Maruti A-Star Malayalam Review | 1.0 L Petrol | Used Cars Review | Car Master

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 376

  • @athuldominic
    @athuldominic 3 ปีที่แล้ว +19

    ഞാൻ ഈ വണ്ടി കഴിഞ്ഞ 9 വർഷം ആയിട്ട് ഉപയോഗിക്കുക ആണ്... എന്റെ 18ആമത്തെ വയസ് തൊട്ട്...A-star vxi 2012 model... അന്ന് ഞാൻ ഇതുപോലെ യൂട്യൂബിലും മറ്റ് ഓൺലൈൻ റിവ്യൂസും മൊത്തോം നിരത്തി പിടിച്ചു ഇരുന്ന് വായിച്ചു വാങ്ങിച്ച വണ്ടിയാണ്... ഇതിന്റെ Highlight ഓടിക്കാനുള്ള സുഖം ആണ്.. sedan ഓടിക്കുന്ന feel ആണ്...മാരുതി ആദ്യമായ് യൂറോപ്യൻ മാർക്കറ്റ് കൂടി ലക്ഷ്യം ഇട്ടു നിർമിച്ച വാഹനം ആണ്.. ആയതിനാൽ ഇതിന്റെ quality യൂറോപ്യൻ standard ആണ് കൂടാതെ പ്രമുഖ വാഹന നിർമ്മാതാവായ നിസ്സാൻ pixo എന്ന പേരിൽ ഈ വാഹനം അനേകം രാജ്യങ്ങളിൽ വിറ്റഴിച്ചത് ആണ്.

    • @velmurukanv4366
      @velmurukanv4366 3 ปีที่แล้ว

      Bro.... 2010 lxi യിൽ അലോയ് കയറ്റിയാൽ നിയമ പ്രശ്നം ഉണ്ടോ.....🤔

    • @kichukrish
      @kichukrish 3 ปีที่แล้ว +1

      @@velmurukanv4366
      13inch 4.5j offset 38 Alloy with stock tiresize 155/80R13 aanengil it's perfectly legal

    • @Sharon-xu1xb
      @Sharon-xu1xb 3 ปีที่แล้ว +1

      @@velmurukanv4366 enteth 2009 alloy Anu

    • @sreenathvmayilachal3081
      @sreenathvmayilachal3081 2 ปีที่แล้ว

      ബ്രോ
      അഞ്ചുപേർക്ക് യാത്ര ചെയ്യാൻ പറ്റുമോ

    • @athuldominic
      @athuldominic 2 ปีที่แล้ว +3

      @@sreenathvmayilachal3081 യാത്ര ചെയ്യാം... But always comfortable 2 elders + 2 or 3 kids

  • @basildubai
    @basildubai 4 ปีที่แล้ว +33

    International marketil ഉള്ളത് കൊണ്ട് നല്ല ക്വാളിറ്റി ഉണ്ട്

  • @kannan0723
    @kannan0723 2 ปีที่แล้ว +10

    I am using it since 2010 85k kms , car is awesome👍

  • @nithulraj6137
    @nithulraj6137 3 ปีที่แล้ว +15

    Value for money in second hand market.. realy fun to drive and give more confidence while overtaking.. can consider it as car between alto and ritz..

  • @jilcejose1241
    @jilcejose1241 3 ปีที่แล้ว +16

    ഇഷ്മുള്ള വണ്ടിയാണ്. പിന്നെ വീഡിയോയില്‍ പറഞ്ഞിരിക്കുന്നതുപോലെ ഇത് CVT അല്ല; മാരുതിവണ്ടികളില്‍ CVT ആദ്യമായി ഇറക്കുന്നത് new model Baleno (2015) യിലാണ്. പക്ഷേ മാരുതി ആദ്യമായി 4-speed automatic ഇറക്കുന്നത് ഈ വണ്ടിയിലാണ്. അതിനുമുമ്പ് ഇന്ത്യയിലിറങ്ങിയിരുന്ന swift, swift dzire, maruti 800, first generation wagonR, zen, esteem, old model baleno എന്നിവയിലെല്ലാം 3-speed automatic ആയിരുന്നു. മാരുതി ആദ്യമായി K-series engine ഇറക്കിയതും A-star ല്‍ ആണ്. Alto star എന്നത് ചുരുക്കമാണ് A-star. International market-ല്‍ Suzuki Alto യുടെ 7th generation ആയിരുന്ന ഈ വാഹനം Suzuki Celerio എന്നും ചില രാജ്യങ്ങളില്‍ അറിയപ്പെടുന്നു. ഇതു തന്നെയാണ് front bumber ല്‍ മാത്രം ചില മാറ്റങ്ങള്‍ വരുത്തി Pixo എന്ന പേരില്‍ Nissan വിദേശത്ത് ഇറക്കിയിരുന്നത്, ഇപ്പോള്‍ Baleno, Brezza എന്നീ മോഡലുകള്‍ Toyota ഇറക്കുന്നതുപോലെ. അന്ന് അത് ഇന്‍ഡ്യയില്‍ത്തന്നെ നിര്‍മ്മിച്ച് കയറ്റിയയക്കുന്നുമുണ്ടായിരുന്നു. പിന്നീട് Pixo എന്ന മോഡല്‍ നിര്‍ത്തിയിട്ടാണ് Micra എന്ന മോഡല്‍ Nissan ഇറക്കിയത്, അതിനാല്‍ തന്നെ ഈ വണ്ടികള്‍ തമ്മില്‍ ചില രൂപസാദൃശ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. പിന്നെ ഇതിന്‍റെ dashboard രൂപകല്‍പ്പന ചെയ്തിരിക്കുന്നത് 'cockpit design' എന്ന പേരിലാണ്. Headlamp-കളുടെ design, 'frog eye design' എന്നും പറയുന്നു.
    പലര്‍ക്കും ഇതിന്‍റെ shape ഇഷ്ടമല്ല. പിന്നെ ഇതിന്‍റെ പോരായ്മയായി തോന്നിയിട്ടുള്ളത് പിറകിലെ leg space കുറവാണ് എന്നതാണ്, dickey space ഉം കുറച്ച് കുറവാണ്.
    ബാക്കി കൂടുതല്‍ കാര്യങ്ങള്‍ വീഡിയോയില്‍ പറഞ്ഞിട്ടുള്ളത് തന്നെ.

