BRO ningal e format pidikuvo. namuk user experience kelkumbol korae koodi interesting aanu. oru hatchil ninnu upgrade cheyan agrahikunna njn okae nokuna oru vandiyaanu sonet, nexon after service oru urappum ella....pinae design vise sonet pwoliyaanu. epol diesel ullatha sonet and nexon aanu. duster polum only petrol...
ഇവിടെ കമെന്റ് ഇടുന്ന എത്ര പേർക്ക് അറ്റ്ലീസ്റ്റ് സൈക്കിൾ എങ്കിലും ഉണ്ട് അവനന്റെ ക്യാഷ് കൊടുത്തു വാങ്ങുന്ന വണ്ടി നാട്ടുകാർക്ക് ആണ് ചൊറിച്ചിൽ പിന്നെ ഇതിൽ ഒന്നും വലിയ കരിയഗൽ ഒന്നും ഇല്ല എന്റെ ആദ്യ കാര് ഫോർഡ് ഫിയസ്റ്റ ആയിരുന്നു പിന്നെ 2 ഐ 10 അതിനു ശേഷം ഐ 20 അത് കൊടുത്തു ഒരു ഹോണ്ട crv വാങ്ങി ദീസെൽ അവിടെ തുടങ്ങി ഒന്ന് ഫിനാൻഷ്യൽ ഇഷ്യൂ പിന്നെ ഓട്ടം കുറഞ്ഞു പെട്രോൾ ആയിരുന്നു എടുക്കേണ്ടിയിരുന്നത് ഒരു റോങ്ങ് ഡിസിഷൻ അത് കൊടുത്തു ലക്ഷങ്ങൾ നഷ്ടവും വന്നു അതിനു ശേഷം ടൊയോട്ട വാങ്ങി നല്ല നടു വേദന കാരണം അത് കൊടുത്തു kia വാങ്ങി നല്ല സമയം ആയതു കൊണ്ട് ചത്തില്ല വണ്ടി ഇടിച്ചു പൊളിച്ചു ഇപ്പൊ ഉപോയോഗിക്കുന്നതു സ്കോഡ ഫാബിയ vw എൻജിൻ ആണ് 1.2ടർബോ 6 ഗിയര് ഇപ്പൊ അതും വർക്ക് ഷോപ്പിൽ ആണ് എയർബാഗ് പോയിക്കിട്ടി ഏകദേശം 95000 ആണ് repair cost അത് കൊണ്ട് ഇതിലൊന്നും ഒരു കാര്യവും ഇല്ല പിന്നെ jaguar ലാൻഡ് റോവർ തുറന്നു നോക്കിയാലും maid in ചൈന പാർട്ട് കിട്ടും പിന്നെ മിക്ക deasel എൻജിനും ഫിയറ്റ് ന്റെ ആണ് ലോകത്തിൽ ഏറ്റവും കൂടുതൽ എൻജിൻ വിറ്റു ക്യാഷ് ഉണ്ടാക്കുന്നത് അത് അറിയുമോ പണ്ട് ടാറ്റ indica മാരുതി ഒക്കെ ഉപയോഗിച്ചിരുന്നത് അല്ലാതെ ചക്കേം ചുക്കും തിരിച്ചു അറിയാത്ത കുറെ comont ടോഴിലാളികൾ ഉണ്ട്
I have found somany tata fans in social media not on road😄 after test driving a tata vehicle i didn't like the engine refinement Ecosport and sonet have the most refined engines in the segment
5:08 .......orikkalum.....sonnet il ninnum cheriya oru vahanam alllaa..altroz..... Randum rand segment anenkilum.........sub 4 meter anu ...... Randum orey nilavum veedhiyumanu............. Oru sub 4 meter compact suv yil kittunnathiney kal space altrozlind allenkilu oru premium hatchback il varumm....... Pinna ground clearance look um anu nammalley thetthi dharipikkunnath
True bro.. Boxy designil undakiyal eth vandiyuk valippam thonnikkum... Eg espresso... Doorathiinn kanda brezza pole irikkum aduth ethumbozhe manasilavou.. Similar here altroz, i20, baleno, jazz ithokk size nte karyathil compact suv kalod similar aaanu
Nexon base variountil തന്നെ 1.2 l turbocharger പെട്രോൾ എൻജിൻ അന് price 6.99 ലാക് . Kia sonet 1.2 l പെട്രോൾ എൻജിൻ അണ് price 6.71 ലാക് പെർോർമൻസ് compare ചെയ്യുമ്പോൾ value for money nexon അണ് പ്ലസ് സേഫ്റ്റി . features കൂടുതൽ കിയ sonetinum base മോഡലിൽ തന്നെ എല്ലാവിധ സേഫ്റ്റി features nexon ലിഭിക്കും.xuv300 കൂടി പരിഗിക്കേണ്ടതുണ്ട്
Renault Captur user review ചെയ്യൂ ഇന്ത്യൻ മാർക്കററ് മനസ്സിലാക്കാതെ പോയ വണ്ടി യാണ് ഇപ്പോൾ വരുന്ന പല ഫീച്ചറുകളും 2017 ൽ തന്നെ നൽകിയ flag Ship Suv കേരളത്തിൽ captur club പോലും ഉണ്ട്
ഒരു വർഷമായി ഞാൻ സോണറ്റ് ഉപയോഗിക്കുന്ന വ്യക്തിയാണ് ഒരു വർഷം കൊണ്ട് 26000 കിലോമീറ്റർ ഓടി ഹൈവേയിൽ മൈലേജ് 22 കിട്ടുന്നുണ്ട് നല്ല യാത്ര സുഖവും നല്ല വണ്ടി എനിക്ക് ഒത്തിരി ഇഷ്ടമായി ഓൾ പെർഫോമൻസ് സൂപ്പർ
ഒരു പെട്രോൾ കാറുയുമായി Compare ചെയ്യുമ്പോൾ പെട്രോൾ കാറിന് കിലോമീറ്ററിന് 5 രൂപ ചിലവു വരുമ്പോൾ Tata Nexon EV ക്ക് 1 കിലോമീറ്റർ ഓടിക്കാൻ 85 പൈസ യെ ചിലവ് വരൂ. നല്ല പവറും ഉണ്ട്. Safety 5 Star ഉണ്ട്. കാണാനും Stylish ആണ്. കൂടാതെ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്ന ഇന്ത്യയുടെ അഭിമാന കാറും വായു മലിനീകരണം ഒട്ടുമില്ലാത്ത കാറുമാണ്. അതുകൊണ്ട് Tata Nexon EV യാണ് എന്റെ First Preference.
I really love this car. I don't know why all are mentioning that Nexon is the safest, but the true fact is that Xuv 300 is safer. Sonet is a very good choice and a stunning looking car. 🥰🥰
@@KASAVLOGS Yes base varients are there also. Nexon also not too behind in terms of price and one more thing Xuv 300 has more features considering its price point.
