I love your palakkadan basha 😃 Myself I am born and grew up in Bombay. My ancestors are all Palakkadans.. During vacations I visited my grandparents. I loved my stay in their farm. Fresh food, meat, fruits, exotic vegetables like banana flower, chenna flower. These are my precious memories at 62yrs old. Thank for reliving my childhood days. 🙏🙏🙏
ഫിറോസ് ഇക്കാ... എന്റെ നാടാണ് pattikkad.... enikkariyam.... thanks alot.... orupad പേരിലേക് എത്തിച്ചില്ലേ ഞങ്ങളുടെ കൊച്ചു ഗ്രാമത്തെ.... ഗോഡ് bless യു ചേട്ടാ.... നല്ല ആളുകളാണ് alle... 🤓🤓🤓... ഒത്തിരി snehamullavar...
Ee chetan genuine ayit arikam cheyune Pashe njan kanditulla baacki ole sthangalail krishi kaar teenichak panjasara kuruki oru alavil mix cheyt kodukar ann pathiv... Then eecha ath store cheyth ivar ith extract cheyan ann pathiv Original honey kaatil kood kootiya theen echayil ninnumathram kituna oru avasthyil ethitund .. Kadayil ninn honey vangand irikuka
ഷുഗർ രോഗികളോട് 2 നേരം തേൻ കഴിക്കാൻ ഞങ്ങൾ നിര്ദേശിക്കാറുണ്ട് തേൻ കഴിച്ചുകൊണ്ട് ഷുഗറിന്റെ മരുന്നുകൾ ഇൻസുലിൻ ഉൾപ്പടെ പൂർണമായും ഒഴിവാക്കി ഞങ്ങൾ മരുന്നില്ലാതെ ചികില്സിക്കുന്നുണ്ട് ദൈവത്തിനു സ്തുതി ഒരുപാട് ഷുഗർ രോഗികൾ ആയിരുന്നവർ ഇന്ന് മരുന്നില്ലാതെ ഇന്സുലിന് ഇല്ലാതെ അവർക്കിഷ്ടമുള്ള ഭക്ഷണം കഴിച്ചുകൊണ്ട് ആരോഗ്യത്തോടെ ജീവിക്കുന്നു ദൈവത്തിന് ഒരായിരം സ്തുതികൾ
Rate of honey will change depends on availability of the place.. rubber trees inte honey anu namuk bussiness adisthanathil cheyyan pattullu.. 600 rs anu shop il well packed honey de rate kandittullath.. rubber il ninnum mathram alla theen kituka thengu , kavungu , maavu , puli etc but ellathinum ooro rate um quality um aanu... Any way always support local honey bee farmers.. bcoz they can only able to give unprocessed honey... Video polichu ta machane
A small suggestion for you bro. Make a video about Corona Virus awareness, may be 5 mins clip and post it in your channel. People would be aware of this virus and take precautions.
ഫിറോസ്‌ക്ക നിങ്ങളെ ഇ വീഡിയോ കണ്ടിട്ട് ഇതിൽ നിന്നും കിട്ടിയ നമ്പർ എടുത്തിട്ടു നാനും വിളിച്ചു ഓർഡർ ചെയ്ത് തേൻ വാങ്ങിച്ചു അവർ എറണാകുളത്തേക്ക് കൊറിയർ ചെയ്തു തന്നു തേൻ പൊളിയാ 😊♥️
കുറച്ചു തേൻ ഒരു പരന്ന പാത്രത്തിൽ എടുത്ത് കുറച്ചു വെള്ളം ഒഴിച്ച് ഇളക്കുക.. അപ്പൊൾ തേനീച്ചയുടെ കൂടിന്റെ ആകൃതിയിൽ തേൻ നിൽക്കുന്നത് കാണുന്നുണ്ട് എങ്കിൽ അത് ഒറിജിനൽ ആണ്.. 🤗😊
@@oldisgold2744 നിന്റെ അമ്മ പണ്ട് നിന്റെ അച്ഛനോട് ഈ ചോദ്യം ചോദിച്ചിരുന്നു എങ്കിൽ നീ ഉണ്ടവില്ലായിരുന്നല്ലോ പുന്നാര മോനെ.. പോയി google ചെയ്ത് നോക്ക്.. 😏😏
സുഹൃത്തേ..ഒരു വലിയ ഗ്ലാസ്സിൽ ശുദ്ധമായ വെള്ളം എടുക്കുക.എന്നിട്ട് തുള്ളികളായി തേൻ അതിൽ ഒഴിക്കുക.വെള്ളത്തിൽ കലങ്ങാതെ നേരെ താഴേക്ക് പോകുന്നുണ്ട് എങ്കിൽ അത് ഒറിജിനൽ ആണ്.അത് അല്ലെങ്കിൽ ഒരു കടലാസ് എടുത്തു തേൻ കുറച്ച് ഒഴിക്കുക.താഴേക്ക് പോകാതെ നിൽക്കുമെങ്കിൽ അത് ഒറിജിനൽ ആണ്...
