സോഫ്റ്റ് ഇഡ്ഡലിക്ക് പുതിയരുചിക്കൂട്ട് | ബാക്കിയെല്ലാം മറന്നേക്കൂ | Soft & Tasty Idli | Therully Idli

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 425

  • @amruthabinu5506
    @amruthabinu5506 ปีที่แล้ว +38

    ഞാൻ സാധാരണ 3 to 4 days ലേക്കുള്ള മാവ് ഒരുമിച്ച് ഉണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാറാണ് പതിവ്. ആദ്യത്തെ ദിവസം ഇഡലിയും ബാക്കി ദിവസങ്ങൾ ദോശയും ഉണ്ടാക്കും. കാരണം ഒരു ദിവസം കഴിഞ്ഞാൽ ഇഡലി ഉണ്ടാക്കുമ്പോൾ ശരിയാവാറില്ല, സോഫ്റ്റ്‌ ആവില്ല. താങ്കൾ പറഞ്ഞപോലെ ചെയ്തപ്പോൾ 3മത്തെ ദിവസം ഇഡലി ഉണ്ടാക്കിയപ്പോളും നല്ല പോലെ കിട്ടി. സൂപ്പർ സോഫ്റ്റ്‌ and taste. Thank you

    • @SajiTherully
      @SajiTherully  ปีที่แล้ว +1

      ട്രൈ ചെയ്തുനോക്കി അഭിപ്രായം അറിയിച്ചതിന് നന്ദി ❤️

    • @amruthabinu5506
      @amruthabinu5506 ปีที่แล้ว +1

      🤩🤩👍👍

    • @marygeorge3410
      @marygeorge3410 10 หลายเดือนก่อน

      ഖ, സ

    • @iammyself9752
      @iammyself9752 3 หลายเดือนก่อน

      Pachari use cheidal inganathanne aakumo

  • @SindhuPerummbu-og6ph
    @SindhuPerummbu-og6ph ปีที่แล้ว +3

    ചേട്ടാ, ഞാൻ ട്രൈ ചെയ്തു....
    സൂപ്പർ ആയിട്ടുണ്ട്.. ഇത്രയും ദിവസം ഇഡ്ഡലി ശരിയാവാതെ വിഷമിച്ചിരിക്കുകയായിരുന്നു... ഒരുപാടു നന്ദി.... 🙏🙏🙏

  • @kamalasidharthan8648
    @kamalasidharthan8648 ปีที่แล้ว +16

    Thanks for your recipe.... I am making since 25 years now... But never it was this awesome👍. I loved your receipe

  • @geethanarendran7205
    @geethanarendran7205 ปีที่แล้ว +11

    ഈ രീതിയിൽ തയ്യാറാക്കി നോക്കട്ടെ. കണ്ടിട്ട് അടിപൊളി ആണ്

  • @tonyvarghese3042
    @tonyvarghese3042 ปีที่แล้ว +8

    We start making idky and masala dosa 3 times a week for lunch with sambar, chammanthy and coconut chutney with 15 KANTHARI, extreamly hot.

  • @sreedharanpillai8912
    @sreedharanpillai8912 ปีที่แล้ว +7

    അടിപൊളി 👌👍പണ്ട് നെൽകൃഷി ഉണ്ടായിരുന്നപ്പോൾ പുഴുക്കലരി ഉപയോഗിച്ചായിരുന്നു ഇഡലി ഉണ്ടാക്കിയിരുന്നത്. ഇതിൽ കറിവേപ്പില, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് ഇഡലിചെപ്പിൽ poovarsinte ഇലവച്ചു ഒഴിച്ചാണ് ഇഡലി ഉണ്ടാക്കിയിരുന്നത്. നല്ല flavorum ടേസ്റ്റും ഉണ്ടതിനു ആട്ടമ്മിയിലാണ് അരയ്ക്കുന്നത്. അരിപൊടിച്ചുണ്ടാക്കി നോക്കിയിട്ടില്ല. Try ചെയ്യുന്നുണ്ട് thankyou👏👏🥰

