R03/ 😢ബൈക്കിൽ കയറ്റി എന്നെ പി****ച്ചു | Rajathan bikers attacked me

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 1.4K

  • @thahirsm
    @thahirsm 2 ปีที่แล้ว +1544

    ഇന്ത്യൻ ഗ്രാമങ്ങളിൽ അദൃശ്യമായ ജാതി വ്യവസ്ഥകൾ, സമൂഹത്തിലെ കറുത്ത മുഖമുള്ള മനുഷ്യർ, കൊണ്ടുപോകുന്ന ലോഡിൽ നിന്നും ദർഗയിലേക്ക് കല്ലുകൾ നൽകുന്ന ട്രക് ഡ്രൈവർ, അപരിചിതനായ ദക്ഷിനേന്ത്യക്കാരനെ വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകി തിരികെ വഴിയിൽ കൊണ്ടുവിട്ട ആ കർഷകൻ ബസിൽ ഒപ്പം ഉണ്ടായ ഒരു പറ്റം മനുഷ്യർ, വഴിൽ ചിത്രമെടുപ്പിച്ചും വെള്ളം നൽകിയും കടന്നുപോയ ചെറുപ്പക്കാർ അങ്ങനെ വൈവിധ്യങ്ങളുടെ കലവറയായ ഇന്ത്യയെ കണ്ടെത്തുന്ന താങ്കളുടെ യാത്രകൾ അതിമനോഹരമാണ്. യാത്രകളുടെ പേരിൽ എല്ലാ സുഖസൗകര്യങ്ങളും തേടുകയും ഓരോനാടിന്റെയും കുറവുകൾ മാറ്ഗ്രാം ചൂണ്ടി കാട്ടുകയും ചെയ്യുന്ന മറ്റു യാത്ര വ്ലോഗർ മാരെകാളും എത്ര നന്നായി ആണ് നിങ്ങൾ ഇന്ത്യയെ നമ്മുടെ സംസ്കാരത്തിന്റെ ചിത്രങ്ങൾ വരച്ചിടുന്നത് ❤❤❤❤❤

    • @jobyjoseph6419
      @jobyjoseph6419 2 ปีที่แล้ว +135

      എത്ര മനോഹരമായ ഭാഷാ ശൈലി കൊണ്ടാണ് പ്രിയ സഹോദരാ താങ്കൾ ഈ കമന്റിനെ വളരെ അർത്ഥ പൂർണ്ണമാക്കിയിരിക്കുന്നത്.. അഭിനന്ദനങ്ങൾ 🙏🙏🙏

    • @ashiqdzn
      @ashiqdzn 2 ปีที่แล้ว +20

      @@jobyjoseph6419 സത്യം 👍🏻

    • @jijeeshjiji8569
      @jijeeshjiji8569 2 ปีที่แล้ว +38

      Oru എഴുത്തുകാരനാണ് അല്ലേ ബ്രോ😊👍

    • @rasheedear2882
      @rasheedear2882 2 ปีที่แล้ว +60

      വളരെ അർത്ഥവത്തായ കമന്റ്. ഇത് വായിച്ചപ്പോൾ മമ്മുട്ടിയുടെ ദി കിങ് സിനിമയിലെ ഡയലോഗ് ഓർമ്മ വന്നു.. " അക്ഷരങ്ങൾ അച്ചടിച്ചു കൂട്ടിയ പുസ്തകത്താളിൽ നിന്നും നീ പഠിച്ച ഇന്ത്യ അല്ല, അനുഭവങ്ങളുടെ ഇന്ത്യ. കോടിക്കണക്കായ പട്ടിണിക്കാരുടെയും നിരക്ഷരുടെയും ഇന്ത്യ. കൂട്ടിക്കൊടുപ്പുകാരുടെയും വേശ്യകളുടെയും തോട്ടികളുടെയും കുഷ്ഠരോഗികളുടെയും ഇന്ത്യ. ജഡ്ക വലിച്ചു വലിച്ചു ചുമച്ചു ചോര തുപ്പുന്നവന്റെ ഇന്ത്യ. വളർത്തുനായയ്ക്കു കൊടുക്കുന്ന ബേബിഫുഡിൽ കൊഴുപ്പിന്റെ അളവ് കൂടിപ്പോയതിനു ഭർത്താവിനെ ശാസിച്ച് അത്താഴപ്പട്ടിണിക്കിടുന്ന കൊച്ചമ്മമാരുടെ ഇന്ത്യയല്ല. മക്കൾക്കു ഒരു നേരം വയറുനിറച്ച് വാരിയുണ്ണാൻ വക തേടി സ്വന്തം ഗർഭപ്പാത്രം വരെ വിൽക്കുന്ന അമ്മമാരുടെ ഇന്ത്യ... "

    • @jobyjoseph6419
      @jobyjoseph6419 2 ปีที่แล้ว +24

      @@rasheedear2882 എന്റെ പൊന്നോ.. ഞാൻ ഇന്ന് ആകെ ത്രില്ലിൽ ആണ്.. അഭിനന്ദനങ്ങൾ പ്രിയ ബ്രോ 👍👍👍

  • @manucr77
    @manucr77 2 ปีที่แล้ว +1097

    വീട്ടിൽ കൊണ്ട് പോയ ചേട്ടനും ബൈക്കിൽ വന്നു വെള്ളം തന്ന പിള്ളേരും മരണ മാസ്സ് 😍😍

    • @manumgn
      @manumgn 2 ปีที่แล้ว +8

      Bro ingade comment kanda video full kaanan pattiye 😍

    • @manucr77
      @manucr77 2 ปีที่แล้ว +2

      @@manumgn tnx 😍😍😍😍

    • @nishalnishal6429
      @nishalnishal6429 2 ปีที่แล้ว

      Athil mass evide😂

    • @user-et5re5fq5n
      @user-et5re5fq5n 2 ปีที่แล้ว +1

      @@nishalnishal6429 vappa de 😂😂😂

  • @intothewild5804
    @intothewild5804 2 ปีที่แล้ว +320

    "കൊയി കുത്താ കൊ പക്ടൊ ! ........." (വല്ല പട്ടിടെയും പോയി പിടിക്കെടാ) 🤣🤣 super dialogue 🔥🔥👍👍👍. Be careful buddy with strangers !

    • @thadaakam4u909
      @thadaakam4u909 2 ปีที่แล้ว +10

      അത്രയും അല്ലെ അറിയൂ. പുറകെ വന്നു അടിച്ചു അവർ. ഞാൻ അവിടെ ഉണ്ടായിരുന്നു

    • @ffplayerciff7975
      @ffplayerciff7975 2 ปีที่แล้ว +1

      👍

    • @intothewild5804
      @intothewild5804 2 ปีที่แล้ว +1

      @@thadaakam4u909 അയ്ശരി !🤣🤣

    • @zerono1tube40
      @zerono1tube40 2 ปีที่แล้ว +3

      Not safe travel in North Indian villages

    • @zerono1tube40
      @zerono1tube40 2 ปีที่แล้ว +5

      മോനെ അവരോടൊന്നും വഴക്കിടരുത്. കാടൻമാരാ ജീവൻ അപകടത്തിലാകും. Safe Travel.😍😍😍

  • @abobackerebrahim8603
    @abobackerebrahim8603 2 ปีที่แล้ว +154

    വീട്ടിലേക്ക് കൊണ്ട് പോയ വെക്തി വളരെ നല്ല മനുഷ്യൻ ഒരുപാട് ഇഷ്ടം അദ്ദേഹത്തോട്

  • @RashidRashid-bd1bi
    @RashidRashid-bd1bi 2 ปีที่แล้ว +795

    നീ ആണ് യഥാർത്ഥ traval vloger ... എന്ത് risk എടുക്കാനും ready ആണ്.... ഇനിയും ഒരുപാട് മുന്നോട്ടു പോവാനുണ്ട് suden attack ഉണ്ടാവുമ്പോൾ protuct കിട്ടാൻ എന്തെങ്കിലും കയ്യിൽ കരുതുക

