തർക്കം രൂക്ഷമാകുന്നു | അന്താരാഷ്ട്ര വാർത്തകളുമായി ട്വന്റിഫോർ എഡിറ്റർ ഇൻ ചാർജ് പി.പി. ജെയിംസ്

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น •

  • @babubaburaj6136
    @babubaburaj6136 ปีที่แล้ว +16

    മലയാളികളുടെ ആശങ്കയ്ക്ക് വലിയ കാര്യമൊന്നും വേണ്ട സൗരയൂഥത്തിൽ ഒരു നക്ഷത്രത്തിന് പ്രകാശം കുറഞ്ഞാലും മലയാളികൾക്ക് ആശങ്ക ഉണ്ടാക്കും😊😊😊

  • @Beerankutty.KBapputty
    @Beerankutty.KBapputty ปีที่แล้ว +8

    നല്ല അവതരണം വളരെ പെട്ടന്ന് സത്യമുളള വാർത്തകൾ എത്തിക്കുന്ന 24 തന്നെ എനിക്ക് ഇഷ്ട്ടപെട്ടച്ചാനൽ sk താങ്കൾക്കും അണിയ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ❤🎉🎉🎉

  • @areefapu
    @areefapu 3 ปีที่แล้ว +62

    അന്താരാഷ്ട്ര വിപണിയിൽ കൂടിയത്തിന്റെ ഒരു ശതമാനം മാത്രമാണ് ഇവിടെ കൂടിയത്.. പക്ഷെ അത് ദിവസവും കൂട്ടുന്നു എന്നു മാത്രം.

    • @ASHRAFMASHRAFM-m4j
      @ASHRAFMASHRAFM-m4j ปีที่แล้ว +1

      😂chanaga sangi falidham

    • @MuhammedMeleparambath
      @MuhammedMeleparambath ปีที่แล้ว +2

      ഇല്ല അൻപതു പെട്രോൾ ഇപ്പോഴും കിട്ടും എന്ന് ഒരു നേതാവ് തട്ടി വിട്ടിരുന്നു

  • @abdulfathahvariappully5378
    @abdulfathahvariappully5378 ปีที่แล้ว +4

    കല്യാണ ആഘോഷം അതിനൊരു ഉദാഹരണമാണ്.
    ഓരോ മതസ്ഥർക്കും അവരുടെ മതപ്രകാരം ഉള്ള ചടങ്ങാണ് കല്യാണം എന്നത്. എന്നാൽ എല്ലാവരും ആ ആഘോഷത്തിൽ പങ്കെടുത്ത് ഞണ്ണ്ന്നുമുണ്ട് ഇവിടെയൊന്നും സംഭവിക്കാത്ത വിശ്വാസവ്യതിയാനം മറ്റു ചിലയിടത്ത് സംഭവിക്കുന്നു എന്നത് പരിഹാസ്യം തന്നെയാണ്.

  • @nasarnayyoor4944
    @nasarnayyoor4944 3 ปีที่แล้ว +39

    ഇത് കേട്ടാൽ തോന്നും ലോകത്ത് മുഴുവൻ പ്രശ്നമാണെന്ന് , പ്രശ്നം ഉണ്ടാക്കുന്നത് മാധ്യമങ്ങളാണ്

  • @anjumaheswaran1896
    @anjumaheswaran1896 3 ปีที่แล้ว +90

    ഇത് വല്ലതും യുഎഇ യും സൗദിയും അറിഞ്ഞതാണോ🙄

  • @unnikrishnan7696
    @unnikrishnan7696 3 ปีที่แล้ว +40

    മോഡിയെ സപ്പോർട്ട് ചെയ്യുന്ന രണ്ടു രാജ്യങ്ങൾ തമ്മിലടിക്കുന്നു എന്ന് കേൾക്കുമ്പോൾ 24 ന് വല്ലാത്തൊരു ഊർജം...ശ്രീഖണ്ഡൻ നായരുടെ ഉള്ളിലെ ചിരി എല്ലാവർക്കും കാണാം.. വളരെ വ്യക്തം...

    • @abdulkabeer4717
      @abdulkabeer4717 3 ปีที่แล้ว +2

      Super RSS Sankhi samshaikkanda . Mohanlaline pole .

    • @unnikrishnan7696
      @unnikrishnan7696 3 ปีที่แล้ว

      @@abdulkabeer4717 🙏🙏🙏

    • @jayankuttoth4477
      @jayankuttoth4477 3 ปีที่แล้ว

      @@abdulkabeer4717 Museleem Thevara Vathekku Moolakuru Potti

    • @hopefeelingoftrust7346
      @hopefeelingoftrust7346 ปีที่แล้ว +2

      They are not supporting modi.they support India.who is mody ?.God? 😂he is just a politician 😅

    • @pcrahmbhr
      @pcrahmbhr ปีที่แล้ว

      അതെ ലോക കുരു വിന്റെ ഉറ്റ സുഹൃത് ആണ് സൗദി രാജകുമാരൻ. ഇന്നലെ ഉറങ്ങാ ൻ പോകുമ്പോളും വിളിച്ചിരുന്നു ലോക കു രൂ വിനെ

  • @abdulnazer3920
    @abdulnazer3920 3 ปีที่แล้ว +17

    അങ്ങനെയാണെങ്കിൽ ഞാനും പ്രധാനമന്ത്രിയും തെറ്റിൽ ആണ്. ദിവസവും ഇങ്ങനെ റേറ്റ് കൂട്ടുന്നത് എനിക്ക് ഇഷ്ടമില്ലാത്ത കാര്യമാണ്

  • @shaileshmathews4086
    @shaileshmathews4086 3 ปีที่แล้ว +49

    തികച്ചും തെറ്റായ വാർത്തകളാണിതൊക്കെ.സൗദിക്ക് ഒരു ഇസ്രയേൽ വിരോധവും ഇല്ല. ഇസ്രയേലിൻ്റെ ചെരുപ്പ് നക്കുന്നതിൽ മികവാർക്ക്? സൗദിക്കോ അതോ U A E ക്കോ എന്നുള്ള മത്സരം മാത്രമാണിതൊക്കെ.