ഒരു തവണ എങ്കിലും തേനീച്ചയുടെ കുത്തേറ്റ മച്ചാൻമ്മാർ ഇവിടെ കമോൺ
Ranjith A
Kadannalinte kuthettu innale 😢
തേനീച്ച കൂടിൻ എറിഞ്ഞിട്ട് തേനീച്ച കുത്താതിരിക്കാൻ കണ്ടം വഴി ഓടി വീടിന്റെ ഗ്രിൽ കുറ്റിയിട്ട മഹാൻ ആണ് ഞാൻ
*ഒരു തവണയോ..... ഇഷ്ടംപോലെ..... ഇനിയും കുത്ത് ഏറ്റുവാങ്ങാൻ എന്റെ ജീവിതം ബാക്കി*
100 ലേറെ തവണ
Orupaadennam
ഈ വീഡിയോ 1 വർഷം കഴിഞ്ഞു കാണുന്നേ ഞാൻ മാത്രം ഒള്ളോ 🤔
Yes
ഞാൻ
ഞാൻ
Nanum 😆😆
ഞാനും
തേനീച്ച : അക്രമം വരാത്ത പക്ഷം ഞാൻ സൈലന്റ് ആയിരിക്കും 😁
😆
Muhammadaliyude nomber venam ,please
🤗🤩😍😍
ഭയങ്കര comedy എത്ര രൂപയ്ക്ക് ചിരിക്കണം. ഒന്ന് പോടാ വളിച്ച തമാശ. വേട്ട വളിയൻ
@@dhanyaajikumar8326 തനിക്കു ചിരിക്കണേ ചിരിക്കുക. അയിന് ഇത് തമാശ ആണെന്ന് എഴുതിവെച്ചിട്ടുണ്ടോ 😂😂
ചേട്ടൻ ഒരു സംഭവമാ
എല്ലാ കാര്യത്തിലും ഒരു
പോസറ്റീവ് എനർജി
God bless you
പട്ടിക്കാട് ജാമിയ നൂരിയ കോളേജിന്റെ അടുത്താണ് ഈ സ്ഥലം ഞാൻ മലപ്പുറത്ത് കാളികാവിൽ ആണ്
Ayin
അയിന് 🙄
Ayin
Wow njn pmna
Ayin
സ്വന്തമായി തേനീച്ചകളെ വളർത്തി മായം കലരാത്ത തേൻ എടുക്കണമെന്ന് ആഗ്രഹമുള്ള ആളാണ് ഞാൻ. ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി 😊
ഒരു കുത്ത് അങ്ങ് കിട്ടിയാൽ ആ മൂഡ് അങ്ങ് പോവും..... അത് പൊളിച്ച് 😂😂😀
😂😂
😆😅😂😅😆
സീൽ ചെയ്യാത്ത തേനാണല്ലോ കണ്ടാൽ
*തേൻ പോലെ വേറെ ഇല്ലാത്ത ഒരേ ഒരു ഔഷധം 😍✌️ഫിറോസിക്ക പെരുത്തിഷ്ടം😍😍🌹🌹👏*
എങ്ങനെ സാധിക്കുന്നു നിങ്ങളെ കൊണ്ട്....... എല്ലായിടത്തും ഇങ്ങനെ പാറി നടക്കാൻ... ഇവടെ ആണോ താമസം
24 മണിക്കൂറും യൂട്യൂബിൽ ആണോ?
