അമേരിക്കയെ വിറപ്പിച്ച് ഹൂത്തികളുടെ വമ്പൻ ആക്രമണം.. പുതുവർഷം ഇസ്രായേലിന് കലികാലം |Houthis in Red sea

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น •

  • @anwarkc7064
    @anwarkc7064 ปีที่แล้ว +122

    ചാത്തപ്പനക്കു എന്ത് മഹ്ശറ എന്നൊരു ചൊല്ലുണ്ട് അത്പോലെയാണ് ഹൂത്തികൾക്ക് എന്ത് അമേരിക്ക 😊

  • @sayidaoman9256
    @sayidaoman9256 ปีที่แล้ว +24

    അങ്ങന് തന്നെ വേണം ഹുതികൾക്ക് അഭിനന്ദനം❤

  • @RiyasRiyas-ci3fz
    @RiyasRiyas-ci3fz ปีที่แล้ว +33

    ഹൂത്തിയാണ് താരം... 👍👌 ❤️❤️❤️

  • @hamzakodakkat6050
    @hamzakodakkat6050 ปีที่แล้ว +2

    യദു കൃഷ്ണൻ താങ്കൾക്ക് ബിഗ് സല്യൂട്ട് 👍

  • @abdulgafoort.p8067
    @abdulgafoort.p8067 ปีที่แล้ว +57

    അഭിനന്ദനങ്ങൾ 🌹

  • @Usmanmundott
    @Usmanmundott ปีที่แล้ว +27

    അമേരിക്ക ചെങ്കടലിൽ വലിയ കപ്പൽ ഒക്കെ കൊണ്ടുപോയി ഇട്ടു ഹുതി കൾ ഭയന്നോട് മെന്നു കരുതി നടന്നില്ല

  • @user-m_d.b65
    @user-m_d.b65 ปีที่แล้ว +40

    വാർത്തകൾക്ക് വ്യത്യാസമൊന്നുമില്ല. പല ദിവസങ്ങളിലായി പോസ്റ്റ് ചെയ്ന്ന പണി മാത്രം. ഇനി അമേരിക്ക തീർന്നിട്ട് ശവമടക്കം അറിയിച്ചാൽ മതി. ഇസ്രായേലിനൊപ്പം അമേരിക്കയെയും ലക്ഷ്യമിടണം. ലോകത്തെങ്ങുമുള്ള അമേരിക്കൻ താൽപര്യങ്ങളെ തോൽപിക്കണം.

  • @Ummer1963
    @Ummer1963 ปีที่แล้ว +59

    ഇതിന്റെ ഒന്നിന്റെയും ആവശ്യം ഇല്ല ഫലസ്തീനിന്റെകാര്യത്തിൽ ഒരുതീരുമാനം എടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളു

    • @PmMedia-oj8cz
      @PmMedia-oj8cz ปีที่แล้ว +12

      അത് അഹങ്കാരം സമ്മതിക്കില്ല അതിന് പിന്തുണ കൊടുക്കുവാൻ കുറച്ച് അഹങ്കാരികളും

    • @Rajebi2345
      @Rajebi2345 ปีที่แล้ว +7

      അതൊന്നുമല്ല, അമേരിക്കയും ഇസ്രായേലും തകരണം എന്നാലേ ഈ ലോകത്ത് നീതി പുലരൂ

    • @abbaskunhamu1730
      @abbaskunhamu1730 ปีที่แล้ว +1

      ​@@PmMedia-oj8czcorrect👌

    • @abbaskunhamu1730
      @abbaskunhamu1730 ปีที่แล้ว +3

      ​@@PmMedia-oj8czഅബു ജഹലിനും പറ്റിയത് അഹങ്കാരം തന്നെയല്ലേ അല്ലാഹു കാത്ത് രക്ഷിക്കട്ടെ ആമീൻ

  • @aktharismail643
    @aktharismail643 ปีที่แล้ว +5

    hoothies of Yemen fighting with strong and powerful faith and guts
    hoothies jazak allah khair.....