  • @sls1806
    @sls1806 2 ปีที่แล้ว +320

    വല്ലാത്ത ഒരു മനുഷ്യൻ തന്നെ, ഇന്ത്യയിലെ നമ്പർ 1 travel വ്ലോഗർ ആകും താങ്കൾ 👌🏻👌🏻👌🏻,2 ദിവസം വീട്ടിൽ നിന്ന് മാറി നിന്നാൽ down ആകുന്ന എനിക്ക് താങ്കൾ ഒരു മഹത്ഭുതം ആണ് 😄😄

  • @Kavitha-n8t
    @Kavitha-n8t 2 ปีที่แล้ว +40

    ഈ നാടൊക്കെ കണ്ടിട്ട് നാട്ടിലേക്ക് എത്തുമ്പോൾ ആണ് നമ്മുടെ നാടിന്റെ വില മനസിലാവുന്നത് ❤️❤️

  • @fazeefazee6672
    @fazeefazee6672 2 ปีที่แล้ว +38

    ലോകത്ത് എവിടെ പോയാലും മനുഷ്യത്വം ഉള്ള മനുഷ്യർ ഉണ്ട് എന്നതാണ് ലോകം സുന്ദരമാക്കുന്നത്... 😍🥰🥰

  • @myrulsmylife8559
    @myrulsmylife8559 2 ปีที่แล้ว +605

    Bro ജാതി ചോദിക്കുന്നവരോട് ഇന്ത്യൻ എന്ന് പറയണം.... അതാണ് ശെരിക്കും നമ്മുടെ ജാതി 👍🏻

    • @dreamtraveler844
      @dreamtraveler844 2 ปีที่แล้ว +68

      100% ചാചരത കേരളത്തിലും ജാതി ചോദിക്കുന്ന ടീംസ് ഉണ്ട്

    • @myrulsmylife8559
      @myrulsmylife8559 2 ปีที่แล้ว +56

      @@dreamtraveler844 yes.... ഇതൊക്കെ പഴയ തലമുറ ഒരു മനുഷ്യന്റെ തലയിൽ അടിച്ചു ഏൽപ്പിക്കുന്നതാണ് bro..... പുതിയ തലമുറ എങ്കിലും തിരിച്ചറിയട്ടെ നമ്മൾ എല്ലാം ഒരു ഒറ്റ ജനത ആണെന്ന്

    • @mubraztir7805
      @mubraztir7805 2 ปีที่แล้ว +25

      ഉത്തരേന്ത്യയിലെ ബഹുഭൂരിപക്ഷവും പ്രാഗ്തരാണ്

    • @dreamtraveler844
      @dreamtraveler844 2 ปีที่แล้ว +10

      വർഷങ്ങൾ പുറകെ തിരിഞ്ഞു നോക്കുമ്പോൾ ഒരു അമ്മയും അച്ഛനിൽ നിന്നും വന്നവർ ആണ് നമ്മളൊക്കെ എന്ന് മണ്ടന്മാർക്ക് അറിയില്ല 😄

    • @MrMindsetpsc
      @MrMindsetpsc 2 ปีที่แล้ว +10

      💯 india is our religion ❤️

  • @sadhik5084
    @sadhik5084 2 ปีที่แล้ว +415

    ആണുങ്ങൾക്ക് എവിടെ വേണേലും ഒറ്റക്ക് പോവാം,safe ആണ്, എന്നൊക്കെ എല്ലാരും പറയും..
    പക്ഷെ സോളോ ട്രാവൽ ചെയ്യുന്ന പലർക്കും ഇതു പോലെ ഉള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവും..
    ആണായാലും പെണ്ണായാലും , സജിയേട്ടാ ഇവിടെ safe അല്ല...😁

    • @nusrathnusrath.k.knusrathn5087
      @nusrathnusrath.k.knusrathn5087 2 ปีที่แล้ว

      Athea?

    • @therealazrael8.
      @therealazrael8. 2 ปีที่แล้ว +1

      💯

    • @adityal348
      @adityal348 2 ปีที่แล้ว +21

      @@princessfort6448 mrigangal polum safe alla pinnale anungal

    • @joshithomas3040
      @joshithomas3040 2 ปีที่แล้ว +8

      ആണുങ്ങൾ എവിടെയും --
      സേഫ്,
      ആണെന്നത് തികച്ചും തെറ്റാണ് ബ്രോ..
      ആണു 'ങ്ങളെ തന്നെ
      പ്രകൃതി വിരുദ്ധ 'പീഡനത്തിന് വശംവദരാക്കുന്ന ആളുകൾ ഉണ്ട്..

    • @sreekanthachu6693
      @sreekanthachu6693 2 ปีที่แล้ว +8

      Northil onnum pokanda..ekm.. Kozhikode .ithilum kanaka...

  • @thalapathyboy5617
    @thalapathyboy5617 2 ปีที่แล้ว +100

    കാണുമ്പോൾ പേടിയാവുന്നു ഇങ്ങനെ തന്നെ യാത്ര ചെയ്യാൻ ബ്രോ സമ്മതിക്കണം.... safe ആയി ഇരിക്കട്ടെ എപ്പോഴും 😍🥰

  • @manishdxb
    @manishdxb 2 ปีที่แล้ว +82

    നമ്മുടെ കേരളം എത്ര സുന്ദരം, നമ്മുടെ നാട്ടിൽ ജാതി ചോദിക്കൽ വളരെ കുറവാണു. കർണാടക മുതൽ വടക്കോട്ട് ജാതി നോക്കിയിട്ടേ ബാക്കി കാര്യമുള്ളൂ.

    • @hitchhikingnomaad
      @hitchhikingnomaad  2 ปีที่แล้ว +10

      👍❤️

    • @ramsiyajafar641
      @ramsiyajafar641 2 ปีที่แล้ว +9

      കർണാടക heavy.. എന്നോട് മുസ്ലിം ആയിട്ട് ചോദിക്കാനും നിങ്ങൾ ഉയർന്ന ജാതി മുസ്ലിം ആണോ എന്ന്.. ഞാൻ പറഞ്ഞു എനിക് അറിയില്ല.. ഞാൻ കേരളമുസ്ലിം ആണെന്ന്.. അവിടെ ashrafi ajaafi എന്നൊക്ക പറഞ്ഞു മുസ്ലിംകൾക്കിടയിലും ജാതി ഉണ്ടത്രേ 🙄🙄

    • @jasontheconservative4056
      @jasontheconservative4056 2 ปีที่แล้ว

      But they are rich than Kerala

    • @johnjoshy7036
      @johnjoshy7036 ปีที่แล้ว

      @@ramsiyajafar641 entammo aara chodiche auto kar anno

    • @ieadarshs1218
      @ieadarshs1218 ปีที่แล้ว +1

      @@ramsiyajafar641 avide hindukal ahno kooduthal??

  • @mujeebrahimanmachingathodi9805
    @mujeebrahimanmachingathodi9805 2 ปีที่แล้ว +19

    ഇന്ത്യയുടെ ഹൃദയം എത്ര മനോഹരം , എന്ത് നല്ല മനുഷ്യർ💕😍, വീട്ടിൽ കൊണ്ട് പോയി ഭക്ഷണം സ്നേഹത്തോടെ തന്നതും ബൈക്കിലെ പിള്ളേര് ബസ്സിലെ ആളുകൾ എല്ലാം സ്നേഹത്തോടെ പെരുമാറിയതും കാണുമ്പോ കുളിര് തോന്നുന്നു .

