ഒരുകോടിയുടെ വണ്ടി കൊള്ളാം അത്രയും വിലയുള്ള വണ്ടി എങ്ങനെ മോശമാകും പക്ഷേ ഒരു മാസം കഴിയുമ്പോൾ 10 ടയറുകൾ മാറേണ്ടിവരും അപ്പോൾ അറിയാം വണ്ടി ഉടമകളുടെ തനിനിറം എത്രയോ വോൾവോ ബസുകൾ കട്ടപ്പുറത്ത് ഇരുന്നു കരയുന്നു ആർക്കും നഷ്ടം അല്ലല്ലോ ആരുടെയും വാസ്തു പണയപ്പെടുത്തി വാങ്ങിച്ചത് അല്ലല്ലോ പക്ഷേ ഒരു കാര്യം ഓർക്കണം ഇതൊക്കെ വാങ്ങിക്കുമ്പോൾ കെട്ടുന്ന കൈക്കൂലി മേടിച്ച് പോരാ ഈ വണ്ടിയെ പ്രൈവറ്റ് കാർ സംരക്ഷിക്കുന്ന പോലെ സംരക്ഷിക്കാൻ പഠിക്കണം ഇതൊക്കെ ജനങ്ങളുടെ പണം ആണ് സർക്കാർ കടത്തിലാണ് എന്നതൊന്നും മറന്നുപോകരുത് അങ്ങനെയുള്ളവർ ആണല്ലോ ജനങ്ങൾ ഇഷ്ടപ്പെടുന്ന പ്രതിനിധികൾ ഭരണകർത്താക്കൾ മുഖ്യമന്ത്രിമാർ അല്ലാത്തവരെ ഒക്കെ എന്തായി ട്ട് ആയിരിക്കും കരുതുന്നു എന്ന് പറയേണ്ടതില്ലല്ലോ എന്തായാലും കാശുണ്ടാക്കാൻ മിടുക്കന്മാരായ സിൽവർലൈൻ കൂടി വന്നാൽ രക്ഷപെട്ടു ഒരു 100 കോടി എങ്കിലും ഒരാൾക്ക് പകുതി എടുക്കാം പിന്നെ ജയിച്ചില്ലെങ്കിലും എംഎൽഎ ആയില്ലെങ്കിലും ഒന്നും പ്രശ്നമല്ല സിൽവർ ലൈൻ ഡേ ഓരോരോ പാലങ്ങൾ തകർന്നു വീഴുമ്പോൾ ഈ മിടുക്കന്മാർ എവിടെയായിരിക്കും അവളുടെ വീട്ടിൽ രസിച്ചു വാഴുക യായിരിക്കും ഇതൊക്കെ വല്ലപ്പോഴും ഓർക്കുന്നുണ്ടോ നാട്ടുകാരെ അവസാനം കുപ്പിയിൽ ഇറക്കും അല്ലേ ദോഷം ആ കേട്ടോ പറഞ്ഞേക്കാം
The enthusiasm shown by the presenter is encouraging. Wish he returns after an year and still have the same appreciation if KSRTC. What's the condition of all those low floor AC and the Volvo busses operated by KSRTC...? No body have much confidence in KSRTC. It will be yet another waste of public money..
ആദ്യമായി DRiver മാർ വാഹനം സ്വന്തം വാഹനം പോലെ സുക്ഷിക്കാൻ തയ്യാരാകണം. രണ്ടാമത് കക്കൽ നിർത്തണം. മിസ് മാനേജ്‌മെന്റാണ് ഇതിനെ നശിപ്പിക്കുന്നത് ആശംസകൾ നേരുന്നു.
