മൂന്ന് തേനീച്ചകൾ വരെ കുത്തിയാൽ മരണം സംഭവിക്കുന്ന പെരും തേനീച്ചയെ ഒഴിപ്പിക്കുന്നത് കാണൂ

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 44

  • @manaf2972
    @manaf2972 2 ปีที่แล้ว +12

    നക്കി നക്കി കുടികാലേ നക്കിയേ 🤣😂😂😂🤣🤣👍

  • @MJC1996
    @MJC1996 2 ปีที่แล้ว +5

    Ith എടുക്കുന്നതിന് ചെലവ് എത്രയാണ് വീട്ടിൽ വലിയ കൂടുണ്ട് കുറച്ച് ഉയരത്തിൽ ആൺ

  • @manaf2972
    @manaf2972 2 ปีที่แล้ว +2

    ഇക്ക പൊളിച്ചു 👍👍

  • @shameem.a7724
    @shameem.a7724 ปีที่แล้ว

    അടിപൊളി ഭായ് 😍

  • @shajithapasya753
    @shajithapasya753 11 หลายเดือนก่อน

    വീട്ടിൽ തെങ്ങിൻ്റെ മുകളിൽ പെരുന്തേ നീച്ച ഉണ്ടായിരുന്നു അതിനെ പോക്കാൻ എന്താ ചെയ്യേണ്ടത് വേഗം മാറുപടി തരുമോ

  • @ashiqueash6950
    @ashiqueash6950 2 ปีที่แล้ว +1

    സൂപ്പർ 💞💞💞

  • @nazarshani7135
    @nazarshani7135 หลายเดือนก่อน

    എന്റെ വീട്ടിൽ പിറകിൽ കൂടുകൂട്ടുന്നുണ്ട് എന്ത് ചെയ്യാൻ പറ്റും

  • @nazarshani7135
    @nazarshani7135 หลายเดือนก่อน

    എന്റെ വീട്ടിലും വിറക് കൂട്ടു കൂട്ടുന്നു എന്ത് ചെയ്യും

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 ปีที่แล้ว

    Thanks

  • @RayanPetsFarm1
    @RayanPetsFarm1 ปีที่แล้ว

    Moiduka റിയാസ് mb nbr കിട്ടിയോ enik cheriya വിഡിയിയോ edukna

  • @ponnaalusinky2110
    @ponnaalusinky2110 ปีที่แล้ว

    ഈ തരം തേനീച്ച കൂട് എന്റെ വീടിന്റെ അടുത്തുണ്ടായിരുന്നു.വലിയ കൂട്ടായിരുന്നു.അതിരാവിലെയും വൈകിട്ടും ലൈറ്റ് ഇടുമ്പോൾ കൂട്ടമായി sitout ൽ വന്നു നില്ക്കും.ആദ്യമായി കണ്ടപ്പോഴും ഇവരുടെ മൂളക്കവും ഭയം ഉണ്ടാക്കിയിരുന്നു.ഉപദ്രവിക്കാത്തതിനാൽ പിന്നീട് പേടിയില്ലാതായി . ഒരിക്കൽ വൈകിട്ട് ഒരു തേനീച്ച കുത്തി. അതിന്റെ മുള്ള് എടുത്തു കളഞ്ഞു.അരമണിക്കൂർ കഴിഞ്ഞു എന്റെ കയ്യിന്റെ ഉൾവശം ചൊറിയാൻ തുടങ്ങി.പിന്നെ ശരീരം മൊത്തം ചെറുതായി ക്ഷീണവും തോന്നി തുടങ്ങി.അപ്പോഴും കാര്യമാക്കിയില്ല.കുറച്ചൂടെ കഴിഞ്ഞപ്പോൾ ശരീരം തടിച്ചു വരാൻ തുടങ്ങി ശ്വാസം എടുക്കാൻ ബുദ്ധിമുട്ടായി പിന്നെ ഹോസ്പിറ്റൽ പോയി.മരിച്ചാലും വേണ്ടില്ല , ചൊറിച്ചിൽ കാരണം എനിക്ക് ഭ്രാന്ത് പിടിക്കരുതെ എന്നായിരുന്നു ഞാൻ പ്രാർത്ഥിച്ചിരുന്നത്.അത്രയും അപകടകാരിയായിരുന്നു.എന്നെ കുത്തി അടുത്ത ആഴ്ച അതിന്റെ (തേനീച്ച) കാലാവധി കഴിഞ്ഞു അവർ പോയി.

  • @Rajan-cg7ht
    @Rajan-cg7ht ปีที่แล้ว

    ബിഗ്സല്യൂട്ട് റിയാസ്

  • @nafeesak6991
    @nafeesak6991 2 ปีที่แล้ว

    Polimachane👌👌👌👌👍👍

  • @ramchandranvaidyanathan3719
    @ramchandranvaidyanathan3719 2 ปีที่แล้ว

    Great Work Done-Congratulations

  • @sidharthsidhu3775
    @sidharthsidhu3775 2 ปีที่แล้ว +5

    മോനെ ഈ തേനീച്ച യോട് ഒരേസമയം 28 കുത്ത് എനിക്ക് എനിക്ക് കൊണ്ടാ താ.... അതുകൊണ്ട് ദയവു ചെയ്തു 3എണ്ണം കുത്തിയാൽ ചത്തു പോകുമെന്ന് parayaruth