    • @mozausman5929
      @mozausman5929 3 ปีที่แล้ว +4

      സത്യം

    • @jk9832
      @jk9832 3 ปีที่แล้ว +2

      ഹൂതികളുടെയും ഇറാനികളുടെയും അക്രമണങ്ങളിൽനിന്നു സൗദിയെ രക്ഷിക്കുന്നത് അമേരിക്കയും ഇസ്രയേലും യു എ ഇ യും കൂടിയാണ് !!!!

  • @abdunnasarv4224
    @abdunnasarv4224 3 ปีที่แล้ว +55

    സൗദി യുഎഇയിൽ തമ്മിൽ യുദ്ധം നടക്കട്ടെ
    ഇസ്രായേൽ അമേരിക്ക ചിരിക്കട്ടെ
    ഇതാണ് ലോകം

    • @mamachanclt6002
      @mamachanclt6002 3 ปีที่แล้ว +3

      Kazhutha pulikal.

    • @venusarangi
      @venusarangi 3 ปีที่แล้ว +1

      ആ സ്വപ്നം വേണ്ട

  • @pyramidglassbond9812
    @pyramidglassbond9812 3 ปีที่แล้ว +3

    നല്ല അവതാരമാണ് pp ടേത് 👌👌

    • @Shyla-eq5bg
      @Shyla-eq5bg ปีที่แล้ว

      Pakshe muzhuvan vaarthayum parayaan sk sammathikkilla OK OK paranj vere vaarthayilek pokum ....

  • @noushadjubariya8836
    @noushadjubariya8836 ปีที่แล้ว

    ഞാൻ എയർപോർട്ടിൽ ജോലി ആണ് ഇപ്പോൾ ദുബായ് ഫ്ലൈറ്റ് ഇറങ്ങി പച്ചക്കള്ളം ആണ് ഇ ന്യൂസ്‌

  • @bepartofrightanas3803
    @bepartofrightanas3803 3 ปีที่แล้ว +36

    SK അയാളെ പറയാൻ അനുവദിക്കൂ കുറച്ചു ടൈം കൂടി അയാൾക് കൊടുക്ക്

  • @ansarhaneefa5474
    @ansarhaneefa5474 ปีที่แล้ว +5

    ഈ രാജ്യങ്ങളുടെ ഭരണാധികാരികൾ പോലും ഈ വാർത്ത കേട്ടപ്പോഴാണ് ഇത് അറിഞ്ഞത്

  • @shamsudeenshamsu4089
    @shamsudeenshamsu4089 ปีที่แล้ว

    സൗദി ദുബായ് ഒരു അണ്ണനും തമ്പിയും ആണ് ഈ ട്വൻറി ഫോർ ആ വാർത്തയുടെ ആ വാർത്തയും മുറുകെപ്പിടിച്ചു വന്നിട്ട് നിനക്കെല്ലാം എന്ത് കാര്യമാണ് ഉള്ളത് സമയത്തിന് തമ്മിലുള്ള കളിയാണ് അത് അവന്മാര് നോക്കിക്കോളും നാട്ടിൽ എന്തെങ്കിലും പ്രശ്നം നടക്കുന്ന ആരെ കുറിച്ച് വാർത്ത കൊടുക്കണം നമ്പ്യാർ

  • @ershadmp
    @ershadmp ปีที่แล้ว

    ജെയിംസ്.. ഹായ് ഹായ് ഹായ്

  • @skm2112
    @skm2112 ปีที่แล้ว

    Heading നൽകുമ്പോൾ വ്യക്തത വേണം. താലിബാനു മായി ആര് ചർച്ച നടത്തി എന്ന്

  • @SurprisedBackgammon-wd3mt
    @SurprisedBackgammon-wd3mt 11 หลายเดือนก่อน

    Mr. Sk. PP Jayms sir സംസാരിക്കുമ്പോൾ കഴുത്തിനു പിടിക്കരുത് . അത് വാർത്ത കേൾക്കുനബവർക്കു ആരോചകമാണ് അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കുക ബ്ലീസ് 🙏🙏🙏

  • @nadeerteeyem6047
    @nadeerteeyem6047 3 ปีที่แล้ว +4

    Yes.. Seems Saudi move to be the logistic hub is the issue.. Which will affect UAE..

  • @user-sl3fs3dc3g
    @user-sl3fs3dc3g ปีที่แล้ว +1

    P. P ജെയിംസ് ഒന്ന് അൽജസിറ tv ഒന്ന് കാണണം

  • @kadertahngalthodi7700
    @kadertahngalthodi7700 ปีที่แล้ว +2

    അറബ് രാജ്യങ്ങൾ തമ്മിൽ തർക്കം കാര്യമാക്കണ്ട അവർ സഹോദരങ്ങൾ ആണ് അത് താത്കാലികം മാത്രം

    • @roythomas9699
      @roythomas9699 11 หลายเดือนก่อน

      മുലകുടി സഹോദരർ ആണോ?

