ഇതൊക്കെ കാണുമ്പോൾ നമുക്കൊക്കെ പ്രചോദനം ആണ് ഒരു രൂപ കുടുംബത്തിന് വേണ്ടി അധ്വാനിച്ചു കൊണ്ടു വരാൻ ഒരുപാട് ആഗ്രഹം ഉണ്ട് ഓരോ അസുഖങ്ങളാൽ പറ്റാതെ വരുന്നു... പക്ഷേ ഇത് കണ്ടപ്പോൾ മനസ്സിൽ വേദന തോന്നി... ഒരുപാട് വഴികൾ നമുക്ക് മുന്നിൽ ഉണ്ട്... അള്ളാഹു വലിയവനാണ് ആരെയും തളർത്തില്ല 🤲🤲🤲
ഇങ്ങനെ ആയിരിയ്ക്കണം പെണ്ണുങ്ങള്‍❤❤. ജീവിതം ഒരാളെയും ആശ്രയിയ്ക്കാതെ മുന്നോട്ട് കൊണ്ടൂ പോകാനുളള സാമര്‍ത്ഥ്യം അതുണ്ടാകണം ആണായാലും പെണ്ണായാലും❤ ആയൂരാരോഗ്യം തന് ദൈവം അനുഗ്രഹിയ്ക്കട്ടെ ❤
അദ്ധ്വാനിച്ച് ജീവിക്കുന്ന ആ സഹോദരിക്കും അവരെ സഹയിക്കാൻ തയ്യാറായ യാത്റക്കാരനായ സഹോദരനും അഭിനന്ദനങ്ങൾ. അല്ലാഹു രണ്ടു പേ൪ക്കു൦ ആരോഗ്യവും ദീ൪ഘായുസ്സു൦ സാ൦ബത്തിക പുരോഗതിയും നൽകി അനുഗ്രഹിക്കട്ടെ.
ഇക്കാ ആ ഉമ്മയ്ക്ക് ഒരു സ്‌കൂട്ടി ഉടൻ ആവുന്നവർ വാങ്ങി കൊടുക്കണം പിന്നെ വീട് വാടകവീട് എന്ന് പറഞ്ഞു അവിടെയുള്ള എം എൽ എ യും പൊതുപ്രവർത്തകരും ഒന്ന് ഇറങ്ങിയാൽ ഒരു മൂന്ന് സെൻറ് ഭൂമി ഉണ്ടാക്കണം പിന്നെ വീട് സർക്കാർ ലൈഫ് പദ്ധതിയിൽ ഉൾപെടുത്താൻ കഴിയും ജനപ്രതിനിധികളും നാട്ടുകാരും വിചാരിച്ചാൽ നടക്കും നമ്മുടെ അമ്മയാണ് അമ്മ നമ്മുടെ കാണപ്പെട്ട ദൈവം ആണ് ഓർക്കുക ഇക്കാ ഉമ്മയുടെ ഗുഗിൾ പേ നമ്പർ നിങ്ങൾ പോസ്റ്റിൽ ഉൾപ്പെടുത്തണം അവരെ സഹായിക്കാൻ മുന്നോട്ട് വരുന്നവർ ഉണ്ടാവും
മുസ്ലിം സമുദായത്തിലെ നേതാക്കൾ കണ്ടു പിടിക്കുക യാതൊരു യോഗ്യതയും ഇല്ലാതെ മറ്റുള്ളവരുടെ ഉച്ഛിഷ്ടം കൊണ്ട് ജീവിക്കുന്ന വിഭാഗം അവരെതൊട് അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ ഇൻഷാ അള്ളാ വലിയുള്ളാഹി മുഹമ്മദ് ശരീഫ് മണ്ണാർക്കാട് ബിജെപി ഇവരെ സഹായിച്ച ഒരു വീട് വെക്കാനുള്ള സാമ്പത്തിക സഹായം നൽകുന്നത് നിങ്ങൾക്ക് സ്വർഗ്ഗത്തിലേക്കുള്ള വഴി അള്ളാഹു തുറന്നു തരട്ടെ-ആമീൻ
