ഇതാണ് എന്റെ ടെക്ക് അധോലോകം 🔥🔥🔥 || My studio and my gadgets in 2020 ⚡⚡⚡"

แชร์
ฝัง
  • เผยแพร่เมื่อ 22 เม.ย. 2020
  • In this video I am showing my studio and my gadgets that I using in 2020

ความคิดเห็น • 784

  • @Sallunavas
    @Sallunavas 4 ปีที่แล้ว +407

    പെട്ടെന്ന് പെട്ടെന്ന് കാര്യങ്ങൾ പറയും അതാണ് എനിക് ഈ ചാനൽ കാണാൻ ഇഷ്ടം..

    • @JayarajGNath
      @JayarajGNath  4 ปีที่แล้ว +76

      കളിയാക്കിയത് ആണോ നവാസ്. 😅 പൊതുവേ എനിക്ക് എതിരെ ഉള്ള പരാതി ഞാൻ ഭയങ്കര വലിച്ചു ഇഴച്ച് ആണ് പറയുന്നത് എന്നാണ്

    • @abhirajrecrollno5533
      @abhirajrecrollno5533 4 ปีที่แล้ว +21

      എനിക്കും അത് തന്നെയാണ് ഇഷ്ടം
      എല്ലാം ഡീറ്റൈൽ ആയി പറഞ്ഞു തരും😊

    • @techstutorials1401
      @techstutorials1401 4 ปีที่แล้ว +8

      അതാണ്....

    • @abubakarkk2888
      @abubakarkk2888 4 ปีที่แล้ว +4

      @@JayarajGNath u

    • @kannanben100
      @kannanben100 4 ปีที่แล้ว +3

      @SuHaIL KmP
      ഞാനും 😍👍👍

  • @alijamy4753
    @alijamy4753 4 ปีที่แล้ว +132

    ഒരു തരിപോലും വെറുപ്പിക്കില്ല എന്നതാണ് നിങ്ങളെ വലിയ ഗുണം... Stay blessed

    • @JayarajGNath
      @JayarajGNath  4 ปีที่แล้ว +18

      Thanks dear

    • @liju2691
      @liju2691 4 ปีที่แล้ว +2

      @@JayarajGNath ❤️

    • @diludild8776
      @diludild8776 4 ปีที่แล้ว +3

      @@JayarajGNath oru airbuds nammakk tharuoo jayetta

    • @BeingHuma
      @BeingHuma 2 ปีที่แล้ว

      സത്യo🥰

  • @malayalees2326
    @malayalees2326 4 ปีที่แล้ว +61

    എൻറെ പൊടിപുര അമ്മച്ചി... ഇത് വെറും അധോലോകം അല്ല, ഒരു ഒന്നൊന്നര അധോലോകം ആണ്...👌🏻👌🏻👌🏻👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @mafsal007
    @mafsal007 3 ปีที่แล้ว +3

    Jayarajettan pwoliyanh,,,,

  • @user-dm2km9yb8j
    @user-dm2km9yb8j 4 ปีที่แล้ว +106

    ഇപ്പോ യൂട്യൂബ്യേർസ് ആണ് ആഡംബര ജീവിതം നയിക്കുന്നവർ 😁😁

    • @techstutorials1401
      @techstutorials1401 4 ปีที่แล้ว

      ❣️❣️❣️❣️

    • @babuck5258
      @babuck5258 4 ปีที่แล้ว +8

      എല്ലാവരും കൊറോണയിൽ
      നട്ടം തിരിയുമ്പോൾ ഇവരേ പോലെയുള്ളവർ വീട്ടിലിരിന്നും പൈസ ഉണ്ടാക്കും നെറ്റ് ഉണ്ടായാൽ മതി
      ലോക്ക് ഡൗൺ
      ഇവരേ പോലെയുള്ളവരേ
      ബാദ്ധിക്കുന്നേ ഇല്ല

  • @parvathvgopal
    @parvathvgopal 4 ปีที่แล้ว +31

    ജയരാജ് എട്ടാ നിങ്ങള് പൊളിയാണ് ചേട്ടൻ നമ്മുടെ കൊല്ലംകാരുടെ അഭിമാനമാണ്.....
    ❤️❤️❤️❤️

  • @anjanapradeep6029
    @anjanapradeep6029 4 ปีที่แล้ว +21

    നല്ല രസമുണ്ട് ഈ വിഡിയോ കാണുവാൻ....mainly because of your presentation!