    • @AngelVisionKerala
      @AngelVisionKerala 2 ปีที่แล้ว

      800 ന് automatic??? 🙄

    • @jilcejose1241
      @jilcejose1241 2 ปีที่แล้ว

      @@AngelVisionKerala ഉണ്ടായിരുന്നു. പലര്‍ക്കും അതറിയില്ല, അധികമാരും വാങ്ങിയിട്ടുമില്ല.

  • @vrsotp6403
    @vrsotp6403 3 ปีที่แล้ว +21

    ഞാൻ രണ്ട് മാസം മുമ്പ് 2013 AStar വണ്ടി എടുത്തു.
    മാരുതി സുസുകി വണ്ടികളിൽ ഒതുങ്ങിയ 1000 cc വണ്ടി ...
    ഈ വണ്ടിയെ കുറിച്ച് അന്വേഷിച്ച് മാരുതിയിലെ ഒരു മെക്കാനിക്കിനെ കാണിച്ച് നല്ല അഭിപ്രായം കിട്ടിയ ശേഷം എടുത്തു...
    ഓടിക്കാൻ സുഖം...
    സാധാരണക്കാരായ ചെറിയ ഫാമിലിക്ക് പറ്റിയ കാർ ആണ്...

    • @jacksonjoseph1446
      @jacksonjoseph1446 3 ปีที่แล้ว

      Bro milage??

    • @കേരളം_1
      @കേരളം_1 2 ปีที่แล้ว

      How much

    • @LM10youtube
      @LM10youtube 2 ปีที่แล้ว

      Ethra rs nu aanu eduthath ?

    • @RG-vh2ff
      @RG-vh2ff 2 ปีที่แล้ว +1

      ഇന്ന് പോയി ഞാനും ഒരെണ്ണം മേടിച്ചു 💗

    • @naturelover-id9vb
      @naturelover-id9vb ปีที่แล้ว

      Resale value kuravalle vandi?

  • @shaharabdulmajeed8153
    @shaharabdulmajeed8153 3 ปีที่แล้ว +14

    Using since 8 years, still strong!

    • @wolfbuni6548
      @wolfbuni6548 3 ปีที่แล้ว

      I am Using stil 12 year 1.5 lak km runned. Milage 10.or 9 some time 8 😀😀😀

    • @srinis4039
      @srinis4039 3 ปีที่แล้ว

      Hi bro.. is parts available both engine and body parts.. plannin to take pls advise...

    • @shaharabdulmajeed8153
      @shaharabdulmajeed8153 3 ปีที่แล้ว

      Yes bro, all the parts are available at maruthi Suzuki showrooms

    • @Bhoooooom
      @Bhoooooom 8 หลายเดือนก่อน

      Bro AC thanupp undo, AC upayogichal power korayo like Alto 800

  • @chrisjohnarts2365
    @chrisjohnarts2365 4 ปีที่แล้ว +8

    Using a star automatic for last 1 year. Kidu vandi. Excellent build quality for a maruthi vehicle.

    • @unnikrishnan1919
      @unnikrishnan1919 4 ปีที่แล้ว

      car sale cheyyundundo, looking for astar

    • @vivekviswam1871
      @vivekviswam1871 3 ปีที่แล้ว

      Which Year Model ? Mileage ?

    • @silverspokes4872
      @silverspokes4872 3 ปีที่แล้ว

      Phone number

    • @shamnadmuth1
      @shamnadmuth1 3 ปีที่แล้ว

      @@vivekviswam1871 എന്റെൽ ഉണ്ട്.2010 ഓട്ടോമാറ്റിക്. 12 ആവറേജ് മൈലേജ് കിട്ടും

  • @ggwould9004
    @ggwould9004 3 ปีที่แล้ว +6

    യെസ് a star. സൂപ്പർ ആണ് എന്റെ കയ്യിൽ ഉണ്ട്

  • @jjlegalhelp
    @jjlegalhelp 2 ปีที่แล้ว +15

    എസ്റ്റാർ vxi 2012 മുതൽ ഇപ്പോഴും ഉപയോഗിക്കുന്നു.ഒരു ലിറ്റർ പെട്രോളിന് 16-18 കിലോമീറ്റർ ലഭിക്കുന്നുണ്ട്. സുഖകരമായ എസി . ചെറിയ കുടുംബത്തിന് നല്ല വാഹനം.

    • @AneeshVijayan9473
      @AneeshVijayan9473 2 ปีที่แล้ว

      2010 Astar vxi milage കിട്ടും

    • @whatsappmaniacs3550
      @whatsappmaniacs3550 2 ปีที่แล้ว

      @@AneeshVijayan9473 LXI 2010 engane und

    • @AngelVisionKerala
      @AngelVisionKerala 2 ปีที่แล้ว

      @@whatsappmaniacs3550 LXI യും VXI യും എഞ്ചിൻ വ്യത്യാസം ഇല്ല..