  • @nobichan9231
    @nobichan9231 2 ปีที่แล้ว +58

    ഇത്‌ കണ്ട് ഞങ്ങൾ ഈ വീഡിയോ കാണുന്നവർക്കുപോലും വിഷമമായി... അപ്പോൾ നിന്റെ വീട്ടുകാർക്ക് എന്ത് വിഷമം ഉണ്ടാകും മുത്തേ.. Safe going

  • @SanoopAI
    @SanoopAI 2 ปีที่แล้ว +62

    You are the perfect example of someone who doesn't discriminate anyone based on their cast /color /creed/ religion/gender... amazing bro...

  • @mdswalih3721
    @mdswalih3721 2 ปีที่แล้ว +102

    Big salute bro
    ഒരു പാട് കഷ്ടപ്പാട് താണ്ടി യാത്ര ചെയ്യുന്നു അവിടെ ഉള്ള നല്ല നല്ല കാഴ്ചകൾ ഞങ്ങളിൽ എത്തിക്കുന്നു
    full support bro 😍😍😍💙

  • @ഷിഹാബ്തറയിട്ടാൽ
    @ഷിഹാബ്തറയിട്ടാൽ 2 ปีที่แล้ว +65

    കാറിലുള്ള ബയ്യയേ കണ്ടിട്ടാണ് അവർ സോറി പറഞ്ഞത്

  • @mizr424
    @mizr424 2 ปีที่แล้ว +36

    ഈ നാടൊക്കെ കാണുമ്പോളാ കേരളത്തിന്റെ സൗന്ദര്യം എത്ര മനോഹരം ആണെന്ന് മനസ്സിലായത് പച്ച പരവതാനി വിരിച്ചത് പോലെ അവന്റെ ഒരു നിൽപ്പ് ഉണ്ട് അതാണ്‌ മാസ്സ് അത്രയൊന്നും മാസ്സ് കാണിക്കാൻ വേറെ ഏത് നാടും കുറച്ചു മുക്കണം

    • @treesathomas9954
      @treesathomas9954 2 ปีที่แล้ว +1

      Ee world I'm eattaum beautiful Kerala aanu

  • @akhilknairofficial
    @akhilknairofficial 2 ปีที่แล้ว +30

    ആണായാലും പെണ്ണായാലും..ഞാൻ ഇപ്പൊഴും പറയുന്നു സജിയേട്ടാ.. ഇവിടെ സേഫ് അല്ലാ... 😁

  • @riyas1482
    @riyas1482 2 ปีที่แล้ว +52

    യാത്ര നല്ല രസമുണ്ട് കാണാൻ, നിങ്ങൾക്ക് ആളുകളെ deal ചെയ്യാൻ നന്നായി അറിയാം. അടിപൊളി

  • @dark_boy173
    @dark_boy173 2 ปีที่แล้ว +10

    ചേട്ടന്റെ ദയിരം 🥵.......... സമ്മതിച്ചു 🙏.... ഒറ്റക് എത്രയും durama😘

  • @NanuAk_ash
    @NanuAk_ash 2 ปีที่แล้ว +253

    Solo trip is not so easy as we think 🙂many struggles and many ups and downs we need to face to reach out our destination 🤠 and you my bro you are very strong and also an identity for many solo travelers to show how life be while traveling alone keep going 🤩 brother we are with you always ❤️ Love you n love your adventures 🔥🔥🔥god bless you brother

  • @instagvi4245
    @instagvi4245 2 ปีที่แล้ว +178

    ഈ കാഴ്ചകൾ കാണുമ്പോൾ ഏതോ ദരിദ്ര ആഫ്രിക്കൻ രാജ്യത്ത് എത്തിപെട്ടത് പോലെ. ഇതാണെന്റെ ഇന്ത്യ.

    • @haris_____m275
      @haris_____m275 2 ปีที่แล้ว +13

      നമ്മള് ഒക്കെ എത്ര നിലവാരം ഉള്ള ജീവതം ആൻ

    • @sajinbsk7204
      @sajinbsk7204 2 ปีที่แล้ว +9

      രാജസ്ഥാൻ പോലെ ഭൂരിഭാഗവും മരുഭൂമിയുള്ള വിസ്തരമുള്ള സംസ്ഥാനത്തെ ഗ്രാമങ്ങളിലെ കാഴ്ചകൾ ഇങ്ങനെയൊക്കെയാണ്. തമിഴ്‌നാട്ടിൽ തന്നെ ഇത്പോലെ എത്ര സ്ഥലങ്ങൾ ഉണ്ട്. കേരളീയർ പല കാര്യത്തിലും ഭാഗ്യവാന്മാരാണ്. ഓരോ സംസ്ഥാനത്തും പല ഭൂപ്രകൃതിയും സംസ്കാരവും ആണ്. വിദ്യാഭാസവും അറിവും കുറഞ്ഞ ആളുകളിൽ നിന്ന് ചിലപ്പോൾ ഇതുപോലുള്ള അനുഭവങ്ങൾ ഉണ്ടാകും. അത്തരം ഭാഗങ്ങളിൽ പോകുമ്പോൾ ശ്രദ്ധിക്കണം. ഒരുപക്ഷെ പട്ടിണി കൊണ്ട് fraud ചെയ്യുന്നവരും കാണും. പക്ഷെ എന്തൊക്കെ ഉണ്ടെങ്കിലും ഈ വൈവിദ്യങ്ങൾക്കും സമൂഹത്തിലെയും രാഷ്ട്രീയത്തിലെയും ഉച്ഛനീച്ചത്വങ്ങൾക്ക് പാവപ്പെട്ടവരുടെ ദുരിതങ്ങൾക്ക് ഇടയിലും പ്രകൃതിക്കും സംസ്കാരത്തിനും മനുഷ്യാവകാശങ്ങൾക്കും രാഷ്ട്രത്തിനും സ്ത്രീകൾക്കും spirituality യിലും hospitality കാര്യത്തിലും ഇത്രയേറെ പ്രാധാന്യവും അഭിമാനവും കൊള്ളുന്ന ഒരു രാഷ്ട്രവും വേറെയില്ല.

    • @karim3894
      @karim3894 2 ปีที่แล้ว +4

      Compare to all those states, Kerala is a 90% safe state.

    • @olea804
      @olea804 2 ปีที่แล้ว

      Nammude nadukal okke ethra developed aane... Ella states um equal allallo... 😊

    • @safebangod
      @safebangod ปีที่แล้ว

      ​@@sajinbsk7204 i

  • @nayantharavignesh_fan_girl3217
    @nayantharavignesh_fan_girl3217 2 ปีที่แล้ว +7

    ഫോണും കൊണ്ട് ഓടഞ്ഞൽ മതിയായിരുന്നു 😅 .....അത് പൊളിച്ചു

  • @Shfeeqtirur
    @Shfeeqtirur 2 ปีที่แล้ว +18

    നിന്റെ ബുദ്ധിമുട്ട് കണ്ട് എങ്ങനെ കാണാതെ പോകും അനിയാ... ബുദ്ധിമുട്ട് സഹിച്ചു ജീവിക്കുന്നവരെ കൂടുതൽ ഇഷ്ടം 😍

  • @ORU__MALAYALI__
    @ORU__MALAYALI__ 2 ปีที่แล้ว +275

    ബ്രോ ആ ഭാഗങ്ങളിൽ നല്ല ആൾക്കാരും ഉണ്ട് ❤
    ബ്രോ സൂക്ഷിച്ചു യാത്ര ചെയ്യുക

    • @888------
      @888------ 2 ปีที่แล้ว

      കാക്ക.മാർ ഉള്ള ഇടം കുണ്ടൻ പരിപാടിയുടെ മതം 😀😀😀

    • @anandhs6645
      @anandhs6645 2 ปีที่แล้ว

      Ath avanum ariyam bro

    • @gautam01m
      @gautam01m 10 หลายเดือนก่อน

      നല്ല ആൾക്കാർ എല്ലാ ഇടത്തും ഉണ്ട്. ചീത്ത ആൾക്കാരും.

