സത്യം പറഞ്ഞാൽ കേശൂന്റെ ലുക്ക് വെച്ചിട്ട് എടുത്താൽ പൊങ്ങുന്ന roles കൊടുത്ത പോരെ... ചുമ്മാ വലിയ ദേഷ്യക്കാരൻ, അടി ഉണ്ടാക്കാൻ പോകുന്നു, ധൈര്യശാലി, അതിന്റെ ഇടയിൽ കൂടെ ഒരു തൊലിഞ്ഞ പ്രേമവും. ഇതൊന്നും അവന് ചേരുന്നില്ല ശരിക്കും 🙂💯🤦🏼♀️
കേശു വിന് എന്തങ്കിലും പറ്റിയാൽ ലച്ചു ചേച്ചിക്ക് സഹിക്കില്ല അതുപോലെ തന്നെ ലച്ചു ചേച്ചിക്ക് എന്തങ്കിലും പറ്റിയാൽ കേശു വും സഹിക്കില്ല 😢🥺🥰😘 അവർ തമ്മിലുള്ള സ്നേഹം 💖❤️🥰😘🫂💞
ഇപ്പോഴാണ് ബാലു എന്ന അച്ഛൻ്റെ റോൾ ഭംഗി ആയത്. അയാൾ നിരപരാധി ആണെന്ന് ബോധ്യപ്പെടുത്തുന്ന സീൻ ആവശ്യമാണ് . കുടുംബത്തിന് ഒരു പ്രശ്നം വന്നാൽ അവിടെ അയാള് അച്ഛനാണ്. വെറും കോമാളി വേഷം ആണ് ഇത്രയും കാലം നൽകിയിരുന്നത്. ബാലുവിൻ്റെ പുറകെ Neelu പോകും എന്ന് പ്രതീക്ഷിച്ചു. അയാൾ തെറ്റുകാരൻ അല്ലാത്തത് കൊണ്ട് വീട്ടിൽ കയറാതെ പോയി.
@@hare12345.സത്യം അവനെ കൊണ്ട് പറ്റാത്ത കാര്യങ്ങളാണ് അവനെ കൊണ്ട് ചെയ്യിക്കുന്നത്. കൂട്ടത്തിൽ അവൻ്റെ രണ്ടിരട്ടി വലിപ്പമുള്ള പെൺകൊച്ചുമായിട്ടൊരു പ്രേമവും😂
Balu achan വന്നതിൽ ആർക്കക്കെ ഇഷ്ടമായത്❤️ അടിപൊളി entry scene എന്നൊക്കെ പറഞ്ഞാ മരണമാസ്💯💗🔥 എല്ലാ എപ്പിസോഡിലും ബാലുവിന് ആരും ഒരു വില കൊടുക്കാറില്ല. പ്രതേകിച്ചു നീലു... ഇനിയെങ്കിലും ബാലുവിന് കുറച്ചു വില കൊടുക്കുന്ന എപ്പിസോഡ് വേണം കേശുവിനെ തൊട്ടാൽ ചോദിക്കാൻ ബാലു അച്ഛൻ വരും🔥
The misery of S2 started from the 170th episode when Vishnu's marriage proposal began, and now it seems like the same is about to begin again. Balu, don’t compromise your acting by sacrificing your self-esteem and dignity for money. Let’s see how long they can run the show with Neelu’s solo act and pretense. Director & Writer, feeling contempt towards you. Are you trying to portray Balu as a complete alcoholic and a good-for-nothing person?
Script writer pls Note: Bring Aleena Fransis back...As Merlin's cousin...Really want yo see Keshu's expression when he sees Merlin and Aleena together. It will be a funny episode... Missing Keshu's songs 🎶"Madhurikkum ormmale " 🎶
1st season ethra nalath ayirunnu ...natural feel ayirunnu chirikan okke undayirunnu...eppo oru Mega serial pole..kannu ner um pinne 1ep nte vaki next ep😢uppum mulakum enna per ollu
ബാലു ചേട്ടൻ്റെ character ഇത്ര തരം താഴ്തല്ലേ.. ജോയ്‌മോനെ ആദ്യം അടിക്കുമ്പോൾ Neelu അടക്കം എല്ലാവരും ഉണ്ടായിരുന്നു. ഇപ്പൊ ബാലു മാത്രം ആണ് കാരണക്കാരൻ. അതെങ്ങനെ? കേശു over ആകുന്നു. ലച്ചു ഇപ്പോഴും S1 le അതേ മീറ്റർ ആണ് പിടിക്കുന്നത്. Good. Neelu നേ ഇത്രയും അങ്ങ് സർവം സഹ ആയ സ്ത്രീ ആക്കാൻ ഇതെന്താ പെട്ടെന്ന്. ഞങ്ങൾക്ക് പരിചയം ഉള്ള ബാലു ഇങ്ങനെ അല്ല. But still S2 നേ ക്കാൾ ഭേദം ആണ് S3.
