Aluva Drug Case | യുവതിയിൽ നിന്ന് MDMAപിടികൂടിയ സംഭവം; കപ്പലണ്ടിമുക്ക് സ്വദേശി പിടിയിൽ

แชร์
ฝัง
  • เผยแพร่เมื่อ 18 มิ.ย. 2024
  • Aluvaയിൽ യുവതിയുടെ പക്കൽ നിന്ന് 50 ലക്ഷം രൂപയുടെ MDMA പിടികൂടിയ സംഭവത്തിൽ കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുന്നു. കഴിഞ്ഞ ദിവസം കപ്പലണ്ടിമുക്ക് സ്വദേശി സഫീർ അറസ്റ്റിലായിരുന്നു. സഫീറിന് വേണ്ടിയാണ് യുവതി ലഹരിമരുന്ന് എത്തിച്ചത്. ഡൽഹിയിൽ നിന്ന് ട്രെയിനിൽ എത്തിയ ബെംഗളൂരു സ്വദേശിനി സെമിൽ അക്തർ ആണ് ലഹരിമരുന്നുമായി ആലുവയിൽ പിടിയിലായത്...
    Aluva police arrested a woman named Sarmeen Akthar who was found possessing1 kg of MDMA.
    #aluvadrugcase #police arrest sarmeenakthar #kochi #policehitlist #narcoticell #banglore #news18keralalivetv #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

ความคิดเห็น • 13

  • @user-tn5os5xk1t
    @user-tn5os5xk1t 11 วันที่ผ่านมา +10

    യുവതിയുടെ പേര് കേട്ട് കിളിപോയ വിസ്മയങ്ങൾ 😂😂😂

    • @mariyammaliyakkal9719
      @mariyammaliyakkal9719 9 วันที่ผ่านมา

      വേഷവും ജീവിതരീതിയും ഇസ്ലാമിന്റേത് ആയാലേ ഒരാൾ മുസ്‌ലിം ആകൂ... ലഹരി ഉപയോഗിക്കുന്നവർ നിസ്കാരവും നോമ്പും എടുക്കാത്ത നിരീശ്വരവാദി ജബ്രകൾ ആണ്

  • @LatheefFancy
    @LatheefFancy 11 วันที่ผ่านมา

    Enquiry. Pala bishop. And Cass

  • @companyuse-yv5et
    @companyuse-yv5et 11 วันที่ผ่านมา +1

    പോലീസ് കസ്റ്റഡിയിൽ ഇവർക്ക് അമ്മായിമാരുടെ കൈയിന്ന് നല്ല ഇടി കിട്ടുവല്ലേ ?? 😂

  • @AswathyKrishna-sc4or
    @AswathyKrishna-sc4or 7 วันที่ผ่านมา

    ഇടിച്ചു പഞ്ചാര വെള്ളം കുടിപ്പിക്കും കേരളപോലീസ് 😅

  • @gfgbbvjj
    @gfgbbvjj 11 วันที่ผ่านมา +2

    ഹായ് ഹായ് മേത്തച്ചിയും 😂😂😂

  • @LatheefFancy
    @LatheefFancy 11 วันที่ผ่านมา

    Mdm muslim. Cherupskare. Vasikarikan

    • @viraat625
      @viraat625 11 วันที่ผ่านมา

      കുഴൽ പണവും മയക്കുമരുന്നും അടക്കമുള്ള കേസുകളിൽ നിന്റെ ആൾക്കാർ ആണ് 99% പ്രതികൾ. എന്നിട്ട് ഉളുപ്പില്ലല്ലോ 🤮🤮🤮

  • @ra_j19
    @ra_j19 10 วันที่ผ่านมา +1

    പെണ്ണ് കാഫിർ ആണോ?

    • @mariyammaliyakkal9719
      @mariyammaliyakkal9719 9 วันที่ผ่านมา +1

      അതെ, അബൂ ജാഹിലിന്റെ മോളാണ്. ഖുറൈശി ഗോത്രം.

    • @user-px9zl2vu1h
      @user-px9zl2vu1h 9 วันที่ผ่านมา

      ഇവളെ കണ്ടാൽ airhosts anennum തോന്നും പുറത്ത് ഇടിച്ചു ഇവളെ ശരിയാക്കാം കേരളത്തെ mudikkan.ഇറങ്ങിയ ഇവൾ

    • @muneerazishan4015
      @muneerazishan4015 7 วันที่ผ่านมา +1

      ​@@mariyammaliyakkal9719😂😂😂