Spiritual Waves Dr.Yeshudas nte Kude

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 260

  • @aziznelli3838
    @aziznelli3838 2 ปีที่แล้ว +34

    ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും ഈ സ്വരം ദൈവം അനുഗ്രഹിച്ചു കൊടുത്തതു തന്നെയാണെന്ന് സമ്മതിക്കണം.

    • @JohnThomasEdisonIndian
      @JohnThomasEdisonIndian 2 ปีที่แล้ว +1

      just he has a good voice...that's it...no more to say abt him

  • @udayakumar3380
    @udayakumar3380 2 ปีที่แล้ว +3

    Wonderful song, great moments. Yesudas is a legend in all respects. It is a blessing that he lived in our life time entertaining us 24 x 7 with his soulful music. A life dedicated to music and music alone.

  • @charlie7086
    @charlie7086 2 ปีที่แล้ว +118

    ദാസേട്ടന്റെ പാട്ടിനു കീ ബോർഡ്‌ വായിക്കാൻ കിട്ടിയ വലിയ ഭാഗ്യം ദൈവത്തിനു നന്ദി

    • @techandall4u51
      @techandall4u51 2 ปีที่แล้ว +1

      ഭാഗ്യം ദാസെട്ടൻറെയോ കുഞ്ഞിൻറെയോ എന്ന് കാലവും ദൈവ്വവും പറയാനിരിയ്ക്കുന്നതേ ഒള്ളു....

    • @charlie7086
      @charlie7086 2 ปีที่แล้ว

      @@techandall4u51 വിഢിത്തം prayathirikku

    • @techandall4u51
      @techandall4u51 2 ปีที่แล้ว

      @@charlie7086 വിണ്ഡിത്തം എന്ന് ഇയാൾ പറഞ്ഞാലും , എൻറെ അഭിപ്രായം അതിന്,മാറ്റമില്ല.....കാത്തിരുന്ന് കാണൂ...വർഷങ്ങൾക്ക് ശേഷം ഈ കമൻറ് ഓർത്തോളും

    • @puthukkeril54
      @puthukkeril54 10 หลายเดือนก่อน

      സർവ്വോന്നതനായ ദൈവത്തിന്റെ സന്നിധിയിൽ നിന്ന് അവന്നു പാടുവാൻ കഴിയുന്നതാണോ അതോ ഒരു ജാതിയും മതവുമില്ലാത്ത യേശുരഹിതദാസന്റെ കൂടെ വായിക്കാൻ പറ്റിയതായി മഹത്വം

  • @sjsignature3156
    @sjsignature3156 2 ปีที่แล้ว +11

    മോനെ ഭാഗ്യവാൻ ആണ്... ഇത്രയും കഴിവുകളും അതോടൊപ്പം ഇതു പോലെ ഒരു ലെജൻഡ് ന്റെ കയ്യിൽ നിന്ന് നല്ല അനുമോദനങ്ങൾ കിട്ടി.... നന്നായി വരട്ടെ...

  • @unosolomono
    @unosolomono 2 หลายเดือนก่อน

    God bless you ! Wonderful song by Das Chettan and melodious play by Jermy !

  • @kingvlad4746
    @kingvlad4746 2 ปีที่แล้ว +4

    How sweet and matured talk by Dasettan..... I was sceptical about that selfie news and then realized humans are quiet controlled by the hormone especially when gets aged.... so we really have to understand this.

  • @bijinkabraham7301
    @bijinkabraham7301 4 ปีที่แล้ว +32

    Keyboard vayicha mone👌👌
    God bless you and use you abundantly..
    Such a talent..what a chord progression..

  • @bijovarghese6288
    @bijovarghese6288 2 ปีที่แล้ว +18

    Great voice. Our only dear Yesu das

  • @rosythomas3267
    @rosythomas3267 2 ปีที่แล้ว +9

    Appropriate song for the occasion. Mr. Yesudas. I am so happy to hear you sing in person

  • @jessymathew7683
    @jessymathew7683 2 ปีที่แล้ว +2

    THAT KID JEREMY IS REALLY TALENTED AND CONFIDENT ENOUGHT TO PLAY WITH THE LEGEND. MAY GOD BLESS HIM MORE

  • @johnsilvester2707
    @johnsilvester2707 2 ปีที่แล้ว +6

    தேவனுக்கே மகிமை...

