തേയില തോട്ടത്തിൽ നടുവിൽ ഒരു സ്വർഗം എന്ത് സുന്ദരം ഈ ഗ്രാമം

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 238

  • @AkbarAkbar-xr4kr
    @AkbarAkbar-xr4kr 3 หลายเดือนก่อน +18

    മാഷാ അള്ളാഹ് എത്ര സുന്ദരമാണ് നിങ്ങളുടെ നീലഗിരിയുടെ മനോഹരമായ കാഴ്ചകൾ 👍🏻👍🏻👍🏻👍🏻

  • @usmanrippon4112
    @usmanrippon4112 3 หลายเดือนก่อน +20

    ജാതി മത ചിന്തകൾക്ക് ഒരു പ്രാധ്യാദ്യവും കൽപിക്കാത്ത നല്ല സൗഹൃദത്തോടെ കഴിയുന്ന ജനങ്ങളാണ് തോട്ടം തൊഴിലാളികൾ

  • @kabeerkottakunnu333
    @kabeerkottakunnu333 3 หลายเดือนก่อน +24

    മാഷാ അള്ളാ ഞാൻ ജനിച്ചു കളിച്ചുവളർന്ന എൻ്റെ സ്വന്തംrockwood

    • @NILGIRIMALAYALI
      @NILGIRIMALAYALI  3 หลายเดือนก่อน +2

      @@kabeerkottakunnu333 🥰🥰🥰🥰

    • @alidafaf8580
      @alidafaf8580 3 หลายเดือนก่อน +1

      എന്താ നിന്റെ പേര്

    • @AbdulKareem-tv2nj
      @AbdulKareem-tv2nj 3 หลายเดือนก่อน +2

      Wbfokijuhyh&v cxds@​@@NILGIRIMALAYALI

    • @Sageer.
      @Sageer. 3 หลายเดือนก่อน +3

      Rockwood എന്നാണോ ആ സ്ഥലത്തിന്റെ പേര് ..... ഇതിൽ " റാകൊട്... റാക്കോട് " എന്നാണല്ലോ പറയുന്നത്..... ഞാൻ ഗൂഗിൾ മാപ് ചെയ്തപ്പോൾ റാകോട് .... അങ്ങ് ആന്ധ്രാപ്രദേശിൽ എത്തിച്ചു 😄......

    • @basheerrabigh7206
      @basheerrabigh7206 3 หลายเดือนก่อน

      ഇ പോഴും അവിടെയാണോ?

