അറിവുകൾ ഉള്ളിലേക്ക് കയറാൻ 4 സ്റ്റെപ് - Don't Waste Your Time Watching Motivational Videos

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 43

  • @anilkumarpc_themindtuner
    @anilkumarpc_themindtuner  8 หลายเดือนก่อน +5

    അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    TH-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

  • @hillnorhillnor1091
    @hillnorhillnor1091 3 หลายเดือนก่อน

    അനിൽജി പറയുന്നത് എല്ലാം ഞാൻ എന്റെ ജീവിത അനുഭവങ്ങളെ നേരിടാൻ സ്വയം കണ്ടു പിടിച്ചു പ്രവർത്തികമാക്കിയ കാര്യങ്ങൾ ആണ് ❤️❤️❤️

  • @girijamanikuttan8264
    @girijamanikuttan8264 หลายเดือนก่อน

    Hare krishnaa....🙏🙏🙏🌹🌹🌹🥰🥰🥰🙏🙏

  • @thasleenaqamar6170
    @thasleenaqamar6170 7 หลายเดือนก่อน +3

    സൃഹൃത്തേ താങ്കളുടെ വീക്ഷണം കേൾക്കുന്നവരിൽ തന്നെ ഫിൽട്ടറേഷൻ നടക്കന്നുണ്ട് എന്നെ സംബന്ധിച്ച് നല്ലതെന്ന് തോന്നുന്നതേ ഞാൻ സ്വീകരിക്കാറുള്ളു

  • @AbbasM.M
    @AbbasM.M 7 หลายเดือนก่อน

    അറിവ് ശക്തിയാണെന്ന് എല്ലാവർക്കും അറിയാം. ഉള്ള അറിവിലൂടെ, അഹങ്കാരത്തോടെ ജീവിച്ചാൽ അത് പല വിവാദങ്ങൾക്കും ഇടയാക്കും. ഉള്ള അറിവ് വളരെ ആലോചിച്ച് ചെയ്യേണ്ട കാര്യമാണ്. നമുക്കറിഞ്ഞുകൂടാത്ത കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ, ഉള്ള അറിവും പരിചയവും വളരെ പരിമിതമാണ്. ഞാൻ എത്ര അറിവുള്ളവന് നടിച്ചാലും നമ്മുടെ പ്രവർത്തി ചിലപ്പോൾ വിഡ്ഢിത്തത്തിൽചെന്ന് ചാടാൻ അവസരമായി വരാം. അതുകൊണ്ട് ഉള്ള അറിവ് സ്വയം മനസ്സിലാക്കി പ്രയോജനമുള്ള കാര്യങ്ങൾ ചെയ്യാനും പഠിക്കാനും ശ്രമിച്ചാൽ മതി.❤

  • @abubacker7368
    @abubacker7368 8 หลายเดือนก่อน +12

    മോട്ടിവേഷൻ വീഡിയോകൾക്കും പുസ്തകങ്ങൾക്കും അഡിക്ട് ആയവർക്ക് ഉള്ള ഒരു vedeo ചെയ്‌താൽ നന്നായിരിക്കും

  • @anoopkrishnan9306
    @anoopkrishnan9306 8 หลายเดือนก่อน +1

    സഭക്കനുസരിച്ച് ഉത്തരം വ്യത്യസ്തമാകും....

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 8 หลายเดือนก่อน +9

    ഒഴിവുള്ള സമയം കുറച്ചു പ്രകൃതിയിലും.. മറ്റുള്ള മനുഷ്യരെ കുറ്റം പറയാത്തവരുടേം കൂടേം ചിലവഴിക്കുക... രോഗശയ്യിൽ ഉള്ളവരെ സമാധാനിപ്പിക്കുക, പരാതി, പരിഭവം പറയുന്നവരെ കൂടെ കൂടി പറയാതെ.... സമാധാനിപ്പിക്കുക... ഉയരാനുള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കുക.... യൂട്യൂബ് ഉപയോഗം, അപര വിദ്വേഷ വാർത്തകൾ, ചാനലുകൾ ഒഴിവാക്കുക

  • @MuraleedharanPanampatt-ec5wd
    @MuraleedharanPanampatt-ec5wd 8 หลายเดือนก่อน +2

    Thanku,puthiya ariv🙏🙏

  • @vidhyadharanav4604
    @vidhyadharanav4604 8 หลายเดือนก่อน +2

    അങ്ങക്ക് നന്ദി നന്ദി

  • @SindhuM-si3lr
    @SindhuM-si3lr 5 หลายเดือนก่อน

    Ok. Thank you sir ❤

  • @soudhalatheef7763
    @soudhalatheef7763 8 หลายเดือนก่อน +1

    നല്ല ക്ലീറായിമനസ്സിലാക്കി തന്നു ❤❤❤

  • @sreedevimenon8264
    @sreedevimenon8264 8 หลายเดือนก่อน +2

    Very important topic,Thank you so much 🙏🙏🙏

  • @Santhakumari-q3x
    @Santhakumari-q3x 8 หลายเดือนก่อน

    മനസ്സിലായി Thank you❤❤❤❤

  • @MERSHANA
    @MERSHANA 8 หลายเดือนก่อน

    Sir. This is true... I exhausted by watching this like videos.... Real life and reel life are different

