ആറ്റുകാൽ ക്ഷേത്രത്തിന്റെ അടുത്ത് നല്ല ഭക്ഷണം ഒരുക്കുന്ന അമ്മയും കൊട്ടാരം തയ്യൽക്കാരനായ അച്ഛനും|

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 255

  • @Mഅലിപരപ്പനങ്ങാടി
    @Mഅലിപരപ്പനങ്ങാടി 9 หลายเดือนก่อน +95

    പ്രവാസി ആയ എന്നെ ഒരുപാട് ബുദ്ധിമുട്ടിൽ നിന്നും രക്ഷിച്ച ചാനൽ.
    ടീച്ചറുടെ ഒരു വീഡിയോയാണ് എന്റെ ജീവിതം മാറിയത്.

    • @dancingmind01
      @dancingmind01  9 หลายเดือนก่อน +24

      സന്തോഷം 🙏 ഇതിനപ്പുറം ഒന്നും വേണ്ട ❤️

    • @arunvalsan1907
      @arunvalsan1907 9 หลายเดือนก่อน

      ​@@dancingmind01THIRUVANANTHAPURATHU ETTAVUM NALLA UNNIYAPPAM KITTUNNA STHALAM .......SP FORT Hospital road straight pokumpol VALAVINU THOTTU.MUNPU LEFT Side il SREE PADMANABHA STORES enna oru famous shop undi ...avidulla SAMBHARAvum famous aanu AVIDULLA UNNIYAPPAM KOTTARAKKATA GANAPATHY KSHETHRATHILEY UNNIYAPPATHINODU compare cheyyaavunna UNNIYAPPAMaanu ....TIRUNELVELI IRUTTUKKADA HALWA poley oru divasam limited UNNIYAPPAM maathramey kittoo
      Ithrayum taste ulla UNNIYAPPAM KERALATHIL oridaththum kittilla....BINUvintey Achanum, Ammayum veettil undaakkunnathaanu ....oru divasam limited Unniyappam maathramey undaakkoo...
      Munpu SREEPADMANABHA SWAMY KSHETHRATHINU NORTH GATE nu left sideil aayirunnu ivarudey shop.....mouth publicity kaaranam famous aayi....Annathey News dailiesil okkey vannirunnu ivarudey UNNIYAPPATHEyum SAMBHARATHEyum vaanolam pukazhththi....pinneedu SREE PADMANABHASWAMY KSHETHRAthiley wealth kaaranam famous aayappol puthiya niyama prakaaram security reasons ullathu kondu sameepathulla shops avidunnu neekkam cheythappol Ivar SP FORTnu munpilulla ROADIL veendum thudangi.....avashyakkaar chodichu varaarundu
      Contact .BINU
      SREE PADMANABHA STORE
      SP FORT HOSPITAL ROAD
      NEAR WEST GATE
      FORT...TVM
      ..9895232463

    • @Mഅലിപരപ്പനങ്ങാടി
      @Mഅലിപരപ്പനങ്ങാടി 9 หลายเดือนก่อน +5

      @@dancingmind01
      മറക്കില്ല ഒരിക്കലും മരണം വരെ ജീവിതത്തിൽ 🙏

    • @tsnarayanannamboothiri5145
      @tsnarayanannamboothiri5145 9 หลายเดือนก่อน +2

      Athe enthanenne parayamo

    • @abduljaleel576
      @abduljaleel576 9 หลายเดือนก่อน +3

      While eating a piece of unni appam fell down inside the vessel take care in future

  • @sakunthalakp
    @sakunthalakp 9 หลายเดือนก่อน +41

    സുന്ദരി അമ്മ സുന്ദരൻ അച്ഛൻ ഈ പ്രായത്തിലും ജോലി ചെയ്യുന്നു നന്നായിരിക്കട്ടെ അമ്മ ഉണ്ടാക്കിയ ഇടലിയൊക്കെ കാണാൻ തന്നെ എന്തു ഭംഗിയ അപ്പൊ അതുപോലെ ടേസ്റ്റും ഉണ്ടാവും❤❤❤