  • @habeebrahmanrahman8963
    @habeebrahmanrahman8963 4 ปีที่แล้ว +11

    എനിക്ക് വളരെ ഉപകാരമായി ,കയ്യിലുണ്ട് 2012 vxi . കുഴപ്പമില്ല , ഒരു വര്‍ഷമായി വാങ്ങി യിട്ട് , നല്ല അവതരണം , Super . മലയാളത്തില്‍ a star review കുറേ നോക്കിയിരുന്നു , ഇത്രവിശദമായി ആദൃ മാ , Thanks

    • @carmaster012
      @carmaster012  4 ปีที่แล้ว +2

      Thank u

    • @kichukrish
      @kichukrish 4 ปีที่แล้ว

      Satyam astar reviews athikam ella..Astarinu kidilan affordable android stereo evide nokikoolu th-cam.com/video/t5PILxM7ikE/w-d-xo.html

    • @nihalnihalnihal6688
      @nihalnihalnihal6688 4 ปีที่แล้ว

      Mileage yathara kittum..service charge

    • @habeebrahmanrahman8963
      @habeebrahmanrahman8963 4 ปีที่แล้ว +1

      @@nihalnihalnihal6688 16_18 കിട്ടും , ഒരു വര്‍ഷമായൊള്ളു , രണ്ടിന്‍െ താഴെ ആയിരിക്കും , പഴയത് മെെലേജ് കുറവാണ് എന്നാണ് തോന്നൂ ന്നത് 09 10 _മോഡല്‍ ,

    • @kichukrish
      @kichukrish 4 ปีที่แล้ว +2

      @@nihalnihalnihal6688
      I'm using astar from 2009 onwards
      So it's going to be 12 years and 1 lac kms. Mileage reports with always full tank to full tank mileage calculation.
      My lowest in this 12 years was 11.3kmpl. Kurea ac idling cheythittundu.
      Average mileage from the last 2.5years of calculation. 19kmpl( with and without ac including highway and city usages)
      Normal highway without ac 23+kmpl
      Early morning highway without ac 29kmpl
      Normal city with ac 15-17kmpl
      I did all my services from maruti itself. 2k to 4k range aakum
      My car is still running with its stock clutch and suspension.
      Brakepads and tires 2 times maati

  • @rashikunhu1305
    @rashikunhu1305 3 ปีที่แล้ว +9

    ഇത് കണ്ട് ഞാനും ഒരു a star എടുത്തു 🥰🥰thanks

    • @abdulrasalm4439
      @abdulrasalm4439 3 ปีที่แล้ว +1

      വണ്ടി എങ്ങനെ ഉണ്ട്...
      എനിക്കും എടുക്കാൻ പ്ലാൻ ഉണ്ട്‌

    • @rashikunhu1305
      @rashikunhu1305 3 ปีที่แล้ว +4

      @@abdulrasalm4439 പൊളിയാണ് മൈലേജ് അൽപ്പം കുറവാ about 15

    • @zainuddeenzain9179
      @zainuddeenzain9179 3 ปีที่แล้ว

      @@rashikunhu1305 rate?and model and km pls reply

    • @rashikunhu1305
      @rashikunhu1305 3 ปีที่แล้ว

      @@zainuddeenzain9179 1.65k 88 km 2010 vxi

    • @zainuddeenzain9179
      @zainuddeenzain9179 3 ปีที่แล้ว

      @@rashikunhu1305 Tnx

  • @prajeethmp4902
    @prajeethmp4902 4 ปีที่แล้ว +77

    Yente vandi Astar arunnu njagalk Thrissur huway vech oru accident undayi njagalk onnum pattiyilla eevandi ayat konda rekshapettad

    • @dkdlshn1255
      @dkdlshn1255 3 ปีที่แล้ว

      Oh.. 👍👍😍♥️

    • @abinmathew6249
      @abinmathew6249 3 ปีที่แล้ว +7

      😍😍😍Bro enik astar anu
      Pl do check how much it weighs
      Its equalant to swift dzire
      I think this car is underrated in our country

  • @naseefmuhammed9615
    @naseefmuhammed9615 3 ปีที่แล้ว +9

    Im using astar for past 10 years ran 1 lakh+ kms
    Problems I felt
    Rear legroom is very low,no underthigh support
    Noise from EPS motor
    Suspension is on stiffer side
    Handling is perfect
    If you are planning to buy an alto old gen you can spend money on astar
    K10b engine is perfect in this car
    Power to weight ratio is awesome
    Fit and finish is awesome you won't see any exposed nuts or wiring in this car
    Well engineered
    Only buy astar from 2012 facelift model

    • @MrBinuus
      @MrBinuus 2 ปีที่แล้ว

      mileage yathra kittum

  • @KeralaRentControl
    @KeralaRentControl ปีที่แล้ว +1

    Can I get an automatic vxi automatic

  • @sudheeshkesav7200
    @sudheeshkesav7200 4 ปีที่แล้ว +7

    Using for 2years... good vehicle 👌 good video👍

  • @baijupk6168
    @baijupk6168 4 ปีที่แล้ว +4

    വിശദമായി പറഞ്ഞു തന്നതിന് നന്ദി

  • @KeralaRentControl
    @KeralaRentControl ปีที่แล้ว +1

    Is this 3 cylinder or 4 cylinder?

  • @psen.9659
    @psen.9659 3 ปีที่แล้ว +3

    The video on engine bay seems detailed as did not see any other video giving this much detail. The problem is do not know the language so could not understand. It would have been great if subtitles were given in english.

  • @sunojmarshalsolorider9173
    @sunojmarshalsolorider9173 ปีที่แล้ว +2

    2009 vxi eduthal enthelum prblm undakumo?

  • @shanushanu8094
    @shanushanu8094 2 ปีที่แล้ว +2

    Super aanu entta kayil 2013 model A star aktive model undu 19000 km maatrame odoyittullu

    • @rasheedrasheed3324
      @rasheedrasheed3324 10 หลายเดือนก่อน

      Sr kodukunnunddo automatic ano model ethane mileage ethrayane

  • @Tamil69973
    @Tamil69973 3 ปีที่แล้ว +1

    Excellent Review adi poli we rae from Tamil.nadu

  • @asluz_editz2063
    @asluz_editz2063 4 ปีที่แล้ว +7

    എന്റെ വീട്ടിലുണ്ട് A STAR 😪😪വണ്ടി വാങ്ങിയത് മുതൽ പണികളായിരുന്നു ഒരു പണി തീർന്നാൽ അടുത്ത പണി വരും...ലാസ്റ്റ് എഞ്ചിൻപണിയും എടുത്തു...ബട്ട്‌ വണ്ടി ഒരിക്കലും വിൽക്കില്ല എന്തൊക്കെ ആയാലും എനിക്ക് എന്റെ വണ്ടി uyiraa⚡️ A STAR❣️❣️💞💞