  • @zerono1tube40
    @zerono1tube40 2 ปีที่แล้ว +22

    ബ്രോ അവരോടൊന്നും വഴക്കിടരുത്. ക്രിമിനൽസ് ഒക്കെ ആവും 😍😍😍

  • @vyomvs9025
    @vyomvs9025 2 ปีที่แล้ว +105

    സന്തോഷ് അങ്കിളിനു ശേഷം ,മലയാളികൾ കണ്ട ഏറ്റവും മികച്ച യാത്രാ വ്ലോഗ് ആണ് ഏട്ടന്റേത്. എനിക്കിഷ്ടമാണ് ഏട്ടനെ. പിന്നെ മറ്റേ ടീംസ് എല്ലാടത്തും ഉണ്ട്. സൂക്ഷിച്ചോ ട്ടോ. ❤️❤️😘

    • @uvaisedavanna3511
      @uvaisedavanna3511 2 ปีที่แล้ว +2

      😂🤣

    • @nandakumar-pq2dn
      @nandakumar-pq2dn 2 ปีที่แล้ว +2

      Onnnjeee podeeee evanyaaa kallum nallaa vlogers Kerala thil undeee

    • @febina8985
      @febina8985 2 ปีที่แล้ว +4

      @@nandakumar-pq2dn athin avan Avante abhiprayam alle paranjathu 🙄

    • @nandakumar-pq2dn
      @nandakumar-pq2dn 2 ปีที่แล้ว

      @@febina8985 njn enta abiprayvum paranje 🤷‍♂️

    • @febina8985
      @febina8985 2 ปีที่แล้ว +5

      @@nandakumar-pq2dn abhiprayam ennu parayunnathinte artham ariyille. Avanu Avante abhiprayam paranjappol athine ethirthu parayunnathine aanu abhiprayam ennu thannodu aara paranje

  • @lysoncv9866
    @lysoncv9866 2 ปีที่แล้ว +24

    വീഡിയോ കാണുമ്പോൾ "ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ ആണെന്ന് പറഞ്ഞത് ഓർമ്മ വരുകയാണ്."... വരണ്ടുണങ്ങിയ മണൽ പരപ്പ് കാണുമ്പോൾ ആണ് ശരിക്കും നമ്മുടെ നാടിന്റെ വില മനസ്സിൽ ആകുന്നത്...ആടുജീവിതം വായിച്ചപ്പോൾ മനസ്സിൽ കണ്ട് മറന്ന സ്ഥലങ്ങൾ പോലെ ആണ് ചില ഗ്രാമങ്ങളുടെ ഒക്കെ അവസ്ഥ ...മനുഷ്യൻ എപ്പോൾ എങ്ങനെ പെരുമാറും എന്നത് ദൈവത്തിനു പോലും അറിയാത്ത കാലം ആണ്. Bro .. നല്ല മനുഷ്യർ ഒരു വശത്ത് ചീത്ത മനുഷ്യർ മറുവശത്തും നല്ല ആളുകളോടൊപ്പം യാത്ര ചെയ്യാൻ കഴിയട്ടെ 🙌. യാത്രകൾ എന്നും പുതിയ പുതിയ തിരിച്ചറിവുകൾ തന്നുകൊണ്ടിരിക്കും... keep going ... bro safe ആയി യാത്ര ചെയ്യൂ.. ❤️

    • @internetaddict3869
      @internetaddict3869 2 ปีที่แล้ว

      ജാതി ചോദിക്കുന്നതും വണ്ടിയുടെ ഇടയിൽ പിടിച്ചിരുത്തി പലയിടത്തും പിടിക്കുന്നതുമാണോ ഇന്ത്യയുടെ ആത്മാവ്

  • @pretheeshbhaskar7278
    @pretheeshbhaskar7278 2 ปีที่แล้ว +320

    നിങ്ങളുടെ കഷ്ടപ്പാട് കാണുമ്പോൾ ഭയങ്കര സങ്കടം വരും brooo.... 😔😔😔👍🏻👍🏻👍🏻👍🏻

  • @rocky1052
    @rocky1052 2 ปีที่แล้ว +46

    The person who gave you lift in Car awesome.Especially Rajput people are very well mannered people.I have experienced their hospitality.

  • @sleevalightsoundseventplan3162
    @sleevalightsoundseventplan3162 2 ปีที่แล้ว +18

    മോനെ എന്നും പ്രാർത്ഥനകളും സപ്പോര്ട്ടും ഒപ്പം ഉണ്ടാകും...😍😍

  • @gamingwithironman4108
    @gamingwithironman4108 2 ปีที่แล้ว +54

    Keralam ഒഴിച്ച ബാക്കി എല്ലായിടത്തും cast ആണ് ചോദിക്കുന്നത്
    എവിടെ ചെന്നാലും ചേട്ടന് no cast
    🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @hitchhikingnomaad
      @hitchhikingnomaad  2 ปีที่แล้ว +5

      Athe❤️

    • @gamingwithironman4108
      @gamingwithironman4108 2 ปีที่แล้ว +1

      @@hitchhikingnomaad thanks
      For replying my comment❤

    • @dreamtraveler844
      @dreamtraveler844 2 ปีที่แล้ว +15

      ജാതി ചോദിക്കുന്നവരും ഉണ്ട് കേരളത്തിൽ 😄😄

    • @arjunsuresh1267
      @arjunsuresh1267 2 ปีที่แล้ว +5

      എന്നിട്ടും കേരളത്തിൽ ഇരുന്ന് പലരും ചോദിക്കുന്നത് ഇന്ത്യയിൽ ഇനിയും caste based reservation ന്റെ ആവിശ്യമുണ്ടോന്ന് ആണ്...🤷‍♂️

    • @dreamtraveler844
      @dreamtraveler844 2 ปีที่แล้ว

      @@arjunsuresh1267 😄😄

  • @ashiqdzn
    @ashiqdzn 2 ปีที่แล้ว +29

    മൂട്ടിൽ പാള വെച്ച് നടക്കേണ്ട അവസ്ഥ ആണ് ഇപ്പൊ 😄എനിക്കും ഇങ്ങനെ അനുഭാവമുണ്ടായിട്ടുണ്ട്

  • @Hari-uk5wn
    @Hari-uk5wn 2 ปีที่แล้ว +74

    I don’t know Malayalam bro but I saw full video just amazing bro felt like very raw without any over editings nd all . U vl become one of the best blogger in india one day . Love from Karnataka ❤️

  • @bru_tal_43
    @bru_tal_43 2 ปีที่แล้ว +48

    മനസിന്‌ ഒരുപാടു സന്തോഷം ബ്രോയുടെ വിഡിയോസ് കാണുമ്പോൾ യാത്രകളെ ഒരുപാട് സ്നേഹിക്കുന്നവൻ 💙😘

  • @vidhyapraveen802
    @vidhyapraveen802 2 ปีที่แล้ว +16

    എനിക്ക് ഈ വീഡിയോ ഒരുപാട് വിഷമം ആയി...... നല്ല ചൂട് നമ്മൾക്കും ഫീൽ ചെയ്തു

  • @vipinu.s3441
    @vipinu.s3441 2 ปีที่แล้ว +22

    പെണ്ണാണ് എന്ന് കരുതി കാണും 😄പുള്ളിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഫസ്റ്റ് വീഡിയോ കണ്ടപ്പോ പെണ്ണാണ് എന്നാ കരുതിയത് 😄.

    • @vidhya2924
      @vidhya2924 2 ปีที่แล้ว +3

      Kuttam thettidharichathil aano kayaripidichathil aano??

