ഇതാണ് എന്റെ സ്റ്റുഡിയോ |My Youtube Studio Tour

แชร์
ฝัง
  • เผยแพร่เมื่อ 30 มี.ค. 2020
  • A special episode for my Home Studio tour, check out this episode to see my set-up and equipment.
    #HareesAmeerAli #studiotour
    വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
    Royalsky Holidays സുമായി ബന്ധപെടുക :
    +91 9846571800
    Follow Me :
    INSTAGRAM: / hareesameerali
    TikTok: harisameerali
    Helo:Harees Ameerali
    Facebook: goo.gl/yWTG96
    E Mail : haris@royalskyholidays.com
    Mobile:+91 9846571800(WhatsApp)
    www.hareesameerali.com
    My Gadgets:-
    Lumix G85 (Main Camera)
    Canon G7X (Second Camera)
    GoPro Hero 6, GoPro Hero 7,
    DJI Osmo Action,
    DJI Osmo Pocket
    DJI Mavic Air
    I phone 11ProMax
    Editing ‌ : iMac & Macbook Pro With FCP

ความคิดเห็น • 1.3K

  • @TechTravelEat
    @TechTravelEat 4 ปีที่แล้ว +517

    ടെക്‌ ചാനലിനെ തോപ്പിക്കും വിധത്തിലാണല്ലോ ട്രാവൽ വീഡിയോ എഡിറ്റ്‌ ചെയ്യാനുള്ള ഇക്കയുടെ സെറ്റപ്പ്‌. ഗെയ്മിംഗ്‌ ചാനലുകൾ മാത്രമേ ഞാൻ ഇങ്ങനെ കണ്ടിട്ടുള്ളു. എന്തായാലും പൊളി ☺️

  • @RinzVlogz
    @RinzVlogz 4 ปีที่แล้ว +544

    നിഷ്കളങ്കത നിറഞ്ഞ, ഒരുപാട് caring ചെയ്യുന്ന, നല്ലൊരു മനസ്സിന്റെ ഉടമയാണ് hariska .
    യോജിക്കുന്നുണ്ടോ ?

    • @hareesameerali
      @hareesameerali  4 ปีที่แล้ว +19

      😍🥰🤝

    • @ayyubkhancp
      @ayyubkhancp 4 ปีที่แล้ว +11

      വലിയ മനുഷ്യൻ
      കുഞ്ഞു മനസ് ....... അതാണ് Haris Bhai

    • @shajimadhavan500
      @shajimadhavan500 4 ปีที่แล้ว +2

      You are right. God bless him

    • @be_s_t499
      @be_s_t499 4 ปีที่แล้ว

      Entha samshayam

    • @rajeshpannicode6978
      @rajeshpannicode6978 4 ปีที่แล้ว +1

      ഹരിസ്കക്ക്‌ എന്തോ ആകർഷണീയത ഉണ്ട്.

  • @ksa7010
    @ksa7010 4 ปีที่แล้ว +335

    ഇക്കയുടെ സ്റ്റുഡിയോ ഇഷ്ടപ്പെട്ടവർ

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +230

    സ്റ്റുഡിയോ ഇഷ്ടപ്പെട്ടവർ വന്നൊള്ളൂ 🤗❣️

    • @malluprankan1494
      @malluprankan1494 4 ปีที่แล้ว +1

      Pls സസ്‌ക്രൈബ് ഒരു തുടക്കക്കാരൻ

    • @freefiregamar2783
      @freefiregamar2783 4 ปีที่แล้ว

      Hai

    • @akhilpvm
      @akhilpvm 4 ปีที่แล้ว

      വന്നൂ... തന്നോളൂ...😁

    • @Linsonmathews
      @Linsonmathews 4 ปีที่แล้ว

      @@akhilpvm വാ.. വാ.. കേറി വാ 🤗❣️

  • @nivisvlogs538
    @nivisvlogs538 4 ปีที่แล้ว +21

    നല്ല ഷർട്ട്‌ ഒക്കെ ഇട്ടിട്ടുണ്ടെകിലും താഴെ ലുങ്കി ആണ്..... ഇക്ക പൊളിച്ചു... 😁

  • @shafe343
    @shafe343 4 ปีที่แล้ว +97

    സാധനങ്ങൾ അടിച്ചു മാറ്റാൻ ആരും പ്ലാൻ ചെയ്യാതിരിക്കാൻ ഇടക്ക് പുറത്തു വെച്ച cctv എടുത്ത് പറയുന്ന ഹാരീസ്‌ക...
    ഇങ്ങളെ നമ്മക്ക് കാണിച്ചു തന്ന sujith many thanks

