ഇത്രയും ആകാംക്ഷ കാണിച്ചത് പോലെ തന്നെ ഇതും സത്യമായി എല്ലാം വ്യക്തമായി ജനങ്ങൾ അറിയട്ടെ കുടുംബത്തിനു മനസ്സമാധാനം കിട്ടട്ടെ സമാധിയാണെങ്കിൽ അവർക്ക് അതിനുള്ള അനുഗ്രഹം കിട്ടട്ടെ തെറ്റിദ്ധാരണകൾ മാറിപ്പോകട്ടെ ഇത് മാതിരി തന്നെ തെറ്റിദ്ധാരണ തിരുത്തേണ്ട ഒരു കേസ് ആണ് നവിൻ ബാബുവിന്റെ മരണം എന്തുകൊണ്ട് ആ കേസിൽ ഗവൺമെന്റ് ഇത്രയും ഊർജ്ജസ്വലത കാണിക്കുന്നില്ല അവിടെ എന്തോ കള്ളത്തരം വില്ലേജനങ്ങളെ ഒന്നാലോചിച്ചു നോക്കൂ ❤️🤔 ഉത്തരം കിട്ടും
വേണ്ടാത്ത കാര്യങ്ങൾ ചെയ്യാൻ ഉത്സാഹമാണ് പോലീസിനും സർക്കാറിനും ഇത്രയും ശുഷ്കാന്തി നവീൻ ബാബുവിന്റെ കൊലയ്ക്ക് അന്വേഷണം നടത്തിയതാണെങ്കിൽ അതു മുഴുവൻ കണ്ടുപിടിച്ചിരിക്കും ഇതാണ് കേരളത്തിലെ സ്ഥിതി
സ്വാഭാവിക മരണം ആണെന്നാണ് പോസ്റ്റ്മോർട്ടം കഴിഞ്ഞുള്ള പ്രാഥമിക റിപ്പോർട്ട്... വീട്ടുകാർക്ക്, നമ്മുടെ നിയമത്തിലുള്ള അജ്ഞതയാണ് ഇവിടെ വില്ലനായത് എന്ന് തോന്നുന്നു..
നാണമുണ്ടോ മാധ്യമങ്ങളെ ? ജനങ്ങളെ? ഒരു മഹാത്മാവിനെ സമാധി ആയ ശരീരത്തെ കീറിമുറിച്ചു എന്ത് നേടി? സമാധി എന്നാൽ മരണമല്ല. ചില മത്സ്യങ്ങളും മൃഗങ്ങളും ചെയ്യുന്ന പോലെ suspended animation പോലെ ആണ്, hibernate മോഡിൽ ആണ്.. ഏതു സമയത്തും ആത്മാവിനു ശരീരത്തിലേക്ക് കേറിവരൻ പറ്റും.. പക്ഷെ ഇനി ആ ആത്മാവിനു കേറിവരാൻ പറ്റില്ല. കാരണം ശരീരം കീറിമുറിക്ക പെട്ടു. കൊടും പാപം ആണിത്
@@ajithvasudev3677 മരിച്ച ഒരാളെ സമാധി എന്ന് പറഞ്ഞിരുത്തിയതിൽ യാതൊരു തെറ്റുമില്ല അത് ഇന്ത്യൻ നിയമപ്രകാരം ഒരു കുറ്റകൃത്യവും അല്ല. സ്വാഭാവിക മരണമാണെന്ന് എല്ലാ ലാബ് റിപ്പോർട്ടും തെളിയിച്ചാൽ ആ കുടുംബത്തിനെതിരെ ഒരു ചുക്കും ചെയ്യാൻ ഇന്ത്യൻ നിയമത്തിന് കഴിയില്ല.
@@sumadevits4972ശെരിയാണ്..പക്ഷെ അയാളുടെ അന്ത്യാഭിലാഷം അതായിരുന്നു...ഇവിടെ എന്തെല്ലാം കഥകൾ ഉണ്ടായി..അയാളുടെ മക്കൾ മുൾമുനയിൽ ആയിരിക്കണം... പോസ്റ്‌മോർട്ടം റിപ്പോർട്ട് വരുന്ന വരെയെങ്കിലും
എന്ത് ആവേശം? കൊലപാതകം ചെയ്തുന്നരും വിശ്വസിച്ചില്ല പക്ഷെ സാധ്യത തള്ളി കളയാൻ പറ്റില്ല... നിയമം അനുസരിച്ചു പോസ്റ്റ്മോർട്ടം ചെയ്യണം... അല്ലങ്കിൽ നാളെ മുതൽ കേരളത്തിൽ സമാധി കൂടി കൂടി വരും... അത് തന്നെ ആണ് ഓരോ മലയാളി യും കാത്തിരുന്നത്
അഴുകാൻ ബാക്റ്റീരിയക്ക് പ്രവേശിക്കാൻ കഴയാത്ത വിധം കർപ്പൂരം നിറച്ചത് കൊണ്ടാണ് വിദേശത്തു നിന്നും എമ്പാo ചെയ്തു വരുന്ന ബോടികൾ മാസങ്ങൾ കഴിഞ്ഞു അഴുക്കാതെ കണ്ടത്തിയിട്ട് ഉണ്ട്
ഏതായാലുേം ഗോപൻ സ്വാമിയുടെ കുടുംബ വിരോധികളും അതു മുതലാക്കാൻ ശ്രമിച്ച വർഗീയ വിഷങ്ങളും ഇളിഭ്യരായി ഗോപൻ സ്വാമി ലോക പ്രസിദ്ധനായി ' ഇനി ഗോപൻ സ്വാമി ഒരു ദൈവമായി ആരാധിക്കപ്പെടും
ഷാജൻ സാർ ജീവൻ പോകുന്ന സമയത്ത്. വാ തുറക്കുക തന്നെ ചെയ്യും അതെന്തിന് വെള്ളത്തിനു വേണ്ടിയാണ്. എൻറെ കൈയ്യിലിരുന്ന് ആളു മരിച്ചിട്ടുണ്ട് അതുകൊണ്ടാണ് ഞാൻ ഇങ്ങനെ പറയാൻ കാരണം ബ്ലഡ് വോമിറ്റ് ചെയ്തു. കാർ വിളിച്ചു കാറിൽ കയറ്റി. ആശുപത്രി കൊണ്ടുവന്ന സമയത്ത് കാർ ഡ്രൈവറും ഞാനും ഈ ആളു മാത്രമേ ഉണ്ടായിരുന്നുള്ളൂ. എൻറെ കയ്യിൽ ഇരുന്നാണ് ആളു മരിച്ചത് അതുകൊണ്ട് ഞാൻ പറയുകയാണ് വാ തുറക്കും. അതുപോലെ കണ്ണുതുറന്ന് ഇരിക്കും. ജീവൻ പോയിക്കഴിഞ്ഞാൽ. കണ്ണു തിരുമ്മി അടയ്ക്കണം. അതുപോലെ താടി കൂട്ടി കെട്ടണം തലയിൽ അപ്പോൾ വാ അടഞ്ഞിരിക്കും. ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട് അത് എൻറെ അനുഭവമാണ് ഹോസ്പിറ്റൽ ചെന്നപ്പോഴാണ് അവർ കെട്ടി തന്നത്. ഇത് സത്യസന്ധമായ കാര്യമാണ്
സമാധിയിൽ വാ കണ്ണ് തുറക്കാറില്ല... ഉച്ചിയിലെ ഏതോ ഒരു point ൽ കൂടി ജീവൻ പുറത്ത് പോകും. സ്വാഭാവിക മരണത്തിലാണ് വാ കണ്ണ് തുറക്കുന്നത്... സമാധി ഒരാൾ ധ്യാനത്തിൽ ഇരുന്ന് സ്വയം ജീവൻ വെടിയുന്ന പ്രക്രിയ ആണ്
കുംഭമേള മലയാളി അറിയാതിരിക്കാൻ സമാധിയിൽ കൊണ്ടുപിടിച്ചു...ഒരു കാര്യം തീർച്ചയായും ഹിന്ദു സംസ്കാരത്തിൽ ചവിട്ടി തുള്ളാൻ കേരളമോഡൽ ഉരുതിരിഞ്ഞു.....ഭയക്കണം 😢😢😢
കൂടുതൽ വിവാദങ്ങൾ സൃഷിട്ടിച്ചാൽ അത് സർക്കാരിനും , വീട്ടുകാർക്കും അത് വിനയാകും എന്ന ചിന്തയിൽ എല്ലാം കോംപ്ലിമെൻ്റ്സ്സ് ആക്കി തടി തപ്പി . ഓൺ.ലൈൻ മാധ്യമങ്ങൾക്ക് വളരെ പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നതിനാൽ ഒട്ടനവധി അമർഷം ഉണ്ടെങ്കിലും നിര്ത്താതെ രക്ഷയില്ല. ഈ വിവാദം ഇവിടെ അവസാനിക്കുന്നു .
ആ ആൺമക്കളുടെ നാഭിക്ക് ഇടിച്ച് പറയിപ്പിക്കണമെന്നാണ് സാജൻ ഇന്നലെ പറഞ്ഞത്. അന്ധവിശ്വാസം ആണ് എന്ന് പറയുന്ന സാജൻ തന്നെ പറയുന്നു, സമാധി ആയാൽ വായ് തുറന്ന് ഇരിക്കില്ലന്ന്.
ആർകെങ്കിലും സമാധി ആയി പോകുവാൻ താല്പര്യം ഉണ്ടെങ്കിൽ ജീവിക്കുന്ന സമയത്ത് രജിസ്റ്റർ ഓഫീസിൽ സമാധി മുൻകൂർ സ്വയം രജിസ്റ്റർ ചെയ്യണം അല്ലെങ്കിൽ നാട്ടുകാർക്കും പോലീസിനും കോടതിക്കും പണി കൂടും
നല്ല കാര്യം എല്ലാവരുടെയും സംശയം മാറ്റി. സ്വന്തം മക്കൾതന്നെ യാണ് ഇങ്ങനെ ആക്കിതീർത്തത്. ഇവർ ആദ്യംതന്നെ അയൽക്കാരെയെങ്കിലും അറിയിച്ചിരുന്നു എങ്കിൽ ഈ പ്രശ്നം ഇത്രയും രൂക്ഷമാകില്ലായിരുന്നു
ആരു പറഞ്ഞു... നൂറ്റാണ്ടുകൾക്ക് മുമ്പ് മരണ പെട്ട ആളുകളുടെ ശരീരം ഒട്ടും അഴുകാതെ കിട്ടിയിട്ടുണ്ടല്ലോ... ഇപ്പോൾ ഈ അടുത്ത കാലത്ത് ഹൈ വേ ക്ക് വേണ്ടി പള്ളി പൊളിക്കേണ്ടി വന്നപ്പോ... ആ സമയത്ത് മരണപെട്ട പോലെ ഉള്ള ശരീരം കിട്ടിയത് വാർത്ത ആയിരുന്നു... മക്കയിലും ഒരു പാട് ശരീരങ്ങൾ അഴുകാതെ കിട്ടിയിട്ടുണ്ട്... ക്രിസ്ത്യൻ മതത്തിലും ഇങ്ങനെ ഉള്ള സംഭവം കണ്ടെത്തിയിട്ടുണ്ട്... കർപ്പൂരവും ഭസ്മവും ഒന്നും ഇല്ലാതെ ആണ് ഇത് കണ്ടെത്തിയിട്ടുളളത്.
