200 വർഷം പഴക്കം, മരണസൂത്രം, മരം കൊണ്ടുള്ള ബിൽ; ചരിത്രമുറങ്ങുന്ന മണ്ണത്തൂർ തറവാട് | Mathrubhumi.com

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 53

  • @-._._._.-
    @-._._._.- 2 ปีที่แล้ว +10

    👌🏡 ശാന്തം സുന്ദരം ,,ഇത് വെറുതെ നിർത്താതെ....ഇപ്പോൾ ഉള്ള ഇതിന്റെ അധികാരികൾക്ക് ഈ തറവാട് ഇവിടെ താമസിച്ചു ഇതിന്റെ ചുറ്റുപാടിൽ നടന്ന് അൽപ സമയം ചിലവഴിക്കാൻ അവസരം കൊടുക്കുക...പുതിയ കുളം നിർമിക്കുക പഴയ രീതിയിൽ ചെങ്കല്ല് വെച്ചു പടവുകൾ കെട്ടി...വീടിന് ചുറ്റും പൂന്തോട്ടവും പ്ലാവും മാവും വളരട്ടെ പഴയത് പോലെ....🌳🏡🌳

  • @balachandrannambiar1957
    @balachandrannambiar1957 ปีที่แล้ว +6

    ഇവിടങ്ങളിൽ മുൻപ് താമസിച്ച ആൾക്കാർ പടകളിൽ പങ്കെടുത്ത ആൾക്കാരാണ് എന്ന് പറയുന്നു !! എന്ത്‌ കാര്യം സ്വന്തം തറവാട് ആക്രമിക്കാൻ വന്ന മാപ്പിളമാരെ അവർക്ക് തൊടാൻ പറ്റിയില്ല !! പ്രിയ ഹൈന്ദവാ ഇനിയെങ്കിലും സംഘടിക്കു ശക്തരാവൂ 💪💪

    • @jaisnaturehunt1520
      @jaisnaturehunt1520 ปีที่แล้ว +1

      ഇപ്പൊ എന്താ ആക്രമണം ഉണ്ടോ.

  • @ഹരിതകേരളം-ണ2ഴ
    @ഹരിതകേരളം-ണ2ഴ 2 ปีที่แล้ว +11

    പഴമ യുടെ തനിമ പുതുക്കി പണിത് നിലനിർതാതെ കാണുമ്പോൾ സങ്കടം തോനുന്നു 😢😢😢

  • @arjunsenan7233
    @arjunsenan7233 2 ปีที่แล้ว +7

    കാലം ചെല്ലും തോറും ചരിത്രവും ചരിത്രശേഷിപ്പും ചിതലരിച്ച് കൊണ്ടേയിരിക്കുന്നു......
    നമുക്ക് ആ ശേഷിപ്പുകൾ കണ്ട് കണ്ണീർ അണിയുവാനേ സാധിക്കുന്നുള്ളു, കാത്ത് സൂക്ഷിക്കാൻ സാധിക്കുന്നില്ല🥺

  • @valsalaradhakrishnan1154
    @valsalaradhakrishnan1154 2 ปีที่แล้ว +7

    വളരെ ..നല്ല അവതരണം....

  • @JohnWick-tt5uv
    @JohnWick-tt5uv 2 ปีที่แล้ว +3

    ഒരു കലിപ്പ് മച്ചാന്റെ ഫോട്ടോ കാണിച്ചലോ,,,,, മഴ വന്നപ്പോൾ ഉള്ള വീഡിയോ പോർഷൻ പൊളി,,,,, i really like old architecture

  • @manjj6021
    @manjj6021 8 หลายเดือนก่อน +1

    ഈ വീഡിയോ bgm ആരാണ് ചെയ്തത് first flutebgm entry ..super ആയിട്ടുണ്ട്

  • @arjunaraya8015
    @arjunaraya8015 2 ปีที่แล้ว +5

    Idokke onne minikki eduthaal ende bhangi aayirikkum... Sthalavum adipoli...

  • @Sapien231
    @Sapien231 2 ปีที่แล้ว +2

    Aa marathadigal cherthu vechirikunnathine AYIR ennanu parayunnath..

  • @jaisnaturehunt1520
    @jaisnaturehunt1520 ปีที่แล้ว +1

    കിണറിൻ്റെ ചുരുൾ കണ്ടപ്പോൾ തന്നെ അതിൻ്റെ work എന്താ രസം

  • @MuraliMadhavan-i2q
    @MuraliMadhavan-i2q 7 หลายเดือนก่อน

    Ithokke renovation cheythu rajavine pole jee vikkam ❤

  • @vishnubabuvlogs3837
    @vishnubabuvlogs3837 2 ปีที่แล้ว +1

    Time for renovation

  • @merlinmusicals2902
    @merlinmusicals2902 ปีที่แล้ว +1

    Kishoretten❤️

  • @Sapien231
    @Sapien231 2 ปีที่แล้ว +1

    Karna Soothram ennum parayum aancheriya hole ne

  • @asrbekarybnr2757
    @asrbekarybnr2757 2 ปีที่แล้ว +1

    Chodhikkunnadhil onnum thonnaruth kodukkuvaan thalparyam uddo..?

