Paithalam Yeshuve | പൈതലാം യേശുവേ | SITHARA | സിത്താര | Athmeeyayathra | Christmas Song

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 597

  • @thomasmdlook
    @thomasmdlook ปีที่แล้ว +332

    എത്ര കേട്ടാലും മതി വരില്ല ഈ song 2023ഇൽ കേക്കുന്നവർ ഇണ്ടോ ❤

  • @ThusharaJins
    @ThusharaJins หลายเดือนก่อน +32

    ഞങ്ങളുടെ വാർഡിലെ കുടുംബ കൂട്ടായ്മയ്ക്ക് ഒരു പാട്ട് പാടാം എന്ന് വിചാരിച്ചു പക്ഷേ ആ പാട്ട് വേറൊരു കുട്ടി പാടുന്നുണ്ടായിരുന്നു അതുകൊണ്ട് പാട്ടിനില്ല എന്നും പറഞ്ഞ് ഞാൻ വീട്ടിൽ ഇരുന്നപ്പോൾ അമ്മയാണ് പറഞ്ഞത് വേറൊരു പാട്ട് നമുക്ക് തപ്പാമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു ഓരോ പാട്ടും കിട്ടില്ലെന്ന് പക്ഷേ അമ്മ ഒരുപാട് നേരം നോക്കി നോക്കി കിട്ടിയതാണ് ഈ നല്ല പാട്ട് ഇതാണ് ഞാൻ പാടിയത് നല്ല പാട്ട് ആയിരുന്നു എല്ലാവരും കൈയ്യടിച്ച് സമ്മാനവും കിട്ടി😊😊😊🎉

  • @cricketlegends1623
    @cricketlegends1623 2 ปีที่แล้ว +257

    ഉണ്ണി യേശുവേ എല്ലാ കുഞ്ഞുമക്കളെയും അനുഗ്രഹിക്കേണമേ. മക്കളില്ലാത്തവർക്ക് കുഞ്ഞുങ്ങൾ നല്കണമേ. 🙏❤️❤️

  • @rahulsubrahmanian8510
    @rahulsubrahmanian8510 2 ปีที่แล้ว +279

    ഒരുപാട് ഇഷ്ട്ടാണു ഈ പാട്ട്... ഇത് എപ്പോൾ കേട്ടാലും ഒരു രോമാഞ്ചം ആണ് എനിക്ക്🥰🥰🥰 എന്നെപോലെ 2022 il വന്നവർ ഇവിടെ വന്ന് just നീലം മുക്കി പോവണെ😊😊🥰🥰🥰

  • @jojujj6391
    @jojujj6391 ปีที่แล้ว +7

    My favorite song but chithara Chechi voice kidu

  • @Baby-ym1jv
    @Baby-ym1jv ปีที่แล้ว +10

    സത്യമാണ് .ഒരിക്കലും ഈ പാട്ടൊന്നും മാറ്റി വെച്ച് അടുത്ത പാട്ട് തേടി പോകേണ്ടി വരില്ല. അത്രയും Super ആണ് അന്നത്തെ പാട്ടുകൾ ! .

