ഇത്തരത്തിൽ വണ്ടികൾക്കുണ്ടാകുന്ന സിമ്പിൾ കംപ്ലൈന്റുകൾ എങ്ങനെ പരിഹരിക്കാം എന്ന് പറയുന്ന വീഡിയോ പ്രതീക്ഷിച്ചിരുന്നു..... തുടർന്നും ഇത്തരം വീഡിയോ കൾ ചെയ്യണേ സർ 🌹👏👏👏👍
if you want to keep the vehicle safe, better to close everything before you leave the vehicles.....switch off a/c, vaipper, music system door windows etc.....
Iam electronics diploma താങ്കൾ പറയാത്ത ഒരു കാര്യം പറയാം ബാറ്ററി ടെർമിനൽ അഴിച്ച് മാറ്റിയാൽ Software ഉള്ള വാഹനമാണങ്കിൽ program തെറ്റും മൈലേജ് സെക്യൂരിറ്റി സിസ്റ്റം അലക്സ മുഴുവൻ തെറ്റും പിന്നെ കമ്പനിക്ക് മാത്ര Re set ചെയ്യാൻ കഴിയൂ അതിന് അവർ പണം വാങ്ങും
ഇത്തരത്തിൽ വണ്ടികൾക്കുണ്ടാകുന്ന സിമ്പിൾ കംപ്ലൈന്റുകൾ എങ്ങനെ പരിഹരിക്കാം എന്ന് പറയുന്ന വീഡിയോ പ്രതീക്ഷിച്ചിരുന്നു.....
തുടർന്നും ഇത്തരം വീഡിയോ കൾ ചെയ്യണേ സർ 🌹👏👏👏👍
❤️ok
വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിനു മുമ്പ് പവർ വിൻഡോ പ്രവർത്തിപ്പിക്കുന്ന ശീലം എനിക്ക് ഉണ്ടായിരുന്നു.ഈ വീഡിയോ കണ്ടതോടെ ആ ശീലം നിർത്തുന്നു.നന്ദി, ഗുഡ്സൺ 🙏
Ok
ഉപകാരപ്രദമായ വീഡിയോ, താങ്ക്സ്..
Good information❤
❤️❤️
Thanks
Welcome
if you want to keep the vehicle safe, better to close everything before you leave the vehicles.....switch off a/c, vaipper, music system door windows etc.....
Hai sir good evening
Iam electronics diploma താങ്കൾ പറയാത്ത ഒരു കാര്യം പറയാം ബാറ്ററി ടെർമിനൽ അഴിച്ച് മാറ്റിയാൽ Software ഉള്ള വാഹനമാണങ്കിൽ program തെറ്റും മൈലേജ് സെക്യൂരിറ്റി സിസ്റ്റം അലക്സ മുഴുവൻ തെറ്റും പിന്നെ കമ്പനിക്ക് മാത്ര Re set ചെയ്യാൻ കഴിയൂ അതിന് അവർ പണം വാങ്ങും
🙏🌹🌹
❤️
വണ്ടി ഓടുമ്പോൾ ഷെക്ക് വരത്തില്ലേ.? പിന്നെ ബാറ്ററി അഴിക്കുന്നത് കൊണ്ട് എന്ത് ഷെക്ക് ഉണ്ടാകാനാണ്?
ബാറ്ററിയുടെ ടെർമിനലിൽ ക്ലാവ് പിടിച്ചാൽ എന്ത് ചെയ്യണമെന്ന് പറയാമോ,
പണച്ചെലവില്ലാതെ ബാറ്ററി നന്നാക്കുന്നത് അടുത്ത വിഡിയോയിലാണോ? വെറുതെ തള്ളുകയാണല്ലേ.