Surabiyum പ്രതീഷും സൂപ്പർ ആണ് അവരുടെ ആ കോമ്പോ ആണ് വേണ്ടത്... നല്ല അടിപൊളി എപ്പിസോഡ് ആയിരുന്നു എനിക്ക് ഒത്തിരി ഇഷ്ട്ടം ആയ്യി ❤️😘 Happy christmas and Happy new year സുസു ടീം ✨🎄
ഇന്നത്തെ എപ്പിസോഡ് ഇരുന്ന് ചിന്തിപ്പിച്ചുകളഞ്ഞു🥹, നമ്മൾ നടത്തുന്ന ആഘോഷങ്ങളിൽ ഒരംശമെങ്കിലും ഇങ്ങനെ മാറ്റിവെച്ചിരുന്നെങ്കിൽ എത്ര കുടുംബങ്ങൾ ഇന്ന് രക്ഷപ്പെട്ടേനെ 😊🫶
ഇന്ന് വളരെ നല്ല ഒരു സന്ദേശവും ഒപ്പം ക്രിസ്മസ് ആഘോഷവും ഒത്തിരി സന്തോഷം തോന്നി എല്ലാവരും ഒരുമിച്ച് ഉണ്ടായിരുന്നു എല്ലാവർക്കും ഹൃദയം നിറഞ്ഞ ഹാപ്പി ക്രിസ്മസ്❤
നല്ല സന്ദേശം❤ അമ്മക്കൊഴികെ ആർക്കും അത് ചിന്തിക്കാൻ കഴിഞ്ഞില്ല.എന്തുകൊണ്ടാണ് അമ്മ ആഘോഷം വേണ്ട എന്ന് പറയുന്നത് എന്ന് ആരും അമ്മയോട് ചോദിച്ചില്ല.മാറി ഇരുന്ന് കുറ്റം പറയുമ്പോൾ ആരും ഇങ്ങനെ ഒരു നല്ല ഉദ്ദേശം ഓർത്തില്ല.അമ്മയെ ഒറ്റക്കിട്ട് അമ്മയോട് കള്ളം പറഞ്ഞ് ബാക്കി ഉള്ളവരെ കൂടി വലിച്ച് കൂട്ടി ആഘോഷിക്കാൻ പോയിരിക്കുന്നു.
Great episode, thanks to the director. Nalla oru messgae celebrationsne kalum mattullavare sahayikkan pattiyal ettavum nallathu. Nammal mathram enjoy cheythal pora ellavarum happy aayirikkanam. Ororutharudeyum kazhivu anusarichu sahayikkuka athini 1 roopa aanenkil polum. Little drops of water make the mighty ocean ennalley. Merry Christmas to all at Su Su (includes viewers as well) Stay Safe🙏
നമ്മുടേ കൊച്ചു കേരളത്തിൻ്റെ മതേതര സൗഹാർദ്ദം ലോകത്തി്ന് തന്നെ ഒരു മാതൃക ആവട്ടെ , നമ്മൾ വെറും മനുഷ്യർ ആണ് അവിടെ ജാതിയോ മതമോ ഒരു മതിൽ കേട്ട് ആവരുത് .ഇത് പോലെ എല്ലാ മീഡിയാ channels nalla സന്ദേശം കൊടുക്കട്ടെ എല്ലാർക്കും നല്ലതു മാത്രം വരട്ടെ Happy Christmas and happy new year .