  • @noorjahan3436
    @noorjahan3436 ปีที่แล้ว +4

    Thank u for sharing this wonderful recipe❤

  • @valsalasarath7027
    @valsalasarath7027 8 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി നോക്കി. വളരെ soft and tasty Thank you ❤❤❤❤

  • @soumyasw
    @soumyasw ปีที่แล้ว +1

    വിശ്വസിക്കാവുന്ന food വ്ലോഗ്ഗർ 🎉🎉🎉share ചെയ്തിട്ടുണ്ട് try ചെയ്യാൻ പുഴുക്കലരി ഇല്ലല്ലോ... കിട്ടുമോന്നു നോക്കട്ടെ...

  • @treasaskitchen7958
    @treasaskitchen7958 9 หลายเดือนก่อน

    ഇത് try ചെയ്തിട്ടു തന്നെ വേറെ കാര്യം😊
    Thank you sir for your wonderful recipe❤

  • @safiyalatheef8000
    @safiyalatheef8000 ปีที่แล้ว +2

    6mannikur.vellathilitta.rise.unnakiyanno.podikunne.resipi.super..avatharannavum.super

    • @SajiTherully
      @SajiTherully  ปีที่แล้ว

      വെള്ളം ഊറ്റി കളഞ്ഞാൽ മതി

  • @sandrakkkvvv
    @sandrakkkvvv ปีที่แล้ว +1

    Breakfast recipies ഇടണേ..

  • @sree.r2284
    @sree.r2284 ปีที่แล้ว +70

    ഒരുപാട് ടിപ്സുകൾ വാരി വിതറിയ ഇഡ്ഡലി റെസിപ്പി സൂപ്പർ 👍 മാവ് തണുത്ത വെള്ളം ചേർത്ത് അരച്ചെടുക്കുന്നതും ഇഡ്ഡലിതട്ട് എങ്ങനെ കറക്റ്റ് place ചെയ്യണമെന്നും ഒക്കെ പറഞ്ഞു 😍 എന്തായാലും നാളത്തെ Break fast ഈ രീതിയിൽ ഉള്ള ഇഡ്ഡലി ആണ്... തയാറാക്കി നോക്കിയിട്ട് ഇവിടെ വന്നു കമന്റ് ചെയ്യാം... സംശയമൊന്നുമില്ല അടിപൊളി ആകും കാരണം സർ രണ്ടു മൂന്നു തവണ പരീക്ഷിച്ചു നോക്കി നന്നായാൽ മാത്രമേ ചാനലിൽ അപ്‌ലോഡ് ചെയ്യൂ എന്ന് കേട്ടിട്ടുണ്ട്... നല്ലൊരു റെസിപ്പി തന്നതിന് നന്ദി 🌹

    • @SajiTherully
      @SajiTherully  ปีที่แล้ว +6

      ഉണ്ടാക്കിനോക്കിയിട്ട് അഭിപ്രായം പറയണേ.... 😍

    • @sree.r2284
      @sree.r2284 ปีที่แล้ว +5

      @@SajiTherully 👍👍

    • @KallyanivalappilIriyanni
      @KallyanivalappilIriyanni ปีที่แล้ว +1

      😅😅😅
      Ok
      ..
      .
      ..
      ....
      😮😮😮😮😮😮

    • @seejabosco1
      @seejabosco1 ปีที่แล้ว

      Butter , velutha ari ozhike ellam cheyyarundu . Pachari aanu use cheyyaru .

    • @panineer-wm8mo
      @panineer-wm8mo ปีที่แล้ว +2

      ഉണ്ടാക്കി കഴിഞ്ഞില്ലേ

  • @khairunnisasharafudheen9217
    @khairunnisasharafudheen9217 ปีที่แล้ว +2

    Nhan ഇന്ന്‌ ഉണ്ടാക്കി. Super ആയിരുന്നു

  • @Nandiniradhakrishnan
    @Nandiniradhakrishnan ปีที่แล้ว +1

    I tried this method...Nalla tasty idli.. grinderil arekkan pattumenkil easy akumayernu.