Ennal pinne corona vannavarkk theen koduthal mathiyallo🤣LOL
*ഇത് ഒക്കെ എങനെ സാധിക്കുന്നുടെ എല്ലായിടത്തും ഉണ്ടല്ലോ*
Zilu എല്ലാ ഇടത്തും ഉണ്ടല്ലോ
ലോകത്തിൽ ഇത്രയും hard work cheyyunna jeevi വർഗം veee ഇല്ല
@Ceril Sabu Joseph yes ഉറുമ്പ് ഉറക്കം എന്ന സംഭവം ഇല്ല
ഒരുപാടുണ്ട് തനിക്കറിയാഞ്ഞിട്ട
ഇത്തരം അനുഭവങ്ങൾ പങ്കുവെച്ച
ഫിറോസ് ഇക്ക നന്ദി
ഒരു like kodukk
😉😉
5:31, ലെ ഫിറോസ് ഇക്ക :ഇതിന്റെ ഒരു കുത്ത് കിട്ടിയാൽ പിന്നെ വീഡിയോ എടുക്കേണ്ട moodum തേന്‍ വാങ്ങിക്കേണ്ട mood ഒക്കെ പൊയ്ക്കോളും ejjjathi Ikka😍🤩🤣🤣😍💥
ഞാനും പട്ടിക്കാട് ആണ്... അടിപൊളി പെർഫോമൻസ്
I love your palakkadan basha 😃
Myself I am born and grew up in Bombay. My ancestors are all Palakkadans.. During vacations I visited my grandparents. I loved my stay in their farm. Fresh food, meat, fruits, exotic vegetables like banana flower, chenna flower. These are my precious memories at 62yrs old. Thank for reliving my childhood days.
🙏🙏🙏
ഇക്കാ വീഡിയോ വളരെ നന്നായിട്ടുണ്ട് ഞാൻ തൊടുപുഴയിൽ ആണ് ഞങ്ങടെ നാട്ടിലേക്കും ഇക്കാ വരണം കേട്ടോ ഇക്കാനെ എല്ലാവർക്കും ഇഷ്ട്ടാണ്
👍👍👍
Firoska fanss likee👇😍
മച്ചാന്മാരെ എന്റെ ചാനൽ ഒന്ന് support ചെയ്യുമോ
Arnold fans ivide come on
th-cam.com/video/znA9xzSZb88/w-d-xo.html
😷
Channel ente name para
കുത്തിയ തേനീച്ച ജീവിച്ചിരിക്കില്ല, നല്ലൊരു അറിവാണ് നന്ദി ഇക്കാ
Malappuram kaar Undo?
Like here
ശെരിയാണ്..... തേനീച്ചകളെ ഉപദ്രവിക്കാതിരുന്നാൽ അതു ഒന്നും ചെയ്യില്ല...... അതിനെ വേദനിപ്പിച്ചാൽ ഒറ്റ ദിവസം ഉണ്ട് സുമോ ഗുസ്തിക്കാരുടെ തടി വരും💕😂
തേനീച്ച ഇത്ര പാവം ആണെന്ന് ഈ വീഡിയോ കണ്ടപ്പൊഴാ അറിഞ്ഞു പാവം എത്ര വട്ടം കല്ലെറിഞ്ഞിട്ടുണ്ട്
Athe 😪😪
കല്ല് എറിയാൻ പട്ടി ആണോ അത്😄😘
U
U
അതിനനുസരിച്ചു കിട്ടിയിട്ടുണ്ടാവും 🤣
ഫിറോസ് ഇക്കാ... എന്റെ നാടാണ് pattikkad.... enikkariyam.... thanks alot.... orupad പേരിലേക് എത്തിച്ചില്ലേ ഞങ്ങളുടെ കൊച്ചു ഗ്രാമത്തെ.... ഗോഡ് bless യു ചേട്ടാ.... നല്ല ആളുകളാണ് alle... 🤓🤓🤓... ഒത്തിരി snehamullavar...