നല്ലൊരു എപ്പിസോഡ് ❤ എന്നതിലുപരി നല്ലൊരു സന്ദേശം പ്രേക്ഷകരിലേക്ക് എത്തിച്ചു 👏🏻😊 Well done Team Susu ❤️! & Wishing the entire crew a wonderful Christmas🎄
ഇന്നത്തെ എപ്പിസോഡ് നമ്മളെ നന്നായി ചിന്തിപ്പിച്ചു ❤... സ്വാർത്ഥ താൽപര്യത്തിൽ നമ്മൾ മതിമറന്ന് ആഘോഷിക്കുമ്പോൾ നമ്മളിൽ പലരും പാവങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല...❤ കഴിഞ്ഞ ക്രിസ്മസിന് വയനാട്ടിലെ സഹോദരങ്ങൾക്കൊപ്പം ഉണ്ടായിരുന്നവർ ഈ ക്രിസ്മസിന് അവരുടെ കൂടെ ഇല്ല 😥❤ ഇനിയും ഇതുപോലെ മനസ്സിനെ ശാന്തമാക്കുന്ന ചിന്തിപ്പിക്കുന്ന എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു HAPPY CHRISTMAS TO ALL MY FRIENDS ❤!
സുഹാസിനി നീയാണ് ഇപ്പോൾ എങ്ങനെയെരു പരിപാടി വേണമെന്ന് തീരുമാനിച്ചു കഴിഞ്ഞാൽ മക്കൾ എതിർത്താൽ പോലും സുഹാസിനി നടത്തും മറിച്ച് മക്കൾ ഒരു പരിപാടി അവതരിപ്പിക്കുമ്പോൾ അത് സുഹാസനിക് ഇഷ്ടപ്പെട്ടില്ലെങ്കിൽ പോലും അത് ആഘോഷിക്കണം എന്തുവാ സംവിധായക ഇത്😊
8:05 ഏട്ടത്തി അനിയൻകുട്ടൻ കോംബോ❤ മുന്നത്തെ സീസണിലെ പോലെ ഈ സീസണിൽ ഇനിയും കൊണ്ട് വന്നാൽ പൊളിക്കും❤😊 ലക്ഷ്മി സുരഭിക്ക് എതിരാണെങ്കിലും, പ്രതീഷിന് കട്ട സപ്പോർട്ട് ആണ് എപ്പോളും😅✨❤️ പ്രതീഷിനും ഏട്ടത്തിയെ വലിയ ഇഷ്ടമാണ് (കഴിഞ്ഞ ദിവസം ലക്ഷ്മി ചിക്കൻ കൊണ്ടാട്ടം വാങ്ങാത്തതിന് പ്രശ്നം ഉണ്ടാക്കിയപ്പോ 'ഞാൻ പോയി വാങ്ങി വരാം' എന്ന് പറഞ്ഞ് എണീറ്റത് പ്രതീഷ് ആണ്😊❤)
Innathe episode super aayirunnu.Innathe episode Suhasiniyammakku swantham.wayanattile duritham anubhavikkunna janathaku vedi swantham aghoshagalum,santhoshavum Matti vachu avarku oru thagayi ninna Suhasiniyammakku irikkatte oru big salute. 🙏Chooralmalayilum,mudakkayilum poliju poya jeevanukalku vediyulla oru ormapeduthal aayi innathe Su Su . climax il oru nalla message aanu Suhasiniyamma society ku nalkiatu. Innu Prashobh, Pratheesh, Lakshmi,Surabhi ,Muthu annan ,Pinky ellavarum avarude role bhagiyakki.👍 Itupoleyulla episodes eniyum expect cheyyunnu. Wishing you a very very Happy Christmas to all the members of Su Su family.🎄🎄🎄
പ്രശോഭിനും surabhikkum മാത്രേ ആത്മാർഥത ഉള്ളൂ അമ്മയോട്.സുഹാസിനി അമ്മ കഴിഞ്ഞ സീസണിലെ അത്ര ആക്ടീവ് അല്ല.വയ്യാത്തോണ്ടാണോ ശെരിക്കും.എന്നും വയ്യ,ഫുൾ ടൈം ഈ ഇരിപ്പ് തന്നെ.energetic ആവാൻ സാധിക്കട്ടെ.ഫാഷൻ ഷോയും ad ഷൂട്ടും oke aayi nalla rasam ayirunnu kazhinja സീസണിൽ.എന്നാലും acting സൂപ്പർ.മക്കളോട് അവരുടെ അമ്മയെ കുറിച്ച് തന്നെ കുറ്റം പറഞ്ഞ് ആസ്വദിക്കുന്ന ഒരു അവരാതം lachmi.ego ഇല്ലാത്ത oraal😂.പ്രതീഷ് പിന്നെ kanakkaa.എല്ലാം നല്ല സ്വഭാവം ആണേ😂.എന്തായാലും എല്ലാരും last തിരിച്ചറിവ് ഉണ്ടായി വന്നല്ലോ അമ്മയുടെ അടുത്തേക്ക് തന്നെ😍വയനാട്ടിലെ ദുരിത ബാധിതർക്ക് മാത്രം അല്ല കഷ്ടപ്പെടുന്ന എല്ലാവർക്കും അതിൽ നിന്ന് കര കയറാൻ സാധിക്കട്ടെ,സമാധാനം ഉണ്ടാവട്ടെ.
