അനു സിതാരയുടെ അപൂർവ പ്രണയകഥ | Anu Sithara

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025
  • Malayalam film actress anu sithara

ความคิดเห็น • 528

  • @mahendrathankam4238
    @mahendrathankam4238 3 ปีที่แล้ว +71

    നല്ല ഭർത്താവിനെ കിട്ടി അത് ആണ് സിതാരയുടെ ഭാഗ്യം god bless Both 🙏

  • @sirajcheriyappu2600
    @sirajcheriyappu2600 4 ปีที่แล้ว +267

    ആര് എന്ത് പറഞ്ഞാലും അനു സിതാര നല്ല സ്വഭാവമുള്ള,ജാഡ എന്ന ഒരു വാക്ക് പോലും മറ്റുള്ളവരെ കൊണ്ട് ഉച്ചരിപ്പിക്കാത്ത പെണ്ണാണ്.

  • @blessingmemories143
    @blessingmemories143 4 ปีที่แล้ว +85

    കാഴ്ചയിൽ തന്നെ എന്തോ ഒരു പ്രേത്യേകതയുണ്ട് ഈ പെൺകുട്ടിക്ക്. ശാലീനത നിറഞ്ഞ ഫാഷൻകാരി.😊🌹😍

    • @farhanurahman333
      @farhanurahman333 4 ปีที่แล้ว +2

      എന്താണ് ഈ ശാലീനത

    • @blessingmemories143
      @blessingmemories143 3 ปีที่แล้ว +5

      @@farhanurahman333 ചിലതൊന്നും എന്താണെന്ന് പറയാൻ പറ്റില്ല. സാമാന്യ ബുദ്ധി ഉണ്ടെങ്കിൽ മനസിലാക്കാം.
      😍

  • @shana4521
    @shana4521 4 ปีที่แล้ว +23

    അനു 🌹വിഷ്ണു നിങ്ങളെഗിലും സിനിമയുടെ പേരിലോ മറ്റോ പിരിയല്ലേ 🌹🌹🌹🌹🌹🌹🌹🌹

  • @jjpmk3114
    @jjpmk3114 4 ปีที่แล้ว +76

    ഒരു ലക്ഷം ജനങ്ങൾ താമസിക്കുന്ന ഗ്രാമമാണ് ഞാൻ താമസിക്കുന്ന കൽപ്പറ്റ . ഇന്ന് അതെനിക്ക് മനസ്സിലായി. ഹ ഹ

  • @ksrtc6614
    @ksrtc6614 3 ปีที่แล้ว +7

    പല പ്രതിഭകളും ഉണ്ടാകുന്നത് വീട്ടമ്മമാരുടെ..... ഉപദേശം അനുസരിച്ചത് കൊണ്ടാണ് ❤

  • @sajithajaleel3876
    @sajithajaleel3876 4 ปีที่แล้ว +284

    എന്റെ husbandum വിഷ്ണുവിനെ പോലെ എനിക്ക് നല്ല support ആണ്... വിവാഹം enne സംബധിച്ചിടത്തോളം എനിക്ക് ഫ്രീഡം കിട്ടിയ life ആണ്.

    • @rahular6738
      @rahular6738 4 ปีที่แล้ว +10

      അയാളുടെ പേരെന്താ .,,? ഹിന്ദുവാണോ കെട്ടിയത്

    • @sajithajaleel3876
      @sajithajaleel3876 4 ปีที่แล้ว +18

      @@rahular6738 No...We are muslims... we r enjoying our life with entertainment.

    • @sabisabi3501
      @sabisabi3501 4 ปีที่แล้ว +6

      എനിക്കും

    • @sreyasarii812
      @sreyasarii812 4 ปีที่แล้ว +1

      എനിക്കും

    • @indianjk2250
      @indianjk2250 4 ปีที่แล้ว +12

      @@rahular6738 ഛെ പാളി പോയി ഹിന്ദു ആണെങ്കിൽ ഒര് ട്വിസ്റ്റ് ഉണ്ടായേനെ

  • @jtm4805
    @jtm4805 2 ปีที่แล้ว +2

    Anuvinu ennum malayaalikalude manassil oru sthaanam undaavum.... That's her character love u ❤ Anu.....

