'ജീവിക്കാനാണ് തട്ടുകട നടത്തുന്നത്, സിനിമകൊണ്ട് ഒന്നും തികയില്ല' | Govind Motte | Parava Movie

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น •

  • @niranjananichu5367
    @niranjananichu5367 หลายเดือนก่อน +376

    പറവ, പൊറിഞ്ചു മറിയം ജോസ്, പടകളിലെ അഭിനയം കണ്ടു ഭയങ്കര ഇഷ്ടമാണ് ചെക്കനെ.. ❤️

    • @tomshaji
      @tomshaji หลายเดือนก่อน +13

      Prakashan parakatte , king of kotha, pachuvinte albutha vilaku

    • @niranjananichu5367
      @niranjananichu5367 หลายเดือนก่อน +7

      @@tomshaji kanditund. Bt e padagalil kurachukoodi kunjalle. Athumalla dialogues oru comedy touch okke undarunnu atha orthirikunne 💞

  • @ansarikps
    @ansarikps หลายเดือนก่อน +1328

    ഇവൻ സിനിമയിലേക്ക് തിരിച്ചു വരണം എന്നാഗ്രഹിക്കുന്നവർ 👍🏻 അടിക്ക്

    • @abeesbs5339
      @abeesbs5339 หลายเดือนก่อน +12

      എന്തിന്........
      ഒരു സാമൂഹ്യവിരുദ്ധൻ ആവാനാണ്........

    • @ansarikps
      @ansarikps หลายเดือนก่อน

      @@abeesbs5339 hey അങ്ങനെ ഒന്നുമില്ല

    • @preethuu9625
      @preethuu9625 หลายเดือนก่อน

      😂​@@abeesbs5339

    • @SS-gq6eo
      @SS-gq6eo หลายเดือนก่อน

      😂

    • @Creative003-g1r
      @Creative003-g1r หลายเดือนก่อน

      Endhin avan adhwanich jeevich .. nalloru nilayil ethattee

  • @shajahanputhiyaveettil9582
    @shajahanputhiyaveettil9582 หลายเดือนก่อน +2136

    വ്യക്തമായ കാഴ്ചപ്പാടുള്ള മകൻ...
    പടച്ചോൻ ഉയരങ്ങളിൽ എത്തിക്കട്ടെ....

    • @DeviKrishna-vn5ws
      @DeviKrishna-vn5ws หลายเดือนก่อน +7

      ❤❤❤❤❤❤

    • @RafeenabanuRafeenabanu
      @RafeenabanuRafeenabanu หลายเดือนก่อน +6

      Ameen

    • @shifanasherif
      @shifanasherif หลายเดือนก่อน +2

      ആമീൻ 🤲🏻

    • @Whose-l9l
      @Whose-l9l หลายเดือนก่อน +7

      രാമൻ എത്തിക്കില്ലേ

    • @VALHALLA000
      @VALHALLA000 หลายเดือนก่อน +22

      ​@@Whose-l9l padachavan ennuparanjal daivam ennanu
      Raman ethikkatte ennunigalparanjal
      Enthey krishnan ethikkille ennu chodhichal nigal enthuparayum

  • @Cristy0055
    @Cristy0055 หลายเดือนก่อน +3116

    Better than TH-cam vanams salute to his hardwork

    • @arunvenattu
      @arunvenattu หลายเดือนก่อน +31

      Exactly ❤

    • @sunish5852
      @sunish5852 หลายเดือนก่อน +19

      True🔥

    • @richu302
      @richu302 หลายเดือนก่อน +49

      Exactly❤❤...Avan venel oru TH-cam channel okke thodangam athinulla talent und but still hardworking ❤❤❤😊

    • @streetgang4125
      @streetgang4125 หลายเดือนก่อน +16

      yes 100% prathyekichu kok,unni vlog angane kure vaanangal und..

    • @harikrishnan4216
      @harikrishnan4216 หลายเดือนก่อน +4

      Correct

  • @shisep1
    @shisep1 หลายเดือนก่อน +1118

    അനിയൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..🤩😍

    • @Unknown-yr9uc
      @Unknown-yr9uc หลายเดือนก่อน +4

      ഉയരത്തിൽ നിന്ന് ദോശ ചുടുന്നത് റിസ്ക് ആണ് ബ്രോ😢

    • @anassheik272
      @anassheik272 หลายเดือนก่อน

      ​@@Unknown-yr9uc uhi uhi uhi ha ha ha

  • @MITHUNK-fl1ge
    @MITHUNK-fl1ge หลายเดือนก่อน +1828

    +2 വരെ മാത്രം പഠിച്ചവനെന്ന് പറയില്ല, അവന്റെ ഭാഷക്കും പക്വതയ്ക്കും നല്ല വിദ്യാഭ്യാസം ഉണ്ട്.
    അവന്റെ കണ്ണിൽ കാണുന്ന മനുഷ്യത്വവും സ്നേഹവും തന്നെ ആണ് എറ്റവും വലിയ വിദ്യാഭ്യാസം,
    പലപ്പോഴും phd ഉണ്ട് എന്ന് പറയുന്നവർക്ക് പോലും അത് ഉണ്ടാകാറില്ല

