മന്ത്രി പറഞ്ഞത് 100% ശരിയാണ്... ഡ്രൈവിങ്ങിൽ കുറച്ച് എക്സ്പെർട്ട് ആയവരാണ് ലൈൻ നോട് ചേർത്ത് വണ്ടി ഓടിക്കുന്നത്... എതിരെ വരുന്ന വണ്ടി ലൈനോട് ചേർത്താണ് വരുന്നതെങ്കിൽ അല്ലെങ്കിൽ നമ്മുടെ വശത്തേക്ക് കുറച്ചെങ്കിലും കേറിയിട്ടുണ്ടെങ്കിൽ കുറച്ചു സ്പീഡ് കുറച്ചു നമ്മൾ കുറച്ചു അകന്ന് പോകണം... ഇവിടെ നമ്മുടെ അടുത്തു കൂടി ആരെങ്കിലും വന്നാൽ ഉടനെ അവനട്ട് ഒരു പണി കൊടുക്കുവാൻ വണ്ടിയുമായി എതിരെ വരുന്നവന്റെ നേരെ ചെല്ലും... എപ്പോഴും റോഡിൽ കാണുന്ന ഒരു കാര്യം ആണ് 😡😡
കേരളത്തിന്റെ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ സാർ രാത്രി ഒരു മണി മുതൽ 6 മണി വരെയും നല്ല രീതിയിൽ നടപ്പും ഉറക്കം വന്നിരിക്കും ആറു മണിക്കൂർ നല്ല ഡെയിഞ്ചർ ആണ് ഒരു മണി മുതൽ വളരെ സൂക്ഷിക്കുന്ന സമയം ആണ് പ്രത്യേകിച്ചും ഡ്രൈവർമാർ ഞാൻ ലോറി ഡ്രൈവറാണ് പക്ഷേ നമുക്ക് ഉറക്കം വരുന്നു നമ്മൾ വണ്ടി ഒതുക്കാൻ പറ്റിയ സ്ഥലങ്ങളിൽ വണ്ടി ഒതുക്കി ഉറങ്ങി എഴുന്നേറ്റതിനുശേഷം മാത്രമേ പകലായാൽ പോലും ഞാൻ ഉറങ്ങാൻ തുടങ്ങിയ സുഖമായി കിടന്നു ഒറ്റയടിക്ക് ആറുമണിക്കൂർ അല്ലെങ്കിൽ 8 മണിക്കൂർ നല്ല രീതിയിൽ ഉറങ്ങും എന്റെ ഉറക്കം സ്റ്റൈലിൽ എനിക്കറിയാം അതുകൊണ്ട് വണ്ടി സൈഡിൽ ഒതുക്കും
നമ്മുടെ നാട്ടിൽ എല്ലാം westernised ആയി. പക്ഷെ traffic റൂൾസ് ഇപ്പോഴും പണ്ടത്തെ ചങ്കരൻ തേങ്ങുമെൽ തന്നെ എന്ന അവസ്ഥയാണ്. ഇതിൽ നിന്നും ആരും ഒരു പാഠവും പഠിക്കുന്നില്ല. ഓരോ ദിവസവും പൊലിയുന്ന ജീവനുകൾക്ക് അറുതി ഇല്ല. 4 ലൈൻ റോഡുണ്ടെങ്കിൽ അത് 8 ലൈൻ ആയിരിക്കും. തിക്കിയും തിരക്കിയും, ഒരു രക്ഷയും ഇല്ല. ഇനി എന്തെങ്കിലും പുതിയ നിയമം കൊണ്ട് വന്നാൽ അപ്പോൾ ഇറങ്ങും സമരത്തിന്. റോട്ടില് വരെ സ്റ്റേജ് കെട്ടി സമ്മേളങ്ങൾ. അത്രയും ബോധം ഉള്ള രാഷ്ട്രീയക്കാർ. അതുപോലെ എനിക്ക് മനസിലാകാത്തത് എന്തിനാണ് ഈ busy റൗണ്ട് എബൌട്ട്ടി ൽ ട്രാഫിക് പോലീസ് എന്ന്. അത് സിഗ്നൽ വെച്ചു control ചെയ്യാൻ പറ്റില്ലേ. പുതിയ ട്രാഫിക് നിയമങ്ങൾ കൊണ്ട് വരണം. അത് പാലിക്കുന്നിലങ്കിൽ ലൈസൻസ് പോയിന്റ് കൊടുക്കണം, പ്രതേകിച്ചു overtake ചെയ്യാൻ പറ്റാത്ത safe അല്ലാത്ത സ്ഥലങ്ങളിൽ ക്ഷമ പാലിക്കണം. Side റോഡിൽ നിന്നും വണ്ടി എടുക്കുമ്പോൾ safe ആണെങ്കിൽ മാത്രം ചെയ്യുക.