@@akshaypradeeps nexon price range 7-12 aanu bro ex-showroom and xuv 300 ranges from 9 to 14 lakhs. 2 lakhs margin is a great difference. XUV 300 is a beast. No doubt. But considering the price point of view its not that worthy, since there is a margin of 2 lakhs
Seems like Tata fans are there only in youtube, I think they are not buying Tata cars. 😂😂😂 In Oct sales top 10, not even a single Tata car is there in the list. If Tata is the best car why people are not buying. First 5 positions are from Maruthi ( budget cars - make sense) 6th and 7th position Hyundai ( creta and I10) 8th and 9th again Maruthi 10th Kia Sonet. It clearly shows how much interested Indians are in buying Tata cars.
premium suv segment il super suv etha njan kurachu suv 's parichayapedutham 1 mahindra alturas 2 skoda kodiyaq 3 ford endevour 4 volks wagern tigguan allspaice 5 mitsbishi pajeero 6 toyota fortuner 7 isuzu m ux7 ithil i like ford endavour and skoda kodiyaq
Nexon is more power full with 108 Ps power where sonet with 99 ps both on diesel, And most importantly nexon gives all the safety as standard even in base varient , so its way better😇
@@kiranbrufo2756 Top end petrol is 120 Ps brother. Thats the turbo petrol model. Plus for automatic variants they have DCT gearbox for petrol and torque convertor gearbox for automatic. Nexon has a jerky AMT gearbox
Kia is a splendid company like MG and audi.Sonet has so many features in our budget.Sonet also have strong body like Nexon. On my oppinion, i will prefer sonet
I do respect his choice , Clearly he's brand concious and needed a new model that's all. Nexon is not just good on saftey ,but in many features ( ventialed seats illa enulathu valya oru karyam onnum alla ,) morever for family usage Kia and venues back seat space is very low compared to rivals ( 😀) Kia service charges and spare parts costs are more than even venue ( yes 😥) even for same filters used Kia is charging huge ..soon the users will learn about it 😐. Moreover many are not even considering a powerful and spacious and more useful vehicle named mahindra xuv 300 .. Everything depends on money / budget or personal choices .. so choose your vechile with your preference ..
Yes. You said it. I do have similar comments on this car especially on service cost. Spare parts cost is expensive compared to other cars in similar catagory. Just ask about the service labour cost and that also is higher
XUV 300 is horrendous if you go for the automatic variant. Performance and safety wise it's really good. Plus huge wait times. And it's overpriced as heck for that terrible and dated interiors. Nexon - Same, if you're looking for manual then no worries. But the AMT is poor. And the Sonet's engine is just too good.
Bro user reviews aanu nallath.. ith kollam ithe vandi 50k km കഴിയുമ്പോഴും review cheyyanam.athinte koode service bill amount.. angane all vehicle 1000km and 50k km review ചെയ്യണം.. കാരണം new വണ്ടികൾ എല്ലാം ഒരു 15k km vare പുതുമ നഷ്ടപ്പെടാതെ ഇരിക്കും.. പിന്നെ warranty um und.ithellam കഴിയുമ്പോൾ ആണ് യൂസർ review inte ഉപയോഗം മനസിലാക്കുന്നതും.service കൂടുന്നതും.😁
Iam from Andhra Pradesh I don't understand your language but I respect Malayalam bhayya iam so confuse to purchase hundai venue or Kia sonet or Nexon.my budget below 12 lakhs , monthly 2000 kilometres maximum highways like vijayawada .in AP.
Thank you brother 😊 Kia sonet and Hyundai venue differs only in look. There is not much difference. Sonet and Venue are same vehicles from different manufacturers. Sonet has a little bit more features. If you need a car with more features go for sonet. If you need a decent car with more safety then go for nexon.
Indian made or Asian models of European and Japanese cars are with poor body quality. German is same every where. Now our road is like a river of vehicles.....so please give priority for safety.
Seltos got 3 stars only with 75% high strength steel. Sonet is with 66% has. So this may not even get a 3 star. So we can't say build is good for sonet
Oh 66 percent safety rating?you have given this rating? Anyway u understand onething the safety rating given by this Global ncap itself is a fake agency. See the video of talking cars
വലിയ ഒരു കൊള്ള KIA നടത്തുന്നത് എന്ന് ഒരു തോന്നൽ . ഞാൻ ഒരു ഡീസൽ കാർ ഉപയോച്ചിരുന്നു അതിന്റെ turbo കേടായപ്പോൾ 15000/- രൂപ ആണ് പുതിയതിന് ചിലവായതു. അങ്ങനെ ചിന്തിക്കുബോഴും Nissan Magnite 1.0 L പെട്രോൾ turbo 6.99 ലക്ഷം കേൾക്കുബോഴും ..KIA Sonet 1.0L petrol turbo 11.88 ലക്ഷം രൂപ എന്നത് justify ചെയ്യാൻ സാധിക്കുമോ ? 5 ലക്ഷം രൂപയുടെ വെത്യാസം !!. എന്താണ് Turbo ? main engine പുറംതള്ളുന്ന ചൂടിനെ energy ആക്കി മാറ്റുന്ന ഒരു ഉപകരണം അതിനു 5ലക്ഷം കൊടുക്കണോ ? അടുത്ത Q&A മറുപടി തരും എന് വിശ്വസിക്കുന്നു
sonet or breeze.. prefence...after service .. maintaine cost..spare parts price.. mileage... more interior space..less body roll.. Considering all ths..can u suggest ..a car..or can go with nexon..venue etc????
ഈ വണ്ടിയുടെ നെഗറ്റീവ് back seat capacity ആണ്.. ഇതൊരു 4 seater ആണ്....back സീറ്റിൽ 3 പേർക്ക് ഇരിക്കാൻ പാടാണ്... city കളിലൊക്കെ പോകാം long റൂട്ട് നടക്കില്ല..... . nexon pure 5 seater ഉം..... leg സ്പേസും sonetil കുറവാണ്... പിന്നെ ഇതൊരു car like feel ലഭിക്കുന്ന വണ്ടിയാണ് nexon ഒരു compact suv ഉം........ഇതൊക്കെയാണ് sonetinte വലിയ പോരായ്മകൾ..... ഹ്യുണ്ടായ് venue വിന്റേയും പ്രശ്നം ഇതുതന്നെയായിരുന്നു..ഒരേ പ്ലാറ്റഫോം ഷെയർ ചെയ്യുന്നതിനാലാണ് അങ്ങനെ.... പിന്നെ വണ്ടി എടുക്കുന്നതൊക്കെ ഓരോരുത്തരുടെ ഇഷ്ട്ടമാണ്...... ഞാൻ എനിക്ക് ഓടിച്ചപ്പോൾ തോന്നിയതും reviews കണ്ടും ഉള്ള അഭിപ്രായം മാത്രമാണ് പറഞ്ഞത് .....വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നവർ ആദ്യം പോയി വണ്ടി നേരിട്ട് കണ്ട് test ഡ്രൈവ് നടത്തിയതിനു ശേഷം മാത്രം വണ്ടികൾ എടുക്കുക.....പിന്നെ ഞാൻ ഏത് വണ്ടി എടുക്കും എന്ന് ചോദിച്ചാൽ ഉറപ്പായിട്ടും അത് nexon തന്നെ ആയിരിക്കും കാരണം എനിക്ക് features നെകാളും വേണ്ടത് space തന്നെയാണ്..... safty രണ്ടും മികച്ചത് തന്നെ but nexon കുറച്ച് മുന്നിലാണെന്ന് മാത്രം..... features ആണ് നിങ്ങൾക്ക് വേണ്ടത് എന്നാണെങ്കിൽ nexon എടുക്കണം എന്ന് ഞാൻ പറയില്ല..... അത്യാവശ്യം വേണ്ട features വരുന്നുണ്ടെകിലും sonetinte അത്രയൊന്നും വരില്ല nexonil....nexon ഡീസൽ വളരെ നല്ല വണ്ടിയായിട്ടാണ് എനിക്ക് തോന്നിയത്..... sonet ഉം വളരെ നല്ല വണ്ടി തന്നെ.......