Innum ee program audience kanunnath ee typical stereotype kond thanneya.... Out of 100 edutha... Kooduthal perum ee stereotypeil convinced ayavara... Maybe the generation now will have a little change... That's it... Oru particular category kk vendi allallo ee program... Ella emotion kond vannaale inn ee ithepolathe program oke pidich nikku
1 മുതൽ മൂന്നാം സീസണും ഒന്ന് വിടാതെ കാണുന്നത്കൊണ്ട് ചോദിക്കുവാ ബാലുവിനെ മനസിലാക്കുന്ന നീലുവിനെ ഒരിക്കൽ എങ്കിലും കാണാൻ പറ്റുമോ നീലുവിന്റെ പൂങ്കണ്ണീർ ഇനിയും കാണാൻ വയ്യ പുല്ല്
ഞങ്ങളും കാണുന്നത് തന്നെയാണ് ബാലുച്ചേട്ടന് മൊടയാണ് എന്തിനും വെള്ളമടിക്കാൻ ഓരോ കാരണം ചില ആണുങ്ങൾ അങ്ങനെയാണ് വെള്ളമടിക്കാൻ കാരണം കണ്ടുപിടിക്കും സ്ത്രീകളുടെ അത്ര ധൈര്യവും സഹന ശക്തിയും ഇല്ല അതുകൊണ്ട് എന്തുണ്ടെങ്കിലും ബോധം പോകാൻ ഈ കീടം വാങ്ങി മോന്തും... എനിക്ക് വെള്ളമടിക്കുന്നവരെ കാണുന്നതേ അറപ്പാണ് പിന്നെയാണ് മിണ്ടുന്നത് പാവം നീലുച്ചേച്ചി എന്തൊക്കെ സഹിക്കണം അതുപോലെ ആ മക്കളും ലെച്ചു ബാലുച്ചേട്ടന്റെ അടുത്ത് പോയി വിളിച്ചില്ലേ വെള്ളം ആയിട്ട് പോലും ഞാൻ ആണെങ്കിൽ പോകില്ല...
9:14 അയ്യായെ..എന്തൊക്കെയാ ഇത് ..വെറുതെ അല്ല മുടിയൻ വേറാതത്ത് . സീസൺ 2ലും മുടിയൻ പറഞ്ഞിരുന്നു. സീരിയൽ ആയത് കൊണ്ട ഇറങ്ങിയത് എന്ന്.. ഉപ്പും മുളകും പ്രേക്ഷകർ ഒരിക്കലും നെഗറ്റീവ് പറയുന്നതല്ല. എല്ലാ എപ്പിസോഡ് വെറുമ്പോളും ഓരോ നല്ല അഭിപ്രായങ്ങൾ ആണ് കമൻ്റ് ചെയ്യുന്നത്. പഴയെ ഉപ്പും മുളകും കാണാൻ വേണ്ടി.
ഇതിപ്പോ oola seriel aavunnu..ചുമ്മാതല്ല viwers കുറയുന്നത്...ചിരിക്കാനും ടെൻഷൻ കുറക്കാനും ആയി ആണ് ഇത് കണ്ട് കൊണ്ട് ഇരുന്നത്.ഇതിപ്പോ ഇതിൽ മുഴുവൻ വയലൻസ് ആണ്.കേശുവിനെ ഇത്തരത്തിൽ hero ആക്കാൻ നോക്കണ്ട.ഇത്രയും നാൾ ഉണ്ടായിരുന്ന keshu ഇതൊന്നും ഇല്ലാതെയും hero തന്നെ ആയിരുന്നു
ഇനിയെങ്കിലും ബാലുഅണ്ണന് നീലു കുറച്ചു വില കൊടുക്കു😢 ഇത്രേം friendly ആയ അച്ഛനെ ആർക്കും കിട്ടില്ല ❤️ എന്നിട്ട് പോലും അച്ഛന് മക്കൾ ഒരു വിലയും കൊടുക്കുന്നില്ല💯😔 നീലു ഭയങ്കര ഓവർ😡അതുമാത്രമല്ല നല്ല അഹങ്കാരവും😏 എല്ലാം ഒപ്പിച്ചുവെച്ചിട്ട് അവസാനം നിന്ന് മോങ്ങുന്നു🤮😂😡
എന്നാ എന്തിന് കാണുന്നേ വർഷങ്ങൾ ആയിട്ട് ഇവരെ സ്നേഹിക്കുന്നതാ e ഫാൻസ് കുടുംബപ്രക്ഷകർ soo അതിനെ ന്തിനാ ഓവർ ആണെന്ന് ഒക്കെ ആ script അല്ലെ അവർക്ക് പറയാൻ പറ്റു
നീലു ക്യാരക്ടർ ഓവർ ആയി വരുന്നു. നിലവിൽ മുൻപ് ഉണ്ടായിരുന്ന എപ്പിസോഡുകളെ അപേക്ഷിച്ച് നിലവാരം തീരെ ഇല്ല ഇപ്പോൾ. ആർക്കോ എന്തിനോ വേണ്ടി യാണ്. ഓരോ എപ്പിസോഡും മുന്നോട്ട് പോകുന്നത്. പാറു, ശിവ,ഓട്ടോ ചന്ദ്രൻ , രമ എന്നിവരൊക്കെ എവിടെ
നാളത്തെ പ്രോമോ കണ്ടു ഈ അവരാതം തന്നെ ആണ്. ഒരു Christmas happy family episode പോലും ഇല്ല. Writer & ഡയറക്ടർ നിങ്ങളെ കൊണ്ട് ഈ പരുപാടി പറ്റുന്നു തോന്നുന്നില്ല. നിങ്ങൾ അത്രക്ക് വെറുപ്പിച്ചു. Charactersനെ എല്ലാം കൊന്നു കൊലവിളിച്ചു. ലെച്ചു - വാഴ of the season. Neelu- നന്മ,+ മുഖം കേറ്റി പിടിച്ചു ഇരുപ്പ്. കേശു -chuguma at its peak. Balu- korach over+ താഴ്‌ത്തി കെട്ടി കൊല്ലുവാ.