  • @sajeenaferozefifafi7998
    @sajeenaferozefifafi7998 9 หลายเดือนก่อน +63

    എല്ലാ ദിവസവും ചിറമുക്ക് വഴി പോകുന്ന എന്നെപ്പോലുള്ള പലരും അറിയാതെ പോയ അമ്മയുടെ കട പരിചയപ്പെടുത്തിയ ടീച്ചർക്ക് നന്ദി 💞 ഉറപ്പായും അവിടെ പോകും 👍🏻

    • @dancingmind01
      @dancingmind01  9 หลายเดือนก่อน +5

      Thank you

    • @anandnair6293
      @anandnair6293 5 หลายเดือนก่อน

      Sathyam njanum athile sthiram pokarunnd ithuvare ariyillarunnu

  • @manumaniyan7528
    @manumaniyan7528 9 หลายเดือนก่อน +36

    പ്രായം ഒരു പ്രശ്നം അല്ല ജോലി ചെയ്തു ജീവിക്കാൻ എന്നതിന് തെളിവ് ആണ് ഈ അമ്മയും അച്ഛനും, ചേച്ചിയുടെ ഈ വീഡിയോ കൊണ്ടു ഇവരുടെ കച്ചവടം ഇനിയും നന്നാകട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു, ഇനിയും ഒരുപാട് പാവപെട്ടവരെ സഹായിക്കുക എല്ലാം സപ്പോർട്ടും ഇനിയും ഉണ്ടാകും👍👍

    • @dancingmind01
      @dancingmind01  9 หลายเดือนก่อน +2

      Thank you Manu

    • @AnilKumar-hm8ju
      @AnilKumar-hm8ju 5 หลายเดือนก่อน

      വലിയ കാര്യം ആണ് ടീച്ചർ ചെയ്യുന്നത് 🙏👌🥰

  • @photography-va
    @photography-va 9 หลายเดือนก่อน +13

    എന്നെ കൊണ്ട് കഴിയുന്ന ഒരു സഹായം അമ്മക്കും അച്ഛനും വേണ്ടി ഞാൻ ചെയാം 🩷 ടീച്ചറിനു ഒരുപാട് നന്ദി

  • @sheejakr8994
    @sheejakr8994 9 หลายเดือนก่อน +37

    നല്ല അച്ഛനും അമ്മയും ആരെയും ആശ്രയിക്കാത്ത ജീവിതം 🙏🙏🙏

    • @dancingmind01
      @dancingmind01  9 หลายเดือนก่อน +3

      അതെ, അതുവഴി പോയാൽ ഒന്ന് കേറി നോക്കണേ ❤️

  • @pottanmamath-bs7qq
    @pottanmamath-bs7qq 9 หลายเดือนก่อน +14

    മുത്തച്ഛന് എത്ര നല്ല ആരോഗ്യം. ഈശ്വരൻ ആരോഗ്യം നല്കട്ടെ. പഴയ രാജകുടുംബം ഒരുട അനുഭവം പങ്കുവെച്ച മുത്തച്ഛൻ. ഈ വീഡിയോ തന്ന ടീച്ചർക് അഭിനന്ദനങ്ങൾ.

  • @sudhakaranck8825
    @sudhakaranck8825 9 หลายเดือนก่อน +17

    സൂപ്പർ ഭക്ഷണം ക്ഷേത്ര പരിസരമായതുകൊണ്ട് നല്ല ഭക്ഷണമായിരിക്കും സൂപ്പർ

  • @vladimirp5260
    @vladimirp5260 9 หลายเดือนก่อน +1

    പോയിരുന്നു, സൂപ്പർ. നല്ല രുചിയുള്ള നാടൻ ഭക്ഷണം. അസാധാരണമായ കൈപ്പുണ്യം. ഇത്തരം രുചിയിടങ്ങൾ പരിചയപ്പെടുത്തിന് നന്ദി.....