  • @rsvishnu4898
    @rsvishnu4898 4 ปีที่แล้ว +79

    "കളളന്മാർ കേറിയാൽ മുതലാവും" തുടക്കം കൊളളാം. 😆😆😅😂😂

    • @RaamnadhsMedia
      @RaamnadhsMedia 4 ปีที่แล้ว +3

      വിഷ്ണു Dei, എന്നെ മനസിലായാ

    • @rsvishnu4898
      @rsvishnu4898 4 ปีที่แล้ว +2

      @@RaamnadhsMedia Dey nee TH-cam channel thudangiya..

  • @vishnumohan8227
    @vishnumohan8227 4 ปีที่แล้ว

    ഹലോ ജയരാജ്‌ ഏട്ടാ. ഏട്ടന്റെ റിവ്യൂസ് വളരെ മനോഹരം ആണ്. ഒരുപാട് വലിച്ചു നീട്ടൽ ഇല്ല വേണ്ട കാര്യം മാത്രം മനസിലാകുന്നത് പോലെ ചേട്ടൻ എക്സ്പ്ലെയിൻ ചെയ്യുന്നതു. ഏട്ടൻ പൊളിയാണ്.

  • @_Arjunrs_
    @_Arjunrs_ 4 ปีที่แล้ว +3

    Good presentation... ജയരാജേട്ടാ ❣️💕
    നല്ല രസമാ ഇങ്ങളെ വീഡിയോ കണ്ടുകൊണ്ടിരിക്കാൻ 💞

  • @shivacreativityworld2221
    @shivacreativityworld2221 4 ปีที่แล้ว +1

    ടെക് അധോലോക ചക്രവർത്തി ജയരാജ്‌ ബ്രോ വാഴ്ക 👍👍😀😀😀😀😍😍😍😍😍😍😉😉പൊളിയാണല്ലോ.. തുടക്കത്തിൽ മേക്കപ്പ് കലക്കി

  • @CHNDRAN6478
    @CHNDRAN6478 4 ปีที่แล้ว

    ശാന്തമായ ശൈലിയിലുള്ള അവതരണം.... അതാണ് കണ്ടിരിക്കാന്‍ കൂടുതല്‍ പ്രേരിപ്പിക്കുന്ന്.....🌹🌹🌹

  • @onlinefocus9495
    @onlinefocus9495 4 ปีที่แล้ว +1

    Jayatta full kidilan....adipoli....

  • @sreejithvellanad
    @sreejithvellanad 4 ปีที่แล้ว +17

    അധോലോകത്തിൽ
    വിസിറ്റേഴ്‌സ് അലൗഡ് ആണോ.. ,😎
    അടിച്ചുമാറ്റത്തൊന്നും ഇല്ല,, സന്തോഷത്തോടെ തരാൻ വല്ല മാൻഡ്രേക്കും ഉണ്ടെങ്കിൽ 🤗

  • @unaisnisar5421
    @unaisnisar5421 4 ปีที่แล้ว

    കൊള്ളാം നല്ല ഒരു കിടിലൻ വീഡിയോ ആണ് 😻😻

  • @Midhun-1994
    @Midhun-1994 4 ปีที่แล้ว +2

    നന്നായിട്ടുണ്ട്.. ചേട്ടാ 👍 Quarantine Special

  • @rikask9047
    @rikask9047 4 ปีที่แล้ว +12

    Oru ഹെഡ്സെറ്റിന് 6500₹rupee നമ്മളത് ഫോണിൻറെ കൂടെ free ayitt കിട്ടിയത് 😔😔
    അവസ്ഥ

  • @techstutorials1401
    @techstutorials1401 4 ปีที่แล้ว +5

    Tech അധോലോക 😍👍❣️❤️
    എനിക്കും ഉണ്ട് ഒരു tech അധോലോകം.... 😀😀😀
    പക്ഷെ ഇത്ര സമ്പനം അല്ല !!!
    എന്നെ പോലെ ഒരുപാട് പേർക്കുണ്ടാകും ഇത് പോലെ ഒരു അധോലോകം 💥💥💥
    പക്ഷെ vlog ചെയ്യാൻ മാത്രമൊന്നുമില്ല അല്ലെ????
    😍😍👍👍👍👍

