റിവേഴ്‌സ് പാർക്കിംഗ് എളുപ്പത്തിൽ പഠിക്കാം കിടിലൻ ട്രിക്ക്| Reverse Parking Malayalam

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2023
  • റിവേഴ്‌സ് പാർക്കിംഗ് എളുപ്പത്തിൽ പഠിക്കാം കിടിലൻ ട്രിക്ക്| Reverse Parking Malayalam
    ➤My WhatsApp Channel
    whatsapp.com/channel/0029Va4x...
    ➤WhatsApp 6238277741
    ➤ Follow me on social media
    *facebook-
    / goodson-kattappana-105...
    *Instagram
    goodsonkatt...
    ➤Goodson k s
    kochuthottathil H , kattappana p o, valiyakandom, Pin 685508
  • ยานยนต์และพาหนะ

ความคิดเห็น • 53

  • @ashiqmy4920
    @ashiqmy4920 9 หลายเดือนก่อน +6

    Wow ...ഞാൻ ഇന്നലെ ബ്രോയുടെ പഴയ Reverse parking Video കണ്ടതെ ഉളളൂ..ഇന്ന് പുതിയ വീഡിയോ വന്നു....🙏😇thanks

  • @jancymathew3553
    @jancymathew3553 8 หลายเดือนก่อน +4

    ഞാൻ എന്നും റിവേഴ്‌സ് park ചെയ്യുമ്പോൾ വണ്ടി ഞാൻ ഉദ്ദേശിക്കുന്ന രീതിയിൽ പോകാറില്ലായിരുന്നു 🫢.അതുകൊണ്ടാണ് ഈ വീഡിയോ സെർച്ച്‌ ചെയ്തു കണ്ടത്. ഇപ്പൊ കാര്യം മനസ്സിലായി നാളെ try ചെയ്തിട്ട് റിസൾട്ട്‌ പറയാം 😌

  • @arshuarshad7591
    @arshuarshad7591 9 หลายเดือนก่อน +1

    എല്ലാം മനസ്സിലാവുന്നുണ്ട് ഇങ്ങനെ വിശദമായി പറഞ്ഞു തരുന്നതിനു വളരെ നന്ദി 🤝🤝🤝

  • @rejikumar6296
    @rejikumar6296 9 หลายเดือนก่อน +2

    Expecting more ideas from you👍 ❤

  • @unnikrishnanpv4992
    @unnikrishnanpv4992 3 หลายเดือนก่อน

    Driving പഠിച്ചിട്ട് ഏറെ കാലമായെങ്കിലും ഇന്നും riverse എനിക്കൊരു കീറാമുട്ടിയാണ്. പലപ്പോഴും ചില്ലറ അബദ്ധങ്ങൾ പറ്റിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ നിവൄത്തിയുണ്ടെങ്കിൽ 'U' turn എടുക്കാൻ വല്ല മാർഗ്ഗവുമുണ്ടോ എന്നു നോക്കുകയാണ് പതിവ്. ഈ വീഡിയോ ഞാൻ പല ആവർത്തി കണ്ട് പഠിക്കാൻ ശ്രമിക്കാം. വളരെ നന്ദി!

  • @kumarima2843
    @kumarima2843 4 หลายเดือนก่อน +1

    വളരെ ഉപകാരപ്രദം 👌👌

  • @fredypanayam5762
    @fredypanayam5762 9 หลายเดือนก่อน +1

    നല്ല, നല്ല വീഡിയോസ് ആണ്... അത്യാവശ്യം നല്ല രീതിയിൽ മനസ്സിലാവുന്നുണ്ട്.....

  • @Kunjuzzaachu2688
    @Kunjuzzaachu2688 9 หลายเดือนก่อน

    Sir today എൻ്റെ ടെസ്റ്റ് ആയിരുന്നു 8 um H um pass ayi thanku sir for the super videos🙏🙏

  • @remyannamma8042
    @remyannamma8042 9 หลายเดือนก่อน +1

    Good video... chuttumulla vandikar horn adich tension aakkum😢.. appo ellam marannu povum

  • @stardust1533
    @stardust1533 9 หลายเดือนก่อน +3

    Steering നിർത്തി ഒടിക്കാതിരിക്കുന്നതാണ് നല്ലത്. ചെറിയ running-ൽ steering wheel ഒടിച്ചുകൊടുക്കണം.