നമസ്തേ ഇതെന്താ അന്തസ്സ് എന്ന് പറയുന്നത് പേടിച്ചു മൂലയിലിരിക്കലാണോ ? അന്യായത്തിനെതിരെ പ്രതികരിക്ക തന്നെ വേണം. അത് സാമൂഹ്യ വിരുദ്ധതയല്ല'മക്കളെ ധൈര്യമുള്ളവരായി വളർത്തണം.
Balu achan വന്നതിൽ ആർക്കക്കെ ഇഷ്ടമായത് ♥️
അടിപൊളി entry scene എന്നൊക്കെ പറഞ്ഞാ മരണമാസ് 💯💗🔥
@@sunshinemovies4446 ഇതൊക്കെ മാസ് ആയി തോന്നിയോ 😂😂😂
@@sunshinemovies4446 🙂🙂❤️
❤❤
കേശുവിനെ തൊട്ടാൽ ചോദിക്കാൻ ബാലു അച്ഛൻ വരും 🔥
2.3k.avn sahykkamo
@@lailabeevibadar4023 ഇനി അടുത്ത എപ്പിസോഡിൽ തെക്കേ പറമ്പിലെ മാവ് വെട്ടുന്ന സീൻ മുതൽ തുടങ്ങും. പുള്ളിയെ അവന്മാർ തട്ടും 😅😅😅😅
@@lailabeevibadar4023 വരുന്ന ബാലുവിനെ അവന്മാർ തട്ടും 💯🤣🤣🤣
തല്ലും പിടിയും പല്ലുവിളിയും 😢
ഒരു രസവും ഇല്ല
ബാലു ചേട്ടനും കേശുവും കാണുമ്പോഴുള്ള ആ BGM🥵🥶🥵 വേറെ ലെവൽ🔥🔥🔥🔥🔥
ബാലു ചേട്ടൻ ഇഷ്ടം❤️🫂❤️❤️❤️
സത്യം പറഞ്ഞാൽ കേശൂന്റെ ലുക്ക് വെച്ചിട്ട് എടുത്താൽ പൊങ്ങുന്ന roles കൊടുത്ത പോരെ... ചുമ്മാ വലിയ ദേഷ്യക്കാരൻ, അടി ഉണ്ടാക്കാൻ പോകുന്നു, ധൈര്യശാലി, അതിന്റെ ഇടയിൽ കൂടെ ഒരു തൊലിഞ്ഞ പ്രേമവും. ഇതൊന്നും അവന് ചേരുന്നില്ല ശരിക്കും 🙂💯🤦🏼♀️
എന്റെ അതെ അഭിപ്രായം. ആ തൊലിഞ്ഞ പ്രേമം കാണുമ്പോഴേ ദേഷ്യം വരും. ഒരു ചേർച്ച യുമില്ലാത്ത ഒരു പെണ്ണ്. അവന്റെ ചേച്ചി യാവാവാനുള്ള പ്രായം.
Apo enik mathram allalle ingane thonniyath.. keshunte deshyam kurach over aanu. Oru maadiri toxic aanu Merlinodu
സീസൺ 2 വിൽ വന്ന ഗോപിക നല്ല ചേർച്ച ഉണ്ടായിരുന്നു
@@martinantony3437 മാളവിക അല്ലെ
@@sooryavs7131 💯
ഇന്നത്തെ എപ്പിസോഡ് superb 👌യഥാർത്ഥ ജീവിതം, കുട്ടൻപിള്ളയുടെ മോൾ കലക്കി 👌
ക്രിസ്മസ് സ്പെഷ്യൽ എപ്പിസോഡിന് വെയ്റ്റിംഗ് 😍
2.3k.avn sahykkamo
എന്തിന് അതിലും ബാലുവിനെ ഊമ്പിക്കുന്നത് കാണാൻ എനിക്ക് താല്പര്യം ഇല്ലാ 😔
Indavila. Allenki late aavum
കേശു വിന് എന്തങ്കിലും പറ്റിയാൽ ലച്ചു ചേച്ചിക്ക് സഹിക്കില്ല അതുപോലെ തന്നെ ലച്ചു ചേച്ചിക്ക് എന്തങ്കിലും പറ്റിയാൽ കേശു വും സഹിക്കില്ല 😢🥺🥰😘
അവർ തമ്മിലുള്ള സ്നേഹം 💖❤️🥰😘🫂💞
ഇതിലെന്ത് പ്രത്യേകത..? സഹോദരങ്ങൾ അങ്ങനെയല്ലേ...?
Aahnaa ninde veetiloke ni chaththalum ninde veetukarkk onnum ondavilla lle.... Ellarkum avarude veetukark nthenkilm patiya sahikilla ninak athoru puthiya karyam ayrkum
ശിവ ലെച്ചു മുടിയൻ കേശു പാറു ഇവർ ഒരുമിച്ചു എപ്പിസോഡ് വേണം
ബാലു അച്ചൻ ആണ് ശരി.ചെയ്യാത്ത തെറ്റിന് എല്ലാവരും കൂടി പാവംഅച്ഛനെ കുറ്റപ്പെടുത്തുന്നു.നീലുവിന്റെ സ്വഭാവം ഇഷ്ട്ടപെടാത്തവരുണ്ടോ?