  • @MubarakMubarak-ym1fi
    @MubarakMubarak-ym1fi ปีที่แล้ว +57

    Hooothi fan undoooo.... 🎉❤

    • @sajnasubair8729
      @sajnasubair8729 ปีที่แล้ว +2

      Kadutha FAN🎉🎉🎉

    • @Zenith-ws1bp
      @Zenith-ws1bp ปีที่แล้ว

      th-cam.com/video/fHy_T79GDHA/w-d-xo.htmlsi=MLY4vkT09X831_Ii

    • @thrissurbackend8120
      @thrissurbackend8120 ปีที่แล้ว

      Hoothy Kattapohaaa🙏🙏💪😄😄🤣🤣🤣🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @abdulrasheedrasheed5869
    @abdulrasheedrasheed5869 ปีที่แล้ว +22

    അമേരിയ്ക്ക കടലാസ് പുലിയാണ്

  • @muhammedshareefpulikkal6377
    @muhammedshareefpulikkal6377 ปีที่แล้ว +30

    അങ്ങനെ താണ്ടവം അടട്ടെ 💪💪💪

  • @abooyaseenabooyaseen723
    @abooyaseenabooyaseen723 ปีที่แล้ว +19

    Hoothi smartan❤❤Hamas.Hisbullah❤❤❤

  • @ansaradhil6718
    @ansaradhil6718 ปีที่แล้ว +22

    സന്തോഷമുള്ള വാർത്ത

  • @Xsev140
    @Xsev140 ปีที่แล้ว +41

    രാഹുൽ ഗാന്ധി അയാൾ ഈ രാജ്യത്തിനു വേണ്ടി സംസാരിക്കുന്നതാണോ തെറ്റ്...നമ്മുടെ ഭാരതത്തിന് വേണ്ടി ജീവൻ പൊലിഞ്ഞ ഇന്ദിരാ ഗാന്ധിയുടെയും, രാജീവ്‌ ഗാന്ധിയുടെയും മകനാണ്...അദ്ദേഹം ഈ രാജ്യത്തിനു വേണ്ടി സംസാരിക്കുന്നു എങ്കിൽ നമുക്കും കൂടി വേണ്ടിയാണു...കുറെ വർഗീയവാദികൾ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നില്ല എന്ന് കരുതി ലക്ഷക്കണക്കിന് ജനങ്ങൾ അദ്ദേഹത്തിൽ പ്രതീക്ഷ അർപ്പിക്കുന്നുണ്ട്...വർഗീയത പറഞ്ഞു നാട്ടിൽ കലാപം ഉണ്ടാക്കി ഭരണം പിടിക്കുന്ന വർഗീയവാദികളെ അല്ല നമുക്ക് വേണ്ടത്...എല്ലാവരെയും ഒരു പോലെ മനുഷ്യരായി കണ്ട്...രാജ്യത്തെ നല്ലത് നയിക്കുന്ന ഭരണം ആണ് നമുക്ക് വേണ്ടത്. അതുകൊണ്ട് രാഹുൽ ഗാന്ധി എന്ന മനുഷ്യസ്നേഹിയ നമ്മുടെ ഇന്ത്യക്ക് ആവശ്യമാണ്..അതിന് വേണ്ടി നമ്മുടെ ഭാവി തലമുറയ്ക്ക് വേണ്ടി ഈ മനുഷ്യനെ ഇന്ത്യൻ ജനത കൈ പിടിച്ചു ഉയർത്തികൊണ്ട് വരണം എന്നാണ് പറയാനുള്ളത്....ജയ് ഹിന്ദ് 🙏

    • @GafoorAstaco
      @GafoorAstaco ปีที่แล้ว +1

      ഇവിടെ രാഹുലിന് എന്ത് പ്രസക്തി. ഹൂതി കളെ കുറിച്ചു പറയുമ്പോൾ കഴിവ് കെട്ട ഒരുത്തന്റെ പേര് പരാമർശിക്കേണ്ട ആവശ്യമുണ്ടോ?

