Flowers Top Singer 2 | Sreehari | Ambalakkara Thechi Kaavil Pooram
ฝัง
- เผยแพร่เมื่อ 19 ม.ค. 2025
- VKC PRIDE
India's Hard working Footwear
ഈടുറ്റ പാദരക്ഷകൾ സത്യസന്ധമായ വിലയിൽ
Facebook - / vkc.kerala
TH-cam - / @vkcgroup-official
Twitter - of...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
എത്ര തവണ കേട്ടാലും മതി വരാത്ത ശ്രീ ഹരിക്കുട്ടൻ്റെ് പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്, ,,,,,,,,👍👍👍👍
L
മോന്റെ പാട്ട് കൾക്കുബോൾ... മാനി chattanna ഓർമ്മവരുന്നു 😭😭..... കലക്കി മോൻ... 👍👍👍👍🙏🏻🙏🏻
ശ്രീഹരി പാടുന്നതിൻെറ ആകർഷണം , സംവേദന ക്ഷമത ഒന്നു വേറെ തന്നെ. ഇഷ്ടമായി.
ശ്രീ കുട്ടാ എന്താ ഭാവം ഡാൻസ് സ്റ്റൈൽ സൂപ്പർ മോന്റെ വലിയ ഫാൻ ആണ്
2024 ജൂൺ 15നു ശേഷം കേൾക്കുന്നവർ ഉണ്ടോ 👍👍👍🙏🙏
എത്ര കേട്ടാലും മതിയാവില്ല മോന്റെ പാട്ട്. ഫ്ലവർസിൽ ആൾക്കാർ കൂടുതൽ കാണണമെങ്കിൽ ഹരി കുട്ടനെ കൊണ്ടുവന്നാൽ മതി
ഹരി... പൊളിച്ചു..എം.ജിയുടെ അടിച്ചു പൊളി പാട്ട്
അഭിനന്ദനങ്ങൾ മോനെ ഇതുപോലെതന്നെ മുന്നോട്ടു പോകൂ
MG Sarinte നിഷ്‌ക്കളങ്കതക്കായി എല്ലരും സാറിന് നന്ദി പറയുന്നു. 🙏🙏🙏👍👍👍❤️❤️❤️🌹🌹🌹
എന്റെ ഹരിക്കുട്ടൻ കലക്കി തിമിർത്തു....അടിപൊളി ആയിരുന്നു മോനേ😍🔥🔥🔥
നല്ല പാട്ട് വളരെ ഇഷ്ടം ഹരികുട്ടൻ നല്ല ഭാവി ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
@@padmajamp5803 .
@@padmajamp5803 ku
@@padmajamp5803 and
യൂട്യൂബിൽ 10 മിലിൺ തികച്ച ഫ്ലവർസ് ചാനൽന് എന്റെ എല്ലാ വിത ആശംസകളും നേരുന്നു.... Keep going
Very good sreehari
@@thankammathoduveyil2278 sreehari??
പാലക്കാടിന്റെ മുത്ത് ശ്രീ ഹരി,സംഗീത വിരുന്നിലെ മിടുക്കൻ ഗായകൻ 🥰🤗love u... Da..😘
Yy6y6
ഒരു കൊച്ചു കലാഭവൻ മാണിയാണ് മോനെ നീ 🙏🙏🙏🙏🙏🙏👌👌👌💐💐
മോനെ മോന്റെ എത്ര പാട്ടുകൾ ഞാൻ ദിവസവും കേൾക്കുന്നുണ്ടെന്ന് എനിക്കുപോലും അറിയില്ല. മോനു നല്ലതേ വരൂ.