ഇതേ പോലുള്ള വോൾവോ സ്ലീപ്പർ ബസ്സുകൾ കൊൽക്കത്ത - സിലുഗുറി വഴിയിലൂടെ ഓടുന്നു,,, നമ്മുടെ നെൽപ്പാടങ്ങളുടേ അരികിൽ ഉണ്ടാകുന്ന പൊട്ടി പൊളിഞ്ഞത് പോലുള്ള റോഡുകളിലൂടെ ആ ബസ്സുകൾ ഓടുന്നു😌
എത്ര കാലം ഉണ്ടാകും എന്ന് കണ്ടറിയാം -- - ഓയലിനു പകരം ഷാപൂ എടുത്ത് ഒഴിക്കാഞ്ഞാ മതിയായിരുന്നു - സർവ്വീസ് ks RTC വർക്ക് ഷാപ്പിൽ നിന്ന് തന്നെയാണങ്കിൽ - - കഴിഞ്ഞു
ചേട്ടാ ഈ ബസ് വോൾവോ കമ്പനിക്കാരുടെ അല്ലേ എല്ലാം മൾട്ടി ആക്സിൽ ഉം 15 മീറ്റർ നീളമാണ് കെഎസ്ആർടിസി മാത്രം ഒരു സ്പെഷൽ അല്ലാ അത് വർഷങ്ങൾക്കു മുൻപ് വോൾവോ 40 ബെഡ് സ്ലീപ്പർ ബസ് ഇറങ്ങിയിട്ടുണ്ട്. എറണാകുളം ബാംഗ്ലൂർ സർവീസ് നടത്തുന്ന സ്ലീപ്പർ ബസുകൾ എല്ലാതും ഇതുപോലെ തന്നെയാണ് അതെല്ലാം വർഷങ്ങൾക്ക് മുൻപ് സർവീസ് തുടങ്ങിയിരുന്നു
വളരെ നല്ല വീഡിയോ ആണ് കേട്ടോ. ഒരു സംശയം. ഇതിൽ നോർമൽ ചാർജിങ് പോർട്ട് ഇല്ല അല്ലെ? അതായത് ഒരു ലാപ്ടോപ്പ് ഒക്കെ ചാർജ് ചെയ്തു യൂസ് ചെയ്യണമെങ്കിൽ പറ്റില്ല അല്ലെ?
ഇത്രയൊന്നും ഒച്ചയും ബഹളവുമൊന്നുമില്ലാതെ തന്നെ നാട്ടിലെ ചെറിയ റോഡുകളിൽ നല്ല ചുറുചുറുക്കുന്ന ചെറിയ ബസുകളിറക്കിയ ഒരു ട്രാൻസ്പോർട്ട് മന്ത്രി നമുക്കുണ്ടായിരിക്കുന്നു. - ഗണേഷ് കുമാർ.
ജൻറം ബസ് വരുമ്പോൾ കാണാൻ നല്ല ബങ്ങി ആർന്നു.സകല പരസ്യങ്ങളും ഒട്ടിച്ചു, ഇപ്പോ കാണുമ്പോ പറക്കും തളിക പോലെ ആണ് റൊട്ടിലൂടെ പായുന്നത്.ഇതിനും ആ അവസ്‌ഥ ഉണ്ടകുകരുതെ
Ithu varumbol all ready existing ayya KSRTC Garuda maharaja Scania and Volvo buses oru competition aville interms of price, route, timing and etc, apoll already ulla buses and route veendum loss ava elle cheya?
Garuda Maharaj is semi sleeper. This is full sleeper. Garuda Maharaj is still more comfortable than Leyland semi sleepers. I just recently went from bglr to Kerala on Garuda Maharaj Scania
I have a small suggestion if provide cameras (360degree) out Side of bus to obtain accident details and also agitation evidences. If possible.(Rtd ADE R/W EDAPAL)
Good decision for swift ... 1.single driver is common in gulf and Europe. It is good decision. 2.Full operations entrust to youths below 40 3 All vehicles in city and long route should be Volvo type bus. So the operators will care about bus. Will stop rough usage. 4.if the roads were also 6 or 8 track our young lady citizens can be the driver as in UK and taxi by lady citizens 5 So let them proceed our old bus let it run on villages Good decision KSWIFT ....
Crew നെ കുറിച്ചു പറഞ്ഞതിൽ തെറ്റുകൾ ഉണ്ട്.. New crew എല്ലാം DC ആണ് അതായത് 2 CREW ഉണ്ടായിരിക്കും 2 ഡ്രൈവേഴ്‌സ് WITH CONDUCTOR ലൈസൻസ്..അവർ ആയിരിക്കും വണ്ടി ഓടിക്കുന്നത് ഒരു വണ്ടിക്കു 4 ജോലിക്കാർ.. പിന്നെ അവിനാശിയിൽ ACCIDENT ആയ EKM ന്റെ വോൾവോ ഓടിച്ചിരുന്നത് DC ആണ്..ആ AACIDENT കാരണം അല്ല DC യെ KSRTC SWIFT ഇൽ കൊണ്ടു വരുന്നത് അതിനു മുൻപേ DC ഉണ്ട് KSRTC യിൽ..