കണ്ടൻ്റ് ഒക്കെ കൊള്ളാം പക്ഷേ സുരഭിക്കും സുഹാസിനിക്കും സ്ക്രീന് സ്പേസ് കൊടുക്കാതെ ലക്ഷ്മിക്ക് ഓവറ് ബൂസ്റ്റപ്പ് കൊടുക്കുന്ന പരിപാടി നിർത്തു ഇല്ലങ്കിൽ അത് ഇതിൻ്റെ സുഖമമായ പോക്കിനെ അത് ബാധിക്കും
പ്രതീക്ഷേ ആഘോഷങ്ങൾക്ക് വേണ്ടി മാറ്റിവയ്ക്കുന്ന പണം വയനാടിന് വേണ്ടി ചിലവാക്കിയാൽ നീ പറഞ്ഞത് എത്ര കുടുംബങ്ങൾ രക്ഷപ്പെടുമെന്ന് അല്ലേ ഒരേയൊരു കുടുംബം രക്ഷപ്പെടും നമ്മുടെ പിണങ്ങാണ്ടി വിജയന്റെയും വീണ വിജയന്റെയും കുടുംബം രക്ഷപ്പെടും അതുകൊണ്ട് മണ്ടത്തരം കാണിക്കല്ലേ കുഞ്ഞേ
Merry Christmas 🌲🌲🎁🎁 and advanced Happy New year to our dearly beloved Susu family members... With kind regards, WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA
EXCELLENT 🌹 🤝 🌹 🤝 🌹EXCELLENT EPISODE 🌹 🤝 👏 👍 🌹CONGRATULATIONS 🎊 👏 💐 🥳 😀 👍 TO MALLIKA CHAYCHY AND FULL TEAM MEMBERS AND FLOWERS 💐 CHANNEL WISHES A HAPPY CHRISTMAS 🌹🤝🌹🤝🌹🎅✝️🎄🌲🧑🎄❤🌹AND ADVANCED NEW YEAR 2025 WISHES TO ALL 🌹🧡🤍💚🌹
ഇന്ന് വളരെ നല്ല ഒരു സന്ദേശവും ഒപ്പം ക്രിസ്മസ് ആഘോഷവും ഒത്തിരി സന്തോഷം തോന്നി എല്ലാവരും ഒരുമിച്ച് ഉണ്ടായിരുന്നു എല്ലാവർക്കും ഹ്യദയം നിറഞ്ഞ ഹാപ്പി ക്രിസ്മസ്❤
Surabiyum പ്രതീഷും സൂപ്പർ ആണ് അവരുടെ ആ കോമ്പോ ആണ് വേണ്ടത്... നല്ല അടിപൊളി എപ്പിസോഡ് ആയിരുന്നു എനിക്ക് ഒത്തിരി ഇഷ്ട്ടം ആയ്യി ❤️😘 Happy christmas and Happy new year സുസു ടീം ✨🎄
👌👌👌👌😂😂❤️❤️❤️❤️🥰🥰🥰🥰🎄🎄🎄🎇🎇🎇🎇
ഇന്നത്തെ എപ്പിസോഡ് ഇരുന്ന് ചിന്തിപ്പിച്ചുകളഞ്ഞു🥹, നമ്മൾ നടത്തുന്ന ആഘോഷങ്ങളിൽ ഒരംശമെങ്കിലും ഇങ്ങനെ മാറ്റിവെച്ചിരുന്നെങ്കിൽ എത്ര കുടുംബങ്ങൾ ഇന്ന് രക്ഷപ്പെട്ടേനെ 😊🫶
Ennittu nammal koduthathokke evide? Arkkengilum gunamundayo? Anyway happy christmas
ഇന്നത്തെ എപ്പിസോഡ് വളരെ നല്ല സന്ദേശം നൽകി നമ്മൾ ദൂർത്തു അടിക്കുന്ന ക്യാഷ് മതി എത്രയോ പേരെ സഹായിക്കാൻ 🥰🥰🥰 ഗ്രേറ്റ്