  • @beenabiju932
    @beenabiju932 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി .നന്നായിരുന്നു..thanks...

  • @KokoBakeOfficial
    @KokoBakeOfficial ปีที่แล้ว +35

    ഇത് നല്ലൊരു ഐഡിയ ആണല്ലോ ഇനി പച്ചരി ഇല്ലെങ്കിലും ഇഡ്ഡലി ഉണ്ടാക്കാം അല്ലേ 😋

    • @sainabammsainaba9638
      @sainabammsainaba9638 7 หลายเดือนก่อน

      കൈ കൊണ്ട് കുഴക്കരുത് അത് ആർക്കും ഇസ്ടപെട്ടില്ല നമ്മൾകൈല് കൊണ്ടാണ് കുഴക്കല് ഇതൊന്നും ഉണ്ണാൻ പറ്റില്ല

  • @jeenageorge5332
    @jeenageorge5332 ปีที่แล้ว +11

    Thank you Saji chettaa... ഞാൻ ഇത് അന്വേഷിച്ചു നടക്കുകയായിരുന്നു. ഇവിടെ പച്ചരി കിട്ടാനില്ല. പക്ഷേ എല്ലാർക്കും ഇഡലി വേണം താനും.😂 ഒത്തിരി നന്ദി. മിക്സി യിൽ അരി പൊടിപ്പിച്ച് എടുക്കുന്നതിന് പകരം വെള്ളം ഒഴിച്ച് grinder il സാധാരണ പോലെ അരച്ച് എടുത്താൽ മതിയോ. കാരണം ഇവിടെ കുറെ പേര് ഉണ്ട്.

    • @SajiTherully
      @SajiTherully  10 หลายเดือนก่อน

      പൊടിച്ച് എടുക്കുന്നതാണ് നല്ലത്

  • @sanila969
    @sanila969 ปีที่แล้ว +2

    Try cheydu nokkanam

  • @Manjukrishna-dq6de
    @Manjukrishna-dq6de ปีที่แล้ว

    Njanum ennu try cheithu... Sooper ayi kitti.... Ellarkum eshtayi....

  • @sainamanaf6233
    @sainamanaf6233 ปีที่แล้ว +1

    Chettaa ithuvare njn subscrib cheyyatheyan kandukondirunnath.. Bt ithra nalla rcps njngalk tharumbol ariyathe sbscrb cheythu.,.. Ella rcpsum suprrr try cheyyarumund tnk uuu 💓

  • @miniajithkumar257
    @miniajithkumar257 ปีที่แล้ว +2

    Ithinumunpitta idali super ayi kitti .ponni pachari + ponni puzhakkal + uzhunnu

    • @SajiTherully
      @SajiTherully  ปีที่แล้ว

      ഇതും ഒന്ന് ട്രൈ ചെയ്തു നോക്കൂ

    • @biji1025
      @biji1025 ปีที่แล้ว

      പൊന്നീ,പുഴുക്കലരി പച്ചരി എന്നിങ്ങനെ രണ്ടു തരം ഉണ്ടോ

  • @lalithambikat3441
    @lalithambikat3441 ปีที่แล้ว

    Bro ഞാൻ ഇങ്ങനെ ഇഡ്ഡലി ഉണ്ടാക്കി. സൂപ്പറായിട്ടുണ്ട്. താങ്ക്സ്

  • @aravind.s6437
    @aravind.s6437 ปีที่แล้ว +8

    പച്ചരി ഇല്ലാഞ്ഞു വിഷമിച്ചിരിക്കുമ്പോഴാണ് ഞങ്ങൾ ഈ വീഡിയോ കണ്ടത്. ഞങ്ങൾ ഇത് ചെയ്ത് നോക്കി അടിപൊളി നല്ല റെസിപ്പി aanu😍

  • @RaniAlphonsa-b7u
    @RaniAlphonsa-b7u ปีที่แล้ว +2

    Thank you Sir.