    • @muhammedaslampta834
      @muhammedaslampta834 หลายเดือนก่อน +26

      ആറാട്ട് അണ്ണൻ

    • @aswinmathew6146
      @aswinmathew6146 หลายเดือนก่อน +28

      experience vs knowledge

    • @gopikrishnasudheer2798
      @gopikrishnasudheer2798 หลายเดือนก่อน +72

      പഠിത്തം കൊണ്ട് ആർക്കും പക്വത വരില്ല ഭായ് ജീവിത അനുഭവം ആണ് ഒരാളിൽ പക്വത വരുത്തുനന്തു

    • @sheethalmk8281
      @sheethalmk8281 หลายเดือนก่อน +3

      🥰

    • @samseer485
      @samseer485 หลายเดือนก่อน +7

      PhD ( permanant head damage)

  • @Temperory255
    @Temperory255 หลายเดือนก่อน +898

    Hard to believe he is 25 now😮
    പറവയിലെ ലുക്കിൽ നിന്ന് വലിയ മാറ്റം ഒന്നുമില്ല ഇപ്പോഴും അതിനേക്കാൾ ഒരു 2 വയസ്സ് ഒക്കെ കൂടിയ മാറ്റമൊള്ളൂ മുഖത്ത്..

    • @kiran8441
      @kiran8441 หลายเดือนก่อน

      Ith old video aanu.para time

    • @Temperory255
      @Temperory255 หลายเดือนก่อน +57

      @kiran8441 അയിന് ഈ video ൽ തന്നെയല്ലേ വയസ്സ് 25 എന്ന് പറയുന്നത്.. Old ആണെങ്കിൽ അതിലും കൂടും😅

    • @Temperory255
      @Temperory255 หลายเดือนก่อน +1

      @@kiran8441 പറവ 2017 പടമാണ് അതില് അഭിനയിച്ചത് 8 കൊല്ലം മുന്നെയാവും അന്ന് 17 വയസ്സ് എന്ന് പറയുന്നുണ്ട് അപ്പൊ 17+8=25 ഉണ്ടാവും ഇപ്പൊ..അതില് അതിശയമില്ല.. പക്ഷെ കണ്ടാൽ അത്രയൊന്നും പറയില്ല.. മുഖത്ത് ഇപ്പഴും ആ കുട്ടിത്തമുണ്ട്💯

    • @Wayanadanviews
      @Wayanadanviews หลายเดือนก่อน

      😂😂​@@Temperory255

    • @ItachiUchiha-qp8kf
      @ItachiUchiha-qp8kf หลายเดือนก่อน

      Njanum ingne yan bro 17 vayassin shesham ente mukath valiya maatam onumilla😢​@@Temperory255

  • @anandhuvijayan5967
    @anandhuvijayan5967 หลายเดือนก่อน +230

    നല്ല feel good news... ആ bro യുടെ ചിരി തന്നെ ആണ് ഓരോ കാര്യങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നത്... ❤️

  • @Jp-ht3pu
    @Jp-ht3pu หลายเดือนก่อน +150

    മിടുക്കൻ മോൻ ആണ് ❤❤God bless you 🙏🏻

  • @a_beliiever
    @a_beliiever หลายเดือนก่อน +60

    നല്ല നന്മയുള്ള റിപ്പോർട്ട് ❤
    കണ്ടപ്പൊ മനസ്സ് നിറഞ്ഞു ❤
    ഗോവിന്ദ് 🤍

  • @tribal_gang
    @tribal_gang หลายเดือนก่อน +186

    04:15 respect for parent ✅

  • @Vintage265
    @Vintage265 หลายเดือนก่อน +188

    അവൻ രക്ഷപെടും 💯 അവന്റ വാക്കുകൾ പൊളിയാ

  • @babuchandranav9264
    @babuchandranav9264 หลายเดือนก่อน +190

    ചെക്കൻ മുത്താണ് ❤️❤️

  • @jilcyeldhose8538
    @jilcyeldhose8538 หลายเดือนก่อน +64

    ധൈര്യമായി മുന്നോട്ട് പോവുക...നല്ല ഫുഡ്‌ കൊടുത്താൽ ആളുകൾ സപ്പോർട്ട് ചെയ്യും.... ലൈഫ് അടിപൊളി ആവട്ടെ 🥰🥰🥰🥰