ഇവരുടെ contact number തരാമോ? തേൻ വാങ്ങാനാണ് please
അങ്ങനെ ഞങ്ങളുടെ നാട്ടിലും നിങ്ങൾ വന്നു പൊളി 😇😇😇😇
നല്ല വീഡിയോ ഇക്ക തേനീച്ചയെക്കുറിച്ച് കുറെ കാര്യങ്ങൾ മനസിലായി. Thanks👍👍
Malappuram ulavar like adi
@@fiendexgaming4635 mankada
Njan pang
Like
Ee chetan genuine ayit arikam cheyune
Pashe njan kanditulla baacki ole sthangalail krishi kaar teenichak panjasara kuruki oru alavil mix cheyt kodukar ann pathiv... Then eecha ath store cheyth ivar ith extract cheyan ann pathiv
Original honey kaatil kood kootiya theen echayil ninnumathram kituna oru avasthyil ethitund
.. Kadayil ninn honey vangand irikuka
Muhammadalikka😍😍😍😍👌👌👌
ഇതു ഞാൻ വേറെ ഒരു വീഡിയോയിൽ കണ്ടിട്ടുണ്ട് എന്തായാലും സൂപ്പർ 😍👍
3.08 firozka: ithano raani?
That manushyan: ath aani🤣
തേന്‍ പോലെ മധു രമുള്ള വീഡിയോ .....പൊളിച്ചു .......
വളരെ നല്ല വീഡിയോ...very useful.. സൂപ്പർ...
ഷുഗർ രോഗികളോട് 2 നേരം തേൻ കഴിക്കാൻ ഞങ്ങൾ നിര്ദേശിക്കാറുണ്ട് തേൻ കഴിച്ചുകൊണ്ട് ഷുഗറിന്റെ മരുന്നുകൾ ഇൻസുലിൻ ഉൾപ്പടെ പൂർണമായും ഒഴിവാക്കി ഞങ്ങൾ മരുന്നില്ലാതെ ചികില്സിക്കുന്നുണ്ട് ദൈവത്തിനു സ്തുതി ഒരുപാട് ഷുഗർ രോഗികൾ ആയിരുന്നവർ ഇന്ന് മരുന്നില്ലാതെ ഇന്സുലിന് ഇല്ലാതെ അവർക്കിഷ്ടമുള്ള ഭക്ഷണം കഴിച്ചുകൊണ്ട് ആരോഗ്യത്തോടെ ജീവിക്കുന്നു
ദൈവത്തിന് ഒരായിരം സ്തുതികൾ
കരിക്കിന്റെ മറ്റൊരു വേർഷൻ
just സെർച്ച്: kuttikkarikk (കുട്ടിക്കരിക്ക് )
പൊളി videos
Ithrem paavapetta jeevi aarunno ath...😍😍😍😍😍
ഞങ്ങളെ നാട്ടിലേക്ക് സ്വാഗതം (KL 10)
👍👍
👌👌👍
Valuthu ആയിട്ടു മലപ്പുറത്ത് ഒന്ന് പോണം ✌️✌️
Rate of honey will change depends on availability of the place.. rubber trees inte honey anu namuk bussiness adisthanathil cheyyan pattullu.. 600 rs anu shop il well packed honey de rate kandittullath.. rubber il ninnum mathram alla theen kituka thengu , kavungu , maavu , puli etc but ellathinum ooro rate um quality um aanu... Any way always support local honey bee farmers.. bcoz they can only able to give unprocessed honey... Video polichu ta machane
ഈ വിഡിയോ 2 വർഷം കഴിഞ്ഞു കാണുന്നവർ ഉണ്ടോ എന്ന പോലെ 🙃
നല്ല ഒരു അറിവും കൂടി പങ്കുവെച്ചതിനു നന്ദി...
