കളിയടക്ക | Kerala Style Kaliyadakka | Onam Special Seeda | Easy Recipe

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 246

  • @amruthajose744
    @amruthajose744 3 ปีที่แล้ว +26

    Itha,polich...njn indaaki nokki...No raksha...athra super..Thanks a lot...Surely,kaliyadakka will be there in onam sadhya!!!

  • @aswathyachu4858
    @aswathyachu4858 3 ปีที่แล้ว +32

    പത്തനംതിട്ടക്കാര് കളിയോടയ്ക്ക എന്നാണ് പറയുന്നത്👌👌👌👌😋😋😋👍👍👍👍👍

    • @lovesythomas6048
      @lovesythomas6048 3 ปีที่แล้ว

      Correct

    • @vidyarenjith2597
      @vidyarenjith2597 3 หลายเดือนก่อน +1

      Athe കോട്ടയത്ത് ചീട എന്നും പറയുന്നു

    • @ashasaramathew6733
      @ashasaramathew6733 3 หลายเดือนก่อน +1

      Thiruvallayil kadakadakka ennum

    • @Janujanaki224
      @Janujanaki224 3 หลายเดือนก่อน

      കളിയടക്ക എന്നാണ് പറയുന്നത്

  • @sandrac2510
    @sandrac2510 3 ปีที่แล้ว +3

    ഞാൻ ആദ്യമായിട്ടാ ഇങ്ങനൊരു സംഭവം കാണുന്നെ... ഈ പേരും ആദ്യമായിട്ടാ കേൾക്കുന്നേ.... എന്തായാലും കിടു ആയിട്ടുണ്ട്...

  • @sanavlog6587
    @sanavlog6587 3 ปีที่แล้ว +3

    താത്താന്റെ ഓരോ റസിപ്പിയും വെറയ്റ്റി യാണല്ലോ കാണുമ്പോളേ കഴിക്കാൻ കൊതിയാകുന്നു

  • @sarithavinod4111
    @sarithavinod4111 3 ปีที่แล้ว +17

    അരിപൊടിയും തേങ്ങയും ശർക്കര യും ചേർത്ത് ഇതുപോലെ ഉണ്ടാക്കുന്നതിന് ഇവിടെ ആലങ്ങ എന്നാണ് പറയുന്നത് 😘👌

  • @adithyaks1883
    @adithyaks1883 3 ปีที่แล้ว +14

    ആ ആദ്യത്തെ കറുമുറു സൗണ്ട് പൊളിച്ചു 😁❤️😍

  • @mirza_abhilash
    @mirza_abhilash 3 ปีที่แล้ว +23

    ആ കടിക്കുമ്പോൾ ഒള്ള ഒച്ച... 😋
    പൊളിയായിട്ടുണ്ട് സമീത്ത ❤️🙀

  • @veenarl7624
    @veenarl7624 3 ปีที่แล้ว +9

    ഞങ്ങടെ നാട്ടിൽ കളിയോടയ്ക്ക എന്നാ പറയുന്നേ Trivandrum🔥🔥

  • @ratheeshratheesh9427
    @ratheeshratheesh9427 3 ปีที่แล้ว +4

    ഇനി ഞാൻ ഈ ഓണത്തിന് ഇത് ഉണ്ടാക്കുന്നുള്ളൂ♥️♥️♥️♥️♥️♥️♥️

  • @anuhappytohelp
    @anuhappytohelp 3 ปีที่แล้ว +6

    മഴ പെയ്യുമ്പോൾ ചായക്ക് കടിക്കാൻ പറ്റിയ ഐറ്റം👍

  • @rajeemanoj479
    @rajeemanoj479 3 ปีที่แล้ว +6

    കളിയടയ്ക്ക 😋. ഓണം സ്പെഷ്യൽ.. ഞങ്ങൾ ഇവിടെ ഉഴുന്ന് പൊടി കൂടെ ചേർക്കും

  • @sameerksameer4179
    @sameerksameer4179 3 ปีที่แล้ว +18

    ഈ വർഷത്തെ ഓണം Shamees kitchen ന്റെ കൂടെ 👍😍

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +1

      🥰🥰😘😘💕🤩

    • @sumithrxah
      @sumithrxah 3 ปีที่แล้ว +2

      👍🏻👍🏻👍🏻👍🏻

  • @farharisfarharis5881
    @farharisfarharis5881 3 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കാറുണ്ട്. Super ആണ്

  • @adarshjohnson4745
    @adarshjohnson4745 3 ปีที่แล้ว +3

    ആദ്യമായാണ് ഈ റെസിപ്പി കാണുന്നത് എന്തായാലും ഉണ്ടാക്കി
    നോക്കാം ❤️😍😍👍👍❣️🥰🥰

  • @suchithras2443
    @suchithras2443 3 ปีที่แล้ว +2

    Onam aduthapol ithu itta shamees nu big thanks 😂 enthayalum try cheyyum sure.