    • @njanorupravasi7892
      @njanorupravasi7892 ปีที่แล้ว +1

      100% കറക്റ്റ് 🇮🇳

    • @vashums
      @vashums ปีที่แล้ว +1

      Athinu thekku vadakku nadannitt enth karyam, rahulinte party Alle ivide kureyadhikam bharichath, babari masjid polichathum congress bharanakaalathalle, annu vargeeyatha kannada hu koduthu Alle?.
      Iniyum congress varatte, athinu arkku vote cheythalum pre planned ayittulla result varunna voting machine ne kkurich oraksharam uriyaadan enthe ithra pedi?.
      Pediyullavar vaalum churutti jadhayum nadathi nadanno, janangalkku ippo eth thendi bharichalum oru chukkum kitta illa,
      Tax koduthu oola roadum, dinena petrol hype, joliyum kooliyum onnumillem thanum..
      Parama sukham... Pinne arkka ithra chetham, congressinu ippo kaiyittu varan kittunnilla Alle?

  • @Lucifer-v6i
    @Lucifer-v6i ปีที่แล้ว +31

    അമേരിക്കൻ കപ്പൽ തന്നെയാണെന്ന് കത്തിച്ചതെന്നു ഇന്ത്യ ടൈംസ് റിപ്പോർട്ട്‌ ചെയ്യുന്നു

  • @hyderalipm4153
    @hyderalipm4153 ปีที่แล้ว +30

    Alhamdulillah 🤲🤲🤲🤲 🤲🤲🤲 very good 👍👍👍

    • @badushaahamed6187
      @badushaahamed6187 ปีที่แล้ว

      അങ്ങനെ അമേരിക്ക ആമ്പല് എന്നുള്ള പാട്ട് പാടി 😅😅

  • @adampoovam2262
    @adampoovam2262 ปีที่แล้ว +14

    അള്ളാഹു അക്ബർ

  • @ashrafsdpicoorg4958
    @ashrafsdpicoorg4958 ปีที่แล้ว +10

    Masha allha

  • @mohammadansari7120
    @mohammadansari7120 ปีที่แล้ว +11

    Masha ALLAH 🎉💓🥰🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🎉

  • @thefactskerla
    @thefactskerla ปีที่แล้ว +2

    ഈ പഹയൻ ഞമ്മളെ ചിരിപ്പിച്ചു ചിരിപ്പിച്ചു കൊല്ലും.

  • @puzzleman6470
    @puzzleman6470 ปีที่แล้ว +12

    Hoothikal ❤‍🔥❤‍🔥❤‍🔥💪

  • @abdulmajeedkizhakkumpatt135
    @abdulmajeedkizhakkumpatt135 ปีที่แล้ว +11

    അമേരിക്കൻ സൈന്യം
    തമാശകൾ പറഞ്ഞിരിക്കുമ്പോൾ
    ഹോതികൾ ചതിക്കും എന്ന് കരുതിയില്ല
    തമാശയിലായിരുന്നു അമേരിക്ക സൈന്യം

  • @Indianpremi-o4e
    @Indianpremi-o4e ปีที่แล้ว +6

    Mashallah houthiies❤❤❤

  • @Ibrahim-ld8ls
    @Ibrahim-ld8ls ปีที่แล้ว +10

    ആനയുടെ അഹങ്കാരം. ഇരുമ്പിന്റെ അടുത്ത് വില പോവില്ല...

    • @kms4810
      @kms4810 ปีที่แล้ว

      ഉറുമ്പോ ഇരുമ്പോ 😊

  • @indvmk1714
    @indvmk1714 ปีที่แล้ว +8

    2023 ൽ ഏറ്റവും വലിയ താരം
    ഹമാസ് ഹിസ്ബുള്ള ഹൂതികൾ

  • @rajagopalrajapuram8940
    @rajagopalrajapuram8940 ปีที่แล้ว +2

    സാർ,
    വാർത്തകൾ ചെയ്യൂ... ❤️

  • @abdullatheef9051
    @abdullatheef9051 ปีที่แล้ว +4

    പാലസ്തീനും ചാനലും എപ്പോഴും വൻ വിജയത്തിൽ.! ഇസ്രായേലും അമേരിക്കയും വൻപരാജയത്തിലും .! 25000 ജീവൻ പോയാലും വീരവാദത്തിന് ഒരു കുറവും വരുത്തരുത്.