  • @sreejascookingworld
    @sreejascookingworld ปีที่แล้ว +4

    സൂപ്പർ ആയിട്ടുണ്ട് കേട്ടോ ,👌👌👌👌👌

  • @rahiyarahiya2719
    @rahiyarahiya2719 11 หลายเดือนก่อน

    Njan undani sooper eth e atachum undakan patumo

  • @jameelakutty2151
    @jameelakutty2151 10 หลายเดือนก่อน +1

    Aap ka banata wala har chees bahat badiya hai😊

  • @srilathanair5797
    @srilathanair5797 9 หลายเดือนก่อน

    Really love this style of making idli

  • @abdulkader5810
    @abdulkader5810 3 หลายเดือนก่อน

    E mavu doshaku pattumo.crspy desha avumo

  • @lathikanagarajan7896
    @lathikanagarajan7896 ปีที่แล้ว +1

    Njan try cheyyunnundu.....result parayam😊

  • @messipp8864
    @messipp8864 ปีที่แล้ว

    Pachari illanjit vishamichirikayirunnu super❤

  • @AzeezJourneyHunt
    @AzeezJourneyHunt ปีที่แล้ว +2

    ഇഡ്ഡലി സോഫ്റ്റ്‌ ആണെങ്കിൽ മാത്രേ നല്ല ടേസ്റ്റ് കാണു ഇനി ഇങ്ങിനെ ട്രൈ ചെയ്തു നോക്കാം

  • @jayashreesishan6420
    @jayashreesishan6420 ปีที่แล้ว +3

    I made super soft, idly thanks chef.

  • @beenajoshi9882
    @beenajoshi9882 ปีที่แล้ว +1

    Adipoli. Undakkinokkam. Veendu puthiya recipe pratheeshikkunnu.

    • @SajiTherully
      @SajiTherully  ปีที่แล้ว

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ....

  • @Sobhana.D
    @Sobhana.D ปีที่แล้ว +9

    തീർച്ചയായും ഈ രീതിയിൽ ഉണ്ടാക്കി നോക്കണം 👌👍♥️👍

    • @SajiTherully
      @SajiTherully  ปีที่แล้ว

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ

  • @suminaasok7614
    @suminaasok7614 ปีที่แล้ว

    പച്ചരി തീർന്നുപോകുമ്പോൾ ഇഡ്ഡലി ഉണ്ടാക്കാതെ ഇരിന്നിട്ടുണ്ട്. ഇപ്പോൾ പരിഹാരമായി thanks

  • @ramyack8439
    @ramyack8439 ปีที่แล้ว

    ഞാൻ താങ്കളുടെ ബിരിയാണി റെസിപ്പിയാണ് വീട്ടിൽ ഉപയോഗിക്കാറ്.. സൂപ്പറാണ്. 😊

  • @mohandasnambiar2034
    @mohandasnambiar2034 ปีที่แล้ว +1

    Hai, recipe Super❤🙏🏽 let ys try. 🙏🏽thanx a lot🙏🏽❤

  • @rosilylazar4727
    @rosilylazar4727 6 หลายเดือนก่อน

    Puttu podi use cheydudey

  • @saritapreman5771
    @saritapreman5771 ปีที่แล้ว +11

    നിങ്ങളുടെ എല്ലാ റേസിപ്പിസും സൂപ്പർ ആണ്... ഒരുപാടിഷ്ടം 🎉🎉🎉

  • @binuvenugopalan3043
    @binuvenugopalan3043 ปีที่แล้ว

    Sir... റെസിപ്പി work aayi👍🏻.... Thank you

  • @binduramachandran897
    @binduramachandran897 ปีที่แล้ว +26

    നല്ല അവതരണമാണല്ലോ.. Beginners too can follow.. 👍🏼

  • @Ze_kki_
    @Ze_kki_ ปีที่แล้ว

    Coconut Burfi Recipe Cheyyumo?