Ee. Nashicha unionum avarude bharanavum ennavasanikkunno annu oru pratheeksha undakum ????? Oru side glass illathathinu Pala vandikalum kattappurathu pinne Oro parts kanilla ??????????? Angane kadukerh, eliyum mattu jeevikalum swanthamakkum ?????
🙏Please do run the Economy with a descent Running Profit Stage in Trivandrum-Chennai route via Kochi, Salem. & Nagercoil, Madurai-Trichy. 4 buses to be Ordered by the Government Agreement and sales.
⚠️They will ruin this beauty in 15 months, watch out! Now offence I wholeheartedly respect the real KSRTC employees for their simplicity n dedication towards their job n employer which our KSRTC miss all the way
KSRTC യിൽ 2 പേർ എന്നാൽ പ്രൈവറ്റ് ബസിൽ 4 പേർ KSRTCക്ക് നഷ്ടം കോടികൾ പ്രൈവറ്റിന് നഷ്ടമില്ലാതെ ഓടാൻ കഴിയുന്നു ! (വലിയ ലാഭമില്ലെങ്കിലും) ഇനി കെ സ്വിഫ്റ്റ് വക എത്ര കോടി കൂടി ജനങ്ങളുടെ തലയിൽ കെട്ടിവെക്കും?
എനിക്കൊരു അഭിപ്രായം ഉണ്ട് ഈ k swift ഇൽ ഡ്രൈവേഴ്സ് condition പറഞ്ഞില്ല്ലേ അതുപോലെയാകണം എല്ലാ ksrtc ബസിലും അപ്പൊ ഏറെക്കുറെ അപകടം ഒഴിവാക്കാൻ പറ്റും കയ്യിലെ ക്യാഷ് പോവുമ്പോ അഹങ്കാരവും മാറിക്കോളും
Ac ബസ്സ് ഇറങ്ങിയപ്പോൾ ഇത് പോലെ തന്നെ ആയിരുന്നു ഇപ്പൊ ഓടുന്നതിനേക്കാൾ കൂടുതൽ കട്ടപ്പുറത്ത എന്ന ഓടുന്നത് ആണങ്കിൽ ഇടിക്കുന്നവർക് തന്നെ പോണം എന്ന് നിർബന്ധം ഇല്ല ഇപ്പൊ അടുത് ഒരു വക്കീൽ ഒരു വീഡിയോ ചെയ്തിരുന്നു പെട്ടന് ബസ് ഓടുന്നില്ല പറഞ്ഞു യാത്ര കാരെ ബുദ്ധിമുട്ടിക്കുന്നത്. ഇത് കാരണംയാത്രകാർ കുറഞ്ഞു വേണ്ടിയ സ്ഥലത്ത് നിർത്തില്ല അവര്ക് തോന്നിയ സ്ഥലത്ത് നിർത്തും അവര്ക് തോന്നുന്ന നിയമം ഇങ്ങനെ പോയ എങ്ങിനെ നാനാവാൻ എത് കട്ടപ്പുറത് ഉണ്ടാവും
ഇതിനോടൊപ്പം ...... കുറച്ചു നാളുകൾക്കുള്ളിൽ വണ്ടികൾ കട്ടപ്പുറത്ത് വെയ്ക്കാനുള്ള പറമ്പ് കൂടി കണ്ടെത്തണം...🤪
കണ്ടെത്തേണ്ടി വരില്ല അടിവേലി കിട്ടാത്ത
List ൽ ഉള്ളത്
ഭാവി
അടിവേലി ക്കുള്ള സാഹചര്യം ഉണ്ടാവില്ല
Haha
K rail vashi kandethummm
Correct
Well said👋🏽👋🏽
വണ്ടി ഒക്കെ കൊള്ളാം പക്ഷെ
ഏറ്റവും കൂടുതൽ കട്ട പുറത്തു കിടക്കുന്ന റെക്കോർഡ്സ് എന്നു
Ksrtc മാത്രം
സംഭവം പൊളിച്ചു,
ഇവന്മാർ സമയത്തു സർവീസ് ചെയ്യാതെ വണ്ടി നശിപ്പിക്കാതെ ഇരുന്നാൽ മതിയാരുന്നു
Athee
@@KASAVLOGS 5th March I think