  • @Zulhibavlog
    @Zulhibavlog 3 ปีที่แล้ว +5

    ചക്ക കൊണ്ട് ഞങ്ങൾ കോട്ടയപ്പം ഉണ്ടാക്കും ഇത്‌ കാണുമ്പോൾ അത് ഓർമ വന്നു 😋😋😋😋

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +2

      💕💕💖🥰

    • @amalbaby6482
      @amalbaby6482 3 ปีที่แล้ว

      വളരെ വ്യത്യസ്തമായ ഒരു പേരാണലോ?🤔

    • @Zulhibavlog
      @Zulhibavlog 3 ปีที่แล้ว

      @@amalbaby6482 ennoda 😍

  • @githeshpalakkandi4189
    @githeshpalakkandi4189 3 ปีที่แล้ว +10

    Shamee ഞാൻ കഴിച്ചിട്ടുണ്ട് നല്ല taste ആണ് 👌👌👌. ഷമീടെ presentation supper 👌👍.

  • @neenavictor5887
    @neenavictor5887 2 ปีที่แล้ว +3

    Nostalgia... School days pathivayi kazhikkumayirunnu🥰

  • @vickyoman7180
    @vickyoman7180 3 ปีที่แล้ว +2

    Enda shameethaa neegalakonde oro രക്ഷയും ഇല്ല too endalmeme varyti ഐറ്റമാ undakona athalame സൂപ്പർ 😋😋😍😍❤❤👌👌👌

  • @geetha5826
    @geetha5826 3 ปีที่แล้ว +2

    Hi shamee ennu morning thanne njan kaliyodakka undakki super valare tasty ayittu kitty ethu vare ethra perfect ayittu kittyyitilla thanku so much dear❤️

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว

      🥰😘🤩🤩🤩😘🥰🥰💕

  • @jessyvarghese4304
    @jessyvarghese4304 ปีที่แล้ว

    Njaan ith inn undaaki itha oru rakshayum illa veetil ellavarkkum istamai perfect aayi vannu super taste aayrunnu thanks 🥰🥰

  • @sarithavinod4111
    @sarithavinod4111 3 ปีที่แล้ว +2

    Shamees ന്റെ tomato dosa try ചെയ്തു... Super taste ആയിരുന്നു

  • @mah96
    @mah96 3 ปีที่แล้ว +6

    Thank you Madam for writing the ingredients in English God bless you

  • @fichusworld
    @fichusworld 3 ปีที่แล้ว +1

    അടിപൊളി
    നല്ല ഭംഗി യുണ്ട് കാണാൻ
    👌👌👌👍🔥

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 ปีที่แล้ว +1

    Super 👌👌👌😋 theerchayaum try cheunnathanu. Njan ithuvare cashichitilla. Athukondu enthayalum try cheunnathanu 😘🥰🤩❤️❤️❤️🙏🌹

  • @nirmalaxavier3411
    @nirmalaxavier3411 3 ปีที่แล้ว +2

    Kollam therchayium undakum sheeda edaku undakarondu eth 💕💕💕💕💕💕💞💞💞💞🙏🏻🙏🏻🙏🏻🙏🏻🤩🥳🤩

  • @safiyarahman4608
    @safiyarahman4608 3 ปีที่แล้ว +85

    ഷെമീസ് ഉണ്ടാക്കിയ സീഡാ എന്ന സ്നാക്സ് ആദ്യമായി കാണുന്നവർ ഉണ്ടോ 😁😃😃

  • @kamarudheenrisana5040
    @kamarudheenrisana5040 3 ปีที่แล้ว +2

    Chikadaaaaa adipoli 👍👍👍varuthathu ne shesham kurach chilly powder koodi cherthal super aayirikkum👍

  • @pradeepkumar-xu7yj
    @pradeepkumar-xu7yj 3 ปีที่แล้ว

    ഇതു ആദ്യമായിട്ടാണ് കാണുന്നത് .Try ചെയ്യാട്ടോ.