ഇത്പോലെ സത്യ സന്ധമായ വാർത്തകൾ ചെയ്ത് കൂടെ മറു നാടൻ ബ്രോ ആദ്യമായാണ് നിങ്ങളുടെ വീഡിയോ ഒരു വർഗിയ ചുവ ഇല്ലാതെ പൂർണമായി ഞാൻ കാണുന്നത് 🌹👍🌹 ഗ്രേറ്റ് ന്യൂസ് ❤️
മക്കളെയും ബന്ധുക്കളെയും കുനിച്ചു നിർത്തി കൂമ്പിനിട്ട് ഇടിച്ചാൽ സത്യം പുറത്തുവരും ഇല്ലെങ്കിൽ നാട്ടിൽ പലരും സമാധി ആവും എന്നാണല്ലോ ഷാജൻ മുമ്പത്തെ വീഡിയോയിൽ പറഞ്ഞത് . ചില സമയത്ത് ആവേശം വല്ലാതെ കൂടിപ്പോകുന്നു .. അവർ വിചാരിക്കുന്ന സമയത്ത് ഇങ്ങനെ സമാധി ആകുന്ന ഒരു സംബ്രദായം യോഗ സന്യാസ ജീവിതം നയിക്കുന്ന ചിലർ പണ്ട് മുതലേ ചെയ്യുന്നുണ്ട് . ഒന്ന് അന്വേഷിച്ചു നോക്കൂ . അറിയാം . ഇവർക്ക് പറ്റിയ അബദ്ധം മരണ സർട്ടിഫിക്കറ്റ് വാങ്ങിവച്ചില്ല എന്നതാണ് . ഈ മാറിയ കാലത്ത് അത് അത്യാവശ്യം ആണ് .
🤔🙏... ഇന്ത്യയിലെ മറ്റ് ഏത് സംസ്ഥാനങ്ങളിലും ആയിരുന്നു ഇത് സംഭവിച്ചിരുന്നെങ്കിൽ ഇത് സംഭവിക്കില്ല. സാക്ഷരതയിൽ കേരളം മുന്നിൽ നിൽക്കുന്നതിന്നാൽ ആയിരിക്കണം ഇത് സംഭവിച്ചത്.
സ്ഥിരമായ സാധനയിലൂടെ ഏതൊരു വ്യക്തിക്കും ചെയ്യാനാകുന്ന കാര്യങ്ങൾ പുരണങ്ങളിൽ പലയിടത്തും പ്രതി പാതിച്ചിട്ടുണ്ട്... സ്വന്തം ശരീരത്തെ കണ്ട്രോൾ ചെയ്യാനും... പ്രാണനെ crown ചക്ര വഴി പുറത്തേക്കു കൊണ്ടു പോകാനും...കഴിവുള്ള ആളുകൾ ഉണ്ട്.... പിന്നെ oru സാദാരണ കാരൻ എന്ന കുറവ് ഒരിക്കലും ശെരി അല്ല .. Oru മനുഷ്യന് എപ്പോളാണ് മാറ്റങ്ങൾ വരുന്നത് എന്ന് ആർക്കും പറയാൻ ആവില്ല.. 12 chakkra controlling aayyal pattum ithokke
@@Freepersonwithfreethoughts അയാൾ കരുതുന്ന സമയത്ത് മരിക്കണമെങ്കിൽ ശരീരത്തിന് അതിനുള്ള ആരോഗ്യം വേണം.അവർ പറഞ്ഞല്ലോ ഒരുപാട് പൂജ ചെയ്താണ് സമാധി ആയതെന്നു.അതുവരെ ശരീരം തളരാതിരിക്കാൻ ആയിരിക്കാം.ഈ യോഗ മെഡിറ്റേഷൻ എന്നതിന്റെ ഒക്കെ ബേസിക് മാത്രമേ നമ്മൾ സാധാരണ ക്കാർക്ക് അറിയുള്ളൂ.അതിന്റെ ഒക്കെ കൂടുതൽ ആയുള്ള കാര്യങ്ങൾ അറിയുമ്പോൾ ഈ ലോകത്ത് ഒരുപാട് ഡയമെൻഷൻസ് ഉണ്ടെന്ന് മനസിലാവും.പ്രാണായാമം ചെയ്ത് കൂടുതൽ അറിയുന്നവർക്ക് ശരീരത്തിൽ നിന്നും പ്രാണനെ വേർപെടുത്താൻ കഴിയും എന്ന് പറയുന്നു.സന്യാസ ജീവിതം ഉള്ളവരൊക്കെ ഒരുപക്ഷേ അവർ ആഗ്രഹിക്കുന്ന സമയത്ത് മരണം വരിക്കാൻ കഴിയുന്നവരാണ്.അങ്ങനെ മരിക്കുന്നതിനെ സമാധി ആവുക എന്ന് പറയും.അത് കരുതി സദ്ധാരണകരുടെ ഇടയിൽ താമസിക്കുന്ന ഒരു കുടുംബത്തിൽ ഇത് നടക്കുമ്പോൾ സമൂഹത്തിന് അത് ഉൾക്കൊള്ളാൻ പറ്റില്ല..നിയമം വഴിക്ക് തന്നെ പോകണം.ഇതിനെ പറ്റി സമൂഹത്തിൽ കൂടുതൽ അറിവ് ഇല്ല ഇല്ലെങ്കിൽ അറിയാൻ ശ്രമിക്കുന്നില്ല എന്നതാണ് problem.ഇതിനെ പറ്റി അറിയാൻ ശ്രമിച്ചവരൊക്കെ spiritual ലൈഫ് തിരഞ്ഞെടുത്തവരാണ്.അതുകൊണ്ട് സദാരണക്കാർക്ക് പേടിയാണ് ബാധ്യതകളിൽ ഉത്തരവാദിത്തങ്ങളിൽ നിന്നും രക്ഷപ്പെടാൻ പറ്റാത്തവരാണ് സധാരണക്കാർ.
സാജാ നിൻറെ വാർത്ത ശ്രദ്ധിക്കുന്ന ഒരാളാണ് ഞാൻ നീ തോന്നുന്ന പോലെയാണ് ഇപ്പോൾ വാർത്ത കൊടുക്കുന്നത് ഈ വാർത്തയിൽ പ്രധാനമായും അന്വേഷിക്കാതെ എവിടെനിന്നെങ്കിലും എവിടെനിന്നെങ്കിലും കിട്ടാത്ത കിട്ടുന്ന വാർത്ത കളർ ചേർത്ത് കൊടുക്കുന്നുണ്ട് ഇത് ഇത് ശരിയല്ല
ജീവ സമാധി എന്നത് സത്യമാണ്. ആ കുടുംബക്കാരെ കൊലപ്പുള്ളികളായി ചിത്രീകരിച്ചിട്ട് എന്ത് നേടി? പാവം ആ കുടുംബക്കാരെ താങ്കൾ അടക്കം എന്തൊക്കെ പറഞ്ഞു. ഒരാൾ സമാധി ആകുന്നത് ആദ്യ സംഭവമല്ല. ഇത്തരം ശുഷ്കാന്തി നവീൻ ബാബു അടക്കമുള്ള കൊലക്കേസിൽ കാണിച്ചിരുന്നെങ്കിൽ നന്നായേനേ.
പ്രിയപ്പെട്ട മറുനാടൻ......താങ്കളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് ലൈക്കടിക്കാറുണ്ട് മറുനാടൻ സ്ഥിരം ശ്രോതാവാണ് ഞാൻ.....പക്ഷേ കുറച്ചൊരു ദിവസങ്ങളായി മടിപ്പിക്കുന്ന വാർത്തകൾ വരുന്നു.....പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും വീണ്ടും പറയുന്നു.....ദയവുചെയ്ത് ഇത് ഒഴിവാക്കു വളരെ നല്ല ചാനലാണ് താങ്കളുടെ.....❤❤❤❤❤
@Junebird-w3c ആ മോൻ സ്വാമി പറയുന്നത് കേട്ടീർന്നാ ജൂണേ സമാധിയിൽ മുസ്ലീങ്ങൾക്കാത്രെ പ്രോബ്ലം ആ നാട്ടേരു മൊത്തം കൊടുത്ത പരാതിയിൽ എങ്ങനെ മതം കേറി പറയടൊ താൻ പറഞ്ഞപോലെ ഖബർ സംരക്ഷിക്കുന്ന ടീംസായ ഞമ്മക്ക് സമാധിയിൽ സന്തോഷല്ലെണ്ടാവാ ജൂണെ
ഒരു സംഭവത്തിൻ്റെ സത്യാവസ്ഥ അറിയുന്ന വരെ ആരെയും കുറ്റവാളികൾ ആയി ചിത്രികരിക്കരുത്.അവരുടെ അറിവില്ലായ്മ യോ എന്തോ ആയിക്കോട്ടെ,രണ്ടു ദിവസം നിർത്തി പൊരിച്ചു അവരെ.കഷ്ടം
ഇങ്ങെനെ ഉക്കെ സാധ്യമുള്ള കാര്യമാണെന്നും,നമ്മുടെ ഇന്ത്യ യിൽ ഇതൊക്കെ നടനിരുന്നു എന്നും ഇപ്പോഴെങ്കിലും സമ്മതിച്ചുകൂടെ?ഇതൊന്നും മനസിലാകാത്തതിന് കാരണം നമ്മൾക്ക് നേടിയ വിദ്യാഭ്യാസിൻ്റെ കുഴപ്പമാണ്. നമ്മൾ പാശ്ചാര്യടെ വിദ്യാഭ്യാസം മാത്രമെ അറിയു.നമ്മുടെ സംസ്കാരം അതിലും ഉപരിയാണ്
അന്ധവിശ്വാസങ്ങൾക്ക് കുട ചൂടൻ ഉള്ളതല്ല ഹിന്ദുസമാചസമധി എന്ന ബോധം അവർക്ക് ഉണ്ടാവാത്തതിന്റെ കാരണം കൊണ്ടാണ് ഈ വിഷയം ഇത്ര വലുതാവാൻ കാരണം തന്നെ..വീട്ടുകാരുടെ അറിവില്ലായിമയെ ചൂഷണം ചെയ്തവരെ ആണ് കുറ്റം പറയേണ്ടത് ആദ്യം..anyway സത്യം തെളിയട്ടെ 🤝
കുറച്ചു മുൻപ് ചെയ്ത വീഡിയോ യിൽ ഷാജൻ സാർ, ബോഡി അഴുകിയിരുന്നു എന്നാണ് പറഞ്ഞത്, പക്ഷെ അഴുകിയിരുന്നില്ല എന്നാണ് മറ്റു പലരും ആദ്യം തന്നെ പറഞ്ഞത്, കുറച്ചു കൂടി ശ്രദ്ധ ചില കാര്യത്തിൽ വേണമെന്ന് അപേക്ഷിക്കുന്നു 🙏🏼
@@MohananPk-r2n അതെ ചിലർ മരിക്കുമ്പോൾ കണ്ണ് തുറന്നിരിക്കും കണ്ണിൽകൂടി ജീവൻ പോകുന്നവർക്കാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് അറിവുള്ളവര്‍ പറയുന്നു..ഇതില്‍ ഏറ്റവും ഭയാനകമായ കാര്യം മരിക്കുമ്പോൾ മലമൂത്ര വിസർജ്ജനം ചെയ്യുന്നവരുടെ പ്രാണൻ മലദ്വാരത്തിലൂടെ പോകുന്നു എന്നതാണ്.🙏
നടന്നുവന്ന് ജീവനോടെ സമാധി യിരുന്ന ശരീരത്തിൽ നിന്ന് ആത്മാവ് വേർപെടുമ്പോൾ ശരീരം വല്ലാതെ വലിഞ്ഞു മുറുകുകയും അസഹനീയമായ വേദന അനുഭവപ്പെടുകയും ഒക്കെ ചെയ്യും. അതിന്റെ ഫലമായി ചിട്ടയായുള്ള ചമ്പ്രം പിണഞ്ഞുള്ള ഇരുത്തത്തിൽ മാറ്റം ഉണ്ടാവുകയും ചെയ്യും. കാരണം മരണവേദന അത്രക്കും അസഹനീയമാണ്. ഗോപൻ സ്വാമിയുടെ സമാധിയിൽ അത്തരം വിഷയങ്ങൾ ഒന്നും കാണുന്നില്ല. പിന്നെ അതിൽ ഒരു അസാധാരണത്വം നിറഞ്ഞുനിൽക്കുന്നു. എന്നാൽ ഒരാൾ മരണപ്പെട്ടു കഴിഞ്ഞ് സന്ധികളെല്ലാം മയപ്പെടുത്തി കഴിഞ്ഞ ഒരു മൃതസരീതത്തെ സമാധി പോലെ ഇരുത്തുകയും ചെയ്യാം. തീർത്തും സ്വാഭാവികമായി. ശാസ്ത്രീയ അന്വേഷണം വരുന്നതുവരെ നമുക്ക് കാത്തിരിക്കാം. 🙏🙏
അങ്ങനെ തന്നെ കരുതിക്കോ പൊളിച്ച കല്ലറ വീണ്ടും നിർമിച്ചുകൊടുക്കണം എന്ന് പറയാനുള്ള ആർജ്ജവം കാണിക്കണം.. അതിന് ചിലവുണ്ട് കർപ്പൂരത്തിന്റെ പൈസയെങ്കിലും കൊടുക്കണം മാന്യ വിമർശക
താങ്കൾ ഇതിനിടയ്ക്ക് പറഞ്ഞു പോലീസ് ആ മകൻറെ നാഭി നോക്കി ഇടിക്ക്..സത്യം പുറത്തുവരും എന്ന്. താങ്കൾ ഇടയ്ക്ക് കോടതി ആകരുത്. സത്യം അറിയാതെ ഒന്നിനും എടുത്തുചാടി വാർത്ത കൊടുക്കരുത്. മുമ്പ് ഒരു നടി കുറെ നടന്മാരുടെ പേരിൽ കംപ്ലൈൻ്റ് കൊടുത്തപ്പോൾ ആ നടിയെ താങ്കൾ വിമർശിച്ചിരുന്നു. ആ നടി നുണ പറയുകയാണെന്ന് താങ്കൾക്ക് എങ്ങനെ അറിയാം. ഒരു നടനും ആ നടിയുടെ പേരിൽ കേസ് കൊടുത്തിട്ടില്ലല്ലോ... ക്ഷമ കാണിക്കുക..