  • @naseemaali8093
    @naseemaali8093 หลายเดือนก่อน +1

    ഞാൻ ഇന്ന് ഈ രീതിയിൽ മാവ് ഉണ്ടാക്കി വെച്ചിട്ടുണ്ട്...ഹൃദയം തരുമോ recipe വിശ്വാസമുണ്ട്. എങ്കിലും ചെറിയ ടെൻഷൻ ഉണ്ട്.... ഉണ്ടാക്കി നോക്കി ഫീഡ് ബാക്ക് meassage ചെയ്യാം

    • @SajiTherully
      @SajiTherully  หลายเดือนก่อน

      ഉറപ്പായും ശരിയാവും... പറഞ്ഞ് എന്നെയും ടെൻഷൻ ആക്കി...രാവിലെ എന്തായാലും പറയണേ...

  • @malayaliadukkala
    @malayaliadukkala 2 หลายเดือนก่อน

    wow സൂപ്പർ 👌👌👌

  • @geethasajan8729
    @geethasajan8729 ปีที่แล้ว +8

    Thank you for a good recipe ❤❤❤

  • @althafmedia6060
    @althafmedia6060 ปีที่แล้ว +5

    Nalla vekthamaya avatharanam❤

  • @sreedevikuttan1815
    @sreedevikuttan1815 ปีที่แล้ว

    Palakkadan matta rice upayagikkamo

  • @poppinsvlogs5433
    @poppinsvlogs5433 ปีที่แล้ว +1

    Ed kond dosa undakkan pattumo

  • @kamalasidharthan8648
    @kamalasidharthan8648 ปีที่แล้ว +1

    Can i use idli rice.?

    • @SajiTherully
      @SajiTherully  ปีที่แล้ว

      We can... But not this way

  • @gertrudealwyn3027
    @gertrudealwyn3027 8 วันที่ผ่านมา

    Super and excellent

  • @radhakrishnant.t9549
    @radhakrishnant.t9549 7 หลายเดือนก่อน

    Nalla avatharanam. Ishtappettu

  • @agithamohan5399
    @agithamohan5399 ปีที่แล้ว +1

    Basumathi rice പറ്റുമോ

    • @SajiTherully
      @SajiTherully  10 หลายเดือนก่อน

      കുഴപ്പമില്ല

  • @allinallanjana2328
    @allinallanjana2328 8 หลายเดือนก่อน

    Wow excellent sir 👌👌🙏

  • @jayasreejayamohan7314
    @jayasreejayamohan7314 ปีที่แล้ว

    Adipoli...ithu cheytu nokkanam 😃👌👍🌹

  • @sareenathanseer8497
    @sareenathanseer8497 7 หลายเดือนก่อน

    Best recipe ever ❤🎉

  • @beenapaulson2708
    @beenapaulson2708 5 หลายเดือนก่อน

    സൂപ്പറാട്ടോ. ഞാൻ ഉണ്ടാക്കി ഇഡ്ഢലി

  • @Annz-g2f
    @Annz-g2f ปีที่แล้ว +2

    Variety idli recipe aannutto will surely prepare this method

    • @SajiTherully
      @SajiTherully  ปีที่แล้ว

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ...

    • @Annz-g2f
      @Annz-g2f ปีที่แล้ว

      @@SajiTherully 👍

  • @sairam8538
    @sairam8538 ปีที่แล้ว +5

    Chettante ella recipesum superaanu🥰

  • @saranyacjkk9270
    @saranyacjkk9270 ปีที่แล้ว

    Matta rice kond undakkan patto

  • @nandithasuresh6887
    @nandithasuresh6887 8 หลายเดือนก่อน

    അരിയും ഉഴുന്നും പൊടിച്ചു മിക്സ്‌ ചെയ്താൽ ഇഡലി ഉണ്ടാക്കാൻ പറ്റുമോ.

  • @pandi1569
    @pandi1569 ปีที่แล้ว +2

    Grinderil same ratio mathiyo?