  • @remya_._
    @remya_._ 9 หลายเดือนก่อน +28

    നല്ല ഐശ്വര്യമുള്ള അച്ഛനും അമ്മയും. നല്ല ഭക്ഷണവും ❤️❤️❤️❤️

  • @safvanasherin3733
    @safvanasherin3733 9 หลายเดือนก่อน +9

    ഞാൻ ചേച്ചിടെ വലിയ ഫാൻ ആണ്. സബ്സ്ക്രൈബ് ചെയ്ത ഒരേ ഒരു ഫുഡ്‌ വ്ലോഗ്. പാവങ്ങളെ സഹായിക്കാൻ മറ്റു ഫുഡ്‌ വ്ലോഗ്ഴ്സും തയ്യാറായാൽ അവർക്കും ഞാൻ സപ്പോർട്ട് ചെയ്യും. ചേച്ചി keep it up. And all wishes ❤

    • @dancingmind01
      @dancingmind01  9 หลายเดือนก่อน +1

      Thank you 💚💚

  • @BindhuBindhu-y7s
    @BindhuBindhu-y7s 21 วันที่ผ่านมา

    ഹായ് സമിതി ടീച്ചർ അടിപൊളിയായി ഇന്നത്തെ ലുക്ക് നല്ല ഡ്രസ്സ് ആറ്റുകാലമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ടീച്ചർക്ക് 🙏🙏

  • @salinijaya1843
    @salinijaya1843 5 หลายเดือนก่อน +1

    എന്റെ ഫുഡ്‌ കഴിച്ചവർ ആരും ഇന്ന് വരെ കുറ്റം പറഞ്ഞിട്ട് ഇല്ല അത്യാവശ്യം നല്ലത് തന്നെയാ ഞാൻ ഉണ്ടാകുന്ന ഭക്ഷണം എന്ന് എനിക്കും അറിയാം ഞാൻ ഇപ്പൊ ഹോസ്റ്റലിൽ കുട്ടികൾക്ക് ഭക്ഷണം ഉണ്ടാകുകയാ എനിക്ക് വീട് ഇല്ല ഒരുവീട് ഉണ്ടായിരുന്നെങ്കിൽ എന്റെയും ഒരു സ്വപ്നമാണ് കുറച്ചു പേർക്ക് എങ്കിലും നല്ല ഭക്ഷണം കൊടുക്കുകയെന്നത് അതിനു ദൈവം സഹായിക്കും എന്ന് തന്നെയാ എന്റെ വിശ്വാസം

  • @Chandran-kb3sj
    @Chandran-kb3sj 9 หลายเดือนก่อน +10

    ❤ ടീച്ചറെ ഇന്ന് നല്ല ഭംഗിയാണ് മഞ്ഞ കുറിയും തൊട്ട് സൂപ്പർ

  • @ushanandakumar4749
    @ushanandakumar4749 9 หลายเดือนก่อน +4

    Very happy to see അച്ഛൻ and amma 🙏🙏🙏❤❤❤😘😘😘

  • @rejikumar6296
    @rejikumar6296 9 หลายเดือนก่อน +2

    ഇപ്പോഴും നല്ല ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന ആ അമ്മ യ്ക്കു പ്രണാമം 🎉❤❤🎉

  • @jayasree1476
    @jayasree1476 9 หลายเดือนก่อน +10

    എന്റെ വീടിനു അടുത്താണ്. നല്ല ഭക്ഷണം ആണ്.