  • @rasheed7621
    @rasheed7621 3 หลายเดือนก่อน +12

    എൻ്റെ സ്വന്തം നാട് ബ്യൂട്ടിഫുൾ

    • @NILGIRIMALAYALI
      @NILGIRIMALAYALI  3 หลายเดือนก่อน +2

      @@rasheed7621 🥰👍

  • @sabirshaNilgiris0369
    @sabirshaNilgiris0369 3 หลายเดือนก่อน +7

    അതിമനോഹരം 💓💞🔥

    • @NILGIRIMALAYALI
      @NILGIRIMALAYALI  3 หลายเดือนก่อน +2

      @@sabirshaNilgiris0369 👍👍🥰🥰

  • @abuhaala1170
    @abuhaala1170 3 หลายเดือนก่อน +7

    സ്വർഗം കണ്ട് വരുന്നത് പോലെ ആണല്ലോ എഴുതിയത്. സ്വർഗം പോലൊരു നാട് 😇😇😇🤕🤕🤕

  • @AbdulSalam-uo8xc
    @AbdulSalam-uo8xc 3 หลายเดือนก่อน +4

    Super ❤❤❤❤❤

  • @e.sumathihicetstaffeng1132
    @e.sumathihicetstaffeng1132 3 หลายเดือนก่อน +4

    I was in rockwood during my childhood days with my parents...missing Rockwood

  • @mohammedrafi4878
    @mohammedrafi4878 3 หลายเดือนก่อน +6

    അടിപൊളി 👍

    • @NILGIRIMALAYALI
      @NILGIRIMALAYALI  3 หลายเดือนก่อน +1

      @@mohammedrafi4878 🥰🥰

  • @CHAYUBMAHIN
    @CHAYUBMAHIN 3 หลายเดือนก่อน +4

    മനോഹരമായാ നാട് നാഞ്ഞാലോ കാണിച്ചതിൽ സന്തോഷം ❤❤❤

  • @rafimp1230
    @rafimp1230 22 วันที่ผ่านมา +1

    ❤❤❤. Super

    • @NILGIRIMALAYALI
      @NILGIRIMALAYALI  22 วันที่ผ่านมา +1

      🥰🥰👍🏻👍🏻

  • @RekhaBenny-cn7sj
    @RekhaBenny-cn7sj 2 หลายเดือนก่อน +2

    നല്ല വൃത്തിയായി ഇട്ടിരിക്കുന്നു എന്നുംഅങനെആയിരിക ടെ അതാണ് അതിന്റെ സൗന്ദര്യം

  • @SanoobSanoob-n6v
    @SanoobSanoob-n6v 3 หลายเดือนก่อน +4

    സൂപ്പർ ❤❤❤❤❤❤❤

    • @NILGIRIMALAYALI
      @NILGIRIMALAYALI  3 หลายเดือนก่อน +1

      @@SanoobSanoob-n6v 😍😍😍😍

  • @shemishefiq6498
    @shemishefiq6498 3 หลายเดือนก่อน +2

    Woewwweeee🤩🤩🤩💚💚

  • @Jaskijas
    @Jaskijas 3 หลายเดือนก่อน +1

    🎉🎉🎉🎉 from gudalur

  • @ashrafmp432
    @ashrafmp432 3 หลายเดือนก่อน +3

    ഞാൻ ജനിച്ച നാട് ക്ലിയൻ റാക് എസ്റ്റേറ്റ് അത് കാണേണ്ടതാണ് ഭൂമിയിലെ സ്വർഗം അവിടെയാണ്😢

  • @pnnair5564
    @pnnair5564 3 หลายเดือนก่อน +3

    നല്ല ബങ്ങി, കാച്ച, കാന്റിംഗ്, എന്തായാലും സുന്ദരമായ ദൃശ്യങ്ങൾ!

  • @NichuNidhu
    @NichuNidhu 3 หลายเดือนก่อน +2

    Mashaallha

  • @abubackeruae9932
    @abubackeruae9932 3 หลายเดือนก่อน +2

    MashaAllha

  • @diludhilshad
    @diludhilshad 3 หลายเดือนก่อน +3

  • @rkshowkath8110
    @rkshowkath8110 3 หลายเดือนก่อน +5

    Ente nadu

  • @babuperuveettil4921
    @babuperuveettil4921 3 หลายเดือนก่อน +2

    ലളിതം സുന്ദരം...❤

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 3 หลายเดือนก่อน +5

    എന്റെ ഒരു സുഹൃത്തു ഉണ്ട് പാക്കണ എന്റെ കൂടെ ദർസിൽ പഠിച്ചിരുന്നു ഷംസു ഉസ്താദ് pakana

    • @sabirshaNilgiris0369
      @sabirshaNilgiris0369 3 หลายเดือนก่อน +3

      ഷംസു ഹത്തീബ് ആണോ

    • @anvarkoorimannilparapurath7939
      @anvarkoorimannilparapurath7939 3 หลายเดือนก่อน

      @@sabirshaNilgiris0369 ഇപ്പോൾ വയനാട് ജോലി ചെയ്യുന്നു ഷംസു ashrafi

    • @anvarkoorimannilparapurath7939
      @anvarkoorimannilparapurath7939 3 หลายเดือนก่อน +1