പൊളിച്ചു ഫിറോസ് ഇക്കാ💕💕❤😍💖💖👍✌✌✌
𝒉𝒊 𝒔𝒊𝒓
Firoskka ada adichu polichallo 🤗🤗
2021 kanunna njan😁
Raniye Kandu jeevithathil first thanks 😊 koottukara Katta support
ഇ വിഡിയോ ഒരു വർഷo കഴിഞ്ഞ് കണൻ വന്ന ഞാൻ🤩🤩
Ikka ikka ta veede avida ane പാലക്കാട് anno ഭാഷ പള്ളക്കാട് basha ane
Chela travelloli bloggers nadu muzhuvan karanganu contentum vedioyum indakan. Ika ivide coolayit sambavam cheyyanu. Kummanam bhakatanu kuru poti kanum. Ikka istam
നല്ല വീഡിയോ
എനിക്ക് നല്ല ഉഭഗരപ്പെട്ടു
Quranil പറഞ്ഞിട്ടുണ്ട് തേന് ഔഷദമാണ് yanu
Alhamdulillah
LOL
കരിംജീരകം മരണമൊഴികെ എല്ലാ അസുഖങ്ങൾക്കും മരുന്നാണെന്നു പറഞ്ഞിട്ടുണ്ട്. പല്ലിയെ ഒറ്റയടിക്ക് കൊന്നാൽ ഇരട്ടി കൂലി കിട്ടും എന്നും പറഞ്ഞിട്ടുണ്ട്
@@jijogj please stop
9:5ആയത്ത്
വലിയ അദ്ധ്വാനികളാണ്,മനുഷ്യൻ കണ്ട് പഠിക്കണം
😎
Very informative & very detailed
Really very very great video brother but your talking style & Slang is awesome 👏
ഈ വീഡിയോ നവംബറിൽ കാണുന്നവർ ഉണ്ടോ അതോ ഞാൻ മാത്രമാണോ
ith elarkum cheyn patumi...enkil engnenu oru video cheyyumo
Super sir thank you very much 🙏🙏🙏
ഞാൻ രണ്ട് വർഷം കഴിനട്ട് ആണ് ഈ video കണ്ടത് 😂😂😂❤️❤️
pathukke adichaamathi paavam kettaaa.😍😍😍
ഒറിജിനൽ തേനും കുപ്പിയിൽ വരുന്നതും തമ്മിൽ നല്ല വ്യത്യാസം ഉണ്ട്
ഇക്കാ, ക്ഷമിക്കണം ഞാൻ ഈ ചാനൽ subscribe ചെയ്യാൻ late ആയിപ്പോയി,ഇപ്പോഴാ കണ്ടത് food ചാനലിന്റെ സ്ഥിരം കാഴ്‌ചകാരനാണ്
Kanil honey ozhikkunnath chengkaninnu(Conjunctivitis)inu nallatha
Nilambur വരണുണ്ടോ
Ikka ...theneecha valarthal thudangunnundoo....
പട്ടിക്കാട് അടുത്തുള്ളവർ like
Nilambur ariyunnavar like adi
Hi njan pattikkadu lla oru kochu cooking yutuber annu enne onnu subscribe cheyyavoo😊☺️
Ye Mannarmala 👦
Ye Mannarmala 👦
Melattur
Nigale enthe thallane Bhai , theen vizhunathine mumbe thanne nalla rasama enne .
A small suggestion for you bro. Make a video about Corona Virus awareness, may be 5 mins clip and post it in your channel. People would be aware of this virus and take precautions.
റാണി വീട്ടിൽ കുടുണ്ടാക്കി ഞങ്ങൾ പറഞ്ഞില്ല താനെ വന്നു മീറ്ററിൽ സൂപ്പർ കുടുണ്ടാക്കി കുറെ തേൻ അട കിട്ടി അതിൽ നിന്ന് ധാരാളം സൂപ്പർ തേൻ കിട്ടി
പൊറാട്ടയുടെ വീഡിയോ കണ്ടവർ like അടിക്ക്
Adipoli
Poli
Like അടിച്ചില്ലെങ്കിൽ നീ എന്തു ചെയ്യും
അല്ല പിന്നെ. അവൻ ആജ്ഞാപിക്കുന്നു
Hi chetta polichu ur fan from tamilnadu
പാവം തന്നെയാ പക്ഷേ അതിനെ ചൊറിയാൻ പോയാൽ അത് കേറി അങ്ങ് മാന്തും😁
നല്ല അവതരണം നിങ്ങളുടെ എല്ലാ വി ഡിയോവും OK
എന്തായാലും നവ ബറിൽ ഞാനും അവരും ഉണ്ടായെങ്കിൽ പോയി തേൻ മാങ്ങണം: ഒരു Box ഉം ഈച്ച'കളേയും ......
