പോഴും ഉണ്ട് സുജിത് ബായ് നിങ്ങൾ ഉയരുമ്പോഴും തഴുമ്പോഴും കൂടെ ഉള്ള ഒരേ ഒരാൾ 🌹🌹🌹🌹🌹🌹🌹🌹🌹 പിന്നെ വീഡിയോ ഒന്നും പറയാൻ ഇല്ല എല്ലാവരും ഒന്നിനൊന്നു മെച്ചം ലവ് യു

  • @abhisworldvlog5499
    @abhisworldvlog5499 2 ปีที่แล้ว +17

    സലീഷ് ഏട്ടൻ അഥിതികളെ treat ചെയ്യുന്നത് കാണുമ്പോൾ അറിയാം ആ മനസിന്റെ വിശാലത 😍 ഇടക്ക് car ന്റെ ബൊണറ്റിൽ കൊച്ചിനെ ഇരുത്താൻ നോക്കിയപ്പോൾ പെട്ടെന്ന് അത് ചൂട് ഉണ്ടാകും എന്ന് പറയുന്ന ആ scene ആരൊക്കെ ശ്രദ്ധിച്ചു എന്നറിയില്ല ♥️♥️♥️

  • @christallight8425
    @christallight8425 2 ปีที่แล้ว +37

    കുടുംബ പ്രേക്ഷകർക്ക് ഏറ്റവും ഗുണകരമായ ഈ യാത്രകൾ ഒത്തിരി പേർക്ക് പ്രചോദനം ആകും. 😍😍😍

  • @manjuaneesh2447
    @manjuaneesh2447 2 ปีที่แล้ว +20

    ഇത് പോലെ ഫാമിലി യെ സ്നേഹിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല... അത് തന്നെ യാണ് നിങ്ങളുടെ വിജയത്തിന്റെ രഹസ്യവും... 😍😍😍😍

  • @Krishnadev22566
    @Krishnadev22566 2 ปีที่แล้ว +13

    5:54 Rishi baby😍😘😂
    നാരങ്ങ അടിച്ച് കിറുങ്ങുന്നു 😂

  • @TUTTOOSDIARYS
    @TUTTOOSDIARYS 2 ปีที่แล้ว +19

    സലീഷ്‌ ഏട്ടൻ വലിയ മനസ്സിന്റ ഉടമ ആണ് ഒരു ജാടയും ഇല്ലാത്ത പച്ചയായ മനുഷ്യൻ യൂസുഫ് അലി സർന്റെ ചിത്രംഞാൻ ചെയ്തപ്പോ സലീഷ് ഏട്ടൻ എന്നെ വിളിച്ചു അഭിനന്ദനങ്ങൾ അറിയിച്ചു ഒരുപാട് സന്തോഷം ആയി സുജിത് ബ്രോ എല്ലാവിധ ആശംസകളും happy jernuy

  • @afnaization
    @afnaization 2 ปีที่แล้ว +20

    സലീഷ്ചേട്ടനെ പോലെ ഒരാളെ ഈ കാലത്ത്.. ലക്ഷത്തിൽ ഒന്നേ കാണു... ഈ മനുഷ്യനെ വിട്ടുകളയരുത്... ❤❤..... ❤❤❤❤

  • @Fahad_Naduvilakath
    @Fahad_Naduvilakath 2 ปีที่แล้ว +39

    5:52
    ഋഷി ❤❤
    പുളിയുള്ള നാരങ്ങ ചപ്പിയിട്ടുള്ള ആ expression😂😂

  • @Sunilpbaby
    @Sunilpbaby 2 ปีที่แล้ว +59

    Intro കിടു👌👌👌 സലീഷ് ഏട്ടൻ ഉയിർ ❤️❤️❤️
    അഭിനന്ദനങ്ങൾ 1.8M subscribers Sujith bro ❤️❤️

  • @amal.loj.
    @amal.loj. 2 ปีที่แล้ว +26

    Saleeshettan Uyir!❤
    Congrats Sujith bhai For 1.8 million 2million soon❣️

  • @vijayaabit7958
    @vijayaabit7958 2 ปีที่แล้ว +30

    This is callled a true FRIEND 🥰🥰🥰🥰🥰🥰

  • @shuaibayoob704
    @shuaibayoob704 2 ปีที่แล้ว +21

    സലീഷേട്ടൻ & സുജിത്തേട്ടൻ ഒരുമിച്ചു കൂടിയാൽ പിന്നെ വീഡിയോസ് വേറെ ലെവൽ . 😍 One of the Best Intro Ever ♥️💯