    • @devikagopakumar8312
      @devikagopakumar8312 2 ปีที่แล้ว

      @Vipin u.s പെണ്ണാണെങ്കിൽ കേറി പിടിക്കാം എന്നാണോ താങ്കൾ പറയുന്നേ 🤔

    • @sanahriya2484
      @sanahriya2484 2 ปีที่แล้ว

      Naanamillr miree...... ni ini avidunn vannath valom ano

  • @manojraman2841
    @manojraman2841 2 ปีที่แล้ว +31

    മാഹിനേ ..... ഈ വേഷത്തിൽ കണ്ടാൽ തോന്നിപ്പോകും😄😅😀😃😆
    വേറിട്ട വഴികളിലൂടെ ഇന്ത്യയെ കാട്ടിത്തരുന്ന മാഹിനു ഒരായിരം അഭിനന്ദനങ്ങൾ.... രാജസ്ഥാൻ മരുഭൂമിയിലൂടെ ഈ യാത്ര, അതിനു വേണ്ടിയെടുക്കുന്ന effort പ്രശംസനീയം തന്നെ. അടുത്ത കാഴ്ചകൾക്കായി കാത്തിരിക്കുന്നു..

  • @rafeekadkam
    @rafeekadkam 2 ปีที่แล้ว +7

    നിങ്ങളുടെ വീഡിയോ ഞാൻ ആദ്യമായിട്ടാ കാണുന്നത് നിങ്ങളുടെ സംസാരം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു allah നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @harinarayanan8170
    @harinarayanan8170 2 ปีที่แล้ว +86

    അരിമണിയെപ്പോലെ യാത്രയിൽ ഒരു ബോട്ടിൽ പെപ്പർ സ്പ്രേ കയ്യിൽ വെക്കുന്നത് നന്നായിരിക്കും.അത്യാവശ്യത്തിന് ഉപകരിക്കും.സുഖയാത്ര നേരുന്നു...

    • @mermaid76
      @mermaid76 2 ปีที่แล้ว +2

      Ipo ivr orumicj alle pokunne🤔

    • @harinarayanan8170
      @harinarayanan8170 2 ปีที่แล้ว +1

      @@mermaid76 No.Separate vlogging.

    • @Jorge-vk6tc
      @Jorge-vk6tc 2 ปีที่แล้ว +1

      Peppar spray means

    • @harinarayanan8170
      @harinarayanan8170 2 ปีที่แล้ว +2

      @@Jorge-vk6tc Kurumulaku spray for self safety.

  • @ആര്യൻഇദ്ധുച്ചൂഡൻ
    @ആര്യൻഇദ്ധുച്ചൂഡൻ 2 ปีที่แล้ว +265

    പെൺകുട്ടിയാന്ന് ഓർത്താണ് വണ്ടികൾ മൊത്തം നിർത്തുന്നത്

    • @yadukrishnan5616
      @yadukrishnan5616 2 ปีที่แล้ว +12

      അത്.. സത്യം..

    • @monstar7011
      @monstar7011 2 ปีที่แล้ว +5

      സത്യം

    • @wassappmate
      @wassappmate 2 ปีที่แล้ว +16

      മൊത്തമല്ല.. ഭൂരിഭാഗം

    • @travelmankl0757
      @travelmankl0757 2 ปีที่แล้ว

      പിന്നല്ല

    • @basileliyas9532
      @basileliyas9532 2 ปีที่แล้ว

      🤣🤣🤣

  • @Ladytulipshhh
    @Ladytulipshhh 2 ปีที่แล้ว +99

    Fly like a free bird who can breath pure oxygen♥️

  • @Jeskoca
    @Jeskoca 2 ปีที่แล้ว +28

    Chettane kaanan oru Mowgli look ondu 💥💕

  • @rssmartmedia2099
    @rssmartmedia2099 2 ปีที่แล้ว +5

    നിങ്ങളുടെ വീഡിയോസ് ഇപ്പോൾ അടുത്ത് മുതലാണ് ശ്രദ്ധിക്കാൻ തുടങ്ങിയത്. One of the best real Travel Vlog. Be careful and best of luck bro.

  • @kevinjoseph3459
    @kevinjoseph3459 2 ปีที่แล้ว +17

    The way you hitchhike alone is very unique. I like you're style. Wish you all the best from USA 🇺🇸

    • @dennyjoy
      @dennyjoy ปีที่แล้ว +3

      Wishing all the best from Iceland 😉

    • @gautam01m
      @gautam01m 10 หลายเดือนก่อน

      *your

  • @prs9662
    @prs9662 2 ปีที่แล้ว +56

    മച്ചാനെ എവിടെയായിരുന്നാലും Safe അയ്യിട്ട് ഇരിക്ക്

  • @manaf2972
    @manaf2972 2 ปีที่แล้ว +5

    ഞാൻ മുൻപ് ഒരു എപ്പിസോഡിൽ പറഞ്ഞു പലരും വണ്ടി നിർത്തി നിനക്ക് ലിഫ്റ്റ് തരുന്നത് നീ പെണ്ണാണ് എന്ന് കരുതിയാ 💯💯എന്തായാലും നീ പ്രതികരിച്ചല്ലോ 👍👍അവന്മാർ മാപ്പും പറഞ്ഞു 🙏സൂപ്പർ

  • @navaneesha.v9093
    @navaneesha.v9093 2 ปีที่แล้ว +73

    You R the real Travel vloger Brother.. Ur hard work and effort is really unbelievable God bless u.. Bro

  • @njanthanne9086
    @njanthanne9086 2 ปีที่แล้ว +10

    ചേട്ടൻ ബോംബ് എടുത്ത് വരണേ എന്ന ആളു വിചാരിച്ചേ. അതാണു ആലു ബൈക്ക് എടുത്ത് പോയേ😂😂😂😂

  • @onetrueindian1
    @onetrueindian1 2 ปีที่แล้ว +41

    Scoundrels are every where ... Just be careful with such perverts man ... Don't allow people into thinking that they can take advantage of you ... That's all you got to do man ... You have to be humble and assertive at the same time that's a skill by the way .. i am sure you will learn it ... You make such fantastic vlogs and you have such a long journey ahead .. keep rocking dude

  • @johnmillerjohnson.
    @johnmillerjohnson. 2 ปีที่แล้ว +210

    You meets both good and bad people...nice and different experiences, be careful with people and have safe journey

  • @shahulshahul4591
    @shahulshahul4591 2 ปีที่แล้ว +10

    ബ്രോ വീഡിയോ ആത്മാർത്ഥ ഉണ്ട്
    ഞങ്ങൾ കൂടെ യുണ്ട് 👌

  • @ASH03ASH
    @ASH03ASH 2 ปีที่แล้ว +17

    കേരളത്തിലും ഇതുപോലെ ഉണ്ട് രാത്രി ആയാൽ പല സ്ഥലത്തും ഒറ്റയ്ക്ക് നടക്കാൻ പറ്റില്ല

    • @albinjosephva5742
      @albinjosephva5742 2 ปีที่แล้ว

      പകലും കണക്കാ... വല്ലാത്ത ജാതികൾ 🤬

    • @DD-se7sm
      @DD-se7sm 2 ปีที่แล้ว +3

      Kozhikkode

    • @jenjaneXruby
      @jenjaneXruby 3 หลายเดือนก่อน

      ​@@DD-se7smandhey Kozhikode mathram pala sthallangalilum engane sambavikum

  • @nidhinvijayan442
    @nidhinvijayan442 2 ปีที่แล้ว +5

    എന്തു വിചാരിച്ച മോനെ നി ഒറ്റക്ക് പോകുന്നേ.. സുഷിക്കണേ 🥰🥰🥰🥰🥰

  • @boomboom23023
    @boomboom23023 2 ปีที่แล้ว +72

    ആണാണോ പെണ്ണാണോന്ന് ചോദിച്ചാൽ ആണാണെന്ന് പറഞ്ഞാൽ ആണിനെ മറ്റെരീതിയിൽ കണ്ട് ഉപദ്രവിക്കുന്നവരെ പേടിക്കണം.പെണ്ണാണെന്ന് പറഞ്ഞാൽ പെണ്ണിനെ മറ്റെരീതിയിൽ കണ്ട് ഉപദ്രവിക്കുന്നവരെ പേടിക്കണം.ഇനി transgender ആണെന്ന് പറഞ്ഞാൽ അവരെയും ഇഷ്ടപ്പെടുന്നവർ,ഉപദ്രവിക്കുന്നവർ ഉണ്ട്.അവരെ പേടിക്കണം.എന്താല്ലേ😀 ആണാണോന്ന് ചോദിച്ചാൽ ധൈര്യമായി ആണാണെന്ന് പറയൂ ബ്രോ..