പവർ കൂടിയ വണ്ടിക്ക് പവർ കൂടുതലാ ആയിരിക്കും പവർ കൊറഞ്ഞ വണ്ടിക്ക് പവർ കൊറ്അവയിരിയ്ക്കും 😁
2021 ജൂലൈ കാണുന്നവർ undooo😜😜😂😘😍😍
ഇതിൽ പവർ കൂടുതലുള്ള തേനീച്ചയുടെ കുത്തിന് പവർ കൂടുതലായിരിക്കും..പവർ കുറഞ്ഞ തേനീച്ചയുടെ കുത്തിന് പവർ കുറവായിരിക്കും
😂
2021 കാണുന്നവർ ഉണ്ടോ
എന്റെ നാടാണ് nilambur❤
തേൻ വളരെ ഇഷ്ടമാണ്. എന്നാൽ തേനീച്ചയെ ഭയങ്കര പേടിയും. വളർത്തണമെന്നുണ്ട്. അൽപ്പം ആശങ്കയും.
തേൻ കൃഷി ചെയ്യാൻ സഹായിക്കുന്ന കാര്യങ്ങൾ ഫ്രീ ആയി പഠിപ്പിക്കുന്ന സ്ഥലങ്ങളിൽ പോയാൽ മതി
കുഴി മന്തി ഉണ്ടാക്കുന്ന വീഡിയോ ചെയ്യുമോ. വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന രീതിയിൽ
"ഒരു വ്യത്യസ്തമായ ടേസ്റ്റാണ് ട്ടാ "
അത് ഇവിടെയും കസർത്തിയ ഇക്ക..😀
ഫിറോസ്‌ക്ക നിങ്ങളെ ഇ വീഡിയോ കണ്ടിട്ട് ഇതിൽ നിന്നും കിട്ടിയ നമ്പർ എടുത്തിട്ടു നാനും വിളിച്ചു ഓർഡർ ചെയ്ത് തേൻ വാങ്ങിച്ചു അവർ എറണാകുളത്തേക്ക് കൊറിയർ ചെയ്തു തന്നു തേൻ പൊളിയാ 😊♥️
എനിക്കും സംഭവിച്ചു.
പുക അടിക്കുമ്പോൾ തേനീച്ചയെ തേൻ കുടിക്കാൻ പ്രചോദിപ്പിക്കും എന്ന് കേട്ടിട്ടുണ്ട്... അത് ശരിയല്ലായിരുന്നോ....? അറിയാവുന്നവർ പറഞ്ഞ് തരുമോ...!
@U2 TECH ചെയ്തിട്ടുണ്ട്.
Subscribe
Ath varuthaa parayaan
Njanum honey bee farmer anee etoo ipo degreek padikanee ❤️
തേൻ നല്ല ഔഷധമാണ്
Firozkka Nilamburukatanano
Description il numbr idamennu paranju aa paavathe pattichu😮
Cheruthen aano van then aano
ഫിറോസ് ഇക്ക ❤️❤️
ഈ വീഡിയോ 1 വർഷം കഴിഞ്ഞു കാണുന്നവർ ഉണ്ടോ അല്ലെങ്കിൽ ഞാൻ മാത്രം ആണോ
Undee
Aaw adipoli sambhavam tta
അത് കേൾക്കാൻ വന്നവർ 👇😜
ഫിറോസിക്കാടെ ചോദിയം കേട്ടോ 🥰🥰പണിയെടുത്തു ജീവിക്കുന്നൊരു ആണോന്നു 🥰🥰
നമ്മുടെ അയൽ ഗ്രാമത്തിൽ വന്നു ല്ലേ
അടിപൊളി സംഭവം.. നല്ല മധുരം ഉണ്ട്......😂 തേനിന് പിന്നെ കയ്പ്പ് ഉണ്ടാകുമോ സേട്ടാ.......