  • @georgevargheez4462
    @georgevargheez4462 ปีที่แล้ว +52

    ഒരിക്കലും മറക്കാനാവാത്ത ഗാനം സിതാര എത്ര മനോഹരമായിട്ടാണ് ഇത് പാടിയത്

  • @AngelMariya-j4e
    @AngelMariya-j4e หลายเดือนก่อน +55

    2024 കാണുന്നവർ ഉണ്ടോ 😌

    • @riyawithbinu
      @riyawithbinu 26 วันที่ผ่านมา +1

      Yes

    • @JeffyOfficial-tv5xb
      @JeffyOfficial-tv5xb 22 วันที่ผ่านมา

      Yes

    • @sreejithd536
      @sreejithd536 22 วันที่ผ่านมา

      യെസ്,

    • @abinandhps894
      @abinandhps894 22 วันที่ผ่านมา

      Illa..ningwkk ingane comment ittitt enthasnu kittane ...😢

    • @vimaloldisgoldtv7667
      @vimaloldisgoldtv7667 21 วันที่ผ่านมา

      ഇല്ല കണ്ടില്ല

  • @jinujosephunni
    @jinujosephunni ปีที่แล้ว +65

    പൈതലാം യേശുവേ..
    ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ..
    ആട്ടിടയര്‍ ഉന്നതരേ..
    നിങ്ങള്‍ തന്‍ ഹൃത്തില്‍ യേശുനാഥന്‍ പിറന്നു..
    ലലലാ..ലലലാ..ലലലലലാ..ലലാ...
    അഹാ..അഹാ..അഹാഹാ..ഉം...ഉം...
    താലപ്പൊലിയേകാന്‍ തംബുരു മീട്ടുവാന്‍..
    താരാട്ടു പാടിയുറക്കീടുവാന്‍...
    താരാഗണങ്ങളാല്‍ ആഗതരാകുന്നു..
    വാനാരൂപികള്‍ ഗായകര്‍ ശ്രേഷ്ഠര്‍..
    പൈതലാം യേശുവേ..
    ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ..
    ആട്ടിടയര്‍ ഉന്നതരേ..
    നിങ്ങള്‍തന്‍ ഹൃത്തില്‍ യേശു നാഥന്‍ പിറന്നു..
    ലലലാ..ലലലാ..ലലലലലാ..ലലാ...
    അഹാ..അഹാ..അഹാഹാ..ഉം...ഉം...
    ഉള്ളില്‍ തിരതല്ലും മോദത്തോടെത്തും
    പാരാകെ പ്രേക്ഷകര്‍ നിരനിരയായ്..
    നാഥാധി നാഥനായ് വാഴുമെന്നീശനായ്..
    ഉണര്‍വോടേകുന്നെന്‍ ഉള്‍തടം ഞാന്‍..
    പൈതലാം യേശുവേ..
    ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ..
    ആട്ടിടയര്‍ ഉന്നതരേ..
    നിങ്ങള്‍ തന്‍ ഹൃത്തില്‍ യേശുനാഥന്‍ പിറന്നു..
    ലലലാ..ലലലാ..ലലലലലാ..ലലാ...
    അഹാ..അഹാ..അഹാഹാ..ഉം...ഉം...

    • @_Sxlf_x_gxy_
      @_Sxlf_x_gxy_ ปีที่แล้ว +6

      ❤❤❤

    • @ThusharaJins
      @ThusharaJins หลายเดือนก่อน +1

      ❤❤❤❤❤❤😊

  • @regikuriakose4306
    @regikuriakose4306 ปีที่แล้ว +35

    എത്ര കേട്ടാലും മതി വരില്ല കാരണം എഴുതിയവരും ഇത് പാട്ടിയ സിതാരയും ദൈവം ഇവരെ അനുഗ്രഹിക്കട്ടെ

  • @francisvarghese9797
    @francisvarghese9797 2 ปีที่แล้ว +24

    ഇ ഗാനം രചിച്ച ബഹു . പാറാംകുഴി
    അച്ചനു നനന്ദി

  • @jogeorgegeorge8816
    @jogeorgegeorge8816 2 ปีที่แล้ว +24

    ഇതൊഴികെ വേറെ ഏതു വേണമെങ്കിലും പാടു. ഇത് ഒൺലി ചിത്ര....

