പണമില്ലെങ്കിൽ നിങ്ങൾക്ക് വിലയില്ല - POWER OF MONEY CAN SOLVE YOUR 90% PROBLEMS - ANILKUMAR PC

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.c... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    TH-cam :- / @anilkumarpc_official
    / @lifechangingideasaffi...
    INSTAGRAM :- / anilkumarpc_therealist...
    FACEBOOK :- / anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - www.facebook.c...
    LINKEDIN :- / anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumar...
    WhatsApp Channel :- whatsapp.com/c...
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.c...
    WhatsApp : - +91 87140 56448

ความคิดเห็น • 182

  • @anilkumarpc_themindtuner
    @anilkumarpc_themindtuner  5 หลายเดือนก่อน +4

    സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    TH-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

  • @healingnature111
    @healingnature111 5 หลายเดือนก่อน +93

    So called ഗുരുക്കന്മാർ പറയാൻ അറയ്ക്കുന്ന സത്യങ്ങൾ മടിയില്ലാതെ പച്ചക്കു വിളിച്ചു പറയുന്ന നിങ്ങളാണ് ആധുനിക കാലത്തിന്റെ ഗുരു 🔥🔥

  • @shihabkv4353
    @shihabkv4353 หลายเดือนก่อน +5

    ഈ കാലത്ത് പണം തന്നെ ആണ് വലുത്.പണം ഉണ്ടെങ്കിൽ എല്ലാരും വരും ഇല്ലെങ്കിൽ ആരും ഉണ്ടാവില്ല

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 5 หลายเดือนก่อน +25

    ❤️സത്യം,,90%പ്രശ്നവും പണം ധാരാളം ഉണ്ടെങ്കിൽ പരിഹാരം ആകും

    • @jujujuju4947
      @jujujuju4947 5 หลายเดือนก่อน +1

      ഇല്ലാ പണം കൊണ്ട് 90 ശതമാനം അല്ല
      50 ശതമാനം പ്രശ്നം പരിഹരിക്കാം. കാരണം ഉള്ളതിൽ തൃപ്തി കണ്ടെത്താൻ പറ്റാത്ത ഒരു പ്രത്യേക വിഭാഗം ആണ് മനുഷ്യൻ.
      പിന്നേ ശാരീരിക മാനസിക പ്രശ്‌നങൾ
      അത്തരം കാര്യങ്ങളിലേക്ക് വരുമ്പോൾ പല മറ്റു ഘടകങ്ങൾ പണം കൊണ്ട് ശരി ആക്കാൻ പറ്റില്ല . മനസ്സ് കൊണ്ട് പറ്റും.
      പണം ഉള്ളവർ എല്ലാം തികഞ്ഞു ജീവിക്കുന്നവർ ആണെന്ന് വിശ്വസിക്കരുത്. അവരിൽ ആത്മഹത്യ ചെയ്യുന്നവരും മറ്റു പല പ്രശ്നങ്ങൾ ഉള്ളവരും ഇല്ലേ
      മനുഷ്യൻ കുറച്ചു ഗുണങ്ങൾ വേണം എന്നാൽ ഇതൊക്കെ മറി കടക്കാം.
      ഉദാഹരണം ഈ ഭൗതിക വസ്തുക്കളോടെ കാമം പാടില്ല, മോഹം പാടില്ല- മറ്റുള്ളവരെ നോക്കി താരതമ്യം ചെയ്ത് ജീവിച്ചാൽ ജീവിതം നിങ്ങൾക്ക് കിട്ടില്ല അനങ്ങനെ ഒരു 7 ഗുണങ്ങൾ ഉണ്ട്.എല്ലാo ആവശ്യത്തിന് ആയാൽ കൊയപ്പം ഇല്ലാ

  • @LEELAK.V
    @LEELAK.V 23 วันที่ผ่านมา +1

    തീർച്ചയാണ് സർ പണം ആണ് ഏറ്റവും വലുത്. പൈസ ഉണ്ടായിരുന്നപ്പോൾ എല്ലാവരും ഉണ്ടായിരുന്നു ഇപ്പോൾ പൈസ ഇല്ല അതുകൊണ്ട് ആരും ഇല്ല സർ. ഇനി പറഞ്ഞിട്ട് എന്തു കാര്യം ഞാൻ സഹായിച്ചവരെല്ലാം ഇപ്പോൾ എന്നെ ഒരു ശത്രു വായി കാണുന്നു. എന്തു ചെയ്‌യാനാണ് സർ 🙏👍❤️