ഒരുകോടിയുടെ വണ്ടി കൊള്ളാം അത്രയും വിലയുള്ള വണ്ടി എങ്ങനെ മോശമാകും പക്ഷേ ഒരു മാസം കഴിയുമ്പോൾ 10 ടയറുകൾ മാറേണ്ടിവരും അപ്പോൾ അറിയാം വണ്ടി ഉടമകളുടെ തനിനിറം എത്രയോ വോൾവോ ബസുകൾ കട്ടപ്പുറത്ത് ഇരുന്നു കരയുന്നു ആർക്കും നഷ്ടം അല്ലല്ലോ ആരുടെയും വാസ്തു പണയപ്പെടുത്തി വാങ്ങിച്ചത് അല്ലല്ലോ പക്ഷേ ഒരു കാര്യം ഓർക്കണം ഇതൊക്കെ വാങ്ങിക്കുമ്പോൾ കെട്ടുന്ന കൈക്കൂലി മേടിച്ച് പോരാ ഈ വണ്ടിയെ പ്രൈവറ്റ് കാർ സംരക്ഷിക്കുന്ന പോലെ സംരക്ഷിക്കാൻ പഠിക്കണം ഇതൊക്കെ ജനങ്ങളുടെ പണം ആണ് സർക്കാർ കടത്തിലാണ് എന്നതൊന്നും മറന്നുപോകരുത് അങ്ങനെയുള്ളവർ ആണല്ലോ ജനങ്ങൾ ഇഷ്ടപ്പെടുന്ന പ്രതിനിധികൾ ഭരണകർത്താക്കൾ മുഖ്യമന്ത്രിമാർ അല്ലാത്തവരെ ഒക്കെ എന്തായി ട്ട് ആയിരിക്കും കരുതുന്നു എന്ന് പറയേണ്ടതില്ലല്ലോ എന്തായാലും കാശുണ്ടാക്കാൻ മിടുക്കന്മാരായ സിൽവർലൈൻ കൂടി വന്നാൽ രക്ഷപെട്ടു ഒരു 100 കോടി എങ്കിലും ഒരാൾക്ക് പകുതി എടുക്കാം പിന്നെ ജയിച്ചില്ലെങ്കിലും എംഎൽഎ ആയില്ലെങ്കിലും ഒന്നും പ്രശ്നമല്ല സിൽവർ ലൈൻ ഡേ ഓരോരോ പാലങ്ങൾ തകർന്നു വീഴുമ്പോൾ ഈ മിടുക്കന്മാർ എവിടെയായിരിക്കും അവളുടെ വീട്ടിൽ രസിച്ചു വാഴുക യായിരിക്കും ഇതൊക്കെ വല്ലപ്പോഴും ഓർക്കുന്നുണ്ടോ നാട്ടുകാരെ അവസാനം കുപ്പിയിൽ ഇറക്കും അല്ലേ ദോഷം ആ കേട്ടോ പറഞ്ഞേക്കാം
EXACTLY 💯%,INYITHU INGHINEYITTU VIDEO 📹 VIL KAANAM NISHKALANGHAN KODY KAANICHA 2or3,ORU VAZHIAAYI PAZHAYA SAKTHIMAAN VANDY KOODAY SARIKKU OUDIKKAAN ARIYILLA PINNAY ALLAYH SWIFT BUS 👌KODYKAL KATTU MUDICHU BHOOTHAVUM SINKIDIKALUM, THANKS FOR YOUR MESSAGE 🙏👍.
കമ്മീഷൻ ഒക്കെ കിട്ടി കഴിഞ്ഞാൽ അത് തന്നെ സംഭവിക്കും
The enthusiasm shown by the presenter is encouraging. Wish he returns after an year and still have the same appreciation if KSRTC.
What's the condition of all those low floor AC and the Volvo busses operated by KSRTC...? No body have much confidence in KSRTC. It will be yet another waste of public money..
മിന്നൽ, സൂപ്പർ ഡീലക്സ്, എക്സ്പ്രസ് .... ക്ലാസ് ബസ്സുകൾ ഒക്കെ AC Bus ആയിരുന്നെങ്കിൽ നല്ലതായിരുന്നു. ലൈക്ക് നമ്മുടെ low floor ac/ Non AC പോലെ
എന്റെ ഇഷ്ടമുള്ള വണ്ടി ആണ് KSRTC യുടെ സ്കാനിയ ബസ്...🥰😍 നൈറ്റ് ഇൽ കോയമ്പത്തൂർ ഇൽ നിന്ന് ഉള്ള സ്കാനിയ യിലെ frequent യാത്രികൻ ആയിരുന്നു ഞാൻ...😍👌🏻
Enikum.. 💝 side seat and a headset ❤️❤️👌
ആദ്യമായി DRiver മാർ വാഹനം സ്വന്തം വാഹനം പോലെ സുക്ഷിക്കാൻ തയ്യാരാകണം. രണ്ടാമത് കക്കൽ നിർത്തണം. മിസ് മാനേജ്‌മെന്റാണ് ഇതിനെ നശിപ്പിക്കുന്നത് ആശംസകൾ നേരുന്നു.