  • @ishaishu6391
    @ishaishu6391 3 ปีที่แล้ว +7

    അപ്പോ ബിഗ് ടിക്കറ്റ് എങ്ങിനാ എടുക്കുക... 🤔

  • @yoosufsaqafi-zy5qg
    @yoosufsaqafi-zy5qg ปีที่แล้ว

    നിങ്ങൾക്കത് നല്ലൊരു സന്തോഷ വാർത്ത കിട്ടിയത് പോലെയാണല്ലേ''

  • @rimariya1232
    @rimariya1232 11 หลายเดือนก่อน

    James super

  • @dilhar5690
    @dilhar5690 3 ปีที่แล้ว +10

    എന്തൊരു ബിടലാ ബാബുട്ടാ ...

  • @407vlogs6
    @407vlogs6 ปีที่แล้ว

    ഈ അവസരത്തിൽ സൗദിയും യു എഇയ യും ഇപ്പം അതിന്നിൽക്കില്ല

  • @Hameedkmp-xd2qn
    @Hameedkmp-xd2qn ปีที่แล้ว

    അത് പറയാൻ.ഭയങ്കര.താൽപര്യമാണ് നിങൾ.വേഗാരവണ്ട.മലയാളികൾ.എങ്ങിനെയെങ്കിലും.ജീവിച്ചാലും

    • @ishuishu3818
      @ishuishu3818 ปีที่แล้ว

      2 yr mumbulla news aanu

  • @meaning182
    @meaning182 3 ปีที่แล้ว +4

    ❤️👍

  • @salmanvlog96
    @salmanvlog96 3 ปีที่แล้ว +5

    സൊന്തം രാജ്യത്ത് പ്രട്രൊൾ വിലകൂടുന്നത് നൊക്കടേ

  • @MD-cy7lb
    @MD-cy7lb ปีที่แล้ว +3

    2 കൊല്ലം മുമ്പത്തെ ന്യൂസ്‌ ആണല്ലേ. പെട്ടെന്ന് കണ്ടപ്പോ ഇന്നത്തെ ന്യൂസ്‌ ആണെന്ന് കരുതി

  • @Baraco-pg3ke
    @Baraco-pg3ke 3 ปีที่แล้ว +21

    ഇസ്രായേൽ അയുള്ള കൂട്ട് ആണ് എന്ന് പറയാൻ ജയിംസ് ന് ഒരു പ്രതേക താത്പര്യം ....

    • @abdulsalamsalam3481
      @abdulsalamsalam3481 3 ปีที่แล้ว +10

      തീട്ടം ചവിട്ടിയാൽ തീട്ടം മണക്കുമെന്നത് ഇപ്പോൾ ബോദ്യം ആയ്ക്കാണും.. 😄😄

    • @faihan4211
      @faihan4211 3 ปีที่แล้ว +1

      @@abdulsalamsalam3481 സത്യം 🤪🤪

    • @kamalhasan5146
      @kamalhasan5146 3 ปีที่แล้ว +2

      സൗദിയും ഇസ്രയേലും രഹസ്യമായി നയതന്ത്രമുണ്ടെന്നുള്ള കാര്യം പരസ്യമാണല്ലോ

  • @000ReadnWin0
    @000ReadnWin0 ปีที่แล้ว

    America have their own interest but Houthii no food water money longing for Jenna only

  • @srk3209
    @srk3209 ปีที่แล้ว +1

    ജയിംസ്പറയു,വെടിയാണേലുംകേൾക്കാൻകൊള്ളാം

  • @njanorumalayali7032
    @njanorumalayali7032 ปีที่แล้ว

    ഹൂത്തി എന്ന് പറയൂ ❤❤❤❤

  • @Ravir-pw8lx
    @Ravir-pw8lx 3 ปีที่แล้ว +22

    UAEക്ക് ഉള്ള എണ്ണ എണനേയും വിറ്റ് പണമാക്കണം സൗദിക്ക് ധാരാളം എണ്ണയുള്ളത് കൊണ്ട് പരമാവധി ലോക ജനതയെ ഉൽപാദനം കുറച്ച് വില ഉയർത്തി ചൂഷണം ചെയ്യാൻ ശ്രമിക്കുന്നു

    • @Trucaller3
      @Trucaller3 3 ปีที่แล้ว

      Saudi arabia🇸🇦🇸🇦🇸🇦 super uae.. Kalli valli

    • @kullamname
      @kullamname 3 ปีที่แล้ว

      Israil ne thkarthanam ee damayath Iran adikum

    • @kullamname
      @kullamname 3 ปีที่แล้ว

      Njaan divasavum praarthikunnu israil Enna raajam thkaran

    • @kullamname
      @kullamname 3 ปีที่แล้ว +1

      Israil innallakil naale israil thkarnnadiyum

    • @hamsahk4576
      @hamsahk4576 3 ปีที่แล้ว

      കഷ്ട്ടം അണ്ണാ

  • @rafeequetherkkandy9599
    @rafeequetherkkandy9599 3 ปีที่แล้ว +6

    UAE ഇസ്രായിലിനെ രാജ്യത്ത് മേയാൻ വിട്ടു കടലിലും കപ്പലിലും ബോംബ് സ്ഫോടനവും തുടങ്ങി, UAE ഇനി വലിയ വില നൽകേണ്ടിവരും.

