Tasty Soya Chunks Masala Curry |ചിക്കൻ കറിയുടെ അതേ രുചിയിൽ സോയ ചങ്ക്‌സ് കറി || Malayalam ||Ep:770

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 956

  • @laiqa771
    @laiqa771 4 ปีที่แล้ว +449

    *വീണ ചേച്ചിയുടെ റെസിപ്പി ആണേൽ ലവലേശം സംശയം ഇല്ലാതെ ധൈര്യമായി ഉണ്ടാക്കാം...😍😍*

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว +13

      😍🙏

    • @rageeraj8761
      @rageeraj8761 4 ปีที่แล้ว +10

      Athu crt anu

    • @snasssnnnaaa9108
      @snasssnnnaaa9108 4 ปีที่แล้ว +7

      Yes

    • @wafida51
      @wafida51 4 ปีที่แล้ว +7

      Yes

    • @josnapaul1695
      @josnapaul1695 4 ปีที่แล้ว +4

      Yeah..athoru sathyamaanu..ivdem njan veenechide curry aanu undakiyath ennu paranjal mommy k vishaasamaanu..

  • @qwerty0-9-8
    @qwerty0-9-8 ปีที่แล้ว

    ഒരു beginner ആയ ഞാൻ ചേച്ചിയുടെ റെസിപ്പി try ചെയ്യുമ്പോൾ ഒരു super-cook ആയി മാറും... പല channels-ലെ റെസിപി try ചെയ്യാറുണ്ടെങ്കിലും special taste ഉണ്ടാകുന്നത് ചേച്ചിയുടെ റെസിപിക്കാണ്... Guys U can confidently try her recipies, yeah her videos are lengthy but the tips she gives in between makes u a wonderful cook.. ❤️

  • @UpperiVlogs
    @UpperiVlogs 4 ปีที่แล้ว +9

    ചേച്ചിയുടെ വീഡിയോ എനിക്ക് ഒരു പ്രചോദനം ആണ്. ചേച്ചിയുടെ വീഡിയോ കണ്ടിട്ട് ആണ് ഞാനും ചെറിയ ഒരു ചാനൽ തുടങ്ങിയത്. ചേച്ചി ഒരു inspiration ആണ് എനിക്ക്.

    • @chellusworld6614
      @chellusworld6614 4 ปีที่แล้ว +1

      S.really.i also started new channel. Veena chechi superb.especially chechi hus suport great.....

  • @nimmivp2736
    @nimmivp2736 4 ปีที่แล้ว +1

    Veena chechi oru rakshayilla to.. Athrak adipoli anu.. Njn already soya dry roast try cheythittund.. Kidiloski anu... Ipo lockdown timil chechi inganathe dishes idunnath thanne vallya aswasamanu... Tnq sooo much nd luv u... Pinne chechi karanam njn ipo nalla oru chef anu to ividem nte vitilum... Credit full chechika... Luv chechiii😍😍❤️❤️👍👍👍💖💖💖

  • @rithurandeep7188
    @rithurandeep7188 4 ปีที่แล้ว +5

    വീണ ചേച്ചിടെ റെസിപ്പി ട്രൈ ചെയ്യാൻ നല്ല ധൈര്യം ആണ്. ഒരിക്കലും മോശം ആവില്ല 👍👍👍

  • @sreekanth2206
    @sreekanth2206 4 ปีที่แล้ว

    ഇതു ഉണ്ടാക്കി പിന്നീട് കഴിക്കുന്നതാണ് നല്ലതു എന്നു പറഞ്ഞത് വളരെ ശെരിയാണ്. ഇന്നലെ രാത്രി ഉണ്ടാക്കി ഉടനെ കഴിച്ചപ്പോൾ അത്ര രുചിയായി തോന്നിയില്ല. ബാക്കി വന്നത് ഇന്ന് രാവിലെ കഴിച്ചു.. super taste.. Thanks for the recipe 😊

  • @rinimanoj5539
    @rinimanoj5539 4 ปีที่แล้ว +5

    ചേച്ചീ ഞാൻ വീട്ടില്‍ സ്റ്റാർ ആയി അതിന്റെ പിന്നില്‍ ചേച്ചിയുടെ കറി യാ ണ് ചേച്ചിയുടെ കറി നോക്കിയാണ് ഞാൻ ഉണ്ടാക്കുക ഒത്തിരി നന്ദി

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว

      thank you dear

    • @prabithapraveen1480
      @prabithapraveen1480 4 ปีที่แล้ว

      rini Manoj ഞാനും

    • @prabithapraveen1480
      @prabithapraveen1480 4 ปีที่แล้ว

      എന്തു പരീക്ഷണം നോക്കുമ്പോഴും വീണേചിയുടെ അടുത്തെത്തി നോക്കും.