  • @നരസിംഹമന്നാടിയാർ-ട2ജ
    @നരസിംഹമന്നാടിയാർ-ട2ജ หลายเดือนก่อน +102

    നല്ല ഒരു മകൻ നല്ല ഒരു നടൻ ❤

  • @kl10.59
    @kl10.59 หลายเดือนก่อน +146

    ഗോവിന്ദൻ ❤❤❤എനിക്ക് അവനെ ഭയങ്കര ഇഷ്ടം ആയി,,,

  • @bharathlal9798
    @bharathlal9798 หลายเดือนก่อน +394

    ഒരു സാധാരണ പയ്യൻ

  • @aleenarajan4407
    @aleenarajan4407 หลายเดือนก่อน +142

    നിന്റെ പക്വതയും സ്നേഹവും കാഴ്ചപ്പാട് നാളെക്കുറിച്ചുള്ള കരുതലും എല്ലാം ആാാ കണ്ണിൽ കാണാൻ കഴിയുന്നുണ്ട്

  • @muhammedparad
    @muhammedparad หลายเดือนก่อน +448

    കുറച്ചു മൊബൈൽ 😂കുറച്ചു പാചകം 🙏😂😂♥️♥️♥️♥️

    • @Ssh4H
      @Ssh4H หลายเดือนก่อน +30

      എല്ലാ അമ്മമാരും അങ്ങനെ തന്നെ 😂

    • @r.a.d.iat.i.o.n5710
      @r.a.d.iat.i.o.n5710 หลายเดือนก่อน +1

      ​@@Ssh4Hathe😂😂😂

  • @PSCRankMakes
    @PSCRankMakes หลายเดือนก่อน +85

    "ഫാമിലിയെ സൈഫാക്കണം" ❤

  • @Human-j3p
    @Human-j3p หลายเดือนก่อน +40

    Orupaad uyarangalil ethhatte😊🙌🙌🙌

  • @knowledgemedia4158
    @knowledgemedia4158 หลายเดือนก่อน +42

    മോനേ നീ സൂപ്പർ ആടാ നീയാടാ റിയൽ ഹീറോ❤❤❤❤❤❤❤❤

  • @romatgeo
    @romatgeo หลายเดือนก่อน +43

    വളരെ പ്രാക്ടിക്കൽ ആയി ചിന്തിക്കുന്ന യുവതലമുറക്കാരൻ'. ദൈവം അനുഗ്രഹിക്കട്ടെ.

  • @പപ്ളുപൂച്ച-യ4ച
    @പപ്ളുപൂച്ച-യ4ച หลายเดือนก่อน +18

    ഡാ നീ ഒരു inspiration ക്യാരക്ടർ ആണ്❤ keep it up

  • @Sajeeshvt-ch4xf
    @Sajeeshvt-ch4xf หลายเดือนก่อน +71

    ഒരു തികഞ്ഞ businessman ❤

  • @avanilastudio7
    @avanilastudio7 หลายเดือนก่อน +51

    വലിയ സിനിമാ നടനാകണം എന്നാണ് ആഗ്രഹമെന്ന് പറഞ്ഞില്ല.. കൊള്ളാം..

  • @retsoreddevil
    @retsoreddevil หลายเดือนก่อน +167

    Innocent kid….God Bless

  • @Deepann-ze9um
    @Deepann-ze9um หลายเดือนก่อน +27

    മിടുക്ക൯ മോനാടാ കുട്ടാ അമ്മക്കു൦ അച്ഛനും ഒരു തണലായി ഒപ്പ൦ ഉണ്ടല്ലോ🥰🥰🥰❤❤

  • @MalayalisNo1
    @MalayalisNo1 หลายเดือนก่อน +190

    ഇവനൊക്കെ ഉത്ഘാടനം വിളിച്ചൂടെ.... 🫰🏼അവനത് ഒരു income ആവും... അല്ലെങ്കിൽ അടുത്ത ബിഗ്ഗ് ബോസ്സ് വരു.... 👍🏼👍🏼👍🏼

    • @Hungryedz
      @Hungryedz หลายเดือนก่อน +66

      ബിഗ്ബോസ്സിൽ വന്നിട്ട് എന്തിനാണ് ഉള്ള ഭാവി പോവാണോ പോയവർ എല്ലാം നശിച്ച്

    • @outspoken1614
      @outspoken1614 หลายเดือนก่อน +26

      എടൊ തട്ടുകട എന്ന് പേര് കണ്ട് under estimate ചെയ്യണ്ട. എന്റെ നാട്ടിലെ തട്ടുകടയിലെ വരുമാനം എന്ന് പറയുന്നത് 50000/daily ആണ്. ഏറ്റവും കുറഞ്ഞത് 10000/daily കിട്ടും