ഈ ഉമ്മയെ നമുക്ക് സഹിച്ചുകൂടെ ഉമ്മകെ വീട് ഇല്ലാത്തത് അല്ലെ. അവരുടെ ഗുഗുൽ പേ no. വച്ചു ഇനി വീഡിയോ ചെയ്‌താൽ മതിയായിരുന്നു ഉമ്മയുടെ എല്ലാ പ്രയാസം പടച്ചോൻ മാറ്റി കൊടുക്കട്ടെ ആമീൻ ❤️🌹
പരിശുദ്ധ റമദാൻ മാസം അല്ലെ... ഒരുപാട് പുണ്യം കിട്ടുന്ന മാസം... ഒരുപാട് പേര് ധാനധർമ്മം ചെയ്യുന്ന മാസം.. പ്രയാസം അനുഭവിക്കുന്നവർക്ക് താങ്ങും തണലും ഏകാൻ ഒരുപാട് പേര് നമ്മുടെ സമൂഹത്തിൽ ഉണ്ട്. അവരുടെ അകൗണ്ട് നമ്പറും, ഫോൺ നമ്പറും ഈ വീഡിയോക്ക് ഒപ്പം വെച്ചിരുന്നുവെങ്കിൽ ഉറപ്പായും ഒരുപാട് സഹായങ്ങൾ ആ ഉമ്മാക്കും, കുടുംബത്തിനും ലഭിച്ചേനെ... അവരെ നിങ്ങൾ ഒന്നും കൂടി കാണാൻ പോയി, അവരുടെ നമ്പറും,അകൗണ്ട് നമ്പറും ആളുകളിലേക്ക് എത്തിക്കണം.. 🙏 സഹായങ്ങൾ അവർക്ക് ലഭിക്കട്ടെ, പ്രയാസങ്ങൾക്ക് ഒരു താങ് ആവട്ടെ... 😍
ഇങ്ങനെയുള്ള വീഡിയോ ചെയ്യുമ്പോൾ ബാങ്ക് അക്കൗണ്ട് നമ്പർ കൊടുക്കണം അതും വീഡിയോയുടെ കൂടെ കൊടുക്കുന്നതാണ് ഏറ്റവും നല്ലത് ചില ആളുകൾ വീഡിയോ ഡൗൺലോഡ് ചെയ്ത് മറ്റുള്ളവർക്ക് സെന്റ് ചെയ്തു കൊടുക്കും അപ്പോൾ അക്കൗണ്ട് നമ്പർ ഇല്ലെങ്കിൽ ശരിയാക്കില്ലല്ലോ അതുകൊണ്ട് പറഞ്ഞത
*ഒരാളുടെ മുന്നിലും കൈ നീട്ടാതെ ജീവിക്കാൻ ഉള്ള നിങ്ങളുടെ മനസ്സ്, നല്ല നാളുകൾ നിങ്ങൾക്ക് ഉണ്ടാവട്ടെ..😍.പാലക്കാട് എന്താ ചൂട്* 🔥🔥🔥
Atheee😊😊❤❤
Q
Aameen
Aameen
ivare sahayikan ee utuber enthelum cheyyunnundo
ഈ ഉമ്മാക്ക് അള്ളാഹു കച്ചവടത്തിൽ ബർകത്ത് നെൽകി കൊടുക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
ആമീന്
ആമീൻ
Ameen
Aameen
ആമീൻ
അല്ലാഹുവേ ഇവരെ സഹായിക്കാൻ ആരെയെങ്കിലും നീ എത്തിക്കേണമേ..