  • @sobhithob9689
    @sobhithob9689 9 หลายเดือนก่อน +4

    എനിക്ക് ഇത് ഉപകാരപ്പെട്ടത് ഡ്രൈവിംഗ് പഠിച്ചതിനു ശേഷമാണ് ❤❤. പല സമയത്തും ഈ ടിപ്സ് യൂസ് ചെയ്യാൻ പറ്റുന്നുണ്ട് 🥰❤️❤️

  • @user-gb5np3rn6n
    @user-gb5np3rn6n 9 หลายเดือนก่อน +1

    Very nice ideas😅😅😅thankyou

  • @rahulrg3176
    @rahulrg3176 9 หลายเดือนก่อน +1

    Thank u👍🏻👍🏻

  • @marva2163
    @marva2163 9 หลายเดือนก่อน +1

    Thankyou 😊

  • @ranibcittoor1424
    @ranibcittoor1424 5 หลายเดือนก่อน +1

    Excellent 👍

  • @sheebamanoj7666
    @sheebamanoj7666 9 หลายเดือนก่อน

    Reverse driving in a curved road or s type road onnu cheyyamo

  • @AbdulRahman-pw2xe
    @AbdulRahman-pw2xe 4 หลายเดือนก่อน +1

    Good demo

  • @fazioop4159
    @fazioop4159 9 หลายเดือนก่อน +1

    Very useful

  • @mayadevirg848
    @mayadevirg848 4 หลายเดือนก่อน +1

    ആ ഇപ്പോ മനസിലായി.😍 🙏

  • @premadasak5330
    @premadasak5330 9 หลายเดือนก่อน +1

    Good idea

  • @zeenathmajeed1290
    @zeenathmajeed1290 16 วันที่ผ่านมา +1

    Good video ❤

  • @i_r_f_a_ns9571
    @i_r_f_a_ns9571 9 หลายเดือนก่อน +1

    License und oraazhcha mumb kittiyathe ullu sir kay theliyikkarundo veere jillakalil pooii

  • @MALLUTROLLS1995
    @MALLUTROLLS1995 9 หลายเดือนก่อน +1

  • @rekharamesh2387
    @rekharamesh2387 9 หลายเดือนก่อน +1

    Super

  • @sheenak8546
    @sheenak8546 9 หลายเดือนก่อน +1

    👌

  • @anurajer3683
    @anurajer3683 9 หลายเดือนก่อน +1

    Thanks❤

  • @Lavendersheaven
    @Lavendersheaven 9 หลายเดือนก่อน +1

    First❤

  • @shajis5299
    @shajis5299 9 หลายเดือนก่อน +1

    👌👌👍🥰

  • @joeljoseph9525
    @joeljoseph9525 9 หลายเดือนก่อน +1

    Cool 😎😎

  • @haerinatorxlys_inactive
    @haerinatorxlys_inactive 9 หลายเดือนก่อน +1

    Brother,this type parking called parallel parking or side parking not reverse parking... reverse parking is different..
    no offense..just pass information😊

  • @Victorymougly
    @Victorymougly 7 หลายเดือนก่อน

    Eth enganaya thrich edkmbm sredhikande?

  • @unnikrishnan190
    @unnikrishnan190 9 หลายเดือนก่อน +1

    👍👍🙏

  • @muhammedamank2371
    @muhammedamank2371 9 หลายเดือนก่อน +1

    🌹👍

  • @nazeemac1497
    @nazeemac1497 9 หลายเดือนก่อน +3

    ചേട്ടൻ പറഞ്ഞിരുന്നല്ലോ ക്ലച്ചും ഗിയറും എടുത്താൽ പെട്ടെന്ന് clachil നിന്ന് കാൽ എടുക്കണം എന്ന്. അപ്പോൾ ഇങ്ങനെ റിവേഴ്‌സ് എടുക്കുന്ന ടൈമിൽ clachil നിന്ന് മെല്ലെ എടുത്താൽ മതിയോ. റിപ്ലൈ. പ്ലീസ്.. ഇന്ന് എനിക്ക് ഗിയർ ന്ന് ആണ് ക്ലാസ്സ്‌ തുടങ്ങുന്നത്. എത്ര യും പെട്ടെന്ന് എളുപ്പത്തിൽ മനസ്സിൽ ആകുന്ന രീതിയിൽ വീഡിയോ കൾ ഇടാൻ ശ്രമിക്കാനെ.....