    • @prabithapraveen1480
      @prabithapraveen1480 4 ปีที่แล้ว

      സോയ ഉപ്പും മുളകും മഞ്ഞൾ പൊടിയും മാത്രം പുരട്ടി വെളിച്ചെണ്ണയിൽ വറുത്തെടുത്താൽ ഉണക്ക തെരണ്ടി വറുത്ത പോലുണ്ടുവും...മീനും ഉണക്കും കിട്ടാത്ത ഈ കാലത്തു ഉപകരമാവും..എന്റെ കുട്ടികൾക്ക് ഇഷ്ട്ടാണ്...ട്രൈ ചെയ്തു നോക്കൂ.

  • @jesna6061
    @jesna6061 4 ปีที่แล้ว +2

    Super try cheyam...chechi nammude anganavadiyil kitiyittulla upma Elle..oru yellow colour upma...aah receipie- cheyamo..ente big request Anu...plz....

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว +1

      njan kure thirakki ./ pazhaya head mashine polum kandu ./ annu athu cheyyan use cheythirunna rava eppo varunnilla enna paranje

  • @TasteWhistle
    @TasteWhistle 4 ปีที่แล้ว +3

    വീണയുടെ എല്ലാ റെസിപിയും കാണാറുണ്ട്. njan undaki. Poli taste.. thankyou so much..

  • @MrsMenon-bv3ut
    @MrsMenon-bv3ut 4 ปีที่แล้ว

    കാജ ഉണ്ടാക്കി. ഞാനും ഈ രീതിയിൽ ആണ് സോയ ചുങ്കസ് ഉണ്ടാക്കുന്നത്. Last വെളിച്ചെണ്ണക്കു പകരം ടൊമാറ്റോ സോസ് oziikkum.. അടിപൊളി ടേസ്റ്റ് ആണ്

  • @remadevi4750
    @remadevi4750 4 ปีที่แล้ว +15

    ചേച്ചീടെ വീഡിയോസ് ഒക്കെ കാണുമ്പോള കുക്കിംഗ്‌ ഒക്കെ ചെയാൻ താല്പര്യം ഉണ്ടാവുനെ

  • @priyarajesh4562
    @priyarajesh4562 4 ปีที่แล้ว +2

    Undakkitto veena adipoli taste kude veenayude wheat porottayum ..... makkal aswadichu kazhichu ... athukond Iam very happy .. wheat porotta adhyamayittAnu undakkitath .. athukond tension und ayirunnu... pinnne ente oru mon parayanu veenanty ude alle Unnum pattilla adipoliyavum ennu ... enthayalum super ayi ... thank you so much 🙏🙏

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว

      thats so sweet of u dear .. love to makkals 😍😍🤗

  • @catworld5870
    @catworld5870 4 ปีที่แล้ว +4

    Veena super ആണ് ഈ കറി. കുട്ടികൾ എപ്പോഴും എന്നോട് പറയും ഇത് വീണച്ചേച്ചിയുടെ റെസിപി ആണോ എന്ന് പറയും. വീണയുടെ എല്ലാ റെസിപിയും കാണാറുണ്ട്

  • @keshavamadhava....5173
    @keshavamadhava....5173 3 ปีที่แล้ว +2

    ഇന്ന് രാവിലെ breakfast ആയി ചേച്ചിയുടെ recipies ആയ appam& Soya മസാല ആണ് ട്രൈ ചെയ്തത്.. അപാര taste ആയിരുന്നു. രുചി പറഞ്ഞറിയിക്കാൻ വാക്കുകളില്ല. 😍
    ചേച്ചി അപ്‌ലോഡ് ചെയുന്ന recipies ഇനി ഞാൻ ധൈര്യമായി ട്രൈ ചെയ്യും... ( ഫസ്റ്റ് ടൈം ആണ് ചേച്ചിടെ recipies try ചെയുന്നത്. ) ഞങ്ങടെ ഫാമിലി ഗ്രൂപ്പിലേക്ക് ഷെയർ ചെയ്തിട്ടുമുണ്ട് ......
    Thank you😍 chechi for such a tasty and excellent recipe.... 😍😍😍😍😍😍😍😍