  • @sarithaajith7709
    @sarithaajith7709 9 หลายเดือนก่อน +7

    ടീച്ചറെ ആര്യനാട് പാലേ കോണത്ത് ഒരു കുഞ്ഞു ചായക്കടയുണ്ട് വലിയ പരസ്യങ്ങളോ ബഹളങ്ങളോ ഇല്ലാത്ത ഒരു കുഞ്ഞു കട ഒന്നു വരണേ

    • @dancingmind01
      @dancingmind01  9 หลายเดือนก่อน +3

      വന്നിട്ടുണ്ട്, അവർക്ക് താത്പര്യം ഇല്ലന്ന് പറഞ്ഞു തിരിച്ചു പോന്നു

  • @vinithaprasad1742
    @vinithaprasad1742 9 หลายเดือนก่อน +8

    Sundari aayirikunnu Soumya! Naadan veshathil kaanaan nalla bangiyundu! Good sharing , useful video ❤

    • @dancingmind01
      @dancingmind01  9 หลายเดือนก่อน +1

      Thank you vini

  • @vineethvinu3852
    @vineethvinu3852 9 หลายเดือนก่อน +7

    ചേച്ചിയുടെ ഒരു വീഡിയോ പോലും miss ചെയ്യില്ല 😍😍😍😍💯

  • @kavya1977
    @kavya1977 9 หลายเดือนก่อน +1

    Nalla ammumayum appupanum ....chechiye pole nala manasinu udammakal ennu kandal ariyam.......attukal ammayude anugraham ee prayathilum joli cheyan patunnathu 🥰🥰❤

  • @abhilashch1815
    @abhilashch1815 9 หลายเดือนก่อน +6

    Soumya adipoli my favourite idali power ❤❤

    • @dancingmind01
      @dancingmind01  9 หลายเดือนก่อน +1

      Entem favourite

  • @ldandrdmedia604
    @ldandrdmedia604 9 หลายเดือนก่อน +5

    ടീച്ചറെ വളരെ സന്തോഷം ❤❤❤❤❤❤❤

  • @rajasekhar1517
    @rajasekhar1517 9 หลายเดือนก่อน +17

    ഏറ്റവും നല്ല food കിട്ടുന്നത് trivandrum ആണ്... 👍

    • @dancingmind01
      @dancingmind01  9 หลายเดือนก่อน +2

      💚💚

    • @bindu3663
      @bindu3663 9 หลายเดือนก่อน +2

      സത്യം ❤❤❤,👍

    • @deepak5321
      @deepak5321 9 หลายเดือนก่อน +1

      😂😂comedy...

    • @poornimav7834
      @poornimav7834 9 หลายเดือนก่อน +3

      ​@@deepak5321Alla. Baki elladathum bhaingara unhealthy food and. Orupad oil and heavy cholesterol. But TVM il vanapo ane kurachude bhedapeta healthy options kandathe. Biriyani porichatjum varathathum ane ningal food ayite kanditullathe enkil sorry paranjite karyam ella. Even TVM natural biriyani uses basmati rice which is more tasty and less spicy