    • @malluprankan1494
      @malluprankan1494 4 ปีที่แล้ว

      Pls സസ്‌ക്രൈബ് ഞാൻ ceythittund

    • @hareesameerali
      @hareesameerali  4 ปีที่แล้ว +4

      😆😆😆😜😃🙏🤩

    • @DESIGNUNBOXING
      @DESIGNUNBOXING 4 ปีที่แล้ว

      Ikka Vera level alle

  • @NAZRUVLOGGER20
    @NAZRUVLOGGER20 4 ปีที่แล้ว +2

    ഒരു ഫോൺ വെച്ച് എഡിറ്റിംഗ് ഷൂട്ടിംഗ് ഏല്ലാം ചെയ്യുന്ന ഞാൻ ഇവിടെ ഒരു ക്യാമറ എടുക്കാൻ നോകീട്ടു നടക്കാണില്ല never give up

  • @StarVithura
    @StarVithura 4 ปีที่แล้ว +1

    കണ്ടു കണ്ടു കണ്ടു. ഇത്രയും കാണിക്കേണ്ടതായിരുന്നു ഇക്ക, പകുതി കാണിച്ചാൽ മതിയായിരുന്നു. ക്യാമറകളും ട്രൈപോഡ്കളും ക്യാമ്പുകളും എല്ലാം കൂടെ ഇത്രയേറെ കണ്ടു തല കറങ്ങുന്നു. ഇത് കിടുക്കാച്ചി തന്നെ. സൂപ്പർ

  • @AbduRahman477
    @AbduRahman477 4 ปีที่แล้ว +14

    Studio കണ്ട് ഞെട്ടി മാമ💙
    lockdown ആയത് കൊണ്ട് ഇതെക്കേ കാണാൽ കഴിഞ്ഞു 😁

    • @malluprankan1494
      @malluprankan1494 4 ปีที่แล้ว

      Bro plss സസ്‌ക്രൈബ്

  • @0faizi
    @0faizi 4 ปีที่แล้ว +8

    ഹാരിസ് ഇക്കാ നിങ്ങളുടെ സ്റ്റുഡിയോ വളരെ ഇഷ്ടപ്പെട്ട അടിപൊളിയായിട്ടുണ്ട് 🤗😍👍
    ചൂണ്ടൽ റിവ്യൂ പ്രതീക്ഷിക്കുന്നു 🙋‍♂️
    എല്ലാവരും സേഫ് ആയി വീട്ടിൽ സന്തോഷത്തോടുകൂടി ഇരിക്കുക

  • @RISHIPROKTHAM
    @RISHIPROKTHAM 3 ปีที่แล้ว

    nice to see your studio setup. and thanks for the advice

  • @ziluzilzila2806
    @ziluzilzila2806 4 ปีที่แล้ว +59

    *😍😍✌️ഹാരിസിക്ക സ്റ്റുഡിയോ പൊളിച്ചു 👍👍*

    • @hareesameerali
      @hareesameerali  4 ปีที่แล้ว +1

      Thank you 👍

    • @malluprankan1494
      @malluprankan1494 4 ปีที่แล้ว

      @@ramyanair263 ഒന്ന് സസ്‌ക്രൈബ് ചെയ്തേക്കണേ ഞനൊരു തുടക്കക്കാരൻ plss

  • @socialmediaonlineofficial
    @socialmediaonlineofficial 4 ปีที่แล้ว +3

    എനിക്ക് നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ട്ടമാണ്.എന്താണെന്ന് അറിയുമോ ?....
    നിങ്ങളുടെ വിനയത്തോടെയുളള അവതരണം .....എളിമ.....വിശദീകരണം.....ആകെ മൊത്തം അടിപൊളി......ദൈവം നിങ്ങളേയും കുടുംബത്തയും അനുഗ്രഹിക്കട്ടെ ...ആമീൻ....
    നിങ്ങളുടെ ഉമ്മയ്ക്ക് അല്ലാഹു ദീർഘായുസ്സ് കൊടുക്കട്ടെ എന്നും ഈ അവസരത്തിൽ പ്രാർത്ഥിക്കുന്നു.....ഉമ്മയോട് പറയണേ..ഒരു subscriber ഇങ്ങനെ ദുആ ചെയ്ത കാര്യം...insha allah