    • @SajiTherully
      @SajiTherully  ปีที่แล้ว

      ഗ്രൈൻഡറിൽ അരി പൊടിച്ചെടുക്കാൻ പറ്റില്ല

  • @RadhikapkPk-gk6dz
    @RadhikapkPk-gk6dz ปีที่แล้ว +1

    സന്തോഷം ബട്ടീസ് ഒരു രക്ഷയില്ല സുപ്പർ

  • @nizal271
    @nizal271 ปีที่แล้ว +1

    Can i make dosa with this batter

  • @narayanikozhummal9850
    @narayanikozhummal9850 ปีที่แล้ว +1

    രണ്ടോ മൂന്നോ തവണ കണ്ടു. നന്നായിരിക്കുന്നു. 👍

  • @akhilrkrishnan9568
    @akhilrkrishnan9568 10 หลายเดือนก่อน +1

    Sambar recipe Evie

  • @Anonymous.134
    @Anonymous.134 ปีที่แล้ว

    Ee karuthal podi ennath pachariyum, moodariyum podichu varutha shesham randumkoodi mix cheythu vekkano

  • @raadhamenont8760
    @raadhamenont8760 ปีที่แล้ว

    Urud dal..idli ponni rice and double boiled rice .
    So so so soft

  • @karthikskumar7866
    @karthikskumar7866 9 หลายเดือนก่อน

    Superb chetta 😍❤️💕❤️💕❤️💕

  • @rasheedhashahul2134
    @rasheedhashahul2134 ปีที่แล้ว

    Thanku for good resepy

  • @divyassree
    @divyassree ปีที่แล้ว

    Ithu grinder il cheyyamo.idly ennum tholviyanu.. reply thannal hridayam tharam

  • @k.pleelavathy7602
    @k.pleelavathy7602 ปีที่แล้ว +1

    Super പച്ചരി ചേർക്കാത്ത ഇഡ്ഡലി ഉണ്ടാക്കി നോക്കണം. പൊന്നി അരി എടുക്കാൻ പറ്റുമോ?

    • @SajiTherully
      @SajiTherully  ปีที่แล้ว

      എടുക്കാം... എന്നാലും കുറച്ച് വേവുള്ള അരിയാണ് കൂടുതൽ നല്ലത്

  • @shemeerashameer327
    @shemeerashameer327 ปีที่แล้ว

    Upp idli undakkunna samayath cherthaalum mathiyo

  • @jereenajoseph7075
    @jereenajoseph7075 ปีที่แล้ว +1

    Ee maav vech dosa undakan pattumo??

  • @aminaj3460
    @aminaj3460 ปีที่แล้ว

    Njan undakki super idli .Thank u

  • @karthikakrishnan9788
    @karthikakrishnan9788 ปีที่แล้ว

    Ee batter vachu dosa undakkamo please reply

    • @SajiTherully
      @SajiTherully  11 หลายเดือนก่อน

      വലിയ കുഴപ്പമില്ല

  • @RainDropsRenukaVimal5361
    @RainDropsRenukaVimal5361 ปีที่แล้ว +7

    റവ സൂപ്പർ ആരിക്കും 👍താങ്ക്സ് sir അടിപൊളി

  • @Jincy_Jose
    @Jincy_Jose ปีที่แล้ว +1

    Cheta oru doubt chodichotey..pachari arakumbo mixi il athre neram araknm.uzhunnu athra neram araknm ennu paranju tharumo..please

    • @SajiTherully
      @SajiTherully  ปีที่แล้ว +1

      ഉഴുന്ന് നല്ല മഷി പോലെ അരയണം.... പച്ചരി അരയ്ക്കുമ്പോൾ കുറച്ച് തരി ഉണ്ടെങ്കിലും കുഴപ്പമില്ല..