വോൾവോ പൊളി
Volvo aan better
Njanum
കേരളത്തിന് മുതൽകൂട്ടാവട്ടെ എന്ന് ആശംസിക്കുന്നു.
പച്ച കളർ ആയിരുന്നു , എങ്കിൽ , പൊളിച്ചേനെ..... ☝️☝️☝️☝️
ഇതേ പോലുള്ള വോൾവോ സ്ലീപ്പർ ബസ്സുകൾ കൊൽക്കത്ത - സിലുഗുറി വഴിയിലൂടെ ഓടുന്നു,,, നമ്മുടെ നെൽപ്പാടങ്ങളുടേ അരികിൽ ഉണ്ടാകുന്ന പൊട്ടി പൊളിഞ്ഞത് പോലുള്ള റോഡുകളിലൂടെ ആ ബസ്സുകൾ ഓടുന്നു😌
ഒരു മാസം കഴിയുമ്പോൾ ഈ വണ്ടിയും കട്ടപ്പുറത്ത് കയറും ഞാനേ വിഷമം കൊണ്ട് പറഞ്ഞതാ, കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമാണ് കെ എസ് ആർ ടി
Oru private team ithill. Swift
👍🏻
Athe right
എത്ര കാലം ഉണ്ടാകും എന്ന് കണ്ടറിയാം -- - ഓയലിനു പകരം ഷാപൂ എടുത്ത് ഒഴിക്കാഞ്ഞാ മതിയായിരുന്നു - സർവ്വീസ് ks RTC വർക്ക് ഷാപ്പിൽ നിന്ന് തന്നെയാണങ്കിൽ - - കഴിഞ്ഞു
എല്ലാം കൊള്ളാം, പക്ഷേ ദീർഘ ദൂര വാഹനം ആയതിനാൽ ടോയ്‌ലറ്റ് സൗകര്യം കൂടി വേണമായിരുന്നു.ആശംസകൾ നേരുന്നു..👍👍👍
Non AC Swift ,Express, minnal & sabari to be introduced in evening from Thrissur, Ernakulam via Thripunithura in more numbers with more request stops.
KSRTC
വണ്ടി സമയത്തു സർവീസ് ചെയ്യണം സൂപ്പർ വണ്ടി ആണ് ❤
Alla ee sticker enganeya busil adikunne color code alle pinne ithin mathram entha komb undo
Maximum two years ,that’s the life span of this Gajarajan ..
Let's see
Garuda maharaja oke ipolum odunnond
Eppolum negative parayunna thangale polulla aalkar an ee nadinte prashnam
Kothipeekalle. Moneee. Ethra. Naal. O
It runs perfectly now
നല്ല സംസാരം 🥰🥰
Thank you bro 💝
Bus super 🔥 Athilere ishtamayath new terms and conditions of KSIFT, ethra nalla vandi irakkiyaalum ath pootikaan jeevanakaaru mathi. Strict actions kondu vannath nannayi, pothu muthal Kondu nadakkumbol nalla uthravaadhitha bodham koode undavatte.
💝
Nice bro, love from Andhrapradesh
Thanks a lot brother 😍🥰🤗
All the best
നല്ല അവതരണം ❤️❤️
Thank you 😍
Good informative presentation. Keep it up
Thank you sir
Adipoli ..kurachu nalinu sesham kattappuratjirikunna low floor businu koottakum
achadi bhasha samsarikkan sremikkathe, Normal aayi samsarikkunnathayirikkum nallathu.
Ok 😀👍
Vandi evdelum idichal ,sookshichilel driverude pani swaaahaaa ,angane thanne venam, swift 💥💥💥
Sprrrr avatharanam brother
Keep this video and picture of gajaraj safe because within six months this gajaraj will permanently parked in garage raj without any doubt.