    • @riya7146
      @riya7146 2 ปีที่แล้ว +1

      Chakka aano chakka kuruvaano aathiyam undayath
      Onnu parayamo Settaa

    • @aswanthss8150
      @aswanthss8150 2 ปีที่แล้ว

      തേങ്ങ ആണ് ആദ്യം ഉണ്ടായത്

    • @aseesuk7002
      @aseesuk7002 2 ปีที่แล้ว

      @@riya7146 entho

  • @Aminaisha1220
    @Aminaisha1220 2 ปีที่แล้ว +69

    അവിടെ മാത്രമല്ല നമ്മുടെ നാട്ടിലും ഉണ്ട് ഇതുപോലെ ഉള്ള തെമ്മാടികൾ കഴിഞ്ഞ ദിവസം എന്റെ മോൻ വീട്ടിലേക് വരാൻ വേണ്ടി ഒരാളുടെ വണ്ടിക്ക് കൈ കാണിച്ചു, അയാൾ നിർത്തി അവനെ പിന്നിൽ കയറ്റി കുറച്ചു മുൻപോട്ടു വന്നു കഴിഞ്ഞപ്പോ അയാൾ കൈ പിന്നിലേക്കിട്ടു ചൊറിയുന്ന പോലെ ചെയ്തിട്ട് അവന്റെ പാന്റിൽ പിടിച്ചു അവൻ പെട്ടെന്ന് ഞെട്ടി ബഹളം വച്ചു അപ്പോ അയാൾ നിർത്തി മോൻ ഇറങ്ങിയ ഉടനെ അയാൾ വണ്ടി എടുത്തു പോയി മോനു നമ്പർ പോലും നോക്കാൻ പറ്റിയില്ല, നമ്പർ കിട്ടിയിരുന്നെങ്കിൽ ഉറപ്പായും പോലീസിൽ അറിയിക്കുമായിരുന്നു..

    • @Rashijr
      @Rashijr 2 ปีที่แล้ว +8

      Police il അറിയിച്ചിട്ട് എന്ത് കാര്യം poyi 2 പൊട്ടിക്കുകയാ വേണ്ടത്

    • @Abhiii_Nair
      @Abhiii_Nair 2 ปีที่แล้ว +12

      കുഞ്ഞ് നാളിൽ ഇങ്ങനത്തെ അനുഭവം വലിയ shock aayirikum 😡aa naari okey entha cheyanda 😡

    • @aju5405
      @aju5405 2 ปีที่แล้ว +2

      Enne nalla parichayam ulla oraal ind..athyavasham prayam okke ullathanu.idayk ath vazhi pokumpol shopil kerum. Oru divasam enneyum ith poley chyan Nokki.njn onnu pottichu.

    • @manucr77
      @manucr77 2 ปีที่แล้ว +2

      ആ ഭാഗങ്ങളിൽ CC Tv ഉണ്ടാകില്ലെ 🤔🤔

    • @Aminaisha1220
      @Aminaisha1220 2 ปีที่แล้ว

      @@manucr77 ഇല്ല ആരും ഇല്ലാത്ത ഒരു ഭാഗം എത്തിയപോ ആണ് ഇങ്ങനെ ചെയ്തത്

  • @olea804
    @olea804 2 ปีที่แล้ว +4

    Oh nammade naade🤲... എന്തൊക്ക പറഞ്ഞാലും യഥാർത്ഥ സ്വർഗം ആണ് ❤️

  • @lewisstephen772
    @lewisstephen772 2 ปีที่แล้ว +13

    സാന്ദ്രം, പാലി, ഫല്ന, ജോധ്പൂർ എന്നിവയെല്ലാം വളരെ നല്ല നഗരങ്ങളാണ്

  • @Wheres_moosakka
    @Wheres_moosakka 2 ปีที่แล้ว +74

    Camera holdingum and camera angle powliii 💪🔥🥰.

  • @Ajay-hv7ik
    @Ajay-hv7ik 2 ปีที่แล้ว +66

    Caste ....Caste ....Caste......
    അവിടെ ഉള്ള പിന്നാക്ക ജനവിഭാവങ്ങളുടെ അവസ്ഥ😢☹️

    • @kashi4856
      @kashi4856 2 ปีที่แล้ว +1

      🤧🥺😞

    • @suhailpattengara3211
      @suhailpattengara3211 2 ปีที่แล้ว +8

      athalle bro parayunne first muslimsine illathakkum pinne christains pinne paavam hindhu sahodharagale

    • @Shalom_people
      @Shalom_people 2 ปีที่แล้ว +1

      @@suhailpattengara3211
      Arr illatheakum?

    • @suhailpattengara3211
      @suhailpattengara3211 2 ปีที่แล้ว +3

      @@Shalom_people manushyar thanne rashtreeyavum mathavum jathiyum paraju

    • @injunjoe760
      @injunjoe760 2 ปีที่แล้ว +6

      പശുവിനോപ്പം ദളിതരെ തല്ലി കൊല്ലുന്ന വീഡിയോ കണ്ടതല്ലേ.... എന്റെ ഭാരതം എത്ര സുന്ദരം

  • @ajithc4225
    @ajithc4225 2 ปีที่แล้ว +6

    enthayalum avarda natil chennu thetu cheythavare kond sorry parayapichathu... katta mass ayitanu njan kanune...👍

  • @noufinnavas9926
    @noufinnavas9926 2 ปีที่แล้ว +414

    നോർത്തിലൊക്കെ പോകുമ്പോൾ സൂക്ഷിക്കണേ ബ്രോ ✨️

    • @Mhm4md
      @Mhm4md 2 ปีที่แล้ว +43

      പ്രായപൂർത്തി ആയ പുരുഷൻ മാർക്കും വഴിനടക്കാൻ വയ്യാതായി. കലികാലം. Nice ആയി ഒന്ന് tune ചെയ്യാൻ നോക്കിയതാ

    • @riyasmuhammedryz3850
      @riyasmuhammedryz3850 2 ปีที่แล้ว +62

      കേരളത്തിലുമുണ്ട് ഇതുപോലുള്ള അനുഭവങ്ങള്‍...ഒരുപാട് പയ്യന്മാര്‍ക്ക് പറയാനുണ്ടാവും ഇതുപോലുള്ള അനുഭവങ്ങള്‍

    • @jyothinbivisJujus
      @jyothinbivisJujus 2 ปีที่แล้ว +2

      Comedy thanne

    • @dreamtraveler844
      @dreamtraveler844 2 ปีที่แล้ว +24

      @@riyasmuhammedryz3850 yes എനിക്ക് ഉണ്ടായിട്ടുണ്ട് ബസിൽ. തായും മായും ചേർത്തു വിളിച്ചപ്പോൾ നൈസ്ന് മുങ്ങി 😄😄

    • @giftforu901
      @giftforu901 2 ปีที่แล้ว +10

      @@riyasmuhammedryz3850 ooh ishtampole kundanmaru und ividem 😂 nalla theri parayukaye raksha ullu