  • @sanushifadhm6729
    @sanushifadhm6729 4 ปีที่แล้ว

    Kidilan kidilan😍😍😍

  • @vishnuraj2028
    @vishnuraj2028 4 ปีที่แล้ว

    Kollam chetta adipoli enikishtamayu❤️

  • @ratheeshkumar6158
    @ratheeshkumar6158 4 ปีที่แล้ว +2

    ഇതാണ് നമ്മുടെജയരാജ് യേട്ടൻ കിടിലം സൂപ്പർ ചേട്ടാ

  • @abhinavrsudheer5842
    @abhinavrsudheer5842 4 ปีที่แล้ว +2

    എന്ത് തന്നെയായാലും ചേട്ടാ നിങ്ങടെ വീഡിയോ കാണാൻ ഒരു പ്രത്യേക രസാ....😊😊

  • @binumathew3792
    @binumathew3792 4 ปีที่แล้ว

    നന്നായിട്ടുണ്ട്👍👍👍 ആ സംസാരം അടിപൊളി

  • @Umeshmp-rd3pi
    @Umeshmp-rd3pi 4 ปีที่แล้ว +8

    ചേട്ടായി അധോലോകം പൊളിയാണ്. 👍

  • @dileepbanks
    @dileepbanks 4 ปีที่แล้ว +4

    ഒരേ ഒരു രാജാവ് 🤩🤩

  • @umabdulsalam3071
    @umabdulsalam3071 4 ปีที่แล้ว

    Eniku ningalude Ella videos bayangara istamanu..... 😘 😘

  • @azeezazeezz9631
    @azeezazeezz9631 4 ปีที่แล้ว

    വളരെയധികം ഇഷ്ടപ്പെട്ടു അതിമനോഹരം

  • @bfaisal.arollno3668
    @bfaisal.arollno3668 3 ปีที่แล้ว

    Pwoli Sanam🤩

  • @techwithnabu8662
    @techwithnabu8662 4 ปีที่แล้ว

    Polliii😍😍😍😍oru rakshayumilla

  • @christes7773
    @christes7773 3 ปีที่แล้ว +1

    Ippo utubers anu adambara jeevitham mayikkynnathu pakshe ningalu simple anu ningal parayana ell manasilagunnundu enikku ningale ishtamanu

  • @aashiqaashu4735
    @aashiqaashu4735 4 ปีที่แล้ว

    Spr. Ettaaa... gd. Luck ur good in vloging nice sound, nice attitude

  • @d3znrcofin
    @d3znrcofin 4 ปีที่แล้ว +1

    Adipoli.😍 bro . waiting.😍 for 1M.

  • @aanayumpooravum6110
    @aanayumpooravum6110 4 ปีที่แล้ว

    സംഭവങ്ങൾ pwolichu.. 👌📸

  • @nandhakishor7720
    @nandhakishor7720 4 ปีที่แล้ว

    Polichu 😘😘 . Chetta njn 7 la padikunne . Enk vayankara ishtam aanu e channel😘😘😘

  • @jibinkmathai3370
    @jibinkmathai3370 4 ปีที่แล้ว +3

    Jayaraj chettan...pwolli..😍😍😍💪

  • @praphuldev7243
    @praphuldev7243 4 ปีที่แล้ว

    Anthuva anna ith. Kannu thalli poi 😍😍😍. Adipoli😋😋

  • @vinodrajanvinodrajan2698
    @vinodrajanvinodrajan2698 4 ปีที่แล้ว

    നിങ്ങളുടെ video ഒരു രക്ഷയുമില്ല...
    എന്തായാലും കണ്ടിരുന്നു പോകും...
    ഒരു classical song പോലെ....

  • @Noufaltechmalayalam
    @Noufaltechmalayalam 4 ปีที่แล้ว +2

    നല്ല അവതരണം and നല്ല വീഡിയോ.. താങ്ക്സ്.

