ഇതാണ് നമ്മൾ ഹക്കീം ബായിയെ ഇഷ്ടപ്പെടാൻ കാരണം അർഹതപ്പെട്ടവരുടെ വീഡിയോ മാത്രമേ ഹക്കീം ബൈ ചെയ്യാറുള്ളൂ അള്ളാഹു ഹക്കീം ഭായിയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ... ❤❤❤❤❤👍👍👍
ആ ചേച്ചിയുടെ ട്രീറ്റ്മെൻറ് കഴിഞ്ഞ് കണ്ണിൻറെ കാഴ്ച ശരിയായി എല്ലാവരുടെയും മുന്നിൽ ഒരു വീഡിയോ വരും ആ ഒരു നിമിഷത്തിനായി നമുക്കെല്ലാവർക്കും കാത്തിരിക്കാം പ്രാർത്ഥിക്കാം❣️❣️💖💖💖💖❣️❣️
@@Emuzlite എന്ത് കഷ്ടം... മോൾക്ക് നല്ലൊരു ഭർത്താവിനെക്കൂടി കിട്ടട്ടെ എന്നല്ലേ പറഞ്ഞത്.... അല്ലാതെ ഇപ്പോൾ പിടിച്ചു കെട്ടിക്കാൻ അല്ലല്ലോ പറഞ്ഞത്.... നിങ്ങളൊക്കെ പഠിച്ചു കഴിയുന്നതിനു മുന്നേ ആണോ കെട്ടിക്കുന്നത്.... 🤣🤣🤣
@@riyaskhan6454ഞാൻ പഠിച്ചു കഴിഞ്ഞിട്ടാണ് കെട്ടിയത്.. എന്റെ ഭാര്യയും... അത് കൊണ്ട് എനിക്കും ജോലി ഉണ്ട് എന്റെ ഭാര്യക്കും ജോലി ഉണ്ട്.. അല്ലാണ്ട് 16... വയസ്സിലും 18 വയസില്ലും കെട്ടിച്ചു വിടുക എന്ന ചിന്ത അല്ല
@@Emuzlite 16 ഉം 18 ഉം വയസ്സിൽ കെട്ടിക്കണം എന്ന് ഞാൻ കമെന്റിൽ പറഞ്ഞിട്ടുണ്ടോ??? ഉണ്ടെങ്കിൽ ഒന്ന് കാണിച്ചു തന്നേ... തന്റെ മനസ്സിൽ എന്താണ് എന്ന് മനസ്സിലാക്കുവാനുള്ള ബുദ്ധി എനിക്കുണ്ട്... അത് തന്റെ കയ്യിൽ തന്നെ വച്ചാൽ മതി...
മാഷാ അല്ലാഹ്.. എല്ലാം റാഹത്തിലാക്കി കൊടുക്ക് അല്ലാഹ്.... ഭയങ്കര സന്ദോഷമായി ഹക്കീം.. അള്ളാഹു താങ്കൾക് തീർച്ചയായും ഇതിനുള്ള പ്രതിഫലം തരും ഇന്ഷാ അല്ലാഹ്...
ആദ്യമായി ഇവരെ സഹായിച്ച എല്ലാവർക്കും വളരെ നന്ദി. ഹക്കിം ഇക്കാ ഞാനൊരു നിരീശ്വരവാദി ആണ്. എൻറെ അഭിപ്രായത്തിൽ നിങ്ങളെപ്പോലുള്ള പുണ്യാത്മാക്കളെ ആണ് ഭൂമിയിൽ ആരാധിക്കേണ്ടത് നിങ്ങളെപ്പോലെയുള്ള കോടിക്കണക്കിന് ആൾക്കാർ ഈ ഭൂമിയിൽ ഇനിയും ഉണ്ടാകട്ടെ അപ്പോൾ ഈ ലോകം സുന്ദരമാക്കുംAshokan K Thakazhy
ഇവരെ സഹായിച്ച എല്ലാവർക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ അവർക്ക് എന്ത് പ്രയാസം ഉണ്ടെങ്കിലും പടച്ചവൻ മാറ്റി കൊടുക്കട്ടെ ഇനിയും സഹായിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
ഹക്കിം ഇക്ക 🙏ഇക്കയും വീഡിയോ സാഹചര്യം കണ്ട് അമ്മയെയും കൊച്ചിനെയും സഹായിച്ച നന്മ നിറഞ്ഞ ഏല്ലാവർക്കും വീഡിയോ കണ്ട് നന്മ നിറഞ്ഞ മനസ്സുകൾക്ക് മുമ്പിൽ എത്തിച്ച എല്ലാവർക്കും ❤️🙏നന്ദി
ഹക്കീം ഇക്ക നിങ്ങൾ സൂപ്പറാണ്.. അർഹതപ്പെട്ടവരെ തിരഞ്ഞു പിടിച്ച് സമൂഹത്തിനു കാണിച്ചു കൊടുക്കുന്നു.. അത് കൊണ്ട് അവർ....പുതിയ ജീവിതം.. സന്തോഷം..സമാധാനം... ഒക്കെ അനുഭവിക്കുന്നു... ഒരുപാടു സ്നേഹം ഇക്കയോട്... നന്ദി. നന്ദി..