  • @elitechoice7462
    @elitechoice7462 2 ปีที่แล้ว +1

    Riyas ഇക്കയോട് എന്റെ വീട്ടിലേക് വരാൻ പറ എന്റെ വീട്ടിൽ കൂട് ഉണ്ട്

  • @AshrafAli-g5e3z
    @AshrafAli-g5e3z 5 หลายเดือนก่อน

    വീട്ടിലുണ്ട്2ദിവസമായി വലിയ കൂടാണ്,നമ്പർ തരാമോ

  • @asharafasharaf4602
    @asharafasharaf4602 2 ปีที่แล้ว +1

    Masha Allah

  • @AbdulRasheed-db7sz
    @AbdulRasheed-db7sz 2 ปีที่แล้ว +2

    Super EKKA

  • @bahisvlog8032
    @bahisvlog8032 2 ปีที่แล้ว +2

    Enne orupaad kuthikn veruthe parayukayaan marikkilla

    • @noushadmk9635
      @noushadmk9635 2 ปีที่แล้ว +1

      adhu verudhaya ...marikum oru nal

    • @ckhaneefa251
      @ckhaneefa251 ปีที่แล้ว

      എൻറെ നാട്ടിൽ ഒരാൾ മരണപ്പെട്ടിരുന്നു. കുട്ടികൾ കളിക്കുന്ന നേരം പന്ത് കൂട്ടിൽ തട്ടിയപ്പോൾ കൂട് ഇളകി വന്നു എല്ലാവരെയും ആക്രമിച്ചു. അത് വഴി നടന്നു പോകുകയായിരുന്ന ആ പാവം മനുഷ്യൻ ക്രൂരമായി ആക്രമിക്കപ്പെട്ടു. ഹോസ്പിറ്റലിൽ എത്തും മുൻപ് മരണത്തിന് കീഴടങ്ങിയിരുന്നു.

  • @ajiththattariajith.t1589
    @ajiththattariajith.t1589 หลายเดือนก่อน

    👍👍👍🙏🙏🙏🥰🥰🥰

  • @Dechuzzz
    @Dechuzzz 2 ปีที่แล้ว

    മൊയിനുക്ക ഇവർക്കത്ര charge

  • @BijuMathew-ns3qz
    @BijuMathew-ns3qz 2 ปีที่แล้ว +1

    Ekka തേനീച്ച മുട്ടയും തേനും കുട്ടി ഒന്നു kazhichu നോക്കിയോ നല്ല ടെസ്ററ

  • @paulkj8340
    @paulkj8340 2 ปีที่แล้ว +1

    മൂന്നെണ്ണം കുത്തിയാൽ ആരാപ്പാ മരിക്കൽ

  • @muhammedkoori8252
    @muhammedkoori8252 2 ปีที่แล้ว

    Masthakum adikam kudichal

  • @sharafudeensharafudeen6318
    @sharafudeensharafudeen6318 2 ปีที่แล้ว

    🥰🥰👍👍👌👌

  • @Sweet_heart345
    @Sweet_heart345 2 ปีที่แล้ว +1

    മൊയ്‌നുക്കാ..... തടി കുറയാൻ നല്ലതല്ലേ തേൻ... നിക്ക് കുറച്ചു വേണമായിരുന്നു.... റിയാസിന്റെ കയ്യിൽ നിന്ന് വാങ്ങാൻ എന്താണ് വഴി

  • @hanefam1106
    @hanefam1106 2 ปีที่แล้ว

    റിയാസ് മോന്റെ നമ്പർ കിട്ടാൻ - മാർഗമുണ്ടോ - പ്ലീസ് - നമ്പർ

  • @shihabshihab3056
    @shihabshihab3056 2 ปีที่แล้ว

    ,😍😍😍👍👍👍👍

  • @haibishmgm2232
    @haibishmgm2232 2 ปีที่แล้ว

    🙄🙄🙄🙄🙄🙄😲

  • @Sajithatsinthil
    @Sajithatsinthil 10 หลายเดือนก่อน

    Koop

  • @mujeebkv1830
    @mujeebkv1830 2 ปีที่แล้ว +1

    സസ്ക്രൈബ് കിട്ടാൻ തോനിവാസം ചെയ്യുന്നോ

  • @kaifking2667
    @kaifking2667 2 ปีที่แล้ว

    Poda nunnaya

  • @mujeebkv1830
    @mujeebkv1830 2 ปีที่แล้ว

    ഏതായാലും മക്കളുള്ള ആ തേൻ കൂട് മുറിച്ചു മാറ്റിയദ് തെറ്റാണ്

  • @NewyorkAdivadu
    @NewyorkAdivadu 10 หลายเดือนก่อน

    Ikka riyasinte number tharamo

  • @mohammedasharaf2836
    @mohammedasharaf2836 2 ปีที่แล้ว

    തേൻ എടുക്കുന്നയാളിന്റെ Mob Pho Number ഒന്ന് വിട്ട് തരുമോ.

    • @aneeshkumarvtk
      @aneeshkumarvtk 2 ปีที่แล้ว

      മരത്തിനുമുകളിൽ ഉള്ള പേരും തേനീച്ച കൂടു എങ്ങനെ നീക്കം ചെയ്യാം contact no കിട്ടുമോ