    • @Aleenaakhil-k5t
      @Aleenaakhil-k5t 9 หลายเดือนก่อน

      Alla Thrissur

  • @ksdileep8042
    @ksdileep8042 9 หลายเดือนก่อน +1

    തിരുവനന്തപുരം എല്ലാം കൊണ്ടും ഇഷ്ടപ്പെടുന്ന സ്ഥലം.. ഒപ്പം വെജ് ഭക്ഷണവും. ❤️

  • @sethulakshmi6435
    @sethulakshmi6435 9 หลายเดือนก่อน +2

    അച്ഛനും അമ്മയ്ക്കും എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ ❤️❤️

  • @sureshnair2393
    @sureshnair2393 9 หลายเดือนก่อน +6

    Really a nice vegetarian restaurant. Thanks for showing ❤❤❤

  • @nishantbalakrishnan
    @nishantbalakrishnan 9 หลายเดือนก่อน +6

    Thani nadaan vibhavangal, yummy 😋 😍 super nice❤❤❤❤

  • @dreamcatcher7471
    @dreamcatcher7471 9 หลายเดือนก่อน +10

    നേരിൽ കണ്ടാൽ ഒപ്പം നിന്നു ഫോട്ടോ എടുക്കണമെന്ന് തോന്നിയ ഒരാൾ ആണ് ടീച്ചർ ❤️

    • @dancingmind01
      @dancingmind01  9 หลายเดือนก่อน +5

      അതിനെന്താ. Tvm വന്നാൽ പറയൂ കാണാലോ ❤️

    • @dreamcatcher7471
      @dreamcatcher7471 9 หลายเดือนก่อน +5

      @@dancingmind01 ഉറപ്പായും പറയും

    • @lekshmir.s1300
      @lekshmir.s1300 9 หลายเดือนก่อน +1

      ​@@dancingmind01വീട് തിരുവനന്തപുരം എവിടെ

  • @jaisonj9982
    @jaisonj9982 9 หลายเดือนก่อน +3

    I live in Australia. I love watching this channel and love the way you introduce the food. I am really impressed by the way you approach and eat the food. God bless....

  • @sujavarghese2770
    @sujavarghese2770 9 หลายเดือนก่อน +2

    Looks very delicious, super unniyappam thanks🙏🏽🙏🏽🌹

  • @NareshKumar-ij4ik
    @NareshKumar-ij4ik 8 หลายเดือนก่อน +2

    Excellent presentation ❤❤❤

  • @SudhaBaju
    @SudhaBaju 9 หลายเดือนก่อน +13

    പാവം അച്ഛനും അമ്മയും അടുത്തുള്ളവർ അവിടെ പോയി ഫുഡ്‌ കഴിക്കാൻ പോകണം അത് അവർക്ക് ഒരു സഹായം ആകും

    • @dancingmind01
      @dancingmind01  9 หลายเดือนก่อน +1

      അതെ , നല്ല ബുദ്ധിമുട്ട് ഉണ്ട്

  • @sreedevimenon8264
    @sreedevimenon8264 9 หลายเดือนก่อน +2

    Namaste,Superrrr,Eniyum orupad naal bhakahanam nalkankazhiyatte,sumanassukalude sahayam ethrayum veegam labhikkatte,Thank you so much Tr 💚👏👌👍🙏🙏🙏

  • @vijipillai3335
    @vijipillai3335 9 หลายเดือนก่อน +2

    Kazhikkan thonnunnu kothi varunnu nattil varuppol varam Amme ❤❤❤

  • @roshanpulickal5254
    @roshanpulickal5254 9 หลายเดือนก่อน +2

    Achanum ammayum❤❤❤❤ Oru Nalla Kada namukku ellavarkkum chernnu ettu kodukkam....I promise 10k

  • @niyatimes5411
    @niyatimes5411 9 หลายเดือนก่อน +1

    നല്ല ഐശ്വര്യമുള്ള അച്ഛനും അമ്മേം❤

  • @kumarimoly5183
    @kumarimoly5183 9 หลายเดือนก่อน

    ഭക്ഷണം തിരുവനന്തപുരത്ത് സൂപ്പർ ആണ് പ്രത്യേകിച്ചവെജിറ്റെർരിയൻ

  • @sreedhrannambiar8384
    @sreedhrannambiar8384 9 หลายเดือนก่อน +3

    Marvelous Sruthi from dubai hailing from kannur at thillenkeri

  • @manojmkakkodu
    @manojmkakkodu 9 หลายเดือนก่อน +2

    സൂപ്പർ... അടിപൊളി 👍

  • @sukeshbhaskaran9038
    @sukeshbhaskaran9038 9 หลายเดือนก่อน +5

    Great congratulations

    • @dancingmind01
      @dancingmind01  9 หลายเดือนก่อน +1

      Many many thanks

  • @honeymahi4944
    @honeymahi4944 9 หลายเดือนก่อน +3

    Doctor.. U r great to this video like this❤use full video 👍

  • @deva2441
    @deva2441 9 หลายเดือนก่อน +2

    Attukalbambalathil verumpol enthaayakum pokum chechi....aa ammakku attukal pongal annu orupaad kachavadam nafakkatteee...avaru pinnee verumpol theerchayum kayarum kandittu kothi aayi