  • @jacksparo102
    @jacksparo102 5 หลายเดือนก่อน +26

    സ്നേഹം പണം കൊടുക്കാതെയും വാങ്ങാം...പക്ഷെ അത് നിലനിർത്തണമെങ്കിൽ പണവും വേണ്ടി വരും

  • @darmalakshmyr8089
    @darmalakshmyr8089 5 หลายเดือนก่อน +17

    സ്വന്തമായി അധ്വാനിക്കുന്നുണ്ട്. നമ്മുടെ പണം കൈക്കലാക്കാൻ വേണ്ടിയാണ് എല്ലാ ഉപദ്രവങ്ങളും പീഡനങ്ങളും

    • @mumandbabymalayalam
      @mumandbabymalayalam 5 หลายเดือนก่อน +1

      പോയി പണി നോക്കാൻ പറയു

    • @4pmedia23
      @4pmedia23 4 หลายเดือนก่อน

      Correct aa
      .Ellavarum ath vaangan ullavar aanu

  • @anithamohanan69
    @anithamohanan69 5 หลายเดือนก่อน +14

    സർ പറയുന്നത് എന്റെ ജീവിതത്തിൽ വളരെ ശെരിയാണ്

  • @mumandbabymalayalam
    @mumandbabymalayalam 5 หลายเดือนก่อน +4

    🥰🥰🥰🥰❤7 വർഷം വീട്ടിൽ അടിമ ആയി കഴിഞ്ഞ ഞാൻ 😔... ഈ വീഡിയോ വളരെ ലേറ്റ്

  • @yogagurusasidharanNair
    @yogagurusasidharanNair 4 หลายเดือนก่อน

    താങ്കളുടെ വിലപിടിപ്പുള്ള ഈ സന്ദേശം ഒരു 20 വർഷങ്ങൾക്ക് മുമ്പ് ഞാൻ കേട്ടിരുന്നെങ്കിൽ ! യുവത്വങ്ങൾക്ക് ഈ പ്രഭാഷണം അമൂല്യമാണ്. Thank you sir '

  • @nehadinehadi6077
    @nehadinehadi6077 5 หลายเดือนก่อน +3

    ഇവിടുന്നു കിട്ടുന്ന അറിവുകൾ അതാണ് reality... കുറച്ചു സമയം എടുത്ത് ചിന്തിക്കുമ്പോൾ അത് മനസിലാവും.. ചിലപ്പോൾ പെട്ടെന്ന് accept ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും..❤👍🏻

  • @Gauri9298
    @Gauri9298 5 หลายเดือนก่อน +8

    ജോലിക്ക് പോകുന്നുണ്ട്, പക്ഷേ, പോകരുതെന്ന് പറഞ്ഞുള്ള ഭീഷണി, പോകുന്നതിന്റെ പേരിൽ കുറ്റപ്പെടുത്തൽ... മാന സികമായി ഒരുപാട് വിഷമിപ്പിക്കുന്നു..

    • @ajithpb5367
      @ajithpb5367 5 หลายเดือนก่อน +9

      പോയി പണി നോക്കാൻ പറയൂ... ജോലി ചെയ്ത് അന്തസ്സായി ജീവിയ്ക്കൂ... ഒറ്റയ്ക്കണേൽ ഒറ്റയ്ക്ക്....

    • @fathimaisrath7607
      @fathimaisrath7607 2 หลายเดือนก่อน +1

      പൊന്നു മോളെ പോയി ചവാൻ പറ. Kittiya joli kalayalle

  • @binubinu4121
    @binubinu4121 5 หลายเดือนก่อน +39

    സ്നേഹം പണം കൊടുത്തു വാങ്ങാൻ പറ്റും..... അയാളുടെ കകൈവശം ഉള്ള പണം തീരുന്ന വരെ മാത്രമേ ആ സ്നേഹത്തിന് നില നിൽപ്പുള്ളൂ എന്ന് മാത്രം... 😂🤣😂🤣

    • @Lucifer123k
      @Lucifer123k 5 หลายเดือนก่อน +2

      Well sed 😂

    • @deepusathya7722
      @deepusathya7722 5 หลายเดือนก่อน +1

      പ്രവാസികൾ

  • @Nmsa_123
    @Nmsa_123 5 หลายเดือนก่อน +8

    സ്നേഹം പണം കൊടുത്ത് വാങ്ങാൻ പറ്റും 😊❤

    • @sheebajacob1078
      @sheebajacob1078 5 หลายเดือนก่อน +4

      ഒരിക്കലും ഇല്ല, താൽക്കാലികം മാത്രം.