  • @aayishanesrin5065
    @aayishanesrin5065 ปีที่แล้ว +12

    Masha Allah jai hoothi jai hamas jai hisbullah jai Iran jai palastin 💚🇭🇺💚🇵🇸💚🇱🇧💚🇮🇷💚🇮🇳💚

  • @fathimamaheen3959
    @fathimamaheen3959 ปีที่แล้ว +13

    ❤🇵🇸🇵🇸🇵🇸🤲🤲🤲✌️✌️✌️

  • @josephputhiyakunnel9174
    @josephputhiyakunnel9174 ปีที่แล้ว +2

    കൂതിയാണ് താരം

  • @Diegoalllll
    @Diegoalllll ปีที่แล้ว +3

    Hoothi ❤

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall ปีที่แล้ว +1

    Alhamdulillah Alhamdulillah Alhamdulillah

  • @GhRtg-fu3ck
    @GhRtg-fu3ck ปีที่แล้ว +10

    ആദ്യം അടിക്കേണ്ടത് അമേരിക്കൻ കപ്പലിനെ യാണ്

  • @Rajebi2345
    @Rajebi2345 ปีที่แล้ว +3

    അമേരിക്കക്ക് ആകെ കഴിയുന്നത് മുകളിൽ വിമാനത്തിൽ നിന്ന് ബോമ്പിടൽ ആണ്... കരയുദ്ധത്തിൽ വൻശക്തികൾ സീറോ ആണ്..

  • @SayidKm
    @SayidKm ปีที่แล้ว +1

    അൽഹംദുലില്ലാഹ് അല്ലഹു അക്ബർ

  • @ShahJahan-gn4nr
    @ShahJahan-gn4nr ปีที่แล้ว +8

    Hoothikal👏👏👏👏

  • @GogleGoggle
    @GogleGoggle ปีที่แล้ว +1

    New year adi poli... Free palastheen.. Ini oru juice kudikkaam. Madyam pishachinte paneeyam..

  • @sharafudeenkunju5557
    @sharafudeenkunju5557 ปีที่แล้ว +1

    ഗോഡ് ബ്ലെസ് യു.