ഒന്ന് ചോദിക്കട്ടെ,ഇത് നമ്മുടെ സ്വന്തം വീട് ആണെന്ന് കരുതൂ,... ഒരമ്മ എങ്ങനെ പ്രതികരിക്കും എന്ന് ചിന്തിക്കൂ...
@@Geethuzzzzz സ്വന്തം വീടണകിലും ചെയ്യാത്ത കുറ്റത്തിന് എല്ലാവരും കൂടി പൂട്ടി ഇടുമോ
@@brokenheart4304 അപ്പോൾ aa സമയത്ത് ഭാര്യ മാത്രമായിരുന്നില്ലല്ലോ മക്കളും കൂടെ ഉണ്ടായിരുന്നില്ലേ,അമ്മയും....കുറ്റം വന്നപ്പോ ഭാര്യയ്ക്ക് മാത്രം....
@@Geethuzzzzzaa kootathil oru respect Polum illathathu neelivinanu
Cheyatha kuttathinu thettu peduthiyal pinnenghane pradikarikkum balinte shama nashichitta ippo inghane cheyunne , niloo te ee swabhavathinu koode jeevikkan padannu .
കേശു ബാലു ചേട്ടൻ അതാണ് സ്നേഹം രക്തം ❤️❤️❤️❤️🫀❤️ ബാലു ചേട്ടജേ മോൻ തന്നെ ആണ് കേശു ♥️🫀🫀🫀❤️😍😍😍
ബാലു ചേട്ടന്റെ എൻട്രി ❤🔥
Comedy Sitcom ആയിരുന്നതിനെ കണ്ണീർ സീരിയൽ ആക്കി.
💯👍
kanneer mazha.nalla oru programe ayirunu
@@rijeeshbhaskaran699 ഇത് കണ്ണീർ മഴ അല്ല കോമാളികളുടെ പറുദീസ എന്ന പേരാണ് നല്ലത് 🤣🤣🤣
😂😂😂
Athe sathym enikum thonni
ഇപ്പോഴാണ് ബാലു എന്ന അച്ഛൻ്റെ റോൾ ഭംഗി ആയത്. അയാൾ നിരപരാധി ആണെന്ന് ബോധ്യപ്പെടുത്തുന്ന സീൻ ആവശ്യമാണ് . കുടുംബത്തിന് ഒരു പ്രശ്നം വന്നാൽ അവിടെ അയാള് അച്ഛനാണ്. വെറും കോമാളി വേഷം ആണ് ഇത്രയും കാലം നൽകിയിരുന്നത്. ബാലുവിൻ്റെ പുറകെ Neelu പോകും എന്ന് പ്രതീക്ഷിച്ചു. അയാൾ തെറ്റുകാരൻ അല്ലാത്തത് കൊണ്ട് വീട്ടിൽ കയറാതെ പോയി.
@@mohanlalrengan5142 നീലുവിനെതിരെ നിങ്ങൾ സമരം നടത്തണം എന്നാണ് എന്റെ ഒരു ഇത്. #"Justice for balu " എന്ന #ടാഗിൽ
Correct 💯
എല്ലാ എപ്പിസോഡിലും ബാലുവിന് ആരും ഒരു വില കൊടുക്കാറില്ല. പ്രതേകിച്ചു നീലു... ഇനിയെങ്കിലും ബാലുവിന് കുറച്ചു വില കൊടുക്കുന്ന എപ്പിസോഡ് വേണം
Sathyam
Sathyam 💯
ശെരിയാണ്
അതിൽ നിന്ന് ഒരു മാറ്റം വേണം 🙏🏽
Athe sathyaman epezhum engeneaan
@@FathimaPathukr-md5ut പുള്ളിക്ക് വീട്ടിൽ വില ഇല്ലെങ്കിലും നാട്ടിൽ പുല്ലു വിലയാണ് എന്നൊരു കരകമ്പി ഉണ്ട് 💯😂😂😂
ഈ ശ്രീ കുട്ടനെ വിട്ടിൽ നിന്നും ഓടിക്കു എപ്പോഴും ബാലുവിനെ കുറ്റം പറച്ചിൽ മാത്രം
ശ്രീ കുട്ടനെ ആളെ തികയ്ക്കാൻ ഇടുന്നതാ 🤣. ശിവ പാറു ഇല്ലാലോ
@@sobhasasi-h3l ഇങ്ങൾ ശ്രീകുട്ടനെതിരെ നിരാഹാര സമരം നടത്തണം എന്നാണ് എന്റെ ഒരു ഇത് 😂😂😂
Athu correct
Yes😂😂😂😂😂
4:37 Balu Chettan Mass 🔥🔥🔥🥵🥵🥵🥶
Aa pottan keshu nthokkeya kanikkunnathu
@@hare12345.Athilum over pottan aanu kuttu
@@hare12345.സത്യം അവനെ കൊണ്ട് പറ്റാത്ത കാര്യങ്ങളാണ് അവനെ കൊണ്ട് ചെയ്യിക്കുന്നത്. കൂട്ടത്തിൽ അവൻ്റെ രണ്ടിരട്ടി വലിപ്പമുള്ള പെൺകൊച്ചുമായിട്ടൊരു പ്രേമവും😂
നീലുന്റെ അഹങ്കാരം കുറക്കണം വല്ലാതെ ഓവർ ആണ്
Balu achan വന്നതിൽ ആർക്കക്കെ ഇഷ്ടമായത്❤️
അടിപൊളി entry scene എന്നൊക്കെ പറഞ്ഞാ മരണമാസ്💯💗🔥
എല്ലാ എപ്പിസോഡിലും ബാലുവിന് ആരും ഒരു വില കൊടുക്കാറില്ല. പ്രതേകിച്ചു നീലു... ഇനിയെങ്കിലും ബാലുവിന് കുറച്ചു വില കൊടുക്കുന്ന എപ്പിസോഡ് വേണം
കേശുവിനെ തൊട്ടാൽ ചോദിക്കാൻ ബാലു അച്ഛൻ വരും🔥
പാറു ശിവാനി കൊണ്ട് വരണം
Shivani verilla AI ahn
@shammassm1275ai what you mean
ലച്ചുന്റേം കേശൂന്റേം ഒരു സ്നേഹം 😂പക്ഷെ പാവം ലച്ചുന് താങ്ങാൻ വയ്യന്നെ ഉള്ളു.. 😇
കോമഡി സീരിയേൽ ഇപ്പോൾ ട്രാജടി ആവുന്നു ❤
The misery of S2 started from the 170th episode when Vishnu's marriage proposal began, and now it seems like the same is about to begin again. Balu, don’t compromise your acting by sacrificing your self-esteem and dignity for money. Let’s see how long they can run the show with Neelu’s solo act and pretense. Director & Writer, feeling contempt towards you. Are you trying to portray Balu as a complete alcoholic and a good-for-nothing person?