ഫിറോസ് ഇക്ക അടിപൊളി
ഫിറോസ്. honey bee farming ഇവരുടെ കോൺടാക്ട് നമ്പർ തരാമോ
@@COMMGJM I will ask he is MY near home
നാടൻ തേൻ 💓💓💓
നമ്മുടെ നാട്ടിൽ വന്ന് തേൻ കുടിച്ചു പോയില്ലേ തേൻ സൂപ്പർ അല്ലേ😋😋😋
ContAct kito
ഒറിജിനൽ തേനും തട്ടിപ്പ് തേനും സാധാരണക്കാർക്ക് എങ്ങനെ തിരിച്ചറിയാം എന്ന് കൂടെ പറയണമായിരുന്നു...
കുറച്ചു തേൻ ഒരു പരന്ന പാത്രത്തിൽ എടുത്ത് കുറച്ചു വെള്ളം ഒഴിച്ച് ഇളക്കുക.. അപ്പൊൾ തേനീച്ചയുടെ കൂടിന്റെ ആകൃതിയിൽ തേൻ നിൽക്കുന്നത് കാണുന്നുണ്ട് എങ്കിൽ അത് ഒറിജിനൽ ആണ്.. 🤗😊
Aswin Prakash vatanalle
@@oldisgold2744 നിന്റെ അമ്മ പണ്ട് നിന്റെ അച്ഛനോട് ഈ ചോദ്യം ചോദിച്ചിരുന്നു എങ്കിൽ നീ ഉണ്ടവില്ലായിരുന്നല്ലോ പുന്നാര മോനെ..
പോയി google ചെയ്ത് നോക്ക്.. 😏😏
@@oldisgold2744 th-cam.com/video/X6gzJlXW4E4/w-d-xo.html
സുഹൃത്തേ..ഒരു വലിയ ഗ്ലാസ്സിൽ ശുദ്ധമായ വെള്ളം എടുക്കുക.എന്നിട്ട് തുള്ളികളായി തേൻ അതിൽ ഒഴിക്കുക.വെള്ളത്തിൽ കലങ്ങാതെ നേരെ താഴേക്ക് പോകുന്നുണ്ട് എങ്കിൽ അത് ഒറിജിനൽ ആണ്.അത് അല്ലെങ്കിൽ ഒരു കടലാസ് എടുത്തു തേൻ കുറച്ച് ഒഴിക്കുക.താഴേക്ക് പോകാതെ നിൽക്കുമെങ്കിൽ അത് ഒറിജിനൽ ആണ്...
7.46 ബിസിനസ്സല്ല, കച്ചോടം - Buisness ഉം കച്ചോടവും തമ്മിലെന്താണോവോ വ്യത്യാസം ?
😂😂
9:02 എന്റെ sister ന്റെ വീടിന്റെ തറ 😂👌
Then Box indakne sambavam kanichal kollairunnu ikka👍
പട്ടിക്കാട് എൻ്റെ നാടിൻ്റെ അടുത്താണ്
Evideya naad
Keezhattur aano
@@NEYMARJR-ig7jh enne onne sahayiko eniku evare nomber kitto
നമ്പർ വീഡിയോയുടെ ലാസ്റ്റ് ഉണ്ട് 9946965305
KL53
പെരിന്തൽമണ്ണ😍😍😍👍🏻👍🏻
Nilambur 🥰🥰🥰
ഞാനൊരു തേനീച്ച കർഷകനാണ്❤️
nan iee coment kurachu vazhukiyannu ittathu karanam ini
iee video kanunnavar ivde like adi
ഇന്ന് തെനിച്ചയോട് കുത്ത് കിട്ടി കൈ വീങ്ങി ഇരിക്കുമ്പോൾ തന്നെ യുട്യൂബ് recommendation കിട്ടി 🙏🙄😁
നിലമ്പൂർക്കാർ ഇവിടെ ഉണ്ടെങ്കിൽ Like👍😇