    • @MILI-xb3nx
      @MILI-xb3nx หลายเดือนก่อน +4

      He is earning lakhs

    • @Kadeeja6923
      @Kadeeja6923 หลายเดือนก่อน

      ​@@outspoken1614,50000 😮 Satyam aano

    • @outspoken1614
      @outspoken1614 หลายเดือนก่อน +5

      @sham6923 sathyam. Njan എന്തിനാ കളവ് പറയുന്നത് ചായയും കടിയും മാത്രം വിൽക്കുന്ന കടയിൽ അല്ല ഇത് പോലെ food കൂടി ഉണ്ടാകുന്ന തട്ടു കടയിൽ

  • @Indian19452
    @Indian19452 หลายเดือนก่อน +220

    വിളിക്കുന്ന സിനിമക്ക് പോകണം സ്ക്കൂൾകാലട്ടം ആണെങ്കിൽ അത് ചെയ്യണം സിനിമാകാർ വിളിക്കുന്നത് നിന്നിലെ കഴിവ് കണ്ടിട്ട് അല്ലേ കണ്ടാൽ പ്രായം തോണിക്കുകയും ഇല്ല വലിയ വേഷം കിട്ടിയാൽ മാത്രമേ ചെയ്യൂ ന്നു വിചാരിച്ചാൽ ഭാവിയിൽ സിനിമ അവസരങ്ങൾ കുറയും ആരും വിളിക്കാതെയാകും . ഒരു ചെറിയ റോള് കിട്ടാൻ വർഷങ്ങൾ ആയി സിനിമകളുടെ പുറകെ നടക്കുന്ന കുറെ ആൾക്കാരെ കണ്ടിട്ടുണ്ട്

    • @user-SHGfvs
      @user-SHGfvs หลายเดือนก่อน +2

      അതെ

    • @jefindx
      @jefindx หลายเดือนก่อน +32

      His life. His decisions...

    • @aswin3263
      @aswin3263 หลายเดือนก่อน

      Stym

    • @geogieabraham9506
      @geogieabraham9506 หลายเดือนก่อน

      ഗോവിന്ദ്
      സിനിമ കൊണ്ടു ജീവിക്കാൻ
      പറ്റില്ല എന്നാണ് പറഞ്ഞത്.
      അവൻ അങ്ങനെ
      അവന്റെ ഫാമിലിയേ സപ്പോർട്ട ചെയ്തു ജീവിച്ചോട്ടേ

  • @RajeshMm-z4o
    @RajeshMm-z4o หลายเดือนก่อน +6

    ഗോവിന്ദ്..നീ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍

  • @ibrahimjawad007
    @ibrahimjawad007 หลายเดือนก่อน +22

    സിനിമയെക്കാൾ എത്രയോ നല്ല ജോലി ആണ്. അധ്വാനിച്ചു സമ്പാദിക്കുന്നതിൽ അഭിമാനിക്കാം.

  • @titto5051
    @titto5051 หลายเดือนก่อน +10

    മിടുക്കൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ ഈ മോനെ ❤️

  • @cmk123
    @cmk123 หลายเดือนก่อน +44

    Where is the location of this Thattukada and timings?

    • @anushira__shamz4186
      @anushira__shamz4186 หลายเดือนก่อน +3

      Video nte last paraynndllo... Mattanchery

    • @cmk123
      @cmk123 หลายเดือนก่อน +1

      @anushira__shamz4186 😊 i didnt watched full video

    • @manafmanu7919
      @manafmanu7919 หลายเดือนก่อน

      ​@@cmk123 why do have any data

    • @Manojmalu143
      @Manojmalu143 หลายเดือนก่อน

      @cmk123

  • @MohamedJubeesh
    @MohamedJubeesh หลายเดือนก่อน +6

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
    അമ്മ ❤❤❤❤❤

  • @lechudevan1499
    @lechudevan1499 หลายเดือนก่อน +2

    അനിയാ നല്ല ഉയരങ്ങളിൽ എത്തട്ടെ❤❤❤ പറവ മറക്കില്ല

  • @88.shreeshma
    @88.shreeshma หลายเดือนก่อน +135

    Kandapo orupad sandosham. But😢 endo oru sadness.. Orupad movies kittatte.. All d best❤️

    • @anishkk5129
      @anishkk5129 หลายเดือนก่อน +49

      അധ്വാനിച്ച് ജീവിക്കുവല്ലേ.. അത്‌ പൊളിയല്ലേ.. ഏത് സാഹചര്യവും അവൻ തരണം ചെയ്യും.

    • @Fayis1341
      @Fayis1341 หลายเดือนก่อน +7

      Why sad ?