കുണ്ഠലിനി ശക്തി അത്ര അധികം ഉള്ളവർക്ക് സമാധി സമയം അറിയാൻ പറ്റും അത് കേരളത്തിലെ സാധാരണക്കാർക്ക് കഴിയില്ലെന്നു മാത്രം , സമാധിയായ എത്രയോ പ്രശസ്തരല്ലാത്ത മഹാ തപസ്സ്വികൾ ഉണ്ട്, മൂർദ്ധാവിൽ നോക്കിയാൽ അതറിയാനും പറ്റും എന്ന് കേട്ടിട്ടുണ്ട് മൂർദ്ധാവ് വഴി ജീവൻ അതായത് ചൈതന്യം ശരീരം വിട്ടുപോകും ,അത്രയും കാലത്തെ തപം കൊണ്ട് നേടിയെടുത്തത് , കുംഭമേളയിൽ വരുന്ന സ്വാമിമാർ നഗ്നരാണെന്ന് പോലും അവരുടെ ചിന്തയിൽ ഇല്ല കാരണം അവർ ഈ ലോകത്തല്ല ജീവിയ്ക്കുന്നത് ,ഒരു സ്പിരിച്വൽ ലോകത്താണ്,അവർ അവരുടെ നഗ്നതയെ മറ്റുള്ളവർ കളിയാക്കുന്നത് അറിയുന്നു പോലും ഇല്ല എന്നതാണ്
ഇത് സ്വാഭാവിക മരണമാണ്.....മരിച്ചതിനു ശേഷം ആ പാവങ്ങൾ കണ്ടെത്തിയ ഐഡിയ ആണ് സമാധി ഇരുന്നെന്ന് പറഞ് ആ മരണത്തിൽ അല്പം അന്ധവിശ്വാസം കൂട്ടി കലർത്തി അവരുണ്ടാക്കിയ ആ അമ്പലത്തിനു പ്രാധാന്യം വരുത്തി കുറച്ചു പണം കാണിക്കയായി വരുത്തുകയും അമ്പലത്തിന്റെ നടത്തിപ്പും വരുന്ന കാശിന്റെ കണക്കുകളും ഇവരുടെ മേൽക്കോയ്മയിൽ ആക്കുകയും ചെയ്യുക എന്നതും.. അവരുടെ ആ സ്വപ്നമാണ് നിങ്ങളെല്ലാവരും കൂടെ തകർത്തത് 😕
ചില മനുഷ്യരുടെ അജ്ഞത മുതലെടുക്കാൻ ചില ബുദ്ധിയുള്ളവർ ശ്രമിക്കും ഞങ്ങളുടെ വീട് ഹൈവേയുടെ വക്കത്താണ് ഞങ്ങളുടെ വീടിന്റെ പിറകിൽ വലിയൊരു വീടുണ്ട് അന്ന് ഞങ്ങളുടെ വീട് ഓടിട്ട വീടായിരുന്നു ഞങ്ങളുടെ വീട് പിറകിലുള്ള വീട്ടുകാർക്ക് നാണക്കേടായിരുന്നു അതിനെ പാവങ്ങളായ എന്റെ ഭർത്താവിന്റെ അച്ഛനും അമ്മയും അവർ പറഞ്ഞു പാട്ടിലാക്കി കൈക്കിലാക്കാൻ ശ്രമിച്ചിരുന്നു എന്റെ ഭർത്താവ് ഗൾഫിലായിരുന്നു അമ്മയ്ക്ക് കുറച്ച് വിവരം ഉള്ളതുകൊണ്ട് അവരെ കെണിയിൽ വീഴാതെ രക്ഷപ്പെട്ടു
മരിച്ച ഉടനേ ചമ്രം പടഞ്ഞ രീതിയിൽ ശരീരം ഇരുത്തിയാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ശരീരം റിജിഡ് ആയി അതേ പൊസിഷൻ നിലനിൽക്കും. സ്വാഭാവിക മരണ ശേഷം ശരീരം ഇരിക്കുന്ന രീതിയിൽ ആക്കി അറയിൽ വച്ചതാവാനാണ് സാധ്യത. കൊല പാതക സാധ്യത ഇല്ല എന്ന് തന്നെ പറയാം.. സ്വാഭാവിക മരണത്തെ സമാധിയാക്കുന്ന പഴയ കാല വിദ്യയുടെ പുതിയ അവതരണം
നവീൻ ബാബു എന്നൊരാളുണ്ട്. സർക്കാരും മാധ്യമങ്ങളും അദ്ദേഹത്തിൻ്റെ കാര്യത്തിൽ താൽപര്യം കാണിക്കൂ. കണ്ണൂരിൽ സിപിഎം മാഫിയ കൊലപ്പെടുത്തി.
നമ്മൾക്ക് ഒരു മുൻ ഡിസിസി ട്രഷറർ കൂടെ ഉണ്ടരുന്നു അദ്ദേഹത്തിന് സുഖം ഇല്ലാതെ ഒരു മകനും ഇടക് അവരുടെ കാര്യം കൂടെ പറയാം കേട്ടോ pr bro
Ath aara
Athu purath vannal show kanicha Divya akathakum
നിറത്തിന്റെ പേരിൽ ഭർതൃ പീഡനമനുഭവിച്ച് മരിച്ച മുസ്ലിം പെൺകുട്ടിയുടെ കഥയും ഇതിലൂടെ ഒതുങ്ങി.
സത്യം ഒരു ADM ദുരുഹ സാഹചര്യതിൽ കൊല്ലപ്പെട്ടിട്ടും... ഒരു ഭരണകുട കൊലപാതകം...
ഇത്രയും ആകാംക്ഷ കാണിച്ചത് പോലെ തന്നെ ഇതും സത്യമായി എല്ലാം വ്യക്തമായി ജനങ്ങൾ അറിയട്ടെ കുടുംബത്തിനു മനസ്സമാധാനം കിട്ടട്ടെ സമാധിയാണെങ്കിൽ അവർക്ക് അതിനുള്ള അനുഗ്രഹം കിട്ടട്ടെ തെറ്റിദ്ധാരണകൾ മാറിപ്പോകട്ടെ ഇത് മാതിരി തന്നെ തെറ്റിദ്ധാരണ തിരുത്തേണ്ട ഒരു കേസ് ആണ് നവിൻ ബാബുവിന്റെ മരണം എന്തുകൊണ്ട് ആ കേസിൽ ഗവൺമെന്റ് ഇത്രയും ഊർജ്ജസ്വലത കാണിക്കുന്നില്ല അവിടെ എന്തോ കള്ളത്തരം വില്ലേജനങ്ങളെ ഒന്നാലോചിച്ചു നോക്കൂ ❤️🤔 ഉത്തരം കിട്ടും
എന്തൊക്കെയായാലും ഇതോടെ ഗോപൻ സ്വാമി പ്രസിദ്ധൻ ആയി. ലോകം മുഴുവൻ അറിയുകയും ചെയ്തു. ഇനി അവിടെ ഒരു തീർത്ഥടന കേന്ദ്രം ആകുകയും ചെയ്യും.
ആകട്ടെ.... നല്ലത്
😂
shame on you...even after knowing there is no foul....your frustration and hate is visible.....request you to HIDE it pls
Ayikkotte athin thanikk nashtam onnum varillallo
തീർത്ഥാടന കേന്ദ്രം ബിസിനസ് ആണ് ഭാര്യയും മക്കളും ആഗ്രഹിച്ചത്
വേണ്ടാത്ത കാര്യങ്ങൾ ചെയ്യാൻ ഉത്സാഹമാണ് പോലീസിനും സർക്കാറിനും ഇത്രയും ശുഷ്കാന്തി നവീൻ ബാബുവിന്റെ കൊലയ്ക്ക് അന്വേഷണം നടത്തിയതാണെങ്കിൽ അതു മുഴുവൻ കണ്ടുപിടിച്ചിരിക്കും ഇതാണ് കേരളത്തിലെ സ്ഥിതി
Naveen babu sir nu vendi janangal sangadikkanam,nijasthithi ariyenda utharavadhitwam ille
സ്വാഭാവിക മരണം ആണെന്നാണ് പോസ്റ്റ്മോർട്ടം കഴിഞ്ഞുള്ള പ്രാഥമിക റിപ്പോർട്ട്... വീട്ടുകാർക്ക്, നമ്മുടെ നിയമത്തിലുള്ള അജ്ഞതയാണ് ഇവിടെ വില്ലനായത് എന്ന് തോന്നുന്നു..
Toxicology report varanaam athu one week edukkum
കാണിച്ചത് അനാഥരവാണ്, ജീവനുള്ള ശരീരത്തെയാണ് കീറിമുറിച്ചത്.. സമാധി എന്നാൽ മരണം അല്ല.. അതിനു തെളിവാണ് ശരീരം ജീർണിച്ചില്ല എന്നത്
@@Varun85844വീട്ടുകാരുടെ ഭാഗത്ത് mistake ഉണ്ട്,ആരെയും അറിയിക്കാതെ സമാധി ചെയ്തു
ജീർണ്ണിച്ച ബോഡി ആണ് കിട്ടിയത്. @Varun85844
നാണമുണ്ടോ മാധ്യമങ്ങളെ ? ജനങ്ങളെ? ഒരു മഹാത്മാവിനെ സമാധി ആയ ശരീരത്തെ കീറിമുറിച്ചു എന്ത് നേടി? സമാധി എന്നാൽ മരണമല്ല. ചില മത്സ്യങ്ങളും മൃഗങ്ങളും ചെയ്യുന്ന പോലെ suspended animation പോലെ ആണ്, hibernate മോഡിൽ ആണ്.. ഏതു സമയത്തും ആത്മാവിനു ശരീരത്തിലേക്ക് കേറിവരൻ പറ്റും.. പക്ഷെ ഇനി ആ ആത്മാവിനു കേറിവരാൻ പറ്റില്ല. കാരണം ശരീരം കീറിമുറിക്ക പെട്ടു. കൊടും പാപം ആണിത്
മാധ്യമങ്ങളുടെ ടോൺ മാറിമാറി വരുന്നു 😂
😂
😂
ആവേശ കമ്മിറ്റിക്കാർ സ്ഥലം വിട്ടു... ആളിക്കത്തിക്കൽ മാപ്രാകളും..😂😂😂😂
😂😂😂
Ivare samadhikkyanam😂😅
അവർ കൊന്നിട്ടില്ല എന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു, അതാണ് ഒരു പേടിയും ഇല്ലാതെ അവർ എതിർത്തത്
Iniyum report varan und😂😂
അവര് കൊന്നില്ല bt മരിച്ച ഒരാളെ സമാദി എന്ന് പറഞ്ഞ് ആക്കി
@@ajithvasudev3677അതിൽ യാതൊരു തെറ്റുമില്ല ഇന്ത്യൻ നിയമത്തിൽ അത് ഒരു കുറ്റകൃത്യമല്ല.
