കറക്റ്റ് നസീർ ഇക്കാക്ക് ഇട്ടു പണി കൊടുത്ത അശ്വിൻ മാസ്സ്...... നൈസ് ആയി ചിരിച്ചോണ്ട് കഴുതറത്തു 😂😂😂😂😂😂😂😂😂ഇനി എങ്കിലും ബോധം വന്നാൽ മതിയാരുന്നു നസീർ ഇക്കായ്ക്ക്
നസീർ ഇക്കാന്റെ ഇരുത്തം കണ്ടപ്പോ ഞാൻ കരുതി മൂപ്പർക്ക് സംഭവം പിടിച്ചില്ല എന്ത് വന്നാലും ഞാൻ ചിരിക്കില്ല എന്ന്..... എന്നാൽ അങ്ങേരെ വരെ ചിരിപ്പിച്ചു buzzer അമർത്തിപ്പിച്ച അശ്വിൻ ചേട്ടൻ അടിപൊളി ❤.... ഇന്നത്തെ like നിങ്ങൾക്കിരിക്കട്ടെ 👍🏻👍🏻👍🏻👍🏻👍🏻👍🏻
നസീറിക്ക എന്തിനാണ് ഇങ്ങനെ മസിൽ പിടിച്ചിരിക്കുന്നത്. നിങ്ങൾ ജഡ്ജസ് ഇതിൽ കളിക്കുന്ന എത്ര ചളി സ്കിറ്റുകൾ ആണ് ഞങ്ങൾ കാണുന്നത്. അതിനേക്കാൾ എത്രയോ നല്ല തമാശകൾ ആണ് ഈ സ്കിറ്റിൽ ഉള്ളത്.over ആവരുത്. അശ്വിൻ ചേട്ടാ poli👍
അവരുടെ ചിരി കാണാൻ അല്ല പ്രേഷകരായ ഞങ്ങൾ കോമടി ആസ്വദിക്കാൻ ആണ് ഇത് കാണുന്നത്..ഇത് ഒരു റിക്വസ്റ്റ് ആണ്.. അവരുടെ മൈക്ക് ഓഫ് ആക്കി വെച്ചാലും മത്തി 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
ചന്തി കോമഡി കേട്ടാൽ മാത്രം പെട്ടെന്ന് ചിരിച്ച് ബസ്സർ അടിക്കുന്ന നസീറിന് ഇതിലും വലിയ അടി കിട്ടാനില്ല - ജഡ്ജസ്സിന്റെ തൊലി ഉരിച്ച് കോമഡി പറയാൻ ചങ്കൂറ്റം കാണിച്ച അശ്വിനും അമ്മയ്ക്കും ഒരായിരം ആശംസകൾ -🙏🙏🙏🙏🙏👍👍
മിഥുനം സിനിമയിൽ ഇന്നസെന്റ് കൈ കെട്ടി നിക്കുന്നത് പോലെ ഉണ്ട്,, അവർ രണ്ട് പേരും എത്ര എൻജോയ് ചെയ്തു ഞങ്ങളും എൻജോയ് ചെയ്തു ഉള്ളിൽ ചിരിച്ചിട്ട് പുറത്ത് സംഭവം ആക്കിയിരുന്നിട്ട് കാര്യം ഉണ്ടോ mr : നസിർ??
നല്ല കൗണ്ടർ വന്നാപ്പോലും ചിരിക്കാത്ത നസീറിക്കാ ആരെങ്കിലും ചെറുതായി ഒരു തുണ്ട് കോമഡി പറഞ്ഞാൽ ഒടുക്കത്തെ ചിരിയാരിക്കും... തുണ്ട് കേട്ടാൽ പുള്ളിക്ക് Tempo വരും... പുള്ളിക്കിട്ട് ഒരു പണി അത്യാവശ്യമായിരുന്നു... കൊള്ളാം 👏🤝
ഈ സ്കിട്ടിൻ്റെ ഒരു പ്രത്യേകത ഉണ്ട്...
