The following info about bee behaviour will be useful: 1. If a bee "bumps into" you, it's not an accident. Run. If a colony of bees thinks you're a predator, it first sends out a few guard bees to warn you away by "head butting" you. If you feel a "head butt," run, because the next thing that comes is a full-scale attack by the entire hive. 2. Don’t flail your arms and don’t swat. Most people’s immediate response to a nearby bee is to brush it off or to shoo it. Unfortunately, to the bee, that doesn’t signal so much “go away” as it does “big angry predator coming to attack." It just feels so good to swat at it - don't do it! Bad news! It’ll make everything worse. The bees feel threatened and their natural response is to rise up together and defend their queen. And no, it doesn’t help if you kill an attacking bee. A killed bee gives off an “alarm scent” that will only serve to call its hive-mates to the scene of the crime.
10 വർഷത്തിനു ശേഷം ലെ തേനീച്ച , പട്ടയ നിയമ പ്രകാരം ഈ വീട് ഞങ്ങളുടെ സ്വന്തം നാല് പേരും കൂടി ഇറങ്ങികോ ഇവിടെ നിന്നും മ് ,, ഇല്ലേൽ കുത്തി ഓടിക്കും എല്ലാത്തിനെയും😂😂
മനോഹരന്റെ ഈ വാക്കാണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് "തേനീച്ചയുടെ തേൻ അവയുടെ മക്കൾക്കുള്ളതല്ലെ " അവർ അതിൽ സന്തോഷം കൊണ്ട് തിരിച്ച് പോകുന്നു " നൻമയുള്ള നല്ല മനസ്സിനുടമ... മനോഹരനും കുടുംബവും ... ദൈവം അനുഗ്രഹിക്കട്ടെ .... By : ഷഫീഖ് കിഴുപറമ്പ്
ഇതിൽ ഞാൻ ഞാനും അഭിമാനിക്കുന്നു. കാരണം ഇതു മനോഹരൻ എന്റെ കൂട്ടുകാരൻ. എന്റെ നാട്ടുകാരൻ. ഞാൻ ഈ വീഡിയോ കാണാൻ വൈകി പോയി. Rolling ആയി ഇപ്പോൾ വന്നു നോട്ടിഫിക്കേഷൻ. ഞാനും കരുളായി കാരൻ ആണ് അതിലും സന്തോഷം ഉണ്ട്. മനോഹരാ നീ പൊളിച്ചു.
@@godofsmallthings4289 അതിന് നമ്മൾ ദേഷ്യം പിടിപ്പിക്കണ്ടല്ലോ സുഹൃത്തേ . അതിനെ ഉപദ്രവിക്കാതെ തേനെടുത്താൽ പോലും അതിന് പരിഭവമില്ല . ചില മനുഷ്യരുടെ ക്രൂരതകൊണ്ട് ആണ് പലപ്പോഴും അവ ഉപദ്രവിക്കാറ് . തിയ്യിട്ടു കൊല്ലുന്ന മനുഷ്യരെ തലോടില്ലല്ലോ .
മനോഹര ഈച്ച കുത്തി ഞങ്ങടെ നാട്ടിൽ രണ്ടു പേർ മരിച്ചിട്ടുണ്ട് ഈ കൂട് ആരെങ്കിലും അറ്റാക്ക് ചെയ്യുമ്പോൾ മുന്നിൽ കണ്ടവരെല്ലാം അത് കുത്തും ചിലപ്പോൾ നിങ്ങളുടെ മക്കളെ നിങ്ങൾക്ക് നഷ്ടമാകും അത് നിങ്ങൾ ശ്രദ്ധിച്ചാൽ മതി
@@merlinjerome7224 സാധാരണ പെട്ടിയിൽ വളർത്തുന്ന തേനീചയല്ല ബ്രോ ഇത് പേരുംതേനീച്ച 2,3 എണ്ണം കുത്തിയാൽ മരണ കാരണമാകും മറ്റേത് 8, 10 കുത്ത് ഒക്കെ പലപ്പോഴും നമ്മൾക് കിട്ടിയിട്ടുണ്ട് വല്യ കുഴപ്പമൊന്നുമില്ല ചില ആളുകൾക്കു പ്രശ്നമാണെന്ന മാത്രം
എൻ്റെ പ്രിയപെട്ട. മനോഹരൻ. ചേണ്ടൻ്റെ മനസ് ഒരുപാട് മനോഹരമുള്ളതാണ് എന്നാലും സ്നേഹം കൊണ്ട് പറയുന്നു ആ മനോഹരമായ പെരുംതേനീച്ചയെ വളരെ മനോഹരമായ രീതിയി ഒഴിവാക്കണം അതെല്ലെങ്കിൽ ഒരു ദിവസം എല്ലാ മനോഹരവും ഇല്ലാതെയാവും ഇത് പെരുംതേനീച്ചയുമായി കൂടുതൽ ഇടപെട്ട. ഒരു എളിയ തേനീച്ച പ്രേമീ എന്ന നിലയിൽ ഞാൻ പറയുന്നു
മനോഹരന്റെ വീടിനു എല്ലാ അശ്വര്യങ്ങളും വന്നു ചേരട്ടെ , ഇത്റണ് തേനും പാലും ഒഴുകുന്ന വീട്. വിശ്വസിക്കാൻ പറ്റിയ മനുഷ്യന്റെ അടുത്ത് തന്നെയാണ് പ്രകൃതി തേനീച്ചകളെയും അയച്ചത് , പൊതുവെ തേനീച്ചയോ കിളികളോ ഒക്കെ കൂടുവച്ചാൽ ഉടനെ വല്യ ബഹളമുണ്ടാക്കി അതൊക്കെ ഇളക്കി മാറ്റി കത്തിച്ചു കളയുന്ന ആളുകളാണ് കൂടുതലും... ദൈവം അനുഗര്ഹിക്കട്ടെ. .. വളരെ ഭംഗിയായിട്ടുണ്ട്.