This is basically Hyundai as they are same company...on long run ഈ വണ്ടികൾ para ആയി വരും... സ്പെയർ പാർട്സ് expensive..... body work expensive.... സർവീസ് also more expensive than usual...1 month isnot long enough for a proper review...
Nexon ന്‍റെയും altroz ന്‍റെ യും ഏഴയലത്ത് എത്തില്ല,കേട്ടോ sonet...പിന്നെ ചേട്ടാ...mileage മാത്രം consider ചെയ്ത് വണ്ടി വാങ്ങരുത്...safety is utmost important...ജീവിച്ചിരുന്നാലെ വണ്ടി ഒാടിക്കാന്‍ പറ്റൂ...crash testil കാണിക്കാത്ത വണ്ടി എന്ത് safety features അവകാശപ്പെട്ടാലും..അത് അത്രക്ക് തന്നെ...വണ്ടിയുടെ ചന്തം അല്ല പ്രധാനം....safety തന്നെ അണ്..
@@redline4184 എന്റെ കയ്യിലും ഉണ്ട് tiago 2019 മോഡൽ ഒരു കുഴപ്പവും ഇത് വരെ കണ്ടില്ല പിന്നെ വൈപ്രേസ്സൻ അത് 3സിലിണ്ടർ അല്ലേ കുറച്ച് കാണും ഇനോവക്ക് വരെ ഉണ്ട് സ്റ്റാർട്ട് ആകുമ്പോൾ ഗിർലിവർ ഓടി കള്ളിക്കും 😄😄
Sonet ഇന്റെ platform ഹ്യുൻഡ്സി യുടെ k1 platform ആണേ in which santro is made and santro only scored 2 stars in crash start and this car is unsafe ☹️☹️🙁🙁
@@KASAVLOGS chetta yes u are right but sonet and venue's platform is based on santro's platform so bassically venue and sonet is like santro build up with more fitures tall look etc
@@ബണ്ടിപെരാന്തൻ chetta അതെ അമേരിക്കൻ സ്പെക് venue ആണേ 5 സ്റ്റാർ റേറ്റിംഗ് കിട്ടിയതേ ഇന്ത്യൻ സ്പെക് venue ഇന്റെ പ്ലാറ്റഫോം ദിഫ്ഫെരെന്റ്റ് ആണേ അമേരിക്കൻ സ്പെക് venue ഇനെ കൂടുതൽ സേഫ്റ്റി features ഉണ്ടേ
I am someone who took nexon bs6 diesel. Vandi eduthu after one day, the car start akunilla, tata say skme road connectivity enthokeyo undennoke veruthe aanu vilichal avar varilla. Next day showroom aalu vannu they jump started the car and took the car they told its a battery issue, just think brand new car aanu. Pinne I thought its ok and they told they will keep new battery and give so i told them i need amaron battery bcz it had exide acid battery since my car was first bs6 diesel in thrissur district they said they will provide me amaron battery nd they told evening avar vandi kondu tharam ennu. Evening they called and said after 2 days only they can give the car, i asked why they told some software issue aanu battery alla, onnu alochikenam 15.65 lakh koduthu edutha vandi aanu oru day polum odichatiola aage 80 km odichatollu. After 2 days when i went the car was taken to main branch and they told me tonwait a week because engineer from gujarat has to come, so I understood some serious issue with the car, I complained to nodal office everything finally they took the car and gave me a new car after 3 weeks. And using it after 1 month same issue now trying to contact tata they talk as if its our mistake. Never take tata. This is my experience. May be BS6 diesel problem but enne sambandichu I paid 15 lakh so its a big problem for me. Buy any company other than tata
അത് പഴയ വില ആണ് bro... ഇപ്പോൾ അങ്ങനെ അല്ല..40k ക്ക് മുകളിൽ showroom price നിന്നും തന്നെ കുറച്ചു...എന്റെ കയ്യിൽ price quatation ഉണ്ട് below 10 lack ആണ് ഇപ്പോൾ
Service center വളരെ കുറവ്, spare പാർട്സിന് അമിത വിലയും. പിന്നെ ഇതേ സെഗ്മെന്റിലുള്ള മറ്റു SUV കളെ കാളും ഫുൾ ഓപ്ഷന് വില കൂടുതലും.ഏതായാലും തുടക്കത്തിൽ ഈ വണ്ടിക്കുള്ള ഡിമാൻഡ് പിന്നീട് ഉണ്ടാവുമോ എന്നു കണ്ടറിയാം.
Bro vedio poliyanu♥.. But oru suggetion. Carinte vedios idumbol athu ethu verient anennukoodi onnu mention cheyyanam.. Ee vedio sonet IMT ano atho normal manual ano ennum koodi parayamayrunnu..😊
Safety first, with out strong structure which type safety you will get? Air bags are just support us for avoid serious injury of accidents.kia vehicles body quality is very poor.
BRO ningal e format pidikuvo. namuk user experience kelkumbol korae koodi interesting aanu. oru hatchil ninnu upgrade cheyan agrahikunna njn okae nokuna oru vandiyaanu sonet, nexon after service oru urappum ella....pinae design vise sonet pwoliyaanu. epol diesel ullatha sonet and nexon aanu. duster polum only petrol...
Thank you bro🥰 sonet and nexon nalla vandi aanu..