  • @BeeranKutty-w3z
    @BeeranKutty-w3z ปีที่แล้ว +1

    ഇതൊരു പ്രശ്നമാക്കേണ്ടതില്ല ജോലിക്കുപോകുന്ന ഇന്ത്യക്കാർക്ക് ഇതുബാധകമല്ല, അറബികളുടെ സൗന്ദര്യ പിണക്കവും കാര്യമാക്കേണ്ടതില്ല ഇതൊരു ബെഡ്‌റൂം പിണക്കമാണ് രാത്രിതിരിഞ്ഞുകിടക്കും രാവിലെ വീണ്ടും കെട്ടിപ്പിടിക്കും,

  • @jinto890
    @jinto890 3 ปีที่แล้ว +20

    ഇസ്രായിൽ വന്ന് കുളംകലക്കാൻ .ഇസ്രായിൽ ചതിയന്മാരാണന്ന് വൈകാതെ മനസ്സിലായിക്കോളും .

    • @judahmaccabeusmaccabee674
      @judahmaccabeusmaccabee674 3 ปีที่แล้ว +3

      വിഷം തന്ന വകയിൽ പണി വാങ്ങിയ വർ എഴുതി വച്ച വകയിൽ ഉണ്ടായതാന് ജൂത വിരോധം …. ജൂതനോപ്പം നിന്നിരുന്നു എങ്കിൽ എന്നെ അഭിവൃദ്ധി പ്രാപിക്കാമായിരുന്നു … സ്വസ്ഥമായി ജീവിക്കാമായിരുന്നു … ഒരിക്കലും കാണാത്ത ജൂതനെ വെറുക്കാൻ എജ്ജാതി മനസ് വേണം …? ജൂതനില്ലായിരുന്നു എങ്കിൽ അവൻ കണ്ടുപിടിച്ച മരുന്ന് ഇല്ലായിരുന്നു എങ്കിൽ മഹാമാരി കൊണ്ട് മരണപ്പെട്ടേനെ ഇന്നീ ജൂതനെതിരെ പോസ്റ്റ് ഇടുന്ന മിക്ക സുഡാപ്പികളുടെയും മുതു മൂത്താപ്പമാർ … മനുഷ്യനാവാൻ നോക്ക് മയിരേ … കാട്ടറബി യുടെ വാക്കും കേട്ട് ലോകം നരകം ആകാൻ നടക്കാതെ

    • @akhilsudhinam
      @akhilsudhinam 3 ปีที่แล้ว +2

      ഏതോ ഉസ്താദും പറയുന്നത് കേട്ടു മണ്ടത്തരം പറയണ്ട ലോക ജനതക്ക് തന്നെ ആശ്വാസമാണ് ഇസ്രേൽ

    • @XLR8_Neo
      @XLR8_Neo 3 ปีที่แล้ว

      @@judahmaccabeusmaccabee674 വിഷമടിച്ച്......

    • @Keshgandi
      @Keshgandi 3 ปีที่แล้ว

      അലവലാതി കോയ

  • @sheeferhashim7756
    @sheeferhashim7756 11 หลายเดือนก่อน

    2030 ഓടെ മിക്കവാറും എല്ലാ ഗൾഫ് നാട്ടിൽ നിന്നും ഇന്ത്യക്കാർ ജോലിക്ക് നിൽക്കുന്നവർ തിരിച്ചു പോകേണ്ടിവരും... യുഎഇയിൽ ഇപ്പോൾ തന്നെ വർക്ക്‌ വേക്കൻസി ഇല്ല

  • @peterjobin1325
    @peterjobin1325 3 ปีที่แล้ว +3

    ❤❤❤👍

  • @MuhammedaliMelethil
    @MuhammedaliMelethil ปีที่แล้ว

    Sadi ഏജന്റ് തൽബാൻ

  • @SalimSalim-m8c
    @SalimSalim-m8c ปีที่แล้ว

    നിങ്ങൾ പറഞ്ഞു വഷളാക്കല്ലേ 😃😃

  • @mohamed-bw2rd
    @mohamed-bw2rd 3 ปีที่แล้ว

    UAE 👍👍👍

  • @mohamed-bw2rd
    @mohamed-bw2rd 3 ปีที่แล้ว +4

    സൗദി അറേബ്യ, ഇസ്രായേൽ നല്ല ബന്ധമാണെന്ന് ഞാൻ കരുതുന്നത്

  • @HarisPk-z1b
    @HarisPk-z1b 11 หลายเดือนก่อน

    Soudi❤

  • @jashi786
    @jashi786 3 ปีที่แล้ว +7

    ഹെയ്തിയിൽ അമേരിക്ക ഇടപെടില്ല കാരണം അവിടെ അവിടെ മെച്ചമൊന്നും ഉണ്ടാവില്ല അതുതന്നെ

  • @ayoobedayoor3182
    @ayoobedayoor3182 ปีที่แล้ว

    Uae എണ്ണ ഖനനം ചെയ്യുന്നില്ല . സൗദിയാണ് uae ക്ക് എണ്ണ നൽകുന്നത് .