എന്നെ സഹായിക്കുമോ
Hi
സന്ദേശം അതു നമ്മുടെ ദുർതിനെ സൂചിപ്പിക്കുന്നു സുരഭിയും പ്രതീഷും തമ്മിൽ ഒന്ന് സംസാരിക്കുന്നതു പോലും വളരെ കുറവ് അവരുടെ സിൻ കൂടുതൽ വേണം
ഇന്ന് വളരെ നല്ല ഒരു സന്ദേശവും ഒപ്പം ക്രിസ്മസ് ആഘോഷവും ഒത്തിരി സന്തോഷം തോന്നി എല്ലാവരും ഒരുമിച്ച് ഉണ്ടായിരുന്നു എല്ലാവർക്കും ഹൃദയം നിറഞ്ഞ ഹാപ്പി ക്രിസ്മസ്❤
നല്ല സന്ദേശം❤ അമ്മക്കൊഴികെ ആർക്കും അത് ചിന്തിക്കാൻ കഴിഞ്ഞില്ല.എന്തുകൊണ്ടാണ് അമ്മ ആഘോഷം വേണ്ട എന്ന് പറയുന്നത് എന്ന് ആരും അമ്മയോട് ചോദിച്ചില്ല.മാറി ഇരുന്ന് കുറ്റം പറയുമ്പോൾ ആരും ഇങ്ങനെ ഒരു നല്ല ഉദ്ദേശം ഓർത്തില്ല.അമ്മയെ ഒറ്റക്കിട്ട് അമ്മയോട് കള്ളം പറഞ്ഞ് ബാക്കി ഉള്ളവരെ കൂടി വലിച്ച് കൂട്ടി ആഘോഷിക്കാൻ പോയിരിക്കുന്നു.
Such a vibe killer that mom is .lol.. wants everything in her way
Great episode, thanks to the director. Nalla oru messgae celebrationsne kalum mattullavare sahayikkan pattiyal ettavum nallathu. Nammal mathram enjoy cheythal pora ellavarum happy aayirikkanam. Ororutharudeyum kazhivu anusarichu sahayikkuka athini 1 roopa aanenkil polum. Little drops of water make the mighty ocean ennalley. Merry Christmas to all at Su Su (includes viewers as well) Stay Safe🙏
സൂപ്പർ എപ്പിസോഡ് എല്ലാവർക്കും happy xmas
Adipoli episode ❤ Happy Xmas to all susu team 🥰
അടിപൊളി എപ്പിസോഡ് മുത്തുവിന്റെ കോമഡി സൂപ്പർ നല്ല മെസ്സേജ്❤️❤️❤️👌👌👌👌👌
നമ്മുടേ കൊച്ചു കേരളത്തിൻ്റെ മതേതര സൗഹാർദ്ദം ലോകത്തി്ന് തന്നെ ഒരു മാതൃക ആവട്ടെ ,
നമ്മൾ വെറും മനുഷ്യർ ആണ് അവിടെ ജാതിയോ മതമോ ഒരു മതിൽ കേട്ട് ആവരുത് .ഇത് പോലെ എല്ലാ മീഡിയാ channels nalla സന്ദേശം കൊടുക്കട്ടെ എല്ലാർക്കും നല്ലതു മാത്രം വരട്ടെ Happy Christmas and happy new year .
of Prashob Dialogue delivery and Lakshmi's expressions are cool.