  • @munneriritty1296
    @munneriritty1296 ปีที่แล้ว +4

    🎉🎉

  • @MARIYAMRAFA-h6c
    @MARIYAMRAFA-h6c ปีที่แล้ว +1

    ഗുഡ് 🎉🎉

  • @hashikbins1074
    @hashikbins1074 ปีที่แล้ว +1

    Allahu Akbar Kabeera❤

  • @hussainhussain2488
    @hussainhussain2488 ปีที่แล้ว +5

    ഹൂതി 💪💪💪
    ചെങ്കടലിലൂടെ ആര് യാത്ര ചെയ്യണം എന്ന് ഹൂതികൾ തീരുമാനിക്കും

  • @JS-vq7ig
    @JS-vq7ig ปีที่แล้ว +2

    ഹൂദികളുടെ 3 ബോട്ടും 10 പേരയും കടലിൽ താഴ്ത്തിയത് അറിഞ്ഞില്ലേ. ആരംഭിച്ചിട്ടേ ഉള്ളൂ

  • @بكرمحمد-ل7ظ
    @بكرمحمد-ل7ظ ปีที่แล้ว +1

    الحمد لله الحمدلله الحمدلله ال كليحال 🤲🤲🤲☝️

  • @AbdulRasak-i3e
    @AbdulRasak-i3e ปีที่แล้ว +25

    ഹൂതികൾക്ക് എന്ത് അമേരിക്ക

  • @ashtamudyrajan4233
    @ashtamudyrajan4233 ปีที่แล้ว +2

    പ്രത്യക ദൗത്യം നടപ്പാക്കാൻ അമേരിക്ക് ഒരു റോക്കറ്റ് വിക്ഷേപണം നടത്തിയിട്ടുണ്ട് ഇറന്റെ കാര്യം പൊക്കാണ് എന്നു സാരം ഹുതികളുടെ 9 ക്രൂയിസ് മിസൈൽ തകർത്തു തെക്കൻ ഗാസായിൽ മൂന്നു സ്ഥലം കൂടിയുള്ളു അവിടത്തെ ജനത്തെ ഒഴിപ്പിച്ചു കഴിഞ്ഞു ബന്തികൾ മരിച്ചു കഴിഞ്ഞു വരുന്നത് ഭയാനക കാര്യം അതിന്റെ തുടക്കം ഹൂതികളെ ചെങ്കടലിൽ അവർ മുക്കും അവർ ഇത്‌ അവസാനത്തിന്റെ തുടക്കം

    • @pmshamm-xm6mb
      @pmshamm-xm6mb ปีที่แล้ว +2

      അമേരിക്കന്റെ അഹങ്കാരം തീരും

    • @agnosticman7592
      @agnosticman7592 ปีที่แล้ว +1

      ഹൂതികളെ ഒതുക്കാൻ വർഷങ്ങൾ നീളുന്ന കരയുദ്ധം വേണ്ടി വരും . അതിന്റെ അപ്പുറമാണ് ഇറാൻ ഇവരുടെ ഒക്കെ താവളങ്ങൾ ഭൂമിക്കടിയിലാണ് . തകർക്കാൻ പാടാണ് .
      പറയുമ്പോ എല്ലാം എളുപ്പം .

    • @shaheervm
      @shaheervm ปีที่แล้ว +1

      അമേരിക്കൻ തെമ്മാടികളുടെ കഥ കഴിക്കണം

    • @mohamedthaha1538
      @mohamedthaha1538 ปีที่แล้ว +1

      Ho afganistan il varshangalolam olathiya America avasaanam moo ....yathupole 😂

  • @nazumudeenn9481
    @nazumudeenn9481 ปีที่แล้ว +1

    Hooti has a moral cause in this war.They are fighting against the cruel killings of destitute palestines.If the Israel retreat from the killings the Hooti will dissapear.

  • @HabeebHabi-v6h
    @HabeebHabi-v6h 4 หลายเดือนก่อน +1

    ❤😢

  • @r.r6587
    @r.r6587 ปีที่แล้ว +5

    👍👍👍👌

  • @mohammedishak7547
    @mohammedishak7547 ปีที่แล้ว +10

    കിളവനും കിട്ടി😂😂😂😂😂😂

  • @shafeeqashraf1711
    @shafeeqashraf1711 ปีที่แล้ว +2

    👏👏👍👍

  • @AbdulRahman-fo7ws
    @AbdulRahman-fo7ws ปีที่แล้ว +1

    അൽഹംദുലില്ലാഹ്, ഉറങ്ങാൻ നേരം ഇദ്ദേഹം പറയുന്നത് കേക്കുമ്പഴാ ഒരു സമാധാനമുണ്ടാവുന്നത്. ഇസ്രയേൽ തെമ്മാടികളെ ഒരു കല്ലു കൊണ്ടെങ്കിലും പ്രഹരിക്കുന്നവരെ ഹൃദയത്തിൽ തട്ടി അഭിനന്ദിക്കുന്നു. അമേരിക്ക പിന്നെ പണ്ടേ പിമ്പിന്റെ പണി എടുക്കുന്ന ബാസ്‌റ്റഡുകളാണ്. അത് കൊണ്ടല്ലേ അവർക്ക് ഒരിക്കലും സമാധാനമെന്തന്നറിയാത്തത്.

  • @haris8010
    @haris8010 ปีที่แล้ว +1

    Alhamdulillah

  • @prpanikr2510
    @prpanikr2510 ปีที่แล้ว +2

    റേറ്റിംഗ് കൂട്ടാൻ സഹായിക്കും മറ്റൊരുചാൻലിൽ ഇങ്ങനെ ഒരു വാർത്ത

  • @nachusnachus5294
    @nachusnachus5294 ปีที่แล้ว +2

    👍

  • @mohammedallipparambil
    @mohammedallipparambil ปีที่แล้ว +1

    ചെങ്കടൽ യുദ്ധം നെതന്യാഹുവിന്റെ: അന്ത്യം കുറിച്ചു കഴിഞ്ഞു. ബൈഡന്റെ"