  • @shanilkumar
    @shanilkumar 2 ปีที่แล้ว +7

    യാത്രയിൽ കിട്ടുന്ന സർപ്രൈസ് അതാണ് ഏറ്റവും വലിയ പ്രജോധനം...യാത്ര ഒന്നും കൂടി ഉഷാർ ആവും കളർ ആവും.... 🥰🥰🥰

  • @bsroshniadeesh7772
    @bsroshniadeesh7772 2 ปีที่แล้ว +41

    Swetha and Sujith..... I just love your chemistry..... Both of you guys have such positive vibes 💕💕💕 God bless and touchwood 🤞🏻🤞🏻🤞🏻

  • @niranjan006
    @niranjan006 2 ปีที่แล้ว +2

    സലിഷേട്ടൻ മുത്താണ് കിടു ആണ് അൽ പൊളി ആണ്. INB ട്രിപിന് എല്ലാവിധ ഭാവുകങ്ങളും ആശംസകളും നേരുന്നു.
    ശ്വേത പറയുംപോലെ പുള്ളിക്കാരനെയും ട്രിപ്പിൽ ഉൾപ്പെടുത്തി കൊണ്ട് യാത്ര ഗംഭീരം ആക്കുക.

  • @girishampady8518
    @girishampady8518 2 ปีที่แล้ว +43

    അടിപൊളി 🥰..
    സലീഷ് ഭായ് പൊളിയാണ്.. സീസൺ 1 ന്റെ ഇമോഷണൽ കാഴ്ചകൾ ഓർമ്മ വന്നു... 🥰💕.. വീണ്ടും ശുഭയാത്ര 😍💕🥰💃💃

  • @jonathanchatfield
    @jonathanchatfield 2 ปีที่แล้ว +110

    The bond and friendship in between you two are amazing!!! This true friendship be with you till the end... Stay blessed and all the best. ♥

  • @shebakthar
    @shebakthar 2 ปีที่แล้ว +7

    Mr. Salish is a gem of a guy...I have met him when we had our company trip to SR Jungle before Sujith Bakthans videos. He is a real genuine person and SR Jungle is best place to stay.

  • @viveksivan4504
    @viveksivan4504 2 ปีที่แล้ว +12

    സലീഷ്‌ ഏട്ടനെ കണ്ടപ്പോൾ ആ പഴയ INB ട്രിപ്പിന്റെ തുടക്കം ഓർമ്മ വന്നു

  • @travelwithneermathalam9153
    @travelwithneermathalam9153 2 ปีที่แล้ว +16

    ഇനിയെന്നും 12 ആകുമ്പോൾ ഒരു കാത്തിരിപ്പാണ്... റോഡ് ട്രിപ്പ് അത്രയ്ക്ക് ഇഷ്ടമാണ്

  • @GENUINELY_TALK
    @GENUINELY_TALK 2 ปีที่แล้ว +31

    TTE FAMILY ഇപ്പോൾ 18 ലക്ഷം മെംബേർസ് ആയിരിക്കുന്നു INB TRIP SEASON 2 തീ പാറും 🔥🔥🔥🔥

  • @arjununnikrishnan5150
    @arjununnikrishnan5150 2 ปีที่แล้ว +8

    Saleeshettante innathe look superb...oppam tech travel eat family um...ellavidha asamsakalum nerunnu..happy journey tech travel eat family😍😍😍

  • @sajidmuhammed2552
    @sajidmuhammed2552 2 ปีที่แล้ว +16

    എത്ര വലിയ വ്ലോഗറാണങ്കിലും വീഡിയോ ചെയ്യുന്നതിനിടക്ക് മകന്റെ കൈ കതകിന്റെ ഇടയ്ക്ക് വീഴുമോ എന്ന് ശ്രദ്ധിച്ചില്ലേ അതാണ് ഒരച്ഛന്റെ മനസ്സ്

  • @imraanramees2732
    @imraanramees2732 2 ปีที่แล้ว +1

    സലീശേട്ടന്റെ മൊതലാളി അദ്ധേഹം വേറെ ലെവലാ എന്തൊരു സ്നേഹം ♥♥

  • @sunilthomas9822
    @sunilthomas9822 2 ปีที่แล้ว +11

    What an Awesome welcome....Saileesh is a Gem....Wishing you all a safe trip....