ആഘോഷിക്കാൻ ഹോട്ടലിൽ പോയപ്പോൾ വേലക്കാരനായിരുന്നിട്ടും മുത്തു അണ്ണനെയും കൂടെ കൂട്ടി❤❤❤❤❤❤❤❤
നല്ലൊരു എപ്പിസോഡ് ❤
എന്നതിലുപരി നല്ലൊരു സന്ദേശം പ്രേക്ഷകരിലേക്ക് എത്തിച്ചു 👏🏻😊
Well done Team Susu ❤️!
&
Wishing the entire crew a wonderful Christmas🎄
ഇ കണക്കിന് പോയാൽ flowers ചാനലിൽ അവസാനിക്കുനേത് അല്ല നല്ലത് 2024 ലെ ഇത് അവസാനം ആണ് എന്ന് എനിക്കെ തോന്നുന്നു all the best flowers ചാനൽ
എല്ലാ കൂട്ടുകാർക്കും ഹാപ്പി ക്രിസ്മസ് ❤️❤️❤️❤️
ഇന്നത്തെ എപ്പിസോഡ് നമ്മളെ നന്നായി ചിന്തിപ്പിച്ചു ❤... സ്വാർത്ഥ താൽപര്യത്തിൽ നമ്മൾ മതിമറന്ന് ആഘോഷിക്കുമ്പോൾ നമ്മളിൽ പലരും പാവങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല...❤ കഴിഞ്ഞ ക്രിസ്മസിന് വയനാട്ടിലെ സഹോദരങ്ങൾക്കൊപ്പം ഉണ്ടായിരുന്നവർ ഈ ക്രിസ്മസിന് അവരുടെ കൂടെ ഇല്ല 😥❤ ഇനിയും ഇതുപോലെ മനസ്സിനെ ശാന്തമാക്കുന്ന ചിന്തിപ്പിക്കുന്ന എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു
HAPPY CHRISTMAS TO ALL MY FRIENDS ❤!
𝙷𝚙𝚒𝚎𝚎 𝚌𝚑𝚛𝚒𝚜𝚝𝚖𝚊𝚜
Adipoli episode surbi family 🥰
മുത്ത് അണ്ണൻകൊള്ളാം 🤣🤣🤣🤣🤣❤❤❤❤❤❤👍👌
സുരഭി പ്രതീക്ഷിനും കേക്ക് കൊടുക്കുമെന്ന് വിചാരിച്ചു
സുഹാസിനി നീയാണ് ഇപ്പോൾ എങ്ങനെയെരു പരിപാടി വേണമെന്ന് തീരുമാനിച്ചു കഴിഞ്ഞാൽ മക്കൾ എതിർത്താൽ പോലും സുഹാസിനി നടത്തും മറിച്ച് മക്കൾ ഒരു പരിപാടി അവതരിപ്പിക്കുമ്പോൾ അത് സുഹാസനിക് ഇഷ്ടപ്പെട്ടില്ലെങ്കിൽ പോലും അത് ആഘോഷിക്കണം എന്തുവാ സംവിധായക ഇത്😊
മുത്തു അണ്ണന്റെ ട്ടെൻഷൻ 👍🏻👍🏻
8:05 ഏട്ടത്തി അനിയൻകുട്ടൻ കോംബോ❤
മുന്നത്തെ സീസണിലെ പോലെ ഈ സീസണിൽ ഇനിയും കൊണ്ട് വന്നാൽ പൊളിക്കും❤😊
ലക്ഷ്മി സുരഭിക്ക് എതിരാണെങ്കിലും, പ്രതീഷിന് കട്ട സപ്പോർട്ട് ആണ് എപ്പോളും😅✨❤️ പ്രതീഷിനും ഏട്ടത്തിയെ വലിയ ഇഷ്ടമാണ്
(കഴിഞ്ഞ ദിവസം ലക്ഷ്മി ചിക്കൻ കൊണ്ടാട്ടം വാങ്ങാത്തതിന് പ്രശ്നം ഉണ്ടാക്കിയപ്പോ 'ഞാൻ പോയി വാങ്ങി വരാം' എന്ന് പറഞ്ഞ് എണീറ്റത് പ്രതീഷ് ആണ്😊❤)
@@Sleepyhead7896 Atu shariyanu
വയനാട് മാത്രമല്ല ഈ ഉള്ള ഞങ്ങൾക്കും വീടും വസ്തുവും ഇല്ല. അതോർക്കുമ്പോൾ 😭....