  • @maheswar.prejimon8397
    @maheswar.prejimon8397 3 ปีที่แล้ว +5

    ശാലീനസുന്ദരി ആണ് അനുമോൾ. Love you anu

  • @Heroradhaa
    @Heroradhaa 4 ปีที่แล้ว +324

    സിനിമയിൽ എത്തിയില്ലെങ്കിൽ ആൾകാർ വീട്ടമ്മയായി നരകിച്ചു, പുഴുവരിച്ചു ചാകുമോ?
    എന്തൊരു വൃത്തികെട്ട ക്യാപ്ഷൻ ആണ് ഇത്.

  • @cbsworld9015
    @cbsworld9015 4 ปีที่แล้ว +36

    ഒരു supportin വേണ്ടി കേഴുന്ന ഒരു പാവം വേഴാമ്പൽ... 🤗🤗🤗

  • @beenamuralidhar9838
    @beenamuralidhar9838 4 ปีที่แล้ว +36

    IAM a happiest woman in this world as a house wife. ....

  • @mashallah683
    @mashallah683 4 ปีที่แล้ว +14

    നല്ല ഭംഗിയുള്ള നടിയാണ് അനു.... പക്ഷെ ഒരു വിജയ film പോലും illa

  • @nishanair5515
    @nishanair5515 ปีที่แล้ว

    ❤️എല്ലാ കാലവും സന്തോഷമായി ഇരിക്കട്ടെ...... 👍

  • @jayakumarg6417
    @jayakumarg6417 4 ปีที่แล้ว +293

    മതങ്ങളെ കൂട്ടിയിണക്കുന്ന ബന്ധങ്ങൾ മോനോഹരമാണ്. 👍

    • @asifneelangath9008
      @asifneelangath9008 4 ปีที่แล้ว

      Adhin eval madham maritillallo

    • @jayakrishnankg7652
      @jayakrishnankg7652 4 ปีที่แล้ว +5

      Koppanu

    • @sunilkumarthekkumala5652
      @sunilkumarthekkumala5652 4 ปีที่แล้ว +1

      കറക്റ്റ്

    • @jasmin901
      @jasmin901 4 ปีที่แล้ว +5

      Njangal angineyanu muslim christian hindu ella matham cherna fmly..all members happy

    • @sreekrishna4975
      @sreekrishna4975 4 ปีที่แล้ว

      @@asifneelangath9008 avalde achan muslim, amma hindu a

  • @mridulam568
    @mridulam568 4 ปีที่แล้ว +3

    ഒരു നല്ല വീട്ടമ്മയായി ജീവിക്കാൻ പുണ്യം ചെയ്യണം .. ..

  • @ayurinfo1395
    @ayurinfo1395 4 ปีที่แล้ว +9

    God bless you both

  • @മിന്നൽമുരളി-ണ3ഥ
    @മിന്നൽമുരളി-ണ3ഥ 4 ปีที่แล้ว +239

    വീട്ടമ്മ ഒരു വലിയ കാര്യമാണ് മാമി just respect ..ok🤔🤔

  • @aneeshsasidharan2371
    @aneeshsasidharan2371 4 ปีที่แล้ว +65

    ദൈവ് ചെയ്ത് കാവ്യ മാധവനുമായി അനുസിത്താരയെ compare ചെയ്യരുതെ.Truely she is a Kerala model girl.

  • @shabashaba4015
    @shabashaba4015 4 ปีที่แล้ว +18

    God bless you Anuchechii... 🥰❤️❤️❤️❤️❤️

  • @ansonantony4552
    @ansonantony4552 4 ปีที่แล้ว +9

    Paid promotion ആണെന്ന് തോന്നാത്ത മനോഹരമായ അവതരണം ♥️

  • @ratnammenon2225
    @ratnammenon2225 3 ปีที่แล้ว +19

    കാവ്യാ മാധവനോട് ഒരു സാമ്യവുമില്ല.. സൈഡിൽ നിന്നും നോക്കുമ്പോൾ കണ്ണും ചിരിയും കണ്ടാൽ സുഹാസിനിയുടെ ഛായയുണ്ട്..