    • @carmaster012
      @carmaster012  4 ปีที่แล้ว

      😇

    • @carmaster012
      @carmaster012  4 ปีที่แล้ว +4

      ബ്രോ അങ്ങനെ ആഗ്രഹിച്ചു വണ്ടി വാങ്ങുന്ന സാധാരണക്കാർക്ക് നല്ല കാർ സ്വന്തമായി നന്നായി നോക്കി എടുക്കാൻ എന്റെ അറിവുകൾ വെച്ച ഞാൻ വീഡിയോസ് ചെയ്യുന്നുണ്ട് ഒരുപാട് പേര് വിളിക്കുന്നും ഉണ്ട് അവർക്കെല്ലാം എന്റെ അറിവിന്റെ പരിധി വെച്ചു റിപ്ലൈ കൊടുക്കാനും ശ്രദ്ധിക്കുന്നുണ്ട് ഒരു കാർ നെയും കുറ്റം പറയാൻ അല്ല നല്ല കറുകൾ തിരഞ്ഞെടുക്കാൻ സഹായിക്കുക എന്ന ഉദ്ദേശം മാത്രം വീഡിയോസ് ഇഷ്ട്ടപ്പെടുന്നു എന്ന് വിശ്വസിക്കുന്നു അഭിപ്രായങ്ങൾ എന്താണെങ്കിലും കമന്റ്‌ ചെയ്യാം

    • @kichukrish
      @kichukrish 4 ปีที่แล้ว +1

      🙆🏻‍♂️ sherikkum viswasikaan vayya.
      Ente vandi 2009 Apr close to a lac kms now. Still on stock suspension and stock clutch. General services matre veandi vararullu.

    • @kichukrish
      @kichukrish 4 ปีที่แล้ว

      Vandi Vilkaan udeasham elleangil ethorennam astaril vechoolu😉 th-cam.com/video/t5PILxM7ikE/w-d-xo.html

    • @mohammedfayaz1265
      @mohammedfayaz1265 3 ปีที่แล้ว

      Enik oru complaintum illa periodic service matram ollu cheyyaru 1.50 km aayi vandi

  • @anjaliadwaith784
    @anjaliadwaith784 11 หลายเดือนก่อน +1

    I also have 2013 maruti suzuki astar vxi 1000cc

  • @ronijoseph3309
    @ronijoseph3309 11 หลายเดือนก่อน +1

    2nd time ഉപയോഗിക്കുന്നു ❤

  • @arun9496
    @arun9496 2 ปีที่แล้ว +1

    njan 11 kollam ayt use cheyuthu varunnu....nalla vandi ann...review 👍

    • @emizworld2605
      @emizworld2605 9 หลายเดือนก่อน

      Etra mileage und

  • @nidhinsdiary2000
    @nidhinsdiary2000 2 ปีที่แล้ว +9

    താങ്കളുടെ review വീഡിയോ കണ്ടതിനു ശേഷം ഞാൻ A-star എടുത്തു 2010 മോഡൽ 😁❤️... രസകരമായി ഡ്രൈവ് ചെയ്യാൻ സാധിക്കുന്ന വണ്ടിയാണ്... ഡിക്കി സ്പേസ്.. ഇത്തിരി കുറവാണ്... ബാക്കിൽ Normal 3 ആളുകൾക്ക് സുഖമായി ഇരിക്കാം

    • @ashrafashraf7181
      @ashrafashraf7181 2 ปีที่แล้ว +1

      Enikkum oru vandi venam a star undo cash kuranhath 2010.11

    • @ashrafashraf7181
      @ashrafashraf7181 2 ปีที่แล้ว +1

      Ithente spare parts innu kittunnundo panikittumo

    • @sanooja3633
      @sanooja3633 2 ปีที่แล้ว +1

      @@ashrafashraf7181
      ഉണ്ട്

    • @Ckfahad999
      @Ckfahad999 ปีที่แล้ว

      Mileage ethra kittunnund

    • @ronijoseph3309
      @ronijoseph3309 11 หลายเดือนก่อน

      ഓടിക്കാൻ സൂപ്പർ

  • @sebinthomas5099
    @sebinthomas5099 5 หลายเดือนก่อน +1

    12 വർഷം ആയിട്ടു ഉപയോഗിക്കുന്നു, മെയിൻ അഡ്വാൻടേജ്സ് ഇതിന്റെ സ്പീഡ് ആണ് റോക്കറ്റിൽ വെക്കുന്ന engine ആണെന് തോനുന്നു ഇതിൽ വെച്ചേക്കുന്നേ,

  • @JoseThomas2050
    @JoseThomas2050 3 ปีที่แล้ว +13

    2009...model 90,000...രൂപയ്ക്കു 2019 ജനുവരിയിൽ വാങ്ങി... ഒരു കുഴപ്പവും ഇല്ലാതെ.. ഓടുന്നു ac... നല്ല പെർഫോമൻസ്.. വാങ്ങിച്ചപ്പോൾ വില കൂടിപ്പോയോ എന്ന് കരഞ്ഞെങ്കിലും.. 2..മാസം വരെ അനങ്ങാതെ കിടന്നാലും സ്റ്റാർട്ട്‌ ചെയ്യുമ്പോൾ... ആദ്യ കീ പ്രെസ്സ് ഇൽ തന്നെ സ്റ്റാർട്ട്‌ ആകുന്നു.. ഒരു maintance പ്രശ്നവും ഇല്ല..

  • @binishjayaraj1033
    @binishjayaraj1033 4 ปีที่แล้ว +13

    An Astar user...

  • @habeeburahmanmp7527
    @habeeburahmanmp7527 7 หลายเดือนก่อน +1

    Vxi 2012 model വെറും 10000 km ഓടിയ വണ്ടി 2 ലക്ഷം എടുത്താൽ നഷ്ടം ആണോ bro?