    • @abijithp92
      @abijithp92 หลายเดือนก่อน +24

      ഒരു ദിവസം ഒരു ലക്ഷം രൂപയുടെ ടേൺ ഓവർ ഉണ്ടാവും ആ കടയ്ക്ക്. Income tax ഉം കൊടുക്കേണ്ട. അത്ര സങ്കടപ്പെടേണ്ട ആവശ്യമൊന്നുമില്ല

    • @Sjjeien
      @Sjjeien หลายเดือนก่อน +3

      ​@@abijithp92 എന്താ വഴിയോര കച്ചവടകരന് income tax ബാധകമല്ലേ?

    • @abijithp92
      @abijithp92 หลายเดือนก่อน +3

      @@Sjjeien Registered അല്ലെങ്കിൽ പിന്നെ എന്ത് ഇൻകം ടാക്സ്?

  • @sreejaunnikrishnan1753
    @sreejaunnikrishnan1753 หลายเดือนก่อน +11

    ജീവിക്കാൻ അറിയാവുന്ന മിടുക്കൻ❤

  • @BodyFit636
    @BodyFit636 หลายเดือนก่อน +4

    Nalla posative vibe ulla onnandaram chekkan i realy like him 👌👍

  • @SindhuP-fh1bi
    @SindhuP-fh1bi หลายเดือนก่อน +3426

    ഇവൻ മുസ്‌ലിം ആണെന്ന് ഇത്രയും നാൾ ഞാൻ വിചാരിച്ചത്...

    • @sanjoe7265
      @sanjoe7265 หลายเดือนก่อน +288

      Assal brahmin..😊

    • @TempOne-qo8ci
      @TempOne-qo8ci หลายเดือนก่อน +173

      നല്ല. കഴിവുള്ള പയ്യൻ

    • @Hasshaabhaiza
      @Hasshaabhaiza หลายเดือนก่อน +44

      Njhanum

    • @vijilkuttan630
      @vijilkuttan630 หลายเดือนก่อน +35

      Njanum

    • @asif_aasi
      @asif_aasi หลายเดือนก่อน +1

      Ellathilm matham thirayunna myr naatukar

  • @dileepanvm2599
    @dileepanvm2599 หลายเดือนก่อน +170

    25 vayassu. Kandal 17-18.govind pai

    • @Mhh-il7yx
      @Mhh-il7yx หลายเดือนก่อน +14

      Parava irangumno 17 vayasarnu

    • @sarithapoyilangal8555
      @sarithapoyilangal8555 หลายเดือนก่อน

      ​@@Mhh-il7yxoo😊

  • @sulthantejinn
    @sulthantejinn หลายเดือนก่อน +11

    ഉയരങ്ങളിൽ എത്തട്ടെ അവൻ ❤

  • @alanvloggy1761
    @alanvloggy1761 หลายเดือนก่อน +11

    One day he will become a legend in film industry.God bless you man.

  • @HeelHopper
    @HeelHopper หลายเดือนก่อน +14

    Superr daa ❤❤❤

  • @anusreekumar-np9ib
    @anusreekumar-np9ib หลายเดือนก่อน +39

    ഇത്രയും കഷ്ടം അനുഭവിച്ചിട്ട് ജീവിക്കുന്ന ഈ കൊച്ചു മിടുക്കനെ filim instryil ഉള്ള കോടികൾ ആസ്തിയുള്ള കുറെ നടന്മാർക്കൊന്നും കാണാൻ കഴ്യുന്നില്ലേ ദൈവം blessing കൊടുങ്ങട്ടെ ഈ കുട്ടിക്ക് ഇനിയും ജീവിതത്തിൽ ഉയരങ്ങളിൽ എത്താൻ

    • @Redevilboy07
      @Redevilboy07 หลายเดือนก่อน +6

      Ivan tene parayunnundalo..avan school roles aan kittunnad..Like he is now 25..ipolum kids role cheydal valarillan avan aryam..pinne cinemakare kuttam parayan patila..he looks young for his age..He is a good actor in future we will see good movies frlm him ..❤

    • @MILI-xb3nx
      @MILI-xb3nx หลายเดือนก่อน +9

      എന്ത് കഷ്ടം? അവൻ ലക്ഷങ്ങൾ ആണ് earn ചെയ്യുന്നുണ്ടാവുക. ഏതെങ്കിലും കമ്പനിയിൽ അടിമയായി മാസം 25000 രൂപ വാങ്ങുന്നതിനെക്കാൾ എത്രയോ happy ആണ് അവൻ.