  • @rohithsurendran6088
    @rohithsurendran6088 ปีที่แล้ว +23

    ഉണ്ണിയേശുവേ 🙏🙏🙏🙏 എല്ലാവരെയും കാത്തോളണേ 🙏🙏🙏🙏

  • @sazworlds
    @sazworlds 11 หลายเดือนก่อน +98

    2024ഇൽ കേൾക്കുന്നവരുണ്ടോ ❤️

    • @radhusskitchen88
      @radhusskitchen88 3 หลายเดือนก่อน +2

      ഞാൻ ഉണ്ട് 🥰

    • @Zepetofficial-girl
      @Zepetofficial-girl 2 หลายเดือนก่อน +1

      Here

    • @tomypaul4866
      @tomypaul4866 2 หลายเดือนก่อน

      2024 nov 9

    • @samuvalsam6681
      @samuvalsam6681 2 หลายเดือนก่อน +1

      24 ൽ ഓരോമാസവും ഓരോ ആഴ്ചയിലും ഓരോ ദിവസവും കേൾക്കുന്നുണ്ട്.. 😄❤️

  • @gloriajaison7760
    @gloriajaison7760 2 ปีที่แล้ว +54

    ചിത്രചേച്ചി പാടി അനശ്വരമാക്കിയ super Duper song ❤️❤️❤️❤️❤️❤️

    • @24.7media
      @24.7media 8 หลายเดือนก่อน

      yeah 😍

  • @binojisathyadas93
    @binojisathyadas93 ปีที่แล้ว +6

    ഈ ഗാനം ഞാൻ എത്ര തവണ കേട്ടു എന്നറിയില്ല. ഇപ്പോഴും കേൾക്കുന്നു. എന്തു സുഖമാണ് ഇതു കേൾക്കുമ്പോൾ. അത്രയ്ക്കു ഫീൽ ആണ്. സിത്താരാ മാഡത്തിന് അഭിനന്ദനങ്ങൾ... മാഡത്തെ ഉണ്ണിയേശു സമൃദ്ധമായി അനുഗ്രഹിക്കട്ടെ.... നമ്മുടെ ഏവരുടെയും ഹൃദയത്തിൽ ഉണ്ണിയേശു ജനിക്കട്ടെ❤❤❤❤❤❤

  • @hathibchemmangad5637
    @hathibchemmangad5637 ปีที่แล้ว +8

    Iam a muslim. But i likes christian devotional songs.

    • @babinvarkey882
      @babinvarkey882 8 หลายเดือนก่อน +1

      Then why cant you follow JESUS 🤔
      he is the way
      He is the truth
      He is the life

    • @Zahir-10-messi_i1t
      @Zahir-10-messi_i1t หลายเดือนก่อน

      ❤❤❤

  • @VilasiniTp-qi5nn
    @VilasiniTp-qi5nn 11 หลายเดือนก่อน +2

    എത്ര katalum മതിവരില്ല 🙏🙏🙏🙏🙏❤❤❤

  • @yesudasanh8609
    @yesudasanh8609 2 ปีที่แล้ว +36

    Sithara വളരെ നന്നായിട്ടുണ്ട് God bless you

  • @sherlyfrancis8789
    @sherlyfrancis8789 ปีที่แล้ว +7

    എത്ര കേട്ടാലും മതിവരാത്ത പാട്ടാണ്. ചിത്ര പാടിയ അത്രക്ക് സുഖമില്ല കേൾക്കാൻ.

  • @zachariahm.o5438
    @zachariahm.o5438 2 ปีที่แล้ว +9

    ചിത്രായുടെ അയൽ സംസ്ഥാനങ്ങളിൽ പോലും കാല് കുത്താൻ വരുന്ന ഒരു ബാലിക

  • @cicisojan2847
    @cicisojan2847 2 ปีที่แล้ว +11

    ഉണ്ണി ഈശോയുടെ താരാട്ട് പാട്ട് എത്ര കേട്ടാലും മതിയാകില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻✨️✨️✨️🙏🏻🙏🏻🙏🏻

  • @mathewjohn3158
    @mathewjohn3158 2 ปีที่แล้ว +33

    സിതാരാ എത്ര നന്നായി ക്രിസ്ത്യ ഗാനങ്ങൾ പാടുന്നു അതിശയം

  • @thankachanmathai9914
    @thankachanmathai9914 2 ปีที่แล้ว +67

    എത്ര കേട്ടാലും മതി വരില്ല ഒരു പാട് സന്ദോഷം 🌹🌹🌹🌹🌹💞💞💞💞🌹

  • @santhoshtk3587
    @santhoshtk3587 2 ปีที่แล้ว +65

    ജീവൻ തുടിക്കുന്ന ഗാനങ്ങൾ. സിതാരയുടെ ശബ്ദം കുയിലിന്റെ മണിനാദം പോലെ മനോഹരം
    👍🙏👍

  • @കെ.പി.ബാബുകൊച്ചേരീ
    @കെ.പി.ബാബുകൊച്ചേരീ 2 ปีที่แล้ว +18

    എൻെറ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരു പാട്ട് ആണ് ഇത്. സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ആയിട്ടുണ്ട് മൊളെ.