    • @najumanajuma9777
      @najumanajuma9777 2 ปีที่แล้ว

      👍👍👍👍👍👍

    • @arungopi2874
      @arungopi2874 2 ปีที่แล้ว +2

      Parvathy jayaram pole und

    • @Ashwa_thy
      @Ashwa_thy ปีที่แล้ว

      Kavya madhavanu shesham munp😊 thats Kavya❤.athoru beauty aanu. But ivale eth vakayila kavyayumayi compare cheyyunne enn manasilakunnilla. Enth thalakuthi marinjaalum ival Kavyede ezhayalath varilla Soundaryathilayalum Abinayathil aayalum.Abinayicha movies okke potti pokunn😂.

  • @dalmiathankappan3961
    @dalmiathankappan3961 4 ปีที่แล้ว +1022

    വീട്ടമ്മ എന്നാൽ ' തോൽവി 'എന്നല്ല okay

    • @destiny2829
      @destiny2829 4 ปีที่แล้ว +13

      😀😀👍

    • @nowfal3830
      @nowfal3830 4 ปีที่แล้ว +10

      👍👍👍

    • @thasni7407
      @thasni7407 4 ปีที่แล้ว +11

      Correct

    • @fathimanaiza9704
      @fathimanaiza9704 4 ปีที่แล้ว +9

      Correct

    • @nishananasrin1965
      @nishananasrin1965 4 ปีที่แล้ว +22

      Nalla samoohathine valarthiedukkunnath veettammammar thanne aan.

  • @nebusworld1892
    @nebusworld1892 4 ปีที่แล้ว +15

    Anu sundariyanuuu

  • @sumeshcm719
    @sumeshcm719 4 ปีที่แล้ว +1

    Super jodi🥰🥰🥰🥰🥰🥰

  • @shameerbabu6382
    @shameerbabu6382 4 ปีที่แล้ว +10

    anu സിനിമയിൽ വരുന്നതിന് മുൻപ്, ഒരു ഫോട്ടോഗ്രഫി ക്ലാസിൽ മോഡലായിട്ടു വന്നിരുന്നു, സത്യംവ പറഞ്ഞാൽ ഒരു നല്ല ഫാൻസി ഒർനമെന്റ്സ് പോലും അവരുടെ കൈയിലുണ്ടായിരുന്നില്ല, അമ്മയുമായി ഞാൻ കുറച്ചു സംസാരിച്ചു, അപ്പോൾ ഞാൻ എനിക്കറിയുന്ന നല്ല ഫാൻസി കടയുടെ പേര് പറഞ്ഞു കൊടുത്തു, അപ്പോൾ തന്നെ എനിക്കു മനസ്സിലായിരുന്നു അവർ ഒരു ലളിതാ ജീവിതം നയിക്കുന്നവരായിരുന്നു ennu...

  • @minnumolsaji2605
    @minnumolsaji2605 4 ปีที่แล้ว +5

    Polichu😍

  • @sana_shorts5725
    @sana_shorts5725 4 ปีที่แล้ว +22

    Ella sonudryavum othinangiya oru saleena sundari... Lucky vishnu

  • @gangasb9061
    @gangasb9061 3 ปีที่แล้ว

    ജോലി എപ്പോഴും കൈയിൽ പണം ഇതിൽ സന്തോഷം കാണുന്നവർ ഉണ്ട് എന്നാൽ

  • @sunilkumarthekkumala5652
    @sunilkumarthekkumala5652 4 ปีที่แล้ว +4

    സൂപ്പർ ഫാമിലി പരസ്പരം വിട്ടുവീഴ്ച മനോഭാവം ഉണ്ടായാൽ ജീവിതം അതിമനോഹരം സർവ്വശക്തൻ നിങ്ങളെ ഒരുപാട് അനുഗ്രഹിക്കട്ടെ ഒരായിരം ഇഷ്ടത്തോടെ സുനിൽ തെക്കുമല

  • @007sobha5
    @007sobha5 4 ปีที่แล้ว +9

    " Veettamma " post not a failure of a women life .

  • @varshanandhan5535
    @varshanandhan5535 ปีที่แล้ว

    Anu sithara❤️❤️

  • @achayaayoon793
    @achayaayoon793 4 ปีที่แล้ว +355

    പോസ്റ്റ്‌ മുതലാളി മൂഞ്ചിയ വർത്തമാനം പറയരുത്..... വീട്ടമ്മമാരായി കഴിയുന്നവരെ അപമാനിക്കുന്ന ധ്വനി കൂടുതലായുണ്ട്.. പ്രതിഷേധം ഓർമിപ്പിക്കുന്നു...