Go for s cross...🙏
@@donafrancis3266 ❤️❤️ Nalla Velaya
@@rahulraju5608 eshtamaanu . Ground Clearance🤔
Ford Ecosport available in Diesel
ഇവിടെ കമെന്റ് ഇടുന്ന എത്ര പേർക്ക് അറ്റ്ലീസ്റ്റ് സൈക്കിൾ എങ്കിലും ഉണ്ട് അവനന്റെ ക്യാഷ് കൊടുത്തു വാങ്ങുന്ന വണ്ടി നാട്ടുകാർക്ക് ആണ് ചൊറിച്ചിൽ പിന്നെ ഇതിൽ ഒന്നും വലിയ കരിയഗൽ ഒന്നും ഇല്ല എന്റെ ആദ്യ കാര് ഫോർഡ് ഫിയസ്റ്റ ആയിരുന്നു പിന്നെ 2 ഐ 10 അതിനു ശേഷം ഐ 20 അത് കൊടുത്തു ഒരു ഹോണ്ട crv വാങ്ങി ദീസെൽ അവിടെ തുടങ്ങി ഒന്ന് ഫിനാൻഷ്യൽ ഇഷ്യൂ പിന്നെ ഓട്ടം കുറഞ്ഞു പെട്രോൾ ആയിരുന്നു എടുക്കേണ്ടിയിരുന്നത് ഒരു റോങ്ങ് ഡിസിഷൻ അത് കൊടുത്തു ലക്ഷങ്ങൾ നഷ്ടവും വന്നു അതിനു ശേഷം ടൊയോട്ട വാങ്ങി നല്ല നടു വേദന കാരണം അത് കൊടുത്തു kia വാങ്ങി നല്ല സമയം ആയതു കൊണ്ട് ചത്തില്ല വണ്ടി ഇടിച്ചു പൊളിച്ചു ഇപ്പൊ ഉപോയോഗിക്കുന്നതു സ്കോഡ ഫാബിയ vw എൻജിൻ ആണ് 1.2ടർബോ 6 ഗിയര് ഇപ്പൊ അതും വർക്ക് ഷോപ്പിൽ ആണ് എയർബാഗ് പോയിക്കിട്ടി ഏകദേശം 95000 ആണ് repair cost അത് കൊണ്ട് ഇതിലൊന്നും ഒരു കാര്യവും ഇല്ല പിന്നെ jaguar ലാൻഡ് റോവർ തുറന്നു നോക്കിയാലും maid in ചൈന പാർട്ട് കിട്ടും പിന്നെ മിക്ക deasel എൻജിനും ഫിയറ്റ് ന്റെ ആണ് ലോകത്തിൽ ഏറ്റവും കൂടുതൽ എൻജിൻ വിറ്റു ക്യാഷ് ഉണ്ടാക്കുന്നത് അത് അറിയുമോ പണ്ട് ടാറ്റ indica മാരുതി ഒക്കെ ഉപയോഗിച്ചിരുന്നത് അല്ലാതെ ചക്കേം ചുക്കും തിരിച്ചു അറിയാത്ത കുറെ comont ടോഴിലാളികൾ ഉണ്ട്
Well said bro👌
ഏതാ നല്ലത് sonat or nexon വായിച്ചിട്ടു ഒന്നും മനസിലായില്ല. ഇനി terms ഓഫ് safety
@@freelife6124 safety nexon surely
😁😁😁✌
ഒന്നാംതരം Engine ആണ് KIA യുടെ 1.5 diesel engine.ഇത്രയും smooth ആയതും mileage തരുന്നതുമായ ഒരു engine വേറെ ഇല്ല....ഭേദപ്പെട്ട life ഉം ഉണ്ട് ഈ എഞ്ചിന്.
I have found somany tata fans in social media not on road😄
after test driving a tata vehicle i didn't like the engine refinement
Ecosport and sonet have the most refined engines in the segment
I am using nexon last one year. Avg milege.23km in normal drive. 25kml above in high ways. Service cost avg. 5500.
Tata pattikal in kilometre, 800m is 1km for them
Diesel aano bro?
5:08 .......orikkalum.....sonnet il ninnum cheriya oru vahanam alllaa..altroz.....
Randum rand segment anenkilum.........sub 4 meter anu ......
Randum orey nilavum veedhiyumanu.............
Oru sub 4 meter compact suv yil kittunnathiney kal space altrozlind allenkilu oru premium hatchback il varumm.......
Pinna ground clearance look um anu nammalley thetthi dharipikkunnath
True bro.. Boxy designil undakiyal eth vandiyuk valippam thonnikkum...
Eg espresso... Doorathiinn kanda brezza pole irikkum aduth ethumbozhe manasilavou..
Similar here altroz, i20, baleno, jazz ithokk size nte karyathil compact suv kalod similar aaanu
Nexon base variountil തന്നെ 1.2 l turbocharger പെട്രോൾ എൻജിൻ അന് price 6.99 ലാക് . Kia sonet 1.2 l പെട്രോൾ എൻജിൻ അണ് price 6.71 ലാക് പെർോർമൻസ് compare ചെയ്യുമ്പോൾ value for money nexon അണ് പ്ലസ് സേഫ്റ്റി . features കൂടുതൽ കിയ sonetinum base മോഡലിൽ തന്നെ എല്ലാവിധ സേഫ്റ്റി features nexon ലിഭിക്കും.xuv300 കൂടി പരിഗിക്കേണ്ടതുണ്ട്
👍👍👍
Renault Captur user review ചെയ്യൂ ഇന്ത്യൻ മാർക്കററ് മനസ്സിലാക്കാതെ പോയ വണ്ടി യാണ് ഇപ്പോൾ വരുന്ന പല ഫീച്ചറുകളും 2017 ൽ തന്നെ നൽകിയ flag Ship Suv കേരളത്തിൽ captur club പോലും ഉണ്ട്
❤️❤️❤️✌️✌️
ഒരു വർഷമായി ഞാൻ സോണറ്റ് ഉപയോഗിക്കുന്ന വ്യക്തിയാണ് ഒരു വർഷം കൊണ്ട് 26000 കിലോമീറ്റർ ഓടി ഹൈവേയിൽ മൈലേജ് 22 കിട്ടുന്നുണ്ട് നല്ല യാത്ര സുഖവും നല്ല വണ്ടി എനിക്ക് ഒത്തിരി ഇഷ്ടമായി ഓൾ പെർഫോമൻസ് സൂപ്പർ
Safety alle broi valuthu
Kia sonetinekkalum better
Nexon feature thanne aanu
Jeevanekkalum valuthano vandiyude wait
Yes bro. Preference depends on person
But building quality und bro sonetinu
Jeevanu vilakalpikkaatha enik maruthi uyir...❤❤❤❤❤
XUV300 is better than this based on safety
@@nidhinvm740 yes but it has little hefty price tag but xuv comes with tons of safety feature , i too love it
ഒരു പെട്രോൾ കാറുയുമായി Compare ചെയ്യുമ്പോൾ പെട്രോൾ കാറിന് കിലോമീറ്ററിന് 5 രൂപ ചിലവു വരുമ്പോൾ Tata Nexon EV ക്ക് 1 കിലോമീറ്റർ ഓടിക്കാൻ 85 പൈസ യെ ചിലവ് വരൂ. നല്ല പവറും ഉണ്ട്. Safety 5 Star ഉണ്ട്. കാണാനും Stylish ആണ്. കൂടാതെ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്ന ഇന്ത്യയുടെ അഭിമാന കാറും വായു മലിനീകരണം ഒട്ടുമില്ലാത്ത കാറുമാണ്. അതുകൊണ്ട് Tata Nexon EV യാണ് എന്റെ First Preference.