  • @Kochuthoma_derick
    @Kochuthoma_derick 11 หลายเดือนก่อน +7

    എത്ര ഉറങ്ങാത്ത കുഞ്ഞും ഇത് കേട്ടാൽ സുഖമായി ഉറങ്ങും dayly ഈ സോങ് വെച്ചാണ് ഞങ്ങൾ ഉറക്കുന്നത്

  • @rosethomas225
    @rosethomas225 หลายเดือนก่อน +4

    ഏറെ ഇഷ്ടം തോന്നിയ പാട്ടുകളിൽ ഒന്ന്, നന്നായി പാടി ❤❤

  • @sindhusunil2222
    @sindhusunil2222 11 หลายเดือนก่อน +1

    Well done Sithara❤

  • @rajeevanmv4600
    @rajeevanmv4600 2 ปีที่แล้ว +58

    Song സൂപ്പർ സിതാര!!best wishes 👏👏

  • @BINDU_TOM
    @BINDU_TOM ปีที่แล้ว +4

    ഞാൻ ഏറെ ഇഷ്ടപെടുന്ന പാട്ട് ❤️❤️❤️നല്ല പാട്ട് 👌👌👌✨️🎉🏴󠁧󠁢󠁥󠁮󠁧󠁿🌲

  • @rknair995
    @rknair995 ปีที่แล้ว +15

    Dear sithara mole i thank you progusrlu for singing this lovely Nd exceptionally beautiful song

  • @rknair995
    @rknair995 ปีที่แล้ว +20

    Dear sithara mole thanks i love this song to be heard in a million times

  • @SebastianChirackal
    @SebastianChirackal หลายเดือนก่อน +2

    മിടുക്കി ദൈവം അനുഗ്രഹിക്കട്ടെ

  • @bennybenny5447
    @bennybenny5447 หลายเดือนก่อน +4

    മനസിനെ സന്തോഷം വരുന്ന ഗാനം ♥️❤️🌹🙏

  • @rosammaantony3421
    @rosammaantony3421 ปีที่แล้ว +1

    Manasenu kulir nalkunnu ee song kelkkumbol

  • @BindhuPradeep-n2e
    @BindhuPradeep-n2e 26 วันที่ผ่านมา +3

    കേൾക്കും തോറും ഇമ്പംകൂടും ❤️❤️❤️❤️🎉🎉🎉

  • @JosephkuttyMathew
    @JosephkuttyMathew ปีที่แล้ว +9

    Sithara, KIDU. Well-off song sung well. Amplified joy. flawless presentation. GBU abundantly. You defeated cinema songs.

  • @leelaps2367
    @leelaps2367 2 ปีที่แล้ว +16

    Sithara mole padi urakkunna feel thonniyo Unniyesuvinuvendi padumbol.great and all the blessings of Jesus be with you.

  • @kochuthressiaej6463
    @kochuthressiaej6463 ปีที่แล้ว +9

    Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen ♥️🙏🏼♥️🙏🏼♥️🙏🏼♥️

  • @lissythomas9066
    @lissythomas9066 ปีที่แล้ว +1

    Yes... Orupadu izhttamanu
    ...

  • @sanishsimon6098
    @sanishsimon6098 2 ปีที่แล้ว +14

    ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ്... നിങ്ങൾ വളരെ അനുഗ്രഹീതയായ വ്യക്തിയാണ് ... പക്ഷേ ആ വിശ്വ പ്രസിദ്ധ ഗായിക ചിത്രയുടെ കഴിവ് ഈ ലോകത്തിൽ ആർക്കും അനുകരിക്കാൻ പറ്റാത്തതാണ്

  • @rknair995
    @rknair995 ปีที่แล้ว +16

    Thanks sithara mole i love to hear this enchanting song.