ഇക്കയുടെ സംസാരം എത്ര ലളിതവും ഹൃദ്യവുമാണ്. ഒത്തിരി നല്ല വീഡിയോകൾ ഇതുപോലെയുള്ള കനൽക്കട്ടകൾ തേടിയുള്ള യാത്ര ഒരു കോട്ടവും തട്ടാതെ തുടരാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു🙏
വീഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷമായി.. ഒരുപാട് ആളുകളുടെ പ്രാർത്ഥന ഹക്കീംകാക്ക് ഉണ്ടാവും..സിലുതാന്റെ(silu talks) പ്രോഗ്രാമിൽ വെച്ച് കണ്ടിരുന്നു,but സംസാരിക്കാൻ പറ്റിയില്ല,inshaallah ...എല്ലാരുടെയും പ്രാർത്ഥനകൾ ഉണ്ടാവും...
ഹകീം. അഭിനന്ദനങ്ങൾ ഒരുപാട്. ഈ കണ്ണുനീർ തുടക്കാൻ നിങ്ങള്ക്ക് കഴിഞ്ഞതിനു എങ്ങിനെ നന്ദി പറയണമെന്ന് അറിയില്ല. മുന്നോട്ടുള്ള യാത്രയിൽ ഇതുപോലെ ഒത്തിരിപേരെ കൈ പിടിച്ചു ഉയർത്താൻ താങ്കൾക്ക് കഴിയട്ടെ. പ്രാർത്ഥന യോടെ.... സൂരജ്
പല തുള്ളി പെരുവെള്ളം,,എനിക്കും സഹായിക്കാൻ താല്പര്യം ഉണ്ട്, പക്ഷെ ഞാൻ ഇപ്പോൾ ഇതിനെ കാലും കഷ്ടത്തിലാണ് ചേച്ചി,,, ചേച്ചിക്കും മോൾക്കും നല്ലത് മാത്രം വരുത്തട്ടെ 👌👌👌👌help ചെയ്ത എല്ലാപേർക്കും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ഉള്ളത് പറയാല്ലോ ഞാൻ ഇപ്പോളാ കാണുന്നെ ആദ്യ ഭാഗം കണ്ടു കണ്ണ് നനഞ്ഞു നോക്കുമ്പോ സന്തോഷം ആയി അടുത്ത വീഡിയോ കണ്ടപ്പോ 💖💖 അവർക്ക് എല്ലാം ആയി എന്നല്ല ആ മോൾക്ക് നല്ലൊരു ചെക്കനെ കിട്ടണം കാരണം ആ അമ്മയെ പൊന്നു പോലെ നോക്കുന്ന മോള് പോയാൽ അമ്മക്ക് ആരുണ്ട് 🤔 അത് കൊണ്ട് മോൾക്ക് കിട്ടുന്ന ചെക്കൻ ഇവരെ രണ്ടുപേരെയും പൊന്നു പോലെ നോക്കുന്ന നല്ല മനസ്സിന്റെ ഉടമ ആയിരിക്കട്ടെ 👍💖💖💖
ഇതാണ് നമ്മൾ ഹക്കീം ബായിയെ ഇഷ്ടപ്പെടാൻ കാരണം അർഹതപ്പെട്ടവരുടെ വീഡിയോ മാത്രമേ ഹക്കീം ബൈ ചെയ്യാറുള്ളൂ അള്ളാഹു ഹക്കീം ഭായിയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ... ❤❤❤❤❤👍👍👍
hakkeem bhai super aanu. he is unique of a person.