    • @dove2176
      @dove2176 5 หลายเดือนก่อน

      Enthanu Sneham

  • @valsalaa454
    @valsalaa454 5 หลายเดือนก่อน +4

    സ്നേഹവും കെയറിങ്ങും എല്ലാവരും ആഗ്രഹിക്കും ഇങ്ങോട്ട് കിട്ടിയില്ലെങ്കിലും അങ്ങോട്ട് കൊടുക്കാമല്ലോ ആരെലങ്കിലും സ്നേഹിക്കപ്പെട്ടിരിക്കണം സ്നേഹം എന്ന വാക്കിൽ തന്നെ നിറഞ്ഞിരിക്കണം👌❤

  • @samuelsamuelk62
    @samuelsamuelk62 4 หลายเดือนก่อน

    Great Trainer, സുഹൃത്തുക്കളെ വരൂ, ആധുനിക ജീവിത പ്രശ്നൾക്ക് ഇവിടെ പരിഹാരം കിട്ടിയേക്കും

  • @Mohan-C
    @Mohan-C 5 หลายเดือนก่อน +2

    വാസ്തവം.
    പണമുണ്ടെങ്കിലേ ബന്ധങ്ങളും സ്നേഹവുമെല്ലാം നിലനില്ക്കൂ.
    Sadly though, this is the bottom line.
    Thank you Sir, for your open words 🙏

  • @shadow-hl9mp
    @shadow-hl9mp 5 หลายเดือนก่อน +6

    കുറേ ഒക്കെ വാങ്ങാൻ പറ്റും... cash കൊടുത്ത് അവർക്ക് gift അല്ലേൽ മറ്റു പലതോ വാങ്ങിച് കൊടുക്കുമ്പോൾ സ്നേഹം കൂടുതൽ ആവാൻ സാധ്യത ഉണ്ട്

  • @SherlyRajesh
    @SherlyRajesh 5 หลายเดือนก่อน +13

    ഇത് എന്നെ മാത്രം ഉദ്ദേശിച്ച് ചെയ്ത വീഡിയോ ആയി എനിക്ക് feel ചെയ്തു sir

  • @letstalk8373
    @letstalk8373 6 วันที่ผ่านมา

    33 വയസ്സ്ആയ മകൻ ജോലിക്ക് പോകാതെ ഇപ്പോഴും ഉമ്മാ ജോലി ചെയ്തു ജീവിക്കുന്നു. മകൻ ആയിപോയിലെ വിടുന്നു പൊക്കാൻ പറഞ്ഞാൽ പോലും പോകില്ല. സിറിന്റെ വാക്കുകൾ ആണ് ജീവിക്കാൻ ഉള്ള സമാധാനം 🙏🏻

  • @SherlyRajesh
    @SherlyRajesh 5 หลายเดือนก่อน +5

    ഇത് എന്നെ മാത്രം ഉദ്ദേശിച്ച് ചെയ്ത video ആയി എനിക്ക് ഫീൽ ചെയ്തു sir

  • @shinujohn370
    @shinujohn370 5 หลายเดือนก่อน +10

    ഞാൻ ഇതിൽ എതിർക്കുന്നു house wife എന്നു പറഞ്ഞു, അവർക്ക് സ്വന്തം കാര്യം നോക്കാൻ നേരമില്ലാതെ 24 hour വീട്ടിലെ എല്ലാവരെയും comfort ആക്കി സ്വയം ഇല്ലാതാകുകയാണ്. ആരും help ചെയ്യില്ല, പിന്നെ എങ്ങനെ വേറെ ജോലിക്ക് പോകും, കുട്ടികളെ നോക്കണം, husbandinte കാര്യം (സഹായിക്കാത്ത ആൾ ), പ്രായമായ രോഗികൾ ആയ parents, കുറെ വസ്തു വകകൾ അതെല്ലാം കുറെ ജോലികൾ, ഇരിക്കാൻ നേരമില്ലാതെ ഇരിക്കുമ്പോൾ ഇതു കേൾക്കുന്ന ഞാൻ

    • @mumzart6694
      @mumzart6694 4 หลายเดือนก่อน

      Way to Income earning for ladies

  • @darmalakshmyr8089
    @darmalakshmyr8089 5 หลายเดือนก่อน +8

    ഫിനാൻഷ്യൽ ഇൻഡിപെൻഡൻ്റ് ആയാലും ഒരു രക്ഷയുമില്ല.