@@rahulpr6980 ശെരിയാ കള്ളം പറയുന്നത് അത്ര വലിയ തെറ്റ് ഒന്നും അല്ലല്ലോ.ഒരു അlമ്പലം ഉണ്ടാക്കി എടുക്കാൻ അതിന്റെ ഇടക്ക് വർഗീയതയും കുത്തി കയറ്റിയല്ലോ.
@@ajithvasudev3677 മരിച്ച ഒരാളെ സമാധി എന്ന് പറഞ്ഞിരുത്തിയതിൽ യാതൊരു തെറ്റുമില്ല അത് ഇന്ത്യൻ നിയമപ്രകാരം ഒരു കുറ്റകൃത്യവും അല്ല. സ്വാഭാവിക മരണമാണെന്ന് എല്ലാ ലാബ് റിപ്പോർട്ടും തെളിയിച്ചാൽ ആ കുടുംബത്തിനെതിരെ ഒരു ചുക്കും ചെയ്യാൻ ഇന്ത്യൻ നിയമത്തിന് കഴിയില്ല.
ഇതൊക്കെ നവീൻ ബാബുവിന്റെ കാര്യത്തിൽ ഇല്ലായിരുന്നല്ലോ 😮😮😮കഷ്ടം
വാർത്തകൾ നേരെ തിരിയുന്ന മനോഹരമായ കാഴ്ച😂😂😂
Indian നിയമവ്യവസ്ഥയെ അനുസരിക്കുക എന്നത് പൗരന്മാരുടെ കടമയാണ്. ഇവർ സ്വന്തമായി നിയമം ഉണ്ടാക്കി. അതാണ് പ്രശ്നം
@@sumadevits4972ശെരിയാണ്..പക്ഷെ അയാളുടെ അന്ത്യാഭിലാഷം അതായിരുന്നു...ഇവിടെ എന്തെല്ലാം കഥകൾ ഉണ്ടായി..അയാളുടെ മക്കൾ മുൾമുനയിൽ ആയിരിക്കണം... പോസ്റ്‌മോർട്ടം റിപ്പോർട്ട് വരുന്ന വരെയെങ്കിലും
😅 ayall marichadh ippo the living ayy. Niamam ayyy. Pine jada azukiyadh engane😅😅 . Azukoolla paranjadh😅😅
മറുനാടനിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു, ആവശ്യം ഇല്ലാത്ത കാര്യങ്ങളിൽ ആവേശം കാണിച്ചു
എന്ത് ആവേശം?
കൊലപാതകം ചെയ്തുന്നരും വിശ്വസിച്ചില്ല പക്ഷെ സാധ്യത തള്ളി കളയാൻ പറ്റില്ല...
നിയമം അനുസരിച്ചു പോസ്റ്റ്മോർട്ടം ചെയ്യണം... അല്ലങ്കിൽ നാളെ മുതൽ കേരളത്തിൽ സമാധി കൂടി കൂടി വരും... അത് തന്നെ ആണ് ഓരോ മലയാളി യും കാത്തിരുന്നത്
What did Marunadan do? It was completely illegal and that's what Sajan said.
ഇത് തേങ്ങാ സമാധിയോ മാങ്ങ സമാധിയോ അതോ ചുറ്റിക സമാധിയോ🎉😂😂
@@സുന്ദരി andam avallay ........ ........mandari annu njangalkku vilikkanday varuttaruthu
ഒന്ന് പോയെടാ നാണമില്ലേ നിനക്ക് 🤭🤭🤭@@സുന്ദരി
ഇതാണ് സത്യം, സമാധിയാണ്, മനോരമ പറയുന്നപോലെയല്ല അഴുകിയിട്ടില്ല, സത്യം തുറന്ന് പറഞ്ഞതിന്ന് നന്ദി 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
അഴുകാൻ ബാക്റ്റീരിയക്ക് പ്രവേശിക്കാൻ കഴയാത്ത വിധം കർപ്പൂരം നിറച്ചത് കൊണ്ടാണ് വിദേശത്തു നിന്നും എമ്പാo ചെയ്തു വരുന്ന ബോടികൾ മാസങ്ങൾ കഴിഞ്ഞു അഴുക്കാതെ കണ്ടത്തിയിട്ട് ഉണ്ട്
@@abdulrahmannv5589എന്ന് മഹാസമാധി വിദഗ്ധൻ 🧐
@@abdulrahmannv5589karpuram kettiyal bacteria infect cheyyila nnu than evidennado kandu pidichath? Samadhi onnum angudu ulkollan pattunu ilyale samadhana mathakara
മോനെ മനോരമ പറഞ്ഞതാണ് ശരി ഹിന്ദു ഐക്യവേദി പറഞ്ഞതല്ല ശരി ഞാൻ ഒരു ഹിന്ദുവാണ് പക്ഷേ ഹിന്ദുഐക്യവേദിയെ അംഗീകരിക്കാത്ത നൂറുശതമാനം എതിർക്കുന്ന ഹിന്ദുവാണ്
Ini ippo angere pidich dhaivamakkunna thirakkilavum ellavarum.2025 aayath ormichal nallath
വിശ്വാസം തലയ്ക്കു പിടിച്ചത് കൊണ്ട് നിയമവശങ്ങൾ ഒന്നും ഇവർ ചിന്തിച്ചില്ല അതാണ് സത്യം..
Sunil u r 💯 percent correct
@@SunilajaSuni pavangalannu . Verum itharam viswasam mathrame thalayil ullu. Niyama ariyilla.
നിയമം ആരുടെ,ആൽമീയതയിൽ ഈശ്വരൻ്റെ നിയമം മാത്രമേ ഒള്ളൂ...അയാൾക്ക് ലഭിച്ച വെളിപാടുകൾ സത്യമായില്ലേ ഇപ്പൊൾ
@@RadhakrishnanKunnathur മരണം നാട്ടുകാരെ അറിയിക്കണമെന്ന് ഒരു നിയമവും രാജ്യത്ത് ഇല്ല
@@gls7503 ഏത് നിയമം ഏത് വകുപ്പ് ഒന്ന് പറയാമോ
അല്പം കഞ്ഞി എടുക്കട്ടെ സാജൻ 😂😂😂
😂
😂😂😂😂😂
പഴംകഞ്ഞി 😂😂
@@bijukk5984 😀😀
😂😂😂😆😆🤣🤣
ആരുമറിയാതെയുള്ള സമാധിയിരുത്തൽ അനുവദിക്കാ൯ പാടില്ല.
നിന്റെ പള്ളിയിൽ കത്ത് ഇടാം
വേണ്ടപ്പെട്ടവരൊക്കെ അറിഞ്ഞു. നിന്നെ ക്ഷണിച്ചില്ലെ😂
ദുരുദ്ദേശം?
അത് ശരിയാണ്, നേരത്തെ അറിയുമെങ്കിൽ അടുത്ത് റിപ്പോർട്ട് ചെയ്യണം,
@@Beautifulearth-v4fആര് അറിഞ്ഞു മരിച്ചവന്റെ മക്കൾ ഭാര്യ അല്ലാതെ ആരാ അറിഞ്ഞത് 😂😂
കേരളത്തിന്റെ പ്രധാനപ്പെട്ട വിഷയമായ gopanswami😮 യിലേക്ക് ഫോക്കസ് ചെയ്തതിന് നൂറായിരം നന്ദി
185 കോഡിയുടെ അഴിമതിക്ക് കുറച്ചു റസ്റ്റ് കിട്ടി
ഇതോടെ വിലകയറ്റം ഇല്ലാതാകും പാർട്ടി ഗുണ്ടകളുടെ കൊലപാതകങ്ങൾ ജനങ്ങൾ മറക്കും അങ്ങെനെ എന്തൊക്കെ ഗുണങ്ങൾ
ഇന്നലെ ഇങ്ങനെയല്ലല്ലോ പറഞ്ഞത്...😂 നാഭിക്കിട്ട് ഇടിക്കാനൊക്ക എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നല്ലോ...😂
😂😂😂😂
😄😄😄
Sathyam 😂
ഇവന് പ്രാന്താണ്
Onthinte niram marunnu
ഏതായാലുേം ഗോപൻ സ്വാമിയുടെ കുടുംബ വിരോധികളും അതു മുതലാക്കാൻ ശ്രമിച്ച വർഗീയ വിഷങ്ങളും ഇളിഭ്യരായി ഗോപൻ സ്വാമി ലോക പ്രസിദ്ധനായി ' ഇനി ഗോപൻ സ്വാമി ഒരു ദൈവമായി ആരാധിക്കപ്പെടും
ഒരു ആൾദൈവം കൂടെ....
True👌🏻
എന്ത് ദൈവം മരിച്ചു പോയവർ ജീവിച്ചിരിക്കുന്നവർക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യുമെന്ന് ലോകത്ത് ഒരു മതഗ്രന്ദവും പറയുന്നില്ല
😂😂😂 ഗോപൻ ചാമി
സുധാമണയമ്മയ്ക്ക് ഏതെങ്കിലും വിധത്തിൽ ഇടിവുണ്ടാകുമോ!