  • @soorajksaji6267
    @soorajksaji6267 3 ปีที่แล้ว

    തങ്ങളുടെ എല്ലാ വിഡിയോസും എനിക്ക് ഇഷ്ടമാണ് 😍😍

  • @akhilas3159
    @akhilas3159 4 ปีที่แล้ว

    ചേട്ടന്റെ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട്. ചേട്ടൻ സൂപ്പർ ആണ്.

  • @prithvihpd
    @prithvihpd 4 ปีที่แล้ว

    Simple and good presentation 🙂, keep it up..

  • @i.abaana.s7526
    @i.abaana.s7526 3 ปีที่แล้ว +1

    ആദ്യമായി നിങ്ങൾ പറഞ്ഞ കാര്യം തെറ്റിയതായി കണ്ടുപിടിച്ചു. അത് അപ്പോഴേക്കും നിങ്ങൾ സമ്മതിച്ചു തന്നു.👍👍👍👍👌❤❤🥰🥰🥰🥰😍😍😍😍👍👍👍😄😄😂👌

  • @aslamin2986
    @aslamin2986 4 ปีที่แล้ว +10

    ഇതെല്ലാംകൂടെ എങ്ങനെ ഉപയോഗിക്കാനാണ് ചേട്ടാ

  • @binshadkk5541
    @binshadkk5541 3 ปีที่แล้ว

    Ippo 1m adikkum... Congrats 👏👏👏..ith ningade Hard workinulla angeekaramane.. Iniyum orupaad vijayangal nedatte.. Gd luck

  • @RaamnadhsMedia
    @RaamnadhsMedia 4 ปีที่แล้ว +2

    അങ്കിൾ സൂപ്പർ ആയിട്ട് അവതരിപ്പിച്ചു ഈ വീഡിയോ സൂപ്പർ ആയിട്ടുണ്ട് 👌👌👌👌👌👌👌

  • @ameershahal
    @ameershahal 4 ปีที่แล้ว

    Pwoli

  • @sheljos6431
    @sheljos6431 3 ปีที่แล้ว +2

    അടിപൊളി ചേട്ടാ

  • @krishnarajan1
    @krishnarajan1 4 ปีที่แล้ว

    Super chettan ..u r kidu

  • @sajinsanthosh2255
    @sajinsanthosh2255 4 ปีที่แล้ว

    Ntammoo.. kidilam❤️‼️‼️‼️

  • @chkochi5139
    @chkochi5139 4 ปีที่แล้ว

    Thanks for the gadgets information
    Hope more videos
    Stay home and stay safe

  • @Vvinterior-b4l
    @Vvinterior-b4l 4 ปีที่แล้ว +6

    ഇത്രയും ദിവസം കണ്ടതിൽ വെച്ചും നല്ലൊരു videos

  • @Ashwinx07
    @Ashwinx07 4 ปีที่แล้ว +1

    Loved it❤️😍😘

  • @vipinchoorakkattil5872
    @vipinchoorakkattil5872 4 ปีที่แล้ว

    ഇഷ്ടമാണ് ഒരു പാട് ഏട്ടന്റെ അവതരണം എനിയ്ക്ക് പലകാര്യങ്ങളും വാങ്ങാൻ ഉപയോഗപ്രദമായിട്ടുണ്ട്

  • @robythomas5846
    @robythomas5846 4 ปีที่แล้ว +1

    ഏട്ടാ സൂപ്പറായിട്ടുണ്ട് 👍

  • @farooquemundambra7288
    @farooquemundambra7288 3 ปีที่แล้ว +1

    വല്ലാത്ത ഇഷ്ടം ആറ്റിക്കുറുക്കിയ വാക്കുകൾ

  • @xboxoffice3732
    @xboxoffice3732 4 ปีที่แล้ว

    Video super ... Oru variety und video making ill. ..

  • @PrinceDasilboy
    @PrinceDasilboy 4 ปีที่แล้ว

    Ellam adipoli itharam video kal ella youtubers il ninnum pratheekshikunnund but etananu pwoli aayi epazhum cheyyunnath

  • @fawazperingave2872
    @fawazperingave2872 4 ปีที่แล้ว

    Kidilan

  • @benmathew7899
    @benmathew7899 4 ปีที่แล้ว +1

    pwolli channel

  • @harisharis5608
    @harisharis5608 4 ปีที่แล้ว

    Chetta Ellam polichu chetta....