ആ പെൺകുട്ടികൾക്കും ഈ ഉമ്മാക്കും ഏറ്റവും നല്ലതായ ഒരു ജീവിതം നീ നൽകി അനുഗ്രഹിക്കണമേ
Aameen 🤲
Aameen
ആമീൻ
ആമീൻ
ആമീൻ 🤲
ആ ഉമ്മക്കും മകൾക്കും സ്വന്തമായി ഒരു വീട് നിർമ്മിച്ചു നൽകാൻ സുമനസ്സുകൾക്ക് കഴിയട്ടെ പ്രാർത്ഥനയോടെ
ഇതൊക്കെ കാണുമ്പോൾ നമുക്കൊക്കെ പ്രചോദനം ആണ് ഒരു രൂപ കുടുംബത്തിന് വേണ്ടി അധ്വാനിച്ചു കൊണ്ടു വരാൻ ഒരുപാട് ആഗ്രഹം ഉണ്ട് ഓരോ അസുഖങ്ങളാൽ പറ്റാതെ വരുന്നു... പക്ഷേ ഇത് കണ്ടപ്പോൾ മനസ്സിൽ വേദന തോന്നി... ഒരുപാട് വഴികൾ നമുക്ക് മുന്നിൽ ഉണ്ട്... അള്ളാഹു വലിയവനാണ് ആരെയും തളർത്തില്ല 🤲🤲🤲
ഈ വീഡിയോകളിൽ കൂടി ധാരാളം ആളുകൾ ആ സഹോദരിയെ സഹായിക്കാൻ മുന്നോട്ടു വരട്ടെ. Hakkim bhai, really appreciates your efforts God bless you
🙏 🙏
🙏🙏🙏
ആമീൻ
@@shoaibam2746😮😅😂 0 😢2😢2a007
ഈ റമളാനിൽ ഒരു ചെറിയ സഹായം
അവർക് വലിയ ഒരു അനുഗ്രഹം
ആകട്ടെ.
ഹകീമിനും നന്ദി.
അൽഹംദുലില്ലാഹ്
ആ ഉമ്മാക്ക് അല്ലാഹു ആഫിയത്തും ദീർഘായുസ്സും നൽകട്ടെ,ആമീൻ.
ഈ താത്ത ആണ് real superstar. അല്ലാതെ film stars ഒന്നുമല്ല..... ജീവിതത്തിൽ Heroes ആണ് ഇവർ..... ദൈവം അനുഗ്രഹിക്കട്ടെ.....❤❤❤
👍🏻👍🏻👍🏻
ഹക്കീം സാഹിബിന്റെ രോഗം പെട്ടെന്ന് അല്ലാഹു ശിഫ യാക്കിത്തരട്ടെ - ആമീൻ
AmeenyarabbalAlameen🕋🤲🤲🤲
😊😊❤❤🤲
ആമീൻ യാറബ്ബൽ ആലമീൻ 🤲
ആമീൻ
ഇങ്ങനെ ഉള്ളവരെ സഹായിക്കണം
ഇവർക്ക് ആണ് ഒരു വീട് വെച്ച് കൊടുക്കണ്ടത്
ഇങ്ങനെ ആയിരിയ്ക്കണം പെണ്ണുങ്ങള്‍❤❤. ജീവിതം ഒരാളെയും ആശ്രയിയ്ക്കാതെ മുന്നോട്ട് കൊണ്ടൂ പോകാനുളള സാമര്‍ത്ഥ്യം അതുണ്ടാകണം ആണായാലും പെണ്ണായാലും❤ ആയൂരാരോഗ്യം തന് ദൈവം അനുഗ്രഹിയ്ക്കട്ടെ ❤
ആമീൻ
Ameen Ameen Ameen yarabbal alameen
ഓരോരുത്തർക്കും ഓരോ വിധി 🤦🏻♀️... സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്ന താത്തക്ക് ദൈവം നല്ലൊരു വഴി കാട്ടി കൊടുക്കട്ടെ 🙏
ഹക്കിം നിനക്ക് വയ്യതെയും നീ ഇങ്ങനെ ഉള്ളവരെ സഹായിക്കാൻ ഇരങ്ങിയത്തിൽ അല്ലാഹ് നിന്നെ anugrahikatte ഹക്കിം നിൻ്റെ അസുഖം വേഗം സുഗപെടാറ്റെ ആമീൻ
Allahuuuui
Mashaallah അദ്വാനിച്ചു ജീവിക്കാനുള്ള ആ മനസ്സിന് അള്ളാഹു ഖൈറും ബർകതും കൊടുക്കട്ടെ ആമീൻ 🤲
Aameen
ആമീൻ
ഇ ഉന്മക്ക മറ്റൊരജിവിത മാർഗം അല്ലാഹു നൽകട്ടെ ആമീൻ
ആ സഹോദരന് വലിയ ഗുണം വരട്ടെ
നാഥൻ ബർക്കത്ത് നൽകട്ടെ അവരുടെ പ്രയാസങ്ങൾ ദൂരീകരിച്ചു കൊടുക്കട്ടെ 🤲🏻🤲🏻
Aameen
Aameen
ആമീൻ 🤲
അദ്ധ്വാനിച്ച് ജീവിക്കുന്ന ആ സഹോദരിക്കും അവരെ സഹയിക്കാൻ തയ്യാറായ യാത്റക്കാരനായ സഹോദരനും അഭിനന്ദനങ്ങൾ.