      @@sabirshaNilgiris0369 ശംസുദ്ധീൻ ലത്തീഫി thenan

  • @Swafvanummathur
    @Swafvanummathur 3 หลายเดือนก่อน +1

    👍

  • @prasadmccoy
    @prasadmccoy 3 หลายเดือนก่อน +3

    Ormakal ❤️❤️❤️

  • @mdmedia2263
    @mdmedia2263 3 หลายเดือนก่อน +3

    Adipoli kaycha

  • @mwm4060
    @mwm4060 3 หลายเดือนก่อน +4

    I am from pakkan ❤

  • @sulaikasulaika7815
    @sulaikasulaika7815 3 หลายเดือนก่อน +3

    Masha allah ente sondham janma naad🥰🥰❤❤❤❤

    • @NILGIRIMALAYALI
      @NILGIRIMALAYALI  3 หลายเดือนก่อน +1

      @@sulaikasulaika7815 🥰🥰

  • @asees805
    @asees805 3 หลายเดือนก่อน +3

    ❤🎉

  • @SanthoshKadhaliyil
    @SanthoshKadhaliyil 3 หลายเดือนก่อน +2

    Super

  • @fysalkurikkal205
    @fysalkurikkal205 3 หลายเดือนก่อน +2

    👍👍👍👌വീഡിയോ നന്നായി സഹോ.....❤

  • @usmanrippon4112
    @usmanrippon4112 3 หลายเดือนก่อน +2

    നല്ല ഒരു വീഡിയോ

  • @crazydudies2484
    @crazydudies2484 3 หลายเดือนก่อน +4

    Mah home❤🥰

    • @NILGIRIMALAYALI
      @NILGIRIMALAYALI  3 หลายเดือนก่อน +1

      @@crazydudies2484 😍😍🥰🥰

  • @muhammedmansoor-to4lp
    @muhammedmansoor-to4lp 3 หลายเดือนก่อน +2

    Super❤️❤️👍🏻

    • @NILGIRIMALAYALI
      @NILGIRIMALAYALI  3 หลายเดือนก่อน +1

      @@muhammedmansoor-to4lp 👍

  • @riyaskprockwood3080
    @riyaskprockwood3080 3 หลายเดือนก่อน +2

    Good work bro❤

  • @AbdulNazar-vt5hf
    @AbdulNazar-vt5hf 3 หลายเดือนก่อน +2

    Supar❤❤❤❤❤❤074

  • @sabirshaNilgiris0369
    @sabirshaNilgiris0369 3 หลายเดือนก่อน +3

    💞💞🌹🔥poli🔥🌹

    • @NILGIRIMALAYALI
      @NILGIRIMALAYALI  3 หลายเดือนก่อน +1

      @@sabirshaNilgiris0369 😍😍

  • @jijosamuelaniyan9733
    @jijosamuelaniyan9733 3 หลายเดือนก่อน +2

    സ്നേഹം ബ്രോ..❤❤

  • @yosafak2982
    @yosafak2982 3 หลายเดือนก่อน +2

    സൂപ്പർ

  • @faisalpaichi4947
    @faisalpaichi4947 3 หลายเดือนก่อน +2

    First time m watching ur youtube vdo❤. Super adipoli🤭🤭🤭. Tiktokil ningale bakkarkayum pillerum kanarund. Athum superan

  • @msmshafi6923
    @msmshafi6923 3 หลายเดือนก่อน +2

    mashaallah.entenaad❤

    • @NILGIRIMALAYALI
      @NILGIRIMALAYALI  3 หลายเดือนก่อน +1

      @@msmshafi6923 🥰🥰

  • @AbdulNaser-s4u
    @AbdulNaser-s4u 3 หลายเดือนก่อน +2

    Kollam ,short film

  • @Faihan-r8i
    @Faihan-r8i 3 หลายเดือนก่อน +2

    നിലാക്കോട്ട ഒന്ന് പരിചയ പെടുത്തണം

  • @neslanesi5917
    @neslanesi5917 3 หลายเดือนก่อน +2

    👍👍👍

  • @kurienthomas6124
    @kurienthomas6124 3 หลายเดือนก่อน +2

    Creche thank you british

    • @NILGIRIMALAYALI
      @NILGIRIMALAYALI  3 หลายเดือนก่อน +2

      @@kurienthomas6124 🥰🥰

  • @SuharaK-on5xs
    @SuharaK-on5xs 3 หลายเดือนก่อน +2

    Good

  • @KatheejaAli-z1b
    @KatheejaAli-z1b 3 หลายเดือนก่อน +3

    சூப்பர் நல்ல ஏரிய மாசா அல்லா

    • @NILGIRIMALAYALI
      @NILGIRIMALAYALI  3 หลายเดือนก่อน +1

      @@KatheejaAli-z1b 😍

    • @purappad
      @purappad 3 หลายเดือนก่อน +1

      സൂപ്പര്‍ നല്ല ഏരിയ മാഷാ അള്ളാ

  • @SubaidaSubaidakakki
    @SubaidaSubaidakakki 3 หลายเดือนก่อน +2

    ❤❤😂😂

  • @rahu7490
    @rahu7490 3 หลายเดือนก่อน +2

    Najammal....rakood...ennu parayum

  • @davisnedumpully2056
    @davisnedumpully2056 2 หลายเดือนก่อน +1

    HI malayali..good attempt. what you hv shows is Chreche is trounced as Chresh.Pls check dictionary.