  • @noopuradaniel8710
    @noopuradaniel8710 2 ปีที่แล้ว +7

    സലീഷ് ചേട്ടൻ എന്തായാലും സീസൺ 2 കാണണം. ഞങ്ങളുടെ അഭ്യർത്ഥനയാണ്.

  • @AjithAyaanvlogs
    @AjithAyaanvlogs 2 ปีที่แล้ว +6

    സലീഷേട്ടോ തൃശൂർ പൂരം ആനക്കട്ടി ആക്കിയോ 🤣🤣😍😍😍superb 🔥🔥🔥🔥പൊളിച്ചു 🔥🔥🔥❤️❤️

  • @imageoautomation
    @imageoautomation 2 ปีที่แล้ว +7

    സലീഷേട്ടൻ പോളി അല്ലേ🥰
    മൂപ്പരെ ഇൻസ്റ്റാഗ്രാം രീൽസ് എല്ലാം കിടു ആണ്
    Keep exploring Sujith bhai
    Best wishes from Kozhikode ❤️

  • @vineethan2633
    @vineethan2633 2 ปีที่แล้ว +4

    Saleeshettan superb..Sujith is blessed to have a such a friend in his life.

  • @elf_24
    @elf_24 2 ปีที่แล้ว +12

    സുജിത്ത് ഏട്ടൻ്റെ വീഡിയോസ് കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം ആണ്❤️

  • @adhiswildthings
    @adhiswildthings 2 ปีที่แล้ว +2

    Abhijith is so lucky to have a elder brother like Sujith.

  • @786laju_life_is_motivation
    @786laju_life_is_motivation 2 ปีที่แล้ว +1

    Salish edane kannubollu thane ethra sagadam undu engillum athu pokkummm.. love you my big brothet
    ....mubee deleep film kannunapolee

  • @telbintscariascaria7387
    @telbintscariascaria7387 ปีที่แล้ว +1

    Saliesh chettantea kudea inb trip venam ❤️

  • @sathydevi7282
    @sathydevi7282 2 ปีที่แล้ว +5

    Happy to see Saleesh again.hes a positive person.Happy journey,Sujith

  • @prabhakumar2748
    @prabhakumar2748 2 ปีที่แล้ว

    സലീഷ് സാറിന്റെ സ്വീകരണം ഗംഭീരം ആയിട്ടുണ്ട് 👍👍
    ഋഷിക്കുട്ടൻ wounder അടിച്ചു

  • @entecar
    @entecar 2 ปีที่แล้ว +11

    Adipoliyeee

  • @sharaththekkethodu986
    @sharaththekkethodu986 2 ปีที่แล้ว

    സലീഷേട്ടന്റെ മുതലാളി അവസാനം പറഞ്ഞ ആ വാക്കുണ്ടല്ലോ... "എന്തിരുന്താലും call പണ്ണുങ്കെ ".. ❤️.... അതൊരു വെറും വാക്കല്ല.. അതൊരു കരുതലാണ്, ഇഷ്ടമാണ്, ചേർത്തുനിർത്തലാണ്.... ഇത് പോലെ ഒരു പോസിറ്റീവ് energy തരാനുള്ള മനസ്സുള്ളവർ നമുക്കു ചുറ്റുമുണ്ടെങ്കിൽ അത് തന്നെയാണ് ഓരോ ചുവടുവയ്‌പിലും നമുക്കുണ്ടാകുന്ന ആത്മബലം 🥰❤️❤️

  • @asadasad8624
    @asadasad8624 2 ปีที่แล้ว +7

    സുജിത്തേട്ട njangalkum surprise ആയി 👍സലീഷേട്ടൻ power💪

  • @mubarisp1971
    @mubarisp1971 2 ปีที่แล้ว +8

    സുജിത്തേട്ടാ വീഡിയോസ്വല്ലാം അടിപൊളിയാകട്ടെ TTE🔥😍

  • @jinij8659
    @jinij8659 2 ปีที่แล้ว +10

    Loved today's video , Salishettan powlichu along with other colleagues , hatsoff to the owners too

  • @vinunr8684
    @vinunr8684 2 ปีที่แล้ว +3

    Sujith bai...
    Car l airfresh use cheyunnath sookshich venam...nallathalla..prethyegich long trip l. Pinne kuttigalkkum nallathalla...
    Air purifier ok👍

