ആര് നടപടി എടുക്കും.... ബാറിൽ വന്നു മൂക്കറ്റം മദ്യപിച്ചു വാഹനം ഒടിച്ചു പോകുന്ന ക്ക്ഴ്ച എല്ലാ ബാറുകൾക്കുമുന്നിലും പതിവാണ്... ഒരുവനും ഒരുത്തനെയും തൊടില്ല കാരണം gov വരുമാനം തന്നെ കള്ളുകച്ചവടമാണ്.... ഒരു ബാറുകരനും gst കൃത്യമായി അടക്കുന്നില്ല.....പരിശോധനക്ക് മുംബൈ അവർക്ക് അറിയിപ്പുകിട്ടും...ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തമ്മിലുള്ള അഡ്ജസ്റ്മെന്റ്......മാധ്യമ ത്തിന് ഒരു ബാറിന് മുന്നിൽ ലൈവായി പോയി 1 മണിക്കൂർ നില്ക്കു.... നിങ്ങൾക്കും പറ്റില്ല....90 %യുവാക്കളും എല്ലാജാതി യിലും മദ്യപിക്കുന്നവരാണ്.... അപ്പോൾ ഇവർക്കൊന്നും പിന്നെ ലൈസൻസ് കാണില്ല....
Ai camera' vittu oru kaliyum ella govt 😅😅 Adinte pagaram town area zibra line areas school zone area stright highway bagakkalil ellam instructions lightgal speed breaks humbugal, undakki vechaal driver maarku speed control chyaan kaziyum Ellgil spppedum kuttum town zibra area galil evan maar speed kuttum school zone area speed kuttum allade Ai camera yum police checking onnum gunam chyilla, police mvd kaar 24hurz duty nokkumo;,?
ഇതൊക്കെ വെറും തള്ളു മാത്രം പരിശോധനക്ക് ആരെയും കാണില്ല ഉണ്ടെങ്കിൽ തന്നെ എന്ത് നിയമ ലംഘനത്തിനും 250 രൂപ പിഴ ഈടാക്കി വിടും. അമിത ഭാരം ഉണ്ടെങ്കിൽ 500 കൈക്കൂലി 250 പിഴ
രാത്രിപരിശോധന ഒരു മാസത്തിനു അപ്പുറം പോകില്ല
ഓരോ 100മീറ്ററിൽ ഒരു ബാറോ ബീവറേജോ ഉണ്ടായിരിക്കണം 😂😂😂!
പിടിച്ചു പറിക്ക് വേറെ ഒരു അവസരം കൂടികിട്ടി😂😂😂😂😂
ആദ്യം റോഡ് ശരിയാക്കിയാൽ തീരാവുന്ന കാര്യമേ ഉള്ളു
ഏതോ വേട്ടാ വെളിയൻമാരുടെ കാര്യക്ഷമമല്ലാത്ത ഡ്രൈവിങ്ങ് കാരണം അപകടം സംഭവിച്ചതിന് മറ്റു ഡ്രൈവർമാരുടെ നെഞ്ചത്ത് കയറിയാൽ അതിനെ ശക്തമായി നേരിടും☪️☪️☪️
,ഏറിയാൽ. ഒരു 10 ദിവസം..പിന്നെ എല്ലാം പഴയ പോലെ...മ്മടെ നാടും നിയമവും അല്ലേ....
10 ദിവസം ഉണ്ടാകും. അത് കഴിഞ്ഞാല്‍ 😂...
മദ്യം നിരോധിക്ക് ആദ്യം പല പ്രശ്നങ്ങളും ഒരു പരിധിവരെ ജനം രക്ഷപ്പെടും ഇതു ചുമ്മാ ഫൈനടിക്കാൻ മാത്രം ഒരു മാർഗം
അപകടങ്ങൾക്ക് കാരണം ഡ്രൈവർ മാത്രമല്ല കൂടെ യാത്ര ചെയ്യുന്നവരും കൂടിയാണ്.. കൂടെ യാത്ര ചെയ്യുന്നവർ ഡ്രൈവർ ക്ക് നിർദേശങ്ങൾ നൽകാതിരിക്കുക....