  • @muhammedkunhi3078
    @muhammedkunhi3078 3 หลายเดือนก่อน +2

    പയഴ ഒർമകൾ വരുന്നു
    👍🏽

  • @NahmathUnnisa
    @NahmathUnnisa 3 หลายเดือนก่อน +2

    😢

  • @shajubhavan
    @shajubhavan 3 หลายเดือนก่อน +2

    തിരുത്ത് --"ക്രെഷ് "

  • @rahu7490
    @rahu7490 3 หลายเดือนก่อน +2

    മയക്കാലം തുടങ്ങിയാൽ... ഇറങ്ങി ഓടും....

  • @mubarakrahmani3370
    @mubarakrahmani3370 3 หลายเดือนก่อน +4

    𝐈❤️𝐏𝐚𝐤𝐤𝐚𝐧𝐚& 𝐍𝐢𝐥𝐠𝐢𝐫𝐢𝐬

    • @NILGIRIMALAYALI
      @NILGIRIMALAYALI  3 หลายเดือนก่อน +1

      @@mubarakrahmani3370 🥰🥰🥰🥰

  • @sadiqueck2711
    @sadiqueck2711 3 หลายเดือนก่อน +2

    Maasha Allah. Beautiful. Evide Aana Vararundo? Gudaluril ninnum ethu routil anu Pakkana varendathu?

    • @sabirshaNilgiris0369
      @sabirshaNilgiris0369 3 หลายเดือนก่อน +2

      നിങ്ങൾ എവിടെയാണ് സ്ഥലം ഗൂഡല്ലൂരിൽ നിന്ന് നിങ്ങൾ ബത്തേരിയിലേക്ക് പോകുന്ന വഴിയിൽ. നെല കോട്ട എന്ന സ്ഥലമുണ്ട് അവിടെ നിന്നും റാക്കുടിലേക്ക് തിരിഞ്ഞാൽ മതി.

  • @swalihsalu6447
    @swalihsalu6447 3 หลายเดือนก่อน +2

    നല്ല ബൃത്തിയുള്ളസ്ഥലം

  • @JaleelK-pm6vv
    @JaleelK-pm6vv 3 หลายเดือนก่อน +7

    നിങ്ങളുടെ നാട്ടിൽ നിന്നും ബത്തേരി എത്ര കിലോമീറ്റർ ഉണ്ട്

  • @mohammedkuttippa6054
    @mohammedkuttippa6054 3 หลายเดือนก่อน +3

    അത് മുഴുവനായും കാണിക്കണം

    • @NILGIRIMALAYALI
      @NILGIRIMALAYALI  3 หลายเดือนก่อน +1

      @@mohammedkuttippa6054 ok

  • @sayyedali5481
    @sayyedali5481 3 หลายเดือนก่อน +3

    തിരുവനന്തപുരത്തുനിന്ന് അവിടെ എത്താൻ എങ്ങനെ വരേണ്ടത്

    • @NILGIRIMALAYALI
      @NILGIRIMALAYALI  3 หลายเดือนก่อน +3

      തൃശൂർ മലപ്പുറം

  • @abdulkader299
    @abdulkader299 2 หลายเดือนก่อน +1

    30 വര്ഷം മുൻപ് റെക്കോഡ് എസ്റ്റേറ്റിൽ നിന്ന് യൂക്കാലി മരം ലോഡ് കണക്കിൽ കയറ്റിയിരുന്നു

  • @nawazsahara4u
    @nawazsahara4u 3 หลายเดือนก่อน

    Which camera u shoot video bro?

  • @Liyafarsana
    @Liyafarsana 3 หลายเดือนก่อน +6

    പാക്കണ. റകൂട്. ഇവിടെ താമസിക്കാൻ സൗകര്യം ഉണ്ടോ. അങ്ങോട്ട്‌ വരാൻ ബസ്സ് സൗകര്യം ഉണ്ടോ

  • @shamsudeenpv108
    @shamsudeenpv108 3 หลายเดือนก่อน

    ഈ സ്ഥലം ഏത് ജില്ലയിൽ പെട്ടതാണ് ഞാൻ ജനിച്ചത് കേരളത്തിലാണെങ്കിലും വളർന്നത് മഹാരാഷ്ട്രയിലാണ് അതുകൊണ്ടാണ് ചോദിച്ചത്