  • @benly2111
    @benly2111 9 หลายเดือนก่อน +3

    Teacher 👌👌👌👍👍👍

  • @Leelavathisankar06
    @Leelavathisankar06 9 หลายเดือนก่อน +2

    Thank you very much for this video sister
    It's my grandmother and grandfather 😊

  • @arunkumars300
    @arunkumars300 2 หลายเดือนก่อน +1

    thank you very much .....

  • @sudarmathisankar
    @sudarmathisankar 9 หลายเดือนก่อน +2

    Thank you very much sister for this video it's my grandmother and grandfather🥰

  • @AnandKumar-fy7we
    @AnandKumar-fy7we 9 หลายเดือนก่อน +1

    🔴🌑🔵 വീട്ടിലെ ഒരു കൊച്ചു🔵🌑🔴 ഇഡ്ഡലി💙💜💛വടകൾ🍏🍓🍎 ഉണ്ണിയപ്പ💕💕💕 കട🦆🐧🐦 സന്തോഷം🙏🙏🙏🙏🙏

  • @_Afoodies_queen_
    @_Afoodies_queen_ 9 หลายเดือนก่อน +6

    Sure aayitum njn pokum❤

    • @dancingmind01
      @dancingmind01  9 หลายเดือนก่อน +1

      വരുമ്പോ പോകാമെ 🥰

  • @RajeshKumar-zc6gh
    @RajeshKumar-zc6gh 9 หลายเดือนก่อน +1

    പരുമല പള്ളി, ചക്കുളത്ത് കാവ്, ചെട്ടികുളങ്ങര ... ഈ സ്ഥലങ്ങളിൽ നല്ല food കിട്ടുന്ന കടകൾ ഉണ്ടെങ്കിൽ ഒന്നു പരിചയപ്പെടുത്തുന്നത് നന്നായിരിക്കും.

