ഇതാണ് ശരിക്കും വീട്ടിലെ ഊണ്| സ്നേഹം കൂടെ ചേർത്ത് ഊണ് വിളമ്പുന്ന 3 അമ്മമാർ 🥰

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2023
  • Location ‎Location: maps.google.com/?q=8.570166,7...
    തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി അണിയൂർ ആണ് ഈ അമ്മമാർ ഒരുക്കുന്ന ഊണ്. പത്തോളം അംഗങ്ങൾ ഉള്ള ഒരു കൂട്ടുകുടുംബമാണ് അവർക്ക് ഉണ്ടാക്കുന്ന ആഹാരത്തിൽ കുറച്ചുകൂടി ആഹാരം ഉണ്ടാക്കിയിട്ടാണ് ഇങ്ങനെ ഉച്ചയ്ക്ക് ഊണ് വിളമ്പുന്നത്. ഇവിടെ ഊണ് കഴിക്കാൻ പോയാൽ അവരുടെ ഡൈനിങ് ഹോളിൽ ഇരുത്തി തന്നെയാണ് നമ്മൾക്കും ഭക്ഷണം തരുന്നത്. ഒരുപാട് സ്നേഹത്തോടെ ആഹാരം വെച്ച് വിളമ്പുന്ന മൂന്ന് അമ്മമാരെ കൂടെ കിട്ടും ഇവിടെ കഴിക്കാൻ പോകുമ്പോൾ.
    #foodblogger #foodphotography #foodie #travelgram #travel #foodie #food #trivandrum #foodlover #kerala #travelvlog

ความคิดเห็น • 162

  • @adithyanac3810
    @adithyanac3810 8 หลายเดือนก่อน +40

    ഇതാണ് ഞങ്ങളുടെ achuss hotel എല്ലാരും വരണം ❤❤സൗമ്യ ചേച്ചി tnksss ❤❤❤❤❤❤❤❤❤❤❤

  • @sudhisukumaran8774
    @sudhisukumaran8774 8 หลายเดือนก่อน +50

    ഈ പ്രായത്തിലും ആരുടെ മുന്നിൽ കൈ നീട്ടാതെ അധ്വാനിച്ച് ജീവിക്കുന്ന അമ്മമാർക്ക് ചക്കര ഉമ്മ 🙏🙏🙏❤❤❤

  • @sudhisukumaran8774
    @sudhisukumaran8774 8 หลายเดือนก่อน +31

    ടീച്ചർ ആസ്വദിച്ചു കഴിക്കുമ്പോൾ വയറും മനസ്സും നിറയുന്നത് ഞങ്ങൾ പ്രേക്ഷകരുടെയാണ്🙏🙏🙏🥰🥰🥰

  • @user-tw7jj9lt8g
    @user-tw7jj9lt8g 8 หลายเดือนก่อน +21

    എന്തൊരു സ്നേഹം ഉള്ള അമ്മ ഈ പ്രായത്തിലും അദ്ധ്വാനിക്കാനുള്ള മനസും നല്ലൊരു കുടുബവും എല്ലാം നന്നായി വരട്ടെ❤❤❤

  • @sudhisukumaran8774
    @sudhisukumaran8774 8 หลายเดือนก่อน +25

    ഇന്നത്തെ ന്യൂജൻ തലമുറ കണ്ടുപഠിക്കണം ഇതുപോലെയുള്ള കുടുംബങ്ങളെ❤❤❤🥰🥰🥰

  • @vinumenon7470
    @vinumenon7470 8 หลายเดือนก่อน +7

    അവരെ ഞാൻ നമിക്കുന്നു.....
    എനിക്കുണ്ട് ഇതുപോലെ രണ്ടമ്മമാർ.....
    എൻ്റെ അമ്മയും ചെറിയമ്മയും.....