  • @jenifavinu3220
    @jenifavinu3220 2 ปีที่แล้ว +3

    Super vioce 👌👌👍👍god bless you

  • @amithantony681
    @amithantony681 2 ปีที่แล้ว +8

    ഇത് വളരെ അപൂർവ്വം സാംഭവിക്കുന്ന കാര്യം ആണ്.....

  • @sarunsadoor6737
    @sarunsadoor6737 2 ปีที่แล้ว +20

    Super.... Sweet moments....Mone ne kidu....Yesudas sir....❤️❤️

  • @ajayankey2010
    @ajayankey2010 2 ปีที่แล้ว +9

    ദൈവം അനുഗ്രഹിച്ച മോൻ blessed kid🌹❤❤❤❤❤

  • @jimmyvincent3773
    @jimmyvincent3773 2 ปีที่แล้ว +5

    Yes he mentioned it right!...It should be the Creator who should be thanked for his creation Yesudas🙏

  • @unnikrishnan6651
    @unnikrishnan6651 2 ปีที่แล้ว +25

    ദൈവം അനുഗ്രഹിക്കട്ടെ മോനെയും ദാസ് സാറിനെയും 🙏🙏🙏💞💞💞

  • @BobyK659
    @BobyK659 2 ปีที่แล้ว +30

    ഇദ്ദേഹം ഇത്രയും താഴ്മയുള്ള വ്യക്തി ആയിരുന്നോ?. God bless you sir

    • @kallumkadavu1
      @kallumkadavu1 2 ปีที่แล้ว +6

      ഇവൻ ലോക അഹങ്കാരി അണ്....സ്റ്റേജ് ഒക്കെ അഭിനയം അണ്

    • @lakshminair1552
      @lakshminair1552 2 ปีที่แล้ว +4

      @@kallumkadavu1 ellam thikanjavan analo neee...yesudas chythittulla nalla karayangal orennam polum ne chythatundooo...

    • @annievarghese6
      @annievarghese6 2 ปีที่แล้ว +30

      എടോ അദ്ദേഹത്തിനു അഹങ്കരിക്കാൻവേണ്ടുവോളം അർഹതയുണ്ടു.ഒന്നാമത് മഹാനായ ചെബൈസ്യാമിയുടെ ശിഷ്യൻ. രണ്ടാമതായി അറുപതാണ്ടു സംഗീതത്തിൽ നിറഞ്ഞുനിന്ന ഏകവ്യക്തി.നാഷണൽ അവാർഡ് കൾ ഇഷ്ടം പോലെ സ്റ്റേറ്റ് അവാർഡുകൾ പറഞ്ഞാൽതീരാത്ത ബഹുമതി കൾ വാരിക്കൂട്ടിയ ആൾക്കുഅഹങ്കരിക്കാം.എൺപത്തിരണ്ടുവയസ്സായ അദ്ദേഹത്തെ അഹങ്കാരിയെന്നുവിളിച്ചതാങ്കളാണു ഏറ്റവും വലിയ അഹങ്കാരി.റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന കുട്ടികളുടെയും മാതാപിതാക്കളുടെയുമുഖത്തുഎന്തഹങ്കാരമാണുഉള്ളതു പിന്നെയാണോ ഗാനഗന്ധർവ്വൻ യേശുദാസിനുഅഹങ്കരിച്ചുകൂടെ അസൂയ കാർക്കു സഹിക്കാൻ പറ്റാതെ എന്തുവേണമെങ്കിലുംപറയാമല്ലോ.

    • @kallumkadavu1
      @kallumkadavu1 2 ปีที่แล้ว

      @@annievarghese6 ninnte തന്ത യേ പോയി വിളി മോളേ എടോ എന്ന്.....

