മട്ടാഞ്ചരിയിലെ കൊട്ടാരം പോർചു ഗീസ് കാർ നിർമിച്ചു നൽകിയതാണ്. ഫോർട്ടുകൊച്ചിയിൽ കോട്ട കെട്ടാൻ അനുവാദം നൽകിയതിന് നന്ദി സൂചകമായി. ഡച്ച് കാർ അതിൻ്റെ പുനരുദ്ധാരണം നടത്തിയതിന് ശേഷം ആണ് അത് ഡച്ച് കൊട്ടാരം എന്നറിയപ്പെടുന്നു.
വളരെ ആധികാരികം സമഗ്രം. 11ാം നൂറ്റാണ്ടിൽ ഇടപ്പള്ളി നമ്പ്യാതിരി എന്ന ദന്തളി തമ്പുരാൻ പെരുമ്പടപ്പിന് നൽകിയതാണ് കൊച്ചി എന്ന് ഇളംകുന്നപ്പുഴ ക്ഷേത്ര ഗ്രന്ഥവരിയിൽ കാണുന്നുണ്ട്. മാത്രമല്ല 16-ാം നൂറ്റാണ്ടോടുകൂടിയാണ് കേരളത്തിൽ ക്രിസ്തുമതം പ്രാബല്യത്തിൽ ആകുന്നതെന്ന നിഗമനവും സത്യസന്ധമാണ്. കൊല്ലവർഷം മൂന്നാം നൂറ്റാണ്ടിൽ (അതായത് AD 1100 അടുപ്പിച്ച്) ഒരു സെൻ്റ് തോമസ് കൊച്ചിയിൽ എത്തുന്നു. ഇദ്ദേഹമാണ് ഇവിടെ കൃസ്തുമതം പ്രചരിപ്പിച്ച് തുടങ്ങുന്നത്. എന്നാൽ ഇത് AD മൂന്നാം നൂറ്റാണ്ടിലാണ് എന്ന് വ്യാജ പ്രചാരണം നടത്തുകയാണ് ഉണ്ടായത്. ചിലർ ഇതിനെ AD 52 ആക്കി മാറ്റിയതായും കാണാം.
സുഹൃത്തേ ചരിത്രം പറയുമ്പോൾ കുറച്ചു കൂടെ പഠിച്ചിട്ട് പറയൂ, ഫോർട്ട് കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് ചർച്ച് ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ നിർമ്മിത പള്ളിയാണ്, പക്ഷെ അക്കാലത്ത് മധ്യ കേരളത്തിൽ ഏകദേശം നൂറോളം പള്ളികൾ ഒന്നാം നൂറ്റാണ്ട് മുതൽ ഇവിടെയുണ്ടായിരുന്നു മാർത്തോമാ നസ്രാണികളുടേതായതുണ്ടായിരുന്നു. ഈ നസ്രാണികളെയാണ് 1599 ൽ ഉദയംപേരൂർ സുനഹദോസ് വഴി മെനസീസ് മെത്രാൻ കത്തോലിക്കാ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്തത്.
മട്ടാഞ്ചരിയിലെ കൊട്ടാരം പോർചു ഗീസ് കാർ നിർമിച്ചു നൽകിയതാണ്. ഫോർട്ടുകൊച്ചിയിൽ കോട്ട കെട്ടാൻ അനുവാദം നൽകിയതിന് നന്ദി സൂചകമായി. ഡച്ച് കാർ അതിൻ്റെ പുനരുദ്ധാരണം നടത്തിയതിന് ശേഷം ആണ് അത് ഡച്ച് കൊട്ടാരം എന്നറിയപ്പെടുന്നു.
വളരെ ആധികാരികം സമഗ്രം. 11ാം നൂറ്റാണ്ടിൽ ഇടപ്പള്ളി നമ്പ്യാതിരി എന്ന ദന്തളി തമ്പുരാൻ പെരുമ്പടപ്പിന് നൽകിയതാണ് കൊച്ചി എന്ന് ഇളംകുന്നപ്പുഴ ക്ഷേത്ര ഗ്രന്ഥവരിയിൽ കാണുന്നുണ്ട്. മാത്രമല്ല 16-ാം നൂറ്റാണ്ടോടുകൂടിയാണ് കേരളത്തിൽ ക്രിസ്തുമതം പ്രാബല്യത്തിൽ ആകുന്നതെന്ന നിഗമനവും സത്യസന്ധമാണ്.
കൊല്ലവർഷം മൂന്നാം നൂറ്റാണ്ടിൽ (അതായത് AD 1100 അടുപ്പിച്ച്) ഒരു സെൻ്റ് തോമസ് കൊച്ചിയിൽ എത്തുന്നു. ഇദ്ദേഹമാണ് ഇവിടെ കൃസ്തുമതം പ്രചരിപ്പിച്ച് തുടങ്ങുന്നത്. എന്നാൽ ഇത് AD മൂന്നാം നൂറ്റാണ്ടിലാണ് എന്ന് വ്യാജ പ്രചാരണം നടത്തുകയാണ് ഉണ്ടായത്. ചിലർ ഇതിനെ AD 52 ആക്കി മാറ്റിയതായും കാണാം.
വളരെ സന്തോഷം
Thanks
👍👍
👍
🎉❤
❤
Edapally local king ..
സുഹൃത്തേ ചരിത്രം പറയുമ്പോൾ കുറച്ചു കൂടെ പഠിച്ചിട്ട് പറയൂ, ഫോർട്ട് കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് ചർച്ച് ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ നിർമ്മിത പള്ളിയാണ്, പക്ഷെ അക്കാലത്ത് മധ്യ കേരളത്തിൽ ഏകദേശം നൂറോളം പള്ളികൾ ഒന്നാം നൂറ്റാണ്ട് മുതൽ ഇവിടെയുണ്ടായിരുന്നു മാർത്തോമാ നസ്രാണികളുടേതായതുണ്ടായിരുന്നു. ഈ നസ്രാണികളെയാണ് 1599 ൽ ഉദയംപേരൂർ സുനഹദോസ് വഴി മെനസീസ് മെത്രാൻ കത്തോലിക്കാ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്തത്.
Total nonsense
എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ മെയിൽ അയച്ചാൽ മതി.. കൃത്യമായ രേഖകൾ നൽകാം
പുറംലോകം ചർച്ച ചെയ്യാത്ത ധാരാളം ചരിത്രം കൊച്ചിക്ക് ഉണ്ടെന്ന് കേട്ടിട്ടുണ്ട്......
While doing history related videos someone has to do a lot of research
❤💐
👍🏻👍🏻👍🏻
👍
👍👍
പ്രിയ സുഹൃത്തേ ഇതിൽ പറയുന്ന ചരിത്രങ്ങൾ പലതും അത്ര കൃത്യമല്ല.
Fr. Geprge kayyanickal
@fr.georgekayyanikal2891
1930 ൽ മലയാള രാജ്യം പത്രത്തിൽ വന്ന കൊച്ചി രാജ്യ ചരിത്രം എന്ന ലേഖനമാണ് ആധാരം.. നമ്പർ തന്നാൽ അത് അങ്ങേക്ക് അയച്ചു തരുന്നതാണ്
❤