ഓരോ വേദനിക്കുന്ന കോടീശ്വരൻ മാരായ പാവപ്പെട്ടവരുടെ.. പരസ്യം കാണിക്കുന്നതിനു പകരം ഇത് പോലെ ഉള്ള വീഡിയോകൾ ഉൾപെടുത്തുക... പഴമയെ ഇഷ്ട്ടപെടുന്നവർക്കും.. അറിയുവാനും.. അവസരം ഉണ്ടാകും.. 👍 👹
പെട്ടന്ന് ഇറങ്ങിക്കോ അല്ലെങ്കിൽ ചരിത്രം ആയി മാറും.... Govt ഇതൊന്നും സൂക്ഷിക്കാൻ അറിയില്ല ചരിത്രങ്ങളെ നശിപ്പിക്കാൻ മാത്രമേ അറിയാവൂ... ടൂറിസ്റ്റ് spot ആക്കി മാറ്റാൻ അറിയില്ല
വിദേശത്ത് ഒക്കെ heritage building അത് പോലെ തന്നെ നിലനിർത്താൻ സര്‍ക്കാര്‍ സഹായം ചെയ്യാറുണ്ട്. അത് അതേ പടി നിലനിര്‍ത്തുകയും ചെയ്യണം. അത് പോലെ കേരളത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഇതേ പോലെയുള്ള വീടുകൾ അന്യാധീനപ്പെട്ടു പോകില്ലായിരുന്നു
Ekadesham ithupole ulla oru veedan ente monther's house... But ithrakk valuthalle... Ennal pand aa areayil ente mother's house aayirunnu valiya veed...
ശെരിയാ ഒരു tharavadu കാണിക്കുമ്പോള്‍ cherupp ഊരി മാറ്റിയിട്ട് അവിടെ kayaramayirunnu ഇപ്പോൾ അതൊന്നും വലിയ കാര്യമല്ല oru interview കണ്ടപ്പോൾ malayalam പറയുന്ന America kari valli kavil പഠിച്ചു വളർന്ന കുട്ടി പറയുന്നത് kelkanam കേരളത്തിലെ രീതികളാണ് americayilayalum പിന്തുടരുന്നത് ആ കുട്ടിയുടെ വീട്ടില്‍ വരുന്നവരോട് പറയും ചെരുപ്പ് വെളിയില്‍ വെക്കണം യെന്ന് അത് കേട്ടപ്പോള്‍ അഭിമാനം തോന്നി നമ്മുടെ സംസ്കാരത്തെ orth
എന്തൊരു ഭംഗിയാണിത് കാണാൻ നൂറ്റാണ്ടുകൾക്ക് മുമ്പുള്ള തച്ചുശാസ്ത്രത്തിന് മുമ്പിൽ ആധുനിക ശാസ്ത്രം തോറ്റു പോകുന്നു. കാണാനും താമസിക്കാനും അവസരം കിട്ടിയവർ ഭാഗ്യവാൻമാർ. പക്ഷെ, എന്തുകൊണ്ടാണ് കേരളം മുഴുവൻ ഇത്തരം ഇല്ലങ്ങൾ ഒരേ ജാതിക്കാരുടേതായത് ? ഈ ഭൂമിയുടെ അവകാശികൾ ഒരു വിഭാഗമായതെന്തു കൊണ്ടാണ്?
Enikom indairono edhopole varshanjal pazhakamola vide e areayile first vide (South maliyakal tharavad) 2018 prelayathine thotomonbe 2 am nillayile mallum odom vinno pakshe Baki woodsom buildingum motham doble strong ane and I miss my home 😔
ഞങ്ങൾ താമസിക്കുന്ന ഏലംകുളത്തെ വീടിന് 150 വർഷത്തിലെ റെ പഴക്കമുണ്ട്. ഇവിടത്തെ തൊടിയിലെ മണ്ണും, വെട്ടുകല്ലു കൊണ്ടും ഉണ്ടാക്കിയതാണ്. ഇന്നും ഡ്രില്ല് കൊണ്ടിച്ചാൽ തുള വരില്ല.