ഷാജൻ സാർ ജീവൻ പോകുന്ന സമയത്ത്. വാ തുറക്കുക തന്നെ ചെയ്യും അതെന്തിന് വെള്ളത്തിനു വേണ്ടിയാണ്. എൻറെ കൈയ്യിലിരുന്ന് ആളു മരിച്ചിട്ടുണ്ട് അതുകൊണ്ടാണ് ഞാൻ ഇങ്ങനെ പറയാൻ കാരണം ബ്ലഡ് വോമിറ്റ് ചെയ്തു. കാർ വിളിച്ചു കാറിൽ കയറ്റി. ആശുപത്രി കൊണ്ടുവന്ന സമയത്ത് കാർ ഡ്രൈവറും ഞാനും ഈ ആളു മാത്രമേ ഉണ്ടായിരുന്നുള്ളൂ. എൻറെ കയ്യിൽ ഇരുന്നാണ് ആളു മരിച്ചത് അതുകൊണ്ട് ഞാൻ പറയുകയാണ് വാ തുറക്കും. അതുപോലെ കണ്ണുതുറന്ന് ഇരിക്കും. ജീവൻ പോയിക്കഴിഞ്ഞാൽ. കണ്ണു തിരുമ്മി അടയ്ക്കണം. അതുപോലെ താടി കൂട്ടി കെട്ടണം തലയിൽ അപ്പോൾ വാ അടഞ്ഞിരിക്കും. ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട് അത് എൻറെ അനുഭവമാണ് ഹോസ്പിറ്റൽ ചെന്നപ്പോഴാണ് അവർ കെട്ടി തന്നത്. ഇത് സത്യസന്ധമായ കാര്യമാണ്
സമാധിയിൽ വാ കണ്ണ് തുറക്കാറില്ല... ഉച്ചിയിലെ ഏതോ ഒരു point ൽ കൂടി ജീവൻ പുറത്ത് പോകും. സ്വാഭാവിക മരണത്തിലാണ് വാ കണ്ണ് തുറക്കുന്നത്... സമാധി ഒരാൾ ധ്യാനത്തിൽ ഇരുന്ന് സ്വയം ജീവൻ വെടിയുന്ന പ്രക്രിയ ആണ്
Vidditham parayathay nasrani
അതെ ശരിയാണ്.നേരിട്ടു കണ്ടിട്ടുണ്ട് ഞാനും
@@vikas1488രാഘവേന്ദ്ര മൂവിയിൽ കണ്ടിരുന്നു അതു പോലെ
2ആഴ്ച പട്ടാണി കിടന്നാൽ സ്വയം മരിക്കും ജലമാഷം ഇല്ലാതാവുക ആണ് അത് 😂😂😂😂
കുംഭമേള മലയാളി അറിയാതിരിക്കാൻ സമാധിയിൽ കൊണ്ടുപിടിച്ചു...ഒരു കാര്യം തീർച്ചയായും ഹിന്ദു സംസ്കാരത്തിൽ ചവിട്ടി തുള്ളാൻ കേരളമോഡൽ ഉരുതിരിഞ്ഞു.....ഭയക്കണം 😢😢😢
Gangadhara thanendhoru viddiyado.. kumbamela evda kidakunu e samadhi evde kidakunu ithoke compare cheytha neyokke mara pazhanaloda kilava
കുംഭമേളക്ക് പോകരുത് എന്ന് ആരും പറഞ്ഞില്ലല്ലോ.... പോകേണ്ടവർക്ക് പോകാം.... ഇവിടെ ഹിന്ദുക്കൾ മാത്രം അല്ലാലോ ജീവിക്കുന്നത്
ബർഗീയത തുലയട്ടെ എന്ന് ഹമാസ് ബിസ്മയങ്ങൾ..😂😂😂😂
സന്തോഷം ആരും ഹൈ കോടതിക്ക് എതിരെ വണ്ടിയിൽ കേറി വെല്ലു വിളിച്ചില്ല, സന്തോഷം
മരണ സർട്ടിഫിക്കറ്റ് എവിടെ എന്ന് ചോദിച്ച ഹൈക്കോടതി ഇനി സമാധി സർട്ടിഫിക്കറ്റ് ആര് കൊടുക്കും
😂
Kudathi 3g
ഇനി പഞ്ചായത്തിന് മരണ സർട്ടിഫിക്കറ്റ് കൊടുക്കാം
ആള് മരിച്ചു ഇനി മരണ സർട്ടിഫിക്കറ്റ് കിട്ടും അത്ര തന്നെ
1958 il JANANA MARANA ..VIVAHA CERTIFICATES ELLAM THUDANGHI VECHA GOVERNMENT ATHILLATHE SCHOOL ADMISSION.. PROPERTY REGISTRATION ELLAM NIRUTHAN 50 VARSHAM EDUTHU.
കൂടുതൽ വിവാദങ്ങൾ സൃഷിട്ടിച്ചാൽ അത് സർക്കാരിനും , വീട്ടുകാർക്കും അത് വിനയാകും എന്ന ചിന്തയിൽ എല്ലാം കോംപ്ലിമെൻ്റ്സ്സ് ആക്കി തടി തപ്പി .
ഓൺ.ലൈൻ മാധ്യമങ്ങൾക്ക് വളരെ പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നതിനാൽ ഒട്ടനവധി അമർഷം ഉണ്ടെങ്കിലും നിര്ത്താതെ രക്ഷയില്ല. ഈ വിവാദം ഇവിടെ അവസാനിക്കുന്നു .
എന്താണങ്കിലും govt നിയമാവലിയിൽ മരണം ഉറപ്പിക്കുകയും അടക്കുകയും ചെയ്യണം.
ആ കുടുംബത്തെ ഇത്രയും നാൾ വേട്ടയാടിയതിനു മാപ്പറുകൾ മാപ്പ് പറയുമോ ഷാജൻ ഉൾപ്പെടെ?
നാട്ടുകാരറിയാതെ,നീ സമാധിയായെന്ന് പറഞ്ഞ് ഫ്ലക്സ് വെച്ചാൽ നിന്റെ കുടുംബത്തിലോട്ടും വരും ഈ പറഞ്ഞവർ.
എല്ലാവർക്കും ഒരു ഹരം ആയിരുന്നു.എന്തൊക്കെ ആയിരുന്നു.അല്ലെങ്കിലും മറ്റുള്ളവരെ കുറിച്ച് പറയാൻ വല്ലാത്ത ഉത്സാഹം ആയിരിക്കും.
@@katturumbu763ithu mattu mathastharude chadangu kalum nattukare ariyikkande...anna
@@katturumbu763ഒന്ന് പോടോ വിവരം ഇല്ലാത്തവനെ
ആ ആൺമക്കളുടെ നാഭിക്ക് ഇടിച്ച് പറയിപ്പിക്കണമെന്നാണ് സാജൻ ഇന്നലെ പറഞ്ഞത്. അന്ധവിശ്വാസം ആണ് എന്ന് പറയുന്ന സാജൻ തന്നെ പറയുന്നു, സമാധി ആയാൽ വായ് തുറന്ന് ഇരിക്കില്ലന്ന്.
ആർകെങ്കിലും സമാധി ആയി പോകുവാൻ താല്പര്യം ഉണ്ടെങ്കിൽ ജീവിക്കുന്ന സമയത്ത് രജിസ്റ്റർ ഓഫീസിൽ സമാധി മുൻകൂർ സ്വയം രജിസ്റ്റർ ചെയ്യണം അല്ലെങ്കിൽ നാട്ടുകാർക്കും പോലീസിനും കോടതിക്കും പണി കൂടും
ഇരുന്നു സമാധി ആകണോ നിന്ന് സമാധി ആകണോ എന്നാണ് ആശയക്കുഴപ്പം 🤔
😊😊😊
@@rosely4326ഇതിന് മറുപടി ഇല്ല എന്ന് താങ്കൾ കരുതരുത് പക്ഷേ രണ്ട് സമൂഹങ്ങൾ തമ്മിൽ മതസ്പർദ്ദ വളർത്താൻ താത്പര്യം അത്രമാത്രം 🙏🏽
@@rosely4326PRAVACHAKAN MARICHALUM UYARTHEZUNNELKKUM. PRAVACHAKANTE ANUYAYIKALKKUM ATHU POLE ENNAYIL ITTU PETTIYIL VEKKAM. Athellam ANDHA VISWASAM ALLE?
അതെ സമാധി legal ആക്കണം അപ്പോ ആരെങ്കിലും കൊന്നിട്ട് കൊണ്ട് വച്ചാലും സമാധി ആയെന്ന് പറയാല്ലോ 🤦
നല്ല കാര്യം എല്ലാവരുടെയും സംശയം മാറ്റി. സ്വന്തം മക്കൾതന്നെ യാണ് ഇങ്ങനെ ആക്കിതീർത്തത്. ഇവർ ആദ്യംതന്നെ അയൽക്കാരെയെങ്കിലും അറിയിച്ചിരുന്നു എങ്കിൽ ഈ പ്രശ്നം ഇത്രയും രൂക്ഷമാകില്ലായിരുന്നു
ഈ വാർത്ത യിൽ നിങ്ങൾ തരം താണ് പോയി ഷാജൻ ചേട്ടാ
Yes
ഷാജൻ്റെ ആവേശം കുറഞ്ഞു.. 😂😂😂
Yes
ഏതായാലും സമാധാനമായല്ലോ? മറുനാടൻ അടക്കമുള്ളവർക്ക്.
ഹൈന്ദവ വിശ്വാസം ഒരു അത്ഭുദം തന്നെ..
മറ്റ് semetic മതങ്ങൾക്ക് ചിന്തിക്കാൻ പോലും പറ്റില്ല
ഹരി ഓം 🙏
പറി
ആരു പറഞ്ഞു... നൂറ്റാണ്ടുകൾക്ക് മുമ്പ് മരണ പെട്ട ആളുകളുടെ ശരീരം ഒട്ടും അഴുകാതെ കിട്ടിയിട്ടുണ്ടല്ലോ... ഇപ്പോൾ ഈ അടുത്ത കാലത്ത് ഹൈ വേ ക്ക് വേണ്ടി പള്ളി പൊളിക്കേണ്ടി വന്നപ്പോ... ആ സമയത്ത് മരണപെട്ട പോലെ ഉള്ള ശരീരം കിട്ടിയത് വാർത്ത ആയിരുന്നു... മക്കയിലും ഒരു പാട് ശരീരങ്ങൾ അഴുകാതെ കിട്ടിയിട്ടുണ്ട്... ക്രിസ്ത്യൻ മതത്തിലും ഇങ്ങനെ ഉള്ള സംഭവം കണ്ടെത്തിയിട്ടുണ്ട്... കർപ്പൂരവും ഭസ്മവും ഒന്നും ഇല്ലാതെ ആണ് ഇത് കണ്ടെത്തിയിട്ടുളളത്.
@@R2K_ARMY0ഞമ്മൾ വിച്വചിച്ചു കോയ 😂
@@R2K_ARMY0 ആണോ കുഞ്ഞേ ചോമാപ്പു ഗുളിക കഴിക്കൂ
th-cam.com/video/rF6-jbxn6EQ/w-d-xo.htmlsi=FSGDflfZC5qjDpIl
ഇപ്പൊ ചില മറുനാടൻ വാർത്ത കേട്ടാൽ മുൻപ് ക്രൈയിം ഫയൽ ഇക്കിളി കഥപോലായി വരുന്നുണ്ട് 😂😂😂🎉🎉🎉
ഗോപൻ സ്വാമിക്ക് പ്രണാമം...... 🙏
എന്തോന്നാടാ
സ്വാമിടണ്ടി ഒന്ന് pode
സമീപത്ത് ഒരു കുരിശും കൂടി ആയാലോ ജോർജ് സാറേ?
ഇത്പോലെ സത്യ സന്ധമായ വാർത്തകൾ ചെയ്ത് കൂടെ മറു നാടൻ ബ്രോ ആദ്യമായാണ് നിങ്ങളുടെ വീഡിയോ ഒരു വർഗിയ ചുവ ഇല്ലാതെ പൂർണമായി ഞാൻ കാണുന്നത് 🌹👍🌹 ഗ്രേറ്റ് ന്യൂസ് ❤️
ഞാനും
മക്കളെയും ബന്ധുക്കളെയും കുനിച്ചു നിർത്തി കൂമ്പിനിട്ട് ഇടിച്ചാൽ സത്യം പുറത്തുവരും ഇല്ലെങ്കിൽ നാട്ടിൽ പലരും സമാധി ആവും എന്നാണല്ലോ ഷാജൻ മുമ്പത്തെ വീഡിയോയിൽ പറഞ്ഞത് . ചില സമയത്ത് ആവേശം വല്ലാതെ കൂടിപ്പോകുന്നു .. അവർ വിചാരിക്കുന്ന സമയത്ത് ഇങ്ങനെ സമാധി ആകുന്ന ഒരു സംബ്രദായം യോഗ സന്യാസ ജീവിതം നയിക്കുന്ന ചിലർ പണ്ട് മുതലേ ചെയ്യുന്നുണ്ട് . ഒന്ന് അന്വേഷിച്ചു നോക്കൂ . അറിയാം . ഇവർക്ക് പറ്റിയ അബദ്ധം മരണ സർട്ടിഫിക്കറ്റ് വാങ്ങിവച്ചില്ല എന്നതാണ് . ഈ മാറിയ കാലത്ത് അത് അത്യാവശ്യം ആണ് .
സമാദി ആണ് എങ്കിൽ പരിഹാരം കർമം സർക്കാർ ചിലവിൽ ആയിരിക്കും, അല്ലേ അല്ലെങ്കിൽ ആരൊക്കെ complaint ചെയ്തവർ അവരുടെ കയ്യിൽ നിന്നും ആവട്ടെ 🙏
🤔🙏... ഇന്ത്യയിലെ മറ്റ് ഏത് സംസ്ഥാനങ്ങളിലും ആയിരുന്നു ഇത് സംഭവിച്ചിരുന്നെങ്കിൽ
ഇത് സംഭവിക്കില്ല.