  • @sobhapadmavathi4277
    @sobhapadmavathi4277 8 หลายเดือนก่อน +18

    സൗമ്യ കഴിക്കുന്നതു കാണുമ്പോൾ കൊതിയായിട്ടു പാടില്ല❤

  • @roverotte
    @roverotte 8 หลายเดือนก่อน +6

    ടീച്ചറെ, നമസ്കാരം എന്ത് നല്ല അമ്മമാർ.ഇങ്ങനെഒരു കൂട്ടുകുടുംബം ഇന്ന് കാണാനില്ല.ടീച്ചറെ വീഡിയോ സൂപ്പർ...👌👏🙏💖

  • @udhayankumar9862
    @udhayankumar9862 8 หลายเดือนก่อน +5

    ശരിക്കും ഇതാണ് വീട്ടിലെ ഊണ് ചോറ് മാത്രം അല്ല സ്നേഹ൦ ചാലിച്ച് നൽകുന്ന കൂട്ടു കുടുംബം ഇവിടത്തെ അമ്മ മാർക്കും നമ്മുടെ സ്വന്തം സൗമൃ ടീച്ചർക്കും എല്ലാവിധ ആശംസകൾ

  • @sajad.m.a2390
    @sajad.m.a2390 5 หลายเดือนก่อน

    വീഡിയോ അടിപൊളി..

  • @ottayanottayan9783
    @ottayanottayan9783 8 หลายเดือนก่อน +1

    Valareyishtamaaya Nalloru video congratulations ❤❤❤❤❤❤

  • @achuadhi6603
    @achuadhi6603 หลายเดือนก่อน +2

    തൃശൂർ ഉള്ള ഇത് കാണുന്ന tvm കാരൻ ഇഷ്ടം ഒരു പാട് നാടൻ ഫുഡ് 🙏🙏🙏🥰

  • @sudhakaranck8825
    @sudhakaranck8825 8 หลายเดือนก่อน +3

    സൂപ്പർ കൊള്ളാലൊ ഇപ്പോഴും കൂട്ടു കുടുംബം ഉണ്ടൊ എല്ലാവർക്കും സുഖമായിരിക്കട്ടെ

  • @nisarchinnu9186
    @nisarchinnu9186 8 หลายเดือนก่อน +4

    ഇന്നത്ത ലൈക് ടീച്ചർക്കല്ല ആ അമ്മമാർക്കാണ് 👍👍👍👍🌹

  • @Baji854
    @Baji854 8 หลายเดือนก่อน

    ഹായ് സൂപ്പർ അടിപൊളി വീഡിയോ 😅😅😅

  • @rajendranl9305
    @rajendranl9305 8 หลายเดือนก่อน +1

    Super vedieo

  • @shyamnair5723
    @shyamnair5723 7 หลายเดือนก่อน +4

    Well done, Dr. Soumya. 🙏🙏🙏🙏🙏. God Bless you for your positivity and caring attitude for the deserving and less fortunate instead of reviewing swanky restaurants. Both my wife and I, loyal viewers of your channel, are deeply touched by this attitude of yours of helping and bringing into the limelight unsung heroes and heroines.

    • @dancingmind01
      @dancingmind01  7 หลายเดือนก่อน

      Thank you ❤️

  • @user-oe8gw4zr9k
    @user-oe8gw4zr9k 8 หลายเดือนก่อน +1

    Super 👍
    ഊണ് പൊളിച്ചു...

  • @Sunil-oo6mj
    @Sunil-oo6mj 8 หลายเดือนก่อน +1

    ഒത്തിരി ഇഷ്ടം

  • @Priya34231
    @Priya34231 12 วันที่ผ่านมา +1

    അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘

  • @Prasanth322
    @Prasanth322 8 หลายเดือนก่อน

    ❤❤❤❤teacherinte videok vendi waiting ...

  • @anumodkumar5933
    @anumodkumar5933 8 หลายเดือนก่อน +1

    DANCING MIND
    NICE VIDEO

  • @minithomas4036
    @minithomas4036 8 หลายเดือนก่อน +2

    Congratulations to all of them

  • @Vaisakh444
    @Vaisakh444 8 หลายเดือนก่อน

    Good concept and content. Keep up the spirit. Support everyone.

  • @dilshad223
    @dilshad223 7 หลายเดือนก่อน

    Super video 👍

  • @rajeeshnair8097
    @rajeeshnair8097 8 หลายเดือนก่อน +1

    Congratulations

  • @adithyanac3810
    @adithyanac3810 8 หลายเดือนก่อน +2

    ചേച്ചി ഇനിയും വരണം ❤❤❤❤❤❤

  • @iconicgaming0075
    @iconicgaming0075 5 หลายเดือนก่อน

    Nalla veede....ee video kanditte nalla santhosham...teacher ke thanks..

  • @soorajsurendren
    @soorajsurendren 8 หลายเดือนก่อน +1

    Super...mom....