Mg..and. പാലാക്കാട് ഉയിർ ചെക്കൻ പൊളിച്ചും
ശ്രീഹരി ❤😘 my fvt മോൻ
മണിയൻ പൊളിച്ചു മോനെ പൊളിച്ചു ഇതിൽ ആർക്കെങ്കിലും എതിരഭിപ്രായം ഉണ്ടോ
മനസിന് എന്തെങ്കിലും ടെൻഷൻ ഉണ്ടെങ്കിൽ ശ്രീഹരിയുടെ പാട്ടു കേട്ടു നോക്കു ... Depression പമ്പ കടക്കും... ശ്രീക്കുട്ടൻ പൊളി 🥰🥰😍😍😍❤️❤❤❤
ഏതു കണ്ടിഷനിലും മനസ്സിന് ഒത്തിരി സുഖം കിട്ടും
സത്യം
Crct
ഞാൻ ഇപ്പോഴും kanunnu🌹❤️ 🥰
Sure
❤ഹരികുട്ടാ.... മോനെ.... തകർത്തു പാടി.... God bless you... ❤❤
പറയാൻ വാക്കുകളില്ല അത്ര മനോഹരം ദൈവം അനുഗ്രഹിക്കട്ടെ
എന്താ ഭാവം എന്താ ഡാൻസ് ❤❤❤ദൈവം അനുഗ്രഹിക്കട്ടെ ❤❤
ശ്രീഹരിക്കുട്ടാ... സൂപ്പർ ❤️❤️ഡാൻസ്.. സ്റ്റൈൽ. അടിച്ചുപൊളിച്ചു.. ❤️❤️❤️🙏
ഈ സീസൺ ടോപ്സിങ്ങർ ആയിരുന്നു എന്റെ favourite ❤❤
Sreehari paadunnath kaanan thanne oru Sugam anu🤟
എന്താ പറയാൻ മോന് കണ്ണ്തട്ടാതിരിക്കട്ടെ. Gold bless you
Shreehari is an extremely amazing singer. May God bless him.
പൊളി ആണ് ട്ടോ ശ്രീഹരി 👍👍🤝🤝
ശ്രീഹരി സൂപ്പർ 🥰🥰🥰❤❤❤❤
ഹരിക്കുട്ടാ ഒത്തിരി ഒത്തിരി ഇഷ്ടം ഇനിയും നന്നായി പാടുക 🥰🥰
നമ്മുടെ മുത്ത് ഹരി മുത്ത്. അവനൊരു മുത്തിൻ മണിയായി
വളരട്ട് അങ്ങനെ വളരട്ട്.
Congrats. 💐💐🎊🎊✴️💎🎉🎸
ഹരികുട്ടാ നീ പാടി പാടി ഉയരങ്ങളിലെത്തണം
ശ്രീഹരി സൂപ്പർ ആയിട്ടുണ്ട് 👌👌🥰🥰🥰🥰🥰
ശ്രീഹരി മുത്തേ പൊളിച്ചടുക്കി ❤❤❤😍😍😘😘
Superb singing 👍👍👍😘🤩🥰❤️❤️🙏💯🎉🎉🌹 you are a all rounder. God bless you mone. Eniku orupadu ishtamanu moneum monde pattum. Orikalum ahankaram undavaruthu.Epposhum down to earth aayirikanam.
Sreehari monu supper Adipoly congratulations.
ശ്രീഹരി ഒരു സംഭവമാണ് തകർപ്പൻ പാട്ടുകാരനാ
ശ്രീ ഹരി കുട്ടാ സുപ്പർ
മോനെ മണിയാ മുത്തെ God bless you,,👍
മിടുക്കൻ, അഭിനന്ദനങ്ങൾ
🥰🥰🥰
പാലക്കാടിന്റെ mutheeee love you polichu😘😘😘😘😘😘😘
ശ്രീ ഹരി കുട്ടാ.... Suuuuuuuuper.. daa❤❤❤❤❤
Rocking and energetic performer... One and only ശ്രീഹരി... ♥️♥️😘
പാലക്കാടിടൈമുത്തെ കലക്കി പൊളിച്ചു
Super sreeharikutta super . In this performance round also you proved you are an excellent singer and dancer .your singing dancing and acting are impressive 👍👍💐
നമ്മുടെ മുത്ത്...
Super Mone onnum parayanilla Oru paad uyaragalil eathatte all the best 💕🥰💞💖😘
Spirited rendition of our beloved Mani junior.
ശ്രീഹരി കറുത്ത നിറമുള്ള മനുഷ്യരുടെ അഭിമാനമാണ്
😂😂
Sreehari ur day started!
Go ahead. U will be the winner.
മണിക്കുട്ടാ....പൊളിച്ചു... കലക്കി... തിമിർത്തു 👏👏👏👏👏👏👏👏👏👏👏👌👌👌👌👌👌👌👌👌👌👌🎊🎊🎊🎊🎊🎊🎊🎊🎊
ആ.അമ്മ യുടെടെൻഷൻകടോപാവംപേടികഡനലതുപോലെപാടിസൂപർമോനെ
പൊന്നെ കുഞ്ഞേ ഒന്നും പറയാനില്ല muthe 💕💕💕💕💕
ടോപ് സിങർ മണിയൻ ഈസ് എ അടിപൊളിമണിയൻ .