  • @bijeshpalolil7877
    @bijeshpalolil7877 ปีที่แล้ว +2

    മൂന്നു ബോട്ടുകളും പോയി പത്തു കൂതികളും പോയെന്നുകേട്ടു ശെരിയാണോ 😄😄😄😄

  • @NAZERKALAKANDATHIL-rv4wm
    @NAZERKALAKANDATHIL-rv4wm ปีที่แล้ว

    👍🏼👍🏼👍🏼

  • @ummerfarook9154
    @ummerfarook9154 ปีที่แล้ว +1

    ❤❤❤👍👍👍

  • @Mukundakumar-m8j
    @Mukundakumar-m8j ปีที่แล้ว

    Kallam

  • @etfffcshaflalshaf9017
    @etfffcshaflalshaf9017 ปีที่แล้ว

    🎉🎉🎉🎉😢

  • @shijimarikkar6995
    @shijimarikkar6995 ปีที่แล้ว

    ❤👍👍👍👍👍

  • @jijilr
    @jijilr ปีที่แล้ว

    He has been saying hamas in winning. I thought he is right, but how come war is gradually shifting to Khan Younis? (are Hamas holding their gun to south?)

  • @abooyaseenabooyaseen723
    @abooyaseenabooyaseen723 ปีที่แล้ว +13

    Evide poyi mochad .evide poyi IDF..swaha swaha swaha boooooom😂

  • @shajuvazhaparamban4369
    @shajuvazhaparamban4369 ปีที่แล้ว +1

    ഇൻഷുറൻസ് തുക കിട്ടാൻ വേണ്ടി കപ്പൽ കമ്പനി അവർ തന്നെ കത്തിച താണ് പഴയ കപ്പലാണ് കാലി കണ്ടെയ്നറുകളാണ്

    • @SayidKm
      @SayidKm ปีที่แล้ว

      😂😂😂😂😅ഹഹഹ

  • @MuhammadKa-zp9ch
    @MuhammadKa-zp9ch ปีที่แล้ว

    🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉

  • @zakariya.k9937
    @zakariya.k9937 ปีที่แล้ว

    ആരുടെ കപ്പലാണ്

  • @thomasv.s6548
    @thomasv.s6548 ปีที่แล้ว +1

    മുഖമ്മത് പറഞ്ഞ തക്കിയ ശരിക്കും പ്രയോഗിക്കുന്ന ഒരുവനാണ് താങ്ങൾ

    • @shaheeryahiya3739
      @shaheeryahiya3739 6 หลายเดือนก่อน

      Appo neeyo.....eshuvine thallikonnu kettithookiya....mariyamine veshiya ennum vilikunna....joodhare sapportu cheyyuna nee...chilapol ninte ammayeyum pengaleyum kootikodukum..alle.krasangi....

  • @sibis6650
    @sibis6650 ปีที่แล้ว

    10 ennathine mukki konnu ennanu kettathu 😅😅 athonnum kanikunnillalo

  • @MohammedP-d2w
    @MohammedP-d2w ปีที่แล้ว

    ഇന്ന് രാത്രി നിർണ്ണായകമാണ്. രാത്രിയിൽ ആഘോഷം പൊടി പൊടിക്കും. ആ സമയം. മുതലക്കിട്ട് കൊടുക്കുക

  • @sinoj1817
    @sinoj1817 ปีที่แล้ว +3

    ചേട്ടൻ ഹൂ ദിയാണോ ഭ യങ്കര സന്തോഷം പറയുമ്പോൾ 😁

  • @nishandilhan935
    @nishandilhan935 ปีที่แล้ว

    🔥

  • @badarkissapattukal2076
    @badarkissapattukal2076 ปีที่แล้ว +1

    ഈ പറയുന്ന സംഭവങ്ങളു ടെ വീഡിയോ അല്പസമയം കാണിച്ചു കൂടെ ??