  • @DileepKumar-m6c
    @DileepKumar-m6c 9 หลายเดือนก่อน +5

    Super video.. 👍

  • @അജി
    @അജി 9 หลายเดือนก่อน +2

    ചേച്ചീ 🔥🔥

  • @sajad.m.a2390
    @sajad.m.a2390 9 หลายเดือนก่อน +2

    വീഡിയോ അടിപൊളി

  • @sunilambika322
    @sunilambika322 9 หลายเดือนก่อน +2

    നല്ല 💢ഭക്ഷണമായിരിക്കും 💢സൂപ്പർ💢👍👌

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 9 หลายเดือนก่อน +9

    ഞാൻ തൃശൂർ ആണ് എന്നാലും aa ഇഡലി വട ഉണ്ണിയപ്പം കയിക്കൻ അതിയായ ആഗ്രഹം

    • @dancingmind01
      @dancingmind01  9 หลายเดือนก่อน +2

      ആറ്റുകാൽ വരുമ്പോ കേറാം

    • @ishakishakiishakishaki5083
      @ishakishakiishakishaki5083 9 หลายเดือนก่อน

      @@dancingmind01 ഓക്കേ 😍👍

  • @MayaMn-e2v
    @MayaMn-e2v 8 หลายเดือนก่อน +1

    അവതരണം സൂപ്പർ 👌👌👌

  • @rajugeorge7771
    @rajugeorge7771 9 หลายเดือนก่อน +1

    Madathinte vedio kanumbol manassinu oru kulirmayanu🎉❤ beautiful vedio 🎉

  • @sairamcssai
    @sairamcssai 9 หลายเดือนก่อน +4

    First like 😊

  • @busywithoutwork
    @busywithoutwork 9 หลายเดือนก่อน +4

    Very good👍 &thanks for sharing🎉

    • @dancingmind01
      @dancingmind01  9 หลายเดือนก่อน +1

      Thanks for visiting

  • @sulu923
    @sulu923 5 หลายเดือนก่อน +1

    ഉണ്ണിയപ്പം 😍🥰

  • @shibinshib6285
    @shibinshib6285 9 หลายเดือนก่อน +2

    ടീച്ചർ 👌

  • @vipinadvaith7077
    @vipinadvaith7077 9 หลายเดือนก่อน +1

    E vedio chaiyan thoniya manasinu oru big Salut

  • @jijp7342
    @jijp7342 9 หลายเดือนก่อน +1

    Happy to see ❤❤❤
    Orupaad thanks.chechi for the video.....God bless

  • @minithomas4036
    @minithomas4036 9 หลายเดือนก่อน +2

    Congratulations to acha a nd amma

  • @nijokongapally4791
    @nijokongapally4791 9 หลายเดือนก่อน +1

    ഇഡലി വട സൂപ്പറായിഇരു ക്ക് 👍🥰❤️

  • @vipinvnair2742
    @vipinvnair2742 9 หลายเดือนก่อน +2

    ഇവിടെത്തെ അച്ഛനെ കണ്ടാൽ തിക്കൂറിശ്ശി സർ നെ പോലെയുണ്ട്.

  • @udayappanmadhavan9932
    @udayappanmadhavan9932 5 หลายเดือนก่อน +1

    Annam Bhremmamakunnu.
    Bhremmam Eeswran aakunnu.
    5 Thalamurakku Thayichu koduthu. ENTHU PARAYAN?

  • @shashigopal9655
    @shashigopal9655 9 หลายเดือนก่อน +1

    Thanks for sharing this video and sweet couple with tasty food. 👍🙏

  • @VishnuR-k2q
    @VishnuR-k2q 9 หลายเดือนก่อน +2

    Cheche bro super amma enne vile kellkkan ❤❤❤ 😊😊😊

  • @sindhup8508
    @sindhup8508 9 หลายเดือนก่อน +2

    ഇനി അമ്പലത്തിൽ വരുബോൾ കഴിക്യാം

  • @jayamenon1279
    @jayamenon1279 9 หลายเดือนก่อน +1

    Very Nice Video 👌🙏🤗💙

  • @sivabalashunmugamn620
    @sivabalashunmugamn620 9 หลายเดือนก่อน +6

    Bala Achan 🤍

  • @rajeswariganesh2176
    @rajeswariganesh2176 9 หลายเดือนก่อน +3

    തമിഴ് അമ്മ

  • @SubithaKaruvanthodi
    @SubithaKaruvanthodi 4 หลายเดือนก่อน +1

    പെരിന്തൽമണ്ണ നല്ലൊരു ഹോട്ടൽ ഉണ്ട്

  • @AadilSathyajith
    @AadilSathyajith 9 หลายเดือนก่อน +2

    Super food ❤👌👌

  • @vargheseedathua1
    @vargheseedathua1 หลายเดือนก่อน +2

    ❤🎉❤

  • @oggyaliyanff5097
    @oggyaliyanff5097 9 หลายเดือนก่อน +2

    എന്റെ നാട് ആറ്റുകാൽ ❤❤

  • @minisantosh3676
    @minisantosh3676 9 หลายเดือนก่อน +1

    Iam new subscriber ❤

  • @maryjohnbritto4455
    @maryjohnbritto4455 9 หลายเดือนก่อน +2

    😍😍😍👏👏👏👌👌👌

  • @jayaramp.b1410
    @jayaramp.b1410 5 หลายเดือนก่อน +1

    Super❤❤❤

  • @sangeethachandrasekharanna9417
    @sangeethachandrasekharanna9417 9 หลายเดือนก่อน +1

    First time Ne comment cheyyane. Njangal medichittundu unniyappam. Covid okke varunnathinu munne. Nalla taste anu. Athrem nallathu vere evidunnum kitteettilla. Officil kondu poyappol ellarkkum valare ishtamayirunnu. Hariharan enno matto anu ee appoppantw peeu. P V tailors ayirunnu kadayude peru.