    • @hareesameerali
      @hareesameerali  4 ปีที่แล้ว +1

      വളരെ സന്തോഷം, തീർച്ചയായും പറയാം, ആമീൻ 🤝

    • @socialmediaonlineofficial
      @socialmediaonlineofficial 4 ปีที่แล้ว +1

      എപ്പോഴാണ് live ൽ വരിക

    • @shafeershafeer5785
      @shafeershafeer5785 4 ปีที่แล้ว +1

      അമീൻ

  • @rajkuttan6643
    @rajkuttan6643 4 ปีที่แล้ว +2

    Super presentation and description well done ഹാരിസ് ഭായി.. കൂടുതൽ പ്രെത്തിഷികുന്നൂ

  • @jayakrishnannarendranathan9798
    @jayakrishnannarendranathan9798 4 ปีที่แล้ว +2

    Really appreciable for the effect you are taking for giving the videos. Hats off to you my dear brother

  • @narayancr3865
    @narayancr3865 4 ปีที่แล้ว +3

    Pwolichu Hareesikkaa....Seetttt🤩😍

  • @sreejithpottekkatt5731
    @sreejithpottekkatt5731 4 ปีที่แล้ว +11

    Ithano ikka cheriya setup😁😁😁❤

  • @manojkumar-lb8zk
    @manojkumar-lb8zk 4 ปีที่แล้ว

    super hariskkaaa...kidu

  • @arjunchandra217
    @arjunchandra217 4 ปีที่แล้ว

    We like ur presentation ikka......ningalde ullile nanma aa vakkukalil koode nammuk manasilavum......waiting for ur next video ikka

  • @kavilsasi
    @kavilsasi 4 ปีที่แล้ว +3

    ഒരുപാട് നന്മ നിറഞ്ഞ മനുഷ്യൻ.... സ്നേഹം മാത്രം... ആശംസകൾ...

  • @FJVlogsbyfaizal
    @FJVlogsbyfaizal 4 ปีที่แล้ว +21

    വെറുമൊരു മൊബൈലു വെച്ച് വ്‌ളോഗ്ഗുകളും എഡിറ്റിംഗും സൗണ്ട് ഓവറും ഒക്കെ ചെയ്യുന്ന ഞാൻ ഇത് കണ്ടു കണ്ണ് തള്ളി .

  • @RDRAcademy
    @RDRAcademy 4 ปีที่แล้ว +1

    Very great experience brother Thank you so much for sharing with us , Really your very honest guy Allah will bless you dear Brother good luck

  • @NJVLOGING57
    @NJVLOGING57 4 ปีที่แล้ว

    Harees ikka supper aayittunde.... Ikkayude chiriyum aa samsarithil thanne ee videos kanan ressamunde...God bless you ikka😍🙏🙏🙏🙏🙏🙏

  • @shamsudheenkt3852
    @shamsudheenkt3852 4 ปีที่แล้ว +3

    ഇതൊക്കെ ഞങ്ങള്‍ക്ക് അറിയാൻ താല്‍പര്യം ഉളള വിഷയങ്ങള്‍ ആണ്‌........ ഹാരീസ് ഭായ് 😍😍

  • @bombayjohn3057
    @bombayjohn3057 4 ปีที่แล้ว +6

    Proud of you, Mala kara👍❤️

  • @prayanpv7638
    @prayanpv7638 2 ปีที่แล้ว

    Super studio,thank u for ur valuable explanation.

  • @abinmohan5063
    @abinmohan5063 4 ปีที่แล้ว

    Superb....nxt travel engottanu hareeskka?video ellam super aato...

  • @abdullaa.p8892
    @abdullaa.p8892 4 ปีที่แล้ว +14

    എന്തെങ്കിലും video വേണോ എന്ന് ചോദിക്കരുത് എല്ലാം പോരട്ടെ

    • @mhmedsin
      @mhmedsin 3 ปีที่แล้ว +1

      😘😜😍👻😀😂❤️

  • @sensible_driver
    @sensible_driver 4 ปีที่แล้ว +34

    എന്തേ ഈ വീഡിയോ ഇതുവരെ ചെയ്യാഞ്ഞേ...എന്തായാലും കലക്കി!