  • @jipsa866
    @jipsa866 4 ปีที่แล้ว +9

    Ethu recipe akkumbolum first njan chechy de videos ane nokkare.....😍 Ithu vare onnum fail ayitilla...... God bless you 😍😍😍😍😍😍😍

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว +1

      😍😍🤗

    • @sajithasomanpillai
      @sajithasomanpillai 4 ปีที่แล้ว

      Enikkum. Except cauliflower manjurian. I made that for my son’s bday party. Sadly it didn’t cme well...

    • @AChuzzzzs
      @AChuzzzzs 4 ปีที่แล้ว

      Njnum

  • @sandhyamanoj8436
    @sandhyamanoj8436 ปีที่แล้ว

    വീണയുടെ recipies എല്ലാം വളരെ simple ഉം tasty ഉം ആണ്. അത് try ചെയ്താൽ ഒരിക്കലും മോശമാകാറില്ല. Thank you

  • @sheppyt.d7192
    @sheppyt.d7192 3 ปีที่แล้ว +3

    Thanks dear.. appathinte koode nalla adipoli beef curry polundarnne😍😍

  • @muhammedashkar.a8471
    @muhammedashkar.a8471 9 หลายเดือนก่อน

    Dear Veena,
    Njaan randu thavana iee recipie undaakki. Aadyathe thavana kurachu hurry burry aayittu undakki, but didn't come out well. Today I made with patience and perfectly followed ur instructions, tbh the gravy felt 90% similar to nadan chicken curry. Came out well. Really thankyou veena

  • @swathy6441
    @swathy6441 4 ปีที่แล้ว +6

    വളരെ നാളായി കാത്തിരുന്ന റെസിപ്പി.. നാളെ തന്നെ ചെയ്യണം 😋

  • @anjananair1224
    @anjananair1224 4 ปีที่แล้ว +1

    ഹായ് വീണ . ഞാൻ ഇന്ന് ഇതു try ചെയ്തു. വളരെ നന്നായിട്ടുണ്ട്.ഞാനും ഒരു പെരിഞ്ഞനത്ത്‌ കാരിയാണ്.27 വർഷമായി മഹാരാഷ്ട്ര യിൽ ആണ്. Lokdown കാരണം എന്തു വെക്കും എന്ന് ആലോചിച്ചിരിക്കുമ്പോളാണ് സോയ curry റെസിപ്പി കണ്ടതു. വളരെ nannayittundu.

  • @sindhukv7556
    @sindhukv7556 4 ปีที่แล้ว +5

    Chicken chukka, hammus, kubbus allam indakki nookki super thank you chechi for this recipe 👍👍

  • @jishafaisal2885
    @jishafaisal2885 2 ปีที่แล้ว +1

    Njanum undakki njan 7th classil padikkunni . Aunty njan undaki super taste aazhirunnu

  • @binithasubash9438
    @binithasubash9438 4 ปีที่แล้ว +3

    Veena,njn ith undaki noki sherikum chicken curry kazhikuna feel.... so yummy... thank u for this amazing recepie...😋😋😋😋

  • @shemigafoor1693
    @shemigafoor1693 4 ปีที่แล้ว

    Hi veena kaja undaki.sooper aayirunu. molk veenayude recipi kandapole undaki kodukanamennu nirbandam.oru doubt askate whiping creamine kurichanu.cream potichu kazhinjl ethra days vare use cheyam pls.reply

  • @shilpamurali5741
    @shilpamurali5741 4 ปีที่แล้ว +4

    Adipoli chechi ...super...veena chechiyude presentation aan ettum Enik ishtam...ottumika dishes ilum Njn chechiyude recipes thanne aan follow cheyar ...you are great ❤️❤️❤️

  • @appu708
    @appu708 4 ปีที่แล้ว +1

    Chechi .... Njn chechide veg spring roll/ potato bonda / chicken curry ellm try cheythu... Elarum paranju nallathanuu... Chechide recipe anekii viswasathodee cheyam❤️❤️❤️