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 2 ปีที่แล้ว +58

    സഹിക്കുന്ന ചൂടിന് ഒരു ബിഗ് സല്യൂട്ട്🙏

    • @ranjithanu7999
      @ranjithanu7999 3 หลายเดือนก่อน

      ചൂടിനെ സഹിക്കുന്നതിനു

  • @abishekcalicut1776
    @abishekcalicut1776 2 ปีที่แล้ว +49

    സാരമില്ല bruh ഞങ്ങൾ ഒക്കെ ഉണ്ട് കട്ടക്ക് സപ്പോർട്ട് ആയിട്ട് 🥰

    • @nowyorkdood6172
      @nowyorkdood6172 2 ปีที่แล้ว +5

      ഇവിടെ ഇരുന്നു സപ്പോർട് cheyy 😂😂😂ചെക്കൻ അവിടെ പോസ്റ്റ്‌ ആണ് 😂😂😂😂

    • @XFOXXXA
      @XFOXXXA 2 ปีที่แล้ว

      @@nowyorkdood6172 😂

  • @V4KEDITZ
    @V4KEDITZ 2 ปีที่แล้ว +11

    ബ്രോ എല്ലാകാര്യങ്ങളും ശ്രദ്ധിച്ചു ചെയ്യുക Happpy journey... 💙💙💙💙✨️✨️

  • @സുൽത്താൻസുൽത്താൻ-ധ5ല

    നിന്നെ സമ്മതിക്കണം മോനെ..😍ഇവിടെ വീട്ടിൽ നിന്നും പുറത്തു പോയി വൈകിട്ട് വീട്ടിൽ എത്തിയില്ലെങ്കിൽ ഒരു സമാധാനവും ഉണ്ടാവില്ല..🤣

    • @dennyjoy
      @dennyjoy ปีที่แล้ว +1

      Ethram classila padikunne

  • @anilanilkumarcd8869
    @anilanilkumarcd8869 2 ปีที่แล้ว +1

    എന്റെ പൊന്ന് മോനേ നീ സൂപ്പറാ ആ പ്രായം ചെന്ന ആളിന്റെ കൈയ്യിൽ നിന്നും ബാഗ് വാങ്ങി നടന്നില്ലെ എനിക്ക് ഇഷ്ട്ടപ്പെട്ടു be case of Like My attitude ടം My prey alway with you mahin എന്റെ പൊന് മോന് എല്ലാവിധ ആശംസകളും വിജയീ ഭവ good Luck and Safe Journey my pray always with you as well as good night മോനെ .

  • @RaniRani-hv5zq
    @RaniRani-hv5zq 2 ปีที่แล้ว +40

    Hiii little brother, I love your videos. I am also from Trivandrum. Stay safe dear brother 😊.

    • @888------
      @888------ 2 ปีที่แล้ว +1

      Me too Trivandrum 👍👍😀

  • @yaseen5372
    @yaseen5372 2 ปีที่แล้ว +24

    9:15. നീ camera എടുക്കാൻ ഓടിയപ്പോൾ വല്ല തോക്കോ വാളോ എടുക്കാൻ പോകുകയാണ് എന്ന് വിചാരിച്ചാണ് അയാൽ bike എടുത്തോണ്ട് ഓടിയത് ☠️ 😂😂

    • @Mrfacts_ge
      @Mrfacts_ge 2 ปีที่แล้ว +3

      😂😂😂😂

    • @shabana0005
      @shabana0005 ปีที่แล้ว +2

      😂😂😂😂😂

  • @jaseelmuhammed4884
    @jaseelmuhammed4884 2 ปีที่แล้ว +20

    പരിചയപ്പെടുമ്പോൾ മതം ചോദിക്കുന്ന പരിപാടി കേരളത്തിലും എത്തിയിട്ടുണ്ട്...! ആലപ്പുഴയിൽ വെച്ചും അനുഭവം ഉണ്ടായിട്ടുണ്ട്....!

  • @SubiFoa
    @SubiFoa 2 ปีที่แล้ว +2

    For me, he is real traveler... Backi elllarum enthoo.. Fame nu vendi mathram entholo chythu.. Eganey okayo entho... This gives me feel 😍

  • @shahulshahul4591
    @shahulshahul4591 2 ปีที่แล้ว +26

    I say you are the number 1 travaller in kerala may be in India becouse
    നിങ്ങൾ ഗ്രാമീണ ഭംഗിയും അവിടത്തെ ആളുകളുടെ സ്വഭാവവും അവരുടെ കൾച്ചറും മാക്സിമം നാച്ചുറൽ ആയിട്ട് ഒപ്പി എടുക്കുന്നു
    ബ്രോ വീഡിയോ മാക്സിമം ആത്മാർത്ഥ ഉള്ളതായാൽ ഞാൻ കാണും അതിൽ i mean thumbnail വൃത്തികേട് ആക്കേണ്ടതില്ല ഒരു പെണ്ണിനേയും കാണിക്കണം എന്നില്ല
    👍

  • @arjundas432
    @arjundas432 2 ปีที่แล้ว +30

    Top no 1 travel blogger from kerala💯

  • @sathishck6687
    @sathishck6687 2 ปีที่แล้ว +73

    സിവനെ ഇത് ഏത് സ്ഥലം?.... കുണ്ടന്നൂർ ആണോ...... എന്തേരെല്ലാം നടക്കണ്.....Keep your back area safe........... ഹരിയാന, രാജസ്ഥാൻ ഇവിടെയൊക്കെ കുറച്ചു കാലം മുൻപ് വരെ പെൺ ഭ്രൂണ ഹത്യ ഉണ്ടായിരുന്നു....അത് കാരണം അവിടെ ഉള്ള ആണുങ്ങൾ ഇങ്ങനെ കടി മൂത്ത് നടക്കുന്നു....കാരണം പെൺ കുട്ടികൾ kammiyaanu,കല്യാണം നടക്കുന്നില്ല......... എൻ്റെ കുറേ friends ഉണ്ട് പട്ടാളത്തിൽ ഈ areayil നിന്നും..

    • @farzanasaleem230
      @farzanasaleem230 2 ปีที่แล้ว

      🤣🤣

    • @sathishck6687
      @sathishck6687 2 ปีที่แล้ว +9

      @@farzanasaleem230 .... ഞാൻ തമാശ പറഞ്ഞതല്ല,കാര്യമാണ്...........പണ്ട് ഇവിടങ്ങളിൽ ആൺ കുട്ടികൾ മതി എന്നും, പെൺകുട്ടികൾ ബാധ്യത ആണെന്നും ഉള്ള ചിന്താ ഗതി ആയിരുന്നു.... ഫലം ലിംഗാനുപാതം തകിടമറിഞ്ഞ്....

    • @nowyorkdood6172
      @nowyorkdood6172 2 ปีที่แล้ว

      😂😂🤣🤣🤣🤣🤣കുണ്ടി പൊളിയും

    • @Lolanlolan304
      @Lolanlolan304 2 ปีที่แล้ว

      Yup

    • @Lolanlolan304
      @Lolanlolan304 2 ปีที่แล้ว

      Its true

  • @arun20023
    @arun20023 2 ปีที่แล้ว +3

    ഇവിടൊക്കെ കാണുമ്പോ നമ്മുടെ നാട് എത്ര മനോഹരം 😌❤️🏞️

  • @sabirshaNilgiris0369
    @sabirshaNilgiris0369 2 ปีที่แล้ว +3

    നിന്നെ സമ്മതിച്ചു ബ്രോ. വേറെ ഒന്നും പറയാനില്ല. സൂക്ഷിച്ച് യാത്ര ചെയ്യുക. അഫ്ഗാനിസ്ഥാൻ വീഡിയോ കണ്ടു കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് ഇതും കണ്ടത്. ഇത് മുഴുവനാക്കാ എന്ന് കരുതി🥰🥰🥰🔥🌹🌹

  • @firozkp5638
    @firozkp5638 2 ปีที่แล้ว +9

    സൂക്ഷിച്ചു യാത്ര ചെയ്യു മകനെ 👍

  • @Mrtribru69
    @Mrtribru69 2 ปีที่แล้ว +32

    Why on earth do they ask caste?? Just ask them, " what is caste.??" Say there is no caste system anywhere in Kerala! Lol

    • @hitchhikingnomaad
      @hitchhikingnomaad  2 ปีที่แล้ว +5

      Yes sometimes i says that too.