    • @JJoseph7
      @JJoseph7 หลายเดือนก่อน +7

      Tattukada nadathiya etra rupa oru divasam kittum enn valla idea undo🤭

    • @makenomistake33
      @makenomistake33 หลายเดือนก่อน +2

      ഒരു food സംരഭം തുടങ്ങിയാൽ എന്ത് കിട്ടും എന്നറിയുമോ. അവനു മാസം ലക്ഷങ്ങൾ നീക്കിയിരിപ്പ് കാണും. ഒരു ദിവസം average 6000 മുതൽ 8000 വരെ ഒക്കെ ഈ കടയിൽ നിന്ന് കച്ചവടം നടക്കും. അതിൽ 2000 കാണും ചിലവ്. ഡെയിലി 4000 രൂപ save ചെയ്യുന്നുണ്ടാവും. കച്ചവടം ചെയുന്നവരെ ഒന്നും കുറച്ചു കാണരുത്. അവരൊക്കെ ആണ് പെട്ടെന്ന് ധനികർ ആകുന്നത്. നാട്ടിലെ വലിയ വീടും വില കൂടിയ കാറും ജോലികരുടെ അല്ല എന്നോർത്താൽ മതി. അത്കൊണ്ട് ആ നിലയിൽ ഉള്ള സഹതാപം അവനോട് വേണ്ട. സിനിമ കിട്ടാത്തതിൽ സങ്കടം പറഞ്ഞോ.

  • @shyjuk7946
    @shyjuk7946 หลายเดือนก่อน +5

    മുത്തേ നീ സൂപ്പർ ആണെടാ ❤❤❤❤

  • @mariyahmari3257
    @mariyahmari3257 หลายเดือนก่อน +15

    നടനങ്ങൾ ഇല്ലാത്ത ഒരു നടൻ ❤❤❤❤❤❤❤

  • @vineeth6526
    @vineeth6526 หลายเดือนก่อน +21

    Pwoli da mone ❤

  • @prasadtt2885
    @prasadtt2885 หลายเดือนก่อน +68

    Let him get gd films like naslen machan❤

    • @anandnaa
      @anandnaa หลายเดือนก่อน

      He won't

  • @Polie-Tricks
    @Polie-Tricks หลายเดือนก่อน +13

    Nee pwoliyada❤

  • @ShakeelbinMuhammdali
    @ShakeelbinMuhammdali หลายเดือนก่อน +14

    ഉയരങ്ങളിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @premcn8
    @premcn8 หลายเดือนก่อน +7

    Nice one very genuine boy

  • @arunji419
    @arunji419 หลายเดือนก่อน +3

    നീയാണ് മോനെ ആൺകുട്ടി ❤നല്ല മാതൃക 🙏

  • @jz77_777
    @jz77_777 หลายเดือนก่อน +46

    നല്ല കാര്യം മോനെ ,സിനിമ എന്ന് ഒരു വ്യതിയാതെ ലോകം അന്ന് ,ഒരു ലോഡ് ദുഷ്ടന്മാര് ,പിന്നെ ലോഗ്‌ ഫാക്ട് ആൽക്കര,എനിക്ക് മോനെ അഭിമാന തോന്,ഓൾ ദി ബേസ്ഡ് ....ഗോഡ് bless

  • @Catalyst-nks
    @Catalyst-nks หลายเดือนก่อน +24

    ഇത്രയും നാൾ ഇവൻ ഒരു മനുഷ്യൻ ആണെന്നാ ഞാൻ കരുതിയത്.... Comment box കണ്ടപ്പോൾ മനസിലായി ആരാണെന്ന് 😮

  • @jishnuuthaman
    @jishnuuthaman หลายเดือนก่อน +3

    ❤❤❤❤❤ his words

  • @akshay5672
    @akshay5672 หลายเดือนก่อน +26

    Good work bro❤

  • @minimartin4152
    @minimartin4152 หลายเดือนก่อน +1

    Mone ninte passionum cooking um❤❤❤👌👌🙏🏻🙌🏼

  • @sruthyshobha1009
    @sruthyshobha1009 หลายเดือนก่อน +6

    U deserve a 👏👏 for ur attitude man!! Keep going🫶

  • @Harshan9129
    @Harshan9129 หลายเดือนก่อน

    പ്ലസ് ടു വരെ പഠിച്ചവൻ സ്വന്തമായി ഒരു "തട്ടുകട" നടത്തുന്നു എന്നതിൽ അവനെ അഭിനന്ദിക്കണം ചേച്ചി.. 👏❤👌 മാസ്റ്റർ ഡിഗ്രിവരെ എടുത്തവർ നാട്ടിൽ അതിനു അനുസരിച്ചു ജോലി കിട്ടാതെ കണ്ടതിൽ ചൂണ്ട ഇട്ടു ഇരിക്കുന്നു.,, മറ്റു ചിലർ നാട് വിട്ടു പോവുന്നു.. ഈഗോ എല്ലാം മാറ്റി വച്ചാൽ ജീവിച്ചു പോവാം.. 🌹