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว +1

      thank you my dear

    • @appu708
      @appu708 4 ปีที่แล้ว

      @@VeenasCurryworld nlee chechide soya bean curry try cheyunud😁

  • @marysusy5831
    @marysusy5831 4 ปีที่แล้ว +6

    oru restaurant enthenglm try cheythudae , chechidae recipes nannayi click cheyum

  • @Sree-Sunil
    @Sree-Sunil 4 ปีที่แล้ว +1

    Hai Veena
    സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം.
    എന്തായാലും നാളെ തന്നെ ഞാൻ ഈ റെസിപ്പി ചെയ്യുന്നുണ്ട്.
    ബാക്കി ചെയ്തിട്ടു പറയാം ട്ടോ
    💖💖💖

    • @Sree-Sunil
      @Sree-Sunil 4 ปีที่แล้ว

      Njan undaki nokki. Super aayittundu. Ellarkkum ishttapettu. Thanks Veena.... 💓💓💓

  • @bijeshbhaskaran3793
    @bijeshbhaskaran3793 4 ปีที่แล้ว +5

    Really appreciate the simplicity with which the process is explained...God bless.

  • @sas9730
    @sas9730 4 ปีที่แล้ว

    Sambhar I did but not using toor dhal.. kadala paruppu.. so tasty

  • @vaigaponnus2601
    @vaigaponnus2601 4 ปีที่แล้ว +6

    നാല് മണി പലഹാരങ്ങൾ ഉണ്ടാക്കുന്ന ഗോതമ്പ് റെസിപ്പി ഒന്ന് കാണിക്കാമോ വീണചേച്ചി ഇനിയും നല്ല നല്ല വീഡിയോസ് ഇടുമെന്ന് പ്രതീക്ഷിക്കുന്നു

  • @sreejitht1192
    @sreejitht1192 4 ปีที่แล้ว

    Hai veenachechi... chechiyude soft edli batter njan try cheyithu nannayi vannu athil 2 glassinte measurmentanu parayunath athu enik oru 3 glass ricenu ethra uzhunu uluva and poha venamenn onnu paranju tharamoo... commentinu reply tharumenn pratheekshikunnu

  • @theerthas6535
    @theerthas6535 3 ปีที่แล้ว +3

    I tried this with Appam. I have no words to say.thnx aunty.

  • @harisih9495
    @harisih9495 4 ปีที่แล้ว +1

    Hi Chechi , How are u ? Njn chechiyude videos ellam kanarund, orupad try cheyarund, njn alainil aanu thamasikunnath. Ente messinte divsam varumpo njn chechide recipies nokiyanu cook cheyunnath. UAE yilnu velichenna vangikumpo yeth compnyude velichennayanu chechi prefer cheyunnath?

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว

      Thank you Haris 😁🙏 ethu coconut oil aanu nallathu ennu enikku ariyilla but njan KLF aanu vagaru .

  • @aswathypk1494
    @aswathypk1494 4 ปีที่แล้ว +7

    100% sure.....am confident in your recipe

  • @akhilashabu8404
    @akhilashabu8404 4 ปีที่แล้ว +1

    Chechi....ndakkiiii....very very tasty...njn soya chunks kondu curry ndakeet till today nalla taste vannitla....husbnd nu eplm porich kodkm...oily items kodknadhu ishtalla pkshe ndha cheeya curry ndakya nannavoola but ipo...tngu tngu so much chechiii😘😘😘😘😘😘😘

  • @sinivarghese5184
    @sinivarghese5184 4 ปีที่แล้ว +27

    Hi Chechi..whenever I try searching for new a recipe in TH-cam, I will definitely go for yours if you have already posted the same😊. Because we have that much trust in your recipe😍!! I am going to prepare this dish today for my dinner✌🏻Love from Qatar 🇶🇦 Keep going Chechi, waiting for more and more videos😍

  • @rajeswarisubramanian7364
    @rajeswarisubramanian7364 4 ปีที่แล้ว

    മറുപടി ലഭിച്ചതിൽ ഒരുപാട് സന്തോഷം .ഞാനും അമ്മയെ
    മാതിരി ഒരു റിട്ടയർ അധ്യാപകിയാണ്. സ്മാർട്ട് ഫോൺ വാങ്ങിയത് നാല് മാസം മുൻപായിരുന്നു .യു ടൃബ് കാണാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങൾ ആയതേയുള്ളു . കുറെ മുൻപു തന്നെ വാങ്ങിക്കിമായിരൂന്നു എന്ന് ഇപ്പോൾ തോന്നുന്നു.
    വീണയുടെസോയകറിഉണ്ടാക്കികെട്ടോ.സൂപ്പർ ആയിരുന്നു. താങ്ക്സ് വീണാ.
    🙂🙂🙂.