    • @hiba-ul4zo
      @hiba-ul4zo 5 หลายเดือนก่อน +1

      Rakshayund

    • @ShamiSamad-rc5tc
      @ShamiSamad-rc5tc 5 หลายเดือนก่อน +5

      ഉപദ്രവകാരികളിൽ നിന്നും വിട്ടുപോകുക. നിങ്ങളുടെ കാര്യങ്ങൾക്ക് മുൻ‌തൂക്കം കൊടുത്തു ജീവിക്കുമ്പോൾ സന്തോഷം ഉണ്ടാകും.

    • @Bigboss-bu7vg
      @Bigboss-bu7vg 5 หลายเดือนก่อน +1

      പിന്നെന്താ വേണ്ടത്?
      പറയൂ..
      നൽകാം

  • @ashaprasob9332
    @ashaprasob9332 5 หลายเดือนก่อน

    Thankalude speeches epozhum confidencelevel kootarundu. Swanthayi enthenkilum nirbhandayumearn cheyyanam ennu thonnunnu ipo. Thanku sir❤❤❤

  • @Saro_Ganga
    @Saro_Ganga 5 หลายเดือนก่อน

    Cent percent correct as far as I am concerned
    Now I am not depppending others for making money.
    I am living happily and peacefully
    Thank you

  • @vishnu-wf4hq
    @vishnu-wf4hq 4 หลายเดือนก่อน

    💯true ഇത് മുൻപ് തിരിച്ചറിഞ്ഞില്ല അതാണ് എന്റെ പരാജയം

  • @prasanthbaburaj07
    @prasanthbaburaj07 5 หลายเดือนก่อน

    Real MENTOR of everybody. ❤️❤️❤️🌹🌹🌹❤️❤️❤️

  • @beenaragesh7257
    @beenaragesh7257 5 หลายเดือนก่อน +1

    പരമമായ സത്യം 👍👍

  • @shameerabdulsalam3651
    @shameerabdulsalam3651 5 หลายเดือนก่อน +1

    Yes... സ്നേഹം വാങ്ങാൻ കഴിയും സർ...

  • @nimaa7904
    @nimaa7904 5 หลายเดือนก่อน +1

    സത്യം. Ente avastha ഇതാണ്

  • @sreevidya9618
    @sreevidya9618 5 หลายเดือนก่อน +1

    Let me explain this😊, nammal ethics ullavar anekil work ethics um undakum apo nammal namlde duty correct ayi cheyuka , work ethics nu apuram oru boss endha expect cheyendath.
    Ini respect nte karyam , inferiority complex alla respect , ath nammal respect enna heading il wrong definition padich vachirkunath kondanu adimatham ennu thoniyath. Namuk self respect und atginte reflection anu mutual respect. Enik njn etra important anennu ariyam athupole anu matoralum enna chindha , then ath quality ullavrk provide cheyuka.
    Next point, husband- wife thammil oru respect venam ,ath nerthe paranja respect definition il alredy paranjittund.
    Ee oru mindset il nammal matoralk nallath provide cheyumbol avde namlum uyarukayanu😊.
    Just think about it 😊

  • @shafeekshafeek2765
    @shafeekshafeek2765 3 วันที่ผ่านมา

    No ennud yas enud sahajarythinu anusarichu ente abipirayam aanu

  • @lissylissy5091
    @lissylissy5091 5 หลายเดือนก่อน

    Very good message. Sir I am a retired teacher.

  • @sindubai7481
    @sindubai7481 5 หลายเดือนก่อน +4

    അതെ വീഡിയോയുടെ മുക്കാൽ ഭാഗം എത്തിയപ്പോഴാണ്... നിങ്ങൾ പറയുന്നത് കറക്റ്റ് ആണെന്ന് തോന്നിയത് കാരണം ഒരു വീട്ടമ്മയായ ഞാൻ സന്തോഷത്തോടെയാണ് ജീവിക്കുന്നത് .. ഒന്നിനും ഒരു കുറവുമില്ലാതെ ... കാരണം എന്റെ കുടുംബത്തിന്റെ ആരോഗ്യം എന്റെ കൈകളിൽ തന്നെയാണ്... എല്ലാ കാര്യത്തിലും ഭക്ഷണത്തിൽ പ്രത്യകം.. സ്നേഹത്തിൽ , സാമ്പത്തിക ബഡ്‌ജറ്റ്റിൽ എല്ലാം എനിക്കും വലിയ പങ്കുണ്ട്.. അതൊരു അഭിമാനം തന്നെയാണ്... ഞങ്ങളുടെ കൂട്ടായ തീരുമാനം , പ്രവർത്തനങ്ങൾ, അതിൽ നിന്നുള്ള സന്തോഷം ഇതൊക്കെ തന്നെയല്ലേ സുന്ദരമായ ജീവിതം