  • @binduat4110
    @binduat4110 4 ปีที่แล้ว

    Studio adipoliyaayittundu. Ningal parayunnathu kelkkumbol oru teacher class edukkumbol ulla feel thonnippoyi. Athrayum sraddayode kaettukondirunnu. Innu aadyamaayittaanu ee video kanunnathu. Video orupaad ishttamaayi

  • @rajeshcheril9258
    @rajeshcheril9258 4 ปีที่แล้ว +3

    ഫിഷിംഗ് ഇഷ്ടപെടുന്ന ഞാൻ താങ്കളുടെ കൃഷ്ണൻകോട്ടയിലെ ഫിഷിങ് വീഡിയോ കണ്ടിരുന്നു. അന്നു മാത്രമാണ് ഇങ്ങനെ ഒരു interest ഉള്ള കാര്യം അരിഞ്ഞത്. പറ്റുമെങ്കിൽ താങ്കളുടെ ഫിഷിങ് experience വച്ചുള്ള, ഉപയോഗിക്കുന്ന rod, reel, lures and baits വച്ചു ഒരു വീഡിയോ ചെയ്യാമോ

  • @ripputart7685
    @ripputart7685 4 ปีที่แล้ว +4

    ഭായി പോളിയാ👌👌👌

  • @shanuvlogs7674
    @shanuvlogs7674 4 ปีที่แล้ว +6

    Nice ✌️✌️✌️👍👍👍
    തോക് പരിചയപെടുത്തിയില്ല

  • @D4Daniel
    @D4Daniel 4 ปีที่แล้ว

    Adipoli.. orupadu ishtapettu

  • @PinkPearls
    @PinkPearls 4 ปีที่แล้ว

    Adipoli hariska 👍🏻👏🏻

  • @SHENIVILLAGE
    @SHENIVILLAGE 4 ปีที่แล้ว +18

    Ikka pwoli 💥💥☄️☄️☄️
    SheniVillage🔥🔥🔥
    StaySafe📍StayHome ✌🏻😵

  • @SafariWorldbymunsar
    @SafariWorldbymunsar 4 ปีที่แล้ว +7

    Super😍😍♥️

  • @Thefoodietripper
    @Thefoodietripper 4 ปีที่แล้ว

    Nanagalae polullavarku othiri helpful aya oru episode.
    Editting software koodi parayumennu karuthi.

  • @eliaspjosephwebseries8672
    @eliaspjosephwebseries8672 4 ปีที่แล้ว

    Very good,liked very much,subscribed while u were on the way back from leh

  • @navaskl1661
    @navaskl1661 4 ปีที่แล้ว +9

    ഇക്ക മുത്താണ് 🤩🤩🤩🤩🤩🤩😍😍😍😍🤩🤩

  • @SNKTechMalayalam
    @SNKTechMalayalam 4 ปีที่แล้ว +6

    സംസാരം കേൾക്കാൻ നല്ല രസം❤👏

  • @moidunniayilakkad8888
    @moidunniayilakkad8888 4 ปีที่แล้ว

    എങ്ങനെ ഇഷ്ടപ്പെടാതിരിക്കും. ഇനി കുറച്ച് കാലം നിങ്ങളുടെ ചാനൽ മാത്രമെ കാണുന്നുള്ളൂ.
    നല്ല വിവരണം. ഇഷ്ടം, സ്നേഹം - Thanks

  • @vishnuva3868
    @vishnuva3868 4 ปีที่แล้ว

    Chettan vere level akhum 'sure'.