അല്ലാഹു രണ്ടു പേ൪ക്കു൦ ആരോഗ്യവും ദീ൪ഘായുസ്സു൦ സാ൦ബത്തിക പുരോഗതിയും നൽകി അനുഗ്രഹിക്കട്ടെ.
ഇത്തരം ഏര്‍പ്പാട് കാരെ കാണുന്നവര്‍ വാങ്ങി സഹായിക്കുക. അത് ഒരു രാജ്യ സ്നേഹം കൂടിയാണ്
ഹകീം ഭായ് താങ്കൾക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആ സ്ത്രീയുടെ ജീവിതത്തിൽ അവൻ ഹൈറും ബർകത്തും ചൊരിയട്ടെ...
Really bold madam salute for her. Good job and hard job
😊😊❤❤
Masha Allah ജോലിചെയ്ത് ജീവിക്കുക ആരുടെ മുന്നിലും കൈ നീട്ടാതെ ഇത് എനിക്ക് അറിയുന്ന സ്ഥലം ആണ് 🙏🏻🙏🏻🙏🏻
എല്ലാ പ്രയാസങ്ങളും അള്ളാഹു പെട്ടെന്ന് നീക്കി കൊടുക്കട്ടെ.
നല്ല മാതൃക അല്ലാഹു അനുഗ്രഹിക്കട്ടെ 🌹👍🏻🤲
അൽഹംദുലില്ലാഹ് താത്താക്ക് ഒരു വീടും താത്താന്റെ മാവുമെന്നും ചിലവാവട്ടെ 🤲🤲🤲🤲🌹🤲🤲
പാവം ഉമ്മ കഴിവുള്ളവർ ഒന്ന് ശഹായിക്കണേ എല്ലാവരെയും കാക്കണേ അല്ലാഹ്
അല്ലാഹുവേ ആയിസും ആരോഗ്യവും കൊടുക്കണേ നാഥാ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
കണ്ണ് നിറക്കുന്ന കാഴ്ചകൾ 😰😰🤲🤲🤲
ഇങ്ങനെയും തന്റേടത്തോടെ ആരെയും മുന്നിൽ കൈ നീട്ടാതെ ജീവിക്കുന്ന സ്ത്രീകളും ഉണ്ട്.... അള്ളാഹു അനുഗ്രഹിക്കട്ടെ നിറ കണ്ണുകളോടെ പറയുന്നു 🤲
ഉമ്മാക്ക് ആഫിയതുള്ള ദീർഗായുസ്സ് തരട്ടെ റബ്ബ്
അല്ലാഹുവേ പരിശുദ്ധ മാക്കപ്പെട്ട റമളാൻ മാസത്തിന്റെ ബർകത്തു കൊണ്ട് ഈ മഹതിയെയും കുടുംബത്തെയും നീ രക്ഷപ്പെടുത്തണേ
ഹകീം ഇക്ക ഞങ്ങൾ പ്രതീക്ഷിക്കുന്നു ആ ഇത്തക് നിങ്ങൾ ഒരു വീട് വെച്ച് കൊടുക്കുമെന്ന്
god bless you 🙏
ഇക്കാ വേഗം സുഗാവട്ടെ 🥰
ജീവിതം പലർക്കും പലവിതം. അല്ലാഹു അവരുടെ ജീവിതം നല്ലതാക്കി കൊടുക്കട്ടെ
വീട് ആരെങ്കിലും വെച്ച് കൊടുത്തെങ്കിൽ 👌
ഞാനും ആഗ്രഹിച്ചു പോയി
ഞാനും 🤲🤲
Inn ningal vangi nale arenkilum undaavum...aa vaakk vallatha pradeeksha ullathaa.......allaahu anugrahikkatte.,...