സാക്ഷരതയിൽ കേരളം മുന്നിൽ നിൽക്കുന്നതിന്നാൽ ആയിരിക്കണം ഇത് സംഭവിച്ചത്.
സ്ഥിരമായ സാധനയിലൂടെ ഏതൊരു വ്യക്തിക്കും ചെയ്യാനാകുന്ന കാര്യങ്ങൾ പുരണങ്ങളിൽ പലയിടത്തും പ്രതി പാതിച്ചിട്ടുണ്ട്... സ്വന്തം ശരീരത്തെ കണ്ട്രോൾ ചെയ്യാനും... പ്രാണനെ crown ചക്ര വഴി പുറത്തേക്കു കൊണ്ടു പോകാനും...കഴിവുള്ള ആളുകൾ ഉണ്ട്.... പിന്നെ oru സാദാരണ കാരൻ എന്ന കുറവ് ഒരിക്കലും ശെരി അല്ല .. Oru മനുഷ്യന് എപ്പോളാണ് മാറ്റങ്ങൾ വരുന്നത് എന്ന് ആർക്കും പറയാൻ ആവില്ല.. 12 chakkra controlling aayyal pattum ithokke
🙏🙏🙏🙏
അങ്ങനെ ഉള്ള ഒരാൾക്ക് പ്രഷറിനും ഷുഗറിനും മരുന്ന് കഴിക്കേണ്ടതായി വരുമോ?
@@Freepersonwithfreethoughtsഇല്ല
Medicine for physical body, when you attain samadhi u deal with ur astral body
@@Freepersonwithfreethoughts അയാൾ കരുതുന്ന സമയത്ത് മരിക്കണമെങ്കിൽ ശരീരത്തിന് അതിനുള്ള ആരോഗ്യം വേണം.അവർ പറഞ്ഞല്ലോ ഒരുപാട് പൂജ ചെയ്താണ് സമാധി ആയതെന്നു.അതുവരെ ശരീരം തളരാതിരിക്കാൻ ആയിരിക്കാം.ഈ യോഗ മെഡിറ്റേഷൻ എന്നതിന്റെ ഒക്കെ ബേസിക് മാത്രമേ നമ്മൾ സാധാരണ ക്കാർക്ക് അറിയുള്ളൂ.അതിന്റെ ഒക്കെ കൂടുതൽ ആയുള്ള കാര്യങ്ങൾ അറിയുമ്പോൾ ഈ ലോകത്ത് ഒരുപാട് ഡയമെൻഷൻസ് ഉണ്ടെന്ന് മനസിലാവും.പ്രാണായാമം ചെയ്ത് കൂടുതൽ അറിയുന്നവർക്ക് ശരീരത്തിൽ നിന്നും പ്രാണനെ വേർപെടുത്താൻ കഴിയും എന്ന് പറയുന്നു.സന്യാസ ജീവിതം ഉള്ളവരൊക്കെ ഒരുപക്ഷേ അവർ ആഗ്രഹിക്കുന്ന സമയത്ത് മരണം വരിക്കാൻ കഴിയുന്നവരാണ്.അങ്ങനെ മരിക്കുന്നതിനെ സമാധി ആവുക എന്ന് പറയും.അത് കരുതി സദ്ധാരണകരുടെ ഇടയിൽ താമസിക്കുന്ന ഒരു കുടുംബത്തിൽ ഇത് നടക്കുമ്പോൾ സമൂഹത്തിന് അത് ഉൾക്കൊള്ളാൻ പറ്റില്ല..നിയമം വഴിക്ക് തന്നെ പോകണം.ഇതിനെ പറ്റി സമൂഹത്തിൽ കൂടുതൽ അറിവ് ഇല്ല ഇല്ലെങ്കിൽ അറിയാൻ ശ്രമിക്കുന്നില്ല എന്നതാണ് problem.ഇതിനെ പറ്റി അറിയാൻ ശ്രമിച്ചവരൊക്കെ spiritual ലൈഫ് തിരഞ്ഞെടുത്തവരാണ്.അതുകൊണ്ട് സദാരണക്കാർക്ക് പേടിയാണ് ബാധ്യതകളിൽ ഉത്തരവാദിത്തങ്ങളിൽ നിന്നും രക്ഷപ്പെടാൻ പറ്റാത്തവരാണ് സധാരണക്കാർ.
സാജാ നിൻറെ വാർത്ത ശ്രദ്ധിക്കുന്ന ഒരാളാണ് ഞാൻ നീ തോന്നുന്ന പോലെയാണ് ഇപ്പോൾ വാർത്ത കൊടുക്കുന്നത് ഈ വാർത്തയിൽ പ്രധാനമായും അന്വേഷിക്കാതെ എവിടെനിന്നെങ്കിലും എവിടെനിന്നെങ്കിലും കിട്ടാത്ത കിട്ടുന്ന വാർത്ത കളർ ചേർത്ത് കൊടുക്കുന്നുണ്ട് ഇത് ഇത് ശരിയല്ല
മൃത ദേഹം വിട്ടു കൊടുക്കുകയല്ല വേണ്ടത് പൊളിച്ചവർ തന്നെ അവരുടെ ആഗ്രഹം പോലെ പഴയ പോലെ cheithu😂കൊടുക്കണം സത്യം തെളിഞ്ഞാൽ..
ആ സാധു കുടുബത്തിന് എല്ലാവരും കുറ്റപ്പെടുത്തി
നിർഭാഗ്യവശാൽ അതിൽ ഞാനും പെട്ടു ഗോപൻ സ്വമിയുടെ മഹാസമാധി യായിരുന്നു
Aa ith thaneyanu avarude lakshyavum…ningale poluvar jeevikuna kalatholam ithe polula andha vsvasangal thudarum
Aa kutumbam thanne karanam...DEATH CERTIFICATE LEAGALLY MANDATORY aanu...Samadhi yokke verum ritual aanu...there is no leagal validity
ഞാനും അപ്പോൾ പറഞ്ഞത് പൊളിക്കാൻ പൊടില്ല കഷ്ടം ആ മനുഷ്യൻ ആഗ്രഹം പോലെ ആ മക്കൾ ചെയ്തു അതു ഈ വിധി ആയി 😭
നിയമ വാഴ്ച നിലനിൽക്കുന്ന രാജ്യത്താണ് ജീവിക്കുന്നത് എന്ന ബോധം കൂടി വേണം.
ഇനി നാടാർ ഗുരുസ്വാമി...
എന്തെല്ലാമായിരുന്നു കുറെ നാളത്തേക്ക് ഈ വാർത്ത കിട്ടുമെന്ന് വിചാരിച്ചതാണ് വാർത്താ ചാനലിന്. പോസ്റ്റ്മോർട്ടം ചതിച്ചു അല്ലെ.😂
ഓം നമശിവായ പറഞ്ഞുകൊണ്ടാണ് മരിച്ചതെങ്കിലും വാ തുറന്നിരിക്കും
😂😂😂😂😂😂😂😂😂
അന്ത്യ ശ്വാസം വലിച്ച് വിട്ടപോൾ
ജീവ സമാധി എന്നത് സത്യമാണ്. ആ കുടുംബക്കാരെ കൊലപ്പുള്ളികളായി ചിത്രീകരിച്ചിട്ട് എന്ത് നേടി? പാവം ആ കുടുംബക്കാരെ താങ്കൾ അടക്കം എന്തൊക്കെ പറഞ്ഞു. ഒരാൾ സമാധി ആകുന്നത് ആദ്യ സംഭവമല്ല. ഇത്തരം ശുഷ്കാന്തി നവീൻ ബാബു അടക്കമുള്ള കൊലക്കേസിൽ കാണിച്ചിരുന്നെങ്കിൽ നന്നായേനേ.
എന്തിനാ ടോ- ചങ്ങായീ ശാപം വാങ്ങി വെയ്ക്കുന്നത്-- താനൊക്കെ.... എന്ത് ധർമ്മം ആണ് പറയുന്നത്😊
ബോച്ചയുടെയും ഗോപൻ സ്വാമിയുടെയും പേരിൽ മറ്റെല്ലാ കേസുകളും ജനങ്ങൾ മറന്നു
ഓണത്തിനിടക്ക് ആണ് മറുനാടന്റെ പുട്ട് കച്ചവടം വീൽ ഫ്രഡ് എന്ന ഉദ്യോഗസ്ഥനെ പുകഴ്ത്താൻ ആണ് അധിക സമയം എടുത്തദ്
വീൽ ഫ്രെഡ്!
പ്രിയപ്പെട്ട മറുനാടൻ......താങ്കളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് ലൈക്കടിക്കാറുണ്ട് മറുനാടൻ സ്ഥിരം ശ്രോതാവാണ് ഞാൻ.....പക്ഷേ കുറച്ചൊരു ദിവസങ്ങളായി മടിപ്പിക്കുന്ന വാർത്തകൾ വരുന്നു.....പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും വീണ്ടും പറയുന്നു.....ദയവുചെയ്ത് ഇത് ഒഴിവാക്കു വളരെ നല്ല ചാനലാണ് താങ്കളുടെ.....❤❤❤❤❤
Including news against boche
👍👍👍👍👍
തീർച്ചയായും
K
വാസ്തവം..
Yed
സാജനെ ഒക്കെ സമാദി ആയിക്കൂടെ എന്നാൽ ജനങ്ങൾക്ക് സമാദാനം ആയി ഇരിക്കാം
😂😂😂😂
കുത്ത് നപി മിണ്ടാതെ ഇരുന്നിരുന്നു എങ്കിൽ ഈ ലോകത്തിൽ സമാധാനം ഉണ്ടാകുമായിരുന്നു.
അപ്പൊ സമാധിതന്നെ
വൈകാതെ ഭക്തരുടെ തിരക്ക് നിയന്ത്രിക്കാൻ ഏർപ്പാടുകൾ ചെയ്യൂ
വിഷം ഇറച്ചി തിന്നും പടം ആയ മമദ്ന്റെ ആളുകൾ ആണ് ഹൈന്ദവ സമൂഹം എന്ന് വിചാരിച്ചോ കോയ,, എന്നാൽ തെറ്റി പോയി,,
പരിഹസിക്കാതടോ ' കബർ സംരക്ഷിച്ച് പ്രാർത്ഥിക്കുന്ന ടീംസാ പറയുന്നത്.
അന്റെ ഉമ്മാന്റെ പൂസി
@Junebird-w3c ആ മോൻ സ്വാമി പറയുന്നത് കേട്ടീർന്നാ ജൂണേ സമാധിയിൽ മുസ്ലീങ്ങൾക്കാത്രെ പ്രോബ്ലം ആ നാട്ടേരു മൊത്തം കൊടുത്ത പരാതിയിൽ എങ്ങനെ മതം കേറി പറയടൊ
താൻ പറഞ്ഞപോലെ ഖബർ സംരക്ഷിക്കുന്ന ടീംസായ ഞമ്മക്ക് സമാധിയിൽ സന്തോഷല്ലെണ്ടാവാ ജൂണെ
അണ്ടിയിൽ ഇരുമ്പുറയിട്ട് പൊട്ടിത്തെറിച്ചില്ലല്ലോ
സമാധി ആയതു കൊണ്ടാവാം ചമ്മനം പടിഞ്ഞു ഇരിക്കുന്നത് ഇല്ലായിരുന്നെങ്കിൽ മരണ വെപ്രാളത്തിൽ ചമ്മനം പടിഞ്ഞു ഇരിക്കാൻ കഴിയില്ല
മരിച്ച ഉടനെ എടുത്ത് അങ്ങനെ ഇരുത്താം, നേരത്തോട് നേരം കഴിഞ്ഞാൽ മാത്രമേ ശരീരം മരവിച്ചു പോകു
@@Roseroseeee860 Crt ഒന്നര മണിക്കൂർ വരേ blood clot ആകില്ല
ആ ഒരു മണിക്കൂർ കൊണ്ട് കുഴി കുഴിച്ചു കാണണം
ആരാന്റെ കാര്യത്തിൽ അതിയായി ഇടപെടുന്നവർക്കു പണിയാവട്ടെ.