    • @nooraharis3925
      @nooraharis3925 5 หลายเดือนก่อน +1

      Idhinodu njanum yojikkunnu.njanum house wife an.ivide jolikku pokunna sthreekal anubhavikkunna prayasangalum vayichu.
      Evideyum parasparam snehichu respect cheydhu pariganichu jeevichal (couples )thirichu kittum.adhu theerchayan.veettile joliyum husband vila kurachu kanilla.adhinu nammal bharthakkanmarude joliyo businesso avar cheyyunnadhine vila kalpikkuka.appo thirichu veettilirikkunna bharyakum theerchayayum 99%bharthakkanmarum adhu thirichu tharum 😀.veedine oru peaceful place aki bharthavinu koduthal avar namukku thirich nammude karyangal bhangiyayi Nokum.namukku ishtathinu pocket money yum kittum

    • @sindubai7481
      @sindubai7481 5 หลายเดือนก่อน

      @@nooraharis3925 ys തീർച്ചയായും... വീടിനെയും കുട്ടികളെയും നോക്കാതെ വളരെ തുച്ഛമായ വരുമാനത്തിന് വേണ്ടി ഇറങ്ങി പുറപ്പെടുന്ന എത്രയോ സ്ത്രീകളെ എനിക്കറിയാം.. കുട്ടികളുടെ അവകാശമാണ് അമ്മയുടെ പരിചരണം.. അത് അവർക്കു ജീവിതത്തെ പറ്റി ഒരു അറിവുണ്ടാവുന്നത് വരെ കൊടുക്കണം.. അവർക്കു നല്ല ഭക്ഷണം, സ്നേഹം നല്ല വിദ്യാഭ്യാസം, ഇതിനെല്ലാം അമ്മയുടെ മേൽനോട്ടം ആവശ്യമാണ്... കുട്ടികളെയും , വീട്ടിലുള്ളവരെയും വേണ്ടവിധത്തിൽ, ശ്രദ്ധിച്ചാൽ അവരും എല്ലാ കാര്യത്തിലും നമ്മോടൊപ്പം ഉണ്ടാവും. മിക്ക അമ്മമാരും പറയുന്നത് കേൾക്കാം, മക്കൾ പഠിക്കുന്നില്ലെന്നു, അവരെ ശ്രദ്ധിക്കാതെ, ജോലി എന്നുപറഞ്ഞു തുച്ഛമായ ശമ്പളത്തിന് പിറകെ ഓടി യാൽ അവർ എങ്ങനെ പഠിക്കും.. അവർക്കു ശ്രെദ്ധ കൊടുത്തു അവരെ പഠനത്തിൽ സഹായിച്ചാൽ അവർ തീർച്ചയായും മിടുക്കരാകും . എന്റെ അനുഭവം ആണിത്... ഇപ്പോഴത്തെ പെൺകുട്ടികൾ പേരിനു ഒരു ജോലിയുണ്ട് എന്നാ അഹങ്കാരത്തിൽ ആണ് വിവാഹം കഴിഞ്ഞു ഒരാഴ്‌ചയ്കകം ഡിവോഴ്സിന് ആവശ്യപ്പെടുന്നതും... സ്ത്രീ സ്വാതന്ത്ര്യം എന്നാ പേരിൽ തന്നിഷ്ടം കാട്ടു ന്നതും ഈ ജോലിയുടെ പേരിൽ തന്നെയാണ് .. സ്വന്തം കുടുംബത്തിന്റെ സന്തോഷം .. അതിനു ആദ്യം പ്രാധാന്യം നൽകണം.. അതിൽ കൂടി നല്ലൊരു തലമുറ ഉണ്ടാവണം . അതിൽ നിന്നും നല്ലൊരു സമൂഹവും ഉണ്ടാവും.....

    • @SujiBabu-ju4vo
      @SujiBabu-ju4vo หลายเดือนก่อน +1

      Allarkum engna kittikolanam annillaa

  • @VishnuvaVishnuva-oe6mt
    @VishnuvaVishnuva-oe6mt 5 หลายเดือนก่อน +2

    Snehom vangan pattilla onnum vangan pattilla ellam vannu cheranam

  • @sreeshma5962
    @sreeshma5962 5 หลายเดือนก่อน +2

    💯 correct🎉🎉🎉

  • @sreeshma5962
    @sreeshma5962 5 หลายเดือนก่อน +2

    💯 correct🎉🎉🎉

  • @ravindranathanm5280
    @ravindranathanm5280 5 หลายเดือนก่อน

    Very fine speech. Congrats. Sir... Thank you.