Nexon സൈഡിനും ബാക്കിന്നും കാണാൻ ഒരു ഭംഗിയും ഇല്ല ഫ്രണ്ട് വ ശം പുതിയ മോഡൽ വന്നേപ്പിന്നെ ആണ് വൃത്തി ആയത്
Oru toy polley
Correct
I really love this car. I don't know why all are mentioning that Nexon is the safest, but the true fact is that Xuv 300 is safer.
Sonet is a very good choice and a stunning looking car. 🥰🥰
❤️❤️❤️
@@KASAVLOGS I feel pity on Tata to steal Xuv 300's credit.
@@akshaypradeeps xuv 300 slightly over priced aanu bro. Athanu karanam. Otherwise it's a beast 💯
@@KASAVLOGS Yes base varients are there also. Nexon also not too behind in terms of price and one more thing Xuv 300 has more features considering its price point.
@@akshaypradeeps nexon price range 7-12 aanu bro ex-showroom and xuv 300 ranges from 9 to 14 lakhs. 2 lakhs margin is a great difference. XUV 300 is a beast. No doubt. But considering the price point of view its not that worthy, since there is a margin of 2 lakhs
Nexon ഫാൻസ് എവിടെ ചെന്നാലും.. ഉണ്ടല്ലോ.....
Undu , Facebookilum utubilum mathram kaanunna teams alle 😂
@@MrSreejithp123 but , nexon oru വാരി പറ്റിച്ച പോലെത്ത back view ആണ്....
Under 10 lakhs nexon xms ആണ് value for money
✌️✌️
Athe with turbo 1.2 revetron engine...with drive modes.....kidoooo
Seems like Tata fans are there only in youtube, I think they are not buying Tata cars. 😂😂😂
In Oct sales top 10, not even a single Tata car is there in the list.
If Tata is the best car why people are not buying.
First 5 positions are from Maruthi ( budget cars - make sense)
6th and 7th position Hyundai ( creta and I10)
8th and 9th again Maruthi
10th Kia Sonet.
It clearly shows how much interested Indians are in buying Tata cars.
😄😄😄
Tata 72%
Maruthi 18%
Hyundai 16%
Sales growth koodind in 2020
Well said. TH-cam commentsil Mataram aan Tata. autopunditz sales chartsil sonet, venue, brezza okke aan stars.
KASA Boys uyiirrrrrrr❤️❤️❤️❤️ Love from CCOK❤️❤️❤️❤️ Pwolliii.. Pwolliii..
Chettoo😍😍
Ithuvere dream car Nexon ayirunu.. sonet kandappole flatayi.. ijjathi look❤️
Tata fans undo.....undel like adi
👍
NexoN ❤️❤️❤️
Undonno. Katta TATA fan.
Yesboss
🔥🔥🔥🔥🔥
Thanks for your review..
Nice car
🥰🥰🥰👍👍
premium suv segment il super suv etha njan kurachu suv 's parichayapedutham
1 mahindra alturas
2 skoda kodiyaq
3 ford endevour
4 volks wagern tigguan allspaice
5 mitsbishi pajeero
6 toyota fortuner
7 isuzu m ux7
ithil i like ford endavour and skoda kodiyaq
Endevour poli enjine wise toyota fortuner 5 lks oodiyaalm puli
Kodiyaq
Satisfied aane njaan😁
enthayalum safty ane prethanam bro
kia sonet good tata nexon good sonet secand brether hundai veneu good
but best mid suv ford eccosport and nexon
സോണറ്റ് സാധാ പപ്പടം... Seltos ഗുരുവായൂർ പപ്പടം..
ഓഹോ ചേട്ടൻ പപ്പs priiyanaanallae... മനസിലായി...
@@ATH04 പപ്പടം കുഴച്ചു ചോറുണ്ണാൻ നല്ല രസാ ഉണ്ണ്യേ...
അത് ശേരിയ... ഇത് കാർ ആണ് വീട്ടിൽ ഉള്ളത്?
@@ATH04 Nexon
😂😂😂😂😂
I already booked kia sonet gt line petrol 7dct gravity grey
Good ❤️
എന്ത് പറഞ്ഞാലും nexon അത് വേറെ ലെവൽ വണ്ടിയാണ്...
Thengayaanu koozhimuttapoolunde purakuvasham
നിങ്ങൾ ഉപയോഗിക്കുന്നുണ്ടോ ബ്രോ വെറുതെ അങ്ങ് തള്ളിക്കൊണ്ട് ഇരിക്കും
Review kandulla thallalaanu.... ആ bro
. cash mudakki aanu samsarikunnath..
ക്യാഷ് ചെലവാക്കി വണ്ടി വാങ്ങി ഉപയോഗിച്ച് നോക്കിയിട്ട് തള്ളണം..... അല്ലാതെ റിവ്യൂ കണ്ടിട്ടെന്തു പറയാനാണ്
Low level വണ്ടിയാണ്
Nexon is more power full with 108 Ps power where sonet with 99 ps both on diesel,
And most importantly nexon gives all the safety as standard even in base varient , so its way better😇
❤️❤️❤️
Sonet nekkalum back space kuravan
Wrong info. Sonet 120 ps power for turbo petrol and diesel 115 ps anu.
Rohit P Soman sonets top trim diesel automatic comes with 115 ps power ,rest all have 99 bhp brother.
@@kiranbrufo2756 Top end petrol is 120 Ps brother. Thats the turbo petrol model. Plus for automatic variants they have DCT gearbox for petrol and torque convertor gearbox for automatic. Nexon has a jerky AMT gearbox
Statisfied..... Building quality 😇😇😂😂🙆♂️🙆♂️
Pataa vadi Tincan
Pappadam 😂
Ath ramco cement inte power😂😂
Apo Riding comfirtability?
Indian companyude vandi vendavarkk Nexon
allathavarkk Sonet
Eeth eduthaalum varaan ullath varukathanne cheyyum
Atheee👍👍
Mahindra appol srilanka aano?
@@MrSreejithp123 ee videoyil paranja vandiya kurich paranjatha bro
Good valuable video
User review is very informative.....
Thank you so much bro❤️🥰
Kia sonet HTX diesel booked waiting for delivery
Congrats 🥰 Have a safe ride❤️
Poli vid. Etrem peten thanne sonet edukanam🤩
Thank you bro 😍
ഞാനും test drive ചെയ്തിരുന്നു.