    • @vishnur3781
      @vishnur3781 4 ปีที่แล้ว +28

      ഈ 21th നൂറ്റാണ്ടിലും " വീട്ടമ്മ " എന്ന ഓമനപ്പേരും നൽകി സ്ത്രീകളെ അടിമകൾ ആക്കി അടിച്ചമർത്തി വീട്ടിൽ തളച്ചിടാനുള്ള ഓരോരുത്തരുടെ വെമ്പൽ കാണുമ്പോൾ പുച്ചം തോന്നുന്നു. സ്ത്രീവിരുദ്ധത എലാഅർഥത്തിലും സംസ്കാരത്തിൻറ്റെ മുഖമുദ്രയായി കൊണ്ടുനടക്കുന്ന ഈ രാജ്യത്തായതു കൊണ്ട് ഇതൊക്കെ നടക്കും.

    • @shibisworld2600
      @shibisworld2600 4 ปีที่แล้ว +1

      Athane

    • @ranimathew9769
      @ranimathew9769 3 ปีที่แล้ว +2

      @@vishnur3781 വീട്ടമ്മ ആയാലും ജോലി കാരി ആയാല... ലുമ്... പ്രതേകിച് മക്കൾ ഓട്..വീട്ടിൽ ഉള്ളവരെടു.. അവരുടെ കാര്യു യുമ്..നോക്കാൻ നേരം ഇല്ലാതെ സ്നേഹിക്കാൻ.. അവരുടെ വേദന കാണാൻ.. കേൾക്കാൻ താല്പര്യയും ഇല്ലാതെ സ്വന്തം സുഹവ്യും ഇഷ്ടങ്ങളും... ദെഷ്യം വ്യും ആയി ഇരിക്കുന്നവർ ഉണ്ട് എങ്കിൽ ആവീടിനു ഇങ്ങനെ ഉള്ളവർ ഇല്ലാതാണ് nallathu

    • @jeslyn5623
      @jeslyn5623 2 ปีที่แล้ว

      @@vishnur3781 so so so proud of your reply chetta, comment section muzhuvan nokkittu ippola oru sensible reply kaanane

    • @vishnur3781
      @vishnur3781 2 ปีที่แล้ว

      @@jeslyn5623 👍👍👍

  • @prajeeshprajeesh938
    @prajeeshprajeesh938 4 ปีที่แล้ว

    Gud Vishnu bro neyada muthe ankutty waifine snehikunna muthada I like you

  • @fpilakkal
    @fpilakkal 4 ปีที่แล้ว +16

    നല്ല അവതരണം

  • @vijayakumarivijayaviji4677
    @vijayakumarivijayaviji4677 4 ปีที่แล้ว +34

    Anu sithara sundarikkutty

  • @prakashmankunnel7462
    @prakashmankunnel7462 ปีที่แล้ว

    👍👍👍👍👍👍👍💯

  • @kabeerahammed1120
    @kabeerahammed1120 3 ปีที่แล้ว

    സൂപ്പർ 👌

  • @ishakmami8783
    @ishakmami8783 4 ปีที่แล้ว +26

    സിതാര ചേച്ചി അറിഞ്ഞിട്ടുണ്ടോ ഇത് 😂

  • @madanpadwalkar5724
    @madanpadwalkar5724 ปีที่แล้ว

    very very very very very Beautiful Anu & her sister

  • @beenavenugopalannair
    @beenavenugopalannair 4 ปีที่แล้ว +2

    Oru Indian pranayakatha is the first one,in which I noticed her.( Higher Secondary girl!

  • @UserUser-xt1hi
    @UserUser-xt1hi 4 ปีที่แล้ว +2

    Vettammathanneyane Makkale Valarthi Avare NallaNilayilakekunduvarunnadhe.
    Give Respect for all Human beings.
    Whatever the Position it will be only in Earth.
    I left my Job from Uk to Lookafter our Children.
    At present I am Housewife and good Mother and wife by looking after them.