    • @ഏകലവ്യൻ
      @ഏകലവ്യൻ ปีที่แล้ว +1

      കഥയിൽ ചോദ്യമില്ല തൊള്ള തൊടാതെ വിഴുങ്ങണം

  • @OnlyoneWorldKing
    @OnlyoneWorldKing ปีที่แล้ว

    അമേരിക്കയുടെ യുദ്ധക്കപ്പൽ ചെങ്കടലിൽ നിന്ന് ഓടി രക്ഷപ്പെട്ടിട്ടുണ്ട്…. 😂😂😂

  • @shihabshaan6669
    @shihabshaan6669 ปีที่แล้ว +4

    കഴുത്തിൽ കയറിട്ടിരിക്കുന്നവന് രാജാവാമ്പാലയെ എന്ത് പേടി?

  • @sahadevanachary6919
    @sahadevanachary6919 ปีที่แล้ว +2

    ഹൂത്തിയുടെ പൊട്ടാസ് കളിയുടെ റേഞ്ച് വച്ച് നോക്കുമ്പോൾ ഇപ്പോൾ അവരെ നേരിടാനുള്ളവർ ചിരിക്കുന്നു 🤣🤣കാരണം ഓന്ത് ഓടിയാൽ വേലിപ്പുറം വരെ.

    • @AbdulRazak-ht4um
      @AbdulRazak-ht4um ปีที่แล้ว +2

      അപ്പൊ പിന്നെ റഷ്യ ചൈന ഇറാൻ ഇറാഖ്, തുർക്കി, പാകിസ്ഥാൻ കൊറിയ ഇവരൊക്കെ നോകി നിൽക്കുമോ 🤣😂😀നിൽക്കുമോ

    • @pmshamm-xm6mb
      @pmshamm-xm6mb ปีที่แล้ว +4

      മാപ്പ് എഴുതുന്നവര ല്ല പോരാടി ജയിക്കും ഇല്ലങ്കിൽ പോരാടി മരിക്കും

    • @sajnasubair8729
      @sajnasubair8729 ปีที่แล้ว

      Angane samadhanicholoo

    • @kdiyan_mammu
      @kdiyan_mammu ปีที่แล้ว

      ​@@AbdulRazak-ht4umപാക്കിസ്ഥാന് എന്ത് കാര്യം ഇതിൽ😅😅😅 കഴുത്തോളം വെള്ളത്തിലായി ഇനി ഒന്നുടെ താന്നാൽ തീർന്ന് മരിയാദക്ക് ഒന്ന് അഞ്ഞ് വളി വിടാൻ പറ്റാത്ത ടീം😅😅😅

  • @ahammedkutty1228
    @ahammedkutty1228 ปีที่แล้ว +3

    ❌❌❌❌❌👍👍👍🙏🏻💪💪👍👍

  • @saiju.rrasheed1089
    @saiju.rrasheed1089 ปีที่แล้ว

    ⚡Why the terrarism against palasthen freedom ?
    ⚡is it domination,or superiority complex?
    ❤ poor palasthen people❤

  • @iqbalmohammed9808
    @iqbalmohammed9808 ปีที่แล้ว +1

    ഇതൊക്കെ വിശ്വസിക്കാമോ?കൂട്ടേ!

  • @cheralathbkrishnankrishnan5497
    @cheralathbkrishnankrishnan5497 ปีที่แล้ว +3

    ഹൂദികളുടെ കാര്യത്തിൽ ഒരു തീരുമാനമായി,

    • @love_India
      @love_India ปีที่แล้ว +4

      പരസ്യമാക്കണ്ട..
      നീ മനസ്സിൽ കൊണ്ട് നടന്നാൽ മതി 😂😂😂

  • @alexcleetus6771
    @alexcleetus6771 ปีที่แล้ว

    Bidal adikkalle bro

  • @sonysir1
    @sonysir1 ปีที่แล้ว

    3 boat mulki hoothikal chathuverum 30 billion gdp ulla puzhukkal anu hoothikal keralathinupolum 147 billion undu

