ചോദ്യം: സർവ്വമത സാരവും ഒന്നല്ലേ? സർവ്വമതസാരവും ഒന്നാണെന്ന് ശ്രീരാമകൃഷ്ണദേവൻ അനുഭവിച്ചറിഞ്ഞതല്ലേ?

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ค. 2021
  • ചോദ്യം: സർവ്വമത സാരവും ഒന്നല്ലേ? സർവ്വമത സാരവും ഒന്നാണെന്ന് ശ്രീരാമകൃഷ്ണ ദേവൻ അനുഭവിച്ചറിഞ്ഞതല്ലേ?
    (02-May-2021)
    മുൻ ഭാഗം, അനുബന്ധ ചോദ്യം: എല്ലാ മതങ്ങളും ഒന്നാണെന്ന് പറയുന്നത് ശരിയാണോ?
    • ചോദ്യം: എല്ലാ മതങ്ങളും...
    For more details:
    / advaithashramamkolathur
    Facebook page: / chidanandapuri
    Instagram page: / swami.chidanandapuri

ความคิดเห็น • 73

  • @ajiaravind2207
    @ajiaravind2207 2 ปีที่แล้ว +3

    എന്ത് മനോഹരമായിട്ടാണ് സ്വാമി ജി ഇതുപോലെ സങ്കീര്‍ണമായ വിഷയം പരിഹരിച്ചത് ഹരി ഓം

  • @sumathyrk4074
    @sumathyrk4074 ปีที่แล้ว +2

    Thank you Swamiji

  • @manava6515
    @manava6515 3 ปีที่แล้ว +26

    യഥാർത്ഥ ആദ്ധ്യാത്മികത സനാതന ധർമ്മത്തിൽ മാത്രമേ ദർശിക്കാനാവൂ

  • @sarithaaiyer
    @sarithaaiyer 3 ปีที่แล้ว +4

    എത്ര മനോഹരമായി മനസ്സിലാക്കിത്തരുന്നു സ്വാമിജി 🙏🏻

  • @streetlights3431
    @streetlights3431 3 ปีที่แล้ว +6

    Namaste swamiji orupad sandhosham matram

  • @shamenon1265
    @shamenon1265 3 ปีที่แล้ว +4

    Pranamam Swamiji🙏🙏🙏

  • @prasanths1981
    @prasanths1981 2 หลายเดือนก่อน

    നമസ്കാരം സ്വാമിജി 🙏

  • @ramanans5906
    @ramanans5906 3 ปีที่แล้ว +3

    Very beautifully explained by Swamiji.

  • @yogeswarisa5840
    @yogeswarisa5840 3 ปีที่แล้ว +3

    Hare krishna.....pranamam swamiji

  • @babysujaya3122
    @babysujaya3122 3 ปีที่แล้ว +1

    നമസ്തേ സ്വാമിജീ... 🙏🙏🙏

  • @rajendranpp2581
    @rajendranpp2581 3 ปีที่แล้ว +1

    ഹരെ ക്യഷണാ,,,, പാദ നമസ്കാരം സ്വാമിജി,,,

  • @jayagopinath3143
    @jayagopinath3143 3 ปีที่แล้ว +1

    Thank You very much Swamiji.

  • @ratheeshkumar1073
    @ratheeshkumar1073 3 ปีที่แล้ว +1

    നമസ്തേ സ്വാമിജി

  • @saibhajans8937
    @saibhajans8937 3 ปีที่แล้ว +2

    🙏 പ്രണാമം സ്വാമിജി

  • @ratheeshsivaraman.keralain6100
    @ratheeshsivaraman.keralain6100 3 ปีที่แล้ว +6

    പ്രണാമം ഭഗവാനെ 🙏
    ഗുരു സാക്ഷാത് പരബ്രഹ്മ തസ്മൈ ശ്രീ ഗുരുവേ നമഹ 🙏

  • @krishnakalyani1913
    @krishnakalyani1913 3 ปีที่แล้ว

    വളരെ നല്ല അറിവ് സ്വാമിജി

  • @kamalasanank4281
    @kamalasanank4281 ปีที่แล้ว

    Pranamam.swamiji.continues.namajapam.will.give.piece.of.mind.i.experienced.that.nirmala.