  • @joshwajojonilayam5905
    @joshwajojonilayam5905 3 ปีที่แล้ว

    🌹🌹🌹🌹🌹

  • @shamilm8693
    @shamilm8693 4 ปีที่แล้ว +1

    💓💓💓💓

  • @aswathys8011
    @aswathys8011 4 ปีที่แล้ว +83

    പ്രായം കൂടുതൽ അനുസിത്താരക്ക് എന്നേ തോന്നു? അവരെ കണ്ടാൽ പ്രായം തോന്നും

  • @unnikrishnan3494
    @unnikrishnan3494 4 ปีที่แล้ว +3

    Wow gd gdd bless you and yours family and Freind's dears 🥰😍😘I like it 😍😘

  • @syampulippara8393
    @syampulippara8393 4 ปีที่แล้ว +2

    👌💞

  • @Ashwa_thy
    @Ashwa_thy ปีที่แล้ว

    Kavya madhavanu shesham munp😊 thats Kavya❤.athoru beauty aanu. But ivale eth vakayila kavyayumayi compare cheyyunne enn manasilakunnilla. Enth thalakuthi marinjaalum ival Kavyede ezhayalath varilla Soundaryathilayalum Abinayathil aayalum.Abinayicha movies okke potti pokunn😂.

  • @madanpadwalkar5724
    @madanpadwalkar5724 3 ปีที่แล้ว

    Beautiful Angel Vishnu Anusitara nice

  • @ansithahir6000
    @ansithahir6000 4 ปีที่แล้ว +2

    Masha Allah

  • @hsiyahsiyaadhur7061
    @hsiyahsiyaadhur7061 4 ปีที่แล้ว +1

    👍👍

  • @sajeerkakkarayil7256
    @sajeerkakkarayil7256 4 ปีที่แล้ว +3

    Anusitharaye aarum ishtapettupokum

  • @athul3122
    @athul3122 4 ปีที่แล้ว +1

    Hi... i love you annu😍😍😍

  • @nehamenon4464
    @nehamenon4464 4 ปีที่แล้ว +15

    Wayanad vannitundengil "Kalpetta enna gramam "ennu thangal parayillayirunnu.

  • @mojeebmojeeb7156
    @mojeebmojeeb7156 3 ปีที่แล้ว +5

    എന്റെ വൈഫ് ഒരു വിട്ടമ്മ ആണ് മണ്ടൻ ആയ എന്നെ നേർ വഴിയിൽ നടത്തുന്നത് my ബോസ് ആണ് my വൈഫ്‌ 😁😁😁

  • @ashrafathikkattu2984
    @ashrafathikkattu2984 4 ปีที่แล้ว +18

    കലഹങ്ങൾ ഇല്ലാതെ സ്നേഹത്തോടെ ജീവിക്ക് കുഞ്ഞിങ്ങളെ

  • @tsblazegaming2510
    @tsblazegaming2510 4 ปีที่แล้ว +6

    ഇതിനേക്കാള്‍ എത്രയോ വലിയ thane എന്റെയും പ്രണയ geevitham

  • @bindurajan6625
    @bindurajan6625 4 ปีที่แล้ว +7

    Nice couple ,, God bless you,

  • @fuadillath8005
    @fuadillath8005 3 ปีที่แล้ว

    Vayanadu evideyaanu

  • @senharali1187
    @senharali1187 4 ปีที่แล้ว +7

    Really lucky girl god bless your family

  • @digitalmarketingindia4241
    @digitalmarketingindia4241 4 ปีที่แล้ว

    Interesting.Thanks for sharing

  • @vahabvahu2078
    @vahabvahu2078 4 ปีที่แล้ว +20

    മലയാളസിനിമയിൽ കാവ്യാമാധവൻ പകരംവെക്കാൻ അനുസിതാരയുടെ വരവാണ് കാരണം ❤️❤️❤️❤️❤️

    • @Ashwa_thy
      @Ashwa_thy ปีที่แล้ว +1

      Kavyede soundaryathino Abinayathino pakaram vekkan aarum illa. Appozha evidem success aakatha ee nadiye edthond varunne😂

  • @lubilu8663
    @lubilu8663 4 ปีที่แล้ว +66

    എനിക് ഇഷ്ടം ഉള്ള നടി

  • @abdulhameedhameed9740
    @abdulhameedhameed9740 3 ปีที่แล้ว +13

    വീട്ടമ്മ ആകുമ്പോഴേക്കും ഒന്നും നഷ്ടപ്പെടൂല. അതാണ് അന്തസ്സ്. വീട്ടമ്മ എന്ന പദം മതി ഒരു പെണ്ണിന്റെ അന്തസ്സുയരാൻ