ആമീൻ
ഇതാണ് ജീവിതസത്യം മനസിലാക്കിയ ഒരു യഥാർത്ഥ വ്ലോഗറുടെ സത്യസന്ധമായ കടമയുടെ ഉദാഹരണം.....
ആ ചേച്ചിയുടെ ട്രീറ്റ്മെൻറ് കഴിഞ്ഞ് കണ്ണിൻറെ കാഴ്ച ശരിയായി എല്ലാവരുടെയും മുന്നിൽ ഒരു വീഡിയോ വരും ആ ഒരു നിമിഷത്തിനായി നമുക്കെല്ലാവർക്കും കാത്തിരിക്കാം പ്രാർത്ഥിക്കാം❣️❣️💖💖💖💖❣️❣️
*സഹായിച്ച എല്ലാവർക്കും ദൈവം നല്ലത് വരുത്തട്ടെ...ഇവരുടെ വീഡിയോ ഞങ്ങളുടെ മുന്നിൽ എത്തിച്ച് തന്ന ഹക്കീം ബായ്ക്ക് എല്ലാവിധ നന്മയും ഉണ്ടാവട്ടെ* 🥰🥰❤️❤️😍😍🔥🔥
സഹായിച്ച എല്ലാവരോടും ഒത്തിരി Respect❤
🙏ഇക്കാ നന്ദി ആ പാവങ്ങളെ വെളിച്ചത്തിലേക്കു കൊണ്ടുവരാൻ സഹായിച്ചതിനു 🙏🙏🙏🙏🙏
😭
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ഇതാണ് വ്ലോഗർ മറ്റുള്ളവരുടെ നല്ലതിന് വേണ്ടി ഹക്കിം big salute god bless u 🙏👍
ഹക്കീംക്ക നിങ്ങൾ ഒരു മുത്താണ് നിങ്ങൾക്ക് ദൈവം ആരോഗ്യവും ആയസും തരട്ടെ
മോൾക്ക് നല്ലൊരു ഭർത്താവിനെ കൂടി കിട്ടട്ടെ... ഇൻഷാ അല്ലാഹ് 🙏🏻🙏🏻🙏🏻🙏🏻❣️❣️
Kashttam... Aa molu adhyam padikatte pinnalle bharthav...
@@Emuzlite എന്ത് കഷ്ടം... മോൾക്ക് നല്ലൊരു ഭർത്താവിനെക്കൂടി കിട്ടട്ടെ എന്നല്ലേ പറഞ്ഞത്.... അല്ലാതെ ഇപ്പോൾ പിടിച്ചു കെട്ടിക്കാൻ അല്ലല്ലോ പറഞ്ഞത്.... നിങ്ങളൊക്കെ പഠിച്ചു കഴിയുന്നതിനു മുന്നേ ആണോ കെട്ടിക്കുന്നത്.... 🤣🤣🤣
@@riyaskhan6454ഞാൻ പഠിച്ചു കഴിഞ്ഞിട്ടാണ് കെട്ടിയത്.. എന്റെ ഭാര്യയും... അത് കൊണ്ട് എനിക്കും ജോലി ഉണ്ട് എന്റെ ഭാര്യക്കും ജോലി ഉണ്ട്.. അല്ലാണ്ട് 16... വയസ്സിലും 18 വയസില്ലും കെട്ടിച്ചു വിടുക എന്ന ചിന്ത അല്ല
@@Emuzlite 16 ഉം 18 ഉം വയസ്സിൽ കെട്ടിക്കണം എന്ന് ഞാൻ കമെന്റിൽ പറഞ്ഞിട്ടുണ്ടോ??? ഉണ്ടെങ്കിൽ ഒന്ന് കാണിച്ചു തന്നേ... തന്റെ മനസ്സിൽ എന്താണ് എന്ന് മനസ്സിലാക്കുവാനുള്ള ബുദ്ധി എനിക്കുണ്ട്... അത് തന്റെ കയ്യിൽ തന്നെ വച്ചാൽ മതി...
@@Emuzlite ഞാൻ പഠിച്ചു കഴിഞ്ഞിട്ട് 15 വർഷം ആയി ഇതുവരെ കെട്ടിയിട്ടുമില്ല... നല്ലൊരു ബിസിനസ്സും ചെയ്യുന്നുണ്ട്.... അപ്പോഴോ?