ഈ പരിപാടി സ്ഥിരമായി കാണുന്നവർക്ക് മാത്രമേ ഇന്നത്തെ സ്കിടിൻ്റെ Humour manasilakoolu😂😂😂😂😂
Exactly
@@aparnathulaseedharan258 haaaa...സംഭവം നല്ലപോലെ ഏറ്റ്...അതാണ് നസീർകയുടെ മുഖം മറിപോയത്
@destiny correct u said...ithu njan ipola note cheythe....
th-cam.com/channels/Kme3IvIsQHLEzuzTeHeSuQ.html
അശ്വിൻ ന്റെ തലയിൽ ഉദിക്കുന്ന ഓരോ കോമഡി 😂🤣🤣🤣🤣
th-cam.com/users/shortsHipDmirEe90?feature=share
ഞങ്ങൾ പ്രേക്ഷകർ മനസ്സിൽ കണ്ടത് അശ്വിൻ മാനത്തു കണ്ടു 🔥
WELL DONE MY BOYyy
🖇️🔥🔥🔥🔥
th-cam.com/users/shortsHipDmirEe90?feature=share
ഞങ്ങളൊ അതാരാ
@@unaizzunzzz2830 😅fans ayrkum
🖤😭
Unique girl 😱
നസീർക്ക മസിൽ പിടിച്ചു nikunnath കണ്ടിട്ട് ചിരി വരുന്നു 😂😂
First chiri pottnnind.. But pidichirikkan.. Chiri vannnal chirikkanullladhalle show... Swandham pani kittuunonda thinunnu😂😂😂
നസീറിന്റെ അണ്ണാക്കിൽ തന്നെ കൊടുത്തല്ലോ അശ്വിൻ...
പൊന്നുമോനെ ഞങ്ങൾ പ്രേഷകർ എന്ത് ആഗ്രഹിച്ചുവോ അത് തന്നെ
നിങ്ങൾ ചെയ്തു 👍👍👍👍👍👍
Sathyam😃
Athe😁😁😁😁
Ingere enthina ithil kond vachekkunne,?
@@yadhuarakkal9632 😆
Sathyam
നസീറിന് ഇതിലും നല്ലൊരു പണികൊടുക്കാനില്ല 😂🤣🤣
സത്യം
അത് സത്യം 🥰🥰🥰🥰🥰🥰🤩🤩🤩🤩🤩🤩🤩🤩🤩🤩😃😃😃😃😃😃😃😃😃😃😄😄😄😄😄😄😄😄😄😂😂😂😂
സത്യം
Sathyam
@@aswinkrishnapr6541 eyin
ഉള്ളിൽ കരയുന്ന നസീർകയുടെ ആ മനസ്സ് എനിക്ക് കാണാം 😂😂😂😂😂😂😂
🤣🤣
Pwoli😝
Enikkum 🌝
🤣
😹
കറക്റ്റ് നസീർ ഇക്കാക്ക് ഇട്ടു പണി കൊടുത്ത അശ്വിൻ മാസ്സ്...... നൈസ് ആയി ചിരിച്ചോണ്ട് കഴുതറത്തു 😂😂😂😂😂😂😂😂😂ഇനി എങ്കിലും ബോധം വന്നാൽ മതിയാരുന്നു നസീർ ഇക്കായ്ക്ക്
th-cam.com/users/shortsHipDmirEe90?feature=share
💯👍👍👍
Athaneee😂
Athe athe...
Ivark chelasamayam iyal Basar amarthula
ഞാൻ കട്ട വെയ്റ്റിങ് ആയിരുന്നു. ഇന്നും പതിവ് പോലെ അവർ പൊളിച്ചു👌👌✌️✌️💓 സൂപ്പർ പെർഫോമെൻസ് 👌👌👌✌️✌️✌️💓💓
ashaya dharidhram.
