ഫാത്തിമയുടെ ഓണ സദ്യ | Coonoor | Indian Giant Squirrel | Mathrubhumi News

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • 3 വിശിഷ്ട അതിഥികൾക്കായി എല്ലാദിവസവും വിഭവസമൃദ്ധമായ സദ്യ കരുതിവെക്കുകയാണ് ഫാത്തിമ എന്ന പഴക്കച്ചവടക്കാരി.
    #Onam #Sadhya #Squirrel #Malabar #Squirrel #Coonoor #Nilgiri #Fruits #OnamSadya #Fathima #Indiangiantsquirrel #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 157

  • @thereckon3592
    @thereckon3592 2 ปีที่แล้ว +170

    *ഇവർക്ക് സാമ്പത്തിക ബന്ധിമുട്ടുകളൊക്കെ ഉണ്ടെങ്കിലും ഇവർക്ക് സന്തോഷമുണ്ട്. അതാണ് ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടത്.*

  • @painterscreatvity3618
    @painterscreatvity3618 2 ปีที่แล้ว +55

    മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത കുറെ മനുഷ്യര് കാരണമാണ് ഈ ലോകം തന്നെ നിലനിൽക്കുന്നത് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്

  • @rajeshkunju7881
    @rajeshkunju7881 2 ปีที่แล้ว +88

    മനസ്സിന് സന്തോഷം നൽകുന്ന കാഴ്ച്ച, കഷ്ടപ്പാടിൽ പോലും അവരെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്ന വല്ല്യ മനസ്സ് ♥♥

  • @shibu4331
    @shibu4331 2 ปีที่แล้ว +11

    ഒരു കോടീശ്വരൻകും കിട്ടാത്ത സൗഭാഗ്യം, മിണ്ടപ്രാണികളുടെ സ്നേഹം.... ഇരു കോടീശ്വരനും ചെയ്യാത്ത സൽപ്രവർത്തി... പബ്ലിസിറ്റിയോ, ലാഭമോ ഇല്ലാത്ത രഹസ്യ നന്മ 😀😀👍👍👍

  • @mallumagellan
    @mallumagellan 2 ปีที่แล้ว +32

    എന്താ പറയാ.... മൂഡ് ഓഫ്‌ ആയിരുന്ന ഞാൻ ഹാപ്പിയായി.... ഇതാണ് ജേർണലിസം... Great effort😍👏🏻💐

  • @user-ni4yt9mj4v
    @user-ni4yt9mj4v ปีที่แล้ว +52

    ദീർഘായുസ് ലഭിക്കട്ടെ .. രോഗങ്ങളിൽ നിന്ന് മുക്തി ലഭിക്കട്ടെ

  • @light1790
    @light1790 2 ปีที่แล้ว +56

    ആരും ഇല്ലാത്തവർക്ക് ആരെങ്കിലും ഒക്കെ ഉണ്ടാകും 🥰🤗

  • @abilashrs4904
    @abilashrs4904 2 ปีที่แล้ว +145

    നല്ല കുറച്ചു നേരം സമ്മാനിച്ച മാതൃഭൂമി ന്യൂസിന് നന്ദി.. ❤️

  • @Rockstar-hw8qm
    @Rockstar-hw8qm ปีที่แล้ว +4

    ഇവരുക്കുള്ള ഫ്രൂഡ്സ് എല്ലാം മനുഷ്യൻ പണത്തിനു വേണ്ടി ഉപയോഗിച്ച് ഇതുപോലെ ഉള്ള ജീവ ജാലങ്ങക്ക് മനുഷ്യരെ ആശ്രയിക്കേണ്ട അവസ്ഥ ആയി,,,,, നമഃ നിനറഞ്ഞ മനുഷ്യർ ഭൂമിയിൽ ജീവിച്ചു ഇരിപ്പുണ്ട്,,,,, ദെയിവം അനുഗ്രഹിക്കട്ടെ 🙏🏻😘😘😘

  • @salimkh2237
    @salimkh2237 2 ปีที่แล้ว +57

    മനസ്സിൽ വിദ്വേഷം മാത്രമല്ല നന്മയും കൊണ്ടു നടക്കുന്ന മനുഷ്യരുമുണ്ട് നമുക്കിടയിൽ -👍👍👍