രണ്ടു നൂറ്റാണ്ട് മുമ്പാണ് മൂന്ന് നൂറ്റാണ്ട് മുമ്പാണ് എന്ന് പറഞ്ഞുകൊണ്ട് ഇങ്ങനെ വെച്ചിരിക്കുന്നത് ആരെ കാണിക്കാനാണ് അത് ഭംഗിയായിട്ട് സൂക്ഷിച്ചു പൂർത്തിയായിട്ടും അത് ക്ലീൻ ചെയ്തു വെക്കുക ആയിരുന്നെങ്കിൽ ധാരാളം ആളുകൾ വന്നു കണ്ടേനെ മറ്റുള്ള രാജ്യങ്ങളിൽ സ്ഥലങ്ങളിലും പുരാവസ്തുക്കൾ എത്ര ഭംഗിയായിട്ടാണ് അത് ശേഖരിച്ച് വെച്ചിരിക്കുന്നത് കാണാനും തന്നെ എന്തൊരഴകാണ് ഇത് ചുമ്മാ മാറാല പിടിച്ച് കരീം പിടിച്ചു ചട്ടി പാത്രങ്ങൾ മാതിരി
ജില്ലയും സ്ഥലവും പറയാത്ത നല്ല അവതരണത്തിന് അഭിനന്ദനങ്ങൾ
😅😅👍
😁
കോഴിക്കോട് എന്ന് last parayunind
Endengilum oru kuttam parayanamallo.ella mathathilum ethu pole ulla kunistu kal undu
Kozhikode kunnamngalam pillassery
മോൻസൺൻ്റെ കണ്ണിൽ പെടാത്തത് ഭാഗ്യം
Yes😁
😂😂😂
😂🤣
😆😆😆
😂😂😂
ഓരോ വേദനിക്കുന്ന കോടീശ്വരൻ മാരായ പാവപ്പെട്ടവരുടെ.. പരസ്യം കാണിക്കുന്നതിനു പകരം ഇത് പോലെ ഉള്ള വീഡിയോകൾ ഉൾപെടുത്തുക... പഴമയെ ഇഷ്ട്ടപെടുന്നവർക്കും.. അറിയുവാനും.. അവസരം ഉണ്ടാകും.. 👍 👹
Athe
എനിക്ക് ഇത്തരം വീടുകളാണ് ഇഷ്ടം😊...But,എന്തുചെയ്യാൻ...😕
പഠിച്ചു നല്ല ജോലിയൊക്കെ കിട്ടിയശേഷം.... ഇത് പോലൊരു വീട് വച്ചാൽ മതി 😊
I love you 😙❤️ muthe😁
Naghavalli avvo
@@trading_addiction. അവസാനം ഒരുമുറൈ വന്ത് പത്തായ. കളിക്കേണ്ടി വരും
പ്രേതത്തെ കാണാനാണ്
ഇതു പോലെ ഉള്ള വിട് ഫോണിൽ മാത്രം കണ്ട ഞാൻ 😂
Ippazhum phonel kanunna njn😌
Also me
Ende veed inganatheya,ithrem valudhonnum alla,agathalam oke ind,pazhaya tharavaad aanu😊
Najn cinimayilum kandutnde🙈🙈
Ipozhum kandu kondirikkunna njaan 😂
ദൈവമെ 🙏ഇതുപോലുള്ള തറവാടൊക്കെ അടുത്ത generation നു, കാണാൻ എങ്കിലും സാധിക്കട്ടെ. ഇതൊക്ക സംരക്ഷിക്കാൻ സർക്കാരും ഇടപെടുന്നതു നല്ലതാണ്
Enthinu sarkar thief kal Katt thinnano
*എന്റെ തറവാടിനെ ഈ നിമിഷം ഓർക്കുന്നു...* ❤️
ഇന്ന് ഇതിനേക്കാൾ 2 ഇരട്ടി വലിപ്പമുള്ള വീടും 5/6 മുറികളും... ഇതിനോ ..25മുറികൾ...😍😍
Athe...ethra maniharavum urappumullathu
Oru oditta veedu marathil theerth undakkan varppinekkal chilav aanu bhai athu kondan pandu nairmarum Namboothiri kalum proudy kanikkan oditta tharavad veedu undakunnath
എനിക്ക് പാഴ്മയാണ് ഇഷ്ട്ടം..