Manjuvinte chiri mathram anu bore
Kashttam
th-cam.com/channels/Kme3IvIsQHLEzuzTeHeSuQ.html
അശ്വിന്റെയും അമ്മയുടെയും skit കാണുന്നതിന് മുന്നേ തന്നെ.. ബംബർ ഉറപ്പിച്ചു... ❤️🔥💫
ഇതിലും നല്ല ഒരു പണി നസീറിന് ഇനി കിട്ടാനില്ല ആ മുഖം കണ്ടാൽ അറിയാം 😂😂😂😂 പൊളി 😆😆😅😅
Yes
😒
നസീർ ഇക്കാന്റെ ഇരുത്തം കണ്ടപ്പോ ഞാൻ കരുതി മൂപ്പർക്ക് സംഭവം പിടിച്ചില്ല എന്ത് വന്നാലും ഞാൻ ചിരിക്കില്ല എന്ന്..... എന്നാൽ അങ്ങേരെ വരെ ചിരിപ്പിച്ചു buzzer അമർത്തിപ്പിച്ച അശ്വിൻ ചേട്ടൻ അടിപൊളി ❤.... ഇന്നത്തെ like നിങ്ങൾക്കിരിക്കട്ടെ 👍🏻👍🏻👍🏻👍🏻👍🏻👍🏻
*#ലെനസീർക്കാ**: അപമാനിച്ചു കഴിഞ്ഞെങ്കി ഞാൻ പൊയ്ക്കോട്ടെ* 😂😂
🤭😂😂😂
😁😁
പോകണ്ട ഇനിയും അപമാനിക്കാൻ ഉള്ളതാ 😝
th-cam.com/channels/Kme3IvIsQHLEzuzTeHeSuQ.html
പാവം നസീർക്കയുടെ അവസ്ഥ കണ്ടിട്ട് ചിരി വരുന്നു.. 😹🤣
നസീർകാക്ക് കൺഫ്യൂഷൻ വന്നതാ... ബമ്പർ കൊടുത്തില്ലേൽ നസീർക്ക് ഈ സ്കിറ്റിൽ ഓലോഡ് ദേഷ്യം ഉണ്ട് കരുതില്ലേ 😁😁😁
ജഡ്ജസിന്റെ പേരിൽ സ്കിറ്റ് ഇറക്കി മാർക്ക് മേടിച്ച സൈക്കോളജിക്കൽ മൂവ് 😃😃😃
നസീർക്ക വല്ല കടുംകൈ ചെയ്യോ എന്ന് പേടിച്ചു ആ ഇളിഞ്ഞ ഇരിപ്പു കണ്ടപ്പോൾ...... അശ്വിൻ കൂടെ അമ്മ പൊളിച്ചു ട്ടോ..... 👍
നസീർക്കാടെ ഇരുപ്പു കണ്ടാൽ buzzer അടിക്കുന്നതിനു പകരം അവർക്ക് പോയി അടി കൊടുക്കും എന്ന ഭാവമാണ് 😂
ശരിയാ.... എനിക്കുo തോന്നി 🙄
ശരിയാ
Correct
അയാൾക്ക് അത്ര പിടിച്ചിട്ടില്ല.