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว

      atheyo aunty 😊😍evideya aunty yude veedu.. orupadu santhosham aayi tto .. aunty ye pole ullavar message ayakkumbol oru ammayude mary pasi aayi tta thonnunne 🤗😍❤️

  • @elisethomas155
    @elisethomas155 4 ปีที่แล้ว +4

    Tried it. Came out perfect. My previous attempts did not get this sort of success. Your tips did the trick. Thank you.

  • @devuzdevika324
    @devuzdevika324 3 ปีที่แล้ว

    Njanoru chalakudy kariyatto,veriety enthenkilum indakkumbol veenayuday recipie anu nokka.ellam superatto.confidenceodu koodiyanu undakkaru

  • @swaralaasyam5803
    @swaralaasyam5803 4 ปีที่แล้ว +3

    Thanks Veena Chechi for this receipe... My favourite.. Chechiyude ella videos kaanarundu athu try cheyyarum undu..😊👌👌👍👍💖

  • @nisarna8254
    @nisarna8254 4 ปีที่แล้ว

    Orupaad orupaad tnks chechy...
    Vtl ennum husnte ummayaanu food undaakuka...ellarkum ataanu ishtavum.....njn chechyde videos ellam kaanarundaayirunu...likes ur presentation soo much..bt onnum try cheyarundayirunilla...
    Ippo vtil njanaa fud undaakkunat..ataanu ellavarkum ishtavum...vettu cake..aaluparotta..wheat parotta..madakku ...loveletter...diamondcuts...mostyummy chicknfry... angane oruvidhamoke try cheytu ellam 💯 success..thank. U sooo much ...love u 🥰😘

  • @divz020
    @divz020 4 ปีที่แล้ว +4

    Chechi.. Lockdown kazhiyumbolekum master chef akum njan😊thank you so much... Njan try cheytha ella recipes um adipoli ait vannit und.... Chechi superaa❤️😘

  • @seenamathew6523
    @seenamathew6523 4 ปีที่แล้ว +2

    Nice recipe chechi.. came out good..
    One question any reason in your recipes you add tomato after masalas.. normally I add it after onion before masala..

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว

      i always prefer this way to get perfect taste and texture

    • @seenamathew6523
      @seenamathew6523 4 ปีที่แล้ว

      @@VeenasCurryworld
      Chechi so do it taste better when tomato added after masalas

  • @poojakollankandy8673
    @poojakollankandy8673 4 ปีที่แล้ว +7

    Lockdown ayadond chechiyude recipee wait cheydirikua..

  • @manjumanohar8767
    @manjumanohar8767 3 ปีที่แล้ว +1

    First time soya undaki nokiythaa..adipoliii aytt vnuu thkuu veenachchiii ..u r just awsome😍😍

  • @Mummusvlog
    @Mummusvlog 4 ปีที่แล้ว +17

    Super recipe 👍
    ഈ പൊടികൾ കരിഞ്ഞു പോകാതിരിക്കാൻ ഉള്ള technique super
    ഇവിടെ സ്ഥിരം കരിയും😂

  • @manojmm6149
    @manojmm6149 4 ปีที่แล้ว

    Innale Soya dry fry undayirunnu.idaykkundakkarundu.ellarkkum orupadishttamanu.nale ithavum.Chechi parayumpole cheythal super aavumnnu urappane. Maida illatha 4mani palaharangal iduvo chechikkutteee. Thank u chechi. By , gayathri.

  • @harithavallathol5078
    @harithavallathol5078 3 ปีที่แล้ว +4

    "വീണ ചേച്ചി പറഞ്ഞതാ " is now a common phrase of surety in my home❤ thanks a lot for these delicious recipes

  • @afsanaameer8649
    @afsanaameer8649 4 ปีที่แล้ว

    Hai chechi... innu njan wheat parathayum sharavana bhavan veg kurumayum ndaaki... veg kuruma kettathum husband vegitable aanengi venda enn paranju aal vegetables theere kazhikkatha aal aanu.. but innu aal thanne ishtathode aah kuruma fullum kazhichu.. ippo ennod paraya nale veenechide special ndakk enn.. thank u soo much chechi..