  • @arunkozhissery
    @arunkozhissery 4 ปีที่แล้ว +9

    ഹാരീസിക്ക കയ്യിൽ ഉള്ള തോക്കിന്റെ റിവ്യൂ ചെയ്യു

  • @aabee4342
    @aabee4342 4 ปีที่แล้ว +3

    Ishtaayi...❤🥰

    • @malluprankan1494
      @malluprankan1494 4 ปีที่แล้ว

      Bro pls ഒന്ന് ഇ ചാനെൽ സസ്‌ക്രൈബ് ചെയ്യുമോ ഒരു തുടക്കക്കരന്റെ rqst

  • @rajeshpannicode6978
    @rajeshpannicode6978 4 ปีที่แล้ว +1

    ഒരു സിംഹത്തിന്റെ മടയിൽ കയറിയ പ്രതീതി. ഇതൊക്കെ എങ്ങനെ കൊണ്ട് നടക്കുന്നു. അതിശയം തന്നെ. ഹാരിസ്ക്ക അടിപൊളി

  • @RajeshK231973
    @RajeshK231973 4 ปีที่แล้ว

    GREAT AND GOOD VIDEO ,IKKA,GOD WILL BLESS YOU ALL.

  • @muhsinmirsh1332
    @muhsinmirsh1332 4 ปีที่แล้ว +6

    അടിപൊളി സ്റ്റുഡിയോ

  • @pobiskills7889
    @pobiskills7889 4 ปีที่แล้ว +13

    എല്ലാ യുറ്റുബെഴ്സും ടൂളുകൾ പുറത്തെടുക്കുന്ന കാലം 😍😍

  • @ashikfrancis5144
    @ashikfrancis5144 4 ปีที่แล้ว

    Harees ikka pwolichu....pwoli studio

  • @ourcanada
    @ourcanada 4 ปีที่แล้ว

    അവസാന view കലക്കീ... ലുങ്കീ @Real person👏👏👏

  • @Kirxn_
    @Kirxn_ 4 ปีที่แล้ว +11

    ചേട്ടന്റ old video,, new video,, compare ചെയ്‍താൽ എന്താണ് തോന്നുനത് ..!

    • @hareesameerali
      @hareesameerali  4 ปีที่แล้ว +1

      പ്രേക്ഷകരാണ് അത് പറയേണ്ടത് 😄

    • @mhmedsin
      @mhmedsin 3 ปีที่แล้ว

      @@hareesameerali reaction😂😘😍😍😜👻😀

  • @MYTECHVLOGS
    @MYTECHVLOGS 4 ปีที่แล้ว +6

    നമ്മുടെ സ്വന്തം ഇക്ക💪💪💪

  • @PradeepSNair-kq8cw
    @PradeepSNair-kq8cw 4 ปีที่แล้ว

    Enjoyed Studio Coverage and Accessories

  • @mallutravelhunt
    @mallutravelhunt 4 ปีที่แล้ว

    Thanks for your advice...you grateful

  • @Ann-vp8gh
    @Ann-vp8gh 4 ปีที่แล้ว +4

    മാളയിൽ എവിടെയാണ് ikka. ഞാനും malakari ahnu.ഇപ്പോൾ ദുബായിൽ

  • @Coastwood™Exports
    @Coastwood™Exports 4 ปีที่แล้ว +3

    Bro mg hector review and washing video idamo

  • @shafi8081
    @shafi8081 4 ปีที่แล้ว

    നന്നായി,, ഓക്കേ നിങ്ങൾ നല്ലൊരു വ്യക്തിയാണ് 👌👌👌

  • @princetj.5875
    @princetj.5875 4 ปีที่แล้ว

    All the best ikka.keeping going.God bless u💙💙💙

  • @HariHari-eh8bl
    @HariHari-eh8bl 4 ปีที่แล้ว +5

    Hariska oru like tharu🥰🥰🥰🥰😊☺😘😍

  • @BtechMIXMEDIA
    @BtechMIXMEDIA 4 ปีที่แล้ว +23

    ഭായിയുടെ വീഡിയോ കാണുമ്പോൾ ഓർമ്മ വരിക സുജിത്ത് ഭായിയുടെ കൂടെ സിക്സ് പാക്ക് ഷർട്ടിട്ട ആ വീഡിയോ ഓർമ്മ വരും ആണ് ഓർമ്മ വരിക

    • @hareesameerali
      @hareesameerali  4 ปีที่แล้ว +1

      🤪😆😆😃🤭😍👍

    • @nihadniya
      @nihadniya 4 ปีที่แล้ว

      ANTE CHANNEL OHNN SUBSCRIBE CHEYYO SUPPORT CHEYYO! 1 MONTH AYI START CHYADADA APPO SUPPORT ME!