കൂടുതൽ ആരോഗ്യവും അനുഗ്രഹം അല്ലാഹു നൽകട്ടെ
Masha Allah .. പടച്ചവൻ ബറക്കത്ത് നൽകട്ടെ 😢
അള്ളാഹു ബർകത് കൊടുക്കെട്ടെ 🤲🤲🤲
ആരോഗ്യം നന്നായിരിക്കട്ടെ ആഗ്രഹങ്ങൾ അള്ളാഹു സാധിച്ചു കൊടുക്കട്ടെ
ആ ഉമ്മാക് അല്ലാഹൂ നല്ല ആരൊഗൃ൦ നൽകട്ടേ
ബർക്കത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽആലമീൻ
God Bless you Sister,( pardha cycle chavittumbol onnu othuki vekutto,veelil kudungathe sukshiku.)🙏💓
ഇക്കാ ആ ഉമ്മയ്ക്ക് ഒരു സ്‌കൂട്ടി ഉടൻ ആവുന്നവർ വാങ്ങി കൊടുക്കണം പിന്നെ വീട് വാടകവീട് എന്ന് പറഞ്ഞു അവിടെയുള്ള എം എൽ എ യും പൊതുപ്രവർത്തകരും ഒന്ന് ഇറങ്ങിയാൽ ഒരു മൂന്ന് സെൻറ് ഭൂമി ഉണ്ടാക്കണം പിന്നെ വീട് സർക്കാർ ലൈഫ് പദ്ധതിയിൽ ഉൾപെടുത്താൻ കഴിയും ജനപ്രതിനിധികളും നാട്ടുകാരും വിചാരിച്ചാൽ നടക്കും
നമ്മുടെ അമ്മയാണ് അമ്മ നമ്മുടെ കാണപ്പെട്ട ദൈവം ആണ്
ഓർക്കുക ഇക്കാ ഉമ്മയുടെ ഗുഗിൾ പേ നമ്പർ നിങ്ങൾ പോസ്റ്റിൽ ഉൾപ്പെടുത്തണം അവരെ സഹായിക്കാൻ മുന്നോട്ട് വരുന്നവർ ഉണ്ടാവും
ഇക്കാ അത് എന്തായാലും നല്ല കാര്യം ആയി 🙂സന്തോഷം ആയി ❤️അതും ഈ റമളാനിൽ എന്നും ഇക്കാക് നല്ലത് വരട്ടെ 🥰
Shajenna Amma....1000 aanmakkal und koode. Palakkad ullavar kayividilla..