  • @sarvamsundaram
    @sarvamsundaram 9 หลายเดือนก่อน +1

    Monu nadan palaharangal valare kurache istham ullu. Athil onnanu unniyappam. Athum pazham okke ittu undakiyittulathu. Athu pole undu 👌

  • @dennispaulvakkottil8139
    @dennispaulvakkottil8139 8 หลายเดือนก่อน +1

    മുത്തുലക്ഷ്മി അമ്മ ❤

  • @rameshc1782
    @rameshc1782 9 หลายเดือนก่อน +2

    Super

  • @rajamohan9330
    @rajamohan9330 9 หลายเดือนก่อน +2

    Super 🎉🎉🎉😄❤️👍

    • @dancingmind01
      @dancingmind01  9 หลายเดือนก่อน +1

      Thank you 🤗

  • @aadarshr3082
    @aadarshr3082 9 หลายเดือนก่อน +2

    🙏🙏🙏

  • @Adhiiii_
    @Adhiiii_ 9 หลายเดือนก่อน +1

    Ente mol athinu aduthu thunchan schoolil anu padikkunnath ethuvareyum engane oru kada ullathayi arijilla ini pokum

  • @KrishnaDas-qo1jd
    @KrishnaDas-qo1jd 9 หลายเดือนก่อน +1

    Teachare unni Appam thinnan thonnunu pinne varthamanam kelkkan nalla rasam

  • @nandinibhaskar9711
    @nandinibhaskar9711 8 หลายเดือนก่อน

    Bhagavan randu pereyum rakshikatte

  • @psshija
    @psshija 5 หลายเดือนก่อน

    Njan ennnum nokkkum yee shop pakshe Ithu vare kandillla share the location pls

    • @dancingmind01
      @dancingmind01  5 หลายเดือนก่อน +1

      Please check Description

  • @rajagopalrao7874
    @rajagopalrao7874 9 หลายเดือนก่อน

    Suggesting 52 year old small Tea shop at Purakkad, Near Ambalapuzha, Name of shop is Krishna cafe Run by Kamath. South side of Sree Venugopala swamy Temple.

  • @pbp4659
    @pbp4659 9 หลายเดือนก่อน +1

    Teacher 🥰❤️

  • @SibyPD-j8d
    @SibyPD-j8d 9 หลายเดือนก่อน +1

    😊

  • @lami.m6209
    @lami.m6209 9 หลายเดือนก่อน +2

    💚💚💚💚💚

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 9 หลายเดือนก่อน +2

    👍👍😋❤️

  • @DrGopakumarb
    @DrGopakumarb 9 หลายเดือนก่อน +1

    Location കൃത്യമായി പറയാമോ

    • @dancingmind01
      @dancingmind01  9 หลายเดือนก่อน

      Check Description

  • @soorya010
    @soorya010 5 หลายเดือนก่อน

    Set mundum kinukku kammalum. Ente sir eeee

  • @geethuarackal
    @geethuarackal 5 หลายเดือนก่อน +1

    ❤❤❤❤❤️❤️

  • @Eoie6858
    @Eoie6858 หลายเดือนก่อน +1

    Tamil grandma ❤

  • @sairamcssai
    @sairamcssai 9 หลายเดือนก่อน +2

    First comment 😊❤

    • @dancingmind01
      @dancingmind01  9 หลายเดือนก่อน +1

      Yes you are!❤️

    • @DileepKumar-m6c
      @DileepKumar-m6c 9 หลายเดือนก่อน


      Full കാണണ്ടേ.. 😂