Ikka 🥺❤ഈ video കണ്ട് കണ്ണ് നിറഞ്ഞു പോയി 🥺ആ പാവങ്ങളെ സഹായിച്ച എല്ലാവർക്കും നല്ലത് വരട്ടെ ❤
ഹക്കിം ഇക്ക ഒരുപാട് ഇഷ്ട്ടം നിങ്ങളോട്.. 🙏സരോമണി ചേച്ചിക്ക് കാഴ്ച്ച കിട്ടിയിട്ടുള്ള വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു..
ദൈവം ഹക്കിം ഇക്കയുടെ രൂപത്തിൽ ആ കുടുംബത്തിൽ സന്തോഷവും സമാധാനവും എത്തിച്ചു 🙏. ഹക്കിം ഇക്ക നിങ്ങ മുത്താണ് ♥
ഹക്കീം ഇക്ക പറയാൻ വാക്കുകൾ ഇല്ല താങ്കൾ നന്മ മരമായി വളരട്ടെ എല്ലാവർക്കും ഉപകാരപ്രദവുമാകട്ടെ
ആ സഹോദരിക്ക് വേഗം കാഴ്ച തിരിച്ചു കിട്ടട്ടേ....
ഒരു കൊച്ചു വീടും സുരക്ഷിതമായി ഉണ്ടാവട്ടെ.
ഹക്കീം bro, നീ വേറെ ലെവൽ,2022ൽ മെസ്സി യെക്കാൾ വലിയ ഗോൾ അടിച്ചു good, goon
ട്രീറ്റ്മെനിന്റ ശേഷം ഒരു വീഡിയോ ചെയ്യണേ
ഭൂമിയിൽ ഓരോ കാര്യങ്ങൾ ചെയ്യാൻ ദൈവം ഒരാളെ നിയോഗിച്ചിട്ടുണ്ട് അതിൽ ഒരാളാണ് നമ്മുടെ ഹക്കീം ഇക്ക ഇക്ക 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
മാഷാ അല്ലാഹ്.. എല്ലാം റാഹത്തിലാക്കി കൊടുക്ക് അല്ലാഹ്.... ഭയങ്കര സന്ദോഷമായി ഹക്കീം.. അള്ളാഹു താങ്കൾക് തീർച്ചയായും ഇതിനുള്ള പ്രതിഫലം തരും ഇന്ഷാ അല്ലാഹ്...
എന്തെ ഈ ചാനൽ കാണാൻ വൈകി... ദൈവം ചില മനുഷ്യ രൂപത്തിൽ വരും എന്ന് കേട്ടിട്ടേ ഒള്ളു ഇക്ക love you 🙌🥰
വളരെ നല്ല പ്രവർത്തിയാണ് സഹോദരാ താങ്കൾ ചെയ്തത്.ദൈവം താങ്കളെ കാത്തു രക്ഷിക്കട്ടെ 🙏🙏🙏🙏🙏
ആദ്യമായി ഇവരെ സഹായിച്ച എല്ലാവർക്കും വളരെ നന്ദി. ഹക്കിം ഇക്കാ ഞാനൊരു നിരീശ്വരവാദി ആണ്. എൻറെ അഭിപ്രായത്തിൽ നിങ്ങളെപ്പോലുള്ള പുണ്യാത്മാക്കളെ ആണ് ഭൂമിയിൽ ആരാധിക്കേണ്ടത് നിങ്ങളെപ്പോലെയുള്ള കോടിക്കണക്കിന് ആൾക്കാർ ഈ ഭൂമിയിൽ ഇനിയും ഉണ്ടാകട്ടെ അപ്പോൾ ഈ ലോകം സുന്ദരമാക്കുംAshokan K Thakazhy
ആരുമില്ലാത്തവരോടുള്ള,, സഹാനുഭൂതി,, കരുണ ,,,, നിങ്ങളെ. കുറിച്ച് പറയാൻ വാക്കുകൾ,,ഇല്ല ❤️❤️❤️❤️❤️ഹക്കീം 🥰🥰🥰🥰
എന്റെയും മക്കളുടെയും ജീവിതത്തിൽ edhupole ആരെങ്കിലും കടന്നു വരണേ കർത്താവേ, കൈ vidalle അപ്പച്ചാ,🙏🏻
ഹക്കീമിനെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ
ദൈവം അനുഗ്രഹിക്കട്ടെ.. 🙏
ഇവരെ സഹായിച്ച എല്ലാവർക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ അവർക്ക് എന്ത് പ്രയാസം ഉണ്ടെങ്കിലും പടച്ചവൻ മാറ്റി കൊടുക്കട്ടെ ഇനിയും സഹായിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
എത്ര അഭിനന്ദിച്ചാലും മതിയാകില്ല
ആരുമില്ലാത്തവരെയും, ആരുമറിയാത്തവരെയും സഹായിക്കാൻ ഒരുനാൾ ഒരാളെത്തും അതാണ് ദൈവ നിയോഗം..