Script writer pls Note: Bring Aleena Fransis back...As Merlin's cousin...Really want yo see Keshu's expression when he sees Merlin and Aleena together. It will be a funny episode...
Missing Keshu's songs 🎶"Madhurikkum ormmale " 🎶
Dipression maaran vendiyittanu ith kaanunath🙂ithippo ith kandittu depression koodumallo🤐🙂💀
🙂
1st season ethra nalath ayirunnu ...natural feel ayirunnu chirikan okke undayirunnu...eppo oru Mega serial pole..kannu ner um pinne 1ep nte vaki next ep😢uppum mulakum enna per ollu
Keshu lachu combo❤🙌🏻
Aa pottan keshu nthokkeya kanikkunnathu. Avante oru nthoru
Bsuper combo
ശ്രീകുട്ടൻ വല്ലാത്ത എപ്പോഴും ബാലുനെ കുറ്റം പറയുന്നു. നീലു പഴയ നീലു അല്ല ബാലുനെ ഒറ്റപ്പെടുത്തുന്നു
joymone kaanumbo thanne chirivarum😂
ഈ കുട്ടികൾ ഒന്നും വളരാതെ യിരുന്നെങ്കിൽ സൂപ്പർ എപ്പിസോഡ് കാണാം ആയിരുന്നു... എപ്പിസോഡ് ഒക്കെ ഒപ്പിക്കൽ ആയി
' ജോയിമൊൻ വീട്ടിൽ ചിലവിന് ഒന്നും തരാറിലെ, ' 'തേങ്ങക്കൊല' ' അമ്മേ' 🤣🤣🤣🤣🤣
0:27 lachu keshu bond poli
Athukazhinappo vannu vinnu Njan kannuvechu😂😂😂😂😂😂 0:30
2.3k.avn sahykkamo
ബാലു ചേട്ടൻ്റെ character ഇത്ര തരം താഴ്തല്ലേ.. ജോയ്‌മോനെ ആദ്യം അടിക്കുമ്പോൾ Neelu അടക്കം എല്ലാവരും ഉണ്ടായിരുന്നു. ഇപ്പൊ ബാലു മാത്രം ആണ് കാരണക്കാരൻ. അതെങ്ങനെ? കേശു over ആകുന്നു. ലച്ചു ഇപ്പോഴും S1 le അതേ മീറ്റർ ആണ് പിടിക്കുന്നത്. Good.
Neelu നേ ഇത്രയും അങ്ങ് സർവം സഹ ആയ സ്ത്രീ ആക്കാൻ ഇതെന്താ പെട്ടെന്ന്.
ഞങ്ങൾക്ക് പരിചയം ഉള്ള ബാലു ഇങ്ങനെ അല്ല.
But still S2 നേ ക്കാൾ ഭേദം ആണ് S3.