😂😂
Operations ഏതെങ്കിലും നല്ല tour operators നെ lease ന് ഏൽപ്പിച്ചാൽ ഒരു പക്ഷെ better situation ആവാം
Poliii machane ❤🔥🔥🔥
Thank you bro 💝
ചേട്ടാ ഈ ബസ് വോൾവോ കമ്പനിക്കാരുടെ അല്ലേ എല്ലാം മൾട്ടി ആക്സിൽ ഉം 15 മീറ്റർ നീളമാണ് കെഎസ്ആർടിസി മാത്രം ഒരു സ്പെഷൽ അല്ലാ അത് വർഷങ്ങൾക്കു മുൻപ് വോൾവോ 40 ബെഡ് സ്ലീപ്പർ ബസ് ഇറങ്ങിയിട്ടുണ്ട്. എറണാകുളം ബാംഗ്ലൂർ സർവീസ് നടത്തുന്ന സ്ലീപ്പർ ബസുകൾ എല്ലാതും ഇതുപോലെ തന്നെയാണ് അതെല്ലാം വർഷങ്ങൾക്ക് മുൻപ് സർവീസ് തുടങ്ങിയിരുന്നു
കർണാടകയുടെ ഐരാവത് ഇറങ്ങിയിട്ട് എത്ര വർഷം ആയി
നമ്മുക്ക് നേരം വെളുത്തത് ഇപ്പോൾ ആണ്
ഇനി ഇതെങ്കിലും നല്ല രീതിയിൽ ഓടിക്കണമേ
Airavat competes with Garuda Maharaj. Both are semi sleepers. This is Full sleeper, competing with KA Ambari Utsav buses
Super bro colour matching & design very attractive ❣️❣️❣️
❤️❤️❤️
വളരെ നല്ല വീഡിയോ ആണ് കേട്ടോ.
ഒരു സംശയം. ഇതിൽ നോർമൽ ചാർജിങ് പോർട്ട് ഇല്ല അല്ലെ? അതായത് ഒരു ലാപ്ടോപ്പ് ഒക്കെ ചാർജ് ചെയ്തു യൂസ് ചെയ്യണമെങ്കിൽ പറ്റില്ല അല്ലെ?
Thank you bro 💝 illa only usb out
Yes, I agee with you, Driver has to be responsible.......
Did this start yet?
Yes
@@KASAVLOGS Thanks for the reply and confirmation mate.😇
One question vandi off aaayalum oru part on aaayirikkum answer cheyyu
Lower berth kittan egane book cheyyanam
Apo motham ethra bus varaanund
Athinulla ground ready aakanee meelaallanmaark kattapurathidaan
ഇത്രയൊന്നും ഒച്ചയും ബഹളവുമൊന്നുമില്ലാതെ തന്നെ നാട്ടിലെ ചെറിയ റോഡുകളിൽ നല്ല ചുറുചുറുക്കുന്ന ചെറിയ ബസുകളിറക്കിയ ഒരു ട്രാൻസ്പോർട്ട് മന്ത്രി നമുക്കുണ്ടായിരിക്കുന്നു. - ഗണേഷ് കുമാർ.
ഇതൊക്കെ കണ്ട് കാട് കേറിയും തുരുമ്പെടുത്തും നശിച്ച വണ്ടികളുടെ കാര്യം ജനം മറക്കട്ടെ
Terms and conditions kollam..drivers kurach koodi driving sredhikkum 🙏
Yes 👍
Ippo sheriyaki tharum.....👎
Gov vandikal service cheyyan...
Gov nte waterservice centers open akikoode...
Apo kurach perk joliem kittum
ജൻറം ബസ് വരുമ്പോൾ കാണാൻ നല്ല ബങ്ങി ആർന്നു.സകല പരസ്യങ്ങളും ഒട്ടിച്ചു, ഇപ്പോ കാണുമ്പോ പറക്കും തളിക പോലെ ആണ് റൊട്ടിലൂടെ പായുന്നത്.ഇതിനും ആ അവസ്‌ഥ ഉണ്ടകുകരുതെ
Sathyam 😁
ഇത് പോലെ ഇറക്കിയ kurtc എവിടെ പോയി. ഒന്നും ഇപ്പോൾ കാണാൻ ഇല്ലല്ലോ.
"" Mandrake""panithudanghy 👏👏
Bus superb & comfortable but driver instruments kurch outdated aayapole thonunnundo ? Like old maruti car
Yes
Did you mean by cruice control
Ithu varumbol all ready existing ayya KSRTC Garuda maharaja Scania and Volvo buses oru competition aville interms of price, route, timing and etc, apoll already ulla buses and route veendum loss ava elle cheya?
Chennai service onnum nilavil eppo ella.. Aa route okke entho Ayit und. Aa route il aarikkum eth odikkan saadhyatha..