സത്യം
ഹക്കീം ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ
ഇ പൊന്നു മോള് വലിയ ഒരാള് ആകെട്ട... അമ്മച്ചി എത്ര വേഗം സുഖം ആകും... ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട്.. തമ്പുരാൻ കൂടെ ഉണ്ടാകും
ഇക്ക അങ്ങ് വലിയ മനസ്സിൻ്റെ ഉടമ കൂടിയാണ്... congrats 🎉
ഹക്കിം ഇക്ക നല്ല മനസ്സിന് ഉടമ ❤️ഒത്തിരി ഇഷ്ട്ടം നല്ല മനസ്സ് ഉള്ള സഹോദരൻ ഇനിയും ഇതുപോലെ ഉള്ള വീഡിയോ ചെയ്യ്ത് നല്ല മനുഷ്യർക്ക് മുമ്പിൽ എത്തിക്കണം
Hakkem Bhai... Hat's off To you For Your Effort's
Bro, no words to mention you.. May Allah Bless You and Family... Both your channels will hit 1 Million soon...🙏
ഇക്കാ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
ഇക്ക നിങ്ങൾ മുത്താണ് 👍
God bless you and your family
Really sir you are helping many. I like both your channels. God bless you
ബ്രോ നിങ്ങൾ ആണ് ശരി ബ്രോനിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
ഹക്കീം ബായ് കട്ട സപ്പോർട്ട് 👏👏👏🤲🤲🤲
ഹക്കിം ഇക്ക 🙏ഇക്കയും വീഡിയോ സാഹചര്യം കണ്ട് അമ്മയെയും കൊച്ചിനെയും സഹായിച്ച നന്മ നിറഞ്ഞ ഏല്ലാവർക്കും വീഡിയോ കണ്ട് നന്മ നിറഞ്ഞ മനസ്സുകൾക്ക് മുമ്പിൽ എത്തിച്ച എല്ലാവർക്കും ❤️🙏നന്ദി
Mr. Hakeem Iam a regular viewer
Videos and likes very much because you are doing good things to the deserving people. Thanks a lot.
Hakkim Bro ❤️👍 പടച്ചവൻ ചിലരെ ചില ജോലി ഏല്പിക്കും ..... താങ്കളെ ഏല്പിച്ചത് ഭംഗിയായി ചെയ്യുന്നു.
ഹക്കീം ഇക്ക നിങ്ങൾ സൂപ്പറാണ്..
അർഹതപ്പെട്ടവരെ തിരഞ്ഞു പിടിച്ച് സമൂഹത്തിനു കാണിച്ചു കൊടുക്കുന്നു..
അത് കൊണ്ട് അവർ....പുതിയ ജീവിതം..
സന്തോഷം..സമാധാനം... ഒക്കെ അനുഭവിക്കുന്നു... ഒരുപാടു സ്നേഹം ഇക്കയോട്... നന്ദി. നന്ദി..