  • @ashokanam8492
    @ashokanam8492 2 ปีที่แล้ว +23

    നന്ദിയുള്ള ജീവികളെല്ലാം മക്കൾ തന്നെ നന്ദികെട്ട മക്കളെക്കാൾ നല്ലതു നന്ദിയുള്ള നായതന്നെയാണ്

  • @shamsudheennarayampara467
    @shamsudheennarayampara467 2 ปีที่แล้ว +115

    മാതൃഭൂമി ന്യൂസ് സമ്മാനം കൊടുത്തത് വളരെ നന്നായി

  • @prasobh55
    @prasobh55 2 ปีที่แล้ว +9

    ആയുരാരോഗ്യ സൗഖ്യത്തോടെ സമ്പൽ സമൃദ്ധിയോടു കൂടിയ സന്തോഷ പൂർണ്ണമായ ഒരു ജീവിതത്തിന് ഈ തിരുവോണം ആരംഭം കുറിക്കട്ടെ എന്ന പ്രാർത്ഥനയോടെ
    എല്ലാവർക്കും എന്റെയും കുടുംബാംഗങ്ങളുടെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @rillythekkath8374
    @rillythekkath8374 2 ปีที่แล้ว +8

    ഇത്‌ വിറ്റ് കിട്ടുന്ന ലാഭം അവരുടെ ഭക്ഷണം ആകുന്ന രീതി ആണ് ഒരു ദിവസം രണ്ടു കിലോ എന്നുപറഞ്ഞാൽ നല്ല പൈസ ആയി, ഇതിൽ നമുക്കെന്തു ചെയ്യാൻ കഴിയും എന്ന് വച്ചാൽ അവിടെ താമസിക്കുന്നവർ ആ അമ്മയിൽ നിന്ന് തന്നെ ഫ്രൂട്സ് വാങ്ങി അവരുടെ ബിസിനസ് കൂട്ടണം അപ്പോൾ ബാലൻസ് ആയി പൊക്കോളും

  • @GSUnnikrishnanNair
    @GSUnnikrishnanNair 2 ปีที่แล้ว +50

    തിരുവോണത്തിന് മനസ്സ് നിറച്ച റിപ്പോർട്ട്‌ 🙏🏻

  • @user-zq6ox7hc9s
    @user-zq6ox7hc9s 2 ปีที่แล้ว +65

    മനുഷ്യത്വം മരിക്കാത്ത മനസ്സ്

  • @Skumar-iy7gq
    @Skumar-iy7gq 2 ปีที่แล้ว +22

    ഫാത്തിമ ചേച്ചിയെ പോലുള്ളവരെ കഴിവിനൊത്ത് സഹായിക്കണം..

  • @bennyjoseph1963
    @bennyjoseph1963 2 ปีที่แล้ว +68

    ഹൃദയം നിറയുന്ന ഒരു ഓണകാഴ്ച ........

  • @jobinjoseph4231
    @jobinjoseph4231 2 ปีที่แล้ว +9

    അമ്മ യുടെ നല്ല മനസിന്‌ നന്ദി 🙏

  • @galaxyforce.123
    @galaxyforce.123 ปีที่แล้ว +5

    നല്ല ഒരമ്മ. ഈ വീഡിയോ കണ്ടപ്പോൾ മനസിന്‌ വലിയ സന്തോഷം

  • @abdullathazhathuveetil1457
    @abdullathazhathuveetil1457 2 ปีที่แล้ว +33

    ഈ ഉമ്മാക്ക് ദൈവം ബർകത്ത് കൊടുക്കും ഇൻശാ അല്ലാഹ്

    • @saifykumar
      @saifykumar 2 ปีที่แล้ว

      @David Razor 😡😡

    • @riyarifu5742
      @riyarifu5742 ปีที่แล้ว

      @David Razor poora jeasus basterd

    • @SN-wi5kt
      @SN-wi5kt ปีที่แล้ว

      ​@David Razor ഇന്ഷാ അല്ലാഹ്, bharkhath, ഉമ്മ എന്നൊക്കെ കേൾക്കുമ്പോൾ ചിലർക്ക് ദഹിക്കില്ല. തുപ്പിക്കളഞ്ഞാൽ മതി ട്ടോ david