Sathyam 😂
പ്രൊഡ്യൂസർ പറഞ്ഞത് കൊണ്ട് മാത്രം ഉള്ളിൽ കരഞ്ഞുകൊണ്ട് പുറമെ ചിരിച്ച് ബസ്സർ അടിക്കേണ്ടി വന്ന നസീർ ന്റെ ഗതികേട് 🤣
😂😂
Sathyam
ഇതിൽ നസീർക്ക ബസ്സർ അമർത്തി യില്ലെങ്കിൽ നാട്ടുകാർ വന്നു പഞ്ഞിക്കിട്ടേനെ 😂😂😂😂
Athe😂🤭🤭
Chiri vanuvilla bazzer adikndem vannu..🤣🤣🤣
സത്യം ഇല്ലേൽ എയറിൽ നിൽക്കേണ്ടി വരുമെന്ന് അറിയാം🤣🤣🤣🤣
th-cam.com/channels/Kme3IvIsQHLEzuzTeHeSuQ.html
മഞ്ജു ചേച്ചിയുടെ ബസർ പൊളിച്ചു ചിരിച്ച് ചാവും 😂😂😂🤣🤣🤣🤣 നസീർ ഇക്ക bazer അതിലും അടിപൊളയായി അശ്വിൻ അമ്മ കലക്കികേട്ടോ 👌👌👌🤗🤗🤗
അമ്മയും മോനും ഉണ്ടെങ്കിൽ ഞാൻ ഇങ് ഓടി എത്തും 😅💖✨ഇവരുദെ കഴിവ് അബാരം തന്നെ ❤️❤️❤️❤️❤️❤️❤️
എന്നാലും അവസാനം വരെ പിടിച്ചിരിക്കുവാനും വേണം ഒരു കഴിവ് 😂😂😂👌👌👌👌♥️♥️♥️♥️
പ്രേക്ഷകാരുടെ മനസ് നിറഞ്ഞു നസീർ ശശി ആയി 😂🤣🤣😂🤣😂🤣😂😂
ഇത്തരത്തിൽ ഉള്ള കോൺസെപ്റ്റുകൾ എവിടുന്നു കിട്ടുന്നു അശ്വിൻ.. Any way adipoli.. Polichadukki randalm 🥰🥰🥰🥰🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
th-cam.com/users/shortsHipDmirEe90?feature=share
Eeeeeeee
th-cam.com/channels/Kme3IvIsQHLEzuzTeHeSuQ.html
നസീറിക്ക എന്തിനാണ് ഇങ്ങനെ മസിൽ പിടിച്ചിരിക്കുന്നത്. നിങ്ങൾ ജഡ്ജസ് ഇതിൽ കളിക്കുന്ന എത്ര ചളി സ്കിറ്റുകൾ ആണ് ഞങ്ങൾ കാണുന്നത്. അതിനേക്കാൾ എത്രയോ നല്ല തമാശകൾ ആണ് ഈ സ്കിറ്റിൽ ഉള്ളത്.over ആവരുത്. അശ്വിൻ ചേട്ടാ poli👍
നസീറിന് കോമഡി കണ്ടപ്പോൾ ഉള്ളതിനേക്കാൾ കലിപ് കമെൻ്റ് വയിക്കുമ്പോ അവും 🤣
ചിരിക്കാതെ പിടിച്ചിരിക്കാൻ പെടുന്ന പാട് നസീർ ഇക്ക...
അശ്വിൻ നീയൊരു പ്രതിപയാണ് പ്രതിപാസം ആണ്.... നല്ല skit
ഇഷ്ട്ടപെട്ട അമ്മയും മോനും
അത് ഏതായാലും നന്നായി ഇനിയേലും മസിൽ പിടിച്ചിട്ട് കാര്യല്ല മനസിലായിക്കോളും അമ്മയും മോനും സൂപ്പർ 👌👏
പോട്ടെ നസീർക്ക നമുക്ക് ഇനിമുതൽ എല്ലാം കോമഡിക്കും ചിരിക്കാം 🤣🤣🤣🤣💥💥💥
എന്ത് വന്നാലും ചിരിക്കില്ല എന്ന ഭാവത്തിലാ പുള്ളീടെ ഇരിപ്പ്...
Athu A onnum illathathu konda😁😁😁
@@shibikp9008 nazeernte cheenjha comedyklum kollam
Ellam😁
ഇതിലും വലിയ funny & truth Aaya comedy vere ഉണ്ടാവുലാ....🤭😂🤪
അടിപൊളി...😍👌👍
നസീർക്ക ചിരി വരാതെ വെറുതെ സ്വന്തം video കണ്ടു ചിരിച്ച പോലെ തോന്നിയവരുണ്ടോ?
നസിറിക്ക കട്ടക്ക് മസിൽ പിടിച്ചിരുന്നു അവസാനം ചിരിച്ചു പോയി 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩😃😃😃
നസീർ ഇക്കയ്‌ക് അങ്ങനെ തന്നെ കൊടുക്കണം😀😀😀👍👍👍കലക്കി...