  • @anujakalesh
    @anujakalesh 4 ปีที่แล้ว +3

    Sathyam parajal enthinte recipe venelum nammude chanalil und.veregum serch cheyyanda.thank u chechi

  • @gayathrinarayanan190
    @gayathrinarayanan190 2 ปีที่แล้ว

    Today I made this . Veena chechi oru rekshelyaa ... Kidu 😍😍Thank you sooo much ...

  • @kunjumoljoseph2616
    @kunjumoljoseph2616 4 ปีที่แล้ว +3

    പൊളി mam, മുറുക്ക് ഉണ്ടാക്കുന്ന video ഇടാമോ ...?

  • @meenakshikuttyv533
    @meenakshikuttyv533 4 ปีที่แล้ว

    Hai,veena.Even I'm a Sr.citizen I follow your tips ,and whatever I prepare coming out well.Soya Medichu vechitte onnum cheyyarilla.Elladhavanayum kalayym..Nale idhonnu cheydhittu nokkatte.Ende makkalum perakidangalum lockdown il ende adukkal pettupoyi.Hi😄

  • @ayyappadask2853
    @ayyappadask2853 4 ปีที่แล้ว +5

    Chechi what a coincidence.. today we were planning to have a soya curry we tried it and came awesome.. the best soya curry we had ever served nd loved...
    😍😍😍😍😍

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว

      wow 😁🙏 athu adipoli aayi .. thanks a lot for that quick and lovely feedback

  • @hannafathima3161
    @hannafathima3161 4 ปีที่แล้ว +2

    Ente ponnu chechi thanks lot becuse enik food onnum undakan ariyilla athava chumma pronunciations indaki nokkum but bad comment ann kelkar ith njan try cheytho ellarum paranju pwoli yenn really thanks chechide ellla vedios um kannum oru reshyaum illa kipuniyam ann love you lot 😘😘😘😘😘

  • @jyothsnabm9827
    @jyothsnabm9827 4 ปีที่แล้ว +5

    ഹായ് വീണച്ചേച്ചി കാജ ഉണ്ടാക്കി ....SPr.... ഇതുംtry ചെയ്യും.....

  • @neenurajesh8699
    @neenurajesh8699 4 ปีที่แล้ว +2

    Njanum try cheythu... adipoli taste.. beef curry pole undaayirunnu..all your recipes are foolproof

  • @reshmagirish371
    @reshmagirish371 4 ปีที่แล้ว +5

    I really like ur recipes but wud suggest to make it bit more short. ippo full time net use cheyunna kond pettanu theerum 😅

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว +8

      perfect result kittilla njan short aayi paranjal 😁 sathyam paranjal enikku detail aayi parayane ariyo

  • @gurudevan100
    @gurudevan100 3 ปีที่แล้ว +3

    tried this and came out well... thank u so much... i added little coconut milk too

  • @febafinlayjacob4283
    @febafinlayjacob4283 4 ปีที่แล้ว +3

    Chechiye inn soya chunks curry aarunnu kto.. thanks for the recipe 💞😍. Lots of love...

  • @gayathrymb2246
    @gayathrymb2246 4 ปีที่แล้ว

    Chechi..Thanku..My fav aanu...Ini ith noki angu vekkalo

  • @rameezramzan_
    @rameezramzan_ 4 ปีที่แล้ว +34

    ചേച്ചിടെ വോയ്സ് നൈല ഉഷടെ പോലെയുണ്ട്..!!

  • @neethumohanan2705
    @neethumohanan2705 4 ปีที่แล้ว

    Veenechi I'm a big fan of u. Chechi undakkunna ethu dish try cheythalum enikku positive comment kittarundu. Orupaadu ishtaanu chechiye. Pinne perinjanathu ente oru aunty de veedundu. Veenechide veedinte just opposite aanu. Avidekku povumbo nokkarundu. God bless u chechi and your family👨‍👩‍👦‍👦