Riding comfort and riding postion are super.
❤️❤️❤️
Kia is a splendid company like MG and audi.Sonet has so many features in our budget.Sonet also have strong body like Nexon. On my oppinion, i will prefer sonet
Gulfil kia caarukalke oru missing problamsunde
I do respect his choice ,
Clearly he's brand concious and needed a new model that's all.
Nexon is not just good on saftey ,but in many features ( ventialed seats illa enulathu valya oru karyam onnum alla ,) morever for family usage Kia and venues back seat space is very low compared to rivals ( 😀)
Kia service charges and spare parts costs are more than even venue ( yes 😥) even for same filters used Kia is charging huge ..soon the users will learn about it 😐.
Moreover many are not even considering a powerful and spacious and more useful vehicle named mahindra xuv 300 ..
Everything depends on money / budget or personal choices .. so choose your vechile with your preference ..
Well said bro. One of the best comments.👍
Yes. You said it.
I do have similar comments on this car especially on service cost. Spare parts cost is expensive compared to other cars in similar catagory. Just ask about the service labour cost and that also is higher
Hmm
Ye
XUV 300 is horrendous if you go for the automatic variant. Performance and safety wise it's really good. Plus huge wait times. And it's overpriced as heck for that terrible and dated interiors.
Nexon - Same, if you're looking for manual then no worries. But the AMT is poor. And the Sonet's engine is just too good.
Kia black colour is good
Peace of mind വേണം എങ്കില്‍ Seltos or Venue ആണ് നല്ലത്...Tata after sales & Service is worst
From my heart ,do a test drive of XUV3OO ,Nexon and sonet on same day...You will get the right choice
While giving priority to safety towards life, there is no opponent for TATA MOTORS, except mahindra and moreover for TATA NEXON.
Etavum safety Nexon alla ellarum marakkunnu mahindra xuv300
Bro user reviews aanu nallath.. ith kollam ithe vandi 50k km കഴിയുമ്പോഴും review cheyyanam.athinte koode service bill amount.. angane all vehicle 1000km and 50k km review ചെയ്യണം.. കാരണം new വണ്ടികൾ എല്ലാം ഒരു 15k km vare പുതുമ നഷ്ടപ്പെടാതെ ഇരിക്കും.. പിന്നെ warranty um und.ithellam കഴിയുമ്പോൾ ആണ് യൂസർ review inte ഉപയോഗം മനസിലാക്കുന്നതും.service കൂടുന്നതും.😁
Sure bro❤️
Mileage nokki vandi eduthatha pulli. Nexon ennum nexon anu. ❤️
Sathyam
Xuv yude thaazhe Alle Nexon
Nexon uyireeee
Kia dubayil oke patti vila annn (the philipino car) not evn mallus buys it over there,only aesthetics...ini kia indiayil only time tells
Dubaill enth patti bro kiakk? Njnum kettu
Eyalk tata yodu olla asuyau athokke kettale ariyam
😂😂TATA poli 🔥
Iam from Andhra Pradesh I don't understand your language but I respect Malayalam bhayya iam so confuse to purchase hundai venue or Kia sonet or Nexon.my budget below 12 lakhs , monthly 2000 kilometres maximum highways like vijayawada .in AP.
Thank you brother 😊 Kia sonet and Hyundai venue differs only in look. There is not much difference. Sonet and Venue are same vehicles from different manufacturers. Sonet has a little bit more features. If you need a car with more features go for sonet. If you need a decent car with more safety then go for nexon.
I hate the rear seats of Nexon, ingress and egress is also difficult
Sonet back space pora 3 perkk kashtapett irikkende varum featurs ond
Hmm athanu oru drawback
Bro nexon is good choice
ith compact suv anu appo backil moonu adults onnum irikkan kazhiyila (ath eth vandiyayalum comfort kuravayirikkum) ningakku eppalum angane avashyam vararundo engi 7 seater edukku
*allandu pinne*
@@tharamohan3913 nexon is also a compact SUV but it's backseats are comfortable
@@ananthakrishnan.h6478 not as much as a sudan
Kia seltos Safety NCAP rating 3 ആയതു കൊണ്ട് Sonet എന്തായിരിക്കും എന്ന് ആലോചിക്കുന്നത് നല്ലത് ആയിരിക്കും.....
Best is always Nexon💥
Is Nissan Magnite or Kia SONET more worth buying? I see Magnite is a budget-oriented vehicle and more affordable than Sonet.
Tvm attingal registered vehicle aanallo
Ee cashin Seltros Edkarnuollu
Indian made or Asian models of European and Japanese cars are with poor body quality. German is same every where. Now our road is like a river of vehicles.....so please give priority for safety.
Nalla best building quality!!!
🤣🤣🤣🤣
Building 😂😂😂😂
Is this the Dct gearbox ?
How many km driven till now ?
Any issue with gearbox ?
how's the diesel at noise inside cabin?
Seltos got 3 stars only with 75% high strength steel. Sonet is with 66% has. So this may not even get a 3 star. So we can't say build is good for sonet
Oh 66 percent safety rating?you have given this rating? Anyway u understand onething the safety rating given by this Global ncap itself is a fake agency. See the video of talking cars
@@sajitha0079 the accidents of seltos speaks for itself , you want to buy please go ahead without any proof don’t say gncap is fake
Btw, a seltos sold in Australia tested by a similar NCAP scores 5 stars
*ഫീച്ചേഴ്സ് സോനെറ്റ് പോലെ നെക്സൺ വരില്ല*
Safety first
Nexoninte pickup laggyo 🙄🙄 ente broo 2018 muthal njan nexon use cheyyunnatha... Gujarat to kerala okke 3times updown cheithittundu... Bro 2 vandeem orumichonnu odichu nokku.
Kia Seltosinte safety kand thanne njetti. Sonet enthonn aayirikkumo entho appo
വലിയ ഒരു കൊള്ള KIA നടത്തുന്നത് എന്ന് ഒരു തോന്നൽ .
ഞാൻ ഒരു ഡീസൽ കാർ ഉപയോച്ചിരുന്നു അതിന്റെ turbo കേടായപ്പോൾ 15000/- രൂപ ആണ് പുതിയതിന് ചിലവായതു. അങ്ങനെ ചിന്തിക്കുബോഴും Nissan Magnite 1.0 L പെട്രോൾ turbo 6.99 ലക്ഷം കേൾക്കുബോഴും ..KIA Sonet 1.0L petrol turbo 11.88 ലക്ഷം രൂപ എന്നത് justify ചെയ്യാൻ സാധിക്കുമോ ? 5 ലക്ഷം രൂപയുടെ വെത്യാസം !!.
എന്താണ് Turbo ? main engine പുറംതള്ളുന്ന ചൂടിനെ energy ആക്കി മാറ്റുന്ന ഒരു ഉപകരണം അതിനു 5ലക്ഷം കൊടുക്കണോ ?