മനോഹരാ ഒരു ദിവസം മനോഹരമായി തേനീച്ചകൾ പണിതരും അനുഭവം കൊണ്ട് പറയുവാ ,! നൈസായിട്ട് ഒഴിവാക്കിയെക്ക് കുട്ടികളെ ഓർത്ത് പറയുവാ നമുക്ക് ഇത് വേണ്ട മനോഹരാ😌
തേനും തേനീച്ചയും എല്ലാ സ്ഥലത്തും വീട് വെക്കില്ല. അതിന്ന് നിങ്ങളുടെ വീട്ടിൽ തന്നെ താമസിക്കാൻ തോന്നിയെങ്കിൽ ദൈവാനുഗ്രഹമാണ്.. അതിനെ സംരക്ഷിക്കുന്ന നിങ്ങള്ക്ക് അതിനുള്ള പ്രതിഫലം ഉണ്ടാകും 100%തീർച്ച.. എന്റെ മത വിശ്വാസ പ്രകാരം ദൈവം വിശുദ്ധ ഖുർആനിൽ പ്രതേകം പേരെടുത്ത് പറഞ്ഞ ഒരു ജീവി കൂടിയാണ്.. തേൻ രോഗ ശാന്തി തരും.. അതിനോട് സാമ്യമുള്ള കടന്നൽ എന്ന ജീവിയുടെ വയറ്റിൽ വിഷവും തേനീച്ചയുടെ വയറ്റിൽ തേനും നിറക്കാൻ പ്രാപ്തി കൊടുത്ത ദൈവത്തിന്റെ ദൃഷ്ടാന്ധം.. താങ്കൾക്കും കുടുമ്പത്തിന്നും ഒരു ബിഗ് സല്യൂട്ട്... ജയ് ഹിന്ദ്...
12ൽ ബുധൻ , 6 കുജൻ ഉച്ചസ്ഥായിൽ നിൽക്കുന്ന ശുക്രന്റെ അപഹാരം . മനോരന് ഇപ്പോൾ രാജയോഗം . വീട്ടിൽ ചാനലുകാർ വന്നുപോകുക , പ്രശസ്തി വായുവിലൂടെ കടൽ കടന്നു വിദേശത്ത് എത്തുക , ഇഷ്ട ആഹാരം , സാമ്പത്തിക ഉയർച്ച ഇതൊക്കെ ഫലം . ബിസിനസ് തുടങ്ങാൻ പറ്റിയ സമയം . ....
ഭൂമിയിൽ ഏറ്റവും നല്ലവനും ഏറ്റവും ദുഷ്ടനും മനുഷ്യ്നാണ്.... കരണ്ടടിച്ച കാക്കയെ കാലൊടിഞ്ഞ പട്ടിയെ എല്ലാം ലോകത്തെവിടെയും മനുഷ്യർ സുഖപ്പെടുത്തിയിട്ടുണ്ട്... എന്നാൽ പതിനായിരങ്ങൾ സാക്ഷിയായി ഒരു കേന്ദ്രമന്ധ്രിയുടെ വാക്കിൽ രാഷ്ട്രീയ പ്രേരിതമായി ഒരുപാടു കാലം പാലുത്തന്ന ഒരുജീവിയെ നടുറോട്ടിൽ ആസ്വദിച്ചു കൊന്നതും ഇതേ മനുഷ്യനാണ്... മനോഹരേട്ടനോട് ഒരു കാര്യം പറയാനുള്ളത് സമയദോഷം വരുമ്പോൾ നിങ്ങൾ വീട്ടിലില്ലാത്തപ്പോൾ കൂടിളകിയാൽ കുട്ടികൾ ഭാര്യ.... ഒരു കണ്ണീരിനു കാരണമാകരുത് ഒരുകാര്യം ചെയ്യൂ ഇത്തവണ അവർ പോയാൽ ആ മെഴുക് അടർത്തി പറമ്പിലേക്ക് മാറ്റി സ്ഥാപിക്കുക അതാണ് ബുദ്ധി.... അവരോടുള്ള സ്നേഹം നിങ്ങളുടെ മക്കളോടും കാണിക്കാൻ നിങ്ങൾക്കു ഉത്തരവാദിത്വവും ഉണ്ട്....