    • @abhilashvoices9817
      @abhilashvoices9817 2 ปีที่แล้ว +1

      @@kallumkadavu1 "ninte thandayada pooremmone"

  • @இயேசுவேதேவன்
    @இயேசுவேதேவன் 2 ปีที่แล้ว +13

    Good .....
    Jesus is Lord ....

  • @joekurian7
    @joekurian7 2 ปีที่แล้ว +2

    dasettaaa.......love you

  • @jeevanullavarthai5987
    @jeevanullavarthai5987 2 ปีที่แล้ว +6

    യേശുദാസിനെപ്പോലെ ഒരാൾ സത്യത്തിൽ വരേണ്ടത് ഇങ്ങനെയുള്ള വേദിയിലാണ്.

  • @sreekumarkp6333
    @sreekumarkp6333 2 ปีที่แล้ว +6

    മനോഹരമായി. രിക്കുന്നു.

  • @tobytobz
    @tobytobz 2 ปีที่แล้ว +9

    Awesome 🥰😍❤️✌️

  • @zion7185
    @zion7185 2 ปีที่แล้ว +90

    ഇങ്ങനെ ഒരു വേദിയിൽ യേശുദാസിനെ കാണുന്നത് ആദ്യം... ഇതിന്റെ ഫുൾ വീഡിയോ ഉണ്ടോ... ഉണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യണേ... 🙏

    • @myfriend3252
      @myfriend3252 2 ปีที่แล้ว +7

      സത്യം

    • @regieapen6979
      @regieapen6979 2 ปีที่แล้ว +4

      Full video means ഇതു ഇതൃ മാത്രമേ ഉള്ളൂ , റാന്നി യിൽ ഒരു marriage ന് guest ആയി വന്നതാണ്

    • @zion7185
      @zion7185 2 ปีที่แล้ว +1

      @@regieapen6979 വീട്ടുകാര് വിളിച്ചതാണോ അതോ ദാസേട്ടൻ അവരുടെ relation ആണോ

    • @regieapen6979
      @regieapen6979 2 ปีที่แล้ว +2

      @@zion7185 prabha yesudas relative ആണ്

    • @regieapen6979
      @regieapen6979 2 ปีที่แล้ว +1

      @@zion7185 Regy Eapen ൻറെ മകൻറെ marriage

  • @AveMaria1
    @AveMaria1 2 ปีที่แล้ว +10

    Well done 👍 Jesus bless

  • @bitsworld6898
    @bitsworld6898 2 ปีที่แล้ว +5

    ദൈവ്വത്തിന് മഹത്വം നൽകുന്നു...
    ''മോനേ നീയാണോ ഏശുദാസ് ആണോ ഭാഗ്യവാൻ എന്നാണ് ഞാൻ ചിന്തിച്ചത്''
    എല്ലാ മഹത്വവും ദൈവ്വത്തിന് തന്നെ