😍😍
പഴമ
ഈ തറവാട് എവിടെയാ ആരെക്കിലും അറിയാമോ? . ജില്ല സ്ഥലം എന്നിവയെ കുറിച്ച് പറയാതെ എന്ന അലവലാതി അവതരണമാണിത്
പിലാശേരി, കുന്നമംഗലം(കോഴിക്കോട് )
Last paranjallo Kozhikode aanennu
Palakkad vadakkancheri
Kozhikode kunnamangalam pillassery ente tharavadu annu
സിനിമക്കാരുടെ കണ്ണിൽ പെട്ടിട്ടില്ലേ ❤️
മോൻസൺ കണ്ടാൽ ഇത് ടിപ്പു പണ്ട് താമസിച്ച വീടാണെന്ന് പറഞ്ഞു വിറ്റേനെ 🤣
Eee comment sharikum kalakki
പ്രശസ്ത സാഹിത്യകാരൻ വിത്സൻ മണ്ണത്തൂർ സാറിന്റെ തറവാട് 🔥
ഈ പൈതൃക ങ്ങളൊക്കെ വരും തലമുറക്കായി കാത്തു വെക്കേണ്ടത് അത്യാവശ്യമാണ്
പെട്ടന്ന് ഇറങ്ങിക്കോ അല്ലെങ്കിൽ ചരിത്രം ആയി മാറും.... Govt ഇതൊന്നും സൂക്ഷിക്കാൻ അറിയില്ല ചരിത്രങ്ങളെ നശിപ്പിക്കാൻ മാത്രമേ അറിയാവൂ... ടൂറിസ്റ്റ് spot ആക്കി മാറ്റാൻ അറിയില്ല
അതെ. ഇത് വല്ല യൂറോപ്പിൽ ആരുന്നഗിൽ ടൂറിസംത്തിലൂടെ ലക്ഷങ്ങൾ ഉണ്ടാക്കാമായിരുന്നു ❤ സന്തോഷ് sir ഇത് കാണുമെന്നു പ്രതീക്ഷിക്കാം 🥰
@@jayalekshmi8239 🥰🥰 സത്യം
@@ifyouarebadimyourdad5851 SGK fan aano???? 🥰
ആരോട് പറയാൻ ഇവിടെ ചരിത്രം കിടന്ന് നശിക്കുന്നു
@@arunajay7096 😔സങ്കടം und
നല്ല അവതരണം നല്ല അവതരിക... ആ സ്ഥലം എങ്കിലും പറയാർന്നു
Kozhikode pillassery
നിധി കാണാൻ വന്ന ഞാൻ 🤭
സൂപ്പർ👍👍 ഇത് പോലുള്ള വീഡിയോസ് വരട്ടെ നമ്മുടെ കേരളത്തിന്റെ പൈതൃകം കാണാലോ
മോൻസനെയാണ് ആദ്യം ഓർമ വന്നത് 😄
Presentation ഒരുപാട് improve ചെയ്യേണ്ടിയിരിക്കുന്നു.
Ethu evidayanu,exact location parayamo
വിദേശത്ത് ഒക്കെ heritage building അത് പോലെ തന്നെ നിലനിർത്താൻ സര്‍ക്കാര്‍ സഹായം ചെയ്യാറുണ്ട്. അത് അതേ പടി നിലനിര്‍ത്തുകയും ചെയ്യണം. അത് പോലെ കേരളത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഇതേ പോലെയുള്ള വീടുകൾ അന്യാധീനപ്പെട്ടു പോകില്ലായിരുന്നു
News പ്രിൻ്റ് പേപ്പറിൽ ഭക്ഷ്യ വസ്തുക്കൾ പോതിയുന്നത് നിരോധിച്ചത്.Food safety and standards Act പ്രകാരം കുറ്റകരമാണ്.ഇതുപോലെയുള്ള advt പാടില്ല
ഇല്ല ഫുള്ളും കണ്ടില്ല, 25 റൂംഉണ്ട് parajhitt ഒരു റൂമു പോലും കണ്ടില്ല 😔😔
Tourist available aano?? Location evide aan
ഇതു കണ്ടു കൊണ്ട് എന്റെ തറവാട് ഓർത്തി രിക്കുന്ന ഞാൻ. 😍
Njaanum ,Njaan minnaann kanda orru veedum
ഈ വീട് നേരെ ആക്കി ആർക്കേലും താമസിച്ചൂടെ
Athe enikk thannal mathiyenu ponnu pole njn nokkum 🤗
പ്രേതം ഉണ്ട് അവിടെ ആരും പോവണ്ട🤣😇
Rathri classical dance um... Durgashtami q pratyeka kala paripaadikalum undaakumaayirikkum....