മനുഷ്യത്വത്തിന് മനുഷ്യ രൂപം വച്ച മനോഹരമായ ഹൃദയത്തിനുടമയായ മനോഹരേട്ടന്റെ ജീവിതം കൂടുതല് മനോഹരമാകട്ടെ എന്ന് മനസ്സറിഞ്ഞ് പ്രാര്ത്ഥിക്കുന്നു. ❤️🙏👌👍
Ooh ayiserii 😃😂 toungue twister polendlloo inglde comment 😁😂
@@mineofficial144 😀❤️
The following info about bee behaviour will be useful:
1. If a bee "bumps into" you, it's not an accident. Run.
If a colony of bees thinks you're a predator, it first sends out a few guard bees to warn you away by "head butting" you.
If you feel a "head butt," run, because the next thing that comes is a full-scale attack by the entire hive.
2. Don’t flail your arms and don’t swat.
Most people’s immediate response to a nearby bee is to brush it off or to shoo it. Unfortunately, to the bee, that doesn’t signal so much “go away” as it does “big angry predator coming to attack."
It just feels so good to swat at it - don't do it! Bad news! It’ll make everything worse. The bees feel threatened and their natural response is to rise up together and defend their queen.
And no, it doesn’t help if you kill an attacking bee. A killed bee gives off an “alarm scent” that will only serve to call its hive-mates to the scene of the crime.
@@Grateful2Life very informative 👌
@@san2881 😊
യ്യോ ഇങ്ങനെയും മനുഷ്യരുണ്ടോ ഇക്കാലത്തു 👏👏👏👏👏ഇവിടെ ഒരു ഉറുമ്പിന്റെ കൂട് കണ്ടാൽ ഉടനെ തീയിടും🤭🤭😉
😂😂😂അറ്റ്ലിസ്റ്റ് ആ തേൻ എങ്കിലും എടുക്കാന്നു 🤣🏃♀️
ഞാനും അങ്ങനാ 😂
Seriya😂
10 വർഷത്തിനു ശേഷം ലെ തേനീച്ച , പട്ടയ നിയമ പ്രകാരം ഈ വീട് ഞങ്ങളുടെ സ്വന്തം നാല് പേരും കൂടി ഇറങ്ങികോ ഇവിടെ നിന്നും മ് ,, ഇല്ലേൽ കുത്തി ഓടിക്കും എല്ലാത്തിനെയും😂😂
അടിപൊളി ,,,, നമിച്ചു
😂😂😂🤭
😂😂
😂😂😂
😂😂
അവരുടെ തേൻ അവർക്കുള്ളത് മനോഹരൻ പേരൂ പോലെ മനോഹരം പ്രവർത്തിയും ദൈവം നല്ലതു വരുത്തട്ടെ...
it is divine knowledge.
കേൾക്കുമ്പോൾ കൗതുകം തോനുന്നു എങ്കിലും,,, ഉള്ളിൽ ഭയവും ആശങ്കയും ചെറുതല്ല,,,
Be safe
💯.. fact is that it is very difficult to predict wat they Will do next🦉
Be safe 💯
ഇവിടെ തേനീച്ചയെ കണ്ടാൽ കണ്ടം വഴി ഓടും...അപ്പോഴാ.!!😒😁
💯 😂🔥
🤣🤣സത്യം 😂🤣
💯
Sathyam
Kazhinja DUVASUM BATH ROOMIL VECHU ORU KUTHU KITTIYITTU KARRY POYEEE .....ECHIRRY OLEELUM KUTHU VALUTHANU
മനോഹരന്റെ ഈ വാക്കാണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് "തേനീച്ചയുടെ തേൻ അവയുടെ മക്കൾക്കുള്ളതല്ലെ " അവർ അതിൽ സന്തോഷം കൊണ്ട് തിരിച്ച് പോകുന്നു " നൻമയുള്ള നല്ല മനസ്സിനുടമ... മനോഹരനും കുടുംബവും ... ദൈവം അനുഗ്രഹിക്കട്ടെ .... By : ഷഫീഖ് കിഴുപറമ്പ്