  • @monster_dhaamu.87
    @monster_dhaamu.87 ปีที่แล้ว +2

    Which is the best
    A star or Beat

  • @vrk38
    @vrk38 2 ปีที่แล้ว +1

    Malappuram bhagath ulla valla mechanicinteyum number undaavo vandiyedukan povumbo mechanine kondonam

  • @shahjahannk1502
    @shahjahannk1502 3 ปีที่แล้ว +3

    A star suzukiyude international model aan

  • @Khn84
    @Khn84 2 ปีที่แล้ว +1

    Thanks bro 👌🏻👍

  • @mohamedmuhsin7775
    @mohamedmuhsin7775 ปีที่แล้ว +1

    astar automatic വാങ്ങാൻ ആഗ്രഹമുണ്ട്. അന്വേഷിച്ചപ്പോൾ 2011 automatic ന് 2.6lakh ആണ് ചോദിക്കുന്നത്. വില കൂടുതലാണോ?

  • @muhsinparakkal87
    @muhsinparakkal87 4 ปีที่แล้ว +4

    A star , torque converter type automatic

  • @thameemulansari3135
    @thameemulansari3135 3 ปีที่แล้ว +5

    A star adipoliyan

  • @tiju.a.thomas9684
    @tiju.a.thomas9684 3 ปีที่แล้ว +1

    Genuine reviews aanu oru sub cheyyalle done bro all the best😊

  • @cyrilmzacharia624
    @cyrilmzacharia624 2 ปีที่แล้ว +3

    2009 modal full option 90k km odiya A star 1.5 lakh nu edukunathu muthal akumo

  • @mangeshshinde1609
    @mangeshshinde1609 ปีที่แล้ว +1

    Petrol and cng pe kya mileage deti hai

  • @OPPORENO10PROPLUS
    @OPPORENO10PROPLUS ปีที่แล้ว +1

    Place evdee

  • @arunlal2623
    @arunlal2623 4 ปีที่แล้ว +1

    Nalla review 👍

  • @joyeverytime3318
    @joyeverytime3318 3 ปีที่แล้ว +14

    താങ്കളുടെ വീഡിയോ കൂടി കണ്ട ശേഷം ഞാൻ AStar 2012 എടുത്തു നല്ല വണ്ടി ആണ് ...
    ബാക്ക് സീറ്റ് മൂന്ന് മീഡിയം ആൾക്കാർക്ക് സുഖമായി ഇരിക്കാം....
    long drive is best..
    Ground clearance അത്യാവശ്യം ഉണ്ട് normaly അടി തട്ടില്ല...
    avarage family ക്ക് best car തന്നെ
    I am happy...

    • @Questforsuccesss
      @Questforsuccesss 3 ปีที่แล้ว

      Mileage ethre kittunnund

    • @raheesbabu8446
      @raheesbabu8446 2 ปีที่แล้ว +1

      @GOOD VIBES 2010 ZXI ABS ഉണ്ട് സെവൻ സീറ്ററും ആയി എക്സ്ചേഞ്ച് നോക്കുന്നു

  • @hariwinata9048
    @hariwinata9048 3 ปีที่แล้ว +1

    Hi, i'm form Indonesia. I also have Suzuki A-Star. I see on your video your car has rain gutter on all the windows. Where did you buy those rain gutters? Is there any online store i can buy? It's very hard to find windows rain gutter in Indonesia because suzuki A-star is very rare here. Thank you..

    • @mexicoalful
      @mexicoalful 2 ปีที่แล้ว +1

      rain gutters are easily available here, but they dont ship overseas.... check out maruti suzuki india site for exterior spares. thank you

    • @zillionaire23
      @zillionaire23 6 หลายเดือนก่อน

      It's easily available in Amazon india

  • @ishalinpookkal9633
    @ishalinpookkal9633 4 ปีที่แล้ว +2

    Good review 👍

  • @pawankumarcv4767
    @pawankumarcv4767 ปีที่แล้ว +1

    Maruti suzuki astar blue colour cars are in my mind and also in my parents mind I leave it to God

  • @adwaithadhu1016
    @adwaithadhu1016 4 ปีที่แล้ว +2

    Bro bro... please reply....
    Zen estilo...2009 model..95000km no complaints .... Market rate ethreyanu..ennodu 1.25 aanu chodhikunathu friend inte friend anu

  • @vishnumohanan4686
    @vishnumohanan4686 2 ปีที่แล้ว +3

    Bro 2013 A star 31000km vxi, asking price 2.2lakh
    E rate kooduthal anoo??

  • @AliP-c1y
    @AliP-c1y ปีที่แล้ว +1

    2011 ZX 1 എത്ര കൊടുക്കാം വ്യതിയ ടയർ 4 അലോ വീൽ

  • @zillionaire23
    @zillionaire23 6 หลายเดือนก่อน

    Suspension, steering box എത്ര നാൾ നിൽക്കും? എനിക്ക് 60,000 kms കഴിഞ്ഞപ്പോൾ മാറ്റേണ്ടി വന്നു

  • @munnasebastian480
    @munnasebastian480 3 ปีที่แล้ว +1

    I had astar still using no problem car

  • @Sharon-xu1xb
    @Sharon-xu1xb 3 ปีที่แล้ว

    Njan spark eduthu.athinu spare parts availability kuravayathu kond ath matiyit astar eduthu nalla performance und.back seat athra ishtamayilla

  • @jacksonjoseph1446
    @jacksonjoseph1446 3 ปีที่แล้ว +1

    Facelift version varumoo

  • @sanilnair805
    @sanilnair805 ปีที่แล้ว +1

    Bro, same car kittanundo automatic?

  • @MrBeast0000
    @MrBeast0000 3 ปีที่แล้ว +8

    Bro... A-Star Lxi 2011 model... 73,000kms odiyathu aanu ... 2nd hand... Eduthaal kuyapum undo?