Don't worry, oru ദിവസം എല്ലാം ശെരിയാവും ❤ ഉടനെ തന്നെ ആഗ്രഹങ്ങൾ നടപ്പിലാകട്ടെ 😊
Adipoli Happy Xmas 🎄 to all Susu team 🎉
Super episode ❤❤❤
സുരഭി സ്ലോവിൽ പറയുക
എല്ലാവർക്കും ഹാപ്പി ക്രിസ്മസ്
Innathe episode super aayirunnu.Innathe episode Suhasiniyammakku swantham.wayanattile duritham anubhavikkunna janathaku vedi swantham aghoshagalum,santhoshavum Matti vachu avarku oru thagayi ninna Suhasiniyammakku irikkatte oru big salute. 🙏Chooralmalayilum,mudakkayilum poliju poya jeevanukalku vediyulla oru ormapeduthal aayi innathe Su Su . climax il oru nalla message aanu Suhasiniyamma society ku nalkiatu.
Innu Prashobh, Pratheesh, Lakshmi,Surabhi ,Muthu annan ,Pinky ellavarum avarude role bhagiyakki.👍
Itupoleyulla episodes eniyum expect cheyyunnu.
Wishing you a very very Happy Christmas to all the members of Su Su family.🎄🎄🎄
Good episode 👍👍👍👍😅
Othiri snehathode happy xmas ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉ellavarkum ❤❤❤❤❤
Prashobh Lakshmi dialogue delivery & timing super.
ഹാപ്പി ക്രിസ്മസ് ആശംസകൾ🎉🎉🎉🎉🎉🎉🎉🎉
പ്രശോഭിനും surabhikkum മാത്രേ ആത്മാർഥത ഉള്ളൂ അമ്മയോട്.സുഹാസിനി അമ്മ കഴിഞ്ഞ സീസണിലെ അത്ര ആക്ടീവ് അല്ല.വയ്യാത്തോണ്ടാണോ ശെരിക്കും.എന്നും വയ്യ,ഫുൾ ടൈം ഈ ഇരിപ്പ് തന്നെ.energetic ആവാൻ സാധിക്കട്ടെ.ഫാഷൻ ഷോയും ad ഷൂട്ടും oke aayi nalla rasam ayirunnu kazhinja സീസണിൽ.എന്നാലും acting സൂപ്പർ.മക്കളോട് അവരുടെ അമ്മയെ കുറിച്ച് തന്നെ കുറ്റം പറഞ്ഞ് ആസ്വദിക്കുന്ന ഒരു അവരാതം lachmi.ego ഇല്ലാത്ത oraal😂.പ്രതീഷ് പിന്നെ kanakkaa.എല്ലാം നല്ല സ്വഭാവം ആണേ😂.എന്തായാലും എല്ലാരും last തിരിച്ചറിവ് ഉണ്ടായി വന്നല്ലോ അമ്മയുടെ അടുത്തേക്ക് തന്നെ😍വയനാട്ടിലെ ദുരിത ബാധിതർക്ക് മാത്രം അല്ല കഷ്ടപ്പെടുന്ന എല്ലാവർക്കും അതിൽ നിന്ന് കര കയറാൻ സാധിക്കട്ടെ,സമാധാനം ഉണ്ടാവട്ടെ.