  • @anandhub1016
    @anandhub1016 ปีที่แล้ว

    Thanku ❤❤❤ഉണ്ടാക്കി അടിപൊളി ആയിട്ടുണ്ട് ❤❤ഇത് കണ്ടോണ്ടു കഴിക്കുന്നു 😊😊😊😊

  • @ksurendran1950
    @ksurendran1950 3 ปีที่แล้ว +1

    ചീട തയ്യാറക്കി നോക്കും സഹോദരിക്ക് ആശംസകൾ

  • @shobhadas9083
    @shobhadas9083 3 ปีที่แล้ว +6

    Superr shamithaaa❤❤❤

  • @misriyashaji9514
    @misriyashaji9514 3 ปีที่แล้ว +3

    ഇത് ആദ്യം ആയി കേൾക്കുന്ന ഞാൻ 😊😊

  • @anandhushiby8698
    @anandhushiby8698 3 หลายเดือนก่อน

    Chechi arippodiyil chakkarikoodi undi.2um kodiya podichathu.athil undakan pattumo

  • @aiswaryakl3062
    @aiswaryakl3062 3 ปีที่แล้ว +1

    Kozhikode style kaniyappam recipe idamo

  • @family2150-l5c
    @family2150-l5c 3 ปีที่แล้ว +8

    ഇത്താന്റെ ഓരോ റെസിപിയിലും ഓരോ പുതുമ ഉണ്ട് 👍👍👍

  • @mayatom4191
    @mayatom4191 2 ปีที่แล้ว

    Kurachu manjalum uzhunnum cherakanam adipoliyarikum

  • @hindziyad6008
    @hindziyad6008 3 ปีที่แล้ว +3

    Adipoli recipe 👌👌
    First kadikkunna sound super ♥️♥️♥️♥️♥️♥️♥️

  • @indirabaiamma5815
    @indirabaiamma5815 3 หลายเดือนก่อน

    ചീട എന്നും പറയും. 👍

  • @najeebamuneer4019
    @najeebamuneer4019 3 ปีที่แล้ว +1

    Ith ഞങളുടെ നാട്ടിൽ ചുക്കപ്പം എന്നാണ് പറയുക

  • @nasriyashafeekh6633
    @nasriyashafeekh6633 3 ปีที่แล้ว +1

    Poruchunda enna calicut paraya

  • @bindhuk1824
    @bindhuk1824 2 ปีที่แล้ว

    Najn aadhyamayitta kaanunnadha😋

  • @smithasoman2965
    @smithasoman2965 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കി. നന്നായിട്ടുണ്ട്.

  • @minimarys.r0405
    @minimarys.r0405 3 ปีที่แล้ว +2

    ഓണം എന്ന് കണ്ടപ്പോൾ വായിൽ വെള്ളമൂറിയവർ ഉണ്ടോ? 😋😋😋

  • @RadhaMadhavan-x4w
    @RadhaMadhavan-x4w ปีที่แล้ว

    veluthulliyum, jeerakavum mathram aripppdiyil cherthum undakkam

  • @suchithras2443
    @suchithras2443 3 ปีที่แล้ว +2

    Sharkkara varatti onam special alle athonnu undakumo

  • @mariyathomas6967
    @mariyathomas6967 3 ปีที่แล้ว +3

    Ahaa Shamiithaa pwlichuu Yummy😋😋 recipe kollamm Onam spcl kidukki😍😍👍🥰🥰🥳🔥

  • @sindusindu6250
    @sindusindu6250 ปีที่แล้ว

    അടിപൊളി സൂപ്പർ ഒന്നും പറയാനില്ല

  • @saniyareji4750
    @saniyareji4750 ปีที่แล้ว

    Nalla avatharanam anne

  • @srikanthg2482
    @srikanthg2482 3 ปีที่แล้ว +1

    Hii sister... How r u onam special kaliyadakka super ra iruku 😍😍😍😍😍😍 sunday try pandra😍😍😍 l❤❤❤❤❤❤❤❤❤❤