  • @Noufal-jv3uy
    @Noufal-jv3uy 3 หลายเดือนก่อน +2

    Adutha video nellimattam akan patumoo😊

  • @rabiyarabiyakk7457
    @rabiyarabiyakk7457 3 หลายเดือนก่อน +2

    89, kalamormavarunnu.musthafa.malappuram

    • @NILGIRIMALAYALI
      @NILGIRIMALAYALI  3 หลายเดือนก่อน +1

      @@rabiyarabiyakk7457 🥰👍

    • @Sidhique-y1v
      @Sidhique-y1v 3 หลายเดือนก่อน

      Eahete😂😂😂😂

  • @JaleelK-pm6vv
    @JaleelK-pm6vv 3 หลายเดือนก่อน +3

    ഫുൾ കാണിക്കു

    • @NILGIRIMALAYALI
      @NILGIRIMALAYALI  3 หลายเดือนก่อน +1

      @@JaleelK-pm6vv 👍👍

  • @umarali-l1e
    @umarali-l1e 3 หลายเดือนก่อน

    Njn malappuram aanu engeneya angotek varan ulla buss root onn paranj tharo

  • @ubaidubaid5650
    @ubaidubaid5650 3 หลายเดือนก่อน +2

    നിങ്ങൾ ദേവർഷോല നല്ലേ കോട്ട ഡ്രാക്കുള പ്രാർത്ഥന എന്നിവ വീഡിയോ എടുത്ത് വിടുമോ

    • @NILGIRIMALAYALI
      @NILGIRIMALAYALI  3 หลายเดือนก่อน +1

      @@ubaidubaid5650 ഇന്ഷാ അല്ലാഹ് 👍

  • @malik.bashir
    @malik.bashir 2 หลายเดือนก่อน +1

    ഇതെവിടെ കേരളത്തിൽ തന്നെ ആണോ

  • @BadaBazar016
    @BadaBazar016 3 หลายเดือนก่อน +2

    ദേവാല devarshola ബസ് ഉണ്ടോ

  • @sal_indian
    @sal_indian 3 หลายเดือนก่อน +7

    നിങ്ങൾ സ്വർഗ്ഗത്തിൽ ആണോ താമസിക്കുന്നത്... നിങ്ങളുടെ നാടും നിങ്ങളുടെ ചുറ്റുപാടും എല്ലാം സ്വർഗ്ഗം തന്നെ

  • @chakkullathil
    @chakkullathil 3 หลายเดือนก่อน +2

    വിലകുറഞ്ഞ സ്ഥലങ്ങൾ ഉണ്ടോ

  • @EagerRedCar-xu4oc
    @EagerRedCar-xu4oc 3 หลายเดือนก่อน +2

    Rock wood Alle

  • @satharuty
    @satharuty 3 หลายเดือนก่อน +3

    ഇവിടേക്ക് എങ്ങിനെ എത്താൻ കഴിയും?

    • @NILGIRIMALAYALI
      @NILGIRIMALAYALI  3 หลายเดือนก่อน +2

      Gudallur

    • @sabirshaNilgiris0369
      @sabirshaNilgiris0369 3 หลายเดือนก่อน

      നിങ്ങൾ എവിടെയും നിന്നാണ് വരുന്നത്. എന്നാലേ വഴി പറയാൻ പറ്റൂ. അങ്ങനെയല്ല മലപ്പുറത്ത് നിന്നാണ് അതോ വയനാട്

    • @satharuty
      @satharuty 3 หลายเดือนก่อน

      @@sabirshaNilgiris0369 മലപ്പുറം

  • @abdhulnasar7978
    @abdhulnasar7978 3 หลายเดือนก่อน +2

    രാകൂട് പന്തലൂർ വഴി ആണോ പോകുന്നദ് എത്ര ദൂരമുണ്ട്

    • @NILGIRIMALAYALI
      @NILGIRIMALAYALI  3 หลายเดือนก่อน +1

      @@abdhulnasar7978 പന്തല്ലൂർ വഴിയും വരാം ദേവാല റോക്വേഡ്‌ വഴിയും വരാം

  • @rahmankk-od2mp
    @rahmankk-od2mp 3 หลายเดือนก่อน +1

    എന്റെ ഹംസ. പാക്കണ ഉണ്ടോ?