  • @rincy51
    @rincy51 4 ปีที่แล้ว

    ikka ,poli .keep doing videos,home tour pinne Q &A with family. lots of love.....tc

  • @UnniElayarajaIndeevaram
    @UnniElayarajaIndeevaram 4 ปีที่แล้ว

    വളരെ നന്നായിരിക്കുന്നു... accostic and Studio Setup Kidu ... 🥰😍👏👏

  • @shafihussain3976
    @shafihussain3976 4 ปีที่แล้ว +5

    Wanted House review

  • @harshan_tn
    @harshan_tn 4 ปีที่แล้ว +3

    ❤️ from Nagercoil

    • @malluprankan1494
      @malluprankan1494 4 ปีที่แล้ว

      Pls... bro ഒന്ന് സസ്‌ക്രൈബ്

  • @sarevofficial
    @sarevofficial 4 ปีที่แล้ว

    ഹാരിസ് ഇക്ക, സ്റ്റുഡിയോ അടിപൊളി, താങ്കളുടെ എളിമയുള്ള സംസാരവും, നിഷ്കളങ്ക സ്വഭാവും ഇഷ്ട്ടം. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു.

  • @hashiraachi3986
    @hashiraachi3986 4 ปีที่แล้ว

    Hariskka poli man poli
    Good luck

  • @hitheshk999
    @hitheshk999 4 ปีที่แล้ว +6

    presentation 👌

  • @mahi143mahi
    @mahi143mahi 4 ปีที่แล้ว +122

    ഇന്ന് എന്റെ BIRTHDAY ആണ് ഒരു wish തരുമോ 😍😍😍😆😆😘😘

    • @hareesameerali
      @hareesameerali  4 ปีที่แล้ว +22

      Happy Birthday 🎂

    • @mahi143mahi
      @mahi143mahi 4 ปีที่แล้ว +3

      @@hareesameerali ..... ഒരുപാട് ഒരുപാട് സന്തോഷം ഹാരിസ് ഇക്ക......... 😍😍😍😍😍

    • @Binsiyacp
      @Binsiyacp 4 ปีที่แล้ว +3

      Happy birthday to u 🍰🍰🍰

    • @ezrafarmtech8436
      @ezrafarmtech8436 4 ปีที่แล้ว +1

      Happy birthday Ramana..

    • @juraijnp932
      @juraijnp932 4 ปีที่แล้ว +1

      Happy quarantine..

  • @vijeshkumarkg1794
    @vijeshkumarkg1794 4 ปีที่แล้ว

    Superb...very informative

  • @Shambhuns-ts4yz
    @Shambhuns-ts4yz 4 ปีที่แล้ว

    Haris ikka studio setup powlichu

  • @muhammadfayis6064
    @muhammadfayis6064 4 ปีที่แล้ว +5

    നിങ്ങളുടെ തോക്കിനെ ഫോട്ടോ കാണിച്ചു തന്നില്ല അതിനെക്കുറിച്ച് ഒരു വീഡിയോ

  • @shafeekthottuvalli6488
    @shafeekthottuvalli6488 4 ปีที่แล้ว +15

    Nice very nice 👩💬Cool💫
    👚👏💥
    👖
    👠👠

  • @zuhribelinja5524
    @zuhribelinja5524 4 ปีที่แล้ว

    വീഡിയോ ഫുൾ കണ്ടു. സന്തോഷം

  • @IOSBABY
    @IOSBABY 4 ปีที่แล้ว

    Useful video about my future studio

  • @jobinjoby5015
    @jobinjoby5015 4 ปีที่แล้ว +5

    ഇക്കാ വീട് കാണിച്ചില്ലാ

  • @christopaul2400
    @christopaul2400 4 ปีที่แล้ว +6

    Hai bro oru like tharo .....