  • @abdulsalim8556
    @abdulsalim8556 ปีที่แล้ว

    ഉവ്വോ. ഞങ്ങൾ അറിഞ്ഞില്ലല്ലോ.
    :കഷ്ട്ടം.

  • @SurprisedBackgammon-wd3mt
    @SurprisedBackgammon-wd3mt ปีที่แล้ว

    Sk sir കിം അളിയൻ ആള് പുലിയാ അങ്ങൊരു വെള്ളകാരയുടെ മുന്നിൽ മുട്ടിൽ ഇഴയുന്നില്ല അഭിമാനിയാ പട്ടിണി കിടന്നു ചത്താലും അന്തസ് ഉണ്ട്

  • @anasmianasibraheem7405
    @anasmianasibraheem7405 3 ปีที่แล้ว +10

    അമേരിക്കയുടെ ലോകപോലീസ് ചമയൽ തീർന്നുകൊണ്ടിരിക്കുന്നു എന്നതിന്റെ ഉതാഹരണം അഫ്ഗാനിസ്ഥാൻ ഇത്രയും കാലം താലിബാനെതിരെ യുദ്ദംചെയ്തിട്ടും അമേരിക്കക്ക് അവരെ ഒതുക്കാൻകഴിഞ്ഞിട്ടില്ല പോരാത്തത്തിന് അമേരിക്കയുടെ രണ്ടായിരത്തി അഞ്ഞൂർ സൈനികരും കൊല്ലപ്പെട്ടു ഒരുബാഡ് പണവുംനഷ്ട്ടം അവസാനം മൂട്ടിലെ പൊടിയുംതട്ടി അഫ്ഗാന്റെ പട്ടാളംതന്നെ അവിടെത്തരാളമാണെന്ന് ഞങ്ങളുടെ ആയുങ്ങളും നിങ്ങൾ എടുത്തോ എന്ന് പറഞ്ഞു ഓടി തടിയെടുത്ത് 😄

    • @peace-bw3sz
      @peace-bw3sz 3 ปีที่แล้ว +2

      എന്ന് ,
      താലിബാനെ സപ്പോർട്ട് ചെയ്യുന്ന ഒരു സുഡാപ്പി

    • @shaheerbabu1078
      @shaheerbabu1078 3 ปีที่แล้ว

      Russia jayiccho 👳‍♂️

    • @faiz9215
      @faiz9215 3 ปีที่แล้ว

      @@sureshpoduval6951 taliban kopppe modyude best ally aaaanu... Adhu thanikku ariyumooo

    • @babunutek6856
      @babunutek6856 3 ปีที่แล้ว

      പത്തുകൊല്ലം കൊണ്ട് സോവിയറ്റ് യൂണിയനെ താലിബാൻ അഫ്ഗാനിസ്ഥാനിൽ നിന്നും കെട്ട് കെട്ടിച്ചെങ്കിൽ അമേരിക്കക്ക് അവരെ തിരിച്ചറിയാൻ ഇരുപത് കൊല്ലമെടുത്തു

    • @shaheerbabu1078
      @shaheerbabu1078 3 ปีที่แล้ว

      @@babunutek6856 മാനത്ത് കൈ നീട്ടിയപ്പോൾ കിട്ടിയതല്ല പട്ടിണിയുo പ രിവെട്ടുമായിരുന്ന അഫ്ഗാനികൾക്ക് വെടിക്കോപ്പും പരിശീലനവും ഇതേ അമേരിക്ക കെടുത്തതാണ് ശിത യുഡം കാലത്ത് ( cia ) നേരിട്ട് പരിശീലിപ്പിച്ച താലിബാൻ students എന്ന് അർത്ഥമുള taliban👳‍♂️ശിതയു ദ്ധം പൊളിച്ച് രാഷ്ട്രിയ നേട്ടം കൊയ്ത അമേരിക്കക്ക്🏰✈️🚀 തിരിച്ച് കിട്ടിയപ്പോ അവര് കേറി മേഞ്ഞു😂 ബിലാദൻ എന്ന Soudi ക്കാരൻ കുബുദ്ധി കാരണം എത്ര പേരാണ് അഫ്ഗാനികൾ ആ ആcകമണത്തിൽ പകെടുത്തതെന്ന് നോക്കിയാലറിയാം .. അഫ്ഗാൻ ഭൂ പ്രകൃതി പണി കിട്ടും ബോൾ മലകളിൽ കേറി ഒളിക്കുന്ന താലിബാൻ്റെ വീര്യം മാർക്കെറ്റിൽ സാധാരണ ജനത്തിൻ്റെ മേൽ 🚀 വെച്ച് പ്രതികാരം തീർത് ഭീരുക്കൾ ' ഖത്തർ അടക്കം Arebs, Pakistan, etc സഹായത്താൽ കിട്ടിയ സഹായത്തിൻ്റെ പതിൻമടങ് വരും അമേരിക്ക അടക്കം ' മുള്ളരാജ്യങ്ങളെ ജനാതിപത്യവാധികളും പുരോഗമന മാധ്യമങ്ങളും മനുഷ്യാവകാശ പ്രവർത്തകരുടെ സമരംങ്ങളുo സമ്മർദ്ധങ്ങളും, അവർ തന്നെ ഇന്ന് ഭയപ്പെടുന്നത് മനുഷ്യർ സാധാരണ ക്കാരുടെ മനുഷ്യാവകാശങ്ങൾ സ്ത്രീ സുരക്ഷ അടിസ്ഥ വികസനത്തിന് പുരോഗതിക് india അടക്കം ചെയ്ത എല്ലാം ഒരു നിമിഷം കൊണ്ടിലാതാവു എന്ന് ഭയപെടുന്നത് ''😂 ആരാണോ സഹായിച്ചത് അവർക്ക് പണി കൊടുക്കാൻ👳‍♂️ അറിയാ😂