താങ്കൾ ഈ പറഞ്ഞതെല്ലാം നമ്മുടെ നാട്ടിൽ ട്രാഫിക് നിയമങ്ങളിൽ ഉണ്ട് പക്ഷേ ട്രാഫിക് നിയമങ്ങൾ പലതും പലർക്കും അറിയില്ല ഇന്ന് പല ഹെവി ഡ്രൈവർമാർക്ക് പോലും എന്തിനാണ് സീബ്ര ലൈൻ റോഡിൽ കൊടുത്തിരിക്കുന്നത് എന്ന് പലർക്കും അറിയില്ല യെല്ലോ സിഗ്നൽ എന്തിനാണ് എന്ന് പലർക്കും അറിയില്ല അങ്ങനെ അങ്ങനെ പല സംഭവങ്ങളും എന്തിനാണ് എന്നും പലർക്കും അറിയാത്ത ഒരുപാട് വണ്ടിയോടിക്കുന്ന ആൾക്കാരുണ്ട്
റോഡിന്റെ വീതി കുറവ് - ഹെവി ട്രാഫിക് ഉള്ള റോഡുകൾ 4 lane with median aakkanam Apakada mekhalakalul patrolling koottuka Niyamam thettichal fine koottuka athu adakkathe ooripokan pattatha system londe varuka License il ninnum point dedict cheiyyuka... Itjra point aayi kazhiyumbol ithra kaalathekku license suspend cheiyyuka Govenrment inte secure aaya rest areas kondu varuka vandi nirthi safe aayi urangan okkum pole
ബഹു. ഗണേഷ് കുമാർ 14 ജില്ലകളിലും വാഹനം ഒടിച്ച് പോകുന്ന വെക്‌തി യ്യാണ് എൻ്റെ വാഹനത്തിൽ ഡാഷ് ക്യാം ക്യാമറ ഉണ്ട് അങ്ങ് ഒരു അനുമതി കിട്ടുമെങ്കിൽ ട്രാഫിക് വൈലേ ഷൻ വീഡിയോ അങ്ങേയ്ക്ക് അയ്യാച്ചു തരം
🚛 Truck driver conversation with LOADING Time to COMPANY Due to High speed Running the Truck Instructions for Company There vechal in the company shutt Loading this vehicle at instructions to Loading Person to company management 😢
ഇതിനൊക്കെ സർക്കാർ തന്നെയാണ് ഉത്തരവാദി
BEST SUGGESTION BY THE MINISTER IN RECENT TIMES 🙏
Fine കൂട്ടുക 👍🏽🙏🏽
മന്ത്രി പറഞ്ഞത് 100% ശരിയാണ്... ഡ്രൈവിങ്ങിൽ കുറച്ച് എക്സ്പെർട്ട് ആയവരാണ് ലൈൻ നോട് ചേർത്ത് വണ്ടി ഓടിക്കുന്നത്... എതിരെ വരുന്ന വണ്ടി ലൈനോട് ചേർത്താണ് വരുന്നതെങ്കിൽ അല്ലെങ്കിൽ നമ്മുടെ വശത്തേക്ക് കുറച്ചെങ്കിലും കേറിയിട്ടുണ്ടെങ്കിൽ കുറച്ചു സ്പീഡ് കുറച്ചു നമ്മൾ കുറച്ചു അകന്ന് പോകണം... ഇവിടെ നമ്മുടെ അടുത്തു കൂടി ആരെങ്കിലും വന്നാൽ ഉടനെ അവനട്ട് ഒരു പണി കൊടുക്കുവാൻ വണ്ടിയുമായി എതിരെ വരുന്നവന്റെ നേരെ ചെല്ലും... എപ്പോഴും റോഡിൽ കാണുന്ന ഒരു കാര്യം ആണ് 😡😡
💯💯 .. കേരളത്തിലെ രീതി.. ഇവിടെ ഡ്രൈവിംഗ് ചെയാൻ പേടിക്കണം
You said it,🎉
എയർപോർട്ടിൽ വന്ന് പോവുന്നവർ കഴിയുന്നതും air port ടാക്സി യിൽ വീട്ടിലേക്കു പോവാൻ ശ്രമിക്കുക.