  • @rknair995
    @rknair995 ปีที่แล้ว +9

    Sithara mole this is the is the best song i have ever heard

  • @rknair995
    @rknair995 2 ปีที่แล้ว +12

    The best and superfine song on Jesus

  • @sophiaajohn3033
    @sophiaajohn3033 ปีที่แล้ว +12

    Very very sweet songs when we hear from your voice. Thank u Sithara.

  • @sanjualpysaeditz
    @sanjualpysaeditz 3 ปีที่แล้ว +29

    സൂപ്പർ 👌🏻👌🏻
    സിത്തു ചേച്ചി 💖💖💖

  • @rknair995
    @rknair995 ปีที่แล้ว +4

    My dear sithara do you know that in the big flood in Mumbai i was offered shelter by two Christian ladies had offered me shelter but refusing that i had to swim 84 km by taking risk of my life. I proudly thank that 2 ladies let almighty bless them.

  • @thangamstephen4856
    @thangamstephen4856 2 ปีที่แล้ว +8

    Very well sang the song ....Sitara. Chitra is different..you got your style...good.

  • @BinukaBinuka-e7v
    @BinukaBinuka-e7v 15 วันที่ผ่านมา +1

    🙏🙏🙏

  • @vijilijesh2778
    @vijilijesh2778 8 หลายเดือนก่อน +60

    2024_ൽ കാണുന്നവർ ഉണ്ടോ

  • @rknair995
    @rknair995 ปีที่แล้ว +2

    Thanks. Dear sithara mole

  • @nmbaby3927
    @nmbaby3927 2 หลายเดือนก่อน +1

    ബ്യൂട്ടിഫുൾ, ഹെയർട്ട് റൗച്ചിങ്, ഫേഷ്യൽ എക്സ്പ്രഷൻസ് എഗ്ഗ്സെല്ലെൻറ്.

  • @rknair995
    @rknair995 ปีที่แล้ว +1

    Dear sithara mole thanks

  • @sunnymj2378
    @sunnymj2378 2 หลายเดือนก่อน +1

    ഈ ഗാനം ഒരിക്കലും കാലഹരണപ്പെട്ന്നതല്ല

  • @Jewjes
    @Jewjes 22 วันที่ผ่านมา +1

    Beautiful voice

  • @sreerajmk6511
    @sreerajmk6511 ปีที่แล้ว +2

    Happy Christmas❤❤❤🎉🎁🎁🎂🥰🥰🥰

  • @roymath-yj1dt
    @roymath-yj1dt 5 หลายเดือนก่อน +2

    Good Singing. Praise the Lord
    God bless you

  • @rknair995
    @rknair995 ปีที่แล้ว +6

    Thank dear sithara mple it is one of best songs i love you for singing it beautifully well

  • @rknair995
    @rknair995 ปีที่แล้ว +8

    Thanks dear sithara mole it is one of my most favourite song

  • @PrajeeshKp-s7z
    @PrajeeshKp-s7z 2 หลายเดือนก่อน +2

    സിത്തുമണി സൂപ്പർ🌹🌹🌹

  • @chinnammathankachan9518
    @chinnammathankachan9518 2 ปีที่แล้ว +2

    Unnishoye ella kunju makkaleyum anugrahikename njangalude ellarudeyum jeevithathil sandhoshavum samadhanavum tharename deerksyussum arogyavum tharename ella anukkalil ninnum ashidhiyil ninnum apakadangalil ninnum kathukollename unnishoye njangale ellareyum vazhi nadathename njangale oro nimishavum kathukollename ethreyum nal kathu palichathine orthu nanni parayunnu eni oro nimishavum kathupalikkan ponathine orthu nanni parayunnu 😭😭😭😭😭🙏🙏🙏🙏😊😊😊😊😊

  • @bijumc9418
    @bijumc9418 23 วันที่ผ่านมา

    വളരെയധികം ഫീലുള്ള പാട്ടാണ് എത്ര കേട്ടാലും മതി വരില്ല.