ക്രിസ്മസ് ആശംസകൾ
ആ പാവങ്ങൾക്ക് ഇതുവരെ പിരിച്ച് പണം കൊടുത് സഹയിക്കു
Hahppy ❤❤ x mas
Mallika amma parajath 💯✅
Super❤
01:12 to 02:10
08:43 to 11:04
12:33 to 12:41
16:29 to 17:19
20:11 to 22:17
Last scene jayaram anumol nalla match ❤❤❤
Hpy Christmas🎉🎉🎉🎉
6:33 പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം😂
Good message👍🏼
കണ്ടൻ്റ് ഒക്കെ കൊള്ളാം പക്ഷേ സുരഭിക്കും സുഹാസിനിക്കും സ്ക്രീന് സ്പേസ് കൊടുക്കാതെ ലക്ഷ്മിക്ക് ഓവറ് ബൂസ്റ്റപ്പ് കൊടുക്കുന്ന പരിപാടി നിർത്തു ഇല്ലങ്കിൽ അത് ഇതിൻ്റെ സുഖമമായ പോക്കിനെ അത് ബാധിക്കും
Last scene jayaram anumol nalla match❤❤
Message okka kollam but angana Christmas um chilvillatha kazhichukootti directer kochukallan😂😂😂suraphyum pratheeshum romansayi varumbol arankilum varum story ezhuthunna pullikku romanse ishtamillannu thonnunnu😂😂😂
Haa best.aroda ee parayane.ee serial ammachimaarkk romance enthanenn polum ariyilla enn ippo വ്യക്തം ആയില്ലേ😂cherth pidichathanathre romance 🤌🤭
@@Justme-s5v anta ponnu bro athu kaliyakki paranjatha😂😂
@@resmikld189ഇയാളുടെ youtube channel ആണോ prajeesh20 എന്നത്. ആരാണാവോ അത്
❤ മല്ലികാമ്മ❤😂😂😂
Good message
പ്രതീക്ഷേ ആഘോഷങ്ങൾക്ക് വേണ്ടി മാറ്റിവയ്ക്കുന്ന പണം വയനാടിന് വേണ്ടി ചിലവാക്കിയാൽ നീ പറഞ്ഞത് എത്ര കുടുംബങ്ങൾ രക്ഷപ്പെടുമെന്ന് അല്ലേ ഒരേയൊരു കുടുംബം രക്ഷപ്പെടും നമ്മുടെ പിണങ്ങാണ്ടി വിജയന്റെയും വീണ വിജയന്റെയും കുടുംബം രക്ഷപ്പെടും അതുകൊണ്ട് മണ്ടത്തരം കാണിക്കല്ലേ കുഞ്ഞേ
Nallaoru sandhesham❤❤❤❤❤❤❤
സൂപ്പർ എപ്പിസോഡ്
Merry Christmas 🌲🌲🎁🎁 and advanced Happy New year to our dearly beloved Susu family members...