  • @bijoypjacob
    @bijoypjacob 2 ปีที่แล้ว +4

    Blessing ❣️❣️❣️❣️❣️❣️

  • @NaviNavi-jc1kk
    @NaviNavi-jc1kk 2 ปีที่แล้ว +4

    OM NAMASHIVAYA

  • @JITHIN_
    @JITHIN_ ปีที่แล้ว +2

    Dr ‐ K.J. YESUDAS Sir ❤

  • @princejose9569
    @princejose9569 5 ปีที่แล้ว +10

    Adchu kali Mone..
    God bless you

  • @theblissblessing7063
    @theblissblessing7063 2 ปีที่แล้ว +2

    Voice from the god🙏🙏🙏🙏🙏🙏🙏

  • @jeswin501
    @jeswin501 2 ปีที่แล้ว +4

    Piano"ist 👌 God bless you... mone

  • @thomas_john
    @thomas_john 2 ปีที่แล้ว +4

    Praise the lord

  • @sajeev.m2474
    @sajeev.m2474 2 ปีที่แล้ว +3

    Namikkunnu Das sir God bless

  • @zadokbabu
    @zadokbabu 2 ปีที่แล้ว

    Which church

  • @sanathvazhoor3298
    @sanathvazhoor3298 4 ปีที่แล้ว +12

    തകർത്തു മോനെ കർത്താവ് നിന്റെ ഒപ്പം ഉണ്ട്

  • @Themanwithholywounds
    @Themanwithholywounds 2 ปีที่แล้ว +4

    നീ പൊളിക്ക് മുത്തേ 🌹

  • @binucharuthaofficial646
    @binucharuthaofficial646 2 ปีที่แล้ว +3

    mone bhaagyam blessed times

  • @justinjohn4580
    @justinjohn4580 2 ปีที่แล้ว +3

    യെസ് 🙏🏻🙏🏻🙏🏻🙏🏻❤❤👌🏻

  • @kalalayamovies6594
    @kalalayamovies6594 9 หลายเดือนก่อน +1

    Amen

  • @robinsk8591
    @robinsk8591 6 ปีที่แล้ว +8

    Wooww what a humble man

  • @sijijohn2909
    @sijijohn2909 5 ปีที่แล้ว +6

    Very nice

  • @tonypmtoms7313
    @tonypmtoms7313 9 ปีที่แล้ว +7

    God bless

  • @razakkarivellur6756
    @razakkarivellur6756 2 ปีที่แล้ว +2

    Amazing...... 👍🏻

  • @susammageorge9731
    @susammageorge9731 2 ปีที่แล้ว +14

    Jesus is the ultimate God🙏🙏🙏

    • @darkknight6468
      @darkknight6468 2 ปีที่แล้ว +2

      He was a human,a great teacher, a prophet.
      He was not GOD.

    • @prajaapathi
      @prajaapathi 2 ปีที่แล้ว

      Dark Knight you are right;He was not God but HE IS GOD

    • @darkknight6468
      @darkknight6468 2 ปีที่แล้ว

      @@prajaapathi what? Where in the Bible he said he was God. He was a great human, a teacher who changed the world but never call a humanbeing a god

    • @prajaapathi
      @prajaapathi 2 ปีที่แล้ว

      @@darkknight6468 Phillippians
      2:5 Let this mind be in you, which was also in Christ Jesus:
      2:6 WHO, BEING IN THE FORM OF GOD, thought it not robbery to be equal with God:
      2:7 But made himself of no reputation, and took upon him the form of a servant, and was made in the likeness of men:

  • @vivekpilot777
    @vivekpilot777 2 ปีที่แล้ว

    Wow great dasettan and the kid who accompanied him on organ 🙏

  • @surajss7350
    @surajss7350 2 ปีที่แล้ว +4

    ദൈവത്തിനു നന്ദി

  • @BabychanChacko
    @BabychanChacko 2 ปีที่แล้ว

    God bless you mone ….May God use you more and more for His kingdom..!!

  • @helensujatha4326
    @helensujatha4326 2 ปีที่แล้ว +4

    Only one life only for Jesus

  • @rajichacko3436
    @rajichacko3436 2 ปีที่แล้ว

    Go to sabarimala mr das

  • @bibinbibin3182
    @bibinbibin3182 2 ปีที่แล้ว +3

    Mone. Very good.

  • @alwinlx
    @alwinlx 3 ปีที่แล้ว +4

    So lovely

  • @gmathewmathew4410
    @gmathewmathew4410 2 ปีที่แล้ว +3

    God bless All,specially mon

  • @realestatechannelkochi
    @realestatechannelkochi 2 ปีที่แล้ว +2

    Gods Grace

  • @hudsontaylor92
    @hudsontaylor92 2 ปีที่แล้ว

    Are he (K. J. Jesusas) repented and following Jesus Christ, the Savior of the world?
    I heard that he is the devotee of Ayyappa.
    Kindly please reply me, I like to know.