  • @rusheedapattanam6878
    @rusheedapattanam6878 2 ปีที่แล้ว +11

    Excellent story.. Binu... Happy onam🙏🏼❤

  • @sageervattappilly6006
    @sageervattappilly6006 2 ปีที่แล้ว +5

    സര്ക്കാര് ഇവർക്ക് സാമ്പത്തിക സഹായം ചെയ്യേണ്ടതാണ്

  • @bijumaya8998
    @bijumaya8998 2 ปีที่แล้ว +5

    ഇതാണ് ചേട്ടാ ഓണം വേറെ എന്തോണം

  • @alzaravlog
    @alzaravlog 2 ปีที่แล้ว +4

    Super....... നിങ്ങൾക് നല്ല ആരോഗ്യം ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @prameethac9085
    @prameethac9085 2 ปีที่แล้ว +5

    ഒത്തിരി സന്തോഷം മനസ്സ് നിറഞ്ഞ സന്തോഷം

  • @shijusiva2930
    @shijusiva2930 2 ปีที่แล้ว +11

    ഇഷ്മളമായ ഓണ സദ്യ 😘😘

  • @user-xm6es7pd9r
    @user-xm6es7pd9r 2 ปีที่แล้ว +49

    തന്റെ ഇല്ലായ്മയിലും സഹജീവിയോട് നീതിപുലർത്തുന്ന പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ഈ മനുഷ്യന് പുറംലോകത്തേക്ക് കാട്ടിത്തന്ന മാതൃഭൂമിയുടെ പ്രോഗ്രാമിലൂടെ അവരുടെ അവസ്ഥയെക്കുറിച്ച് സാധാരണജനത്തിന് അറിയാൻ സാധിച്ചു അണിയറ പ്രവർത്തകർ ഓണസമ്മാനവും നൽകി എന്നിരുന്നാലും അവിടം കൊണ്ട് കഴിയുന്നില്ല അവരുടെ അവസ്ഥ മനസ്സിലാക്കി. നന്മ അവശേഷിക്കുന്ന നല്ലവരായ മനുഷ്യർ ഒത്തുകൂടി അവർക്ക് കെട്ടുറപ്പുള്ള ഒരു നല്ല ഷോപ്പ് ആ ജംഗ്ഷനിൽ തന്നെ പണിത് നൽകാൻ മുൻകൈയെടുക്കണം തങ്ങളാൽ കഴിയുന്നതുപോലെ അവിടെനിന്ന് സാധനങ്ങൾ വാങ്ങി അവരെ സഹായിക്കുകയും ആവാം ഹൃദയത്തിൽ നന്മ വറ്റാത്ത എല്ലാ ഹൃദയത്തിൻ ഉടമകൾക്കും എൻറെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @rajukfrancis3425
    @rajukfrancis3425 2 ปีที่แล้ว +7

    How sweet.... So beautiful

  • @jishnuganeshppannikken4974
    @jishnuganeshppannikken4974 2 ปีที่แล้ว +9

    മനസ് 🥰

  • @smileplease4009
    @smileplease4009 2 ปีที่แล้ว +7

    God bless you Amma ❣️❤️

  • @rantjithramananramanan6821
    @rantjithramananramanan6821 11 หลายเดือนก่อน

    നന്നായി. കണ്ടു കൊണ്ട്. ഇരിക്കാൻ കൊതി ആകുന്നു.. ആ. ചേച്ചിടെ മനസ്സിന് 🙏🙏🙏🙏👌👍

  • @syedharis7739
    @syedharis7739 2 ปีที่แล้ว +10

    Love from mettupalayam, to Fathima and മാതൃഭൂമി News 👍🙏

  • @vichukerala4334
    @vichukerala4334 ปีที่แล้ว +1

    ചേച്ചി ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ 💜

  • @anilaraghunath4136
    @anilaraghunath4136 2 ปีที่แล้ว +13

    May God bless her. 🙏😍

  • @abdulkadher6507
    @abdulkadher6507 2 ปีที่แล้ว +3

    Big salute Amma.

  • @ahammedkabeer6284
    @ahammedkabeer6284 2 ปีที่แล้ว +4

    Fathima. Chechikk. ദൈവംതമ്പുരാൻകൊടുക്കട്ടെ

  • @rajithaknd
    @rajithaknd 2 ปีที่แล้ว +4

    നല്ല കാഴ്ച

  • @buttercup8172
    @buttercup8172 2 ปีที่แล้ว +4

    🙏ദൈവം അനുഗ്രഹിക്കട്ടെ.