  • @Murukesan-vp7em
    @Murukesan-vp7em 3 หลายเดือนก่อน +2

    Distric athanu

  • @sal_indian
    @sal_indian 3 หลายเดือนก่อน +3

    അവിടെ എല്ലാരും പ്രൈമറി മലയാളമാണോ സംസാരിക്കുന്നത്?

  • @rishahulmashood2284
    @rishahulmashood2284 3 หลายเดือนก่อน +2

    ഫാമിലിയായിട്ട് താമസിക്കാൻ സൗകര്യം ഉണ്ടോ അവിടെ...?

  • @ebrahimKodur-q8w
    @ebrahimKodur-q8w 3 หลายเดือนก่อน +1

    മുഴവൻ കാണിക്കണം

  • @ibrahimmkl204
    @ibrahimmkl204 3 หลายเดือนก่อน +2

    ഇത്ക്കർണാടക്അലോ

    • @sabirshaNilgiris0369
      @sabirshaNilgiris0369 3 หลายเดือนก่อน +2

      തമിഴ്നാട് നീലഗിരി

  • @Smachie
    @Smachie 3 หลายเดือนก่อน +2

    പുറത്തു നിന്നുള്ളവർക് എസ്റ്റേറ്റ കാണാൻ വരാമോ?

    • @NILGIRIMALAYALI
      @NILGIRIMALAYALI  3 หลายเดือนก่อน +3

      വരാം

    • @sabirshaNilgiris0369
      @sabirshaNilgiris0369 3 หลายเดือนก่อน +3

      ഒരു കുഴപ്പവുമില്ല നിങ്ങൾക്ക് എവിടെ വേണമെങ്കിലും പോകാം അവർ ഉണ്ടെങ്കിൽ അവര് തന്നെ കൊണ്ട് പൊയ്ക്കോളും ഒന്നും കൊടുക്കേണ്ട ആവശ്യമില്ല😊

    • @Smachie
      @Smachie 3 หลายเดือนก่อน +2

      @@NILGIRIMALAYALIthanks, ഫാമിലിക്കു താമസ സൗകര്യം ഉണ്ടോ? ലോഡ്ജ്, റിസോർട്...

    • @NILGIRIMALAYALI
      @NILGIRIMALAYALI  3 หลายเดือนก่อน +1

      @@Smachie ഉണ്ട്

    • @sabirshaNilgiris0369
      @sabirshaNilgiris0369 3 หลายเดือนก่อน +2

      @@Smachie ഇതിന് അടുത്ത് തന്നെ 100 ഏക്കർ തൈലത്തോട്ടത്തിന്റെ ഉള്ളിൽ റിസോർട്ട് ഉണ്ട് ഇവന്റെ നമ്പർ മേടിച്ചാൽ മതി അവിടെ താമസിക്കാം

  • @shareenariyas1947
    @shareenariyas1947 3 หลายเดือนก่อน +2

    പുത്തിയപടി കണ്ടില്ല pls

  • @BavaElamkulath
    @BavaElamkulath 3 หลายเดือนก่อน +1

    Complete see

  • @Sreekumar-xd8rq
    @Sreekumar-xd8rq 3 หลายเดือนก่อน +1

    Creche 😅cresh ennu parayanam.

  • @mohammedkungh5037
    @mohammedkungh5037 2 หลายเดือนก่อน +1

    അവിടെ 10 സെന്റ് കിട്ടുമോ

  • @josephaugustin2647
    @josephaugustin2647 3 หลายเดือนก่อน +1

    ഗൂഡലൂരിനടുത്താണോ ഈ സ്ഥലം?