Garuda Maharaj is semi sleeper. This is full sleeper. Garuda Maharaj is still more comfortable than Leyland semi sleepers. I just recently went from bglr to Kerala on Garuda Maharaj Scania
I have a small suggestion if provide cameras (360degree) out Side of bus to obtain accident details and also agitation evidences. If possible.(Rtd ADE R/W EDAPAL)
nice color scheme
രക്ഷപെടും വോൾവോ കബനി 👍
Mona ne rasha paduthnta avark indial matharam alla pidi age amarican linm und pidi katto
Good decision for swift ...
1.single driver is common in gulf and Europe. It is good decision.
2.Full operations entrust to youths below 40
3 All vehicles in city and long route should be Volvo type bus. So the operators will care about bus. Will stop rough usage.
4.if the roads were also 6 or 8 track our young lady citizens can be the driver as in UK and taxi by lady citizens
5 So let them proceed our old bus let it run on villages
Good decision KSWIFT ....
എത്ര ദിവസം ഓടും എന്ന് കൂടി പറയാമോ
10:38 ൽ പറയുന്ന ആ seat number എത്രയാ bro?
Athra divasathekku undavum.
K swift... ksrtc's brother. For how many days ? The same management handling this swift also. So no hope.
Yess❤
Daily vehicle check up & drivers must doing bus proper washing ,cleaning also
Yes
Crew നെ കുറിച്ചു പറഞ്ഞതിൽ തെറ്റുകൾ ഉണ്ട്..
New crew എല്ലാം DC ആണ് അതായത് 2 CREW ഉണ്ടായിരിക്കും 2 ഡ്രൈവേഴ്‌സ് WITH CONDUCTOR ലൈസൻസ്..അവർ ആയിരിക്കും വണ്ടി ഓടിക്കുന്നത് ഒരു വണ്ടിക്കു 4 ജോലിക്കാർ..
പിന്നെ അവിനാശിയിൽ ACCIDENT ആയ EKM ന്റെ വോൾവോ ഓടിച്ചിരുന്നത് DC ആണ്..ആ AACIDENT കാരണം അല്ല DC യെ KSRTC SWIFT ഇൽ കൊണ്ടു വരുന്നത് അതിനു മുൻപേ DC ഉണ്ട് KSRTC യിൽ..
Superb keep going
Thank you bro 💝
Ee bus mp bhopal Indoor roottil 2005 il yathra cheythittundu, pakshe keralathil ethoke varunneyullu
വണ്ടി ok....service എപ്പോൾ നടത്തണമെന്ന് യൂണിയൻ പറയും
Ee. Nashicha unionum avarude bharanavum ennavasanikkunno annu oru pratheeksha undakum ????? Oru side glass illathathinu Pala vandikalum kattappurathu pinne Oro parts kanilla ??????????? Angane kadukerh, eliyum mattu jeevikalum swanthamakkum ?????
Scania bus 🔥🔥
🙏Please do run the Economy with a descent Running Profit Stage in Trivandrum-Chennai route via Kochi, Salem. & Nagercoil, Madurai-Trichy. 4 buses to be Ordered by the Government Agreement and sales.
Vandi oke adipoli anee
Pakshe ith ethra Nala Odum enn kande ariyanam
⚠️They will ruin this beauty in 15 months, watch out! Now offence I wholeheartedly respect the real KSRTC employees for their simplicity n dedication towards their job n employer which our KSRTC miss all the way
എത്ര മാസം ഈ കണ്ടിഷനിൽ ഓടും എന്ന് കണ്ടറിയാം
😌😌
Fine bro
Thanks bro 💝
Good luck
❤️
Nice ♥️♥️❤️❤️🎉
Thank you ❤️
Adipoli
🥰🥰
KS♥️🖤
നല്ല നിയമങ്ങൾ... താമസിയാതെ ഇതും കട്ടപ്പുറം സെർവീസിന്റെ ഭാഗമാക്കാം!
കേട് വന്നാൽ അന്ത്യവിശ്രമ ത്തിനുള്ള പറമ്പ്റെഡിയായോ
KSRTC യിൽ 2 പേർ
എന്നാൽ പ്രൈവറ്റ് ബസിൽ 4 പേർ
KSRTCക്ക് നഷ്ടം കോടികൾ
പ്രൈവറ്റിന് നഷ്ടമില്ലാതെ ഓടാൻ കഴിയുന്നു ! (വലിയ ലാഭമില്ലെങ്കിലും)
ഇനി കെ സ്വിഫ്റ്റ് വക എത്ര കോടി കൂടി ജനങ്ങളുടെ തലയിൽ കെട്ടിവെക്കും?