പേരുപോലത്തന്നെ മനസ്സും മനോഹരം
എന്ത് നല്ല മരുബഡിയാണ്
അ വീട്ട് കാര് ആണ് 🌱
നന്മയുള്ള മനുഷ്യൻ 👍
നല്ലദ് വരട്ടേ എന്ന് നേരുന്നു 🙏
തേനിച്ചയുടെ അടുത്ത് നിൽക്കാൻ പേടിയുള്ള ലെ ഞാൻ😂😂
സത്യം 🤣😂😂😂
തേനീച്ചേടെ അടുത്ത നിക്കാൻ അല്ലെ ഭയം അതിന്ടെ അയലത്തെ നിക്കാൻ പോലും ഉള്ള ധൈര്യം പോലും ഇല്ല ഇതിന്ടെ കൈയിൽ നിന്ന് ഒന്ന് കിട്ടിയാൽ എന്റെ സാറേ 😂
അതെന്താ തേനീച്ച നിന്നെ പിടിച്ചു കടിച്ചോ ❓️🤮
എനിക്ക് ആദ്യം തേനീച്ചയെ പേടിയായിരുന്നു ഇപ്പോൾ പേടിയില്ല എന്റെ വീട്ടിൽ വിറക് പുരയിൽ തേനീച്ച കൂട് വെച്ചിരിന്നു അതിന്ന് ശേഷം പേടി മാറി
@@rasheedk2936 ath oru ആണിയുടെ വലുപ്പമുള്ള thenichaye കണ്ടിട്ടുണ്ടോ 😬😬. കണ്ടം വഴി ഓടും😂😂
നമ്മുടെ തേനീച്ച വീണ്ടും 15 1 2022 എത്തിയിരിക്കുന്നു എല്ലാവർക്കും നന്ദി
തേനീച്ച മടങ്ങിപോകുമ്പോൾ വാടക കൃത്യമായി മേടിക്കണം ചേട്ടായി 😌
പ്രകൃതിയെ സ്നേഹിച്ചാൽ, അതിനു സംരക്ഷണം നൽകിയാൽ, അവ തിരിച്ചും നൽകും ഇത് ഒരു വെല്ല്യ പാഠം ആണ് 🙏💖🐝🐝🐝🐝
ആ വീട്ടിൽ ചെല്ലുന്ന അതിഥികളുടെ അവസ്ഥ 😂🙄
Kothiii pirukkum 😂
🤪
Z category protection 😁
പോയവര് തിരിച്ച് വരുമ്പോ ആ വീട്ടുകാർക്ക് ആളെ മനസിലാവില്ല
അയ്യോ ഈ പുല്ല് കുത്തുമ്പോൾ ഉള്ള വേദന ufff 😂😂😁😁😂😂
പോയി കൈ വെച്ചിട്ട് അല്ലേ കിട്ടിട്ടത് 😁
@@jijokukkan 😁😂
😂
Nte amme kayyu vetti pons pole thonni
@@jeevanmathew5267 കുത്ത് കിട്ടിയിട്ടുണ്ടോ😮
എൻറെ അച്ഛൻ ഒരു തേനീച്ചയെ മാത്രം കണ്ടാൽ മതി വീട് മൊത്തം തീയിടും😌😌
😂
Nalla achan
Ninneyum തീയിടും ചിലപ്പോ...നോക്കിം കണ്ടും നിന്നോ...
😂
😁😁😁adipoli😁
സഹജീവികളെ സ്നേഹിക്കുന്ന നന്മയുള്ള മനുഷ്യൻ 😍
ഇങ്ങനെ ഞാൻ കേട്ടിട്ടുപോലുമില്ല.....
പേര് പോലെ തന്നെ മനോഹരമായ മനസ്സിന്റെ ഉടമ മനോഹരൻ ചേട്ടൻ 👌😍💪🔥
കണ്ണുമ്പം തന്നെ പേടി ആവുന്നു ദേഹം പെരുകുന്നു... 😶😲
എന്ത് പറ്റി 🙄
എന്താ പ്രശ്നം ?
മുകളിലത്തെ നിലയിലൂടെ കക്കാൻ കള്ളനെങ്ങാനും വന്നാൽ 💥💀😁😩
ഇതിനെ മറ്റു ജീവികൾ ആ ക്രമിച്ചാൽ അപകടമാണ്
Yes
@@ranjithkallara ആയിരം വട്ടം ശരി
ഇതൊക്കെയാണ് വാർത്തകൾ! 🥰
വേറേം കുറേണ്ണം ഒണ്ട് വെട്ട് കുത്ത്, കൊല, പീഡനം, തേപ്പ്, മാപ്പ് കോപ്പ് 🙁
Oho appo atoke rahasya Maki vekkam. Ninte ammayem pengaleyum peedipikapetalum arodum onnum parayanda. Secret aki vekkam. Oro vedalakal😏
Poda
ഇങ്ങനെയും മനുഷ്യരുണ്ടോ വളരെ നല്ല കാര്യം♥️♥️♥️
തേനീച്ചകളെ തൊട്ടുതലോടുന്ന മനോഹരൻ ചേട്ടനെ അവയ്ക്കും ഇഷ്ടമായതു പോലെ തോന്നുന്നു.
ഇതിൽ ഞാൻ ഞാനും അഭിമാനിക്കുന്നു. കാരണം ഇതു മനോഹരൻ എന്റെ കൂട്ടുകാരൻ. എന്റെ നാട്ടുകാരൻ. ഞാൻ ഈ വീഡിയോ കാണാൻ വൈകി പോയി. Rolling ആയി ഇപ്പോൾ വന്നു നോട്ടിഫിക്കേഷൻ. ഞാനും കരുളായി കാരൻ ആണ്
അതിലും സന്തോഷം ഉണ്ട്. മനോഹരാ നീ പൊളിച്ചു.