  • @soumyaprathyush
    @soumyaprathyush 4 ปีที่แล้ว +7

    I hv been waiting for this recipe.. thanx veena chechi.. 🥰

  • @alengaming5509
    @alengaming5509 3 ปีที่แล้ว +2

    Super chechiii innu undakkanam. Innu njan polikkum😆😆😆😆😆😆😆😆😆😆😆😆😆

  • @sujithasamuel1657
    @sujithasamuel1657 4 ปีที่แล้ว +3

    Soya curry undakki..... Adipoli aayitu vannu chechi, Thank you ❤

  • @priyarajesh4562
    @priyarajesh4562 4 ปีที่แล้ว +2

    Adipoli ... try soon 😍😍 Veena parayunna oro pointum note chaithal perfect akum ..: anubhavam kondu parayunnathanu 😀 . Ee recipe nokkuyirunnu kittiyilla ... soya roast try chaithu .. ini ithu nokiyittu parayatto .....veenayude kude kudiyappol flames manasilayi .... ivide ake oru flame Anu undayirunnath high flame..😀athupole ee chooduvellam ozhikkal ..... thanutha vellamayirunnu ozhikkal .... anyway thank you for the tips 😍😍pinne kaja innum undakkitto ..

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว

      😁😁😍 u r my great friend and follower 😁🙏

    • @priyarajesh4562
      @priyarajesh4562 4 ปีที่แล้ว

      Veena's Curryworld thank you so much 😍😍

  • @aswathynithin9579
    @aswathynithin9579 4 ปีที่แล้ว +4

    Hii dr😍 innu indakki kidu aayirunnu 💪ellarkkum ishttayi😍😋

  • @subinashihab369
    @subinashihab369 3 ปีที่แล้ว

    Super very taste. Chechiyude receipe njan try cheyyarunde. Super

  • @rejijoseph4592
    @rejijoseph4592 4 ปีที่แล้ว +12

    Veena, can we add coconut milk in this curry?

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว +6

      yes u can .. last il katti thega pal ozhikkam

  • @evinantony7941
    @evinantony7941 4 ปีที่แล้ว +1

    Njn ithu innu ndaakki nalla taste undd
    Thank u chechiiiiiiiii

  • @kunjikilikal8304
    @kunjikilikal8304 4 ปีที่แล้ว +3

    Veena chechi uyir

  • @Sruthysworld
    @Sruthysworld 4 ปีที่แล้ว +1

    സോയ ഇവിടെ store Bucket ൽ ഇരിക്കാൻ തുടങ്ങീട്ട് കുറച്ചു നാളായി.എന്നും ഓരോ സാധനങ്ങൾ എടുക്കുമ്പോൾ സോയ എന്നെ നോക്കി കരയും 'എന്നെ ഒന്നെടുക്കുന്ന് പറയും'' 'നാളെ ആ പാവത്തിനെ അങ്ങെടുക്കാം ല്ലേ വീണേ ച്ചീ....?

  • @dhanasreekr
    @dhanasreekr 4 ปีที่แล้ว +3

    Avd safe allea chechii.. Case Oke koodundallo avdd

  • @Krishnaishu666
    @Krishnaishu666 4 ปีที่แล้ว

    Chechiyeyyyy....chechide mika veg recipesum Njn indakarinddd....friedrice expert ayi ipo.....big thanku chechiiii....chechiyante cooking guru .....

  • @raseenaasif9157
    @raseenaasif9157 4 ปีที่แล้ว +10

    Hi chechii..... thank you for the new one.🥰

  • @anupamapushpangadan3658
    @anupamapushpangadan3658 4 ปีที่แล้ว +1

    Haii Veena chechi. Njan chechiyudea recipes undakkinakkarundu. Adipoli aanu. Innu soya masala undakki.

  • @sijishereef1272
    @sijishereef1272 4 ปีที่แล้ว +5

    Adipoly chechiii andhayalum try cheeyum

  • @renysam3652
    @renysam3652 4 ปีที่แล้ว

    Hi ..Chechii..try cheythu adipoli aanu. Elanji,Pakavada oke try cheythu Ellam suprrr aanu...thnks chechii

  • @sujadeepesh6021
    @sujadeepesh6021 4 ปีที่แล้ว +3

    First comment stay safe all recipies super

  • @swathyvenu9297
    @swathyvenu9297 4 ปีที่แล้ว +2

    You are my guru... 😍
    Njan cooking start cheythittollu. evening chechide recipes noki confirm cheythitte morning cooking start cheya. Ente reference my mom and uuu.. 😍

  • @manuc1670
    @manuc1670 4 ปีที่แล้ว +3

    Anth padichathe, husand enthu cheyyunnu,

  • @anuprakash3434
    @anuprakash3434 4 ปีที่แล้ว

    Hi chechy..if we are adding potatoes to the pan..whn should we add it?