  • @digun2470
    @digun2470 2 ปีที่แล้ว

    വന്ദേ🙏ചിദാനന്ദം

  • @legacy9832
    @legacy9832 3 ปีที่แล้ว

    നമസ്ക്കാരം സ്വാമിജി

  • @sajup.v5745
    @sajup.v5745 3 ปีที่แล้ว

    Thanks 🙏

  • @unnism9982
    @unnism9982 หลายเดือนก่อน

    Very convincing

  • @brahmakalakshethra
    @brahmakalakshethra 3 ปีที่แล้ว

    Pranamam

  • @rajeevtvm7109
    @rajeevtvm7109 3 ปีที่แล้ว +1

    swami super

  • @legacy9832
    @legacy9832 ปีที่แล้ว

    നമസ്ക്കാരം

  • @prabheeshkumarprabheeshkum860
    @prabheeshkumarprabheeshkum860 3 ปีที่แล้ว +1

    ഹരി ഓം

  • @devasikhamanir458
    @devasikhamanir458 3 ปีที่แล้ว

    Sree Ramakrishnan manassu ellavrkum undaavaan Swamijiye prarthikkunnu.

  • @jeep2173
    @jeep2173 3 ปีที่แล้ว +3

    👍👍👍👍👍🙏🙏🙏🙏

  • @jaysree2766
    @jaysree2766 3 ปีที่แล้ว

    🙏🙏🙏

  • @PradeepPradeep-rm9bl
    @PradeepPradeep-rm9bl 3 ปีที่แล้ว

    🙏

  • @vijithtk5760
    @vijithtk5760 3 ปีที่แล้ว

    🙏🙏🙏💕💕💕

  • @sathyansekseb
    @sathyansekseb 3 ปีที่แล้ว

    നല്ല നമസ്ക്കാരo

  • @anandamv2955
    @anandamv2955 3 ปีที่แล้ว

    🙏🙏🙏🙏🙏

  • @padmanabhannairg7592
    @padmanabhannairg7592 3 ปีที่แล้ว +5

    Swamiji valare vyakthamayi paranjuthannu. Ennittum swamiji vyathichalichu ennum islamanu sathyamennum parayunnavarodu enthu upadesikkananu.evar urakkam nadikkukayanu.

    • @geetharamesh8597
      @geetharamesh8597 3 ปีที่แล้ว

      സ്വാമിജി പറയുന്നത് ചില പ്രത്യേക തരം കണ്ണടകളിൽ കൂടി പരിശോധിക്കുന്നവർക്കുവേണ്ടിപായ്ക്ക് ചെയ്തു വിളമ്പാനുള്ള കാര്യങ്ങൾ അല്ല ബോധമുള്ളവർ മാത്രം അറിയേണ്ട സത്യം വേണ്ട വർ മതത്തിന്റെ മുമ്പ് പണിത കണ്ണട മാറ്റി കണ്ടുകൊള്ളട്ടെ

  • @saraswathishaji4726
    @saraswathishaji4726 3 ปีที่แล้ว

    🙏🙏🙏🙏🙏🌹♥️💐

  • @uk2727
    @uk2727 3 ปีที่แล้ว

    ഒരിക്കലുമല്ല. മതങ്ങളുടെ ലക്ഷ്യവും മാർഗ്ഗവും വ്യത്യസ്തങ്ങളാണ്. അല്ലെങ്കിൽ എല്ലാ മതങ്ങളും ഒന്നായിത്തീർന്നേനെ.

  • @arunpoyyeri
    @arunpoyyeri 3 ปีที่แล้ว +2

    മതം അവസാനിക്കുന്നിടത്ത് ആദ്ധ്യാത്മികത ആരംഭിക്കുന്നു ..