*അശ്വിൻ വന്നാൽ ബമ്പർ ഉറപ്പല്ലേ അശ്വിൻ ഫാൻസ്* 🔥
നസീർക്കാക്ക് ഇതിലും വലുത് സ്വപ്നത്തിൽ മാത്രം 😂😂😁😁
th-cam.com/users/shortsHipDmirEe90?feature=share
th-cam.com/channels/Kme3IvIsQHLEzuzTeHeSuQ.html
ഈ skittil തന്നെ നസീർ ഇരിക്കുന്നകണ്ടോ.... Masilumpidich
അടിപൊളി skit ....വാക്കുകളില്ല പൊളി ....അമ്മയും മോനും തകർത്തു 🥰🥰🥰ഞമ്മൾ നിങളെ കട്ട ഫാൻ ആണ് ട്ടോ ...
നസീർനെ അല്ലെങ്കിലും കുറച്ചു അഹങ്കാരം ഉണ്ട്
നസീർ വട്ടത്തിൽ മുഞ്ജി 🤭🤭🤭🤣🤣🤣🤣🤣🤣🤣
നസീറിന് അർഹിച്ച സാനം കിട്ടി 🤣🤣
ഇവർക്ക് നസീർക്കാന്റെ വക ഇരുട്ടടി ഉറപ്പ് 😂😂😂😂😂
അവരുടെ ചിരി കാണാൻ അല്ല പ്രേഷകരായ ഞങ്ങൾ കോമടി ആസ്വദിക്കാൻ ആണ് ഇത് കാണുന്നത്..ഇത് ഒരു റിക്വസ്റ്റ് ആണ്.. അവരുടെ മൈക്ക് ഓഫ് ആക്കി വെച്ചാലും മത്തി 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
A reaction illel chelappo chiri verllla
ചന്തി കോമഡി കേട്ടാൽ മാത്രം പെട്ടെന്ന് ചിരിച്ച് ബസ്സർ അടിക്കുന്ന നസീറിന് ഇതിലും വലിയ അടി കിട്ടാനില്ല - ജഡ്ജസ്സിന്റെ തൊലി ഉരിച്ച് കോമഡി പറയാൻ ചങ്കൂറ്റം കാണിച്ച അശ്വിനും അമ്മയ്ക്കും ഒരായിരം ആശംസകൾ -🙏🙏🙏🙏🙏👍👍
Chandhi alla chetta... Chali ano udheahiche
@@anulekshmichindhu9163 😂
@@anulekshmichindhu9163 aayirikilla ayal kakoos,moothram oke kettale chirikarollu
th-cam.com/channels/Kme3IvIsQHLEzuzTeHeSuQ.html
മഞ്ജുച്ചേച്ചി വെറുതെ ചിരിക്കും. എന്നിട്ട് ചിരിക്കാത്ത 2 പേരെയും ചിരിപ്പിക്കാൻ എന്തൊക്കെയോ ചെയ്യും. ചിലപ്പോൾ തൊണ്ടും.
ജീവിതം ഒന്നേയുള്ളൂ അത്😍😍😍 ആസ്വദിക്കണം എന്ന് ഒരു തോന്നൽ ഉണ്ടാകുന്നത് ഇവരുടെ പരിപാടി കാണുമ്പോൾ ആണ്💚💚💚 അങ്ങനെ തോന്നുന്നവർ ആരെങ്കിലും ഇവിടെയുണ്ടോ🥰🥰🥰🥰🥰
Neseer ക്കാ ശീലം ഇല്ലാത്തതോന്നും ചെയ്യണ്ടേ 🤭 അത് പുള്ളിയോട് പ്രേതെകിച്ചു പറയേണ്ട കാര്യമില്ല. പുള്ളിക്ക് അധികം ചിരിച്ച് ശീലമില്ല 😇
ആശ്വിന്റെ ധൈര്യം സമ്മതിച്ചിരിക്കുന്നു. നീയാണ് അമ്മയുടെ ആൺകുട്ടീ
ജഡ്ജസിനു ഇതിലും വലിയ ഒരു കൊട്ട് ആരും കൊടുത്തിട്ടുണ്ടാവില്ല 🔥😂
അടിപൊളി skitt അശ്വിനും അമ്മയും സൂപ്പർ 🥰❤️❤️❤️
എന്റെ അശ്വിൻ 👌👌👌 ബസറായിരുന്നു ❤❤❤അമ്മേടേം മോന്റേം 👍🏻god bles you 🙏
ഞങ്ങൾ പറയാൻ ആഗ്രഹിച്ചത് നിങ്ങൾ ചെയ്തു കാണിച്ചു 🔥🔥👍👍
ഇതിലും അടിച്ചു ഇല്ല എങ്കില്‍ അടുത്ത പണി കിട്ടും എന്ന് കരുതി അവസാനം neserka ഒന്ന് അടിച്ചു 😂
Athyugran.... Aswin chettaaaa...... Pwoliyane.... Naseer ikka kk eghane ore pani kodutha chettanm ammayum kalakkii.... Soooooper.,.