  • @vinodchandranchandran2669
    @vinodchandranchandran2669 8 หลายเดือนก่อน

    Super presentation 🎉🎉🎉🎉..

  • @rajugeorge7771
    @rajugeorge7771 6 หลายเดือนก่อน +1

    Beautiful vedio ❤

    • @dancingmind01
      @dancingmind01  6 หลายเดือนก่อน

      Many many thanks

  • @xavithomas5691
    @xavithomas5691 8 หลายเดือนก่อน +1

    Beautiful presentation Chechi 👏

  • @minisantosh3676
    @minisantosh3676 4 หลายเดือนก่อน +1

    Kothi varunnu😊❤

  • @joshytvpm
    @joshytvpm 7 หลายเดือนก่อน +1

    Yenttey nadaaa chembazhathi ❤

  • @vishnudivya51
    @vishnudivya51 8 หลายเดือนก่อน +1

    സന്തോഷം chechi

  • @sureshnair2393
    @sureshnair2393 8 หลายเดือนก่อน +1

    Nice beautiful tasty food video Thanks ❤❤❤

  • @sukeshbhaskaran9038
    @sukeshbhaskaran9038 8 หลายเดือนก่อน

    Beautiful

  • @anilofficial2428
    @anilofficial2428 6 หลายเดือนก่อน

    Superb ❤❤❤

  • @rijeeshkodi3164
    @rijeeshkodi3164 8 หลายเดือนก่อน +1

    സൂപ്പർ 💚

  • @sumeshbmc1360
    @sumeshbmc1360 8 หลายเดือนก่อน +2

    ടീച്ചറേ ഇങ്ങനെ കൊതിപ്പിക്കരുത് ഞാൻ പണിയും കഴിഞ്ഞ് വന്ന് ഇന്നലത്തെ ചോറും പരിപ്പ് കറിയും കഴിക്കുന്ന സമയത്ത്. 😅😅സുമേഷ് അബുദാബി

  • @anoopvenuanuctla5160
    @anoopvenuanuctla5160 8 หลายเดือนก่อน

    ❤ സ്നേഹം ❤

  • @salimonvarghese7324
    @salimonvarghese7324 8 หลายเดือนก่อน +1

    Superb❤

  • @sijokonikkaraoll9655
    @sijokonikkaraoll9655 8 หลายเดือนก่อน +1

    g ood dear super

  • @rajeshk2848
    @rajeshk2848 7 หลายเดือนก่อน

    Best of luck 3 Ammamaar & Best wishes Soumya Teacher. Ur anchoring is very nice, all the best

  • @rajeshmaloos
    @rajeshmaloos 8 หลายเดือนก่อน +2

    👌

  • @reemkallingal1120
    @reemkallingal1120 7 หลายเดือนก่อน

    nice meals & family❤🎉

  • @nijokongapally4791
    @nijokongapally4791 8 หลายเดือนก่อน +1

    Good🥰❤️👍

  • @viminvarghese3791
    @viminvarghese3791 6 หลายเดือนก่อน +1

    അടിപൊളി ഊണ് 👌👌

  • @kiranvijay7247
    @kiranvijay7247 7 หลายเดือนก่อน +1

    ❤️ from Tvm

  • @user-px1tb2rl8h
    @user-px1tb2rl8h 7 หลายเดือนก่อน +1

    എന്റെ സ്ഥലം 🥰♥️♥️

  • @minishaji5731
    @minishaji5731 2 หลายเดือนก่อน +1

    Super

  • @publicreporterpc5361
    @publicreporterpc5361 13 วันที่ผ่านมา +1

    ❤ your are great ❤

  • @ramsgeetha
    @ramsgeetha 8 หลายเดือนก่อน +3

    The social impact of your videos is really remarkable. Appreciate your intention to cover small setup like this. Keep it up. All the very best.