ഉമ്മാന്റെ കഷ്ടപ്പാട്.. പടച്ചവൻ തീർത്തുകൊടുക്കട്ടെ
How do I appreciate your willingness to do such hard work ! You're a motivator to a lot of people even to me my dear
Hakheemka 👌👌👌👌👌. ഇതുപോലുള്ള ഫാമിലിയെ സഹായിക്കുക. വീടിനായി
അല്ലാഹു രക്ഷിക്കട്ടെ ആമീൻ ❤
പാവം, അല്ലാഹു ബർകത് നൽകേട്ടെ
അല്ലഹു രോഗം പെട്ടന്ന് മാറ്റി തരട്ടെ ആമീൻ
Mashaallah. Hakkimbhai good effort. 🌹❤️❤️🙏🏻
Adipoli sthreekal purushanmarekalum jolicheyyinnu paavam padachon nannakatte
ഉമ്മക്കും, അവതാരകനും അല്ലാഹു അനുഗ്രഹിക്കട്ടെ
ഇക്കാ ഒന്ന് എഴുതാൻ തോന്നുന്നില്ല സ്നേഹം മാത്രം🧡🧡🧡🙏🙏🙏🧡🧡🧡
God bless you hajara❤❤❤❤
മുസ്ലിം സമുദായത്തിലെ നേതാക്കൾ കണ്ടു പിടിക്കുക യാതൊരു യോഗ്യതയും ഇല്ലാതെ മറ്റുള്ളവരുടെ ഉച്ഛിഷ്ടം കൊണ്ട് ജീവിക്കുന്ന വിഭാഗം അവരെതൊട് അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ ഇൻഷാ അള്ളാ വലിയുള്ളാഹി മുഹമ്മദ് ശരീഫ് മണ്ണാർക്കാട് ബിജെപി ഇവരെ സഹായിച്ച ഒരു വീട് വെക്കാനുള്ള സാമ്പത്തിക സഹായം നൽകുന്നത് നിങ്ങൾക്ക് സ്വർഗ്ഗത്തിലേക്കുള്ള വഴി അള്ളാഹു തുറന്നു തരട്ടെ-ആമീൻ
Athrayum pettennu ninghalkku oru veedundaakan padachavondu eee nombukaalthu njaanum dua cheyyaam
Jazakllahu khairan kazeeran. Sallallahu Alaa Muhammedh
സന്നദ്ധ സംഘടനകൾ ഒരു കട ഇട്ടു കൊടുക്കുക ... ഒരു സഹായമായിരിക്കും
Masha allha
Allha khair nalgatte
അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീ ൻ
പടച്ചോനെ ഈ ഉമ്മാനെ നീ കാക്കണേ അതിന്റ ബർകത് ചെയ്യണേ
ആരെങ്കിലും ഒരു വീട് വെച്ച് കൊടുക്കാൻ നോക്കണേ ഒരു സ്ഥിരം വരുമാന വും ദൈവം കൈവിടില്ല
അല്ലാഹ് അനുഗ്രഹിക്കട്ടെ
Allahu അവരുടെ ദുരിദങ്ങൾ മാറ്റി കൊടുക്കട്ടെ Aameen🤲
ഈ വീഡിയോ അവർക്കൊരു ഉപകാരമാവട്ടെ 👍
നാഥൻ അനുഗ്രഹിക്കട്ടെ 🤲
Aameen
God bless you Sister 👍🌷
ദൈവം നിങ്ങളെക്ക നല്ല ആരോഗ്യം നൽകട്ടെ
Pavom chechi.iswaran anugrahikkatte brother
ഈ ഉമ്മയെ നമുക്ക് സഹിച്ചുകൂടെ
ഉമ്മകെ വീട് ഇല്ലാത്തത് അല്ലെ. അവരുടെ ഗുഗുൽ പേ no. വച്ചു ഇനി വീഡിയോ ചെയ്‌താൽ മതിയായിരുന്നു
ഉമ്മയുടെ എല്ലാ പ്രയാസം പടച്ചോൻ മാറ്റി കൊടുക്കട്ടെ ആമീൻ ❤️🌹
Aa ummayude account no.. udane venam..ithil vekkamayirunnu..nonb maasam koodthal sahayam kittumayirunnu..oru veed avark kittanam..sahayikanam🙏🙏🙏
Kyyituvedan Maran Acupuncture and Nachorl Tarapy noku urapayyum marum yattetu mari
മേപ്പറമ്പ് കാരൊക്കെ എവിടെ താത്താനെ കണ്ടില്ലേ കൂട്ടായ്മയുടെ power പോരട്ടെ
Allahu ningalkh khair nalkhatte😢😢😢
പരിശുദ്ധ റമദാൻ മാസം അല്ലെ...
ഒരുപാട് പുണ്യം കിട്ടുന്ന മാസം...
ഒരുപാട് പേര് ധാനധർമ്മം ചെയ്യുന്ന മാസം.. പ്രയാസം അനുഭവിക്കുന്നവർക്ക് താങ്ങും തണലും ഏകാൻ ഒരുപാട് പേര് നമ്മുടെ സമൂഹത്തിൽ ഉണ്ട്.