നാസിർക്കായുടെ ഇരുപ്പു കാണുമ്പോൾ മിഥുനത്തിലെ ഇന്നസെന്റ് നെ ഓർമ വരുന്നു...
🤣🤣
Great concept✌️✌️ brilliant idea 👌👌👌👌
അമ്മയും മകനും ഒരേ powli
Aswin എപ്പോഴും പുതിയ skit, kandupidichu varum എന്നിട് bumber kond, povum🙂🙂😋💖😎😎
ഇതിൽ അവസാനം നസിർക്കാ മുട്ടുമടക്കി......... 😜😜അശ്വിൻ റോക്ക് 😎🤟🤟
അശ്വിൻ പൊളിച്ചു ബ്രോ 👍👍👍
1:41 wonderful adi 😂😎
Chirikkan vendii oru adi.....remote work cheyyathapa adikkanapole
Adipoli Skit ❤️❤️❤️👍👍
മഞ്ജുവിന്റ ചിരി കണ്ടാൽ എന്തോ കോമഡി കേട്ടപോലെ. കഷ്ടം. ഇവരെ കൊണ്ടുവന്നു ജനങളെ ബോർ അടിപ്പിക്കുന്നതിനു ഒരു അതിരുണ്ട്.
ട്രൗസറിൽ അപ്പി ഇട്ട പോലെ ഇരിക്കുന്ന നസീർ 🤣🤣🤣
അസാധ്യ കണ്ടന്റ് തന്നെ 😂👌 നസീർ ഭായ് ഇരുന്ന് വിയർക്കുന്നത് കണ്ടില്ലേ 😁
മനസ്സില്ലാ മനസോടെ നസീർ buzer അടിച്ചു. Toilet കോമഡിക്ക് buzer അടിച്ചാണേ ശീലം..., 🤭🤭🤭
Firstee...adipoli... 👍👍👍😂😂
Golden buzzer arhikkunna performance aayirunnu naseerka nashippichi
*ഇത് യൂട്യൂബിൽ മാത്രം കാണുന്നവർ എത്ര പേരുണ്ട്*
നസീർക്കന്റെ ചിരി എന്ത് രസമുണ്ട്.... Natural 💕💕💕
Naserrinte eripp kandal thanne deshyam varunno??
Yes.. Deshym kadich amarthy iriykumpole
Bazar adichal Ningal cash kodukkuvo, illallo! So enjoy the comedy!!!!
@@bijujohn3462 പിന്നെ എന്ത് തൊലിക്കാനാ ഇ പരിപാടി 🙄
th-cam.com/video/BWZAlw8WPgE/w-d-xo.html
നസീർ മാമ അശ്വിനോടൊന്നും തോന്നല്ലേ 😂😂😂😂..