  • @satheeshkumar-ds8gk
    @satheeshkumar-ds8gk 8 หลายเดือนก่อน +1

    Meals and fish 🐠🐠🐠 curry 🍛🍛 fish fry sambar theeyal and pickle pappadam pulissery ellaam kollamayirunnu good 👍👍👍

  • @somankarad5826
    @somankarad5826 8 หลายเดือนก่อน +1

    സൂപ്പർവൈബ് സൂപ്പർ food

  • @pradeepprumal9245
    @pradeepprumal9245 7 หลายเดือนก่อน +1

    👌👌👌👌👍

  • @manjusubashma1358
    @manjusubashma1358 8 หลายเดือนก่อน +1

    ❤❤❤

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 8 หลายเดือนก่อน +1

    👍👍😀

  • @sreejamullapalli1098
    @sreejamullapalli1098 8 หลายเดือนก่อน +1

  • @vlanchu
    @vlanchu 8 หลายเดือนก่อน +1

    My salute teacher

  • @vegusvlogs07
    @vegusvlogs07 8 หลายเดือนก่อน

    Chechi vellaikadavu paalathinadth oru thattukada und super fud aanu 1u poi nokane

  • @tosureshkkr
    @tosureshkkr 8 หลายเดือนก่อน +1

    അമ്മമാരും കൊള്ളാം...ഊണും കൊള്ളാം.... സൗമ്യയും കൊള്ളാം... സൗമ്യയുടെ റിംഗ്സ് ഉം കൊള്ളാം....!!

  • @SayedAli-jf3nn
    @SayedAli-jf3nn 8 หลายเดือนก่อน

    👌🤩

  • @natureshotsuic
    @natureshotsuic 8 หลายเดือนก่อน +1

    👏👏👏👏

  • @jayeshnatesan9989
    @jayeshnatesan9989 8 หลายเดือนก่อน +1

    🥰❤

  • @shijuvlogs
    @shijuvlogs 6 หลายเดือนก่อน +1

    👌👌👌

  • @noushadkareem9653
    @noushadkareem9653 8 หลายเดือนก่อน +1

    Chechi super. Chechi nan chechi ne pappadam enna orkunnadhu chechi thamasha paranjadha chechi super 🙏👍💯💯💯💯💯💯💯

  • @pradeepprumal9245
    @pradeepprumal9245 7 หลายเดือนก่อน +1

    ❤❤❤❤

  • @vinithaprasad1742
    @vinithaprasad1742 8 หลายเดือนก่อน

    Veetile oonnu super 👌

  • @user-zb5zm8sb8j
    @user-zb5zm8sb8j 7 หลายเดือนก่อน

    💕💕💕💕സത്യം

  • @ushanandakumar4749
    @ushanandakumar4749 8 หลายเดือนก่อน

    Ammamarckkum kunjuvavackkum❤❤❤🥰🥰🥰🥰

  • @Anto.v.k
    @Anto.v.k 8 หลายเดือนก่อน +1

    ടീച്ചറെ നമസ്കാരം 🙏. ശരിക്കും ഇതാണ് വീട്ടിലെ ഉണ് ഇലയിൽ ആയിരുനെങ്കിൽ ഒന്നും കൂടെ പൊരിച്ചേനെ. എല്ലാവർക്കും നല്ലത് വരട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @deepuaju1926
    @deepuaju1926 6 หลายเดือนก่อน

    Veetile ഊണ് ഇഷ്ടമായി soumya👌great fan for you

  • @subivijayan935
    @subivijayan935 8 หลายเดือนก่อน +1

    👍

  • @rajamohan9330
    @rajamohan9330 8 หลายเดือนก่อน +1

    "Taste feel from ur FACE"👌👌❤️👍

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 8 หลายเดือนก่อน +2

    Pazhaya alukalude
    Kayppunnyam❤❤

    • @dancingmind01
      @dancingmind01  8 หลายเดือนก่อน

      Athe❤️❤️

  • @SajuK-ou4lz
    @SajuK-ou4lz 8 หลายเดือนก่อน

    ❤❤

  • @lami.m6209
    @lami.m6209 8 หลายเดือนก่อน +2

    💚💚💚💚💚

  • @premlalsreedhar8055
    @premlalsreedhar8055 8 หลายเดือนก่อน +1

    🎉🎉🎉🎉

  • @vivekpprabhu357
    @vivekpprabhu357 8 หลายเดือนก่อน +1

    😍😍

  • @Sreenair-xw8yg
    @Sreenair-xw8yg 6 หลายเดือนก่อน +4

    എന്റെ സ്വന്തം നാടായ തിരുവനന്തപുരത്ത് ഇങ്ങനെയുള്ള food spot കൾ പരിചയപ്പെടുത്തുന്ന സൗമ്യക്ക് അഭിനന്ദനങ്ങൾ🎉🎉🎉❤