    • @jancymathew3553
      @jancymathew3553 8 หลายเดือนก่อน

      First gear ലും സെക്കന്റ്‌ ഗിയർ ലും പതിയെ മാത്രമേ ക്ലച്ച് release ചെയ്യാൻ പാടുള്ളു. റിവേഴ്‌സ് ഗിയർ ഉം ഫസ്റ്റ് ഗിയർ പോലെ തന്നെ പവർ ഉള്ളതാണ് അതുകൊണ്ട് റിവേഴ്‌സ് ലും ക്ലച്ച് release ചെയ്യുന്നത് പതിയെ ആയിരിക്കണം

  • @anandavally4607
    @anandavally4607 9 หลายเดือนก่อน +1

    🙏🙏♥️

  • @abhinavnathnath9805
    @abhinavnathnath9805 6 หลายเดือนก่อน +1

    🙏🌹🌹

  • @subaidashajahan
    @subaidashajahan 9 หลายเดือนก่อน +1

    Njan first 😅

  • @ashanthoughts55
    @ashanthoughts55 8 หลายเดือนก่อน

    Sir,രണ്ടു വാഹനം ഒരേ രീതിയിൽ ചേർത്ത് വെച്ചു റിവേഴ്‌സ് എടുക്കാൻ എകദേശം എത്ര അകലം വേണം ഒരു 90 cmആവശ്യമാണോ

  • @ummusalma7228
    @ummusalma7228 9 หลายเดือนก่อน +3

    ഓഡിറ്റോറിയ ങ്ങളിലും ഹോസ്പിറ്റലുകളിലും മറ്റും നിരത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ ക്കിടയിൽ എങ്ങനെ പാർക്ക്‌ ചെയ്യാം എന്ന വീഡിയോ ഒന്ന് കാണിക്കാമോ sir

  • @subaidashajahan
    @subaidashajahan 9 หลายเดือนก่อน +1

    Onnum thalayil kerila 2,3 vattom kanatee 😢

  • @indhusabu2089
    @indhusabu2089 9 หลายเดือนก่อน +1

    ❤️👌

  • @nazeemac1497
    @nazeemac1497 9 หลายเดือนก่อน +1

    ചേട്ടൻ പറഞ്ഞിരുന്നല്ലോ ക്ലച്ചും ഗിയറും എടുത്താൽ പെട്ടെന്ന് clachil നിന്ന് കാൽ എടുക്കണം എന്ന്. അപ്പോൾ ഇങ്ങനെ റിവേഴ്‌സ് എടുക്കുന്ന ടൈമിൽ clachil നിന്ന് മെല്ലെ എടുത്താൽ മതിയോ. റിപ്ലൈ. പ്ലീസ്.. ഇന്ന് എനിക്ക് ഗിയർ ന്ന് ആണ് ക്ലാസ്സ്‌ തുടങ്ങുന്നത്. എത്ര യും പെട്ടെന്ന് എളുപ്പത്തിൽ മനസ്സിൽ ആകുന്ന രീതിയിൽ വീഡിയോ കൾ ഇടാൻ ശ്രമിക്കാനെ.....

    • @stardust1533
      @stardust1533 9 หลายเดือนก่อน

      ക്ലച്ച് ഒരിക്കലും പെട്ടെന്ന് എടുക്കരുത്. വണ്ടി ചാടി ചാടി പോകും. Half ക്ലച്ചിൽ നിന്ന് പതുക്കെ എടുക്കുക. Reverse എടുക്കുമ്പോൾ half ക്ലച്ചിൽ തന്നെ കാൽ വെയ്ക്കുക. അതിൻ്റെ മുകളിലോട്ട് കാൽ എടുത്താൽ സ്പീഡ് കൂടും. അവിടുത്തെ പഠിപ്പിക്കുന്ന ആളിനോട് ചൊതിച്ചാൽ മതി..

    • @goodsonkattappana1079
      @goodsonkattappana1079  9 หลายเดือนก่อน

      Ok

    • @nazeemac1497
      @nazeemac1497 9 หลายเดือนก่อน

      @@goodsonkattappana1079 shift cheyuka ennal entha. Reply.