  • @lofisongsonly4104
    @lofisongsonly4104 2 ปีที่แล้ว +1

    സൈലേഷ് പൊളിച്ച്👍👍❤️ happy journey Sujith 👍👍👍👍👍❤️❤️❤️❤️

  • @abdulkadeerm9612
    @abdulkadeerm9612 2 ปีที่แล้ว +2

    ഹാപ്പി ജേർണീ സുജിത്തേട്ടാ....🥰✌ഒരുപാട് ഇഷ്ടമാണ് വണ്ടിയിലുള്ള യാത്ര കാണാൻ..😊

  • @-._._._.-
    @-._._._.- 2 ปีที่แล้ว +1

    0:37 നല്ലൊരു വരവേല്പ് 👌സ്വപ്ന തുല്യമായ വരവേല്പ് എന്നോക്ക പറയാം🌉🌠🎇✨

  • @sanajchinnu123
    @sanajchinnu123 2 ปีที่แล้ว

    Last vanna boss ne aarkkokke ishtapettu, bobby simha look um arjun das sound um polite behavior um... Pwoli.. Impressed

  • @sadgamaya2168
    @sadgamaya2168 2 ปีที่แล้ว +7

    സലീഷേട്ടാ.. സുഖം തന്നെയോ ?..
    റിസോർട്ട് ഭരണം മാത്രം മതിയോ..
    ഒരു കുടുംബം ????
    സുജിത്ത് 'INB - 2 വണ്ണി നേക്കാൾ ഗംഭീരമാകാൻ എല്ലാ വിധ ആശംസകളും..

  • @favasp1235
    @favasp1235 2 ปีที่แล้ว +12

    12:00 mani muthal waiting ayirunnu 💕❤‍🔥

  • @preejasusan6218
    @preejasusan6218 2 ปีที่แล้ว +6

    Superb start.. Such a good friends.. Family vibe.. Pleasant video.. Expecting amazing videos ahead 😍😍

  • @drivefood1225
    @drivefood1225 2 ปีที่แล้ว +13

    ആഹാ ❤️❤️❤️❤️.... Super💞. സലീഷ് ബ്രോ.... റോക്കിങ് 😍💞💞. ഇനി നാളെ മുതൽ അടിപൊളി വീഡിയോ കാണാം. ഈ ടെൻഷൻ പിടിച്ച ജീവിതത്തിൽ നിങ്ങളുടെ വീഡിയോ കാണുമ്പോൾ നല്ല ഒരു സമാധാനം കിട്ടുന്നുണ്ട്. പോസിറ്റീവ്.പോസിറ്റീവ് 💞💞💞😘

  • @vishnupriyawarrier4571
    @vishnupriyawarrier4571 2 ปีที่แล้ว +11

    കുഞ്ഞ് നടക്കുന്ന പ്രായം ആയാൽ പിന്നെ നമ്മൾ ഓടണം now am doing that
    Love your videos
    My baby is a fan of ഋഷിക്കുട്ടൻ
    He turned one on june7(started walking)
    He stops crying when ഋഷി comes in the video

  • @0faizi
    @0faizi 2 ปีที่แล้ว +6

    Adipoli💖❣️💖❣️💗💖💗💝💗😍💗🤗💗💗😍💗💝💗💝💗💝💗💝💗💗💝💗💝💝💗💗💝 അങ്ങനെ ഇന്നത്തെ വീഡിയോ അടിപൊളി അടിപൊളി ഒന്നും പറയാനില്ല കാഴ്ചകൾ കാണാൻ ഇരിക്കുന്നതേയുള്ളൂ💝💖🤗💗🤗💗🤗💗❣️💗🥰💗🥰💗❣️💗❣️ സർപ്രൈസ് എന്തായാലും അടിപൊളി💖💗🤗❣️🤗❣️💝❣️❣️😍❣️😍❣️😍❣️💝❣️💝💝❣️😀

  • @Magicianaswinvijay3
    @Magicianaswinvijay3 2 ปีที่แล้ว +12

    വീണ്ടും inb trip ❤❤❤ fst inb trip കണ്ടു ഫാൻ ആയതാ എന്തായലും ഈ ട്രിപ്പ്‌ പൊളിക്കും ❤🥰🥰♥️♥️

  • @vinodkrishnan3852
    @vinodkrishnan3852 2 ปีที่แล้ว +2

    സലീഷ് ശരിക്കും ഞെട്ടിച്ചു. 🥰🥰 Warm welcome to Anakatti Jungal Resort. 🥰 Sujith's favorite place🥰🥰🥰

  • @sreelathaachuthan8615
    @sreelathaachuthan8615 2 ปีที่แล้ว +10

    Congratulations 1.8M God Bless More Millions subscribers ⛪ Happy save Journey trips God Bless Your Family Trips ⛪ Beautiful place ⛪