@@Twinkle6806 😂
ഇത്രേം വലിയ വീട്ടിലോ. കോളേജ് വല്ലതും നടത്താം
ഇത് മോൺസന്റെ വല്യച്ഛൻ നിർമിച്ചതാ. ടിപ്പു സുൽത്താൻ വന്നിരുന്നു പാല് കാച്ചലിന് 🤣🤣
😂😂😂😂
Athe😀😀😀
Where is it exactly....any chance to visit...?
Its near kunnamangalam.. pilassery,
ആ പണിക്കരുടെ അത്മാവ് അവിടെയൊക്കെ കറങ്ങി നടക്കുന്നുണ്ടാവും കൊച്ചേ.. Be careful 👍😡
😂😂
No.. 🤣
😂🤣🤣😂😇🤣🤣🤣
😄🤣🤣
😂😂
Background Music പൊളി 👌👌
when you are showing please note place and country , otherwise its not complete the news , and who was the owner ,
Ee veedine nallavannum samrashikkanum pazhama nashtappedathe🙏🏻
Le. Monson-sheeh ithevdnn vannu ningalk ith kurach Mumbee vedio upload cheythoode
🤗🤗🤗🤗♥♥♥♥♥ഏതായാലും ഇനിയും പുതുക്കി പണിയുമല്ലോ ❤❤❤✌🏻
എവിടേ എവിടേ നിധി എവിടേ 😂
ഒരു ഫ്ലോയ്ക്ക് വേണ്ടി പറഞ്ഞത് അല്ലെ -- ഇത് എല്ലാം സംരക്ഷിക്കണം - എന്തു ചെയ്യാൻ -
@@ഷാരോൺ 🤣😂
കിണറ്റിൽ und😂
@@henzaswonderland742 😂
🤣🤣🤣🤣
Nallaaaa mwonjathiiii Veedu ❤️🥰🥰
Eth ennum ethinekal nalla nilayil undavanam❤️
ഭാഗ്യം ഉണ്ട് മോൺസൺ മാവുങ്കൽ ആ വഴിക്കൊനും വരാതിരുനത് എന്നാൽ അതും കുടി അടിച്ചുമാറ്റുമായിരുന്നു ആ കള്ളൻ
Evideyaanu ithu
ഇത് മോൺസന്റെ വീടാണോ... 😂
പുരാവസ്തു കണ്ടാൽ മോൺസന്റെ തള്ള് ഓർമ വരും അതുകൊണ്ടാ...
മാമനോടൊന്നും തോന്നല്ലേ മോളെ... 😁😁
Which district.
Evida place
ഇ തറവാട് കണ്ടപ്പോൾ എന്നിക്ക് "The Great Indian kitchen " സിനിമയാണ് ഓർമ വരുന്നത്.
Aa theetam movieyo🤣🤣 🤮🤮
Adh eadh movie
ഞാൻ പഠിച്ചു ജോലി വാങ്ങി eethe pole oru veed veyikkum 💯🥰🥰😘
Good luck
@@akhilelias8649 💞🥰
Ith evide
സ്ഥലം എവിടെ
ഇത് പൊക്കിയെടുത്ത് വീട്ടിൽ കൊണ്ടുപോകാൻ കഴിയാത്ത് കൊണ്ടായിരിക്കും മോൻസൺ ഈ വീടിനെ വെറുതെവിട്ടെ😌
😀😀😀
Nostalgia... I remember my ancestral house 🏠
ഇതു മോൺസൺ കണ്ടില്ലേ
ബഹു ഭൂരിപക്ഷം തറവാടുകളെ പോലെ ശോചിനയാവസ്ഥ വിളിച്ചോതുന്നു
ഓർമ്മകൾ
Ekadesham ithupole ulla oru veedan ente monther's house... But ithrakk valuthalle... Ennal pand aa areayil ente mother's house aayirunnu valiya veed...
ഞാനും നിധി കാണാൻ വന്നതർന്നു
Y can't your capture completely??