Bright Dim light koodi parisodhichal nallathayrunu. LED light karanam kannu kanan vayya
ബാറിന്റെ മുൻപിൽ നിൽക്കാൻ പോലീസ് ന് ധൈര്യം ഉണ്ടോ?
A I ക്യാമറയുടെ പേരിൽ വീണ്ടും ഖജനാവ് കൊള്ളയടിക്കാമല്ലോ.
A. I ക്യാമറയിൽ മദ്യപിച്ച് വണ്ടി ഓട്ടുന്നത് എങ്ങനെയാണ് അറിയുന്നത്.?
ആര് നടപടി എടുക്കും.... ബാറിൽ വന്നു മൂക്കറ്റം മദ്യപിച്ചു വാഹനം ഒടിച്ചു പോകുന്ന ക്ക്ഴ്ച എല്ലാ ബാറുകൾക്കുമുന്നിലും പതിവാണ്... ഒരുവനും ഒരുത്തനെയും തൊടില്ല കാരണം gov വരുമാനം തന്നെ കള്ളുകച്ചവടമാണ്....
ഒരു ബാറുകരനും gst കൃത്യമായി അടക്കുന്നില്ല.....പരിശോധനക്ക് മുംബൈ അവർക്ക് അറിയിപ്പുകിട്ടും...ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തമ്മിലുള്ള അഡ്ജസ്റ്മെന്റ്......മാധ്യമ ത്തിന് ഒരു ബാറിന് മുന്നിൽ ലൈവായി പോയി 1 മണിക്കൂർ നില്ക്കു.... നിങ്ങൾക്കും പറ്റില്ല....90 %യുവാക്കളും എല്ലാജാതി യിലും മദ്യപിക്കുന്നവരാണ്.... അപ്പോൾ ഇവർക്കൊന്നും പിന്നെ ലൈസൻസ് കാണില്ല....
Public toiletinte munbilkoodi oru AI camera vekku.
Enthokond keralathil matram
👍
Ai camera' vittu oru kaliyum ella govt 😅😅
Adinte pagaram town area zibra line areas school zone area stright highway bagakkalil ellam instructions lightgal speed breaks humbugal, undakki vechaal driver maarku speed control chyaan kaziyum
Ellgil spppedum kuttum town zibra area galil evan maar speed kuttum school zone area speed kuttum allade Ai camera yum police checking onnum gunam chyilla, police mvd kaar 24hurz duty nokkumo;,?
ശരണ പെഴയാണോ അതോ ഭരണപെഴ ആണോ🤣
എന്ത് പരിശോധന...😂😂ശോധനയുണ്ടാകും പോലീസിന്... മുഖ്യമന്ത്രിയുടെ വാഹനം ഓവർ സ്പീടല്ലേ അത് പോലീസ് തടയുമോ... പിന്നെ എന്തിനാണ് ഈ കൊണോത്തിലെ പ്രഖ്യാപനം....
ellam vandi kum speed 60 akuka allathe taxi kalku mathram akiyal pora
ഇതൊക്കെ വെറും തള്ളു മാത്രം
പരിശോധനക്ക് ആരെയും കാണില്ല
ഉണ്ടെങ്കിൽ തന്നെ എന്ത് നിയമ ലംഘനത്തിനും 250 രൂപ പിഴ ഈടാക്കി വിടും.
അമിത ഭാരം ഉണ്ടെങ്കിൽ 500 കൈക്കൂലി 250 പിഴ
😂😂😂 അത്ര വേഗതയിൽ ഓടുന്ന വാഹനങ്ങൾ യാത്രക്കാർ ഉണ്ടാക്കുന്നതാണോ. പുഷ്‌ഛം തോനുന്നു ഇവന്മാരോട്...
Puthiya thatipinu thudakam ... athiyam thrissur to kunnamkulam road nannakku . Eannitu mathi janathinte kayi ninnu cash thatiparichu vangalu