അടുത്ത Q&A മറുപടി തരും എന് വിശ്വസിക്കുന്നു
Tata nexon 💪........
sonet or breeze.. prefence...after service .. maintaine cost..spare parts price.. mileage... more interior space..less body roll..
Considering all ths..can u suggest ..a car..or can go with nexon..venue etc????
Tata ne thakarthath avarude service anu.worst Anu....ippo maariyennu kelkunnu.
Kia international brand Anu.trustworthy anennu Anu thonnunath.
നിസാൻ മാഗ്നെറ്റ് എന്ന കോംപാക്ട് SUV വരുന്നുണ്ട് അത് ഇതിലും പൊളിയാണ്👍👍
₹ 5.5 സ്റ്റാർട്ടിങ്
❤️❤️❤️
When it comes to safety ......both are same and price is also same .....sonet od feature loaded so I guess taking sonet is worth it
Yes❤️
ഗൾഫിൽ ഉള്ളവർ മിക്ക ആളുകളും മോശ അഭിപ്രായം പറയുന്ന ഒരു വണ്ടിയാണ് കിയ...
Avrk toyota cars ann nallath
Oralkku nthelum misunderstanding vannathaavum
Merazzo or 3oo review chey athokee inda n protect alle yantha cheyathee morning
Nexon test drive cheyth nokkiyo. Sports mode ittal lag thonnikkuvo. Ithil pulli parayunnathokke chumma oru samadhanathinu parayugayanna thonnunne. Nexon edukathe ith eduth poy. Pinne enthenkilum reason venamallo
ഈ വണ്ടിയുടെ നെഗറ്റീവ് back seat capacity ആണ്.. ഇതൊരു 4 seater ആണ്....back സീറ്റിൽ 3 പേർക്ക് ഇരിക്കാൻ പാടാണ്... city കളിലൊക്കെ പോകാം long റൂട്ട് നടക്കില്ല..... . nexon pure 5 seater ഉം..... leg സ്പേസും sonetil കുറവാണ്... പിന്നെ ഇതൊരു car like feel ലഭിക്കുന്ന വണ്ടിയാണ് nexon ഒരു compact suv ഉം........ഇതൊക്കെയാണ് sonetinte വലിയ പോരായ്മകൾ..... ഹ്യുണ്ടായ് venue വിന്റേയും പ്രശ്നം ഇതുതന്നെയായിരുന്നു..ഒരേ പ്ലാറ്റഫോം ഷെയർ ചെയ്യുന്നതിനാലാണ് അങ്ങനെ.... പിന്നെ വണ്ടി എടുക്കുന്നതൊക്കെ ഓരോരുത്തരുടെ ഇഷ്ട്ടമാണ്...... ഞാൻ എനിക്ക് ഓടിച്ചപ്പോൾ തോന്നിയതും reviews കണ്ടും ഉള്ള അഭിപ്രായം മാത്രമാണ് പറഞ്ഞത് .....വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നവർ ആദ്യം പോയി വണ്ടി നേരിട്ട് കണ്ട് test ഡ്രൈവ് നടത്തിയതിനു ശേഷം മാത്രം വണ്ടികൾ എടുക്കുക.....പിന്നെ ഞാൻ ഏത് വണ്ടി എടുക്കും എന്ന് ചോദിച്ചാൽ ഉറപ്പായിട്ടും അത് nexon തന്നെ ആയിരിക്കും കാരണം എനിക്ക് features നെകാളും വേണ്ടത് space തന്നെയാണ്..... safty രണ്ടും മികച്ചത് തന്നെ but nexon കുറച്ച് മുന്നിലാണെന്ന് മാത്രം..... features ആണ് നിങ്ങൾക്ക് വേണ്ടത് എന്നാണെങ്കിൽ nexon എടുക്കണം എന്ന് ഞാൻ പറയില്ല..... അത്യാവശ്യം വേണ്ട features വരുന്നുണ്ടെകിലും sonetinte അത്രയൊന്നും വരില്ല nexonil....nexon ഡീസൽ വളരെ നല്ല വണ്ടിയായിട്ടാണ് എനിക്ക് തോന്നിയത്..... sonet ഉം വളരെ നല്ല വണ്ടി തന്നെ.......
Well said bro...👍✌️
@@KASAVLOGS thankz bro
What about maintance and service cost and also customer care
@@kiranbrufo2756 cheaper than TATA and Mahindra
TATA has the worst service among all automobile companies in India. After sale service is a very important factor when you pick a vehicle.
Riding comfortable nexon aanu corner stability controld tata nexon
This is basically Hyundai as they are same company...on long run ഈ വണ്ടികൾ para ആയി വരും... സ്പെയർ പാർട്സ് expensive..... body work expensive.... സർവീസ് also more expensive than usual...1 month isnot long enough for a proper review...
KIA is usually offering 7 years warranty !
Try to do the review of urban cruiser toyoto mini fortuner SUV
Nexon ന്‍റെയും altroz ന്‍റെ യും ഏഴയലത്ത് എത്തില്ല,കേട്ടോ sonet...പിന്നെ ചേട്ടാ...mileage മാത്രം consider ചെയ്ത് വണ്ടി വാങ്ങരുത്...safety is utmost important...ജീവിച്ചിരുന്നാലെ വണ്ടി ഒാടിക്കാന്‍ പറ്റൂ...crash testil കാണിക്കാത്ത വണ്ടി എന്ത് safety features അവകാശപ്പെട്ടാലും..അത് അത്രക്ക് തന്നെ...വണ്ടിയുടെ ചന്തം അല്ല പ്രധാനം....safety തന്നെ അണ്..
Angane parayan pattumo bro.angane enkil harrier oh
6air bag pinne abs ebd esc hill hold ellam und
Ecosport
3 വർഷം കഴിഞ്ഞു ഒരു റിവു കൊടുക്കണേ ഇപ്പോൾ പറഞ്ഞത് മാറ്റി പറയും തീർച്ച 😄
പോകെ പോകെ മനസിലായിക്കൊള്ളും പുള്ളിക്ക്
Athippo tata anenkilum kanaka
@@redline4184 ബ്രോ 2017 ശേഷം ഇറങ്ങിയ ടാറ്റയുടെ ഒരുവണ്ടിയും അങ്ങനെ പറയേണ്ടി വരില്ല 😍
@@mspsalipallimalil168 engine noice and vibration nalla pole und tata tiagoku
@@redline4184 എന്റെ കയ്യിലും ഉണ്ട് tiago 2019 മോഡൽ ഒരു കുഴപ്പവും ഇത് വരെ കണ്ടില്ല പിന്നെ വൈപ്രേസ്സൻ അത് 3സിലിണ്ടർ അല്ലേ കുറച്ച് കാണും ഇനോവക്ക് വരെ ഉണ്ട് സ്റ്റാർട്ട് ആകുമ്പോൾ ഗിർലിവർ ഓടി കള്ളിക്കും 😄😄
Sonet ഇന്റെ platform ഹ്യുൻഡ്സി യുടെ k1 platform ആണേ in which santro is made and santro only scored 2 stars in crash start and this car is unsafe ☹️☹️🙁🙁
Alla bro venue and sonet aanu same platform
@@KASAVLOGS bro santroyum same platform thanneyaan
@@KASAVLOGS chetta yes u are right but sonet and venue's platform is based on santro's platform
so bassically venue and sonet is like santro build up with more fitures tall look etc
@@ബണ്ടിപെരാന്തൻ chetta
അതെ അമേരിക്കൻ സ്പെക് venue ആണേ 5 സ്റ്റാർ റേറ്റിംഗ് കിട്ടിയതേ
ഇന്ത്യൻ സ്പെക് venue ഇന്റെ പ്ലാറ്റഫോം ദിഫ്ഫെരെന്റ്റ് ആണേ
അമേരിക്കൻ സ്പെക് venue ഇനെ കൂടുതൽ സേഫ്റ്റി features ഉണ്ടേ
chetta k2 platformaanu sonet k2 pltfrmil venuem unde 4 stars unde
Nexon is the Better option..i used both..