Sreehari fans undo🥰
Und
മണിയാ ചക്കരേ സൂപ്പർ🥰🥰🥰🥰🙏
നമ്മുടെ പാലക്കാട😍
Ende harikkuttan😍🥰😍🥰😍🥰
ശ്രീ ഹരിയുടെ പാട്ടുകൾ ഏറ്റവും പ്രിയം. ♥️♥️♥️♥️♥️
Extraordinary performance mone 💯💯💯🌹👍🦋🎁🌺🌺🍀🍀🍀🍀🏆🏆🏆🏆
Harikutan polichu❤️❤️🥰🥰
ഹരിക്കുട്ടൻ തകർത്തു പാടി 💕💕💕💕💕💕💕💕💕👌👌👌👌👌👌👌👌👌👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹
God bless you Sreehari !
പാലക്കാടിന്റെ അഭിമാനം 😘
മോനേ polichada കുട്ടാ. ചക്കര മുത്തേ 🥰🥰🥰🥰
ശ്രീഹരി.. Handsome boy. ♥️😘... Energrtic performer.. 👍👌
He has something unique way of singing any song
Muthe ethu song eduthalum polichadukkum
ചെക്കൻ ഒരേ പൊളി 😍😍❤️
പാലക്കാട്ടിലെ മുത്തേ ചക്കരേ സൂപ്പർ ആയി പാടി കലക്കി പൊളിച്ചു
ശ്രീ ഹരിയുടെ ഭാഗ്യം സ്നേഹ നിധികളായ മാതാ പിതാക്കന്മാരുടെ അനുഗ്രഹം അവർക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ ബിഗ് സലൂട്ട് 👍 🙏 🙏 🙏 🙏
എൻ്റെ നാട്ടുക്കരൻ കേരളശ്ശേരിയുടെ മണി മുത്ത്
What a beautiful performance.. so happy Harikutta 💕💕💕
നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഇവിടെ ആരൊക്കെയുണ്ട് ഗൂയ്‌സ് 💞💞😘😘
Not only guys, oldies also
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😄🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😄😄😄😄😄😄😄😄😄😄😄😄😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😂😂😂😂😂😂😂😂😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉
സൂപ്പർ 💞👍👍ummmaaa
Palakadan mani muthe,,,,,❤️❤️❤️❤️❤️😃😃😃😃😃
എത്ര കേട്ടാലും മതിയാവില്ല
Nobody can defeat him because he's very talented and blessed I know one day he will get it
എന്റെ പൊന്നു പൊളിച്ചു മോനെ😘😘😘😘😘💖👏👌
👍പാലക്കാട്
സൂപ്പർ മോനെ അടിപൊളി 👍👏🏻👏🏻👏🏻👏🏻👏🏻
👌🌹👏 ശ്രീ ഹരിമുത്തെ
മണിയൻ തകർത്തു 👍❤
Sreeharmondey kattafananu kjan
ശ്രീഹരിമോൻ നന്നായിപാടി 👍👍
👍👍👍👍👍
oru modhalu avadirikanadh sredhicho aarelum jassie🥰🤙🔥
Sreekutta polichu mone
Kooduthal uyrangalil ethan dhaivam anugrahikkatte ❤️🙌
Awesome singing Maniya , thank you Flowers
ശ്രീഹരി കുട്ടൻ കീ ജയ്❤❤❤❤
ദൈവതിരുമകൻ. ശ്രീഹരി മോൻ. അഭിനന്ദനങ്ങൾ ❤️
മോനെ നിന്നെ എത്ര കണ്ടാലും മതിവരില്ല
Weldon Srihari beautiful song and performance are very good thank you very much
❤❤i love sirhari🎉
OH MY GOD. ADIPOLI, ADIPOLI. GOD BLESS U & UR FAMILY TO MY DEAR HARI KUTTAN. 👌👌👌👌👌🙏🙏🙏🙏🙏
Harikutta all the best !! Super
Nte കുട്ടൻ പൊളിച്ചു 💋💋💋❤❤❤😍😍🥰🥰🥰
ഈ പാട്ടിന്റെ വരികൾ എങ്ങനെയെന്നു ഇന്നാണ് clear ആയത്
Kalakki Monu..super
Ethra vallyabudhimuttullapaattayaluomnammudeesighakuttymarikadakkumnammudesreeharikuttan ❤️❤️😘
ഈ പാട്ടിന് ഇത്രേം ഭംഗി ഉണ്ടെന്ന് ഇപ്പോഴാ അറിഞ്ഞത്... സത്യം 😇
Beautifully sung
I am on tears
Suuuuper my boy
💟Proud of YOU👌👌👌💢💢💢
Monha super super Masha allha