അവരുടെ അകൗണ്ട് നമ്പറും, ഫോൺ നമ്പറും ഈ വീഡിയോക്ക് ഒപ്പം വെച്ചിരുന്നുവെങ്കിൽ ഉറപ്പായും ഒരുപാട് സഹായങ്ങൾ ആ ഉമ്മാക്കും, കുടുംബത്തിനും ലഭിച്ചേനെ...
അവരെ നിങ്ങൾ ഒന്നും കൂടി കാണാൻ പോയി, അവരുടെ നമ്പറും,അകൗണ്ട് നമ്പറും ആളുകളിലേക്ക് എത്തിക്കണം.. 🙏 സഹായങ്ങൾ അവർക്ക് ലഭിക്കട്ടെ, പ്രയാസങ്ങൾക്ക് ഒരു താങ് ആവട്ടെ... 😍
Удачи этой женщине, спасибо за видео, уважение Хакиму🙏🏻☀️
Which language is this
Русский, друг🙏🏻🇮🇳🇷🇺
@@nazeefpm പേടിക്കണ്ട തെറി വിളിച്ചതാണ് 🤣🤣
@@abdulmuthalibabdulmuthalib6464😭
@@yuri.murmansk
Russian ❣️
പാവം ഉമ്മ ദൈവം കാത്തു കൊള്ളട്ടെ
ഇങ്ങനെയുള്ള വീഡിയോ ചെയ്യുമ്പോൾ ബാങ്ക് അക്കൗണ്ട് നമ്പർ കൊടുക്കണം അതും വീഡിയോയുടെ കൂടെ കൊടുക്കുന്നതാണ് ഏറ്റവും നല്ലത് ചില ആളുകൾ വീഡിയോ ഡൗൺലോഡ് ചെയ്ത് മറ്റുള്ളവർക്ക് സെന്റ് ചെയ്തു കൊടുക്കും അപ്പോൾ അക്കൗണ്ട് നമ്പർ ഇല്ലെങ്കിൽ ശരിയാക്കില്ലല്ലോ അതുകൊണ്ട് പറഞ്ഞത
Kazhivullavar cheriya sahayam ചെയ്യുമല്ലോ വീട് വെക്കാൻ പറ്റിയില്ലേലും ബുദ്ധിമുട്ടില്ലാതെ ജീവിക്കാമല്ലലോ മറ്റുകാര്യങ്ങൾ നടന്നുപോകുമല്ലോ
God bless umma🙏🙏🙏
അള്ളാഹു ഹൈർ ചെയ്യട്ടെ
Allahu oppam thanne ond ❤❤
Padachon kakate🤲🤲❤❤
ILO you 😢😮😮😮 God bless you uamm
Ikka ingal ok alle? ❤
G pay number vekkamayirunnu cheriya help cheyyanamennundayirunnu
God bless you 🥰🤲
Pavam umma avarkk ethrayum pettann swantham ayi oru veed avatte
Inshallah ivare rakhsha paduthukuga.
MashaAllah.Hakeemka wlldn.God bless u
Ya allah 😢.. Allahu ningak barkath cheyyumarakatte ameen
കൈനീട്ടി ജീവിക്കുന്നതിനെ കാണെ എന്ത് കൊണ്ടും ഉത്തമം അധ്യാനിച്ചു ജീവിക്കുന്നത് തന്നെ ആണ്.. ഇവരെ അള്ളാഹു അനുഗ്രഹികട്ടെ....
നമ്മുടെ ഹക്കീംഖാക്കി ജയ് 💪🏻💪🏻💪🏻💪🏻
അള്ളാഹു തുണയാവട്ടെ ഇൻഷാ അള്ളാ
Nalla karyam....👍👍👍 ikka vegom poornamayum sukham prapikkatte...
God bless u Sister 🙏
Nalla hard work cheyyunnund jnaanum onnilum barkathilla...kachodam thanne main epo nomb aayit husinum joli ella enikum joli ella...thawakalthu alallah
👌👌👌💯💯Masha allaaah allahu barkath cheyyatte
Great 🙏🙏🙏