  • @meghanamm5462
    @meghanamm5462 3 ปีที่แล้ว +5

    I tried this recipe and came out really very tasty 😍

  • @geethasanthosh1082
    @geethasanthosh1082 4 ปีที่แล้ว +2

    Veena. Hope all of u are well. Watched video now. Super ayittundu. At the moment soya is not available in my home. But defintly make it soon becuse mol likes soya very much

  • @shaihak5136
    @shaihak5136 4 ปีที่แล้ว +3

    Chechi pwoliyaaan🥰love you

  • @kavyasree9630
    @kavyasree9630 4 ปีที่แล้ว +1

    Adipoli.ee recipe kk njan wait cheyyukayaayirunnu.pinne veenechi ambalathilokke kittunna aa tasty sambaar enganeyaa aakkuka

  • @NRP-u9w
    @NRP-u9w 4 ปีที่แล้ว +6

    Chechi njan undaki. Poli taste.. thankyou so much.. Love from kollam ♥️

  • @famirafik143
    @famirafik143 4 ปีที่แล้ว +3

    🙋 Hi. Veena. 😀 Coliflower. മസാല ഞാന് ഉണ്ടാക്കി. Ente father. പറഞ്ഞു. അല്പം. എരീവ്. കുറഞ്ഞെന്കിൽ. ഞാൻ ഇത് ഫുൾ കഴിക്കുമായിരുന്നു അപാര taste. ആണെന്ന്. താങ്ക്യൂ dear 💘 💋💐. 👍

  • @RC-vo6zy
    @RC-vo6zy 4 ปีที่แล้ว +4

    Paranjal viswasikoola... soya vellathil kuthirth vann nokkumbol soya curryy.....

  • @haseenacherukad5909
    @haseenacherukad5909 4 ปีที่แล้ว

    Super... night chappatikku soya kutirtu vechittund...ini ee recipe ndakkattoo.. undakkittooo oru potatoyum chertu neerdosayum soyayum .. super combi

  • @bafeenaraheem7262
    @bafeenaraheem7262 4 ปีที่แล้ว +3

    Hi veena cheachi super

  • @divyabhaskaran4656
    @divyabhaskaran4656 4 ปีที่แล้ว

    Athu recipe search cheythalum veenechiyude video undo ennu nokkiyitte vare nokkathullu....athraykku super aanu chechiyude oro recipesum......

  • @aaronbijoy1664
    @aaronbijoy1664 4 ปีที่แล้ว +4

    Yummy dish , love ur videos

  • @mylifemyrules8992
    @mylifemyrules8992 4 ปีที่แล้ว

    Chechi... Andra stlye Manga achar (avayka achar) undakkuna video idumo ??? Vere chila site noki undaki noki...but correct avyka acharinte taste kitunilla... chechi try cheythitu recipe idumo ???? Please...🙏.. it's one of my favorite pickle

  • @snehashajirenjith5646
    @snehashajirenjith5646 4 ปีที่แล้ว +4

    Once again thank you chechi... for this wonderful recipe.

  • @sreelathakoothur4706
    @sreelathakoothur4706 4 ปีที่แล้ว +2

    ഇന്ന് ഞാൻ ഈ കറി ഉണ്ടാക്കി. എന്തു പറയാൻ... വീണേച്ചി പറയുന്നതു പോലെ ചുറ്റുള്ളത് ഒന്നും കാണാൻ പറ്റണില്ല സൂപ്പർ Taste😬👍👌 നവരാത്രി ആയതു കൊണ്ട് Nonveg കഴിക്കാൻ പറ്റില്ലെന്നുള്ള സങ്കടം തീർന്നു.....🙏

  • @lolakrishnaprasad6228
    @lolakrishnaprasad6228 4 ปีที่แล้ว +6

    Nale undakum, oru rakshayumilla, 😋

  • @rehnaajith4988
    @rehnaajith4988 4 ปีที่แล้ว

    Veena kutty, onnum parayanilla, very tasty, undakkinokki kto, veenade chila taste maker add cheiyumbol anu super avune, thank you dear