  • @divyatk9064
    @divyatk9064 2 ปีที่แล้ว +1

    Rishikuttante lemon kadichula expression super... 😘😘

  • @mkptg
    @mkptg 2 ปีที่แล้ว +4

    ശരിക്കും വികാരഭരിതമായിപ്പോയി. INB ട്രിപ്പ്‌ മുഴുവൻ കണ്ടിരുന്നു. അതിന്റെ നൊസ്റ്റു അടിച്ചുപ്പോയി 😊😊

  • @souravv7066
    @souravv7066 2 ปีที่แล้ว +6

    Hehee congrats for 1.8 M
    Ee INB KAZHIMBOYEKUM 2milion adikte😍🙌🤝

  • @riyasnazar2343
    @riyasnazar2343 2 ปีที่แล้ว +34

    Finally 18 Lakh subscribers 😍
    Congratulations Sujith Etta😍😍
    Always with you🤩

  • @iamjomon2901
    @iamjomon2901 2 ปีที่แล้ว +7

    ഞാൻ പറയാൻ വന്നതാണ് ആൽമാവ് ഒന്ന് കാണിക്കണം എന്ന് അത് കാണിച്ചത് എന്തായാലും പൊളിച്ചു ❤️❤️

  • @arun6070
    @arun6070 2 ปีที่แล้ว +3

    സലീഷേട്ടനെ വീണ്ടും കണ്ടതിൽ സന്തോഷം👍👍👍👍

  • @afsalc.n
    @afsalc.n 2 ปีที่แล้ว +4

    3 തവണ 17 ലക്ഷം എന്ന കടമ്പ കടന്ന് അവസാനം 18 ലക്ഷം എന്നാ കടമ്പ കടന്നു... സുജിത്ത് ഭക്തൻ ❤️❤️ Tech Travel Eat💪💪😍😍

  • @rishikesh7233
    @rishikesh7233 2 ปีที่แล้ว +4

    INB trip adipoli akatte
    Sujithettaaaa.....

  • @aryaprasanth1627
    @aryaprasanth1627 2 ปีที่แล้ว +1

    Intro superb👍🏻... INB ട്രിപ്പിന് എല്ലാവിധ ആശംസകൾ പൊളിക്ക് SUJITH ബ്രോ😊👍🏻

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 2 ปีที่แล้ว +3

    Salesh ettan surprise polichu❤️😍 rishi enjoying

  • @getartsywithrechi5818
    @getartsywithrechi5818 2 ปีที่แล้ว +1

    Hi, വീഡിയോ കാണാൻ കട്ട waiting..All the best to you all 👍take care . Intro supper 👌 സലീഷ് ജീ... ഹായ്‌...

  • @NAZRUVLOGGER20
    @NAZRUVLOGGER20 2 ปีที่แล้ว +10

    സുജിത്തേട്ടൻ ❤😍💯

  • @sanoopchandran2286
    @sanoopchandran2286 2 ปีที่แล้ว +4

    Saleesh ettan 💎 Gem & genuine person ❤️ 😘

  • @abhinav._350
    @abhinav._350 2 ปีที่แล้ว +2

    Always techtraveleat 💖💖💖
    Sujithetta nmde pazheya INB vibe varunund tta...saleeshettane idak eppozhengilum konduvaran nokkane...
    #techtraveleat 💖💖

  • @Smkku-h2q
    @Smkku-h2q 2 ปีที่แล้ว +2

    യദാർത്ഥ സുഹ്യത്ത്
    സലീക്ഷേട്ടൻ
    എപ്പോഴും മുഖത്ത് കാണുന്ന ആ പുഞ്ചിരി മാത്രം മതി അദ്ദേഹത്തെ അറിയാൻ

  • @Maleakals
    @Maleakals 2 ปีที่แล้ว +5

    Have watched lot of your videos... never commented.... today's video was special... it really showed the friendship you have made and maintained.... ending 2 parts were amazing 👏

  • @aami_aami184
    @aami_aami184 2 ปีที่แล้ว +1

    Saleeshettanum saleeshettante boss um 😍🥰

  • @renukagopikrishna4506
    @renukagopikrishna4506 2 ปีที่แล้ว +1

    Video theernnatharinjilla atrakku superayirunnu nalathe videokkayi katta waitting INB 2 theerumboshekkum 2M avan eswaran anugrahikkatte