Sajan😮
അങ്ങനെ പറയരുത് ഇത് ആരെയെങ്കിലും അറിയിച്ചിരുന്നു എങ്കിൽ ഈ പ്രശ്നം ഒഴിവാക്കാമായിരുന്നു 👍.. ഇനി ഇങ്ങനെ ആരും ആവർത്തിക്കരുത് അതാണ് പറയേണ്ടത് 👍
അപ്പോൾ ഉറപ്പിച്ചു സമാധി 😢😢😢😢 എന്റെ കറി യാ
വിശ്വാസം വിശ്വസിക്കുള്ളതാണ് അമ്മയെയും അച്ഛനെയും DNA വേണം അംഗീകരിക്കാൻ ഇത് ഖേരാളമാകുന്നു മാപ്രകൾ പൂണ്ടു വിളയാടുന്നു 😢😢😢
എന്തായാലും ശരിക്കുള്ള സമാധി ആണെകിൽ, പിന്നിലുള്ളവർ പ്രാരാബ്ദം ജീവിതത്തിൽ കൂട്ടി.
Sajan also😂😮
ശാസ്ത്രത്തിന് കണ്ടെത്താൻ സാധിക്കാത്ത പല ശക്തികളും നമ്മുടെ ലോകത്ത് ഉണ്ട്..പലരും അത് മനസ്സിലാക്കുന്നില്ല..
Hindu mathathile biggest achievement anu ith, ath so called budhimanmar andhaviswasam ayi kanunnu. Kalikaaalam.
ഒരു സംഭവത്തിൻ്റെ സത്യാവസ്ഥ അറിയുന്ന വരെ ആരെയും കുറ്റവാളികൾ ആയി ചിത്രികരിക്കരുത്.അവരുടെ അറിവില്ലായ്മ യോ എന്തോ ആയിക്കോട്ടെ,രണ്ടു ദിവസം നിർത്തി പൊരിച്ചു അവരെ.കഷ്ടം
ഇനി ഘോഷയാത്രയോടു കൂടി തിരിച്ച് കൊണ്ടുവന്ന് അടക്കി പൂർവ്വാധികം ഭംഗിയോടെ പരിപാടി മുന്നോട്ട് പോകുന്നതായിരിക്കും എന്ന് അറിയിച്ചു കൊള്ളുന്നു
സജാ.. താന്‍ എന്തൊക്കെ ആണ് ഇന്നലെ ചര്ധിച്ചു വച്ചത്. പൊതുവേ തന്നോട് എനിക്ക് ഒരു ബഹുമാനം ഉണ്ടായിരുന്നു. അത് താനയിട്ടു നശിപ്പിച്ചു
ഇങ്ങെനെ ഉക്കെ സാധ്യമുള്ള കാര്യമാണെന്നും,നമ്മുടെ ഇന്ത്യ യിൽ ഇതൊക്കെ നടനിരുന്നു എന്നും ഇപ്പോഴെങ്കിലും സമ്മതിച്ചുകൂടെ?ഇതൊന്നും മനസിലാകാത്തതിന് കാരണം നമ്മൾക്ക് നേടിയ വിദ്യാഭ്യാസിൻ്റെ കുഴപ്പമാണ്. നമ്മൾ പാശ്ചാര്യടെ വിദ്യാഭ്യാസം മാത്രമെ അറിയു.നമ്മുടെ സംസ്കാരം അതിലും ഉപരിയാണ്
അന്ധവിശ്വാസങ്ങൾക്ക് കുട ചൂടൻ ഉള്ളതല്ല ഹിന്ദുസമാചസമധി എന്ന ബോധം അവർക്ക് ഉണ്ടാവാത്തതിന്റെ കാരണം കൊണ്ടാണ് ഈ വിഷയം ഇത്ര വലുതാവാൻ കാരണം തന്നെ..വീട്ടുകാരുടെ അറിവില്ലായിമയെ ചൂഷണം ചെയ്തവരെ ആണ് കുറ്റം പറയേണ്ടത് ആദ്യം..anyway സത്യം തെളിയട്ടെ 🤝
കുറച്ചു മുൻപ് ചെയ്ത വീഡിയോ യിൽ ഷാജൻ സാർ, ബോഡി അഴുകിയിരുന്നു എന്നാണ് പറഞ്ഞത്,
പക്ഷെ അഴുകിയിരുന്നില്ല എന്നാണ് മറ്റു പലരും ആദ്യം തന്നെ പറഞ്ഞത്, കുറച്ചു കൂടി ശ്രദ്ധ ചില കാര്യത്തിൽ വേണമെന്ന് അപേക്ഷിക്കുന്നു 🙏🏼
വായിൽ കൂടെ ജീവൻ പോകുമ്പോൾ വാ തുറന്നിരിക്കും.🤔🤔👍
കറക്ട്👌🙏
ജീവനോടെ കുഴിച്ചിട്ടു / തലയിണ മുഖത്തു വച്ച് ശ്വാസം മുട്ടിച്ചു കൊന്നു
ശ്വാസം കിട്ടാതെ ആകുമ്പോൾ വായ തുറന്നു പിടിക്കും
വായിൽ കൂടെ അല്ലല്ലോ സമാധി ഉണ്ടാകുക...ഉചിയിൽ കൂടെ ആണ് എന്നാണ് കേട്ടത്
@@ajf7286 അധിക മരണവും വായ തുറന്ന്കൊണ്ടാണ് ഉണ്ടാവാറ് പിന്നെ വായ മൂടുകയാണ് ചെയ്യുന്നത്.🤔
@@MohananPk-r2n അതെ ചിലർ മരിക്കുമ്പോൾ കണ്ണ് തുറന്നിരിക്കും കണ്ണിൽകൂടി ജീവൻ പോകുന്നവർക്കാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് അറിവുള്ളവര്‍ പറയുന്നു..ഇതില്‍ ഏറ്റവും ഭയാനകമായ കാര്യം മരിക്കുമ്പോൾ മലമൂത്ര വിസർജ്ജനം ചെയ്യുന്നവരുടെ പ്രാണൻ മലദ്വാരത്തിലൂടെ പോകുന്നു എന്നതാണ്.🙏
Correct....naveen babu വിൻ്റെ മരണത്തിൽ ഇതിൻ്റെ പകുതിയെങ്കിലും ശുഷ്കാന്തി കാണിക്കാമായിരുന്നു...😢
നടന്നുവന്ന് ജീവനോടെ സമാധി യിരുന്ന ശരീരത്തിൽ നിന്ന് ആത്മാവ് വേർപെടുമ്പോൾ
ശരീരം വല്ലാതെ വലിഞ്ഞു മുറുകുകയും അസഹനീയമായ വേദന അനുഭവപ്പെടുകയും ഒക്കെ ചെയ്യും.
അതിന്റെ ഫലമായി
ചിട്ടയായുള്ള ചമ്പ്രം പിണഞ്ഞുള്ള ഇരുത്തത്തിൽ മാറ്റം ഉണ്ടാവുകയും ചെയ്യും.
കാരണം മരണവേദന അത്രക്കും അസഹനീയമാണ്. ഗോപൻ സ്വാമിയുടെ സമാധിയിൽ അത്തരം വിഷയങ്ങൾ ഒന്നും കാണുന്നില്ല.
പിന്നെ അതിൽ ഒരു അസാധാരണത്വം നിറഞ്ഞുനിൽക്കുന്നു.
എന്നാൽ ഒരാൾ മരണപ്പെട്ടു കഴിഞ്ഞ് സന്ധികളെല്ലാം മയപ്പെടുത്തി കഴിഞ്ഞ ഒരു മൃതസരീതത്തെ
സമാധി പോലെ ഇരുത്തുകയും ചെയ്യാം.
തീർത്തും സ്വാഭാവികമായി.
ശാസ്ത്രീയ അന്വേഷണം വരുന്നതുവരെ നമുക്ക് കാത്തിരിക്കാം.
🙏🙏
താങ്കൾ ഇതിനു മുൻപ് സമാധി ആയി തിരിച്ചു വന്നതാണോ. ഇത്ര കൃത്യമായി വിവരണം 😃
ബോച്ചേ രക്ഷപെട്ടു ഇനി സാജന് ഗോപൻ സ്വാമിയേ വീണ്ടും സമാധി ആക്കാം 😅😅😅😅😅😅😅
ഈ കുടുംബത്തിൽ ഉള്ള എല്ലാവർക്കും കാര്യമായ മാനസിക പ്രശ്നം ഉണ്ട്, അവരെ ഉടൻ തന്നെ സൈക്യാട്രിക്ക് ട്രീറ്റ്മെന്റിന് വിധേയരാക്കണം.....
നിനക്ക് ആണ് ഉള്ളത്... അവരുടെ വിശ്വാസം..
അവർ ചെയ്യട്ടെ..
മരണത്തിൽ അസ്വാഭാവികതഇല്ല മൃതദേഹം വീട്ടുകാർക്ക് വിട്ടു നൽകും എന്ന വാർത്ത വന്നിട്ടുണ്ട്. കൊലപാതകം എന്ന് പറഞ്ഞ മലർവാടികൾ ഒക്കെ കുടുംബത്തോടു മാപ്പ് പറയാമോ
മാനസിക രോഗ ഡോക്ടർ ഒന്ന് പോടാ
അങ്ങനെ തന്നെ കരുതിക്കോ പൊളിച്ച കല്ലറ വീണ്ടും നിർമിച്ചുകൊടുക്കണം എന്ന് പറയാനുള്ള ആർജ്ജവം കാണിക്കണം.. അതിന് ചിലവുണ്ട് കർപ്പൂരത്തിന്റെ പൈസയെങ്കിലും കൊടുക്കണം മാന്യ വിമർശക
Ni adhyam poyi oru mental hospital admit akk
കർപ്പൂരം കൂതിരിയ്ക്സം എല്ലാം ഇട്ടു കൊണ്ടാണ് സമആധി ഇരുത്തിയത് അടുകൊണ്ടാണ് അളിയാഞ്ഞത്
ജീവൻ വായയിലൂടെ ആയിരിക്കും പോയത് ബ്രീത്തിങ് ബ്രീത്ത് ഔട്ട് ഓഫ് ചെയ്തപ്പോൾ വായിലൂടെ ആയിരിക്കും
മരിച്ചു കഴിഞ്ഞാൽ താടിയെല്ല് loose ആകും....ഇരിക്കുമ്പോൾ തുറന്ന് വരും....എന്ന് തോനുന്നു
സുഖമില്ലാതെ കിടന്ന മനുഷ്യനാ, മരിച്ചിട്ട് കൊണ്ടുവച്ചതായിരിക്കും😃
അങ്ങനെ അകുമ്പോൾ ഇനി പരാധി കൊടുത്ത അൾക്ക് എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണം വിശി ധമായ ഒരു അന്വഷണം കുടി വേണം ഇതിന്റെ പുറക്കിൽ ആരാണെന്ന് അറിയുകയും വേണം
താങ്കൾ ഇതിനിടയ്ക്ക് പറഞ്ഞു പോലീസ് ആ മകൻറെ നാഭി നോക്കി ഇടിക്ക്..സത്യം പുറത്തുവരും എന്ന്. താങ്കൾ ഇടയ്ക്ക് കോടതി ആകരുത്. സത്യം അറിയാതെ ഒന്നിനും എടുത്തുചാടി വാർത്ത കൊടുക്കരുത്. മുമ്പ് ഒരു നടി കുറെ നടന്മാരുടെ പേരിൽ കംപ്ലൈൻ്റ് കൊടുത്തപ്പോൾ ആ നടിയെ താങ്കൾ വിമർശിച്ചിരുന്നു. ആ നടി നുണ പറയുകയാണെന്ന് താങ്കൾക്ക് എങ്ങനെ അറിയാം. ഒരു നടനും ആ നടിയുടെ പേരിൽ കേസ് കൊടുത്തിട്ടില്ലല്ലോ... ക്ഷമ കാണിക്കുക..