Thankyou 🙏🙏🙏
അള്ളാഹു ഒരു അബകടം കേൾക്കാൻ ഇട വരുത്തതിരിക്കട്ടെ ആമീൻ
Ameen
Ameeen
آمين
Aameen
Danger anu ennu manassilakki Njangade veettil undayirunnathu nammal nashippichu kalanju....pinnem same placil vannu athum nashipichu ...
തേനീച്ച ഒരു നല്ല വിരുന്നുകാരനും , അഭിവ്യദ്ധിയുടെ അനുഗ്രഹവുമാണ് .
ദേഷ്യം പിടിപ്പിച്ചാൽ മഹാ അലവലാതി യുമാണ് 😜😜😜
@@godofsmallthings4289 😂😂😂😘
@@godofsmallthings4289 🤣🤣🤣
@@godofsmallthings4289 അതിന് നമ്മൾ ദേഷ്യം പിടിപ്പിക്കണ്ടല്ലോ സുഹൃത്തേ .
അതിനെ ഉപദ്രവിക്കാതെ തേനെടുത്താൽ പോലും അതിന് പരിഭവമില്ല .
ചില മനുഷ്യരുടെ ക്രൂരതകൊണ്ട് ആണ് പലപ്പോഴും അവ ഉപദ്രവിക്കാറ് .
തിയ്യിട്ടു കൊല്ലുന്ന മനുഷ്യരെ തലോടില്ലല്ലോ .
@@generalmanager301 Appo oru upadravum cheyyathe vannu kuthunnatho ??
*തേനീച്ച ഒരു കില്ലാടി തന്നെ..!!* ❤🔥
തേനീച്ച 🙄🐝🐝🐝🐝🐝🐝 അടിപൊളി തേനീച്ചക്ക് ഇന്നത്തെ എന്റെ 👍🏼👍🏼👍🏼👍🏼😍😍😍😍😁😁😁
Enta athe peru 😆😆
@@arjun_3184 സത്യം പറ നീ തന്നെ എല്ലടാ അവൻ. Dp മാറ്റി വന്നത് എല്ലേ😆😆😆
@@mAX-kx3od njan alla
Thetuharikaruth😊🥺
മനോഹര ഈച്ച കുത്തി ഞങ്ങടെ നാട്ടിൽ രണ്ടു പേർ
മരിച്ചിട്ടുണ്ട്
ഈ കൂട് ആരെങ്കിലും അറ്റാക്ക് ചെയ്യുമ്പോൾ
മുന്നിൽ കണ്ടവരെല്ലാം അത് കുത്തും
ചിലപ്പോൾ നിങ്ങളുടെ മക്കളെ നിങ്ങൾക്ക് നഷ്ടമാകും
അത് നിങ്ങൾ ശ്രദ്ധിച്ചാൽ
മതി
Manushanekal ethayalum vishvasikam
@@abymathew1219 മനുഷ്യനെ പോലെ അല്ല ബ്രോ...ഞാൻ ഒന്നും ചെയ്യാതെ അത് എന്നെ കുത്തീട്ടുണ്ട്
@@abymathew1219 nthu nyaayeekrnm . Manushynekalm viswsikkamnnu 😂😂😂 ingneym ndo aalukl. Vere arelm kallu erinjalo ariyathe nthnklm adhil veenalo aa veetl ullvrde avsta nthyrkkm
Athinariyaam nalla manushyare
@@merlinjerome7224 സാധാരണ പെട്ടിയിൽ വളർത്തുന്ന തേനീചയല്ല ബ്രോ ഇത് പേരുംതേനീച്ച 2,3 എണ്ണം കുത്തിയാൽ മരണ കാരണമാകും മറ്റേത് 8, 10 കുത്ത് ഒക്കെ പലപ്പോഴും നമ്മൾക് കിട്ടിയിട്ടുണ്ട് വല്യ കുഴപ്പമൊന്നുമില്ല ചില ആളുകൾക്കു പ്രശ്നമാണെന്ന മാത്രം
നല്ല ഒരു മനുഷ്യൻ .ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
എൻ്റെ പ്രിയപെട്ട. മനോഹരൻ. ചേണ്ടൻ്റെ മനസ് ഒരുപാട് മനോഹരമുള്ളതാണ് എന്നാലും സ്നേഹം കൊണ്ട് പറയുന്നു ആ മനോഹരമായ പെരുംതേനീച്ചയെ വളരെ മനോഹരമായ രീതിയി ഒഴിവാക്കണം അതെല്ലെങ്കിൽ ഒരു ദിവസം എല്ലാ മനോഹരവും ഇല്ലാതെയാവും ഇത് പെരുംതേനീച്ചയുമായി കൂടുതൽ ഇടപെട്ട. ഒരു എളിയ തേനീച്ച പ്രേമീ എന്ന നിലയിൽ ഞാൻ പറയുന്നു
Kooduthal words venam , Aake oru point ariyaam. Malayalam pareeksha eyuthunna njan :
മനുഷ്യന്റെ ഏറ്റവും വലിയ പ്രത്യേകത അവന്റെ വിവേകമാണ്. മറ്റ് ജീവികൾക്ക് ഇല്ലാത്തതും അതാണ്. ശ്രദ്ധിക്കുക.