അടിപൊളി ഇതൊക്കെയാണ് കോമഡി 😍
നസീർക്ക :അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടേ 😂😂
പ്രതിമ പോലെയാണ് ഇരിക്കുന്നത് കഷ്ട്ടം😂😂😂😂😂 🤦♂️🤦♂️
Ath powlichu.........kidu.....kidukkachi...ipola oru Samadhanm Aaye... 🥰👍👍👍
പൊളി സാനം.. ഒന്നും പറയാൻ ഇല്ലാ 🥰🥰💯💯😂😂😂😂
നല്ല സ്കിറ്റ്
ഒരു രക്ഷയും ഇല്ല 🔥🔥🔥
അടിപൊളി അശ്വിവിനും അമ്മയും ഉയിർ 🔥💜😚
നസീർ സംക്രാന്തിക്ക് പണി പാലിൻ വെള്ളത്തിൽ കിട്ടി. 👏👏👏
ബസ്സർ അടി അല്ല അണ്ണാക്കിൽ അടി 😂😂😂😂😂😂😂😂 പാവം നസീർ 😂
അമ്മ പൊളിച്ചു 🔥🔥🔥🔥🥳🥳🥳🥳
മിഥുനം സിനിമയിൽ ഇന്നസെന്റ് കൈ കെട്ടി നിക്കുന്നത് പോലെ ഉണ്ട്,, അവർ രണ്ട് പേരും എത്ര എൻജോയ് ചെയ്തു ഞങ്ങളും എൻജോയ് ചെയ്തു ഉള്ളിൽ ചിരിച്ചിട്ട് പുറത്ത് സംഭവം ആക്കിയിരുന്നിട്ട് കാര്യം ഉണ്ടോ mr : നസിർ??
Ijjathi concept 🤣👌
നസീർക്ക അവസാനം വേണോ വേണ്ടയോ എന്ന് വെച്ചിട്ടാണ് ബസർ അടിച്ചത് 😀
Ellarum chirikana kandappo pedichitt🥲
@@whatsgoingonhere3782 😀
Annakil koduthu... Adich.. Naseer varuthi vechathaaa😁 ishtayiii
പാവം നസീർ ഇക്കാ 🥲🥺
സഹിച്ച് അവസാനം ബസാർ അടിച്ചു😌🥺
Bumber kitiya ithinu
@@zarasara8677 kitti
polichu..... 😂 ashwin amma ❤
എല്ലാം സഹിക്കാം മജജു പിള്ളയുടെ ചിരി ഒഴികെ
നസീർകക്ക് ഇതിലും വലിയ ട്രോൾ സ്വപ്നങ്ങളിൽ മാത്രം 🤣🤣🤣🤣
😂😂😂pakshe onnu nokkiyal nazeer ikka ingane aayathukond kollilaatha skit okke varunnath kurayum
100%
Correct
നല്ല കൗണ്ടർ വന്നാപ്പോലും ചിരിക്കാത്ത നസീറിക്കാ ആരെങ്കിലും ചെറുതായി ഒരു തുണ്ട് കോമഡി പറഞ്ഞാൽ ഒടുക്കത്തെ ചിരിയാരിക്കും... തുണ്ട് കേട്ടാൽ പുള്ളിക്ക് Tempo വരും... പുള്ളിക്കിട്ട് ഒരു പണി അത്യാവശ്യമായിരുന്നു... കൊള്ളാം 👏🤝
പൊളിച്ചു അയാൾക്കു ഇതിലും വലിയ പണി കിട്ടാൻ ഇല്ല... love uu muthaaaa
നസീർന് അണ്ണാക്കിൽ കൊടുത്തപ്പോൾ എന്തോ ഒരു സുഖം... ഒരു മനസ്സുഗം...
നല്ല പണി കൊടുത്തു.... നന്നായുള്ളൂ 😄😄🤭🤭🤭
Aswin & Amma pwolichu 👍🏻💥💥💥
Polichu Ashvin and amma
ഈ skit bigboss പോലെ ആണ് സ്ഥിരമായി കാണുന്ന ആളുകൾക്ക് മാത്രമേ കോമഡി മനസിലാകൂ 😂😂
നസീറിന് അങ്ങനെ തന്നെ വേണം ,,, അവന്റെ അമ്മേടെ ജാട 😂
ഇവരെ വെച്ചു 1hr പ്രോഗ്രാം ചെയ്യണം മടുക്കില്ല ചിരിച്ചു 😄😄😄😄തലകുത്തി മറിയും 💕👌🥰