  • @nosub3131
    @nosub3131 4 ปีที่แล้ว

    Kidukki

  • @Alina.78
    @Alina.78 4 ปีที่แล้ว +27

    6:39 ബ്ലൂടൂത്ത് ഹെഡ്സെറ്റ് അല്ല ബ്ലൂടൂത്ത് സ്പീക്കർ ആണ്

    • @JayarajGNath
      @JayarajGNath  4 ปีที่แล้ว +13

      Yes njan എഴുതി കാണിക്കുന്നുണ്ട്

    • @Alina.78
      @Alina.78 4 ปีที่แล้ว +2

      @@JayarajGNath sorry ഞാൻ കണ്ടില്ല

  • @arunrajnitc
    @arunrajnitc 4 ปีที่แล้ว

    Kidilan presentation ,, vere pala channels pole,,,വലിച്ചു വാരി പറയാതെ,,,,,,,news readers ne pole vyektamayi karyangal paranju tarunnu,,, thanks a lot bro,,, keep doing more,,,,, pinne corona issues okke kayinju idaku chumma oru travel vlog cheyyuu,,,

  • @AjmalAju-lw4eu
    @AjmalAju-lw4eu 2 ปีที่แล้ว

    Adholokham poliyaaayittundu

  • @anasclt5688
    @anasclt5688 4 ปีที่แล้ว +36

    ഇതൊരു ടെക് ഷോപ്പായി പ്രഖ്യാപിച്ചൂടെ😜😜😜.....ടോട്ടൽ ഒരു 3 or 4 lac നുള്ള ഗാഡ്ജറ്റ്സ് ഉണ്ടല്ലോ😇🙄

  • @jithkjose6534
    @jithkjose6534 4 ปีที่แล้ว

    Chettan parayunnath nallapole manasilavunund njn subscribe cheytu.....

  • @kannanben100
    @kannanben100 4 ปีที่แล้ว

    ചേട്ടൻ.സൂപ്പർ ആണ് 🤗😍😍👍👍

  • @tejaselias
    @tejaselias 3 ปีที่แล้ว

    Njan etom kuduthal video kanditolla channel itha. I love this channel

  • @Gk13589
    @Gk13589 4 ปีที่แล้ว

    Super video and presentation

  • @robinsamuel2400
    @robinsamuel2400 4 ปีที่แล้ว

    ചേട്ടന്‍ സൂപ്പറാ...

  • @saidpopzz2152
    @saidpopzz2152 4 ปีที่แล้ว +1

    *കൊള്ളാം പൊളി സാനം* 😄🔥

  • @rameezvlogger1673
    @rameezvlogger1673 4 ปีที่แล้ว

    Kidu

  • @krishnaprasad8646
    @krishnaprasad8646 4 ปีที่แล้ว

    Natural Presentations without any JADA. That's what i like about your channel

  • @AsifNawazYTCKochi
    @AsifNawazYTCKochi 4 ปีที่แล้ว +1

    കണ്ടു തുടങ്ങിയപ്പോൾ അങ്ങിനെ ഇരുന്നു കൊണ്ടുപോയി അങ്ങിനെ പിടിച്ചിരുത്താനുള്ള ആ കഴിവ് അസാധ്യം