  • @abgoodstvmvkd464
    @abgoodstvmvkd464 3 ปีที่แล้ว +8

    ഞെട്ടൽഒന്നും മില്ല സന്തോഷം മേ ഉള്ളു

  • @sureshgopalakrishnan9610
    @sureshgopalakrishnan9610 3 ปีที่แล้ว +2

    ഏതു ബന്ധമാണ് വഷളായത്. വെറുതെ ഓരോന്ന് പടച്ചു വിടുകയാണ്

  • @shajahanriyadh7945
    @shajahanriyadh7945 3 ปีที่แล้ว +16

    ഇസ്രയേലുമായി കൂട്ടുകൂടിയപ്പോഴെ കരുതിയതാ അവസാനം കാക്കാമാർ അടിച്ചുപിരിയുമെന്നുള്ള കാര്യം

  • @nujoomdar
    @nujoomdar 3 ปีที่แล้ว

    കൊള്ളാം....
    വരട്ടെ .. കാത്തിരുന്നു കാണാം

  • @therightworld9675
    @therightworld9675 ปีที่แล้ว

    വല്യേട്ടൻ കളി മാറ്റി വെച്ചാൽ എല്ലാവർക്കും നല്ലത്

  • @ajmalaju6275
    @ajmalaju6275 3 ปีที่แล้ว

    സൗദി 💚💚💚

  • @joyemmatty1969
    @joyemmatty1969 3 ปีที่แล้ว +1

    എൻ്റെ ഒരു ഊഹം വച്ച് 200/. പെട്രോൾ വില ആകണം........

  • @aljabirkunjumoideen9898
    @aljabirkunjumoideen9898 3 ปีที่แล้ว +3

    അങ്ങനെ ഒന്നും തത്കാലം ഇല്ല

  • @abdulrasak6909
    @abdulrasak6909 ปีที่แล้ว

    24 മണിക്കൂറും വെള്ളക്കാരുടെ ആ സനത്തിലാണ് 24

  • @saidalavi8822
    @saidalavi8822 11 หลายเดือนก่อน

    മുസ്ലിംകൾ തകരുന്നു എന്ന വിധത്തിൽ മനസ്സിൽ സന്തോഷം കരുതി സന്തോഷിക്കണ്ട അവർ സമാധാനമായി പരിഹരിച്ചുകൊള്ളും വല്ലാതെ സന്തോഷിക്കണ്ട

  • @shafin00777
    @shafin00777 3 ปีที่แล้ว

    Nalla avataranam

  • @saheert5887
    @saheert5887 ปีที่แล้ว

    നാളെ ഇതേസമയം ഈ നേരത്ത് വന്നിട്ട് എന്താണ് കാര്യം skn pp ജെയിംസ്നെ ഒന്നും പറയാൻ സമയം കൊടുക്കുന്നില്ലല്ലോ 😂

  • @madhu20002
    @madhu20002 ปีที่แล้ว +13

    UAE യെ നിയന്ത്രിക്കുന്നത് അമേരിക്ക ആണെന്ന് പറയാൻ ജെയിംസിന് നാണം 😂😂

    • @user23197
      @user23197 ปีที่แล้ว +1

      2 കൊല്ലം മുൻപത്തെ വാർത്തയാണ്.

    • @user23197
      @user23197 ปีที่แล้ว +1

      2 കൊല്ലം മുൻപത്തെ വാർത്തയാണ്.

    • @muhammedcp6293
      @muhammedcp6293 ปีที่แล้ว

      Americanpatekal muselim lokatha thameladepekalani pani

    • @KLMtrader
      @KLMtrader ปีที่แล้ว

      ലോകം തന്നെ അമേരിക്ക റഷ്യ ഒക്കെ ആണ് നിയന്ത്രിക്കുന്നത്

  • @Ilyaskeezhedathil
    @Ilyaskeezhedathil ปีที่แล้ว

    Need a date on your screen

  • @yathra4347
    @yathra4347 3 ปีที่แล้ว +2

    ഈ ന്യൂസ്‌ കേട്ടു ഷോക്ക് ഏറ്റു 6ആളുകൾ പരിക്കിൽ 😔😔😔

  • @abdullap1825
    @abdullap1825 11 หลายเดือนก่อน

    UAE യും സൗദിയും കൂടി മുമ്പ് ഖത്തറിനെ തിരെ കളിച്ചതിന് പകരം അവർ ഇപ്പോൾ അനുഭവിക്കുന്നു.

  • @mahmoodkuraishi8045
    @mahmoodkuraishi8045 3 ปีที่แล้ว

    താലിബാൻ നിർത്താക്കളുമായി ചർച്ച നടത്തി കാണുന്നു ആരുമായി

  • @rafeequekt9503
    @rafeequekt9503 3 ปีที่แล้ว +2

    അങ്ങനെ ആണെങ്കിൽ ഖത്തറിന്റെ ശാപം ആയിരിക്കും

  • @nonameno-b8j
    @nonameno-b8j ปีที่แล้ว +1

    എല്ലാം ഞമ്മടെ പൊത്തകം കാരണം. സർവ്വം ഭീകരം🐖🐷☠️

  • @tppmohammed4170
    @tppmohammed4170 3 ปีที่แล้ว

    ഇതിൽ ഭേദം Bombay Red Street ല് ഒരു നല്ല ഓഫീസ് തുറന്നു പ്രവൃത്തിക്കുന്നതകുഅം.