  • @Illi-bj2ev
    @Illi-bj2ev 2 ปีที่แล้ว +8

    Nice song and good singing 👌 Sweet and blessed voice

  • @AbdulJaleel-sf8rx
    @AbdulJaleel-sf8rx 18 วันที่ผ่านมา +1

    മലപ്പുറത്തിന്റെ മുത്ത്

  • @rknair995
    @rknair995 ปีที่แล้ว +1

    Thanks dear sithara mole

  • @georgevarghese2735
    @georgevarghese2735 2 ปีที่แล้ว +7

    Hai സിത്തആരാ very beaugtyfull song god bless you

  • @shefirahiman4924
    @shefirahiman4924 ปีที่แล้ว +5

    എത്ര മനോഹരം ആണ് ഈ ഗാനം
    സിതാര പാടുമ്പോൾ വേറെ ഒരു ഫീൽ

  • @jayaprakashap1199
    @jayaprakashap1199 2 ปีที่แล้ว +17

    Outstanding Mrs Sithaara; nothing to say

  • @abhijithvleon5038
    @abhijithvleon5038 2 ปีที่แล้ว +11

    Ave Maria Ave Jesus I love you Amma Appa 🙏 Thank you Amma Appa 🙏

  • @snehaselvan_
    @snehaselvan_ 2 หลายเดือนก่อน +1

    Eeshoye njangale anugrahikne❤

  • @antocherian3748
    @antocherian3748 20 วันที่ผ่านมา

    My god what a beautiful song wonderful and amazing ❤❤❤

  • @sampvarghese8570
    @sampvarghese8570 ปีที่แล้ว +1

    ഹായ്.നല്ല ഒരു ഗാനം.

  • @rknair995
    @rknair995 ปีที่แล้ว +1

    Thanks sithara

  • @rknair995
    @rknair995 ปีที่แล้ว +2

    Dear sithara mole thanks one of theody lovely song on Jesus

  • @mythoughts6936
    @mythoughts6936 20 วันที่ผ่านมา

    ഇഷ്ട ഗായിക ❤️
    ഇഷ്ട ഗാനം ❤️
    ദാസേട്ടൻ പാടിയ ഗാനമാണ് ❤️

  • @cybervillan7653
    @cybervillan7653 25 วันที่ผ่านมา

    ഈ ക്രിതുമസ് രാവിൽ ഈ പാട്ട് കേൾക്കുമ്പോൾ ഒരു കുളിർമ ❤

  • @thomaskurian883
    @thomaskurian883 2 ปีที่แล้ว +5

    Super lovely Jesus Christ birthday worship romantic beautiful video wonderful song, Nalla full meaning, very good beautifully singing, Nalla feeling better, Nalla daivanugrahamulla lovely wonderful voice, ethrakettalum kandalum mathiyakilla kothitheerathilla, sister sithara Krishna Kumar maalakha sunnarikoche enikku orupadishtamayi super congratulations, yeshuvinte daughter Nalla midukkiyanollo, yeshuappan dharalamayi anugrahikkim, yeshuvinte daughter Nalla super famous singer, yeshuappan orikkalum kaividilla, orikkalum marakkilla, daivanugrahamulla EE sunnaramaya mukham njan marakkumo, manassuniraye orupadu sneham,what A friend we have in Jesus, sithara Krishna Kumar A great singer, Jesus l trust in you, enikku neeyallathe aarumilla yeshunaadha, praise the lord amen, like by Thomas kurian

  • @rknair995
    @rknair995 ปีที่แล้ว +1

    Thanks dear sithara. Mole

  • @rknair995
    @rknair995 ปีที่แล้ว +3

    Dear sithara mole thanks it is an exceptionally lovablr song on Jesus

  • @krishtitans
    @krishtitans ปีที่แล้ว +1

    advance 2024 christmas wishes

  • @rknair995
    @rknair995 ปีที่แล้ว +3

    My dear sithara congratulations for having xin this beautiful song so perfectly well. Good morning

  • @അണ്ണൻ-ത3ധ
    @അണ്ണൻ-ത3ധ 3 หลายเดือนก่อน +1

    Very very beautiful song um pad unna singer super

  • @rknair995
    @rknair995 ปีที่แล้ว +1

    Thanks dear sithara mole n

  • @TLiqtp
    @TLiqtp 2 ปีที่แล้ว +7

    90% ഒപ്പിച്ചു... സിതാര..... കൊള്ളാം...
    സ്വരനിയന്ത്രണം പഠിച്ചതിൽ സന്തോഷം...ഗായക ശ്രേഷ്ടർ.....ആണ് സ്രേഷ്ടർ.... അല്ല.....
    മൂന്നു പ്രാവശ്യം ആവർത്തിച്ചു കേട്ടു...ഉണർത്തിയ.... യ... കാരം.... ഇടയ്ക്കു gap ഇല്ല