  • @adnanzain3651
    @adnanzain3651 4 ปีที่แล้ว

    പെട്ടെന്ന് പെട്ടെന്ന് കാര്യങ്ങൾ പറയും അതാണ് എനിക് ഈ ചാനൽ കാണാൻ ഇഷ്ടം

  • @user-lm8ly5tn9b
    @user-lm8ly5tn9b 4 ปีที่แล้ว

    Poli.. ആശാനെ 🥰😍🔥

  • @ashy6106
    @ashy6106 4 ปีที่แล้ว

    Old videos pinneyum kaanikkanulla psychological move...good

  • @candyman3326
    @candyman3326 4 ปีที่แล้ว +10

    *😍കുറെ ഉണ്ടല്ലോ ഒരു
    അഞ്ചാറു giveaway ഒക്കെ കൊടുക്ക്😜*

  • @sayoojc6558
    @sayoojc6558 3 ปีที่แล้ว +1

    4:00-4:03 തല power on ആക്കുന്നു ജയരാജേട്ടൻ🤣😀😜

  • @basileldho9249
    @basileldho9249 2 ปีที่แล้ว

    Kollam💕😍❤😘

  • @jinujp6294
    @jinujp6294 4 ปีที่แล้ว

    Hello chetta..
    Plz suggest a beginner friendly vloging camera..
    (M50/Panasonic Lumix G7/Gopro Hero 8)
    Which one is better..?
    Core i5 chipset suitable anoo video editing apps use cheyyan??

  • @thirdgentec5206
    @thirdgentec5206 4 ปีที่แล้ว

    Adipoli 👍👍

  • @TechsVlogsMuzammil
    @TechsVlogsMuzammil 4 ปีที่แล้ว +1

    Oru pacha board avide undallo... Ath enthaan plz reply I want to purchase it

  • @jewelsmltnaju326
    @jewelsmltnaju326 4 ปีที่แล้ว

    Nalla bhashashaily, vinayam niranja samsaram, oneplus nord thappi aanu ivde thiyath.. Mikavarum videosoke kandu.. Best wishes!!

  • @_Arunprasad_
    @_Arunprasad_ 3 ปีที่แล้ว +2

    Super 😁😁😁

  • @awesometechbuddy7600
    @awesometechbuddy7600 4 ปีที่แล้ว

    Uncle നിങ്ങളുടെ vedios എനിക്ക് വളരെ ഇഷ്ടമാണ്

  • @shijusen21
    @shijusen21 4 ปีที่แล้ว

    വലിച്ചു കിട്ടാതെ കാര്യങ്ങൾ പറഞ്ഞ് തീർക്കും, അതാണ് എനിക്ക് ഈ ചാനൽ ഇഷ്ടം

  • @rafeequecheng
    @rafeequecheng 4 ปีที่แล้ว

    ഗുഡ് വർക്ക്👏👏👏👏🌹🌷

  • @salihps7213
    @salihps7213 4 ปีที่แล้ว

    Polichu chettaa.. 💙

  • @JijuKarunakaran
    @JijuKarunakaran 4 ปีที่แล้ว

    Hi ജയേട്ടാ വീഡിയോ എഡിറ്റ് ങ്ങിന്‌ പറ്റി Software ഏതാണ്ട്

  • @bibinb488
    @bibinb488 4 ปีที่แล้ว

    Chettante videos kure ayathu pole kandittu♥😍

    • @JayarajGNath
      @JayarajGNath  4 ปีที่แล้ว +1

      ഇപ്പൊ എങ്ങും കാണൽ ഇല്ല അല്ലേ

  • @Liza_audio_lab
    @Liza_audio_lab 4 ปีที่แล้ว

    Video editting software ഏതാണ് ബ്രോ?

  • @dakvanvlogs
    @dakvanvlogs 4 ปีที่แล้ว

    Thanks dude
    Nice explanation

  • @shinastechsandvlogs6429
    @shinastechsandvlogs6429 4 ปีที่แล้ว +1

    Jayarajetta നിങ്ങള് പൊളിയാണ്

  • @varungn2013
    @varungn2013 4 ปีที่แล้ว

    കിടു

  • @bichubabu664
    @bichubabu664 3 ปีที่แล้ว

    സുന്ദരാ 🤩🤩🤩

  • @dreamdaymuzic
    @dreamdaymuzic 4 ปีที่แล้ว +5

    oru electronics shop pole und😄👍👍💕

  • @akhilan100
    @akhilan100 4 ปีที่แล้ว

    Edit ചെയ്യാൻ അറിയുന്നവന് Macbook ഒന്നും വേണമെന്നില്ല .. നിങ്ങൾ പൊളി ആണ് ചേട്ടാ... 💜

  • @malayalihub3061
    @malayalihub3061 4 ปีที่แล้ว +1

    Polli

  • @muhammedsiraj1240
    @muhammedsiraj1240 4 ปีที่แล้ว

    കലക്കി