Ennal Inn valare churukkam manushyarke athullu.
2:42 ലേ കുട്ടി പയ്യൻ :
എന്തോന്നടെ ഇവന്മാർ പറയുന്നത് 😂😂😂
2:42 എന്താ ഒന്ന് പറഞ്ഞു തരേമോ
ഞാനും ശ്രദ്ധിചൂ 😄
റാണിയെ കാണാത്ത എനിക്ക് ഒരു റാണിയെ കാണിച്ചു താ🙄😣😣😣
മോന്റെ വീട് ഇവ്ടെ ഇങ്ങ് വാ രാണിയെയും കണം പരലോകവും
ഇതു കാണുമ്പോൾ ദേഹം കോരി തരിക്കുന്നു
കുത്ത് കിട്ടിയാൽ l സിനിമയിലെ വിക്രം പോലെ ആകും
😜😜😜😜
പൊ ളിച്ചു
😄😄😄
Chalappo angane avanum aal undavanamennilla
ഐ സിനിമയിലെ കുരുപിടിച്ച വിക്രം..
വളർത്തുന്നവർക്കില്ലാത്ത വേവലാതിയാണ് വാർത്ത കണ്ടു കൊണ്ടിരിക്കുന്നവർക്
@@JJ467l-qn6rt 🙄
ദയവ് ചെയ്ത് നിങ്ങൾ ഇത്
ഒഴിവാക്കുക ഇത് അപകടകാരിയാണ്
🙄
വലിയ പ്രകൃതി സ്നേഹം കാണിച്ചാൽ പണി കിട്ടുബോൾ പഠിക്കും
Aww.. Kidu ❤️
ഇവിടെ ഒക്കേ തേനീച്ച കൂട് കണ്ടാൽ അപ്പൊ തന്നെ 😬
Respecting you sir ❤️💯👍
super .....njanum ithe tarathil ulla viswasakkarananu...daivam ningalkku nanma varuthatte....
അച്ചൻ മനോഹരൻ എന്ന് പേരിട്ടത് വെറുതെയല്ല
മനോഹരമായ മനസ് ഉണ്ടാകും എന്ന് കരുതിയാണ്
ഇത് പോലെ നിറയെ കൂട് എന്റെ വീട്ടിന് അടുത്ത് ഉള്ള സ്കൂളിന്റെ ചുമരിൽ ഉണ്ട് എല്ലാ വർഷവും അവിടെ കൂട് കൂട്ടും ❤
ജില്ല?
മനോഹരന്റെ വീടിനു എല്ലാ അശ്വര്യങ്ങളും വന്നു ചേരട്ടെ , ഇത്റണ് തേനും പാലും ഒഴുകുന്ന വീട്.
വിശ്വസിക്കാൻ പറ്റിയ മനുഷ്യന്റെ അടുത്ത് തന്നെയാണ് പ്രകൃതി തേനീച്ചകളെയും അയച്ചത് , പൊതുവെ തേനീച്ചയോ കിളികളോ ഒക്കെ കൂടുവച്ചാൽ ഉടനെ വല്യ ബഹളമുണ്ടാക്കി അതൊക്കെ ഇളക്കി മാറ്റി കത്തിച്ചു കളയുന്ന ആളുകളാണ് കൂടുതലും...
ദൈവം അനുഗര്ഹിക്കട്ടെ.
.. വളരെ ഭംഗിയായിട്ടുണ്ട്.
തേനീച്ച വളർത്തൽ പഠിച്ച് വളർത്തി കഴിഞ്ഞാൽ നല്ലൊരു ഒരു ഹോബിയാണ് ,ഖാദി ബോർഡിൽ നിന്ന് പഠിച്ച് തേനീച്ച വളർത്തിയ ഒരാളാണ്
O details parayaaamo
@@gopge8808 Ente channel onnu nokkiyal details kittum
ജില്ലാ ഖാദിബോർഡ് കോട്ടപ്പടി തിരൂർ റോഡ് അവരുമായി ബന്ധപ്പെടുക
വളരെ നല്ല മനുഷ്യൻ
Congratulations
24 News Team
Innale enne theneecha kayyil kottiyatheyuloo.. 😥 Njan padichondirunnappol pettennu vannu kotti kayyil.. Athu enganeyo veedinullil kayariyathanu.. Njan sradhichilla..Athine onnum cheyyathirunnittupolum upadravikkunnu.. Athinte vedhana mariyathupolumilla😓
നല്ല മനുഷ്യൻ 👌👌🤩👍♥♥
മനോഹരാ ഒരു ദിവസം മനോഹരമായി തേനീച്ചകൾ പണിതരും അനുഭവം കൊണ്ട് പറയുവാ ,! നൈസായിട്ട് ഒഴിവാക്കിയെക്ക് കുട്ടികളെ ഓർത്ത് പറയുവാ നമുക്ക് ഇത് വേണ്ട മനോഹരാ😌
Sheriyannn
ശരിയാ
fact
100%
തേനീച്ച എന്നു കേട്ടാൽ കണ്ടം വഴി ഓടും അനുഭവം ഉണ്ട് അതു കൊണ്ടാണ്
It is the sign of good luck. You are the blessed family.