  • @shibureppayi7609
    @shibureppayi7609 ปีที่แล้ว +1

    Ok ok😂

  • @klbrosis5651
    @klbrosis5651 3 ปีที่แล้ว +2

    തുടക്കത്തി പറയുന്ന വാക്കുകൾ വൃക്തമാകുന്നുല്ല

  • @bijlikumar123
    @bijlikumar123 ปีที่แล้ว

    ഹായ് 🎉ഹായ് എന്ന് എപ്പോപോഴും പറയുന്നത്?

  • @kaarurocks2543
    @kaarurocks2543 3 ปีที่แล้ว +8

    Uae prevasikal andha cheyyuka flight annanu open akkuka ,pavapetta prevasikale sahayikan arumille, skn sir nagalkku vendi onnu samsarikku

    • @abdulkabeer4717
      @abdulkabeer4717 3 ปีที่แล้ว +2

      Modi Chanakam tharum . Beef 🍖. Gulfil kayati ayakkum . Nee 🤲 chey .

    • @kunhimohamedmk
      @kunhimohamedmk 3 ปีที่แล้ว +2

      നബി മരണപ്പെടുമ്പോൾ നബിയുടെ പടയങ്കി ജൂദന്റെ പക്കൽ പണയത്തിലായിരുന്നു നബി പണയം വെക്കാൻ മുസ്ലിംകളെ അന്വേഷിച്ചു നടന്നോ ജൂദബന്ധം എന്ത് കൊണ്ട് ഒഴിവാക്കിയില്ല എല്ലാ മനുഷ്യരോടും ബന്ധം സ്ഥാപിക്കുക അതാണ് ഉത്തമം ഇന്ത്യയുടെ ഏതെങ്കിലും ഒരു മൂലയിൽ ഒളിച്ചിരുന്നു ഇസ്രാഈലിന്നെതിരിൽ പുലഭ്യം പറയുന്ന മുസ്ലിം താടിക്കാർക്ക് ഒന്നും പറ്റുകയില്ല അതേ സമയം uae ക്കായിരിക്കും അതിന്റെ ദോഷം അതിനാൽ uae യുടെ ഇപ്പോഴത്തെ നയം തന്നെയാണ് നല്ലത്

  • @vivekraj5857
    @vivekraj5857 3 ปีที่แล้ว +1

    You cant predict Arab countries anymore .
    UAE - QATAR was having issue and now they resolved.
    Now UAE - SAUDI issue . Which will be resolved soon. Because these Arab countries can't fight each other as their sole bread and butter is oil and cant stay long with their fight. Their fight is mainly because of their EGO.
    But they understand that they cant rely fully on Oil. so UAE being an Islamic country resolved issues with Israel and put embassy in Israel. Inviting more foreign investments and so is Saudi as well.

  • @zakariyakariyamthodi4774
    @zakariyakariyamthodi4774 ปีที่แล้ว

    🇸🇦🇸🇦🇸🇦 👍🏻

  • @naufalpm3296
    @naufalpm3296 3 ปีที่แล้ว +1

    രണ്ട് കൂട്ടരെയും തമ്മിൽ അടിപ്പിച്ചപ്പോൾ മാറി നിന്ന് ചിരിക്കുന്നുണ്ടാവും ട്രമ്പ്

  • @hassiksdksd
    @hassiksdksd 3 ปีที่แล้ว +13

    ഇസ്രായേലുമായി കൂട്ടു കൂടുമ്പോൾ തന്നെ ഞാൻ പറഞ്ഞതാണ് ഗൾഫ് കുട്ടിച്ചോരകുമെന്ന്

    • @رجبطيباردوغان-غ3ث
      @رجبطيباردوغان-غ3ث 3 ปีที่แล้ว +5

      ഗൾഫ് തകർന്നാൽ ഇന്ത്യ സോമാലിയയാവും

    • @peace-bw3sz
      @peace-bw3sz 3 ปีที่แล้ว +6

      @@رجبطيباردوغان-غ3ث ഇന്ത്യക്കല്ല, കേരളത്തിനാണ് തകർച്ച

    • @AbdulRahman-kn3ub
      @AbdulRahman-kn3ub 3 ปีที่แล้ว +1

      Ade njanum paranjirunnu

    • @ashrafkk4827
      @ashrafkk4827 3 ปีที่แล้ว

      @@peace-bw3sz wcfrþ⁰hjp⁰⁹

    • @XLR8_Neo
      @XLR8_Neo 3 ปีที่แล้ว +2

      @@رجبطيباردوغان-غ3ث ഓട് thayreee.... ഗൾഫ്... ഫോസ്സിൽ ഫ്യുവൽ മാത്രമേ അവിടെ ഉള്ളൂ....ഇന്ത്യ അങ്ങനെ എല്ലാ...എന്തിന് ഇന്ത്യ അടുപ്പിച്ചു ഒരു week fuel vanganthe ഇരുന്നാൽ തകർന്നു പോകുന്ന chettu കൊട്ടാരം മാത്രം അണ് ഈ ഗൾഫ്....