Kachavadathin ullath ano?
Ente veedinaduth und ithupole 1925 il panitheertha veed
Vayikkaana kandu vayichatte evidaya treasure enne manasilayo
Thanks for vedio
God bless you all
മോൺസൺ അറിഞ്ഞില്ല ഉണ്ണി അറിഞ്ഞിരുന്നെങ്കിൽ അമ്പോ 🤣🤣🤣🤣😜
Innum ithupoloru tharavad veedum charithravum ullathil abhimanikkunna njan😀
Details send
nagavalli ondakkumo
It can be used for film shooting by restoration work. Even companies like Asian Paints or any Company or individual can be rooted for restoration. 🙏
Malayalathil para anna
ശെരിയാ ഒരു tharavadu കാണിക്കുമ്പോള്‍ cherupp ഊരി മാറ്റിയിട്ട് അവിടെ kayaramayirunnu ഇപ്പോൾ അതൊന്നും വലിയ കാര്യമല്ല oru interview കണ്ടപ്പോൾ malayalam പറയുന്ന America kari valli kavil പഠിച്ചു വളർന്ന കുട്ടി പറയുന്നത് kelkanam കേരളത്തിലെ രീതികളാണ് americayilayalum പിന്തുടരുന്നത് ആ കുട്ടിയുടെ വീട്ടില്‍ വരുന്നവരോട് പറയും ചെരുപ്പ് വെളിയില്‍ വെക്കണം യെന്ന് അത് കേട്ടപ്പോള്‍ അഭിമാനം തോന്നി നമ്മുടെ സംസ്കാരത്തെ orth
Enik bayankara ishtova inganokke ullu veed onn kaananenkilum pattiya madiyayirunnu
കൂത്താട്ടുകുളം മണ്ണത്തൂർ ആണോ?
Ithokke vruthiyayi vechal oru tourism scope und
എന്തൊരു ഭംഗിയാണിത് കാണാൻ നൂറ്റാണ്ടുകൾക്ക് മുമ്പുള്ള തച്ചുശാസ്ത്രത്തിന് മുമ്പിൽ ആധുനിക ശാസ്ത്രം തോറ്റു പോകുന്നു. കാണാനും താമസിക്കാനും അവസരം കിട്ടിയവർ ഭാഗ്യവാൻമാർ.
പക്ഷെ, എന്തുകൊണ്ടാണ് കേരളം മുഴുവൻ ഇത്തരം ഇല്ലങ്ങൾ ഒരേ ജാതിക്കാരുടേതായത് ?
ഈ ഭൂമിയുടെ അവകാശികൾ ഒരു വിഭാഗമായതെന്തു കൊണ്ടാണ്?
മനോഹരം,,,ശാന്തം
Ithoru library, kalakalude padanam enniva kootti oru muciam akikoode
കോഴിക്കോട് കുന്ദമംഗലം പിലാശ്ശേരി
ശെരിക്കും പിലാശ്ശേരി ആണ്ണോ... ഈ സ്ഥലം... ഞങ്ങൾ അവിടെ അടുത്ത പ്രദേശത് താമസിക്കുന്നവർ ആണ്... പ്ലീസ് റിപ്ലൈ
Oru prathyeka feelayriku le evde kutu kudumbathode thamsikumbooo😍😍😍😍inn oke nth ...
Ethryum valuth alla egil 9murekal ulla oru theravada veed anuh nteathh
Enikom indairono edhopole varshanjal pazhakamola vide e areayile first vide (South maliyakal tharavad) 2018 prelayathine thotomonbe 2 am nillayile mallum odom vinno pakshe Baki woodsom buildingum motham doble strong ane and I miss my home 😔
മൊൻസൻ ഇത് കാണാഞ്ഞത് ഭാഗ്യം 😂
എവിടെയാണിത്?
Nammude tharavaadum ighene aayirunnu ithre valuppallankilum 5 റൂം ഫുൾ മരപ്പണി ആയിരുന്നു ബട്ട് ഇപ്പോ പൊളിച്ചു 🙁
Anikkum athea abhipraayamaa
കേരളത്തിൽ ഇത് എവിടെ ആണെന്ന് പറഞ്ഞില്ലല്ലോ ...ഇത് എന്ത് റിപ്പോർട്ടർ 🤔
Kozhikode
മനോരമ ന്യൂസ് കോഴിക്കോട് എന്ന് പറഞ്ഞ് അവസാനിപ്പിച്ചു...