  • @sirajudeen8757
    @sirajudeen8757 ปีที่แล้ว

    തുർക്കി ഫേവർ ഇസ്രായേൽ

  • @ahammedshuhaib3902
    @ahammedshuhaib3902 ปีที่แล้ว

    എവിടെ പോയി prosperative guardian 😂😂😂

  • @Laila17467
    @Laila17467 ปีที่แล้ว

    The warrof Asia &amerik

  • @zakariya.k9937
    @zakariya.k9937 ปีที่แล้ว +2

    ഡെന്മാർക് ആയതു കൊണ്ട് കുഴാപ്പമില്ല

  • @k.kmahamood7488
    @k.kmahamood7488 ปีที่แล้ว +1

    Al amdulilla areum koosatha changootam courage islaminu mathram iman alaho akbar ee.logathu oru yropeNum loga police alla ennu aryan kazinnu

  • @mubarakabdulkareem5822
    @mubarakabdulkareem5822 ปีที่แล้ว +1

    പോത്തിനെന്ത് ഏത്തവാഴ എന്നും പറയാം. ഓരോരോ ഭരണകൂടങ്ങളെ അസ്ഥിരപ്പെടുത്താൻ അന്നാട്ടിലെ വിഘടനവാദികളെ ആയുധമണിയിക്കും. ഭരണകൂടങ്ങൾ നശിച്ചു കഴിഞ്ഞാൽ അവിടെ ഉണ്ടായിരുന്ന ആയുധങ്ങളും ഈ വിഘടനവാദികൾക്ക് കിട്ടും. അവസാനം പോത്തിന് മുന്നിൽ ചുവന്ന വസ്ത്രത്തിൽ ചെന്ന് വിരട്ടിയാൽ എന്ത് സംഭവിക്കുമോ അതേ സംഭവിച്ചുള്ളു ഇവിടെയും.അനുഭവിച്ചോ അനുഭവിച്ചോ.....😂

  • @mahamoodvc8439
    @mahamoodvc8439 ปีที่แล้ว

    ഹൂതിയെ പേടിചാരും ഈ വഴി
    പോകില്ല😂

  • @pvsubair6140
    @pvsubair6140 11 หลายเดือนก่อน

    Ichu thandooshaayi

  • @a.thahak.abubaker674
    @a.thahak.abubaker674 ปีที่แล้ว

    HOOTHIKALUM HAMAZUM ജിന്ന്

    • @Zenith-ws1bp
      @Zenith-ws1bp ปีที่แล้ว

      th-cam.com/video/fHy_T79GDHA/w-d-xo.htmlsi=MLY4vkT09X831_Ii

  • @aashinahmed745
    @aashinahmed745 ปีที่แล้ว +4

    Hoothimodalan

  • @salimsayed7377
    @salimsayed7377 ปีที่แล้ว

    ബൈഡൻ അപ്പൂപ്പന്റെ വാക്ക് കേട്ട് പോയതാ പാവങ്ങൾ. ഒടുവിൽ അപ്പൂപ്പന്റെ പൊടി പോലുമില്ല

  • @basheerecha5592
    @basheerecha5592 ปีที่แล้ว

    👍👍👍😄😄😄

  • @muhammedinsaf3215
    @muhammedinsaf3215 ปีที่แล้ว +1

    World no 1 bheeru Shakthi 😂😂😂😂😂

  • @sahadevanachary6919
    @sahadevanachary6919 ปีที่แล้ว +1

    ഹമാസിന്റെ ബോമ്പ് നിർമ്മാതാവിനെയെല്ല യഥാർത്ഥയിൽ കൊന്നു തള്ളിയിരിക്കുന്നത് ? അത് അറിഞ്ഞില്ലേ??

  • @bestviewer184
    @bestviewer184 ปีที่แล้ว

    അമേരിക്കയുടെ നാശവും അടുത്ത് 🤣🤣🤣

  • @ahammedshuhaib3902
    @ahammedshuhaib3902 ปีที่แล้ว

    എവിടെ അമേരിക്കയുടെ കപ്പൽ 😂😂😂

  • @saidalavip3972
    @saidalavip3972 ปีที่แล้ว

    പുകയും 🔥 തീയും ഉയരുന്നത് വീഡിയോ കാണിച്ചു തരൂ