  • @bijusi9432
    @bijusi9432 2 ปีที่แล้ว +4

    പാവം ചേച്ചി നല്ല മനസിന്റെ ഉടമ 👍👍👍👍

  • @faizaannahammed6872
    @faizaannahammed6872 2 ปีที่แล้ว +4

    Santhosham nalkunna vartha

  • @ismailmt8995
    @ismailmt8995 ปีที่แล้ว +3

    പാവം കഴിയുന്നവർ സഹായം
    ചെയ്യുക 🙏🙏🙏🙏

  • @tressajohntressajohn
    @tressajohntressajohn 2 ปีที่แล้ว +2

    Wow super chechi sooper happy news

  • @marybeena.p.rbeenaanto5284
    @marybeena.p.rbeenaanto5284 ปีที่แล้ว +3

    Oh my God, നമ്മുടെ നാട്,എൻ്റെ coonoor

  • @abruslifestyle8361
    @abruslifestyle8361 2 ปีที่แล้ว +3

    സൂപ്പർ 👏👏👏

  • @habeebkaka9475
    @habeebkaka9475 2 ปีที่แล้ว +4

    ഹായ് 👍ഓണആശംസകൾ 🌹🌹🌹

  • @ammu7926
    @ammu7926 2 ปีที่แล้ว +2

    ഡാ കള്ളന്മാരെ ചില മനുഷ്യരുടെ പോലെ വിയർപ്പിന്റെ അസുഖം ആണല്ലേ 😂❤️

  • @luckymanoj1
    @luckymanoj1 2 ปีที่แล้ว +6

    മനുഷ്യത്വം അവസാനിച്ചിട്ടില്ല

  • @andrinjohn3449
    @andrinjohn3449 ปีที่แล้ว +1

    Thank you chechi ,god will bless you

  • @rehanabdulla2666
    @rehanabdulla2666 ปีที่แล้ว +1

    എന്നും നന്മകൾ ഉണ്ടാവട്ടെ

  • @Track-e7k
    @Track-e7k 2 ปีที่แล้ว +1

    ചേച്ചി.... കൊള്ളാം poli💘

  • @chethansaliyan356
    @chethansaliyan356 ปีที่แล้ว +1

    Friendly bond with nature 💙

  • @razakkallayi615
    @razakkallayi615 2 ปีที่แล้ว +2

    Happy onam

  • @shamsushamsudheen4833
    @shamsushamsudheen4833 ปีที่แล้ว

    ചേച്ചിയുടെ ഈ പ്രവർത്തി നൻമ നിറഞ്ഞത്

  • @adhiladhilkm2388
    @adhiladhilkm2388 2 ปีที่แล้ว +2

    Great asianet news

  • @bhadrabhadra1342
    @bhadrabhadra1342 2 ปีที่แล้ว +1

    Avarkku aa Onam gift kodukkan kaanicha , mathru bhoomi yude aa valiya manassinu oraayiram Nanni

  • @MrRakes007
    @MrRakes007 2 ปีที่แล้ว +4

    Good 😘😘😘😘😘

  • @pathanamthittakaran81
    @pathanamthittakaran81 ปีที่แล้ว +1

    പാവം അമ്മ നല്ല മനസ്

  • @jayalekshmyk.s.3309
    @jayalekshmyk.s.3309 2 ปีที่แล้ว +4

    Thanks to Mr. Biju Pankaj & crew for capturing and presenting this rare visual.

  • @jeevaraj1836
    @jeevaraj1836 2 ปีที่แล้ว +6

    മനോഹരം 😀😘

  • @bindhumohan939
    @bindhumohan939 2 ปีที่แล้ว +2

    Super❤

  • @jishnumg9748
    @jishnumg9748 2 ปีที่แล้ว +1

    Good to see news like this.

  • @cokviky
    @cokviky 2 ปีที่แล้ว +5

    Lucky to get this kind of visuals
    Great

  • @sasikumar7224
    @sasikumar7224 11 หลายเดือนก่อน

    ഇനി പാത്തുമ്മ യുടെ ആടിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യണം!!!!