Dear Minister,
Please bring the updated license mandates which u proposed earlier. 🙏🏼
Rest area also important for our highways
Varshathil orikkal vandikalude fitness check cheyyuka
500 roopa vangi licences aprovel kodkunna rto kare servicil ninn maatuka
രാത്രി പോകുന്ന മിക്ക വാഹനങ്ങളിൽ ബ്രെയ്ക്ക് ലൈറ്റ്റും പാർക്ക് ലൈറ്റും ഇല്ലാതെ ആണ് വണ്ടികൾ ഓടിക്കുന്നത്....
Atenganaaa road ile kuzhi undoo illaayooo ennaaa eppo dwbt... street light wrikalum kathaaarilllaalo
ഇപ്പൊൾ 80%റോഡും കുഴിയാഴി കിടക്കുകയാണ് .അത് 100% ആക്കിയാൽ അപകടം കുറയും.സർകാർ ഉടൻ കുഴി യാക്കി സർക്കാരിൻ്റെ നേട്ടത്തിൽ പെടുത്താം😂
ഈ കാലത്തു അപകടങ്ങൾ നമ്മുടെ മുൻപേ മിന്നൽ പോലെ എത്തും ചിലർ 100% റിസ്ക് എടുത്തു ഓടിക്കുന്നു ചിലർ മരണം എനിക്ക് പുല്ലാണ് എന്ന രീതിയിൽ ഓടിക്കുന്നു
കേരളത്തിന്റെ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ സാർ രാത്രി ഒരു മണി മുതൽ 6 മണി വരെയും നല്ല രീതിയിൽ നടപ്പും ഉറക്കം വന്നിരിക്കും ആറു മണിക്കൂർ നല്ല ഡെയിഞ്ചർ ആണ് ഒരു മണി മുതൽ വളരെ സൂക്ഷിക്കുന്ന സമയം ആണ് പ്രത്യേകിച്ചും ഡ്രൈവർമാർ ഞാൻ ലോറി ഡ്രൈവറാണ് പക്ഷേ നമുക്ക് ഉറക്കം വരുന്നു നമ്മൾ വണ്ടി ഒതുക്കാൻ പറ്റിയ സ്ഥലങ്ങളിൽ വണ്ടി ഒതുക്കി ഉറങ്ങി എഴുന്നേറ്റതിനുശേഷം മാത്രമേ പകലായാൽ പോലും ഞാൻ ഉറങ്ങാൻ തുടങ്ങിയ സുഖമായി കിടന്നു ഒറ്റയടിക്ക് ആറുമണിക്കൂർ അല്ലെങ്കിൽ 8 മണിക്കൂർ നല്ല രീതിയിൽ ഉറങ്ങും എന്റെ ഉറക്കം സ്റ്റൈലിൽ എനിക്കറിയാം അതുകൊണ്ട് വണ്ടി സൈഡിൽ ഒതുക്കും
💯💯.. 👹
👍👍👍
നമ്മുടെ നാട്ടിൽ എല്ലാം westernised ആയി. പക്ഷെ traffic റൂൾസ് ഇപ്പോഴും പണ്ടത്തെ ചങ്കരൻ തേങ്ങുമെൽ തന്നെ എന്ന അവസ്ഥയാണ്. ഇതിൽ നിന്നും ആരും ഒരു പാഠവും പഠിക്കുന്നില്ല. ഓരോ ദിവസവും പൊലിയുന്ന ജീവനുകൾക്ക് അറുതി ഇല്ല. 4 ലൈൻ റോഡുണ്ടെങ്കിൽ അത് 8 ലൈൻ ആയിരിക്കും. തിക്കിയും തിരക്കിയും, ഒരു രക്ഷയും ഇല്ല. ഇനി എന്തെങ്കിലും പുതിയ നിയമം കൊണ്ട് വന്നാൽ അപ്പോൾ ഇറങ്ങും സമരത്തിന്. റോട്ടില് വരെ സ്റ്റേജ് കെട്ടി സമ്മേളങ്ങൾ. അത്രയും ബോധം ഉള്ള രാഷ്ട്രീയക്കാർ. അതുപോലെ എനിക്ക് മനസിലാകാത്തത് എന്തിനാണ് ഈ busy റൗണ്ട് എബൌട്ട്ടി ൽ ട്രാഫിക് പോലീസ് എന്ന്. അത് സിഗ്നൽ വെച്ചു control ചെയ്യാൻ പറ്റില്ലേ. പുതിയ ട്രാഫിക് നിയമങ്ങൾ കൊണ്ട് വരണം. അത് പാലിക്കുന്നിലങ്കിൽ ലൈസൻസ് പോയിന്റ് കൊടുക്കണം, പ്രതേകിച്ചു overtake ചെയ്യാൻ പറ്റാത്ത safe അല്ലാത്ത സ്ഥലങ്ങളിൽ ക്ഷമ പാലിക്കണം. Side റോഡിൽ നിന്നും വണ്ടി എടുക്കുമ്പോൾ safe ആണെങ്കിൽ മാത്രം ചെയ്യുക.