    • @jessymathew7683
      @jessymathew7683 2 ปีที่แล้ว

      NO he is beleiving in one GOD, the Jagaeeswaran, people of all religions are worshipping this GOD, he says . He was invited to the marriage ceremony and as per reequest he sung a Christian song thats all

    • @hudsontaylor92
      @hudsontaylor92 2 ปีที่แล้ว +1

      @@jessymathew7683
      Jesus Christ is the only Savior and Redeemer of the whole mankind. Without Him nobody can get into the Eternal Heaven!
      Because, Heaven is the house of God, Jesus Christ is there.
      If anyone like to go that Holy Heaven, he must Repent and Reconcil with Jesus Christ!
      That is the only way and the only matter to all the people of the earth!

  • @samgeo6918
    @samgeo6918 2 ปีที่แล้ว

    What kind of a Dr????

  • @toms5050
    @toms5050 2 ปีที่แล้ว +2

    I am just wondering that, whom this Mr.yasudas trusting. Is in real living God or in other Gods???.

    • @SurajInd89
      @SurajInd89 2 ปีที่แล้ว

      Kundi kristhu aano real living god? 🤣

    • @shinammasebastian2298
      @shinammasebastian2298 2 ปีที่แล้ว +3

      @@SurajInd89 നിന്റെ വിശ്വാസം നിനക്ക് നൽകിയ സംസ്കാരം

    • @SurajInd89
      @SurajInd89 2 ปีที่แล้ว

      @@shinammasebastian2298 Mukalil ezhuthiyavante samskaram kittattathil abhimanam.

    • @aidenarun8344
      @aidenarun8344 2 ปีที่แล้ว +2

      @@SurajInd89 oh mister youl reveal ur own character... Shame on you

    • @toms5050
      @toms5050 2 ปีที่แล้ว

      @@shinammasebastian2298 don't waste your precious time with this kind ugliest people.

  • @anugrahjohn6142
    @anugrahjohn6142 3 ปีที่แล้ว +5

    It's our Jeremy mon ❤️

  • @jayarajpk3269
    @jayarajpk3269 2 ปีที่แล้ว +1

    Good

  • @adinathvipin1505
    @adinathvipin1505 2 ปีที่แล้ว +2

    ❤️

  • @Its_nagato_Chan
    @Its_nagato_Chan 8 หลายเดือนก่อน

    ❤❤❤❤❤❤❤❤❤

  • @samkurian2939
    @samkurian2939 2 ปีที่แล้ว

    Pentcostekarude convention ill Cabrera dance koode

    • @johneythomas1891
      @johneythomas1891 2 ปีที่แล้ว

      കൺവെൻഷൻ അല്ല ബ്രോ . ഒരു വിവാഹ ചടങ്ങാണ് അവിടെ അദ്ധേഹംgust ആയിട്ട് വന്നതാ

  • @ameenn2999
    @ameenn2999 2 ปีที่แล้ว +1

    👌👌

  • @nirmalt.d2003
    @nirmalt.d2003 2 ปีที่แล้ว +9

    ആ കുട്ടി.. അവൻ അസ്സലായി വായിച്ചു..!!

  • @jomolbinubinu2890
    @jomolbinubinu2890 2 ปีที่แล้ว

    Moneee super 😘😘😘

  • @mariadaskp8232
    @mariadaskp8232 2 ปีที่แล้ว

    Daivam anugrhikate monte kudubathe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Antonicholas
    @Antonicholas 2 ปีที่แล้ว

    Keyboard 🎹 super

  • @samrose6083
    @samrose6083 3 ปีที่แล้ว +1

    HAi jerami super.