  • @Seemanthiny
    @Seemanthiny 7 หลายเดือนก่อน

    Sathyam

  • @shafeekshafeek2765
    @shafeekshafeek2765 2 หลายเดือนก่อน

    Sar enikk padikanum chila thirumanam edukkanum aanu nan Sar video kelkarud pashe jila karygal enikk vedathu edukkarud

    • @shafeekshafeek2765
      @shafeekshafeek2765 2 หลายเดือนก่อน

      Chila karygal nan edukarilla 😂sar video enikk nalla gunam cheythutrund

  • @MuhammedAjmalT-vg1cs
    @MuhammedAjmalT-vg1cs 8 หลายเดือนก่อน

    Thanks🎉

  • @Radhika-xw8nf
    @Radhika-xw8nf 8 หลายเดือนก่อน

    Yes❤❤❤❤❤❤

  • @hareeshrajpavan
    @hareeshrajpavan 8 หลายเดือนก่อน

    പലരിൽ നിന്നും കേൾക്കുന്നതിൽ ശ്രദ്ധേയമായ ആശയങ്ങൾ നോട്ട് ചെയ്ത് വയ്ക്കണം. വെത്യസ്തങ്ങളായ ആശയങ്ങളിൽ പരസ്പര വിരുദ്ധമായതും, പ്രത്യക്ഷത്തിൽ ശരിയാണ് എങ്കിലും പ്രായോഗിക തലത്തിൽ നമുക്ക് ഗുണത്തേക്കാൾ ദോഷം ഉണ്ടാകും എന്ന് ബോധ്യമുള്ള വസ്തുതകൾ പല വീക്ഷണ കോണുകളിലൂടെ വിലയിരുത്തി പ്രായോഗികമായ ഒരു സത്ത വേർതിരിച്ച് എടുക്കുന്ന യാഥാർത്ഥ്യ ബോധം എന്ന ഫിൽറ്റർ നമ്മിൽ എപ്പോഴും പ്രവര്ത്തിച്ചുകൊണ്ടിരിക്കണം.

  • @nasheedanashi5741
    @nasheedanashi5741 8 หลายเดือนก่อน

    Thank u sir✨

  • @sajan4549
    @sajan4549 8 หลายเดือนก่อน

    ഹെൽത്ത്‌ anxity പറ്റി ഒരു വീഡിയോ ചെയ്യുമോ 🙏🏾

  • @miniminimini3700
    @miniminimini3700 8 หลายเดือนก่อน

    Onnum oru viswsikkathe erikkunnu njan anil gi yude viswasagal Njanum egane ane eppo ayethe allato munne egane thanne okke ane njan

  • @Preetha-pz7rf
    @Preetha-pz7rf 7 หลายเดือนก่อน

    👍👍❤❤

  • @vidyavimal1977
    @vidyavimal1977 7 หลายเดือนก่อน

    🙏❤

  • @H_UMANSOUL
    @H_UMANSOUL 8 หลายเดือนก่อน +1

    ഗുരു മഹാവതാര് ബാബ ജീ യെ കുറിച്ച് ഒന്ന് പറയാമോ..... Highly requested sir🙏🙏

    • @hillnorhillnor1091
      @hillnorhillnor1091 3 หลายเดือนก่อน

      ഭാരത് രത്നം ചാനലിൽ ഉണ്ട്

  • @AmizzzworldAmi
    @AmizzzworldAmi 8 หลายเดือนก่อน

    ഗുരു ❤️

  • @chandinivp2182
    @chandinivp2182 8 หลายเดือนก่อน

    🙏🏻🙏🏻

  • @jishack7149
    @jishack7149 8 หลายเดือนก่อน

    🙏

  • @valsalaa454
    @valsalaa454 8 หลายเดือนก่อน

    👌

  • @valsalaa454
    @valsalaa454 8 หลายเดือนก่อน

    🙏👍❤

  • @santhoshck9980
    @santhoshck9980 8 หลายเดือนก่อน

    ❤❤❤

  • @syampalamattom6715
    @syampalamattom6715 8 หลายเดือนก่อน +1

    9:42

  • @valsalaa454
    @valsalaa454 8 หลายเดือนก่อน

    അറിയേണ്ടതായ കാര്യങ്ങൾ

  • @ROSARIO-fm6sj
    @ROSARIO-fm6sj 7 หลายเดือนก่อน

    Thala athand aviyal ayi😁..

  • @pradeepchandran255
    @pradeepchandran255 8 หลายเดือนก่อน

    മസ്തകത്തിലെ ആശയം പുസ്തകത്തിലൂടെ

  • @saijoarjun1552
    @saijoarjun1552 7 หลายเดือนก่อน

    Yes❤❤❤❤