    • @vijeshganesh5348
      @vijeshganesh5348 ปีที่แล้ว +2

      Bro 2011 astar market value ethra indavum

  • @aryanjoby6109
    @aryanjoby6109 4 ปีที่แล้ว +1

    Bro reply theercha aayittu tharanem....... Hyundai eon aano better atho Maruti a star...... Eon aano leg space atho a star inu aano..... Space kooduthal ethinanu

  • @mspakb
    @mspakb 3 ปีที่แล้ว +4

    I love astar

  • @manu_b_jose0101
    @manu_b_jose0101 11 หลายเดือนก่อน +2

    Astar for sale 2010/11 lxi
    14 inch alloy
    All work done

  • @vineethmathan
    @vineethmathan 4 ปีที่แล้ว +1

    Hi bro.. can u plz suggest the best alloy size & tyre size for A star ?
    Approx pricing also..

    • @kichukrish
      @kichukrish 4 ปีที่แล้ว +2

      14 inch nookikoolu. Athakumbol lookum undum comfort um undu.
      15 aakumbol comfort will be slightly less.
      I'm using 14inch tires in mine.
      Affordable and Kidu android stereo for astar kaananamemgil ethu nookikoolu
      th-cam.com/video/t5PILxM7ikE/w-d-xo.html

    • @vineethmathan
      @vineethmathan 4 ปีที่แล้ว

      @@kichukrish Thanks for your reply bro.
      What will be the appropriate tyre width for 14 inch tyre for A star?

    • @kichukrish
      @kichukrish 4 ปีที่แล้ว +1

      @@vineethmathan hello Vineeth.
      I'm using 175/65R14. This will give you a 2.4mm of extra ground clearance and closest to the stock circumference.
      Or you could also go with 165/70R14. Which gives you 4.2mm of extra ground clearance..

    • @vineethmathan
      @vineethmathan 4 ปีที่แล้ว

      @@kichukrish Thank you 👍

    • @kichukrish
      @kichukrish 4 ปีที่แล้ว +1

      @@vineethmathan let me know with what did you finally go 😁
      By the way, how many kms did your astar run? Which year model it is?

  • @yaa0066
    @yaa0066 3 ปีที่แล้ว +1

    സെൻ estilo ചെയ്യുമോ review

  • @jerinkjose2858
    @jerinkjose2858 4 ปีที่แล้ว +1

    Well said

  • @jibinmathew7251
    @jibinmathew7251 3 ปีที่แล้ว +2

    Bro 2009 model astar 1.50 lac Anu chodikkunne.. 90 km odita... Etra kodukkam maximum

    • @carmaster012
      @carmaster012  3 ปีที่แล้ว +1

      150 nalla quality car aanenkil edukkam

    • @sathyantvm
      @sathyantvm 2 ปีที่แล้ว

      Car vangiyo..? Ethra mileage kittunnund

  • @jobinmamachan2530
    @jobinmamachan2530 ปีที่แล้ว +1

    i10 ano Astar ano better?

    • @Ritzboy333
      @Ritzboy333 ปีที่แล้ว

      i10 ofcourse 💯💯💯

  • @jayeshgnair4052
    @jayeshgnair4052 3 ปีที่แล้ว +1

    Estilo k series is same as A-Aster i guess!!

  • @sachinta0764
    @sachinta0764 3 ปีที่แล้ว +2

    Astar poliyanu njn use cheyyunnu

  • @febinsabu8339
    @febinsabu8339 2 ปีที่แล้ว +2

    Bro ee car ippam 1.3 lakh under kittumo 🙄

  • @habeebhamza8983
    @habeebhamza8983 3 ปีที่แล้ว +1

    Nice review

  • @RajeshChandran81
    @RajeshChandran81 6 หลายเดือนก่อน

    Its TorQue Converter, not CVT

  • @manzoormanu1689
    @manzoormanu1689 4 ปีที่แล้ว +2

    Hyundai old verna Review cheyyamo

  • @randomreels972
    @randomreels972 2 ปีที่แล้ว +1

    2009 ethrak edukkam

  • @vishnupk6640
    @vishnupk6640 3 ปีที่แล้ว +2

    ഇതിന്റെ പാർട്സ് and മൈന്റെനൻസ് എങ്ങനാ കോസ്റ്റലി ആണോ

    • @athuldominic
      @athuldominic 3 ปีที่แล้ว +1

      No... Very less maintanence cost

  • @vineethvarakadi6349
    @vineethvarakadi6349 3 ปีที่แล้ว +4

    എല്ലാ astar നും ഹെഡ്‍ലൈറ് ഗ്ലാസ് yellow shade വരാറുണ്ട്.. എന്താ പരിഹാരം..

    • @jomon.m.georgejomon7663
      @jomon.m.georgejomon7663 3 ปีที่แล้ว +1

      You can try to apply white toothpaste for 5-10 minutes. Then wash away. This will help to reduce the yellow shades. Will not go completely.

    • @jilcejose1241
      @jilcejose1241 3 ปีที่แล้ว +1

      H/L ന്‍റെ മുകള്‍ഭാഗം അല്ലേ? അത് എളുപ്പത്തില്‍ മാറ്റാം... കുറച്ച് rubbing paste ഉപയോഗിച്ച് തുടച്ചെടുത്താല്‍ മതി.

    • @vineethvarakadi6349
      @vineethvarakadi6349 3 ปีที่แล้ว

      @@jilcejose1241 online link undo bro

    • @jilcejose1241
      @jilcejose1241 3 ปีที่แล้ว

      @@vineethvarakadi6349 ath clear cheyyunna video yude link aano...? Ath njan angane kandittilla. But cheythunokkiyittund. Aa anubhavathil paranjatha. Ethenkikum service centreil pokumbo paranjalum mathi. Avar cheyth tharum.

    • @vineethvarakadi6349
      @vineethvarakadi6349 3 ปีที่แล้ว +1

      @@jilcejose1241 rubbing paste വാങ്ങാനുള്ള link ഉണ്ടോ

  • @aslamachu7623
    @aslamachu7623 4 ปีที่แล้ว +1

    Flood Effected aanonn enganeyaan manassilaakkuka???