  • @amalshahmunna
    @amalshahmunna หลายเดือนก่อน +5

    Ichapppyyy njan thanee🙃🙌🏻😁

  • @riyasbasheerriya824
    @riyasbasheerriya824 หลายเดือนก่อน

    നല്ല നിഷ്കളങ്കം ഉള്ള സംസാരം ഗോവിന്ദിന് ഇനിയും ഒരുപാട് നല്ല സിനിമകളിൽ അഭിനയിക്കാൻ അവസരം കിട്ടട്ടെ അവന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു നല്ല വീട് വെക്കുവാൻ സാധിക്കട്ടെ അവന്റെ വീട്ടുകാരെ സൈഫ് ആക്കട്ടെ 👍👍👍👌👌👌👌💞💞💞💞💞💞💞💞👍👍🌹🌹🌹🌹🌹💕💕💕💕💕🥰🥰🥰🥰

  • @Rupasree25
    @Rupasree25 หลายเดือนก่อน +7

    He is very simple i know him iniyum nalla movies oke kittatte

  • @remyaaneesh-z9r
    @remyaaneesh-z9r หลายเดือนก่อน +2

    👌👌👌👌ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰🥰

  • @amruthaavibin
    @amruthaavibin หลายเดือนก่อน +4

    താങ്കൾ നല്ല വ്യക്തിത്വത്തിന് ഉടമയാണ് ❤

  • @sundergv.p5595
    @sundergv.p5595 หลายเดือนก่อน +2

    SUPER MONE..KEEP GOING ❤❤👍👌👌🤝🤝🤝🙏divyasundar...

  • @kunjattasworld9945
    @kunjattasworld9945 หลายเดือนก่อน +3

    മോനെ 👏👏👏👏❤️🥰🥰🥰🥰🙌🙌🙌

  • @arunji419
    @arunji419 หลายเดือนก่อน +2

    നല്ല ഒരു inspiration❤

  • @gamelian
    @gamelian หลายเดือนก่อน +6

    Nee Happy Alle ath mathidaa 🥰😇

  • @ljvlogs2954
    @ljvlogs2954 หลายเดือนก่อน +2

    Good boy ❤❤❤ he is superb good character

  • @podimol8779
    @podimol8779 หลายเดือนก่อน +12

    Ee monu nalla movieskittatte😊

  • @അജീഷ്ആറ്റിങ്ങൽ
    @അജീഷ്ആറ്റിങ്ങൽ หลายเดือนก่อน +1

    കൊത്ത climax scene 🤩🤩😍

  • @jithinj5235
    @jithinj5235 หลายเดือนก่อน +3

    Ne poliya mone🎉

  • @betterlife5738
    @betterlife5738 หลายเดือนก่อน

    Genuine cherkkan ❤️

  • @abhijiths.s1719
    @abhijiths.s1719 หลายเดือนก่อน +37

    Bro de attitude
    Keep going bro🔥

  • @vjdn9885
    @vjdn9885 หลายเดือนก่อน

    Genuine and simple natured...all the best

  • @omanakuttanpillaiomanakutt1635
    @omanakuttanpillaiomanakutt1635 หลายเดือนก่อน +135

    സത്യം ഞാനും മുസ്ലിം ആണ് എന്നാ കരുതിയത്,,,, 🙏🙏🙏

    • @Prasanna78
      @Prasanna78 หลายเดือนก่อน +1

      ഞാനും

    • @anaesthete5592
      @anaesthete5592 หลายเดือนก่อน +21

      അത് എടുത്ത് പറയാനും മാത്രം എന്താ? അവൻ മലയാളി പോലും അല്ല തനിക്ക് അത് അറിയമായിരുന്നോ?

    • @omanakuttanpillaiomanakutt1635
      @omanakuttanpillaiomanakutt1635 หลายเดือนก่อน

      @@anaesthete5592 മുൻപ് അറിയില്ല ഇപ്പോൾ അറിഞ്ഞു 🙏🙏🙏

    • @Humanism-k5c
      @Humanism-k5c หลายเดือนก่อน +16

      ഞാൻ വിചാരിച്ചു മനുഷ്യൻ ആണന് എനിക്കു തെറ്റ് പട്ടി

    • @LunarZelda_galaxy
      @LunarZelda_galaxy หลายเดือนก่อน +4

      njan malayali aanennu karuthi .ipozhan malayali allenn manassilaayath

  • @josephsebastian3492
    @josephsebastian3492 หลายเดือนก่อน +2

    പക്വത ഉള്ള പയ്യൻ... 👏👍

  • @gulshanareekode982
    @gulshanareekode982 หลายเดือนก่อน +8

    All the best bro❤

  • @Kutty-ui3hs
    @Kutty-ui3hs หลายเดือนก่อน +1

    Super 🎉👍🔥🔥🔥💗

  • @shahigetjar
    @shahigetjar หลายเดือนก่อน +6

    Where is the location of this Thattukada

    • @KRISHNAKUMAR-ux6mg
      @KRISHNAKUMAR-ux6mg หลายเดือนก่อน +1

      Mattancherry

    • @shahigetjar
      @shahigetjar หลายเดือนก่อน

      @@KRISHNAKUMAR-ux6mg bro. .Mattanchery is a big place. .in Mattanchery do you know the exact location. . ?