  • @georgeabraham7925
    @georgeabraham7925 3 ปีที่แล้ว

    Allllllaaaaa

  • @shafiabdu8948
    @shafiabdu8948 3 ปีที่แล้ว

    Endaanu paramamaaya moksham..noolillatha pattam poleyaano...

  • @sajithpk5699
    @sajithpk5699 2 ปีที่แล้ว +4

    ശ്രീരാമകൃഷ്ണന് അറബിയും അറിയില്ല, ഖുർആനും വായിച്ചില്ല..... ജിജ്ഞാസ കൊണ്ട് സൂഫിസം ചെയ്തു നോക്കിയിട്ടുണ്ടാകാം... ഈ മാതാപ്രാന്തന്മാരുടെ ലോകത്തിൽ എല്ലാം ഒന്നാണ് എന്ന് പറഞ്ഞു സമാധാനം കാംഷിച്ചിട്ടുണ്ടാകാം.... പക്ഷെ സ്വാമിജി പറയുന്നപോലെ ആടും ആനയും പോലെയാണ്, വിശ്വാസ ആരാധനകൾ....... വിശ്വസിച്ചാൽ എല്ലാമായി എന്ന് കരുതുന്ന സെമിറ്റിക് മതങ്ങൾ, അന്വേഷണം നടത്തുന്ന സനാധന ധർമവും കൂട്ടി മുട്ടുകയില്ല... എല്ലാവരും, എല്ലാതും ഈശ്വര സൃഷ്ടി ആണെന്നും, നമൊക്ക ഒന്നാണെന്ന, ജീവനാണെന്ന സത്യം അറിയുന്ന വരെ... സാരം.... മതമാറ്റാൻ നടക്കുന്ന ലോകത്ത് ഇത് മൂഢമാണ് എന്ന് സ്വാമിജി മനോഹരമായി പറഞ്ഞു 🙏🏻🙏🏻🙏🏻👍

    • @vivaanandhvt1087
      @vivaanandhvt1087 ปีที่แล้ว

      വിവേകാനന്ദ സ്വാമികൾ ഇതിലും കടത്തി പറഞ്ഞിട്ടുണ്ട് ഒരോ മതസ്ഥരും അവരുടെ ഗ്രന്ഥം പറയുന്നത ശരിയാണോയെന്ന പരക്ഷിചറിഞെഅതിൽ വിശ്വസിക്കാവുയെന്ന് അതത്ര പേർക്ക അങ്ങിനെ മതം കിട്ടിയിട്ട്ഉണ്ട് ? അതു തന്നെയാണിന്നത്തെ കടിപിടി പ്രശനവും

  • @shafiabdu8948
    @shafiabdu8948 3 ปีที่แล้ว +1

    Swamii...onnum manassillaayilla...endaanu moksham...? Mathatte eghaneyaa akramikkuka ? Bahudayvaaradana eganeyaa dhrmamaakuka ? Dhrmam kond thanghal udeshikkunad endaa ? Onnum manassillayilla.... jagha poka..jagha poka...

  • @radhikaraghavan4030
    @radhikaraghavan4030 ปีที่แล้ว

    ചോദ്യകർത്താവിന് "ശ്രീനാരായണ ഗുരുവിനെക്കുറിച്ചും
    ഗുരുവിന്റെ ആത്മോപദേശശതകവും" യാതൊരു രീതിയിലും കേട്ടുകേഴ്‌വി പോലുമില്ലെന്നു തോന്നുന്നു (ചോദ്യം മലയാളത്തിലായിരുന്നു )"? "

  • @ravikrishnan25
    @ravikrishnan25 ปีที่แล้ว

    സർവ്വമതങ്ങളും ഒന്നല്ല,,ഒന്നാണെന്നല്ല പറഞ്ഞത്,,ദൈവം ഒരോ മതത്തിനും വേറെ ആണെന്ന് ആരും പറയില്ലല്ലോ?