    • @abhijithas1015
      @abhijithas1015 ปีที่แล้ว

      അവിടെ പഴയ തറവാട് ആണ് അതിൽ പര ദേവത കുടിക്കൊള്ന് പോരാത്തതിന് പല ആത്മകളും ഇണ്ടാകും അത് അതെ രീതിയിൽ കൊണ്ട് പോയില്ല ച്ചാൽ അവടെ താമസിക്കുന്നവർക്കും കുടുംബകർക്കും ദോഷം ആണ്

  • @vipinns6273
    @vipinns6273 2 ปีที่แล้ว +3

    ചേട്ടാ 91 ലെ അല്ല 99 ലെ വെള്ളപ്പൊക്കം.

  • @asuranvfx7800
    @asuranvfx7800 2 ปีที่แล้ว +8

    Njaan ee thravattile anghamaanu

    • @sanjoe7265
      @sanjoe7265 2 ปีที่แล้ว +1

      Ur lucky to live there!

    • @eldhosemathew9622
      @eldhosemathew9622 2 ปีที่แล้ว +1

      ഇത് ആകെ നശിച്ചു തുടങ്ങിയല്ലോ

    • @vrcthemaverick8251
      @vrcthemaverick8251 2 ปีที่แล้ว +1

      Was it a Nair taravad or Ambalavasi?

    • @asuranvfx7800
      @asuranvfx7800 2 ปีที่แล้ว +3

      @@vrcthemaverick8251 nair tharavad

    • @johnjacob2236
      @johnjacob2236 2 ปีที่แล้ว

      ഏതു ജില്ല, place

  • @dhamodharankp6871
    @dhamodharankp6871 2 ปีที่แล้ว +3

    ഈ തറവാടിൻ്റെ ആളുകൾ ഇപ്പോൾ ഉണ്ടേങ്കിൽ ഈ വീട് നന്നാക്കിയാൽ നല്ലതായിരുന്നു.

  • @ajok9418
    @ajok9418 ปีที่แล้ว +1

    മരണ സൂത്രം ആണോ കർണ്ണസൂത്രമോ

  • @Sapien231
    @Sapien231 2 ปีที่แล้ว +1

    ✨✨💙

  • @anilkumarm2401
    @anilkumarm2401 2 ปีที่แล้ว +1

    💖🙏👏

  • @diyadileepkumar
    @diyadileepkumar 2 ปีที่แล้ว +2

    സര്‍ക്കാര്‍ ഏറ്റെടുത്തു സംരക്ഷിക്കണം...

  • @manojdubai2474
    @manojdubai2474 2 ปีที่แล้ว +1

    ഇതു ഗവണ്മെന്റ് ഏറ്റടുത്തു ഇതേ പോലെ പുതുക്കി പണിത്
    പുതു തലമുറക് വെക്കണം

  • @JWAL-jwal
    @JWAL-jwal ปีที่แล้ว

    *പൊർളാതിരിമാരും കോഴിക്കോട്കാരാണോ*?

    • @abhijithas1015
      @abhijithas1015 ปีที่แล้ว

      Athe സാമൂത്തിരി ഒരു സാധാ നായർ മാടമ്പി ഇവരെ തോൽപിച്ചു രാജാവ് ആയി പിന്നീട് ചക്രവർത്തി ആയതാണ്
      പണ്ട് മുതലേ ഇവരുടെ വീട് ഇതാണെൽ 200 വർഷം പഴക്കം പോരാ

  • @RadhaKoramannil
    @RadhaKoramannil 9 หลายเดือนก่อน

    പഴയ വീടുകളിലെ കിഠപ്പുമുറികളോട് ചേർന്ന് ഓവറ ഉണ്ടാവും.

  • @gymlover3401
    @gymlover3401 2 ปีที่แล้ว +1

    First🔥

  • @unnikudamaloor6729
    @unnikudamaloor6729 2 ปีที่แล้ว +3

    , 91 അല്ല 90 ആണ് വെള്ള പൊക്കം

  • @rajmohanm8481
    @rajmohanm8481 ปีที่แล้ว

    ♥♥♥♥♥

  • @sajeevankunjupennu34
    @sajeevankunjupennu34 ปีที่แล้ว +1

    പച്ചക്കള്ളം പറയാതെ പോട പേർ ള. തിരി സമയം കേരളത്തിൽ നായർ സമുദായം ഇല്ല.

    • @manjut484
      @manjut484 ปีที่แล้ว +1

      ആര് പറഞ്ഞു?

    • @abhijithas1015
      @abhijithas1015 ปีที่แล้ว +1

      ഒന്ന് പോയെടാ 😂നായർ സമുദായം ആണ് എല്ലാ രാജകുടുംബങ്ങൾ പോലും

    • @sajeevankunjupennu34
      @sajeevankunjupennu34 ปีที่แล้ว

      നയ്മ്പൂരി വിത്തല്ലേ നായർ

    • @abhijithas1015
      @abhijithas1015 ปีที่แล้ว

      @@sajeevankunjupennu34 എല്ലാവരും നമ്പൂതിരി സംബന്തം ഒന്നും അല്ല

    • @sajeevankunjupennu34
      @sajeevankunjupennu34 ปีที่แล้ว

      നായ എന്ന പേര് വരുന്നുണ്ടോ എല്ലാ നയ് മ്പ് ഊരിയുടെ വിത്ത് ആണ്