  • @WestWindYouTube
    @WestWindYouTube ปีที่แล้ว

    ഇങ്ങനെയും നല്ല മനുഷ്യർ ഭൂമിയിലുണ്ടോ

  • @kabeerna4494
    @kabeerna4494 2 ปีที่แล้ว +3

    👍👍👍

  • @dealinfluence9722
    @dealinfluence9722 2 ปีที่แล้ว +2

    Nice story 😁✌️

  • @usmanvk9696
    @usmanvk9696 ปีที่แล้ว

    Great news

  • @beenam1529
    @beenam1529 2 ปีที่แล้ว +3

    👍

  • @vijayalakshmivijayalakshmi7546
    @vijayalakshmivijayalakshmi7546 2 ปีที่แล้ว

    Godblesyou

  • @gowdamannatarajan1092
    @gowdamannatarajan1092 ปีที่แล้ว

    ❤🙏സഹോദരിക്ക് സർവവിധ നന്മകളും സർവേശ്വരൻ നൽകും ❤❤❤😘

  • @vineeshsanju6779
    @vineeshsanju6779 2 ปีที่แล้ว +3

    ❤️❤️❤️❤️❤️❤️

  • @islamicguide947
    @islamicguide947 2 ปีที่แล้ว +2

    👍😍

  • @harishankar1434
    @harishankar1434 2 ปีที่แล้ว +3

    കിളവന്റെ നിക്കറിട്ട ഓണം 😄😄😄😄

  • @sajna547
    @sajna547 2 ปีที่แล้ว +2

    Trouse ittu reporting first time kana🤭

  • @aneesh_sukumaran
    @aneesh_sukumaran 2 ปีที่แล้ว +3

    ❤️

  • @daredevil1079
    @daredevil1079 ปีที่แล้ว

    Wonderful video well done guys

  • @ayshafainaa3774
    @ayshafainaa3774 ปีที่แล้ว

    Ingane ullavare kandethi namuku munnil kaanikunbathu oru big hai

  • @mariammageorge6030
    @mariammageorge6030 2 ปีที่แล้ว +2

    👍👍

  • @mustafatk4553
    @mustafatk4553 ปีที่แล้ว

    Nallamanasinudama

  • @sreelakshmikumari4183
    @sreelakshmikumari4183 2 ปีที่แล้ว

    Nice person

  • @vishnusha3929
    @vishnusha3929 ปีที่แล้ว

    Super

  • @santhoshqmb1314
    @santhoshqmb1314 2 ปีที่แล้ว

    Godblessyou

  • @naseemacherukode2545
    @naseemacherukode2545 2 ปีที่แล้ว

    ഫാത്തിമ ചേച്ചി

  • @vipin1787
    @vipin1787 2 ปีที่แล้ว

    Supper

  • @gmacri8331
    @gmacri8331 2 ปีที่แล้ว +3

    😇

  • @hareeshcs8629
    @hareeshcs8629 2 ปีที่แล้ว +2

    🔥🔥🔥🔥🔥

  • @johnykuttypj202
    @johnykuttypj202 2 ปีที่แล้ว

    super news

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 2 ปีที่แล้ว +3

    ❤️👏🏻🌹

  • @dinus8303
    @dinus8303 ปีที่แล้ว +1

    ❤👌

  • @SureshBabu-mz4xd
    @SureshBabu-mz4xd ปีที่แล้ว

    🙏

  • @prabhashpurakalam1727
    @prabhashpurakalam1727 2 ปีที่แล้ว

    അക്ക ആണ്ടവൻ ഉങ്ക പാക്കമിരുക് suppar

  • @miracleBigfamily
    @miracleBigfamily ปีที่แล้ว +1

    ഈ ചേച്ചിയുടെ പേര് ഫാത്തിമ എന്നല്ല
    നസീമ എന്ന
    ഞങ്ങൾ കാണുന്നതല്ലേ

  • @akhileshp5726
    @akhileshp5726 2 ปีที่แล้ว

    A nice day 👍

  • @jayaranganmb1853
    @jayaranganmb1853 ปีที่แล้ว

    👌

  • @Lakshmi-dn1yi
    @Lakshmi-dn1yi ปีที่แล้ว

    അച്ചോടാ 😘😘😘

  • @navaneethaks9366
    @navaneethaks9366 2 ปีที่แล้ว +2

    So funny 😂

  • @sumayyasumayyapathu8298
    @sumayyasumayyapathu8298 11 หลายเดือนก่อน

    Athuthan tamil❤❤❤❤

  • @adwaith.cr7634
    @adwaith.cr7634 2 ปีที่แล้ว +1

    😘😘

  • @Krishnaveni76156
    @Krishnaveni76156 ปีที่แล้ว

    👌👌❤️