എത്ര ദിവസം ഉണ്ടാവും
plz e vandiyalm kede varutharuth
Businte proper maintenance nokanam.. minimum service km 5lakh kilometres aakanam.alenkil ithum yardil kidakum
Yes
Any Service to chennai, Tamilnadu
Gajaraj💪💪💪💪💪🔥🔥🔥💕
Very nice review ❣️❣️
Thank you ❤️
K swif🔥🔥🔥
എനിക്കൊരു അഭിപ്രായം ഉണ്ട് ഈ k swift ഇൽ ഡ്രൈവേഴ്സ് condition പറഞ്ഞില്ല്ലേ അതുപോലെയാകണം എല്ലാ ksrtc ബസിലും അപ്പൊ ഏറെക്കുറെ അപകടം ഒഴിവാക്കാൻ പറ്റും കയ്യിലെ ക്യാഷ് പോവുമ്പോ അഹങ്കാരവും മാറിക്കോളും
കെ എസ് ആർ ടി സി ഗജരാജ് ചെന്നൈയിലേക്ക് വരുമോ.....?....
Varum ennu pratheekshikkunnu
നല്ല തീരുമാനം. മികച്ച രീതിയിൽ മുന്നേറെട്ടേ
എത്ര നാൾ കാണും, ആർക്കറിയാം
Low flor oke ippo evade broo.......... 🥲🥲😑😑
എത്രാ ദിവസും ഉണ്ടാകും കമ്മീഷൻ കിട്ടിയലോ
To KSRTC dept
Please maintain the vehicles properly
Ac ബസ്സ് ഇറങ്ങിയപ്പോൾ ഇത് പോലെ തന്നെ ആയിരുന്നു ഇപ്പൊ ഓടുന്നതിനേക്കാൾ കൂടുതൽ കട്ടപ്പുറത്ത എന്ന ഓടുന്നത് ആണങ്കിൽ ഇടിക്കുന്നവർക് തന്നെ പോണം എന്ന് നിർബന്ധം ഇല്ല ഇപ്പൊ അടുത് ഒരു വക്കീൽ ഒരു വീഡിയോ ചെയ്തിരുന്നു പെട്ടന് ബസ് ഓടുന്നില്ല പറഞ്ഞു യാത്ര കാരെ ബുദ്ധിമുട്ടിക്കുന്നത്. ഇത് കാരണംയാത്രകാർ കുറഞ്ഞു വേണ്ടിയ സ്ഥലത്ത് നിർത്തില്ല അവര്ക് തോന്നിയ സ്ഥലത്ത് നിർത്തും അവര്ക് തോന്നുന്ന നിയമം ഇങ്ങനെ പോയ എങ്ങിനെ നാനാവാൻ എത് കട്ടപ്പുറത് ഉണ്ടാവും
Nice
Thank you 💖
എത്ര കാലത്തേക്ക....
Gajarajan oke kollam...pinne enthaparanjadu ksrtc be rakshikan vendi konduvannathanenno...oh kollam sakshal ambhani chettan vijarichal ksrtc be epo rakshikan pattumennu thonunnilla...karanam athyam aviduthe staff be maryatha padipikanam
ഇതൊക്കെ ആയാലും കുറച്ചു വർഷത്തിന് ശേഷം. Maintenance നടത്താതെ ഏതെങ്കിലും ഡിപ്പോ ല് കാണാം കട്ടപ്പുറത്ത്.
👌
❤️
Ethengilum onnu nannaayi kondu poyaal mathiyayirunnu 😎
Let's hope
അശോക് ലേയ്‌ലൻഡ് ഗജ രാജ് കൂടി റിവ്യൂ ചെയ്യണേ.. എ സി യും നോൺ എ സി യും
ഇത് വയ്ക്കണമെങ്കിൽ ഒരു ലോഡ് കട്ട വേണമല്ലോ?
Ithill erunnu pokkan patille?
Illa
@@KASAVLOGS best appol kidannu oru paruvam akumallo 😁
@@9946555791 haha 😁 its for night trip bro
Ethra nal Odum ennu kandu ariyanam
Good job, the terms and conditions of K swift is really good
Swift inte logo copy aanu eecha copy from Swift programming language for ios apps