നീലു വിളിച്ചാൽ ബാലു തിരിച്ചു വരും ഉറപ്പാണ് അതാണ് അവരുടെ പ്രണയത്തിന്റെ ശക്തി
True💯❤️
Thengakola😂
ബാലു നിങ്ങടെ അഭിനയം ❤❤❤❤ മിനി സ്ക്രീൻ സൂപ്പർ സ്റ്റാർ 💋💋💋💋
ബാലു ചെയ്തതാണ് ശരി ബാലു ഒരു ആണാണ് ആ വില എങ്കിലും കൽപ്പിക്കേണ്ട
Neelu main kaliyaa
@@askarcapital3536 പുള്ളിക്ക് മക്കൾ പോലും വില കൊടുക്കാറില്ല പിന്നെങ്ങനെ നീലു...... 🤣🤣🤣
ബാലുവിന് ഒരു ബിഗ് സല്യൂട് ❤❤❤❤
സ്ത്രീകൾ നന്മമരം... ആണുങ്ങൾ കുടിയന്മാരും... കൊള്ളാം നല്ല stereotype സീരിയൽ നാടകം.. കണഞ്ഞു മെഴുകുക... കണ്ണീർ നാടകം
അത് സത്യം
Innum ee program audience kanunnath ee typical stereotype kond thanneya.... Out of 100 edutha... Kooduthal perum ee stereotypeil convinced ayavara... Maybe the generation now will have a little change... That's it... Oru particular category kk vendi allallo ee program... Ella emotion kond vannaale inn ee ithepolathe program oke pidich nikku
Puspa 2 pole
അമ്മുമ്മ in ഉപ്പും മുളകും 🤡 അമ്മുമ്മ in സൂഷ്മദർശിനി ☠️
2.3k.avn sahykkamo
no
😮
😅😊
0:31 കേശു മറിഞ്ഞുവീണു ലച്ചു ഒടിയാത്ത ഭാഗ്യം...😂😂 1:17 😂😂
Neelu എന്ത് over ആണ് ഇപ്പോൾ 🤦♂️🤦♂️
ബോർ 🤭
ഓവർ ഒന്നും അല്ല എവിടെയോ എന്തോ spelling mistake വന്നിട്ടുണ്ട്
ഓവറിൻ്റെ കാര്യം പറയാനാണെങ്കിൽ ഇതിൽ ഏറ്റവും വലിയ ഓവർ ബാലുവും കേശുവും ഭവാനി അമ്മൂമ്മേം പിന്നെ ശ്രീകുട്ടനുമാണ്.
@@നയാഹിന്ദുസ്ഥാനിനിന്റെ വീട്ടിൽ തന്ത ഇല്ലായിരുക്കും അല്ലെ
Ith ivarkk kodukunna role ann allathee.. Alaa
നിങ്ങൾക്ക് എഴുതാൻ ആളില്ലെങ്കിൽ ആ തട്ടീം മുട്ടീം എഴുതിയ ആളെ ഏല്പിക് ❤❤❤
Keshu ne thotta Balu achan varum..❤❤
Keshu ♥️ lachu bond 💐🥺
ഒരു പരിക്ക് വരുമ്പോ സഹായിക്കാൻ ഒരു സഹോദരി വേണം അവരുടെ ഒരു bond ♥️💯
അവരുടെ ആ സ്നേഹം എപ്പോഴും ഉണ്ടാവാണേ..... 💗✨
നല്ല സ്ക്രിപ്റ്റ് എഴുതാൻ സാധിക്കില്ലെങ്കിൽ, നിങ്ങൾ ഒരു പരസ്യം കൊടുത്ത് പ്രേക്ഷകരുടെ കൈയിൽ നിന്ന് സ്ക്രിപ്റ്റുകൾ സ്വീകരിക്കൂ.
സത്യം പറഞ്ഞു
Nalla episode thanna
എപ്പസോഡ് എന്താ പ്രശ്നം നല്ല എപ്പപ്സോഡ് ചിരിക്കാൻ മാത്രം അല്ല ചിന്തിക്കാനും കൂടി ഉള്ളത് ആണ് ഉപ്പും മുളകും
@@rijas2703 നല്ല സ്ക്രിപ്റ്റ് കയ്യിൽ ഉണ്ട് എന്ന് തോന്നുന്നു 🤔🤔🤔
@@vaisakhkr2965 എന്നിട്ട് ചിന്തിച്ചോ??
*സ്ഥിരം പ്രേക്ഷകർ ആരൊക്കെ ഉണ്ട് ആരെയാണ് നിങ്ങൾക്ക് കൂടുതൽ ഇഷ്ടം ?😊😊❤*
ബാലു നീലു ?
Balu neelu lechu
2.3k.avn sahykkamo
Ellavarum
Bro enganeya ithil membership eduthathu ? option evide aanu ?
Shivani paaru gowri ivre miss cheyunnu 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
1 മുതൽ മൂന്നാം സീസണും ഒന്ന് വിടാതെ കാണുന്നത്കൊണ്ട് ചോദിക്കുവാ ബാലുവിനെ മനസിലാക്കുന്ന നീലുവിനെ ഒരിക്കൽ എങ്കിലും കാണാൻ പറ്റുമോ നീലുവിന്റെ പൂങ്കണ്ണീർ ഇനിയും കാണാൻ വയ്യ പുല്ല്
ബാലു നേ എപ്പോഴും മോശക്കാരൻ ആക്കുന്ന episodes ആണ് ഇപ്പോൾ കാണുന്നെ... നീലു മാത്രം പുണ്യാത്മാവ്
Correct
First സീസൺ ഒക്കെ അവർ പരസ്പരം വിശ്വാസം ഉളളവർ ആയിരിന്നു പിന്നെ വന്നത് ഒക്കെ നല്ല കാരക്ടർ അസാസിനേഷൻ ചെയ്തു
ഞങ്ങളും കാണുന്നത് തന്നെയാണ് ബാലുച്ചേട്ടന് മൊടയാണ് എന്തിനും വെള്ളമടിക്കാൻ ഓരോ കാരണം ചില ആണുങ്ങൾ അങ്ങനെയാണ് വെള്ളമടിക്കാൻ കാരണം കണ്ടുപിടിക്കും സ്ത്രീകളുടെ അത്ര ധൈര്യവും സഹന ശക്തിയും ഇല്ല അതുകൊണ്ട് എന്തുണ്ടെങ്കിലും ബോധം പോകാൻ ഈ കീടം വാങ്ങി മോന്തും... എനിക്ക് വെള്ളമടിക്കുന്നവരെ കാണുന്നതേ അറപ്പാണ് പിന്നെയാണ് മിണ്ടുന്നത് പാവം നീലുച്ചേച്ചി എന്തൊക്കെ സഹിക്കണം അതുപോലെ ആ മക്കളും ലെച്ചു ബാലുച്ചേട്ടന്റെ അടുത്ത് പോയി വിളിച്ചില്ലേ വെള്ളം ആയിട്ട് പോലും ഞാൻ ആണെങ്കിൽ പോകില്ല...