  • @KvaThangal-vb1ck
    @KvaThangal-vb1ck 11 หลายเดือนก่อน

    Nedonnayachathalyellamshariyavyi

  • @mohandaniel3921
    @mohandaniel3921 ปีที่แล้ว

    ഖത്തർ ജയിലിൽ കഴിയുന്ന indain നാവികരുടെ കാര്യം എന്തായി..?

  • @Mhdali14
    @Mhdali14 3 ปีที่แล้ว +1

    Who is this cherda

  • @mahmoodkuraishi8045
    @mahmoodkuraishi8045 3 ปีที่แล้ว +1

    ഇത് പറയുന്ന പോലെ ഇല്ല. ഇത് വാർത്ത പെരുപ്പിച്ചു കാണിക്കുകയാ....

  • @sakshimalayalam6831
    @sakshimalayalam6831 11 หลายเดือนก่อน

    ഒരു മൈ നടക്കില്ല ഒരു കാവകുടി അത്രമാത്രം

  • @satheesaninnas8672
    @satheesaninnas8672 ปีที่แล้ว

    കിത്രിമമായി ഓയിൽ ലോകത്തു ആവിശ്യം കൂടുമ്പോൾ ഉത്പാദനം കുറച്ചു വിലകൂട്ടുന്നതിനെ കരിഞ്ചന്ത എന്നാണ് വിളിക്കുന്നത്... ഇങ്ങനെയുള്ള പ്രവർത്തി ലോകം ഒയിലിന് പകരം വേറെ ഊർജ്ജ സോഴ്‌സ് തേടി പോകാനുള്ള ശ്രമത്തിന് ആക്കം കൂട്ടും... ദീർഘ കാല അടിസ്ഥാനത്തിൽ ഒയിൽ ഉൽപാദിപ്പിച്ചു ജീവിക്കുന്ന രാജ്യങ്ങൾക്ക് ദോഷം ചെയ്യും

  • @AliAli-lc5jb
    @AliAli-lc5jb 11 หลายเดือนก่อน

    എല്ലാം ഇടത്തും ജുതം ല്ലേ

  • @triplife7184
    @triplife7184 11 หลายเดือนก่อน

    Gdmrng skn... Haiii😂😂😂😂

  • @albertthomas3502
    @albertthomas3502 11 หลายเดือนก่อน

    ഇതൊക്കെ ഡിലീറ്റ് ആക്കി കൂടെ 😂 മിനകെടുതാൻ ആയിട്ട്.

  • @Masko-321
    @Masko-321 3 ปีที่แล้ว +3

    കുറച്ച് വിവരമുള്ള ആരെയെങ്കിലും വിളിക്ക് മനുഷ്യാ ....

  • @MuhammedaliMelethil
    @MuhammedaliMelethil ปีที่แล้ว

    U. A. E ഇസ്രായേൽ ഏജന്റ്

  • @noblemathew6680
    @noblemathew6680 3 ปีที่แล้ว +4

    🇦🇪🥰

  • @muhammedshibil1143
    @muhammedshibil1143 3 ปีที่แล้ว

    ഇത് അവർക്ക് അറിയോ?

  • @mohamedshafi5244
    @mohamedshafi5244 3 ปีที่แล้ว +2

    Qatar smiling
    Sandi Arab yum UAE. yum
    chernnu Qatar ney bhaheshkarechu
    eppol Qatar smiling

  • @shamskandanad6479
    @shamskandanad6479 ปีที่แล้ว

    തമാശ രീതിയിൽ വാർത്ത അവതരിക്കുന്നതു ഒഴിവാക്കുക.😅

  • @firotec6316
    @firotec6316 3 ปีที่แล้ว

    ഇവിടെ ബാറൂം
    കച്ചവടം അടി

  • @demboy12
    @demboy12 3 ปีที่แล้ว

    Saudi Arabia 🇸🇦

  • @saheert5887
    @saheert5887 ปีที่แล้ว

    ഇന്ത്യക്ക് പിന്നെ ഒരു കാരണവും വേണ്ടല്ലോ വില കൂട്ടാൻ

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv ปีที่แล้ว

    അല്ല നിങ്ങൾ ഈ പറയുന്നതൊക്കെ നേരു തന്നെയാണോ തള്ളേന്ന് വിട്ട കളവ് പറയുന്നുള്ളൂ ഒരു മനുഷ്യന്റെ അല്ലെങ്കിൽ ഒരു പ്രസ്ഥാനത്തിന്റെ പ്രധാനപ്പെട്ട കോളിറ്റി എന്ന് പറയുന്നത് കളവ് പറയാതിരിക്കുക എന്നുള്ളതാണ്

  • @muhsinamuneesh2096
    @muhsinamuneesh2096 11 หลายเดือนก่อน

    മോദിയോളം വരില്ല എന്തായാലു

  • @tjteam829
    @tjteam829 ปีที่แล้ว

    Always support UAE🇦🇪

  • @MrJamalebrahim
    @MrJamalebrahim ปีที่แล้ว

    24 news പാൽസ്‌തീൻ ഈസ്രായേൽ വിഷയത്തിൽ തുടക്കം മുതൽ ഈസ്രായേലിന് അനുകൂലമായിട്ടാണ് സംസാരിക്കുന്നത്