    • @josephjoshyjoy
      @josephjoshyjoy 2 ปีที่แล้ว +1

      She sang correctly.. no error

    • @celestialvision-bovaseliaz8818
      @celestialvision-bovaseliaz8818 2 ปีที่แล้ว +1

      ചെവിക്കു വല്ല പ്രശ്നവും?

    • @TLiqtp
      @TLiqtp 2 ปีที่แล้ว

      @@celestialvision-bovaseliaz8818കമ്മിണി സിതാര ഇനിയും 10വട്ടം കൂടി പാടി പഠിക്കണം ഈ ഗാനം.....

    • @celestialvision-bovaseliaz8818
      @celestialvision-bovaseliaz8818 2 ปีที่แล้ว +1

      @@TLiqtp അതു ശരിയായിരിക്കാം.പക്ഷേ ഗായക ശ്രേഷ്ഠർ എന്നു തന്നെയാണ് പാടിയിരിക്കുന്നത്. പാടിയിരിക്കുന്നത് ആവറേജ് മാത്രം.

    • @bineeshkj6295
      @bineeshkj6295 2 ปีที่แล้ว

      Edaa naree ..neeyaaraa.....currect aayitta sithu padiyathu......nee sangeetha siromani aavandaaa

  • @jishajacob516
    @jishajacob516 9 หลายเดือนก่อน +17

    2024 kettu🥰🥰🥰 പാട്ട്

    • @JosephkuttyMathew
      @JosephkuttyMathew 2 หลายเดือนก่อน

      24/10/24 innum ee pattu kettu. Daivam aayus thannal 2025 lum kelkum.

  • @rknair995
    @rknair995 ปีที่แล้ว +1

    Thanks dear sithara mple

  • @rknair995
    @rknair995 ปีที่แล้ว +1

    Thanks sithara mole

  • @rknair995
    @rknair995 ปีที่แล้ว +2

    Dear sithara mole it is so lovely that it ought to be sung in a god send voice. Yhanks

  • @santhamkurian4530
    @santhamkurian4530 2 ปีที่แล้ว +1

    Karthave Ninte karangal makkalkkai krupakale nalki Anugrahikkename.

  • @rknair995
    @rknair995 ปีที่แล้ว +2

    Dear sithara mole thanks this being s lovely song in your golden voice i love it ok

  • @LucyJeny-f4c
    @LucyJeny-f4c 4 หลายเดือนก่อน +1

    ഈപാട്ട് ഇല്ലങ്കിൽ എന്ത് ക്രിസ്‍മസ് ❤️

  • @team_bl_garage
    @team_bl_garage 27 วันที่ผ่านมา +1

    Shithara മാം 👍🏻👍🏻

  • @rknair995
    @rknair995 ปีที่แล้ว +1

    Thanks s very good song by dear sithara mole

  • @bharathansashidharan273
    @bharathansashidharan273 2 ปีที่แล้ว +2

    Jnan valre kalamayi kelkkunna ganam. Beautiful.. Sitharayamennaritillayirunnu.

  • @rknair995
    @rknair995 ปีที่แล้ว +2

    Dear sithara mole i love this song very much. Thanks

  • @jeffyvarghese-mc3cg
    @jeffyvarghese-mc3cg ปีที่แล้ว +3

    👍👍👍👍👍👍👍👍👍good soing

  • @vjohnpanicker1844
    @vjohnpanicker1844 2 ปีที่แล้ว +7

    Super sithara god bless you abundantly let's sing more

  • @manuthomas1206
    @manuthomas1206 ปีที่แล้ว +4

    Super song I Love this song❤

  • @rknair995
    @rknair995 ปีที่แล้ว +2

    Thanks dear sithara mole i love this lovely song