Satyam Balu and neelu pazhaya chemistry illa ippol
Missing mudiyan chattan 😔😔
Mm❤
💯
I really wish this family was real .. so wonderful ... beautifully conquered our minds❤
Sookshmadarshimi kandathinu shesham ee ammaye kaanunnu ❤
Baluvinte mass entry kanan vannavar arakke
നീലുവിന് ബാലുവിനെക്കാൾ ഇഷ്ടം ആങ്ങളെയെ കഷ്ടം
ആ ചങ്ങാതി വന്നതോടെയാണ് ഇതിന്റെ ഗതി തന്നെ മാറി
മുൻപ് നല്ല രീതിയിൽ പോയിരുന്നതാണ്
Correct baluvinu oru respectum kodukkilla
ബാലു മാമൻ ഈ എപ്പിസോഡ് ഇത്തിരി ഓവർ 😂ആണ് പഴയ ബാലു അത് തന്നെ സൂപ്പർ ❤
9:14 അയ്യായെ..എന്തൊക്കെയാ ഇത് ..വെറുതെ അല്ല മുടിയൻ വേറാതത്ത് . സീസൺ 2ലും മുടിയൻ പറഞ്ഞിരുന്നു. സീരിയൽ ആയത് കൊണ്ട ഇറങ്ങിയത് എന്ന്..
ഉപ്പും മുളകും പ്രേക്ഷകർ ഒരിക്കലും നെഗറ്റീവ് പറയുന്നതല്ല. എല്ലാ എപ്പിസോഡ് വെറുമ്പോളും ഓരോ നല്ല അഭിപ്രായങ്ങൾ ആണ് കമൻ്റ് ചെയ്യുന്നത്. പഴയെ ഉപ്പും മുളകും കാണാൻ വേണ്ടി.
ലച്ചുവിന്റെ birthday മാത്രം ഇതുവരെ വന്നിട്ടില്ല
" മാരിവില്ലിൻ തേൻ മലരേ മാഞ്ഞുപോകയോ... മാഞ്ഞു പോകയോ"...old ബാലു😍😂
ലാസ്റ്റ് സീൻ നിഷ ആന്റി പൊളിച്ചു ❤️👍
ലാസ്റ്റ് എന്ത് കോപ്പാണ്
ബാലു ചേട്ടനെ എപ്പോഴും കുറ്റം പറയുന്ന എപ്പിസോഡ് ആണ് കൂടുതൽ
ഇതു പോലെ kurach sadness കൊണ്ടു vannaal pazhaya reethiyil ഉപ്പും mulakum etthum...... ❤❤❤❤❤
ഇതിപ്പോ oola seriel aavunnu..ചുമ്മാതല്ല viwers കുറയുന്നത്...ചിരിക്കാനും ടെൻഷൻ കുറക്കാനും ആയി ആണ് ഇത് കണ്ട് കൊണ്ട് ഇരുന്നത്.ഇതിപ്പോ ഇതിൽ മുഴുവൻ വയലൻസ് ആണ്.കേശുവിനെ ഇത്തരത്തിൽ hero ആക്കാൻ നോക്കണ്ട.ഇത്രയും നാൾ ഉണ്ടായിരുന്ന keshu ഇതൊന്നും ഇല്ലാതെയും hero തന്നെ ആയിരുന്നു
അതെ വെറും കൂതറ സീരിയൽ പോലെ ആയി
ബാലു അങ്കിൾ നിഷ ആന്റി ലവ് amazing ബോണ്ട്
ഇതു ബാലു നീലു പിള്ളേരുടെ കഥ ആണ് അല്ലതെ ശ്രീക്കുട്ടൻ കഥ അല്ല പുള്ളിയെ ഒഴിവാക്കി എപ്പിസോഡ്
Last scene neelu crying with love
How many people notice that?
Balu neelu love amazing bond
സത്യം❤
അവൾക്ക് ഒറ്റക്ക് നടക്കാൻ തന്നെ പറ്റുന്നില്ല 😂
പാവം കുട്ടിയാണ്
ഹൈമവതിയേം രാംകുമാറിനേം കൊണ്ടു വരൂ.
എന്തു മൈരിന്
Ent ponno vende🙏🙏🙏🙏🙏
No
😂@@Azrael_Enoch
X'mas ആഘോഷിച്ചു ബോധം ഇല്ലാത്തത് കൊണ്ടാണോ 167 സമയത്ത് അപ്‌ലോഡ് ചെയ്യഞ്ഞത്?