  • @AshrafAshraf-ym7em
    @AshrafAshraf-ym7em 3 หลายเดือนก่อน +2

    Ok

    • @NILGIRIMALAYALI
      @NILGIRIMALAYALI  3 หลายเดือนก่อน +1

      @@AshrafAshraf-ym7em 🥰

  • @mujeebmuji6202
    @mujeebmuji6202 3 หลายเดือนก่อน +1

    തരിയോട് എന്ന സ്ഥലം അവിടെ അടുത്താണോ

    • @NILGIRIMALAYALI
      @NILGIRIMALAYALI  3 หลายเดือนก่อน +1

      @@mujeebmuji6202 അറിയില്ല

    • @manamkulamnoushad9914
      @manamkulamnoushad9914 3 หลายเดือนก่อน +1

      കോഴിക്കോട് നിന്ന് തിരിയോട് വഴി വൈത്തിരി To പൊഴുതന To തിരിയോട് ഭാണാസുര ഡാം

    • @NILGIRIMALAYALI
      @NILGIRIMALAYALI  3 หลายเดือนก่อน

      @@manamkulamnoushad9914 അത് വയനാട് ഭാഗമാണ് ഞങ്ങൾ തമിഴ്നാട്ടിലാണ് താമസിക്കുന്നത്

  • @abdurazaksullami8364
    @abdurazaksullami8364 3 หลายเดือนก่อน +2

    എവിടെയാണ് ഈ സ്ഥലം ?

  • @dheenn7301
    @dheenn7301 2 หลายเดือนก่อน +1

    വാക്കിയുളള സ്ഥലം കാണിക്കു

  • @nakshatracollection2029
    @nakshatracollection2029 3 หลายเดือนก่อน +4

    ങ്ങളെ നമ്പർ തരുമോ?

    • @NILGIRIMALAYALI
      @NILGIRIMALAYALI  3 หลายเดือนก่อน +1

      @@nakshatracollection2029 9585780131

  • @ShowkathAAS
    @ShowkathAAS 3 หลายเดือนก่อน +1

    നാടും ജില്ലയും ഒന്നും അറിയിക്കാതെ വെറുതെ video എടുത്താൽ മതിയോ?

    • @NILGIRIMALAYALI
      @NILGIRIMALAYALI  3 หลายเดือนก่อน +2

      @@ShowkathAAS തമിഴ്നാട് നിലഗിരി gudallur pakkana

    • @ShowkathAAS
      @ShowkathAAS 3 หลายเดือนก่อน +2

      @@NILGIRIMALAYALI ok good 👍

    • @sabirshaNilgiris0369
      @sabirshaNilgiris0369 3 หลายเดือนก่อน

      അവനെ അവിടെ എഴുതിവെച്ചിട്ടുണ്ടല്ലോ തമിഴ്നാട്

    • @ShowkathAAS
      @ShowkathAAS 3 หลายเดือนก่อน +1

      @@sabirshaNilgiris0369 പിന്നീട് മനസ്സിലായി👋

  • @shamsudheenc4409
    @shamsudheenc4409 3 หลายเดือนก่อน +2

    അവിടെ ആന ഇറങ്ങാറുണ്ടോ?

    • @NILGIRIMALAYALI
      @NILGIRIMALAYALI  3 หลายเดือนก่อน +1

      Und

    • @sabirshaNilgiris0369
      @sabirshaNilgiris0369 3 หลายเดือนก่อน

      ആനയും പുലിയും കരടിയും ഇഷ്ടം പോലെയുണ്ട്.

  • @safeerak0077
    @safeerak0077 3 หลายเดือนก่อน +2

    ഇതെവിടെയാ ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിച്ചകൊള്ളട്ടെ. ഇവിടെ ഭൂമി വാങ്ങാൻ കിട്ടുമോ? എന്താ വില?.

    • @NILGIRIMALAYALI
      @NILGIRIMALAYALI  3 หลายเดือนก่อน +1

      കിട്ടും

    • @shrsh5838
      @shrsh5838 3 หลายเดือนก่อน

      10 സെൻ്റ് സ്ഥലം എന്തു വിലയാകും

    • @shrsh5838
      @shrsh5838 3 หลายเดือนก่อน

      ഉണ്ടെങ്കിൽ പറ

  • @Kakka145
    @Kakka145 3 หลายเดือนก่อน +1

    മെത്തന്മാറ്
    ഇല്ലാത്ത
    നാട്❤

    • @sabirshaNilgiris0369
      @sabirshaNilgiris0369 2 หลายเดือนก่อน

      ഈ നാട്ടിൽ മൊത്തം മേ ത്തന്മാരാണ് പൊട്ടാ. 🤣🤣🤣

  • @nza359
    @nza359 3 หลายเดือนก่อน +2

    C ഫോർത് നിങ്ങളുടെ ഏരിയ ആണോ

  • @RaviR-zg2vt
    @RaviR-zg2vt 3 หลายเดือนก่อน +2

    Route para. Devarsholayill നിന്നും route.

  • @abbasabbas2431
    @abbasabbas2431 3 หลายเดือนก่อน +2

    Bro ningalude number tharamo