  • @gilbertsony7994
    @gilbertsony7994 2 ปีที่แล้ว +2

    🙏🙏🙏

  • @sanojmusichome4906
    @sanojmusichome4906 2 ปีที่แล้ว +1

    മനോഹരം

  • @SurajKumar-oc8hp
    @SurajKumar-oc8hp 2 ปีที่แล้ว +1

    🌹👍

  • @mg7152
    @mg7152 2 ปีที่แล้ว +1

    🥰🥰🥰👏👏

  • @ravindranathvasupilla23
    @ravindranathvasupilla23 2 ปีที่แล้ว

    സൂപ്പർ

  • @alexgeorge586
    @alexgeorge586 2 ปีที่แล้ว +18

    കീബോർഡ് വായിച്ച് കുളം ആക്കി എന്ന് പറഞ്ഞാൽ മതിയെല്ലോ.. കമന്റ്‌ ബോക്സിൽ അഭിപ്രായം എഴുതിയ പലരും, നല്ലത്, സൂപ്പർ എന്നൊക്കെ എഴുതി ആ കുട്ടിയുടെ പോരായ്മയെ വാഴ്ത്തുന്നു.. കുട്ടി, തന്നിലുള്ള തെറ്റുകൾ മനസിലാക്കിയാൽ മാത്രമേ അത് തിരുത്തുവാൻ സാധിക്കുകയുള്ളു.

    • @febinmjacob
      @febinmjacob 2 ปีที่แล้ว +2

      Ennal sir onn thiruthi kaanikkamo? Thanks

    • @tekkanz8833
      @tekkanz8833 2 ปีที่แล้ว +3

      എന്ന് ജൂനിയർ AR റെഹ്മാൻ

    • @sonianelson7957
      @sonianelson7957 2 ปีที่แล้ว

      @@tekkanz8833 😂😂😂😂😂😂🤣🤣

    • @everlastingmedia6275
      @everlastingmedia6275 2 ปีที่แล้ว +3

      Stephen devassia യുടെ ഗുരു ആണെന്ന് അറിഞ്ഞിരുന്നില്ല , ആരും ഒന്നും പറഞ്ഞും ഇല്ല

    • @joyaljoysinger5947
      @joyaljoysinger5947 2 ปีที่แล้ว +1

      ഒരു തെറ്റും അതിൽ പറയാൻ ഇല്ല..... നല്ല chord progression...... നല്ല feel.......

  • @anwarshafianwar787
    @anwarshafianwar787 2 ปีที่แล้ว

    👌👌👌👍👍👍😊🙏

  • @niceguy3099
    @niceguy3099 2 ปีที่แล้ว

    True... Drama , and game like Pentacost and Yesudas are same coin got Good NAME on Bad product with indecet behaviours and charactrastics....Not related to the nomonclature

  • @rajendrancg9418
    @rajendrancg9418 2 ปีที่แล้ว +7

    യേശുദാസ് ... യേശുവിന്റെ അനുഗ്രഹം.

  • @pgn4nostrum
    @pgn4nostrum 2 ปีที่แล้ว +4

    ടോമിൻ തച്ചങ്കരി സർ..
    സംഗീതം... ആഹ്

    • @shadrackj1532
      @shadrackj1532 2 ปีที่แล้ว

      The music director of this song is Sunny stephen not Tomin J Thachankary

    • @pgn4nostrum
      @pgn4nostrum 2 ปีที่แล้ว +1

      @@shadrackj1532 no. Itz tomin

    • @johneythomas1891
      @johneythomas1891 2 ปีที่แล้ว +1

      ടോമിൻ തച്ചങ്കരി ഇളയരാജായ്ക് കാശ് കൊടുത്ത് രണ്ടോ മൂന്നോ ട്യൂ ണേ വാങ്ങിയുള്ളൂ🤣🤣🤣

    • @samuelthomas1405
      @samuelthomas1405 2 ปีที่แล้ว

      @@shadrackj1532 kutta tommy sir anu

  • @LaluPampady
    @LaluPampady 4 ปีที่แล้ว +3

    Woow superr

  • @jibijohn7124
    @jibijohn7124 ปีที่แล้ว

    ❤🙏🙏💐 75 age

  • @antonyxavierkunnalakkadu8204
    @antonyxavierkunnalakkadu8204 2 ปีที่แล้ว

    Ente dassetten supermen

  • @kamalprem511
    @kamalprem511 2 ปีที่แล้ว

    ❤️🙏🏼

  • @nandakumarp9179
    @nandakumarp9179 2 ปีที่แล้ว

    🎧 SINGER CAN PERFORM WITH ANY KIND OF AUDIENCE 🎧💃🎧 NANDAKUMAR DEVELOPMENT OFFICER LIC KALOOR ERNAKULAM KERALA INDIA]]