  • @rethusree1323
    @rethusree1323 2 ปีที่แล้ว

    Kannur nammal adaykkachona enna parayunne

  • @asrin_5954
    @asrin_5954 ปีที่แล้ว

    Heyy
    Idh store cheithu vekkan pattuvo

  • @nikhithasaji3985
    @nikhithasaji3985 3 ปีที่แล้ว +3

    Poli chechii👌👌

  • @ameersmk7754
    @ameersmk7754 3 ปีที่แล้ว +1

    Try cheyyanam

  • @ayishaaslam4510
    @ayishaaslam4510 2 ปีที่แล้ว

    Jhaggalude naattilu aalangga ennaa parayaaru

  • @lekshmilechu8956
    @lekshmilechu8956 3 ปีที่แล้ว +1

    Super chechi😍 thircha ayiyum try cheyum❤❤

  • @martinbabu5203
    @martinbabu5203 3 ปีที่แล้ว +4

    Nice anallo🥰🥰🥰

  • @faseelaali3020
    @faseelaali3020 3 ปีที่แล้ว

    varutha riceflour thanne venamennu nirbandamundo

  • @diyaponnuu511
    @diyaponnuu511 3 ปีที่แล้ว +1

    Njan try cheythu 😍

  • @sumithrxah
    @sumithrxah 3 ปีที่แล้ว +2

    Super chechi

  • @bibinsyamnath
    @bibinsyamnath 3 ปีที่แล้ว

    വറുക്കുമ്പോൾ രണ്ട് കറിവേപ്പിലയും കു‌ടി ചേർത്താൽ പൊളിക്കും. 😋

  • @lijusunil8993
    @lijusunil8993 3 หลายเดือนก่อน

    Ethu ethra divasam erikkum

  • @rajilabiju2298
    @rajilabiju2298 3 ปีที่แล้ว +2

    Beautiful sound 🥰🥰 supper

  • @Adithi4465
    @Adithi4465 3 ปีที่แล้ว +3

    Super👌🏻👍🏻Thirchayayum njan try cheyum😍

  • @sirajmk7697
    @sirajmk7697 3 ปีที่แล้ว

    Ntha paraya kiduvaaaa

  • @rethusree1323
    @rethusree1323 2 ปีที่แล้ว

    Nammal sarkkara use cheythanu undakkunnathu.vishu vinu

  • @anithanm1123
    @anithanm1123 ปีที่แล้ว

    Enthu konda potti therikunnath

  • @nazarnazar7947
    @nazarnazar7947 3 ปีที่แล้ว +1

    Shamikutty Super

  • @reenajanaki9356
    @reenajanaki9356 3 ปีที่แล้ว +6

    ശീട പൊട്ടിതെറിക്കാതിരിക്കാൻ എന്താണ് tip ഉള്ളത്.

    • @malluboyfromindia
      @malluboyfromindia 4 หลายเดือนก่อน

      Ippo kittiyathe ullu 😢😢

    • @ashasaramathew6733
      @ashasaramathew6733 3 หลายเดือนก่อน +4

      Thee kurachu vekkanam.. outer portion venthittu.. inner portion cook akathe irikkumbol aanu potti therikkuka

  • @bila_xzy_
    @bila_xzy_ 3 ปีที่แล้ว +1

    കറുമുറു കറുമുറു 😋😋😍😍

  • @neethumathew6273
    @neethumathew6273 ปีที่แล้ว

    ഇത് ഉണ്ടാക്കാൻ ration കടയിൽ നിന്ന് കിട്ടുന്ന ചക്കരി പൊടിച്ചത് കൊണ്ട് കുഴലപ്പം , kaliyadakka ok ഉണ്ടാക്കാവോ reply tharavo

  • @BABYSKITCHEN1
    @BABYSKITCHEN1 3 ปีที่แล้ว +2

    Nalla rasamund kanaan thanne👌👌😀

  • @sajnashann7313
    @sajnashann7313 หลายเดือนก่อน

    Super taste 👍🏻

  • @imanamal6231
    @imanamal6231 2 ปีที่แล้ว

    Kidu👍👍👍👌👌

  • @girijamani740
    @girijamani740 2 ปีที่แล้ว

    എന്റ അമ്മ എല്ലാ ഉത്രാടം നാളിൽ ഇതു ഉണ്ടാകാറുണ്ട്,,,,,,,

  • @syamj758
    @syamj758 2 ปีที่แล้ว

    Egg cherkamo

  • @Itzz_nainuzz
    @Itzz_nainuzz 3 ปีที่แล้ว +4

    Adipoliyayittund itha🥰

  • @neethujacob4254
    @neethujacob4254 3 ปีที่แล้ว

    Nte ammachide sthiram palaharam

  • @noahantony7332
    @noahantony7332 3 ปีที่แล้ว

    ചീടയ്ക്ക് ghee പകരം ഒരു Sp butter ചേർത്താൽ മതിയോ

  • @sheebak4011
    @sheebak4011 3 ปีที่แล้ว +3

    ഇത് ഉണ്ടകുന്ന താ പക്ഷെ ഇത് പൊട്ടി തെറിക്കും shamee.