  • @komalamperiyattil9839
    @komalamperiyattil9839 5 หลายเดือนก่อน +1

    Ennum athinnu pattatha ethrayo sreegaludu sir poruthi jeyikanam ennepole🙏🙏🙏❤❤❤

  • @SindhuM-si3lr
    @SindhuM-si3lr หลายเดือนก่อน

    Thank you sir ❤

  • @SiniJesus-yf5uz
    @SiniJesus-yf5uz 5 หลายเดือนก่อน

    Njan jolikk poyapol hus paranjathu kittunna Paisa muzhuvan ente kayil kondutharanam ennu...enik joli undayirunegilum kayil Paisa ila..kutigal ayapol job nirthi...eni next year thudagi jobinu povum, apo ente chelavugal njan thane vahikkum..aarudeyum kayil kodukkila❤❤❤❤❤❤❤❤

  • @sreeshma5962
    @sreeshma5962 5 หลายเดือนก่อน +2

    💯 correct🎉🎉🎉

  • @soudhalatheef7763
    @soudhalatheef7763 5 หลายเดือนก่อน

    വളരെ upakaaramaayi❤❤👍

  • @sundarinatrajan4392
    @sundarinatrajan4392 4 หลายเดือนก่อน

    Thank u so much again n again.

  • @MrRajaneesh
    @MrRajaneesh 4 หลายเดือนก่อน

    സത്യമായ കാര്യങ്ങൾ സർ...

  • @sujithottarattil371
    @sujithottarattil371 12 วันที่ผ่านมา

    ❤ Real Facts

  • @nashanarmin5972
    @nashanarmin5972 4 หลายเดือนก่อน

    Njanoru house wife aanu. Ennal njanoru fasion designerum aanu. Veetile ella kariangallum cheyyunnu. Athodoppam veetilirunnu varunna workukallum cheyyunnu. Namuk ellaatinum patum. Athu sramikanjitanu onninum timillaathe pokunnath

  • @santhoshck9980
    @santhoshck9980 5 หลายเดือนก่อน

    Tq... അഭിനന്ദനങ്ങൾ ❤❤❤

  • @leenathangama6244
    @leenathangama6244 2 หลายเดือนก่อน

    എത്ര സത്യം ആണ് പറയുന്ന ഓരോ വാക്കും

  • @ashaashraf7164
    @ashaashraf7164 5 หลายเดือนก่อน

    Anil Sir, Excellent🎉 Thank you Sir

  • @Team1s-n8j
    @Team1s-n8j 5 หลายเดือนก่อน

    🔥🔥🔥the real guru for everyone 🔥🔥🔥 THE ULTIMATE TRUTH FOR EVERY ONE🔥🔥 SO MAXIUMIM SHARE FOR THIS KNOWLEDGE🔥🔥

  • @shanishani3194
    @shanishani3194 5 หลายเดือนก่อน

    Valare correct aane sir 💯

  • @Santhakumari-q3x
    @Santhakumari-q3x 5 หลายเดือนก่อน

    വളരെ നല്ല വീഡിയോ.

  • @remyarajesh6012
    @remyarajesh6012 5 หลายเดือนก่อน

    ഞാൻ കാത്തിരുന്ന വീഡിയോ😊

  • @Team1s-n8j
    @Team1s-n8j 5 หลายเดือนก่อน

    🔥🔥🔥the real guru for everyone 🔥🔥🔥 THE ULTIMATE TRUTH FOR EVERY ONE🔥🔥 SO MAXIUMIM SHARE FOR THIS KNOWLEDGE🔥🔥

  • @SudheepSudhi-v8n
    @SudheepSudhi-v8n 5 หลายเดือนก่อน

    വളരെ ശരിയാണ്.

  • @preethik.r3355
    @preethik.r3355 5 หลายเดือนก่อน

    പറ്റും എന്നാണ് എന്റെ അനുഭവം

  • @sreedevimenon8264
    @sreedevimenon8264 5 หลายเดือนก่อน

    Very, Very, Very true,Thank you so much 👏👌👍🙏🙏🙏

  • @mallualchemist
    @mallualchemist 5 หลายเดือนก่อน

    Endh adwipoliii answer and college paddikunna enikum ee video useful ayitt und

  • @sreeshma5962
    @sreeshma5962 5 หลายเดือนก่อน +1

    💯 correct🎉🎉🎉

  • @jeethutroji9357
    @jeethutroji9357 5 หลายเดือนก่อน

    സ്നേഹം കൊടുത്തു സ്നേഹം വാങ്ങാം

  • @sherlysasi6961
    @sherlysasi6961 5 หลายเดือนก่อน

    Valare correct sir, thankuu🙏🙏❤❤❤

  • @AB-xk4yp
    @AB-xk4yp 5 หลายเดือนก่อน +2

    പണം വേണം കുട്ടത്തിൽ സാറ്റസ് കൂടെ വേണം 😄. എന്നാൽ എല്ലാരും ഉണ്ട്...