  • @queenbee7855
    @queenbee7855 ปีที่แล้ว

    May i know what is boiled rice

  • @gayathrisudevan62
    @gayathrisudevan62 ปีที่แล้ว

    Theerchyayum undaakki nokkum

  • @NumiMol
    @NumiMol ปีที่แล้ว

    നിങ്ങളുടെ റെസിപ്പി എല്ലാം സൂപ്പർ ആണ് 👍👍👍 ഇതുപോലെ ഉണ്ടാക്കി നോക്കണം അലൂമിനിയ ചെമ്പിൽ പച്ചരി കൊണ്ട് ഉണ്ടാക്കിയിട്ട് നല്ലവണ്ണം ഒട്ടിപ്പിടിക്കുന്നുണ്ട് കാരണം നിങ്ങൾക്കറിയുമെങ്കിൽ കമന്റ് ചെയ്യുക

  • @minisaju2816
    @minisaju2816 7 หลายเดือนก่อน

    Super.thank you

  • @shobanashobana7442
    @shobanashobana7442 ปีที่แล้ว +14

    അവതരണവും ഇഡലിയും സൂപ്പർ

  • @praseethababu5472
    @praseethababu5472 ปีที่แล้ว +1

    Adi poli to

  • @treesajoshy3486
    @treesajoshy3486 ปีที่แล้ว

    Super nalla avatharanam

  • @manjusdiary978
    @manjusdiary978 7 หลายเดือนก่อน

    മട്ട അരികൊണ്ടും ഇതുണ്ടാക്കാമോ

  • @harinair7328
    @harinair7328 ปีที่แล้ว

    ഇതുപോലെ ഉണ്ടാക്കാൻ ട്രൈ ചെയ്യുന്നുണ്ട്

  • @shirinshuhaib2914
    @shirinshuhaib2914 11 หลายเดือนก่อน +1

    Spitted urad dal aanenkil ethra cup aan uzhunn edukkendath

  • @Manjukrishna-dq6de
    @Manjukrishna-dq6de ปีที่แล้ว

    Eni ethonnu try cheyyam....

  • @ShajisKitchenMalabar
    @ShajisKitchenMalabar ปีที่แล้ว +2

    ഒന്ന് try ചെയ്യട്ടെ

    • @SajiTherully
      @SajiTherully  ปีที่แล้ว

      ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ

  • @angel0fangelsangel504
    @angel0fangelsangel504 ปีที่แล้ว +1

    വറുത്ത അരിപ്പൊടി പറ്റുവോ

  • @gracythomas4984
    @gracythomas4984 ปีที่แล้ว +1

    Can we use matta rice

  • @jennydsouza3509
    @jennydsouza3509 6 หลายเดือนก่อน

    I like all your recipes. I request you to please give the sub titles in
    english. It will be easier to follow.

  • @sreekusreeku5733
    @sreekusreeku5733 ปีที่แล้ว

    ഇന്ന് തന്നെ ട്രൈ ചെയ്യും

  • @ambikakumari1242
    @ambikakumari1242 ปีที่แล้ว +1

    ❤💯supper

  • @LakshmiP-q5d
    @LakshmiP-q5d ปีที่แล้ว +1

    Ration matta rice nallathano.

    • @SajiTherully
      @SajiTherully  ปีที่แล้ว

      കുഴപ്പമില്ല

    • @LakshmiP-q5d
      @LakshmiP-q5d ปีที่แล้ว

      ​@@SajiTherullyThank you

  • @SasnaBabu-fp4ef
    @SasnaBabu-fp4ef ปีที่แล้ว +1

    Wow adipoli idly❤️❤️👍njanum ndakum tto❤️👍

    • @SajiTherully
      @SajiTherully  ปีที่แล้ว

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ ❤️

  • @sujathas6519
    @sujathas6519 ปีที่แล้ว

    Thank you very much

  • @AHAMEDNAIMARMOOLA
    @AHAMEDNAIMARMOOLA ปีที่แล้ว +1

    സൂപ്പർ അഭിനന്ദനങ്ങൾ
    ഞാനും സബ്സ്ക്രൈബ്
    ചെയ്യുന്നു