ആൽഫ്രഡ് ❤
പറഞ്ഞ സ്ഥിതിക്ക് എല്ലാവരും വിശ്വസിക്കും😂
Sir ചായ എടുക്കട്ടേ.... അല്ലങ്കിൽ sound കൂട്ടു
ചായയിൽ ഒന്നും നില്കില്ല 😂😂
അത് നവീൻസറിൻറെ കാര്യത്തിലും വേണം. എല്ലാവരും മറന്നു ആ ഫാവത്തിനെ
മൃതദ്ദേഹം ആഴുകിയില്ല എങ്കിൽമരണം നടന്നിട്ട് 4 ദിവസത്തിൽ കൂടുതൽ ആയി കാണില്ല,
ചമ്രം പടിഞ്ഞു ന്ന് ഒരാളെങ്കിലും പറഞ്ഞു കേട്ടതിൽ സന്തോഷം.. ചമ്മനം ചെമ്മനം.. 🤭
കുണ്ഠലിനി ശക്തി അത്ര അധികം ഉള്ളവർക്ക് സമാധി സമയം അറിയാൻ പറ്റും അത് കേരളത്തിലെ സാധാരണക്കാർക്ക് കഴിയില്ലെന്നു മാത്രം , സമാധിയായ എത്രയോ പ്രശസ്തരല്ലാത്ത മഹാ തപസ്സ്വികൾ ഉണ്ട്, മൂർദ്ധാവിൽ നോക്കിയാൽ അതറിയാനും പറ്റും എന്ന് കേട്ടിട്ടുണ്ട് മൂർദ്ധാവ് വഴി ജീവൻ അതായത് ചൈതന്യം ശരീരം വിട്ടുപോകും ,അത്രയും കാലത്തെ തപം കൊണ്ട് നേടിയെടുത്തത് , കുംഭമേളയിൽ വരുന്ന സ്വാമിമാർ നഗ്നരാണെന്ന് പോലും അവരുടെ ചിന്തയിൽ ഇല്ല കാരണം അവർ ഈ ലോകത്തല്ല ജീവിയ്ക്കുന്നത് ,ഒരു സ്പിരിച്വൽ ലോകത്താണ്,അവർ അവരുടെ നഗ്നതയെ മറ്റുള്ളവർ കളിയാക്കുന്നത് അറിയുന്നു പോലും ഇല്ല എന്നതാണ്
ഇത് സ്വാഭാവിക മരണമാണ്.....മരിച്ചതിനു ശേഷം ആ പാവങ്ങൾ കണ്ടെത്തിയ ഐഡിയ ആണ് സമാധി ഇരുന്നെന്ന് പറഞ് ആ മരണത്തിൽ അല്പം അന്ധവിശ്വാസം കൂട്ടി കലർത്തി അവരുണ്ടാക്കിയ ആ അമ്പലത്തിനു പ്രാധാന്യം വരുത്തി കുറച്ചു പണം കാണിക്കയായി വരുത്തുകയും അമ്പലത്തിന്റെ നടത്തിപ്പും വരുന്ന കാശിന്റെ കണക്കുകളും ഇവരുടെ മേൽക്കോയ്മയിൽ ആക്കുകയും ചെയ്യുക എന്നതും.. അവരുടെ ആ സ്വപ്നമാണ് നിങ്ങളെല്ലാവരും കൂടെ തകർത്തത് 😕
Good promotion for them without any money spending through any channels
ഗോപൻ സ്വാമിയൂടെ സമാധി പൊളിക്കൽ ഉൽഘാടനം ഹണി റോസ് ചെയ്യണം
😂😂 അത് പൊളിച്ചു😅
😂👍
😂
സ്വാഭാവിക മരണമാണെങ്കിൽ കൂടി, സമാധി എന്ന് പറയാൻ തെളിവെന്നുമില്ല. കിടപ്പുരോഗിയായ ആളെ മരണശേഷം അവിടെ കൊണ്ടുവന്നിരുത്തിയതും ആകാം...
Kidappu rogi ennu ningal poyi kando? Ellalo bro pinne ariyathe karyangal parayathirikuka 🙏 .athumalla kidappu rogi anenkil irunnapol marichathavum alle nalla guess veetil oru kidappu rogi undayirunnath thanne athukond enik ariyam. Alla enippam parayum vtlkar marichu kurach kazhinjapo kalukkal madakki vechayayirikum enn 😂 broh angane orikalum pattathilla angane veykan nokiyirunel odinju poyenne kal muttu athu postmortem kazhinjapol avar parayumayirunnu 🙏☺️ body puratheduth parishodhikanalle evarkokke kazhiyu allathe onnukude gopanswamiyodu enittuvannu nerathe engane marichu athupole onnude kanichutha enn parayanpatillalo✨avarude nattukar kollam asooyayum vidveshavum onnum there illa alla athupine paranjittukaryamilla ente sthalamalle enteponno.... 🙏
9
@mittushome05 നമ്മൾ വിശ്വസിക്കുന്ന കാര്യങ്ങൾ എല്ലാം നേരിട്ടുകാണ്ടിട്ടാണോ??
ബന്ധുക്കളും നാട്ടുകാരും പറയുന്നത് തെളിവല്ലേ..
ചമ്പ്രം പടിഞ്ഞു ഇരുന്നു എങ്കിൽ അത് സ്വയം ഇരുന്നത് ആവാൻ സാധ്യത ഉണ്ട്.
@@Anarkkali pinne thelivanallo athukondalle avar paranjathupolokke nadanathu ente sthalamanu neyyattinkara avideyulla nattukar engane enn enik nallavannam ariyam ennuvechu Trivandrum full angane alla but neyyattinkara enteponno vere onnumallo alkarude chinthagethi valare moshamanu. Oru penkutti sontham sahodharante kude bikel poyal kude paranju nadakum angattevideyo ullu penkochannu evanteyo bikel karangi nadakkanu ennokke athukond arum parayunnath kettu onnum viswasikanda bro😢 sontham karyam nokki jeevichal nammukivide jeevichupokam allenkil manasamathanam kittula nattukarude paradooshanam kett..
മരണ സർട്ടിഫിക്കേറ്റ് ഇല്ല, സമാധി സർട്ടിഫിക്കേറ്റ് ഇല്ല,കോടതി ഇതിനു സമാധാന സർട്ടിഫിക്കേറ്റ് എങ്കിലും കൊടുക്കണം.. ആ കുടുംബത്തിന് നേരിട്ട അപമാനത്തിന്..😂
ആവേശമില്ല🤗🤗
നമ്മുടെ നാടിന്റെ ഗതികേട് അല്ലാതെന്തു പറയാൻ
സാർ മൊത്തം മാറിയല്ലോ ടൊൺവരെ
😂😂😂
😂
Maarum allarhe vazhi illaa
ഇതിനു മുമ്പുള്ള രണ്ടു വീഡിയോയിലും ഇങ്ങനല്ലല്ലോ ദാസാ ടോൺ.. അവരൊക്കെഅഴിയേണ്ണുമെന്നോ എന്തരോ എന്തോ 🤣
ശരിയ്ക്കും ഗോപൻ സ്വാമി ആദരിരിയ്ക്കേണ്ട വ്യക്തി തന്നെ
ശ്രീനാരായണ ഗുരുവും സമാധി തന്നെ യല്ലേ ആയതു
ശാസ്ത്രം തോറ്റു. . സമാതി ജയിച്ചു 😌
കഴുത്തറ്റം കർപ്പൂരം നിറച്ചിരുന്നാൽ എങ്ങനെ പെട്ടന്ന് അഴുകും .....കർപ്പൂരം ഉപ്പുപോലെയുള്ള ഒരു ആൻ്റി ബാക്ടീരിയൽ കെമിക്കൽ അല്ലെ......
അറ്റം എന്നാൽ അവസാന ഭാഗം എന്നർത്ഥം. കഴുത്തിനു അറ്റമില്ല, കഴുത്തു വരെ എന്നാണ്. വരെ എന്ന് പറയുമ്പോൾ പിന്നെ ഉണ്ട് എന്നാണ് അതായതു തലയും കൂടി ഉണ്ടല്ലൊ
കർപൂരം vapours ഉണ്ടായിരുന്നതു കൊണ്ടു അഴുകുന്നതു വൈകും
Ennu aru paranju? Have you got any evidence?
എല്ലാം വീട്ടുകാർ ആഗ്രഹിച്ചതു പോലെ നടക്കട്ടെ
അവർ കൊണ്ടുപോയി ഇരുത്തി കാണും
മറുനാടാ പോസ്റ്റ്മോർട്ടം കഴിഞ്ഞ ഉടൻ primary report കൊടുക്കും, അതു എന്താണ് എന്നു നോക്കി ഒരു വിഡിയോ കൂടി ചെയ്യൂ 🎉
🤣മാപ്രകളുടെ പോസ്റ്റ്മോർട്ടം വൈകിട്ടാണ്, അതുകൂടി വരട്ടെ 🤣🤣🤣
ചില മനുഷ്യരുടെ അജ്ഞത മുതലെടുക്കാൻ ചില ബുദ്ധിയുള്ളവർ ശ്രമിക്കും ഞങ്ങളുടെ വീട് ഹൈവേയുടെ വക്കത്താണ് ഞങ്ങളുടെ വീടിന്റെ പിറകിൽ വലിയൊരു വീടുണ്ട് അന്ന് ഞങ്ങളുടെ വീട് ഓടിട്ട വീടായിരുന്നു ഞങ്ങളുടെ വീട് പിറകിലുള്ള വീട്ടുകാർക്ക് നാണക്കേടായിരുന്നു അതിനെ പാവങ്ങളായ എന്റെ ഭർത്താവിന്റെ അച്ഛനും അമ്മയും അവർ പറഞ്ഞു പാട്ടിലാക്കി കൈക്കിലാക്കാൻ ശ്രമിച്ചിരുന്നു എന്റെ ഭർത്താവ് ഗൾഫിലായിരുന്നു അമ്മയ്ക്ക് കുറച്ച് വിവരം ഉള്ളതുകൊണ്ട് അവരെ കെണിയിൽ വീഴാതെ രക്ഷപ്പെട്ടു
ഇനിയെങ്കിലും അത് ഒന്ന് വിട്ട് പിടിക്ക് എന്റെ ഷാജൻ സാറെ.സ്വന്തം മരണം സ്വയം പ്രവചിച്ചവർ ഇദ്ദേഹപോലെ ഒരുപാട് പേർ ഉണ്ട്.
ആരൊക്കെ
കർപ്പൂരവും സുഗന്ധങ്ങളും നിറഞ ഒരന്തരീക്ഷത്തിൽ (വാഴുകടക്കാത്ത) മൃതദേഹം പെട്ടന്നഴുകയില്ല സമയമെടുക്കും വാ തുറന്ന അവസ്ഥ യോഗിക്കുണ്ടാവുകയില്ല😊
വായ തുറക്കും ഏത് സമാധി ആണേലും!
സാജൻ എപ്പോഴും വെളിപ്പിലാണ് സ്വന്ധം സമുദായം
ശ്രീ m നെ ഇന്റർവ്യു ചെയ്തിട്ടുള്ള ആളാണ് ഷാജൻ അദ്ദേഹത്തിന്റെ ഗുരു നിർവാണം പ്രാപിക്കുമ്പോൾ എത്ര പേർ അടുത്തുണ്ടായിരുന്നു?
കേരളത്തിൽ അടുത്ത കാലത്തു സമാധി നടന്നിട്ടുണ്ട്, കോട്ടക്കൽ ആര്യ വൈദ്യ ശാലയിലെ എംഡി യോട് ചോദിച്ചാൽ കൂടുതൽ അറിയാം