    • @amruthaammu5156
      @amruthaammu5156 3 ปีที่แล้ว +1

      Kashtm

    • @amruthaammu5156
      @amruthaammu5156 3 ปีที่แล้ว +2

      @Sreesha athrak anthas anenkl ivark oke veetachanmarayi irunnude alle

    • @jeslyn5623
      @jeslyn5623 2 ปีที่แล้ว

      @@amruthaammu5156 athanne

    • @ryhan9270
      @ryhan9270 ปีที่แล้ว

  • @pamaran916
    @pamaran916 4 ปีที่แล้ว +111

    മലബാറുകാരി പെണ്ണുങ്ങൾക്ക് കുറച്ച് മലയാളിത്തം കൂടും കാരണം അവർക്ക് സ്ത്രീസ ഹജമായ നാണം കൂടുതലായിരിക്കും

    • @jujuraj5468
      @jujuraj5468 4 ปีที่แล้ว +9

      @Babu Palemad onnu podei, evakku nanavum manavumonnumilla. Undel ini thengakolayum pradharshipichu nadakkilla. Avanteyoru oonja dialogue. 🙄🙄

    • @pamaran916
      @pamaran916 4 ปีที่แล้ว +2

      @@jujuraj5468 😁🙉🙊

    • @venkateshn459
      @venkateshn459 4 ปีที่แล้ว

      Enta pone 😲

    • @pamaran916
      @pamaran916 4 ปีที่แล้ว

      @@venkateshn459 😂😁😇💫

    • @pamaran916
      @pamaran916 4 ปีที่แล้ว

      @@jujuraj5468 😁👍😇

  • @urbannaxal1529
    @urbannaxal1529 4 ปีที่แล้ว +4

    ❤️

  • @abuaneesa3414
    @abuaneesa3414 4 ปีที่แล้ว +2

    Vivaham bandhanamanenn aru paranju...its actually a new freedom

  • @Vidyaaa96
    @Vidyaaa96 4 ปีที่แล้ว +25

    Nalla adipoli actress ... love u Anu .. Muslim aanennu arinjirunnilla

    • @Rizzzzz848
      @Rizzzzz848 4 ปีที่แล้ว +2

      Endh muslim

    • @shabnamfahad6978
      @shabnamfahad6978 4 ปีที่แล้ว +1

      ???

    • @UCanLevelUp
      @UCanLevelUp 4 ปีที่แล้ว +2

      Achan muslim Amma hindu

    • @asifneelangath9008
      @asifneelangath9008 4 ปีที่แล้ว +2

      Chilar perilenkilum
      muslim akarund eval
      Adhum allallo

    • @asifneelangath9008
      @asifneelangath9008 4 ปีที่แล้ว +1

      @@UCanLevelUp
      Amma hinduvan
      manassilaai achan
      Manassikunnilla

  • @paappu8041
    @paappu8041 4 ปีที่แล้ว +14

    യാതൊരു വിലയും ഇല്ലാത്തതും വില കൊടുക്കാത്തതും ആയ ഒരു വലിയ ജോലി അല്ലെ അത് അത്കൊണ്ടാവും ☹️

    • @ranimathew9769
      @ranimathew9769 3 ปีที่แล้ว +1

      അപ്പോൾ അവരുടെ കാര്യങ്ങളെല്ലാ നടത്തി കൊടുക്കുന്നത് ആരാണ്.. ഒരാൾ ഒറ്റക് ഒരു വീട് വാടക ക്ക് എടുത്താൽ ഒരു മാസം കുറഞ്ഞ്ഞത് 1000രൂബ എങ്കിലും ആകും.. പിന്നെ വീട്ടു ചിലവ് മാറ്റിവച്ചാൽ തന്നെ വസ്ത്രം മുതലായ കാര്യങ്ങൾ അനു ദിനം ഉള്ള.... ഇന്നത്തെ anusarichumaramആവശ്യങ്ങൾ... ശ്രീ കളെ എപ്പോഴും മഹത് വൽ കരിക്കാൻ ഇഷ്ടപെടുന്ന കുറെ. പെങ്കോന്തൻ മാരും കുറെ ഫെമിനുചികളും.. സ്വാന്തര്യ.. നല്ല ജോലി പ്രശ സ്തി എന്നിവ ഉണ്ട്ടാക്കിൽ. മാത്രം