താങ്കൾ ഈ പറഞ്ഞതെല്ലാം നമ്മുടെ നാട്ടിൽ ട്രാഫിക് നിയമങ്ങളിൽ ഉണ്ട് പക്ഷേ ട്രാഫിക് നിയമങ്ങൾ പലതും പലർക്കും അറിയില്ല ഇന്ന് പല ഹെവി ഡ്രൈവർമാർക്ക് പോലും എന്തിനാണ് സീബ്ര ലൈൻ റോഡിൽ കൊടുത്തിരിക്കുന്നത് എന്ന് പലർക്കും അറിയില്ല യെല്ലോ സിഗ്നൽ എന്തിനാണ് എന്ന് പലർക്കും അറിയില്ല അങ്ങനെ അങ്ങനെ പല സംഭവങ്ങളും എന്തിനാണ് എന്നും പലർക്കും അറിയാത്ത ഒരുപാട് വണ്ടിയോടിക്കുന്ന ആൾക്കാരുണ്ട്
റോഡിന്റെ വീതി കുറവ് - ഹെവി ട്രാഫിക് ഉള്ള റോഡുകൾ 4 lane with median aakkanam
Apakada mekhalakalul patrolling koottuka
Niyamam thettichal fine koottuka athu adakkathe ooripokan pattatha system londe varuka
License il ninnum point dedict cheiyyuka... Itjra point aayi kazhiyumbol ithra kaalathekku license suspend cheiyyuka
Govenrment inte secure aaya rest areas kondu varuka vandi nirthi safe aayi urangan okkum pole
ബഹു. ഗണേഷ് കുമാർ 14 ജില്ലകളിലും വാഹനം ഒടിച്ച് പോകുന്ന വെക്‌തി യ്യാണ് എൻ്റെ വാഹനത്തിൽ ഡാഷ് ക്യാം ക്യാമറ ഉണ്ട് അങ്ങ് ഒരു അനുമതി കിട്ടുമെങ്കിൽ ട്രാഫിക് വൈലേ ഷൻ വീഡിയോ അങ്ങേയ്ക്ക് അയ്യാച്ചു തരം
An AI generated awareness video by the vuctims will hit the spot. Roads will not change anytime soon, let the driving attitude change
പ്രൈവറ്റ് ബസ് ജീവനക്കാർക്കു ac ഒന്നും ഇല്ല കേട്ടോ...
🚛 Truck driver conversation with LOADING Time to COMPANY Due to High speed Running the Truck Instructions for Company There vechal in the company shutt Loading this vehicle at instructions to Loading Person to company management 😢
റോഡിന്റെ ഇരുവശം dreneege ഉണ്ടാകണം, സൈൻ ബോർഡുകൾ, ഇരുവശം മുട്ടിച്ചു ടാർ ചെയ്യണം, യഥാ സ്ഥിതിടാർ ഉൾകൊള്ളിക്കണം റോഡിലെ റോഡിന്റെ വാട്ടർലെവൽ കൃത്യമായിരിക്കണം
അപകടകരമായ ഡ്രൈവിംഗിനെ അശ്രദ്ധമായ ഡ്രൈവിംഗ് എന്ന് പറഞ്ഞ് ലഘൂകരിക്കരുത്
Best road Alle. oru otta road undo nallathu . Janagal kazhuthakalalla .
Nalla roadanallo ...😌
Ath correctaa
Urangathe vandi oodikan paadulaa