Class teacher : do you have pet animal
Those children: colony
🤣😂😂
കണ്ണ് കിട്ടാതെ ഇരിക്കട്ടെ ആ കുടുബന് 🙏🙏👏
ഒരു തേനീച്ചയെ കനടൽ കണ്ടം വഴി ഓടുന്ന ലെ njan😎😁😁😎
എല്ലാവർക്കും നന്ദി
അവരുടെ തേൻ അവർക്ക് തന്നെ 👍👍
Super....
ചേട്ടന് 👍🏻👍🏻👍🏻👍🏻
Manoharamaya വിശേഷം 🙏
തേനും തേനീച്ചയും എല്ലാ സ്ഥലത്തും വീട് വെക്കില്ല. അതിന്ന് നിങ്ങളുടെ വീട്ടിൽ തന്നെ താമസിക്കാൻ തോന്നിയെങ്കിൽ ദൈവാനുഗ്രഹമാണ്.. അതിനെ സംരക്ഷിക്കുന്ന നിങ്ങള്ക്ക് അതിനുള്ള പ്രതിഫലം ഉണ്ടാകും 100%തീർച്ച.. എന്റെ മത വിശ്വാസ പ്രകാരം ദൈവം വിശുദ്ധ ഖുർആനിൽ പ്രതേകം പേരെടുത്ത് പറഞ്ഞ ഒരു ജീവി കൂടിയാണ്.. തേൻ രോഗ ശാന്തി തരും.. അതിനോട് സാമ്യമുള്ള കടന്നൽ എന്ന ജീവിയുടെ വയറ്റിൽ വിഷവും തേനീച്ചയുടെ വയറ്റിൽ തേനും നിറക്കാൻ പ്രാപ്തി കൊടുത്ത ദൈവത്തിന്റെ ദൃഷ്ടാന്ധം.. താങ്കൾക്കും കുടുമ്പത്തിന്നും ഒരു ബിഗ് സല്യൂട്ട്... ജയ് ഹിന്ദ്...
Nalla manasullavarke ithu sadikku..salute chetta...
Manasu okke sheri thanne
Thenicha eppo kuthum ennu onnum ariyilla.kuttikal okke ulla veetil valarthunnathu dangerous aanu.kuthiyal pani kittum.enthinu risk edukkanam.athu valla kaatilo matto jeevicholulle.
Adipoli manazinum kanninum kulirma tharuna kaazhcha 😍😍sanu kollam adichanalloor
Great attitude by this beautiful family towards bees and nature...
Manoharanum, wifenum, tandu makkalkkum big salute
മനോഹരം ❤
ദൂരത്തിൽ നിന്ന് തന്നെ കാണാൻ പേടിയാ തൊട്ടു തലോടുന്നത് കണ്ടിട്ട് കൗതുകം ആണ്
തേനിച്ചക്കൂട് കണ്ടിട്ട് ഇന്ത്യയുടെ മാപ്പ് പോലെയുണ്ട്😂😂😂😁😁
എന്റെ വീടിന്റെ മുഖൾ നിലയിലെ റൂമിലെ ബാത് റൂമിൽ തേനിച്ച ഉണ്ട് ഞങ്ങൾ അതി ഉപദ്രവിക്കാറില്ല അവ ഞങ്ങളേയും ഉപദ്രവിക്കാറില്ല.
@@sulaikap9585 ☺️👍👍
കണ്ണ് വെക്കേല്ലേടാ 😁😁😁
Oh.. engil
ശ്രീലങ്ക 🤣🤣😂😂
❤️ അങിനെ തേനീച്ച ക്കും മനസിലായി മനുഷ്യത്വം....❤️❤️❤️
Ee pidana vartha okke kelkkunathinte edayil santhosham thonnunna oru kazhachayum varthayum☺️☺️☺️🤗🤗🤗
Nalla oru manushyan ❤
ദയവ് ചയ്ത് വീട്ടിൽ തേനീച്ച വളർത്തലല തനീച്ചയെ പുറത്ത് valarthikoluu plz🙏🙏🙏🙏
ഇത് വളർത്തുന്നതല്ല വന്ന് കൂടുന്നതാണ്
Ok sir
4 varshamayi avrde veetil ulla thenichaye kurich avarkillatha angalapp anu comments motham 🙄
4 mnt video kand avare upadeshikan kore alkarum 🙄🙄🙄
@@Richuraveendran2265 😂😂😂
@@arshdputhoor sathyamm 😂
നന്മയുള്ള മനസ്സ് ദൈവം അനുഗ്രഹിക്കട്ടെ
Nalla manasinudama god bless you🌷
24 news ishtamullavar like addi
Wow...god bless u sir
Then kudikan varunna theneecha then undakunnathum theneecha apo aadhyam then or theneechayano janiche cheriya doughtaaa
നല്ല മനുഷ്യൻ
സൂപ്പർ നല്ല മനസ്
God bless u sir😍😍😍
Real human being....