  • @manuamose
    @manuamose 4 ปีที่แล้ว

    ഇക്ക ഇഷ്ട്ടപ്പെട്ടു.. vlog ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നല്ല മൊട്ടിവേഷൻ ആണ് ഈ വീഡിയോ ..all the best

  • @TravelandFoodbysafeerPkn
    @TravelandFoodbysafeerPkn 4 ปีที่แล้ว +1

    ഹാരിസിക്കയും സ്റ്റുഡിയോയും പൊളിയാണ് ആശാനേ. കൊള്ളാം പൊളി സാനം

  • @sunilgovindan7294
    @sunilgovindan7294 4 ปีที่แล้ว +3

    10 പൈസ ഇല്ലാതെ വീട്ടിലിരുന്ന് ഈ വീഡിയോ കാണുന്ന ഞാൻ ..😞😞

  • @Lakshminarayana.1974
    @Lakshminarayana.1974 4 ปีที่แล้ว

    നല്ല വീഡിയോ ,ഉപകാരപ്രദം

  • @ajikuttanaji1681
    @ajikuttanaji1681 4 ปีที่แล้ว

    Ingalu vere levelanu ikkaaa pwolli

  • @AjmalEzhur
    @AjmalEzhur 4 ปีที่แล้ว +1

    Adipoli harisaka

  • @Ukmallucouple7860
    @Ukmallucouple7860 4 ปีที่แล้ว

    തകർത്തു ബ്രോ 👍👍👍

  • @JAZZMUSICMEDIA
    @JAZZMUSICMEDIA 4 ปีที่แล้ว +1

    Hariskka superrrrr nalla അടിപൊളി studeo

  • @jithingreatemathew4274
    @jithingreatemathew4274 4 ปีที่แล้ว

    Ekka... കിടുക്കി. ആ പിന്നെ. ഇക്കയുടെ ചക്ക സ്പെഷ്യൽ ഞാൻ ഉണ്ടാക്കി കേട്ടോ. സൂപ്പർ god bless u.... Ali... Ekka

  • @AjithKumar-ig6qj
    @AjithKumar-ig6qj 4 ปีที่แล้ว

    Harees ikkayude chanal ippo vere level ayi... santhosham und👍

  • @Shahul290
    @Shahul290 4 ปีที่แล้ว

    Thanks ekka. ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @maheenkadathoormaheen4928
    @maheenkadathoormaheen4928 4 ปีที่แล้ว

    Super Ekka 😉

  • @jobeshjose
    @jobeshjose 4 ปีที่แล้ว

    നല്ല വിവരണം...... നല്ല കളർ combination

  • @anvarthaha6397
    @anvarthaha6397 4 ปีที่แล้ว

    ഹാരിസ്ഇക്കാ സൂപ്പർ സ്റ്റുഡിയോ പൊളിച്ചു✌️✌️👌👌

  • @baachenliving2063
    @baachenliving2063 4 ปีที่แล้ว

    ഹാരിസ്കാടെ സ്റ്റുഡിയോ വളരെ ഇഷ്ടപ്പെട്ടു. ഞങളെ പരിചയപ്പെടുത്തയതിനു വളരെ നന്ദി. ഉപദേശങ്ങൾക്ക്‌ കടപ്പാട്.

  • @mujeebrahman8380
    @mujeebrahman8380 4 ปีที่แล้ว

    Hariees ekka oru nalla cenima pedikaan ulla sathanagall OK undallo ekka negall best camera meena

  • @anurajr8355
    @anurajr8355 4 ปีที่แล้ว +1

    വളരെയധികം നന്ദി...

  • @jeejokp9374
    @jeejokp9374 4 ปีที่แล้ว

    You are simple and awesome.... Videos ellam super anu.

  • @khanshareef1
    @khanshareef1 4 ปีที่แล้ว

    കൊള്ളാം.. നന്നായിട്ടുണ്ട്... താങ്ക്സ്.. for new comersine.. support ചെയ്തു അവതരിപ്പിച്ചതിന്

  • @sajanjraj8725
    @sajanjraj8725 4 ปีที่แล้ว

    ഇക്ക... നിങ്ങള് ഒരു poli അണ് കേട്ടോ.....
    സൂപ്പർ. അടിപൊളി....,

  • @rasheednelliyil6660
    @rasheednelliyil6660 4 ปีที่แล้ว

    Mr Harees Ameer ali.....Very good....thank you very much.

  • @shidhinninoopc6026
    @shidhinninoopc6026 4 ปีที่แล้ว

    നല്ല വീഡിയോ ആണ് ഇക്ക ♥️♥️♥️

  • @sibinjomy2942
    @sibinjomy2942 4 ปีที่แล้ว

    Ethupole videos eniyum venam ikka