  • @bibinbibin3182
    @bibinbibin3182 2 ปีที่แล้ว +2

    Dhas.sir.aym.yor.fan.ammen

  • @Random-zc6zk
    @Random-zc6zk 2 ปีที่แล้ว +1

    Nice

  • @danielmuttappally6390
    @danielmuttappally6390 2 ปีที่แล้ว +1

    👌

  • @VILLAGEVIEWS
    @VILLAGEVIEWS 2 ปีที่แล้ว +2

    God bless u

    • @bigbro8538
      @bigbro8538 2 ปีที่แล้ว +2

      ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ നന്ദി ചൊല്ലി തീ ർക്കുവാൻ ഈ ജീവിതം പോരാ 🙏🙏🙏

  • @bindhur7697
    @bindhur7697 5 ปีที่แล้ว +1

    Super

  • @yohannankarukaparambil1593
    @yohannankarukaparambil1593 2 ปีที่แล้ว +2

    Yesudasinte heartil innum jesus jeevikunnu..ee programil jesudas athu parayathe parayunnu ..😥🙏

    • @SurajInd89
      @SurajInd89 2 ปีที่แล้ว

      He’s Hindu by heart.

    • @yohannankarukaparambil1593
      @yohannankarukaparambil1593 2 ปีที่แล้ว

      @@SurajInd89 l understand ,this is 'politics 'Trikes

    • @babuthomaskk6067
      @babuthomaskk6067 2 ปีที่แล้ว

      സഗീതത്തിലെ കേരളരാഷ്ട്രീയം
      ഹിന്ദു ധാരയിൽ എത്തിച്ചു

  • @rorisfam7878
    @rorisfam7878 2 ปีที่แล้ว +1

    Waaa..👏👏👏👏♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @jobinxavier6238
    @jobinxavier6238 2 ปีที่แล้ว +4

    പെന്തിക്കൊസ്തരോട് വിരോധം ഉള്ള വ്യക്തിയാണ് അദ്ദേഹം. പക്ഷേ ഇത് എന്ത് സംഭവിച്ചു എന്ന് എനിക്കറിഞ്ഞുകൂടാ...... ഇനി അദ്ദേഹത്തിന് മാനസാന്തരം സംഭവിച്ചു കൂടെ.... അതും സംശയത്തിലാണ്. ഇത് കുറ്റം പറഞ്ഞതല്ല. യേശുദാസിനെ പാടുവാൻ മാത്രമേ കൊള്ളൂ. അദ്ദേഹം തികഞ്ഞ ഗായകനാണ് പാട്ടിൽ അദ്ദേഹത്തെ വെല്ലാൻ ആരുമില്ല....... മറ്റൊന്നും ഞാൻ അന്വേഷിക്കുന്നില്ല. ഏതായാലും അദ്ദേഹത്തെയും ആ കൊച്ചു മകനെയും ദൈവം അനുഗ്രഹിക്കട്ടെ..... ❤️🙏

    • @thomasphilip666
      @thomasphilip666 2 ปีที่แล้ว +2

      Pinne Yesudas enthu venam? Paattu Paadanallathe? Thante parambile thenginu thadam thurakkano?

    • @annievarghese6
      @annievarghese6 2 ปีที่แล้ว +4

      അദ്ദേഹം ഗായകനാണു അദ്ദേഹത്തിന്റെ തൊഴിൽപാട്ടുപാടുകയെന്നതാണു .നമ്മൾ അതുഅംഗീകരിച്ചാൽമതി.

    • @jobinxavier6238
      @jobinxavier6238 2 ปีที่แล้ว

      @@annievarghese6 അതു മാത്രമേ അംഗീകരിക്കുന്നുള്ളൂ..... പാട്ടിൽ അദ്ദേഹം നല്ലൊരു വ്യക്തി തന്നെയാണ്.