    • @paappu8041
      @paappu8041 3 ปีที่แล้ว

      @@ranimathew9769 njaan paranjathu enthaa niggal parayunnathu enthavaa👊

  • @rajithrrahulr6645
    @rajithrrahulr6645 4 ปีที่แล้ว +2

    Pwoli

  • @Lakshmi-dn1yi
    @Lakshmi-dn1yi 4 ปีที่แล้ว +47

    അനുജൻ ആണെന്നെ തോന്നൂ

  • @saraswathybaiju1583
    @saraswathybaiju1583 4 ปีที่แล้ว +13

    Nice couple.... പ്രണയം പലവിധം.....

  • @remyakuttan4090
    @remyakuttan4090 4 ปีที่แล้ว

    Kidu

  • @basubalgaon8346
    @basubalgaon8346 3 ปีที่แล้ว +1

    Suparanu

  • @AnilKumar-cv9dv
    @AnilKumar-cv9dv 4 ปีที่แล้ว +5

    Sound super

  • @sasindrankrishnan1088
    @sasindrankrishnan1088 4 ปีที่แล้ว +1

    🙏🌹🌹🌹

  • @chandrahasancv3733
    @chandrahasancv3733 4 ปีที่แล้ว +1

    Best of luck

  • @vijeshvijayan2992
    @vijeshvijayan2992 3 ปีที่แล้ว

    Sosweet anu

  • @shebishamsishebi1999
    @shebishamsishebi1999 4 ปีที่แล้ว +3

    Evare rand pereyum njan kandittund

  • @lubabazain4268
    @lubabazain4268 4 ปีที่แล้ว +5

    Amayum achanum pranaya vivaham pinnendina a ningalude pranayam veetil prashnamakunnad

    • @nooririya6845
      @nooririya6845 4 ปีที่แล้ว

      Anuvinde vaka verum thallu adenne i dont like anu

    • @smsm2083
      @smsm2083 4 ปีที่แล้ว

      Lubaba Bareera 👍👍

    • @balananoop3
      @balananoop3 4 ปีที่แล้ว +1

      Coronaku marunnu vannunu ketu but Asooyakum kusumbinum marunnu kandupidichilla ithuvare sisters

  • @deepulal9755
    @deepulal9755 4 ปีที่แล้ว +83

    ഒരു നടി അല്ലെ പെങ്ങളെ പറയുന്ന കേട്ടാൽ അബ്ദുൽ കലാമായി എന്നാണല്ലോ

    • @beenar7267
      @beenar7267 4 ปีที่แล้ว +11

      Athorikalm sadhikulla. Adheham unique anu. Pattu pole oru manishyan. Oralkm ishtapedandirikan kazhiyatha namude afimanam.

    • @faisalmuhammed2011
      @faisalmuhammed2011 4 ปีที่แล้ว +2

      @@beenar7267 അഭിമാനം😊

    • @faizalm3733
      @faizalm3733 4 ปีที่แล้ว

      @@faisalmuhammed2011 👍👍👍

  • @paulsontjohn
    @paulsontjohn 4 ปีที่แล้ว +12

    വിഷ്ണു നല്ല സ്‌പോർട്ട് ആണ്

    • @jujuraj5468
      @jujuraj5468 4 ปีที่แล้ว +1

      paulson john ...Athe , nalla support anu...athanu aval boob katty photoshoot cheyyunne idakku.

    • @angel1031
      @angel1031 4 ปีที่แล้ว +6

      @@jujuraj5468 അവളുടെ കെട്യോന് ഇല്ലാത്ത വിഷമം ആണ് തനിക്ക്.. പോയി ചത്തൂടെ do

    • @muhammedjunaid42
      @muhammedjunaid42 4 ปีที่แล้ว +1

      Mariya Soul114 podi

    • @angel1031
      @angel1031 4 ปีที่แล้ว +4

      @@muhammedjunaid42 താൻ പോടോ ഊളെ... സുഡാപിക് കുരുപൊട്ടി

    • @muhammedjunaid42
      @muhammedjunaid42 4 ปีที่แล้ว

      Mariya Soul114 shaghayile padakkamanalle

  • @trichurredcrabchannel3647
    @trichurredcrabchannel3647 2 ปีที่แล้ว

    No.1

  • @sumithaes9101
    @sumithaes9101 4 ปีที่แล้ว

    👍👍...