  • @impextvtv1306
    @impextvtv1306 3 ปีที่แล้ว +1

    വന്ദനം സ്വാമിജി. മതങ്ങളുടെ അടിസ്ഥാനം പ്രമാണങ്ങൾ ആണല്ലോ. അബ്രഹാമിക മതങ്ങളിൽ അത്യന്തികമായത്, പ്രമാണപരമായി സ്വർഗം ആണ്. അതിനപ്പുറത്തേക്ക് ഒന്നും ഇല്ല. തന്നെയുമല്ല ആ സ്വര്ഗം സ്ഥായിയായത് ആണ്. അതായത് പുണ്യത്തിന്‌ തുല്യം സ്വർഗം അനുഭവിച്ചു കഴിഞ്ഞാലും തിരിച്ചു വരേണ്ടതില്ല.പക്ഷെ സനാതന ധർമ്മം അനുസരിച്ച് പരമമായത് മോക്ഷം ആണെന്ന് പറയുന്നു. അത് സ്വർഗ്ഗ നരക സങ്കൽപ്പങ്ങളെ കടന്നു നിൽക്കുന്നത് ആണെന്നും മനസ്സിലാക്കുന്ന. അപ്പോൾ എങ്ങനെ എല്ലാ മതങ്ങളുടെയും ലക്ഷ്യം ഒന്നാകും? തന്നെയുമല്ല പുണ്യപാപങ്ങളെ നിരാകരിച്ചാൽ മാത്രമേ മോക്ഷ പ്രാപ്തി ലഭിക്കൂ എന്നും അങ്ങു പറഞ്ഞതായി കേട്ടിട്ടുണ്ട്‌ അബ്രഹാമിക മതങ്ങളിൽ പുണ്യം ആണ് ആർജിക്കേണ്ടത്‌. അതായത് സ്വർഗീയ യാത്രയിലെ ഇന്ധനം ആണ് അത്. ഇത്തരുണത്തിൽ ഈ രണ്ടു മതങ്ങളും പ്രമാണപരമായി അനുധാവനം ചെയ്യുന്നവർക്ക് എങ്ങിനെ ഒരേ ലക്ഷ്യത്തിൽ എത്താൻ സാധിക്കും?. അതോ പരമമായ ലക്ഷ്യം അടുക്കുമ്പോൾ അവർ പ്രമാണങ്ങളെ നിരാകരിക്കണോ?

    • @jaffer2011
      @jaffer2011 3 ปีที่แล้ว

      ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ സാരം നിങ്ങൾ എന്നിൽ ( അല്ലാഹു) നിന്നാണ് എന്നിലേക്ക് (പരബ്രഹ്മത്തിലേക്ക്) ആണ് മടക്കം ഇത് താങ്കൾ പലപ്പോഴും മുസ്ലിംകൾ പറയുന്നത് കേട്ടിട്ടുണ്ടാവും മനുഷ്യരുടെ അതൃന്തിക ലക്ഷ്യം അതു മാത്രമാണ്. ആ ഒരു യാത്രയിലാണ് നാം. ഇതിൽ സാധാരണക്കാരോട് ആദൃ പടിയായി സൽകർമങ്ങൾ ചെയ്ത് അവന്റെ സന്നിധാനത്തി (സ്വർഗ്ഗം)ലെത്താൻ കൽപിച്ചു. ആ സന്നിധാനത്തിൽ മാത്രമെ അവന്റെ ഉൺമയിലേക്കുള്ള (ലിഖാഅ ) അതായത് അത്യന്തിക മോക്ഷം മുള്ളൂ സ്വർഗ്ഗമെന്നാൽ മനുഷൃമനസ്സിൽ ഉൾകൊള്ളാവുന്നതിലും മേലെ സുഖ സൗകര്യങ്ങൾ ഉണ്ടാവും പലരും പരിഹാസൃ രൂപേണ പറയുന്ന ഹുറികൾ ഉൾപ്പെടെ പക്ഷെ ഇതെല്ലാം സ്വർഗമുൾപ്പെടെ സൃഷ്ടികൾ തന്നെ ആണ് പക്ഷെ അവന്റെ ലിഖാഅ / ദർശനം ആഗ്രഹിച്ച എല്ലാവർക്കും ലിഖാഅ ലഭിക്കുന്ന തോട് കൂടി മേൽ പറഞ്ഞ സർവ്വവും നിശ് പ്രഭമായി പോകും പിന്നെ കാലാകാലവും ഒരോ സെക്കന്റുകളും പുതിയ പുതിയ ദർശനവുമായി അത്യന്തികമോക്ഷത്തിൽ മനുഷരു രെത്തും
      അനൽ ഹഖ്