    • @mangalaserineelakandan3950
      @mangalaserineelakandan3950 2 ปีที่แล้ว +7

      There is cast system in kerala on peoples mind

    • @Mrtribru69
      @Mrtribru69 2 ปีที่แล้ว

      @@mangalaserineelakandan3950 ..yes, I guess it's more and more now in 2022 & further unfortunately. I refused to fill up my religion column at a hospital at Thironthoram. I receptionist asked me to write my religion. I said, "No Religion"...my whole family is mixed race & religion. They were ok

    • @2568niha
      @2568niha 2 ปีที่แล้ว

      @@mangalaserineelakandan3950 if it's only in mind it's okay don't let that show to the people. I mean these kind of things are there in every person mind but civilized one never show it infront of others.

  • @mediavibes327
    @mediavibes327 2 ปีที่แล้ว +3

    Aadhyamayittanu oru travel vlog inte video full ayi kanunnathu.... Keep it up bro👌👍👏

  • @rasiyaa2123
    @rasiyaa2123 2 ปีที่แล้ว +13

    എന്തിനാണ് ഇങ്ങനെ ആളില്ലാത്തത് പോകുന്നത് ഫോൺ ഒക്കെ അല്ലാതെ കയ്യിലും കൊടുത്താൽ അതുകൊണ്ട് അവർ പോവില്ലേ

    • @neenathomas693
      @neenathomas693 2 ปีที่แล้ว

      Aarudeum kyeyil phone kodukkaruthu

  • @believer393
    @believer393 2 ปีที่แล้ว +9

    Hardworking Traveller go well broo... Take care❤

  • @beenasunil4906
    @beenasunil4906 2 ปีที่แล้ว +7

    Be safe my son, take care God bless you

  • @jettusjoseph5815
    @jettusjoseph5815 2 ปีที่แล้ว +7

    Bro.. Such a daring thing that rarest of the rarest do. A Damn supporter, From Kerala, Wish you good luck.

    • @rendezvousomega4436
      @rendezvousomega4436 2 ปีที่แล้ว +2

      Oh God...never knew people from Kerala watch his videos...

    • @Su4ail
      @Su4ail ปีที่แล้ว

      @@rendezvousomega4436 lol😂

  • @iamsree2808
    @iamsree2808 2 ปีที่แล้ว +11

    എല്ലാടത്തും കാണും ഇതുപോലെ ഉള്ള ഓരോ my 😖 any way keep going nomad 😎

  • @assasin2795
    @assasin2795 2 ปีที่แล้ว +19

    ദാരിദ്ര്യം വിട്ടു മാറാതെ നമ്മുടെ രാജ്യം...African രാജ്യങ്ങളില്‍ പോയ അനുഭവം വെച്ച് അവിടത്തെ Botswana എന്ന രാജ്യത്തെ pitsane village പോലെ ഉണ്ട് ഈ പ്രദേശങ്ങൾ...

  • @GLITCHO381
    @GLITCHO381 2 ปีที่แล้ว +9

    പോയ്‌ പോയ്‌ ആണുങ്ങൾക് പോലും ഈ അവസ്ഥ ആയലോ 😔

  • @harshadkallan2581
    @harshadkallan2581 2 ปีที่แล้ว +2

    passion dedication എന്നൊക്കെ പറയുന്നത് ഇതിനാണ് എനിക്ക് ഒന്നും ചിന്തിക്കാൻ കൂടി കഴിയുന്നില്ല ഈ വീഡിയോക് ഇടയിൽ ഒക്കെ ഒന്നും ചെയ്യാൻ കഴിയാത്ത നീണ്ട ഗ്യാപ്പുകള് ഉണ്ട് കാണുന്നവർ അതും കൂടി ചിന്തിക്കണം

  • @ആടുതോമ-ഭ1ഫ
    @ആടുതോമ-ഭ1ഫ 2 ปีที่แล้ว +14

    ഒരുദിവസം ഉണ്ട് bro നമുക്ക് ❤️♥️god blessing

  • @sureshbabusekharan7093
    @sureshbabusekharan7093 2 ปีที่แล้ว +4

    That molestation is rampant in Kerala too.
    When others help you show.more of your courtesy than keep talking.
    Most of the people who met are too good

  • @Rainbow-oz4ep
    @Rainbow-oz4ep 2 ปีที่แล้ว

    Ethrayum dangerous aayi risk eduthu video cheyanum travellingyum nadathunn bro ninnaku oru big salute

  • @mr.spulber679
    @mr.spulber679 2 ปีที่แล้ว +5

    09:06 ഞാൻ വിചാരിച്ചു ക്യാമറ എടുക്കാതെ പോകുവാന്ന് 🤣🤣🤪

  • @parvathyg4334
    @parvathyg4334 2 หลายเดือนก่อน +1

    Maheen travel orupade ishtam anh 🥰❤

  • @athulrag345
    @athulrag345 2 ปีที่แล้ว +11

    മെനുഷ്യനല്ലേ പുള്ളെ 😂😂

  • @vrsgamingzone2648
    @vrsgamingzone2648 2 ปีที่แล้ว +1

    Bro njan athyayitta ee channel wacth cheyyunnath. Peruttha ishttayi❤
    Vetyasthamaya oru vlog👌

  • @itsmetorque
    @itsmetorque 2 ปีที่แล้ว +10

    One day you leave this world behind....
    So live a life you'll remember... 😍😍😍🥰🥰🥰😘

  • @misiriya1250
    @misiriya1250 2 ปีที่แล้ว +3

    ബൈക്കിലുള്ള പ്രശ്നം ഒഴിച്ചാൽ ബാക്കി ഒക്കെ മനോഹരമായിരുന്നു മാഹിൻ നിൻ്റെ സ്ഥാനത്ത് ഒരു പെൺകുട്ടി ആയിരുന്നെങ്കിൽ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ 😲
    വില്ലേജിൻ്റെ മനോഹരമായ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു🥰🥰🥰

  • @joelejthoppil
    @joelejthoppil 2 ปีที่แล้ว +11

    samathikanam effort🙌🙌👌❣ keep going bro

  • @flyerkid4763
    @flyerkid4763 2 ปีที่แล้ว +1

    പൊളിയായി ഹിന്ദി പറയുമല്ലോ bro engane💜padichu

  • @riyaammuzz3503
    @riyaammuzz3503 2 ปีที่แล้ว +53

    നിനക്ക് എവിടുന്നാ എത്രയും ദ്യര്യo കേട്ടുന്നെ 🔥🔥

    • @shafeers1953
      @shafeers1953 2 ปีที่แล้ว +2

      ഞാനും ചിന്തിച്ചു 🤔😕

    • @basheerkizhisseri462
      @basheerkizhisseri462 2 ปีที่แล้ว +1

      സത്യം
      എന്ത് പോക്കാണ് ബ്രോ 👍

    • @jaison648
      @jaison648 2 ปีที่แล้ว +1

      aaaaa

    • @noufalnallattuthodika428
      @noufalnallattuthodika428 2 ปีที่แล้ว +2

      Brave man

    • @injunjoe760
      @injunjoe760 2 ปีที่แล้ว +1

      ബോധം നഹി... മുറി ഹിന്ദിയും കൊണ്ട് പോകുന്നത് വല്ലാത്ത ധൈര്യം...