  • @ayrashealthykitchen3989
    @ayrashealthykitchen3989 4 ปีที่แล้ว

    😍

  • @jam09joe5
    @jam09joe5 4 ปีที่แล้ว +1

    Headlight & bumper... super

  • @santhoshck9980
    @santhoshck9980 4 ปีที่แล้ว +5

    ബ്യൂട്ടിഫുൾ

  • @nandhananandhana7333
    @nandhananandhana7333 3 ปีที่แล้ว +11

    കെട്ട്യോന്റേം മക്കളുടെം കാര്യവും നോക്കി വീട്ടിലെ പണിയുംചെയ്ത് കഴിയുന്ന വീട്ടമ്മ.... അതൊരു കുറച്ചിലില്ല. മനസിന്‌ സംതൃപ്തിയാണ്.
    ഒരു ക്യാപ്ഷൻ 😏😏😏

    • @amruthaammu5156
      @amruthaammu5156 3 ปีที่แล้ว +1

      🤣🤣🤣🤣

    • @rafeeqmonptb6766
      @rafeeqmonptb6766 3 ปีที่แล้ว

      Veettamma oru divasamonnu kidappilayal mathi , annathe veettile avastha , entammoooo

  • @jayalakshmisreejith6380
    @jayalakshmisreejith6380 4 ปีที่แล้ว

    Good ....lucky Anu....

  • @gameryt5710
    @gameryt5710 4 ปีที่แล้ว +2

    Kollam

  • @iqinternational5147
    @iqinternational5147 4 ปีที่แล้ว +33

    മകൻ ആണോ എന്ന് ചോദിച്ചില്ലല്ലോ

  • @momtips9796
    @momtips9796 4 ปีที่แล้ว +9

    Good couple s

  • @nisarshamna558
    @nisarshamna558 4 ปีที่แล้ว +6

    Kavya madhavanekaalum super

  • @shellusworld5120
    @shellusworld5120 3 ปีที่แล้ว

    കല്പറ്റ എവിടെയാണ് അനുവിന്റെ വീട്

  • @dinklekvijayan7036
    @dinklekvijayan7036 4 ปีที่แล้ว +31

    "Sadarana joli cheyyunna veetamma" Ithatra sariyaya prayogamallalo

    • @fathimanaiza9704
      @fathimanaiza9704 4 ปีที่แล้ว +1

      Aa...enikum thooni

    • @nishithaponnu4426
      @nishithaponnu4426 4 ปีที่แล้ว +4

      Sathyam veettamma marude utharavadhithangal athrak valuthanuto... Avare angane parayaruthu...

    • @mithrasanjeev6431
      @mithrasanjeev6431 4 ปีที่แล้ว

      Kuttikal ella anusitharayk

    • @sreekrishna4975
      @sreekrishna4975 4 ปีที่แล้ว

      @@mithrasanjeev6431 illaa

  • @mvkumarmathrboomi5228
    @mvkumarmathrboomi5228 4 ปีที่แล้ว +31

    കൽപ്പറ്റ ഗ്രാമം???

    • @jjpmk3114
      @jjpmk3114 4 ปีที่แล้ว +5

      ഒരു ലക്ഷത്തോളം ജനങ്ങൾ താമസിക്കുന്ന നഗരമാണ് കൽപ്പറ്റ.

  • @aishuscoversongs7321
    @aishuscoversongs7321 4 ปีที่แล้ว +7

    Avane kandale ariyam ne adichothukki eruthiyekkuvaanenn

  • @RadhaDevi-xu6sz
    @RadhaDevi-xu6sz ปีที่แล้ว

    വീട്ടമ്മ യിൽ നിന്നാണ് എല്ലാ ഉണ്ടാവുന്നത്

  • @agraharasamanwaya
    @agraharasamanwaya 4 ปีที่แล้ว

    Looking like jayaprada

  • @unnikrishnan3494
    @unnikrishnan3494 4 ปีที่แล้ว +1

    Wow 🥰😍😘