തിരുനാമം സ്തുതിയായി ..

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 30

  • @anilpantony
    @anilpantony 17 วันที่ผ่านมา +3

    ടോമിൻ തച്ചങ്കരിയുടെ ഈ ഗാനം ഹിന്ദി പിന്നണി ഗായകൻ ഉദിത്ത് നാരായണൻ പാടിയത് ഏറെ മനോഹരമായിരുന്നു. ആ ഗാനത്തിൽ അൽഭുതം തീർത്ത ഈ ഗായക സംഘത്തിന് അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ, ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ

  • @JBCREATIONS8017
    @JBCREATIONS8017 4 วันที่ผ่านมา

    തിരുനാമം സ്തുതിയായ്
    കനിവായ് വാനിലുയരും
    അത് കേൾക്കാം ചെവിയോർക്കാം
    പതിവായ് പാടി പുകഴ്ത്താം
    യേശു മിശിഹായേ നൻമ തരണേ
    ന്യായവിധി നാളിൽ കൈവിടരുതേ
    ----- തിരുനാമം
    നീറിമുറിയും നിൻ നെഞ്ചിലുതിരും
    ചോരയണിയാമെൻ പാപമൊഴിയാൻ
    ആശകളുമായ് നിൻ അന്തികേ വീഴവേ
    തേടുവതിൻ മുൻപേ എന്നരികിൽ വന്നു നീ
    നാഥാ പകരൂ പരമാനന്ദം
    ----- തിരുനാമം
    കൺ തുറന്നാൽ നിൻ രൂപമൊഴികെ
    വേറെയൊന്നും ഞാൻ കാൺകയില്ല
    ഞാൻ അകലുമെങ്കിലും നീ അകലുകില്ല
    നിന്റെ കൃപയോർത്താൽ അന്ത്യമതിനില്ല
    നാഥാ വരികയിനി എന്നെന്നും

  • @theindian2226
    @theindian2226 13 วันที่ผ่านมา +1

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen
    🙏🙏🙏

  • @susanthomas5154
    @susanthomas5154 10 วันที่ผ่านมา

    Blessings in abundance

  • @jijomi9560
    @jijomi9560 19 วันที่ผ่านมา +1

    First ❤ love you to all . ❤❤❤❤❤ Best wishes. Amazing voice. Thank you Rev. Fr. 😊❤

  • @yayuspiano7441
    @yayuspiano7441 19 วันที่ผ่านมา

    No words 😮😮❤ everything is so amazing the voice, and the whole instrument 🥺🥺🥺🥺

  • @georgejoseph4303
    @georgejoseph4303 18 วันที่ผ่านมา

    Can’t enjoy without a lyric display.

  • @TV-dq8pl
    @TV-dq8pl 18 วันที่ผ่านมา

    Sending love to each of you! The performance was absolutely breathtaking-your voices, the rhythm, the singing-everything flowed together so perfectly. Truly flawless! A special thank you to Fr. John for making this moment even more unforgettable. 😍❤🧡💛💚💙💜🤎🖤🤍💯

  • @royjohn5905
    @royjohn5905 18 วันที่ผ่านมา

    wow.❤mow❤wow❤ Now❤❤❤❤❤❤❤❤ Great❤❤❤

  • @varuvelbenadict6558
    @varuvelbenadict6558 18 วันที่ผ่านมา

    God bless ❤

  • @somimathai7991
    @somimathai7991 19 วันที่ผ่านมา

    Beautiful ❤❤❤

  • @evasfoodvlog
    @evasfoodvlog 19 วันที่ผ่านมา

    Awesome ❤❤

  • @shineyjacob8652
    @shineyjacob8652 19 วันที่ผ่านมา

    Awesome performance, the singing, the rhythm, everything perfect. Kudos to Achen and the team. 👏🎉❤️

    • @OrthodoxPraises
      @OrthodoxPraises  19 วันที่ผ่านมา +1

      @@shineyjacob8652 🙏❤️

  • @praveenp1691
    @praveenp1691 19 วันที่ผ่านมา

    🙏🙏👏👏👏

  • @prasadjose1113
    @prasadjose1113 18 วันที่ผ่านมา

    🙏🏻❤

  • @binualex1555
    @binualex1555 18 วันที่ผ่านมา

    ❤❤❤❤

  • @jancyabraham4004
    @jancyabraham4004 19 วันที่ผ่านมา

    🕊🙏🏻

  • @jothomas984
    @jothomas984 19 วันที่ผ่านมา

  • @RoginMullackalThomas
    @RoginMullackalThomas 19 วันที่ผ่านมา

    Nice❤

  • @aanavina9782
    @aanavina9782 18 วันที่ผ่านมา

    ❤❤❤🌹🌹🌹🙏🏻

  • @laurenceselvaraj960
    @laurenceselvaraj960 18 วันที่ผ่านมา +2

    Kindly post lyrics in English, so that it will be a soul filling hymn.

  • @pjsebastian6708
    @pjsebastian6708 18 วันที่ผ่านมา

    ഇത് yeshva boys ആണല്ലോ 🌹

  • @sajipaul9516
    @sajipaul9516 19 วันที่ผ่านมา

    Amazing Achaa . Better feel than Thachangeri's original .❤. God bless.

  • @tonsonthomas4461
    @tonsonthomas4461 18 วันที่ผ่านมา

    അസാധ്യം.. എങ്ങനെ സാധിക്കുന്നു ഇതൊക്കെ😮

  • @jojogeorge4674
    @jojogeorge4674 3 วันที่ผ่านมา

    ന്യായവിധി നാളിൽ . എന്ന ഭാഗം എത്തിയപ്പോൾ ആരോ ഒരാൾ അപസ്വരം പാടിയോ..🤔

  • @binujacob7956
    @binujacob7956 18 วันที่ผ่านมา

    ❤❤❤

  • @aleetamerin9025
    @aleetamerin9025 19 วันที่ผ่านมา

  • @princeshadrakwilfred7229
    @princeshadrakwilfred7229 17 วันที่ผ่านมา

    ❤❤❤

  • @robin.puthenpurackal
    @robin.puthenpurackal 6 วันที่ผ่านมา

    ❤❤❤