അമാഴിങ് ....
Keep it up bro
അവരുടെ തേൻ അവർക്കുള്ളത്
എത്ര മഹത്വം.
സീനത്ത് ബീവി ആലപ്പുഴ
Thankyou
നല്ല വാർത്ത കേൾക്കുമ്പോൾ ഒരു ആശ്വാസം.... 😊😊
മനോഹരന്റെ ഹൃദയവും മനോഹരമായിരിക്കുന്നു ..
2 വർഷമായിട്ട് ഞങ്ങയുടെ ഇടവഴിയിലുണ്ട് ഇത് പോലെ ഒന്ന് വലുതായി വലുതായി വരുന്നുണ്ട് പേടിയായി തുടങ്ങി അതിലെ പോകാൻ
നാട്ടിൽ കരടി ഇല്ലാത്തതും ഭാഗ്യം ഇല്ലെങ്കിൽ പിന്നേയും വിരുന്നുകാർ കുടും.
🤣🤣🤣
12ൽ ബുധൻ , 6 കുജൻ ഉച്ചസ്ഥായിൽ നിൽക്കുന്ന ശുക്രന്റെ അപഹാരം . മനോരന് ഇപ്പോൾ രാജയോഗം . വീട്ടിൽ ചാനലുകാർ വന്നുപോകുക , പ്രശസ്തി വായുവിലൂടെ കടൽ കടന്നു വിദേശത്ത് എത്തുക , ഇഷ്ട ആഹാരം , സാമ്പത്തിക ഉയർച്ച ഇതൊക്കെ ഫലം . ബിസിനസ് തുടങ്ങാൻ പറ്റിയ സമയം . ....
Nala manithargal
ആരെങ്കിലും ഒരു കല്ലെടുത്ത് എറിഞ്ഞാൽ കാണാം മക്കളുടെ തനി സ്വഭാവം ! 😆😃😂
ഒന്ന് വീട് കാണാൻ വന്നതാണ് . വന്നപ്പോൾ സ്ഥിര താമസം ആയി . നമ്മൾ വന്നിരിക്കുന്നത് കുറച്ചു ആളുമായാണ് . ഇവിടെ കാണും
Ma sha allaha 💚💚💚👍👍👍
ഏത് ജീവികളെ നമ്മൾ സ്നേഹിച്ചാൽ തിരിച്ചും സ്നേഹിക്കും 🥰
നമ്മളെ ദ്രോഹിച്ചാൽ തിരിച്ചു
ദ്രോഹിക്കും
അതാണ് വാസ്തവം 🙂
നിങ്ങളുടെ അഭിപ്രായം എന്താ
So lovely
Good job sir... Big salute... 👏👏👏💐💐💐💐❤️❤️❤️
അവരുടെ തേൻ അവർക്കുള്ളത് ❤️
നല്ല ചിന്താഗതി.
👏👏
ഭൂമിയിൽ ഏറ്റവും നല്ലവനും ഏറ്റവും ദുഷ്ടനും മനുഷ്യ്നാണ്.... കരണ്ടടിച്ച കാക്കയെ കാലൊടിഞ്ഞ പട്ടിയെ എല്ലാം ലോകത്തെവിടെയും മനുഷ്യർ സുഖപ്പെടുത്തിയിട്ടുണ്ട്... എന്നാൽ പതിനായിരങ്ങൾ സാക്ഷിയായി ഒരു കേന്ദ്രമന്ധ്രിയുടെ വാക്കിൽ രാഷ്ട്രീയ പ്രേരിതമായി ഒരുപാടു കാലം പാലുത്തന്ന ഒരുജീവിയെ നടുറോട്ടിൽ ആസ്വദിച്ചു കൊന്നതും ഇതേ മനുഷ്യനാണ്... മനോഹരേട്ടനോട് ഒരു കാര്യം പറയാനുള്ളത് സമയദോഷം വരുമ്പോൾ നിങ്ങൾ വീട്ടിലില്ലാത്തപ്പോൾ കൂടിളകിയാൽ കുട്ടികൾ ഭാര്യ.... ഒരു കണ്ണീരിനു കാരണമാകരുത് ഒരുകാര്യം ചെയ്യൂ ഇത്തവണ അവർ പോയാൽ ആ മെഴുക് അടർത്തി പറമ്പിലേക്ക് മാറ്റി സ്ഥാപിക്കുക അതാണ് ബുദ്ധി.... അവരോടുള്ള സ്നേഹം നിങ്ങളുടെ മക്കളോടും കാണിക്കാൻ നിങ്ങൾക്കു ഉത്തരവാദിത്വവും ഉണ്ട്....
Wooow nice....love bees.....💐💐🙏🙏👍👍
Nalla manasu♥️
നല്ല കാര്യം...സന്തോഷം തരുന്ന വാർത്ത..