ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
Great🙏
എത്ര മനോഹരമായ അവതരണം, ബാബു sedinte കഥ വല്ലാതെ കേട്ടിരുന്നു പോയി. ഇനിയും ഇനിയും ഈ കഥകൾ അങ്ങ് തുടരുമല്ലോ
Super
🙏
❤
ചെമ്മീൻ സിനിമയെ കുറിച്ചുള്ള രണ്ടാം എപ്പിസോഡിന്റെ അവതരണം ഏറെ ഇഷ്ടമായി.
പ്രിയപ്പെട്ട ഭാസുര ചന്ദ്രൻ sir.ചെമീൻ അവലോകനം രസകരമായിരിയ്ക്കുന്നു.ഞാൻ FB യിൽ post ചെയ്യുന്നു..
മനുഷ്യനു ഒരിക്കലും മടുക്കാത്ത സൗന്ദര്യമാണ് കടൽ തരുന്നത്. ശരിക്കും ആകാശത്തിന്റെ സാന്ദര്യമാണ് കടലിൽ റിഫ്ളക്റ്റു ചെയ്യുന്നത്.അങ്ങനെയാണെങ്കിൽ കടലിന്റെ സൗന്ദര്യത്തിന്റെ പകുതി മാർക്കു ആകാശത്തിനുള്ളതാണ്.
ആകാശത്തിനും കടലിനും അപ്പുറം.... ബാബു സേട്ട് എന്ന മനുഷ്യൻ്റെ കഥ കൂടിയായി ചെമ്മീനിൻ്റെ രണ്ടാം ഭാഗം.
Great🙏
എത്ര മനോഹരമായ അവതരണം, ബാബു sedinte കഥ വല്ലാതെ കേട്ടിരുന്നു പോയി. ഇനിയും ഇനിയും ഈ കഥകൾ അങ്ങ് തുടരുമല്ലോ
Super
🙏
❤
ചെമ്മീൻ സിനിമയെ കുറിച്ചുള്ള രണ്ടാം എപ്പിസോഡിന്റെ അവതരണം ഏറെ ഇഷ്ടമായി.
പ്രിയപ്പെട്ട ഭാസുര ചന്ദ്രൻ sir.ചെമീൻ അവലോകനം രസകരമായിരിയ്ക്കുന്നു.ഞാൻ FB യിൽ post ചെയ്യുന്നു..
മനുഷ്യനു ഒരിക്കലും മടുക്കാത്ത സൗന്ദര്യമാണ് കടൽ തരുന്നത്. ശരിക്കും ആകാശത്തിന്റെ സാന്ദര്യമാണ് കടലിൽ റിഫ്ളക്റ്റു ചെയ്യുന്നത്.
അങ്ങനെയാണെങ്കിൽ കടലിന്റെ സൗന്ദര്യത്തിന്റെ പകുതി മാർക്കു ആകാശത്തിനുള്ളതാണ്.
ആകാശത്തിനും കടലിനും അപ്പുറം.... ബാബു സേട്ട് എന്ന മനുഷ്യൻ്റെ കഥ കൂടിയായി ചെമ്മീനിൻ്റെ രണ്ടാം ഭാഗം.
❤