  • @bibinthomas7805
    @bibinthomas7805 5 หลายเดือนก่อน

    Sir ഹസ്ത രേഖയും..... ജ്യോതിഷവും എങ്ങനെ ജീവിതത്തിൽ ശെരി ആകുന്നു?????????

  • @sajithabijukumar1831
    @sajithabijukumar1831 4 หลายเดือนก่อน

    Super 100%correct

  • @Ushakumari-jq2ue
    @Ushakumari-jq2ue 5 หลายเดือนก่อน

    Verycorrectmessage

  • @VishnuvaVishnuva-oe6mt
    @VishnuvaVishnuva-oe6mt 5 หลายเดือนก่อน +1

    Vila olla place varum sir ennenkilum 🎉🎉

  • @miniminimini3700
    @miniminimini3700 5 หลายเดือนก่อน +1

    Sathyam joli kittiyapol ane njan sherikkum jeevichethe 90”/“ panam undegil ellam thaane varum my experience

  • @nazeerkhan9422
    @nazeerkhan9422 5 หลายเดือนก่อน

    Well said Mr. Very true facts in real life If you think practically you can get love easily with money..! In this New generation. And you haven't money and also you are a debtor, your close relationships including your wife childrens [ Son Daughter ] Parents and also your friends are far [ keep distance or not like you ] from you. This very true thing in everyone's life. [ And for couples... Always don't say "Ente" [ My ] and always say "Nammude" [ Our ] in every situations in your life like these things are happening Good Bad Sad Happy Credits and Debts Income and Expenses Peace and Noise Pain and Cure illness and Wellness Poor and Prosperous ....... for better relationship forever... ! ] 💚 Thank you 🤝💎🌟🌹💤💌

  • @Mk-entrepreneurship
    @Mk-entrepreneurship 5 หลายเดือนก่อน

    Sneham panam kodutha kityylla but panam ellathore arum snehikuna kanditylla.eni snehichalum kude kudunna kandytylla.athinum athintethaya reason undu pakshe 😊

  • @shobashoba5423
    @shobashoba5423 5 หลายเดือนก่อน +6

    74വയസിനു ശേഷം എന്ത് ചെയ്യണം എങ്ങനെ ജോലി ചെയ്യും

    • @RaviPuthooraan
      @RaviPuthooraan 4 หลายเดือนก่อน

      80 വയസ്സിനു ശേഷവും പലവിധ ജോലികൾ ചെയ്യുന്നവർ ഉണ്ട്.... എത് ജോലി എന്നത് നമ്മുടെ സമൂഹം, സാഹചര്യം, ആരോഗ്യം എന്നതിനെ ഒക്കെ അവലംബിച്ച് തീരുമാനിക്കണം.....

    • @BaijuThomas-uf2vw
      @BaijuThomas-uf2vw 3 หลายเดือนก่อน

      നിങ്ങൾക്ക് ഷെയർ മാർക്കറ്റ് ബിസിനസ് ചെയ്യാലോ പഠിച്ചിട്ടു മാത്രം ചെയ്യണം ഇല്ലെങ്കിൽ സന്തോഷം നഷ്ടപ്പെടും