  • @vinumenon7470
    @vinumenon7470 8 หลายเดือนก่อน +1

    👍🙏👌

  • @ManiKandan-bt8he
    @ManiKandan-bt8he 8 หลายเดือนก่อน

    😊😊

  • @AkhilVarkey
    @AkhilVarkey 8 หลายเดือนก่อน

    👑

  • @sumeshvlog8624
    @sumeshvlog8624 7 หลายเดือนก่อน

    🥰🥰

  • @wolverinejay3406
    @wolverinejay3406 8 หลายเดือนก่อน +1

    ❤🙏👍🏻

  • @AnandKumar-fy7we
    @AnandKumar-fy7we 8 หลายเดือนก่อน +1

    വീട്ടിലെ ഊണ് ,കൂട്ടുകുടുംബം, ഇതിൽ വളരെ ആസ്വദിച്ച് മാഡം കഴിക്കുന്നുമുണ്ടായിരുന്നു. അത്രക്ക് Taste ആയിരിക്കും അല്ലേ?💜💙💚💛🌻🌸🌻🌻🍓🍏🍎🌺🏵️🔵🔴🙏🙏

  • @rajeevmanikantan3564
    @rajeevmanikantan3564 8 หลายเดือนก่อน +1

    Hi Teacher, there is a cafe in the Thycaud Hospital road, name is Cafe Lemon, good food and nice ambience,but people dont know. Try to visit

    • @dancingmind01
      @dancingmind01  8 หลายเดือนก่อน +2

      നമ്മൾ cafe ചെയ്യാറില്ല , നമുക്കീ അമ്മമാരുടെ ഒക്കെ food മതി , അതിലൊക്കെ ഒരുപാട് സ്നേഹം കൂടെയുണ്ട് 🩷

  • @sudarsananp1765
    @sudarsananp1765 14 วันที่ผ่านมา

    ഒരു ദിവസം' അച്ചു സിൽ പോയി ഊണ് കഴിക്കണം.💛💛🧡💙

  • @selvarajabraham9608
    @selvarajabraham9608 7 หลายเดือนก่อน

    Gas aduppu koodayo amma? Kannunu athalle nallathu!

  • @elizabethvarghese5511
    @elizabethvarghese5511 8 หลายเดือนก่อน +1

    കൂട്ടുകുടുംബം 👍 മരുമക്കത്തായം ആണോ?

  • @maryjohnbritto4455
    @maryjohnbritto4455 8 หลายเดือนก่อน +2

    Nice. Family, teacherum. 👌👌👌👌👌👌👌👌👌👌👌👌👌👌👌👌❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @LathieefAbdul
    @LathieefAbdul 6 หลายเดือนก่อน

    ❤❤❤❤❤❤hi

  • @vinumenon7470
    @vinumenon7470 8 หลายเดือนก่อน +2

    പക്ഷേ അവരെ നോക്കുന്നതും ഭക്ഷണം വെച്ചു കൊടുക്കുന്നതും ഞാനാണെന്നു മാത്രം.....

  • @jp..2255
    @jp..2255 8 หลายเดือนก่อน +1

    ഒന്ന് തൃശൂർ പൊള്ളേട്ടേണ്ടേ ബോട്ടി കിട്ടും.... അവിടെ ഒന്ന് പോകു........ തൃശൂർ.... ആനക്കല്

  • @shinepettah5370
    @shinepettah5370 8 หลายเดือนก่อน

    ❤ ഒരു അയില പൊരിച്ചത് മാത്രം സിറ്റിയിൽ 50. 60. രൂപയുണ്ട് തിരുവനന്തപുരത്ത്

  • @habeebkattakada4555
    @habeebkattakada4555 8 หลายเดือนก่อน

    സാമ്പാറിൽ പപ്പടം കുഴച്ച് കഴിക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്

  • @niyasnajoom
    @niyasnajoom 8 หลายเดือนก่อน +2

    ഇന്ന് തലയാട്ടലില്ലാ

  • @arunsnair5805
    @arunsnair5805 8 หลายเดือนก่อน +2

    100rs...so cheap..60 rs Normal oonilum ithrak items undaakum.meenokke venamenkil mathi...also...ivark rent onnum atheak undennu thonnunnilla..so 100 rs kooduthalaanu...not affordable ..

  • @1234kkkkk
    @1234kkkkk 8 หลายเดือนก่อน

    നല്ല ഫാമിലി❤