  • @radhikaraghavan4030
    @radhikaraghavan4030 ปีที่แล้ว

    ഒരു മതമാകുവതിന്നുരപ്പതെല്ലാ -
    വരുമിതു വാദികളാരുമോർക്കുവീലാ :
    പരമതവാദമൊഴിഞ്ഞ പണ്ഡിതൻമാ -
    രറിയുമിതിന്റെ രഹസ്യമിങ്ങശേഷം
    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏🏻

  • @SYLVESTER897
    @SYLVESTER897 3 ปีที่แล้ว +1

    കൃഷ്ണാ എന്നു വിളിക്കുമ്പോഴും
    യേശുവേ എന്ന് വിളിക്കുമ്പോഴും
    റെബേ എന്ന് വിളിക്കുമ്പോഴും ....
    ഈ വിളി ഹൃദയത്തിൽ തട്ടിയാണെങ്കിൽ കണ്ണുനീർ പൊടിയും ആ അവസ്ഥക്കാണ്
    പല മത സാരം ഏകം എന്ന് പറയുന്നത് ..
    അല്ലാതെ ചടങ്ങുകൾ നോക്കി വിലയിരുത്താൻ നോക്കിയാൽ ശെരിക്കുള്ള ഉത്തരം കിട്ടില്ല...
    രണ്ട് ഹിന്ദുക്കൾ കൃഷ്ണാ എന്ന് വിളിക്കുന്നു രണ്ടുപേടെയും കൃഷ്ണൻ ഒന്നാണ് എന്നത് എങ്ങനെയാണ്‌ അറിയാൻ കഴിയുക ....
    അതുകൊണ്ട് രണ്ട് ഹിന്ദുക്കൾ ഒരേ മതക്കാരെന്നോ രണ്ട് ക്രിസ്ത്യനികൾ ഒരേ മതക്കാരെന്നോ പറയാൻ അസാധ്യമാണ് ....
    അസാധ്യമായ ഒന്നിനെ വാക്കുകൾ കൊണ്ട് സർക്കസ് നടത്തി സാധ്യമാക്കി എടുക്കാൻ ശ്രമിക്കുമ്പോഴാണ് ...
    ഉള്ള സാഹോദര്യം ഇല്ലാതാകുന്നത്
    കണ്ണിൽ പൊടിയുന്ന കണ്ണുനീർ അല്ലാതെ വേറെ തെളിവില്ല പല മത സാരം ഏകം എന്നതിന് !

  • @sasidharanm5346
    @sasidharanm5346 3 ปีที่แล้ว

    അഭിപ്രായം ഇരുമ്പുലക്കയല്ല. ആർ. എസ്. എസുകാർ മാറ്റി പറയുകയാണെങ്കിൽ സ്വാമിയു൦ മാറ്റു൦.
    ശബരിമലയിൽ സ്ത്രീ കളെ പ്രവേശിപ്പിക്കാമെന്ന് ആദ്യം പ്രസ൦ഗിച്ചതാണ്. ആ൪. എസ്. എസ് രാഷ്ട്രീയ നേട്ടത്തിനു വേണ്ടി കള൦മാറ്റി ചവിട്ടിയപ്പോൾ അഭിപ്രായം മാറ്റി. സ്വാമിയും മാറ്റി. മത പുരോഹിതൻെറ കുപ്പായത്തിനുളളിൽ രാഷ്ട്രീയം കടന്നാൽ ആ മത തത്വ സ൦ഹിത ആവശ്യാനുസരണ൦ മാറ്റി പറയേണ്ടി വരുന്നതി൯െറ ഉദാഹരണം.