വർഗീയ വിഷം തുപ്പുന്നവർ കാണേണ്ട വിഡിയോ ഒത്തൊരുമിച്ച് പാവപ്പെട്ടവരെ സഹായിക്കാൻ എല്ലാവരും ശ്രമിക്കുക അർഹത പെട്ടവരിലേക്ക് എത്തിക്കുക
Hakkeem Bhai neega oru Nalla youtuber ungaloda kudampathugu Allah innum rahmath kodukanum insha'Allah 😘🥰
Ennum ithupole ulla nalla pravarthikal cheyaanayi padachon ningakku aayussum arogyavum nalkatte ika...🙏🏼
🤲🏻🤲🏻🤲🏻🤲🏻 ഹക്കീം ഏട്ടനെ ദൈവം രക്ഷിക്കും ഒരു കുടുംബത്തെ രക്ഷപ്പെടുത്തി 🤲🏻🤲🏻🤲🏻
ഹക്കീം ബായിക്ക്.എല്ലാവിധ നന്മകളും പ്രാർത്തനയും. നേരുന്നു
ഇക്ക ❤️നമ്മുടെ കൊണ്ട് ചെയ്യ്യാൻ പറ്റുന്നത് ചെയ്യും 🙏
Ikka Orupad Santhosham Aayi Nannayi varate Prarthikkam ❤️😊☺️🤗❤️
ഇക്കയുടെ സംസാരം എത്ര ലളിതവും ഹൃദ്യവുമാണ്. ഒത്തിരി നല്ല വീഡിയോകൾ ഇതുപോലെയുള്ള കനൽക്കട്ടകൾ തേടിയുള്ള യാത്ര ഒരു കോട്ടവും തട്ടാതെ തുടരാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു🙏
ഇക്കാ നിങ്ങൾമനുഷ്യൻ അല്ല തമ്പുരാൻ നേരിട്ട് ഇറങ്ങി വന്നതാണ് പാവങ്ങളുടെ കണ്ണീർ തുടക്കാൻ 🙏🏻🙏🏻🙏🏻❤❤❤
നമ്മുടെ അടുത്ത വീടാണ് ഇവർ, പക്ഷെ ഇക്ക എന്റെ കണ്ണ് തുറപ്പിച്ചു
God bless you..
വീഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷമായി.. ഒരുപാട് ആളുകളുടെ പ്രാർത്ഥന ഹക്കീംകാക്ക്
ഉണ്ടാവും..സിലുതാന്റെ(silu talks) പ്രോഗ്രാമിൽ വെച്ച് കണ്ടിരുന്നു,but സംസാരിക്കാൻ പറ്റിയില്ല,inshaallah ...എല്ലാരുടെയും പ്രാർത്ഥനകൾ ഉണ്ടാവും...
ഹകീം. അഭിനന്ദനങ്ങൾ ഒരുപാട്. ഈ കണ്ണുനീർ തുടക്കാൻ നിങ്ങള്ക്ക് കഴിഞ്ഞതിനു എങ്ങിനെ നന്ദി പറയണമെന്ന് അറിയില്ല. മുന്നോട്ടുള്ള യാത്രയിൽ ഇതുപോലെ ഒത്തിരിപേരെ കൈ പിടിച്ചു ഉയർത്താൻ താങ്കൾക്ക് കഴിയട്ടെ. പ്രാർത്ഥന യോടെ.... സൂരജ്
What a wonderful person you are Mr.Hakkeem...really wonderful......
ആരും തനിച്ചാണ് എന്ന് കരുതി ദുഖിക്കരുത് നന്മ നിറഞ്ഞ ഒരു വിഭാഗം ജനങ്ങൾ നിങ്ങളുടെ നികൽ ആയി കൂടെ ഉണ്ട്
പല തുള്ളി പെരുവെള്ളം,,എനിക്കും സഹായിക്കാൻ താല്പര്യം ഉണ്ട്, പക്ഷെ ഞാൻ ഇപ്പോൾ ഇതിനെ കാലും കഷ്ടത്തിലാണ് ചേച്ചി,,, ചേച്ചിക്കും മോൾക്കും നല്ലത് മാത്രം വരുത്തട്ടെ 👌👌👌👌help ചെയ്ത എല്ലാപേർക്കും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ദൈവം ചില ആളുകളെ ഭൂമിയിലേക്ക് അയക്കും ഇതുപോലുള്ള ആളുകളെ സഹായിക്കാൻ ദൈവത്തിന്റെ ശിഷ്യൻ 😍
ഹക്കീംകാ ........ ദൈവം അനുഗ്രഹിക്കട്ടെ ....... ഈ പാവങ്ങളെ സഹായിച്ച താങ്കളെ ....... ( കൂടെ ... അമ്മയെയും കുഞ്ഞനുജത്തിയേയും .....