കുന്നമംഗലം, പിലാശ്ശേരി (പിഒ)
പാറമ്മൽ
Kozhikode, kunnamangalam, pilassery
Monson want to know your location 😎
ഞങ്ങടെ ചെക്കൻ വരാനുണ്ട് കൂൺസൺ 🔥💪
കേരളത്തിലെ എല്ലാ ജില്ലകളിലും മണ്ണത്തൂർ എന്ന സ്ഥലനാമമുണ്ട്. ഇത് ഏത് ജില്ലയിൽ ആണ്.
Beware of Johnson martingale and behara
ഈ തറവാട്ടിൽ വച്ച് ഇതുവര സിനിമാ ഷൂട്ടിങ് ഒന്നും നടന്നിട്ടില്ലേ ഏതെങ്കിലും സിനിമയുടെ ഷൂട്ടിംഗ് എടുത്തിട്ടുണ്ടോ ഇവിടെനിന്ന് അറിയുന്നവർ ഒന്ന് പറയൂ
Dhanam movie
Valyetan movie cheriya short und
ഇല്ല ....
Illa
എന്തിങ തറവാട് എല്ലാം ഷൂട്ടിങ്ങിന് കൊടുക്കണം എന്നുണ്ടോ
ഇതൊന്നും വിഷ്വവസിക്കാൻ പറ്റാത്ത അവസ്ഥ ആയിപോയി ഇപ്പൊ
Ee kalamth inganne ulle vide kannane kittoola
Enikku bhayankara ishtamanu pazhayakala keralam,orikkalum thirichu kittaatha aa sundarakeralam😔😔
Onnu
Painting and Polishing koody
Cheythaal💓💓💓💓💓💓
ഞങ്ങൾ താമസിക്കുന്ന ഏലംകുളത്തെ വീടിന് 150 വർഷത്തിലെ റെ പഴക്കമുണ്ട്. ഇവിടത്തെ തൊടിയിലെ മണ്ണും, വെട്ടുകല്ലു കൊണ്ടും ഉണ്ടാക്കിയതാണ്. ഇന്നും ഡ്രില്ല് കൊണ്ടിച്ചാൽ തുള വരില്ല.
ഡ്രിൽ ഇൽ ബിറ്റ് ഇട്ടാൽമതി 😊
മലപ്പുറം ഏലംകുളമാണോ
നിങ്ങൾക്ക് രണ്ടുദിവസം മുമ്പ് മീഡിയവണ് കാർ ഞങ്ങളിൽ എത്തിച്ചു
Correct
Yes🙌
20 രൂപ ഊണിനു ശേഷം ഈ വീഡിയോ കണ്ട ഞാൻ 😂
വന്നാൽ കാണാൻ pattuvo🥺
ഞങ്ങളുടെയും വീട് ഇങ്ങനെ ആണ് 80 വർഷം പഴക്കമുണ്ട്
Place evdaa
@@lifediaries844 പാലക്കാട്
Ente tharavaad igane Anu ippol avade ale thamassam mund 😍
Polliyan ayyine kinar ke vinu nidi onnum kinar vetila 14 room Anu 2 nila veed pathayazham und
@@machushebi1704 jilla ethaa
2 days before Media one il kandirunnu,
News and topics inu ithra darithryamo.
Poda
ഞാനും കണ്ടായിരുന്നു
Njanum kandu
Contents ithonnualla.. Inim nd... Athinte backgrnds
Engnula veedukall kanan oru prethyka feel annn..anik byngra eshtman engnula veedukal kanan..ethenm nilanilkatt.
വറ്റാത്ത കിണർ ഇവിടെ മാത്രമേയുള്ളു,..കേരളത്തിൽ വേറെങ്ങുമില്ല..
Kodukuo ?
ഈ തറവാട്ടിൽ ആൾതാമസം ഉണ്ടോ.
Illa undaairunnu vellapikkam vannu athode poi
ഒരു വീഡിയോ ഇടുമ്പോൾ ചുരുങ്ങിയത് ലൊക്കേഷൻ എങ്കിലും പോസ്റ്റണം

Old is gold