  • @priyaayyappan3336
    @priyaayyappan3336 2 ปีที่แล้ว +6

    സലീഷേട്ടൻ സൂപ്പറാണ് 👍👍അടിപൊളിയാവട്ടെ INB 2

  • @trippymachan
    @trippymachan 2 ปีที่แล้ว

    Saleeshente aduth ninnum pokunnath oru Aishwaryam aanu... Saleeshen thanne oru Aishwaryam aanu

  • @cR-sf1wk
    @cR-sf1wk 2 ปีที่แล้ว +1

    സലീഷ് ഏട്ടൻ കട്ട സപ്പോർട്ട് 😍😍😍😘 സലീഷ് ഏട്ടൻ ഇഷ്ട്ടം ❣️❣️❣️❣️❣️

  • @Shameem92
    @Shameem92 2 ปีที่แล้ว +1

    Saleeshettante pry indenkil 😍😍😍😍 ....poi adichu polichu veruuuu

  • @mohammadafthab5276
    @mohammadafthab5276 2 ปีที่แล้ว +11

    chettante flight travelling aan super ❤️... good luck to your journey ❣️

  • @dhruvsworld3409
    @dhruvsworld3409 2 ปีที่แล้ว +2

    Rishikuttan’s expression🥰🥰🥰 😂😂😂 very informative your vlog. Because you’re giving us the information all about journey, how to plan a journey with our family including children❤

  • @mehvishmanosha469
    @mehvishmanosha469 2 ปีที่แล้ว +22

    Sujith,wish you all a very happy journey.all the good success..travelling with a baby is the biggest thing.whether it's a 1 yr old or 3 yrs old kid,each age and stages are different and gives us different experiences..all the very best

  • @maneeshtech4673
    @maneeshtech4673 2 ปีที่แล้ว +4

    Congrats സുജിത്തേട്ടാ 1.8M 🥳🔥 INB Trip S2 അവസാനിക്കുമ്പോൾ 2M അടിക്കട്ടെ ❤️ Katta Support. All the best 😍 Wish you a Safe Journey❤️

  • @mayasaraswathy8899
    @mayasaraswathy8899 2 ปีที่แล้ว +5

    Nice vlog. Ur very much blessed with true friends.. saleesh bro is more like a brother than friend....

  • @binilbahuleyan6478
    @binilbahuleyan6478 2 ปีที่แล้ว +1

    Salieesh ettan and mothalali super annu, Sujithinte koode onnu randu divasam vidane mothalaliiiii🙂

  • @nirmalk3423
    @nirmalk3423 2 ปีที่แล้ว +10

    ഒരു ദിവസം ഞാനും അവിടെ വരും,sr jungle റിസോർട്ടിൽ 🙏

  • @gracekitchenfoodvlogger358
    @gracekitchenfoodvlogger358 2 ปีที่แล้ว +1

    മനോഹരമായ ഒരു കുടുംബം ....സുജിത്തിൻ്റെ കയ്യിൽ ഇവർ ബദ്രം

  • @2151574995
    @2151574995 2 ปีที่แล้ว +1

    ഈ യാത്രയും saphalamaghatte🙏🏻. ടേക്ക് കെയർ. എൻജോയ്, ആൻഡ് ഗിവ്, ഗുഡ് വ്യൂസ്. 👍🏻

  • @abdulsalam8851
    @abdulsalam8851 2 ปีที่แล้ว +2

    asooya aavunnu bro..happy journey safe journy😘😘😘😘

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 2 ปีที่แล้ว +14

    Congratulations 1.8m😍❤️

  • @Asherstitusworld
    @Asherstitusworld 2 ปีที่แล้ว +13

    Poli Video Sujith Cheeta BIG Fan OF Sujith Cheetan Most Waited INB TRIP Season 2 With Family And With Rishikuttan Sujith cheeta Saleesh Cheetan Poli Intro Poli All The best for the INB TRIP Season 2 Sujith cheeta

  • @midhun3377
    @midhun3377 2 ปีที่แล้ว +1

    Yathrayil sredhikenda oru karyam thanutha food kal ozhivakan nokuka ningal fruit bae il ok kayari thanutha ok orupadu kazhichile athukondu iniyulla divasangal thanuthath ozhivakan pattunnathu ozhivakkuka variety ayitu kittuna thanuthathu try cheyuka 👍

  • @libanmon43
    @libanmon43 2 ปีที่แล้ว +2

    Saleesh ettan poli aan❤️‍🔥❤️‍🔥❤️‍🔥