    • @carmaster012
      @carmaster012  4 ปีที่แล้ว +1

      Bro nammude channelil video und

    • @carmaster012
      @carmaster012  4 ปีที่แล้ว

      th-cam.com/video/yJ1ruT0kJHc/w-d-xo.html FLOOD CARS

  • @asd77691
    @asd77691 2 ปีที่แล้ว +2

    Astar vxi abs automatic ,22000km odiya vandi. 3.8l annu chodikunathu, bangalore aanu. ? Is that a good deal or not?

    • @RashidArsha-rp9so
      @RashidArsha-rp9so ปีที่แล้ว

      No broo hight price ആണ് എടുക്കേണ്ട

    • @zillionaire23
      @zillionaire23 6 หลายเดือนก่อน

      Engine life തീർന്നു.

  • @aryanjoby6109
    @aryanjoby6109 4 ปีที่แล้ว +1

    Alto, eon ee vandi yude athrem ullo a star inu leg space backil

  • @sandeepsreesai881
    @sandeepsreesai881 3 ปีที่แล้ว +5

    2009 മോഡൽ ഉണ്ടായിരുന്നു പറഞ്ഞാൽ വിശോസിക്കാത്ത പവർ ആയിരുന്നു

    • @sunojmarshalsolorider9173
      @sunojmarshalsolorider9173 ปีที่แล้ว +1

      2009 model vangayil engane ayirkum ethokke nokkanm

    • @ronijoseph3309
      @ronijoseph3309 11 หลายเดือนก่อน

      എന്റെ 2009ആണ് 👍👍👍സൂപ്പർ

    • @backpacks94
      @backpacks94 10 หลายเดือนก่อน +1

      Milage egane ?

    • @Paths_finder
      @Paths_finder 10 หลายเดือนก่อน

      2009 milaga engane und

    • @JJkmn487
      @JJkmn487 4 หลายเดือนก่อน

      @@ronijoseph3309, മൈലേജ്

  • @sushajcv5367
    @sushajcv5367 3 ปีที่แล้ว

    Thanks bro..

  • @harshanharsh1074
    @harshanharsh1074 4 ปีที่แล้ว +2

    Maruti suzuki astar failed why

    • @carmaster012
      @carmaster012  4 ปีที่แล้ว

      ബാക്ക് സീറ്റിങ് പ്രൈസ്

    • @harshanharsh1074
      @harshanharsh1074 4 ปีที่แล้ว

      Okay 👍

    • @athuldominic
      @athuldominic 3 ปีที่แล้ว

      This wasn't a family car...athukondu!!

  • @KL42RidersCorner
    @KL42RidersCorner 4 ปีที่แล้ว +1

    Thanks bro.. Njan oru car nokjununde

    • @carmaster012
      @carmaster012  4 ปีที่แล้ว +2

      ready aavumbo parayu

    • @sonushaji425
      @sonushaji425 4 ปีที่แล้ว +1

      2009 mdl oranm kodukkn ind

    • @-A.S.M.D-
      @-A.S.M.D- 3 ปีที่แล้ว

      My daughter had one star car that was good. Now ism searching one2018 one single ownner car

    • @-A.S.M.D-
      @-A.S.M.D- 3 ปีที่แล้ว

      My daughter had one star car that was good. Now ism searching one2018 one single ownner car

  • @funonbrain634
    @funonbrain634 4 ปีที่แล้ว +3

    Bro 2006-10 model wagon r review cheyyumbo?

  • @wolfbuni6548
    @wolfbuni6548 3 ปีที่แล้ว +1

    Over alll a star ok aan inter national markettil ulled kond build quality und adu pole milage valre mosham aaan. Athorways car good i am stil using happy
    From 2009

    • @shahinnavas4156
      @shahinnavas4156 10 หลายเดือนก่อน

      mileage ethraya?

    • @athuldominic
      @athuldominic 8 หลายเดือนก่อน

      Mileage long പോകുമ്പോൾ 20 കിട്ടും... In city around 15

  • @aswanvg2096
    @aswanvg2096 4 ปีที่แล้ว +3

    Chetta...ithinte spare parts oke epozhum labhyamano

  • @dennies6526
    @dennies6526 4 ปีที่แล้ว +1

    👍👍

  • @binujohn111
    @binujohn111 4 ปีที่แล้ว +1

    Polo review ന് വേണ്ടി കാത്തിരിക്കുന്നു.

    • @carmaster012
      @carmaster012  4 ปีที่แล้ว +1

      POLO REVIEW : th-cam.com/video/u-_AeEmHXjo/w-d-xo.html

    • @binujohn111
      @binujohn111 4 ปีที่แล้ว +1

      @@carmaster012 thanks bro

    • @carmaster012
      @carmaster012  4 ปีที่แล้ว

      Blessed

  • @sirajudheenzaini2006
    @sirajudheenzaini2006 3 ปีที่แล้ว +1

    A star nte Partsin vila kooduthalano

    • @carmaster012
      @carmaster012  3 ปีที่แล้ว

      No. It's affordable

    • @mohammedfayaz1265
      @mohammedfayaz1265 3 ปีที่แล้ว

      No

    • @Finnlandmann
      @Finnlandmann 3 ปีที่แล้ว +1

      Illa. Maintenance marutiyude vandikalk kuravanu. Swift petrol normal service (every 10000kms or 1 year) below rs 4000.00 okke vary. Major service (5 years or 50000 Kms) 7000 rupees verum. Appo A star Athilum kurave maintenance undavu. Maruti spare parts Matt vandikalekkal paisa kuravanu also pettann complaint onnum varilla. Accident onnumillatha Nalla vandiyanengil oru 150000 Kms normal service maathram mathi. But Maruti vehicles safety (body thickness) kurach kuravund. Athukond roadil valare sookhich upayogikkanam.