  • @sreeshma5962
    @sreeshma5962 5 หลายเดือนก่อน +1

    💯 correct🎉🎉🎉

  • @vasanthasingh3255
    @vasanthasingh3255 5 หลายเดือนก่อน

    You are very coreect

  • @shahidabeevi3275
    @shahidabeevi3275 4 หลายเดือนก่อน

    Absolutely correct

  • @sakkeerhusain3030
    @sakkeerhusain3030 5 หลายเดือนก่อน

    🤲👌😍🌷🛫 സനേഹം പണം കൊടുത്ത് വാങ്ങാൻ കൈലില്ല

  • @Neetha.1125
    @Neetha.1125 หลายเดือนก่อน

    Enik ippo vannu vannu enthanu sneham ennu polum ariyilla

  • @MumthazMuhammad-ij6vq
    @MumthazMuhammad-ij6vq 5 หลายเดือนก่อน

    Thank You

  • @lijinantony5846
    @lijinantony5846 5 หลายเดือนก่อน

    Thank you

  • @chandinivp2182
    @chandinivp2182 5 หลายเดือนก่อน

    സത്യം sir 🙏🏻🙏🏻

  • @ShafeekKShafeek-n6x
    @ShafeekKShafeek-n6x 2 หลายเดือนก่อน

    Ok

  • @shinesoman9668
    @shinesoman9668 5 วันที่ผ่านมา

    👌👌👌🙏

  • @sangeetharajeevan9329
    @sangeetharajeevan9329 5 หลายเดือนก่อน

    Really great

  • @mehaboobc808
    @mehaboobc808 5 หลายเดือนก่อน

    Illa. Sneham koduthal matrame sneham kittu.ath panam koduth vangan pattilla. But snehathinekal valuth panam aanenn karuthi jeevikunna aal aanenkil enthu cheyyum

  • @teeyem89
    @teeyem89 4 หลายเดือนก่อน

    സാർ പറഞ്ഞത് 100 ശതമാനം സത്യമാണ് 👍മലയാള ഭാഷയെ കുറിച്ച് ഘോര ഘോരം പ്രസംഘിക്കുന്ന ഒരാൾ അയാളുടെ കൊച്ചുമകനെ ഏറ്റവും ഉന്നതമായ ഇംഗ്ലീഷ് മീഡിയത്തിലാക്കി വന്നിട്ടാണ് ഈ പ്രസംഘിക്കുന്നത്, അത് പോലെ പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ആളാണ് പറയുക പണം കൊണ്ട് ഒരു കാര്യവും നേടാൻ പറ്റില്ല എന്ന്, നിങ്ങളുടെ ചുറ്റും ഒന്ന് നോക്ക് ഞാൻ പറഞ്ഞത് ശരിയല്ലെന്ന്.

  • @dr.adarshsanand1760
    @dr.adarshsanand1760 5 หลายเดือนก่อน

    Cash undakanula kannapikalude oru schemes😂😂 bt things u told are true❤.

  • @animathew1309
    @animathew1309 4 หลายเดือนก่อน

    Yesss...

  • @AnithaAnitha-v6i
    @AnithaAnitha-v6i 4 หลายเดือนก่อน

    Ithu sathyamanu,

  • @sijugopinadh1444
    @sijugopinadh1444 5 หลายเดือนก่อน +3

    പണം ആണ് സ്നേഹം😊

  • @ranicheriyan6781
    @ranicheriyan6781 5 หลายเดือนก่อน

    Sambadyam illenkil verum waste ane ..ethra sathyam ...

  • @bibinthomas7805
    @bibinthomas7805 5 หลายเดือนก่อน

    95% പണം വേണം...........

  • @smithaanoop447
    @smithaanoop447 4 หลายเดือนก่อน

    Correct 💯

  • @gangacp5527
    @gangacp5527 5 หลายเดือนก่อน

    Bro paranjath ellam 💯💯🙏❤

  • @Kmcadwaith
    @Kmcadwaith 4 หลายเดือนก่อน +1

    എന്നും കൊടുക്കൽ മാത്രം... ആരും ഒന്നും തരില്ല.. ഒരു സമ്മാനം പോലും.. അതെന്താണോ

  • @kalavijayan9431
    @kalavijayan9431 หลายเดือนก่อน

    🎉❤

  • @Lailashahabe
    @Lailashahabe 4 หลายเดือนก่อน

    Yes

  • @peterc.d8762
    @peterc.d8762 5 หลายเดือนก่อน

    ' very good

  • @Deviplays_roblox
    @Deviplays_roblox 8 วันที่ผ่านมา

    👌🏻👌🏻👌🏻👌🏻

  • @iamanindian.9878
    @iamanindian.9878 5 หลายเดือนก่อน +2

    പണമുണ്ടെങ്കിലേ സ്നേഹിക്കൂ എന്നുള്ളവരെ അങ്ങ് ഒഴിവാക്കി സ്വസ്ഥമായി ജീവിക്കുക അത്രേയുള്ളൂ 🤷‍♂️

  • @VijiviswaViswa
    @VijiviswaViswa 5 หลายเดือนก่อน +1

    Yes sneham panam koduthu vaangan pattum

  • @sangeetharajeevan9329
    @sangeetharajeevan9329 5 หลายเดือนก่อน

    പണം കയ്യിലുള്ളവരെ സ്നേഹിക്കാൻ ആൾകാർ ഉണ്ടാകും എന്നാ തോന്നുന്നത് അത് സിൻസിറെ ആണോഎന്ന് ഉറപ്പിക്കാനാകില്ല