അദ്ദേഹം kia എടുത്തതിനു tata fans വന്ന് കരയുന്നു. എന്തോന്നെടെ...
Try nexon 😄🤣🤣
Sathyam
Ivide tata enne parayuna palarum tatade vandi eddukila ennane sathyam. ( Njanum eddukilla)
I am someone who took nexon bs6 diesel. Vandi eduthu after one day, the car start akunilla, tata say skme road connectivity enthokeyo undennoke veruthe aanu vilichal avar varilla. Next day showroom aalu vannu they jump started the car and took the car they told its a battery issue, just think brand new car aanu. Pinne I thought its ok and they told they will keep new battery and give so i told them i need amaron battery bcz it had exide acid battery since my car was first bs6 diesel in thrissur district they said they will provide me amaron battery nd they told evening avar vandi kondu tharam ennu. Evening they called and said after 2 days only they can give the car, i asked why they told some software issue aanu battery alla, onnu alochikenam 15.65 lakh koduthu edutha vandi aanu oru day polum odichatiola aage 80 km odichatollu. After 2 days when i went the car was taken to main branch and they told me tonwait a week because engineer from gujarat has to come, so I understood some serious issue with the car, I complained to nodal office everything finally they took the car and gave me a new car after 3 weeks. And using it after 1 month same issue now trying to contact tata they talk as if its our mistake. Never take tata. This is my experience. May be BS6 diesel problem but enne sambandichu I paid 15 lakh so its a big problem for me. Buy any company other than tata
Broii
Urban Cruiser vandi engana ind ?
Edukkanayitt aalojikkunnund
Bro videoil interior parayum,Gear Box um ellam kanikkanarnnu
Ath sonet nte oru review video udan cheyyunnund bro. Athil parayum 😊
Bro safety wise Global NCAP test ill Nexon ne vellan pappada sonet ne pattiyila.
Xuv 300 vellan Nexoninm patiyilla
Why nobody commenting about XUV 300?I think its better than Nexon or Ecosport
But priced slightly high bro
Over priced bro
Toyota urban cruiser
TATA mathe muthe
For the clarification ഇപ്പോൾ altroz ന്റെ XZ dieselന്റെ വില 9.98 ലക്ഷം ആണ്...
Not 10.5
On road 10 above aakum bro. Pls check it
അത് പഴയ വില ആണ് bro...
ഇപ്പോൾ അങ്ങനെ അല്ല..40k ക്ക് മുകളിൽ showroom price നിന്നും തന്നെ കുറച്ചു...എന്റെ കയ്യിൽ price quatation ഉണ്ട് below 10 lack ആണ് ഇപ്പോൾ
Okk. Thanks for the info bro❤️
Ith eethu varient ennu parayamoo bro
Ambooo muthalaaliiii KARUN🤪🤭😆👏👌✌️
😂😂😂
കോമേഡി കോമെഡി
Ith Nexon review aayipoyallo
Fully STATISFIED with BUILDING quality 😂
പാട്ട
Kasa ഉയിർ വെറും 15 min കൊണ്ട് റിവ്യൂ മുഴുവൻ എടുത്തു തീർത്ത മ്മടെ കരുൺ masssss 👏👏👏👏👍👍👍👍👍👍😍♥️
CCOK ഉയിർ 😍😍😍😍😍😍😍😍
Pinnallah😂 samayam namukkoru prashnam alla😄😄
@@KASAVLOGS 🤣🤣🤣👍👍👍😊
Service center വളരെ കുറവ്, spare പാർട്സിന് അമിത വിലയും. പിന്നെ ഇതേ സെഗ്മെന്റിലുള്ള മറ്റു SUV കളെ കാളും ഫുൾ ഓപ്ഷന് വില കൂടുതലും.ഏതായാലും തുടക്കത്തിൽ ഈ വണ്ടിക്കുള്ള ഡിമാൻഡ് പിന്നീട് ഉണ്ടാവുമോ എന്നു കണ്ടറിയാം.
Athee let's see...
Good choice....
Book ചൈതു 3 months ആയി, ഇതു വരെ തൃശൂർ kia ഡീലേഴ്‌സ് വണ്ടി തന്നിട്ടില്ല. 4 ടൈംസ് ആയി അവർ date മാറ്റുന്നു. Coivd കാരണം delay enna parayunath.
vandi മാറ്റി വേറെ വല്ല വണ്ടി വ്വാങ്
Bro vedio poliyanu♥.. But oru suggetion. Carinte vedios idumbol athu ethu verient anennukoodi onnu mention cheyyanam.. Ee vedio sonet IMT ano atho normal manual ano ennum koodi parayamayrunnu..😊
Ok bro. Thanks for the suggestion and sorry for that. Ith full option aanu GT Line Diesel manual 😊
@@KASAVLOGS ok broo.. Vediosoke kollamm . ful support
@@akhilsreekumar7851 Thank you so much bro😍😍
Ee masam enik Sonet book cheyyan plan unde
Hay fast comment Muhammed arif
Thank you bro🥰❤️
@@KASAVLOGS welcome
Bro
ഇനി വണ്ടി വാങ്ങുന്നവർ ഇലക്ട്രിക്ക് വാഹനം വാങ്ങുന്നതായിരിക്കും നല്ലത്
Athee❤️
Safety first, with out strong structure which type safety you will get? Air bags are just support us for avoid serious injury of accidents.kia vehicles body quality is very poor.
FORD ECOSPORT
BUILT TOUGH😎😎
😄❤️❤️
Entha bro
Veree arem kitiyille review cheyyan.....Eee changathi SUV enthinavoo eduthath..... mileage mathi pullik......
Ororutharkum oro preference alle bro. Ellarkum oru pole agrahikan patuo 🤗