    • @ShopifyTJ
      @ShopifyTJ หลายเดือนก่อน

      Near Manjabagavathy Temple Cherlai Mattancherry @shahigetjar

    • @DipinManmadhan
      @DipinManmadhan หลายเดือนก่อน

      ​@@shahigetjarvideo de avasanam parayunnund.

    • @abhaychandra6576
      @abhaychandra6576 หลายเดือนก่อน

      Maja bhagavathi temple on g map

  • @sindhunair186
    @sindhunair186 หลายเดือนก่อน

    Midukkan❤❤❤. Samsaram Adipoli.

  • @anwaranhary
    @anwaranhary หลายเดือนก่อน +4

    He is so cute

  • @punkz07756
    @punkz07756 หลายเดือนก่อน +1

    Njn orikkal evante veedinu munnil poyitullatha .evane kanukayum cheyth.he is really enjoying his life. 💕

  • @vinodkumar-ph8xg
    @vinodkumar-ph8xg หลายเดือนก่อน +9

    Panni eduth jeevikkunathu valliya kaaryam❤❤ellavarrum enghane thattukada ettu jeevikkanam with veyilathu panniyeduthu jeevikkanam ❤❤

  • @subingeorge2798
    @subingeorge2798 หลายเดือนก่อน +1

    Nice to see u Mann...we were expecting you in another movie. Come back. You are a good actor.

  • @roadnottaken2023
    @roadnottaken2023 หลายเดือนก่อน +10

    ഏതു ജോലിയും അഭിമാനം ആണ്. പണി എടുക്കുന്ന എല്ലാവർക്കും പൈസ കിട്ടട്ടെ❤

  • @basheerpoiloor7834
    @basheerpoiloor7834 หลายเดือนก่อน

    ഈ മോൻ ഉയരങ്ങളിൽ എത്തട്ടെ

  • @vaava-il4ke
    @vaava-il4ke หลายเดือนก่อน +4

    മിടുക്കൻ കുട്ടി

  • @vishnunair32
    @vishnunair32 หลายเดือนก่อน +1

    ഫോർട്ട് കൊച്ചി - മട്ടാഞ്ചേരി ഇനി പോവുമ്പോൾ ഡിന്നർ ഇനി ഈ തട്ടുകടയിൽ നിന്ന് തന്നെ ❤❤🥰

  • @manjima2324
    @manjima2324 หลายเดือนก่อน +3

    Great👏

  • @fawadkhadar2008
    @fawadkhadar2008 หลายเดือนก่อน +1

    Shocked and impressed ❤❤❤

  • @gamelian
    @gamelian หลายเดือนก่อน +4

    Respect 🥺

  • @StartreckTu
    @StartreckTu 26 วันที่ผ่านมา

    Entha clarity, he will go to places man...hardworking man. In the end he's happy and satisfied that's very important.

  • @asifrifa2405
    @asifrifa2405 หลายเดือนก่อน +3

    നല്ല പടങ്ങൾ കിട്ടട്ടെ, കുടുംബം രക്ഷപെടട്ടെ

  • @dd-pv1hp
    @dd-pv1hp หลายเดือนก่อน +3

    കിട്ടിയ role ചെയ്തോ, പിന്നെ പിന്നെ വല്യ roles കിട്ടും ഇല്ലേൽ മിന്നി മറയുന്ന നടിമാരെ പോലാകും ☺️

  • @itslifejibin8935
    @itslifejibin8935 หลายเดือนก่อน +2

    Shop mattancheryil evdanu

  • @adarshpallickal2664
    @adarshpallickal2664 หลายเดือนก่อน +73

    ഈ പുള്ളിയെ കുറെ നാൾക്ക് ശേഷം അഖിൽ nrd ടെ ഒരു വീഡിയോ യിൽ കണ്ടു

  • @Archana-nv2cr
    @Archana-nv2cr หลายเดือนก่อน +2

    Super dear

  • @chandhugokul1594
    @chandhugokul1594 หลายเดือนก่อน +3

    കലയും കച്ചവടവും നല്ലരീതിയിൽ തന്നെ മുന്നോട്ട് കൊണ്ടുപോകാൻ പറ്റട്ടെ ❤