    • @JayKay2457
      @JayKay2457 2 ปีที่แล้ว

      വിരോധം, നിങ്ങളുടെ കൈയിൽ ഇരുപ്പുകൊണ്ടാണ് 😂

    • @jobinxavier6238
      @jobinxavier6238 2 ปีที่แล้ว

      @@JayKay2457 സത്യത്തിൽ അദ്ദേഹത്തെപ്പോലെ ഒരു പാട്ടുകാരനാവണം എന്ന മോഹമുണ്ടായിരുന്നു. സംഗീതത്തിൽ അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണ് ഞാൻ. പക്ഷേ സ്വഭാവത്തിൽ അദ്ദേഹത്തേക്കാൾ നല്ലവൻ ഞാൻ തന്നെയാണ്. അതിൽ എനിക്ക് ഉത്തമമായ ബോധ്യമുണ്ട്.

  • @yaasararu
    @yaasararu 2 ปีที่แล้ว

    Ethra kollam munnanu .?

  • @vijilal4333
    @vijilal4333 2 ปีที่แล้ว

    Looking young

  • @vargisjuly1904
    @vargisjuly1904 2 ปีที่แล้ว

    👍

  • @divine-voice
    @divine-voice 2 ปีที่แล้ว +4

    I pray that the singer comes to know the person of Jesus Christ and accepts HIM as his personal Lord and Saviour. JESUS CHRIST is the only Way, dear friend......

  • @rkrishnamoorthy31
    @rkrishnamoorthy31 2 ปีที่แล้ว +2

    So many shit comments..... May god forgive them

  • @nandakumarp9179
    @nandakumarp9179 2 ปีที่แล้ว

    🎧💃🎧AMONG ALL ART FORMS, IT IS BETTER TO BE SINGER :: BECAUSE HE CAN PERFORM ANYWHERE IN THIS UNIVERSE, WITH ANYKIND OF PEOPLE AS AUDIENCE , THAT TOO WITHOUT ANY PREPERATION OR THE NEED FOR A PERFECTED STAGE OR ANY OTHER PARAPHERNELIAS 🎧💃🎧 NANDAKUMAR DEVELOPMENT OFFICER LIC KALOOR ERNAKULAM KERALA INDIA]]

  • @anugrahatheeram6859
    @anugrahatheeram6859 2 ปีที่แล้ว +1

    Keyboard sheriyakanundu

    • @thankachanpp1786
      @thankachanpp1786 2 ปีที่แล้ว +1

      ചെറിയ കുട്ടിയല്ലേ ശെരി ആയിക്കോളും anugraha theerame

    • @samuelthomas1405
      @samuelthomas1405 2 ปีที่แล้ว

      @anugtaha theeram Njn oru keyboardist anu ....Aa payyan vayicha chords progressions enthanu ennu valla velivum Botham undo....chumma kidannu angu prayalle.......aa pattinte ettum nalla colour chords anu ath .....

    • @anugrahatheeram6859
      @anugrahatheeram6859 2 ปีที่แล้ว

      @@samuelthomas1405 njan oru Singer and Gittarist anu, thante arivue
      Thanikku nallathu.ok

    • @samuelthomas1405
      @samuelthomas1405 2 ปีที่แล้ว

      @@anugrahatheeram6859 guitarist spelling polum mariyathekku ezhuthatha ninte arivu ethra undennu manasilayi.........

    • @joshwinsamuel
      @joshwinsamuel 2 ปีที่แล้ว

      @@anugrahatheeram6859 guitarinte spelling adyam poyi padikku

  • @geetharajesh125
    @geetharajesh125 2 ปีที่แล้ว

    ഹരേ കൃഷ്ണാ 🍃🙏👍

  • @vinodkonchath4923
    @vinodkonchath4923 2 ปีที่แล้ว +1

    7 വർഷം മുമ്പുള്ള വീഡിയോ അല്ലെ
    കീ ബോഡ് വായ്ച്ച മോൻ ഭാഗ്യവാനാണ് ഈ ചെറുപ്രായത്തിൽ ദാസേട്ടനു വേണ്ടി വായ്ക്കാൻ സാതിച്ചില്ലെ