With kind regards,
WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA
ലക്ഷ്മി ടെ ചിലപ്പ് നിർത്തി നല്ല രീതിയിൽ കൊണ്ടു വരൂ സു സു, മുടിപ്പിച്ചു കൊളം ആക്കുവല്ലോ ഈ രീതിയിൽ പോയാൽ
Lakshmi enik valare ishtam ❤
Suuper act 💯
സത്യം.ഒടുക്കത്തെ അലപ്പ്.അലറൽ.എന്തിനാ ഇങ്ങനെ അലറുന്നെ ആവോ.വീടുകളിൽ ടിവിയിൽ ഇത് play ചെയ്താൽ വീട്ടിൽ വല്ല വഴക്കും നടക്കുന്ന പോലെ ആവും😂
Lakeshmi don't put makeup 😅😅
Happy 🎄 Xmas 🎅
Variety episode ❤
അത് എന്താ സുരഭിയും പ്രേധീഷും തൊപ്പി ഇടാത്തത്
❤❤❤❤❤❤❤❤❤❤❤❤❤❤❤
Happy Christmas ♥️🎇✨
ഹാപ്പി ക്രിസ്മസ് ❤
❤❤❤❤❤❤
Happy Christmas to all 🎄🎄🎄🎄🎄
Why is Surabhi still in saree at home?
Susu🤩
Muthuannan 🤣🤣🤣🤣
Happy Christmas to all susu teams and viewers
എല്ലാവർക്കും ക്രിസ്മസ് ആശംസകൾ
Entha surafiku maathram thoppi illaanjathu
13:50& 13:52😂
സ്വർഗ്ഗാരോഹണത്തിനുശഷം യേശുക്രിസ്തുവിന്റെ ശിഷ്യന്മാരോ അപ്പോസ്തലന്മാരോ ജന്മദിനം ആഘോഷിച്ചില്ല.
only tank powder drinks serving to guest... always 🤔🤨😏🥴 ,,ok carry on.
Ellavarum like adikkkkkk
Ithu swantham makkalodu nerit paranja pore....aa paisa Inna karyathinu upayogikam ennit ellarkum koodi vtl aghoshikamn...paranja manasilakunna alkarayirunnu itra nalum characters ellam....nattukaru paranju ariyano😮
Happy Christmas 🎉
എപ്പിസോടിനുപേരില്ല
G❤❤❤❤👌
💙💙💙🩵🩵🥰❤️❤️❤️👍👌
amen 🙏
Ithrayum colour ulla surabhikku enthina over make-up. Simple ayikkude. Mukham over make-up ayi thonnunnu
വെറുതെ പറഞ്ഞതാ അമ്മാ കള്ളം പറയുന്നു
EXCELLENT 🌹 🤝 🌹 🤝 🌹EXCELLENT EPISODE 🌹 🤝 👏 👍 🌹CONGRATULATIONS 🎊 👏 💐 🥳 😀 👍 TO MALLIKA CHAYCHY AND FULL TEAM MEMBERS AND FLOWERS 💐 CHANNEL WISHES A HAPPY CHRISTMAS 🌹🤝🌹🤝🌹🎅✝️🎄🌲🧑🎄❤🌹AND ADVANCED NEW YEAR 2025 WISHES TO ALL 🌹🧡🤍💚🌹
മേരി ക്രിസ്മസ്
✍️ നമ്പർ 10
Oormila koodi varanam ennullavar like adiiiii❤
Ayyo venda😂
ഉള്ളവരൊക്കെ തന്നെ ധാരാളം 😂
Athe
അയ്യോ ഓർമിപ്പിക്കല്ലേ പൊന്നേ 😂
enthinu?
വയനാട് ദുരന്തം എന്ന് പറഞ്ഞു ആ കാശിന് പുട്ടടിക്കാൻ സൗകര്യം ചെയ്തു കൊടുക്കുന്ന സുഹാസിനി പപ്പു.
ഇന്ന് വളരെ നല്ല ഒരു സന്ദേശവും ഒപ്പം ക്രിസ്മസ് ആഘോഷവും ഒത്തിരി സന്തോഷം തോന്നി എല്ലാവരും ഒരുമിച്ച് ഉണ്ടായിരുന്നു എല്ലാവർക്കും ഹ്യദയം നിറഞ്ഞ ഹാപ്പി ക്രിസ്മസ്❤
Good message
❤❤❤❤❤❤
❤❤❤❤❤❤❤
❤❤❤
❤❤
❤❤❤
❤❤❤❤❤