Hello Bai, God bless you and your family 👍👍👍
Allhamdulilla kandappol thanne valare santhosham evare sahaayicha ellaavareyum allahu anugrahikatte
Thank you very much brother for an amazing work that you have been doing for the needy, and vulnerable .
ഇക്കാ....
നിങ്ങൾക്ക് പടച്ചോന്റെ മനസാണ് ❤️
നമസ്തേ 🌹👍🙏
ഹ ക്കിം. ഇ ക്ക. വളരെ സന്തോഷം ❤️
ഹക്കീം ഇക്ക ദൈവം നിങ്ങളുടെ രൂപത്തിൽ അവരിലേക്കെത്തി.ദൈവം അനുഗ്രഹിക്കട്ടെ
ദത്താണ് ഹക്കീം ഭായ്.. God Bless You🤝
ഉള്ളത് പറയാല്ലോ ഞാൻ ഇപ്പോളാ കാണുന്നെ ആദ്യ ഭാഗം കണ്ടു കണ്ണ് നനഞ്ഞു നോക്കുമ്പോ സന്തോഷം ആയി അടുത്ത വീഡിയോ കണ്ടപ്പോ 💖💖 അവർക്ക് എല്ലാം ആയി എന്നല്ല ആ മോൾക്ക് നല്ലൊരു ചെക്കനെ കിട്ടണം കാരണം ആ അമ്മയെ പൊന്നു പോലെ നോക്കുന്ന മോള് പോയാൽ അമ്മക്ക് ആരുണ്ട് 🤔 അത് കൊണ്ട് മോൾക്ക് കിട്ടുന്ന ചെക്കൻ ഇവരെ രണ്ടുപേരെയും പൊന്നു പോലെ നോക്കുന്ന നല്ല മനസ്സിന്റെ ഉടമ ആയിരിക്കട്ടെ 👍💖💖💖
Enta പൊന്നുമോൾ ചിരിച്ചു കണ്ടല്ലോ. 🥰🥰
Hakim bro ningalkku nanmakal undakatte
Almighty God bless you brother you are great congratulations from London
Thanks a million
First video kandapo sakandamkond kanil ninny vellom vannu ippo santhosham kond kan nirannu
പാലക്കാട് എവിടെയാ ഇക്കാന്റെ വീട്
God bless you🎉🎉🎉❤❤❤❤
You are great brother 🙏🏻Stay blessed
ഹക്കിം ബായിക്ക് ഒരു ഹായ്
Ekkak nallathu varette God bless you
Hi👍👍👍👍
God bless you 🙏 ❤
ഹക്കിം ബായ് നമ്മുടെ മുത്തല്ലേ 🙏
ഇനിയും സഹായങ്ങൾ വരട്ടെ
ഇതിൽ സഹകരിച്ച എല്ലാവർക്കും പടച്ചവന്റെ കാവൽ ഉണ്ടാകട്ടെ
റബ്ബ് വലിയവനാണ് മോൾ ഉയർച്ചയിൽ എത്തും പ്രാർത്ഥന ഉണ്ട് ❤️
Thanks everybody ❤️
Hakim bhai👌👌❤❤👍👍🌹🌹😀😀🙏🙏
യൂട്യൂബ്ർക്കു എന്റെ ബിഗ് സല്യൂട്ട് ❤️
Was waiting for this day
നന്മനിറവുള്ള മനുഷ്യരും മൊബൈൽ ഫോൺ അത്ഭുതവും ചേരുമ്പോൾ സംഭവിക്കുന്ന മഹാത്ഭുദങ്ങളാണ് ഈ കാരുണ്യഇടപെടൽ. 🌹👍
God bless youHakkim bro
👌👌👌😘😘😘👏🏻👏🏻👏🏻
ഹക്കിം ഭായ് 👍🙏🙏
Masha allha
Ammayum molum.ini.santhoshamayi.jeevikanam❤❤❤❤❤❤❤❤❤
God Bless ❤️
Ikka ...ingaleyum kudumbatheyum padachon rakshikkatte...🤲
New subscribar saju kottapuram
She's so sweet & smart girl...
ആ അമ്മയ്ക്ക് കണ്ണിന്റെ കാഴ്ച എത്രയും പെട്ടെന്ന് കിട്ടട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കാം മോൾക്കും നല്ലൊരു ഭവിക്കായ് പ്രാർത്ഥിക്കാം