    • @uk2727
      @uk2727 3 ปีที่แล้ว

      ഉദര നിമിത്തം ......

  • @abdulnassarnv455
    @abdulnassarnv455 3 ปีที่แล้ว +1

    മാർഗ്ഗം വ്യത്യസ്ഥമെങ്കിലും ലക്ഷ്യം ഒന്നാണെന്ന് കൃത്യമായി അനുഭവിച്ചു തെളിയിച്ചതായാണ് തൃശൂർ പുറന്നാട്ടുകര അദ്വൈതാശ്രമത്തിൽ നിന്നും പുറത്തിറക്കിയ ശ്രീരാമകൃഷ്ണപരമഹംസരുടെ ജീവചരിത്രത്തിലുളളത്. എല്ലാ മതങ്ങളുടെയും പരമമായലക്ഷ്യം ദൈവ സാക്ഷാത്കാരം തന്നെയാണ്. സ്വർഗ്ഗ നരകം പാതയിലെ താവളങ്ങളും.
    ആത്മാവിനെ അറിഞ്ഞവൻ വിജയിച്ചു എന്ന ഖുർആനിക ബോധനം തന്നെയാണ് പരമം.
    സ്വാമിജി ഏറെ വ്യതിചലിച്ച് കഷ്ടപ്പെടുന്നു.

    • @manava6515
      @manava6515 3 ปีที่แล้ว +18

      സ്വാമിജി ഒരു വ്യതിചലനവും നടത്തിയിട്ടില്ല ഖുർആൻ മുന്നോട്ട് വക്കുന്നത് അധാർമികത മാത്രമാണ്

    • @tomd5976
      @tomd5976 3 ปีที่แล้ว +16

      ഇസ്ലാമിലെവിടെയാണ് ആത്മീയത?

    • @narayananps774
      @narayananps774 3 ปีที่แล้ว +7

      No,Swamiji is clear and correct.

    • @Ra-xp5rg
      @Ra-xp5rg 3 ปีที่แล้ว +2

      Which part is best Doc? Eh... That the earth is flat?

    • @geetharamesh8597
      @geetharamesh8597 3 ปีที่แล้ว +8

      സ്വാമിജിവ്യതിചലിക്കുന്നതല്ല ഇവിടെ വിഷയം താങ്കളുടെ കാഴ്ചഉറച്ചിരിക്കുന്നതിനപ്പുറത്തുള്ളത് തിരിച്ചറിയാൻ നിങ്ങളുടെ പരിമിതമായ മത ചിന്തകൾ നിങ്ങളെ ഒരിക്കലും അനുവദിക്കില്ല താങ്കളുടെ വിശ്വാസം മാത്രം ശരി എന്ന് പറഞ്ഞു തെളിവ് നിരത്തി കഷ്ട പ്പെടണ്ട

  • @jayastelin8329
    @jayastelin8329 5 หลายเดือนก่อน

    ഞാൻ പുനർജന്മത്തിൽ വിശ്വസിക്കുന്നു. കൃസ്തുമതവും ഇസ്ലാം മതവും ഇത് അംഗീകരിക്കുന്നില്ല, പിന്നെങ്ങനെ എല്ലാം ഒന്നാണന്ന് പറയും.

  • @nishimamohan1161
    @nishimamohan1161 3 ปีที่แล้ว

    🙏🙏🙏

  • @vijithtk5760
    @vijithtk5760 3 ปีที่แล้ว

    🙏🙏🙏💕💕💕