  • @ajithkumar-gt4qy
    @ajithkumar-gt4qy 4 ปีที่แล้ว +1

    Pwoli bro

  • @jishnuvn7468
    @jishnuvn7468 4 ปีที่แล้ว +6

    Astar.❤️ 10 varsham ayit koode ond. City 2020 eduthappolum avane kodukkan thonneela. So still with me🥰😘

    • @christobthachil8097
      @christobthachil8097 4 ปีที่แล้ว

      Same with me 2010 model

    • @aryanjoby6109
      @aryanjoby6109 4 ปีที่แล้ว

      Bro alto yekkalum leg space kooduthal undo backil

    • @jishnuvn7468
      @jishnuvn7468 4 ปีที่แล้ว +1

      @@aryanjoby6109 tharakkedillatha space und bro. Extreme comfortable ennonnm njn parayoola. But adjust cheythal sughayit irikam

    • @aryanjoby6109
      @aryanjoby6109 4 ปีที่แล้ว

      @@jishnuvn7468 alto 800 Inte back seat space engilum undo a star inu

    • @aryanjoby6109
      @aryanjoby6109 4 ปีที่แล้ว

      Mileage ethra undu bro...... 4 members Ulla familikku sukamayittu pokam alle

  • @nk2523
    @nk2523 3 ปีที่แล้ว +1

    Tiago review cheyo

  • @muhammednisthar.m.k3809
    @muhammednisthar.m.k3809 4 ปีที่แล้ว +3

    Bro ithil steering adjust cheyyan(twilt) pattumo ?

  • @jithinp352
    @jithinp352 3 ปีที่แล้ว +2

    2011 astar vxi with automatic 60000km
    Asking price 1.55lack eduthal nashtamavumo?

  • @sreekanth619
    @sreekanth619 3 ปีที่แล้ว +2

    A star automatic transmission torque converter alle

    • @jilcejose1241
      @jilcejose1241 3 ปีที่แล้ว

      Athe... Automatic transmission. AMT yo CVT yo alla.

  • @sathyantvm
    @sathyantvm 2 ปีที่แล้ว +3

    2011 model a star 20,000 kms ... 2.25 lakhs demand cheyyunnu... Athraykkum vilayundo?

    • @josephofficial9336
      @josephofficial9336 11 หลายเดือนก่อน

      Ee oru raangil odikkan ithrayum sukham ulla veroru vandi illa. Pinne Milege, power, buildquality ellam poliyanu.

  • @fazilmp4455
    @fazilmp4455 4 ปีที่แล้ว +1

    Adipoli

  • @ismailvp4749
    @ismailvp4749 2 ปีที่แล้ว +3

    എന്റെ അടുത്ത് ഒരു astar automatic 2011 ഉണ്ട്. മൈലേജ് വളരെ കുറവാണ് ഒരു 10. Km മാത്രമേ കിട്ടുന്നുള്ളു.

    • @sanooja3633
      @sanooja3633 2 ปีที่แล้ว +2

      അതിനു വേറെ എന്തെങ്കലുമൊക്കെ കുഴപ്പം കാണും. അടുത്ത വർക്ഷോപ്പിൽ കാണിക്കൂ

  • @ChristGenMedia
    @ChristGenMedia 3 ปีที่แล้ว +1

    I use a star super car smooth car

  • @seban7647
    @seban7647 ปีที่แล้ว

    Nissan Micra പൊളി ആണ് 🔥🔥🔥

  • @ajusolomon3716
    @ajusolomon3716 2 ปีที่แล้ว +1

    6ft height undu driving seat il comfort aayi erikkan pattumo? Athupole back seat il valya kuzhappam ellathe erikkan pattumo?

    • @athuldominic
      @athuldominic 2 ปีที่แล้ว

      Yes for sure... Front 2 seats very like any normal car... Isttampole space undu

    • @AngelVisionKerala
      @AngelVisionKerala 2 ปีที่แล้ว

      @@athuldominic വെറുതെ കള്ളം പറയരുത്...5 വർഷം ഞാൻ ഉപയോഗിച്ചതാണ്.... Space വളരെ കുറവാണ്.

    • @athuldominic
      @athuldominic 2 ปีที่แล้ว

      @@AngelVisionKerala നിങ്ങൾക്ക് കാറിന്റെ seat ബാക്കിലേക്കു വലിക്കാൻ അറിയാത്തത് എന്റെ കുറ്റം അല്ല.. ഞാൻ 10 വർഷത്തിന് മുകളിൽ ഉപയോഗിക്കുന്ന വണ്ടിയാണ്

    • @AngelVisionKerala
      @AngelVisionKerala 2 ปีที่แล้ว

      @@athuldominic സാമാന്യമായിട്ടുള്ള heigh ഉള്ള ഒരാൾ ഡ്രൈവർ സീറ്റിൽ ഇരുന്ന് വണ്ടിയോടിച്ചാൽ പുറകിൽ ഇരിക്കുന്ന ആൾക്ക് മര്യാദയ്ക്ക് കാല് നീട്ടിവയ്ക്കാൻ പറ്റില്ല... ഞാൻ വാഗൺആർ പോലെയുള്ള മറ്റു വാഹനങ്ങൾ ഒത്തിരി ഉപയോഗിച്ചിട്ടുണ്ട്...

    • @athuldominic
      @athuldominic 2 ปีที่แล้ว

      @@AngelVisionKerala പുറകിൽ ഉള്ളവരുടെ കാര്യം ചോദിച്ചില്ലല്ലോ... Front seat അല്ലേ ചോദിച്ചത്... പുള്ളി single owner ആണെങ്കിലോ??

  • @abdusalamcp3645
    @abdusalamcp3645 3 ปีที่แล้ว

    Astar 2013 vxi എന്ത് വില വരും?

  • @zainuddeenzain9179
    @zainuddeenzain9179 3 ปีที่แล้ว +1

    Njan whatsupil oru dout chodichirunnu 4 days Aayi reply thannila