  • @aamisworld1634
    @aamisworld1634 3 ปีที่แล้ว +3

    ഇത് ആലങ്ങ അല്ലേ. ഒരുപാട് നാളായി കഴിച്ചിട്ട്. കറുമുറ തിന്നാൻ നല്ല രസാ...... വായിൽ വെള്ളം വന്നൂ....

  • @Shifasworld786
    @Shifasworld786 3 ปีที่แล้ว +2

    Maasha'allah 👍👍

  • @musthafaabdulrahiman9835
    @musthafaabdulrahiman9835 2 ปีที่แล้ว

    സൂപ്പർ 👍

  • @akxakitchenandtravel4731
    @akxakitchenandtravel4731 3 ปีที่แล้ว +1

    കൊള്ളാല്ലോ 😀😀👍👍

  • @shafisofi4893
    @shafisofi4893 3 ปีที่แล้ว

    ഞാനും 🙋‍♂️

  • @starplus1972
    @starplus1972 3 ปีที่แล้ว

    U r the best .... 👍😘

  • @amalpop9866
    @amalpop9866 3 ปีที่แล้ว +2

    Super

  • @preethinairps716
    @preethinairps716 3 ปีที่แล้ว

    Kaliadakka ennum parayarundalo shameesee

  • @maloottyscorner6646
    @maloottyscorner6646 3 ปีที่แล้ว +3

    ഞങ്ങൾ ഈ പലഹാരത്തിന് കുക്കുലു എന്നാണ് വിളിക്കുന്നത് 😊

  • @jalajap2772
    @jalajap2772 ปีที่แล้ว

    സൂപ്പർ 😊

  • @preethajagannadhan8309
    @preethajagannadhan8309 3 หลายเดือนก่อน

    കറു മുറാ... കറു മുറാ..കറു മുറാ..😂❤

  • @pathuskitchen6547
    @pathuskitchen6547 4 หลายเดือนก่อน

    കളിയടക്ക ഇത് എത്ര ദിവസം ഇരിക്കും

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 24 วันที่ผ่านมา +1

    കോഴിക്കോട് ഭാഗത്തു പൊരിച്ചുണ്ട എന്നാണ് പറയുന്നത്

  • @Maskmañ.2.1
    @Maskmañ.2.1 3 ปีที่แล้ว +2

    Nammale കടിച്ചാ പൊട്ടി 😀 fav

  • @preethasuresh1599
    @preethasuresh1599 3 ปีที่แล้ว +6

    ഇടിയപ്പത്തിന്റെ പരുവം മതിയ മാവിന്

  • @aparnasaliveworld4502
    @aparnasaliveworld4502 3 ปีที่แล้ว +2

    Nice 👌

  • @vishnur8557
    @vishnur8557 2 ปีที่แล้ว

    Nammal thekkan maarude സ്വന്തം കളിഓടക്ക.....

  • @aswinprasad2831
    @aswinprasad2831 ปีที่แล้ว

    അരിപ്പൊടിയിൽ ചേർക്കുന്ന മസാല കൂട്ട് എന്താണ് എന്ന് ഞങ്ങൾ കവടി നിരത്തി കണ്ടുപിടിക്കണോ

    • @prarthana4161
      @prarthana4161 ปีที่แล้ว +1

      തേങ്ങ, ഉള്ളി, ജീരകം അരച്ചു ചേർത്തതിനാണ് മസാലക്കൂട്ട് എന്നു പറഞ്ഞത്. ഞാനും ആദ്യം ഒന്നു സംശയിച്ചു.

  • @jasnaksd4512
    @jasnaksd4512 3 ปีที่แล้ว

    Ufff karumura kelkumbo😋

  • @vasanthanair3548
    @vasanthanair3548 3 ปีที่แล้ว

    We are not adding onion and omam