Edhu sitcom aannu director serial alla😢😢😢kazhtam😢
Balu anna❤❤❤
Lechu chechi keshu combo adipoli❤🎉
Adipoli program ayirunnu ippo Full kaneer parambara aayi enn tonunnaver ❤
Baluachan mass entry spr🔥🔥🔥 paavam kesu 🥺 balcuachante ahh thirinjulla നടത്തം കണ്ടിട്ട് nokinilkuna leelumma 🥺 kesu baluachan 🔥😘😘😘😘❤❤❤❤❤
ബാലു പവർ 🔥🔥
ഇനിയെങ്കിലും ബാലുഅണ്ണന് നീലു കുറച്ചു വില കൊടുക്കു😢
ഇത്രേം friendly ആയ അച്ഛനെ ആർക്കും കിട്ടില്ല ❤️
എന്നിട്ട് പോലും അച്ഛന് മക്കൾ ഒരു വിലയും കൊടുക്കുന്നില്ല💯😔
നീലു ഭയങ്കര ഓവർ😡അതുമാത്രമല്ല നല്ല അഹങ്കാരവും😏
എല്ലാം ഒപ്പിച്ചുവെച്ചിട്ട് അവസാനം നിന്ന് മോങ്ങുന്നു🤮😂😡
9:54 അടങ്ങു തള്ളേ, ഓവർ ഓവർ
എന്നാ എന്തിന് കാണുന്നേ വർഷങ്ങൾ ആയിട്ട് ഇവരെ സ്നേഹിക്കുന്നതാ e ഫാൻസ് കുടുംബപ്രക്ഷകർ soo അതിനെ ന്തിനാ ഓവർ ആണെന്ന് ഒക്കെ ആ script അല്ലെ അവർക്ക് പറയാൻ പറ്റു
ബാലു ചേട്ടൻ 🔥🔥🔥🔥ലെച്ചു, കേശു bond❤️❤️❤️❤️
11:58 lechu balu combo ❤️❤️🥰😘
കോപ്പ്
Sitcom ❌
Serial ✅
നീലു ചേച്ചി നല്ല അഭിനയം 👍
പാവം ലച്ചു ❤❤❤❤😊😊😊
ഇതിപ്പോ സീരിയൽ ആയികൊണ്ടിരിക്കുന്നു സീസൺ ഒന്നുമുതൽ കാണുന്നതാണ് . 5 മകൾ മുതൽ 3 പെണ്മക്കളും 2 ആണ്മക്കളും മുതൽ വെറുത്തുപോകുകയാണ്.😢😢😢😢
Balu Chetan vital Thirichu vaa last scene really soo emotional bakki continue video waiting ❤❤❤❤
Uppum mulakum entha nadakune😮
Christmas special episode waiting ❤❤❤🎉🎉🎉🎉❤❤❤
നശിപ്പിച്ചു ഇല്ലാതെ ആക്കി
ഇപ്പോഴത്തെ കഥ ബോറായി തുടങ്ങി
Aa pottan keshu nthokkeya kanikkunnathu. Avante oru nthoru
Ninte@@hare12345.ചൊറിച്ചിൽ maattano മോനെ
@hare12345. 😂😂😂
നീലു ക്യാരക്ടർ ഓവർ ആയി വരുന്നു. നിലവിൽ മുൻപ് ഉണ്ടായിരുന്ന എപ്പിസോഡുകളെ അപേക്ഷിച്ച് നിലവാരം തീരെ ഇല്ല ഇപ്പോൾ. ആർക്കോ എന്തിനോ വേണ്ടി യാണ്. ഓരോ എപ്പിസോഡും മുന്നോട്ട് പോകുന്നത്. പാറു, ശിവ,ഓട്ടോ ചന്ദ്രൻ , രമ എന്നിവരൊക്കെ എവിടെ
ഇത് ഇങ്ങനെനിട്ടീ കൊണ്ട് പോകല്ലേ നല്ല നല്ല എപ്പിസോഡ് ഇടു ഇങ്ങനെ കണ്ണീർ പരമ്പര ആക്കല്ലേ
സമാധാനത്തെ പോകുന്ന പാറ മട വീട് കാണിക്കാൻ നിങ്ങൾക്ക് പറ്റുമോ...
ഇത്തിരി ചിരിക്കാനായിട്ടാ ഇതൊക്കെ കാണുന്നത് ടെൻഷൻ ഫ്രീ
നാളത്തെ പ്രോമോ കണ്ടു ഈ അവരാതം തന്നെ ആണ്. ഒരു Christmas happy family episode പോലും ഇല്ല.
Writer & ഡയറക്ടർ നിങ്ങളെ കൊണ്ട് ഈ പരുപാടി പറ്റുന്നു തോന്നുന്നില്ല.
നിങ്ങൾ അത്രക്ക് വെറുപ്പിച്ചു.
Charactersനെ എല്ലാം കൊന്നു കൊലവിളിച്ചു.
ലെച്ചു - വാഴ of the season.
Neelu- നന്മ,+ മുഖം കേറ്റി പിടിച്ചു ഇരുപ്പ്.
കേശു -chuguma at its peak.
Balu- korach over+ താഴ്‌ത്തി കെട്ടി കൊല്ലുവാ.
@@ASWORDS-po2dp പ്രോമോ കാണിച്ചത് മറ്റന്നാൾ ഉള്ളതാ നാളെ ക്രിസ്മസ് സ്പെഷ്യൽ എപ്പിസോഡ് ഉണ്ടാവും
Balu endhu over, oru episodeil polum baluvinum arum oru velem kodukunilla.
Athum kond thanne neelu alle over
ബാലു എന്ത് over ടാ പുല്ലേ. ..എന്താണ് ടാ over
അവരാതം 😂
@@sailsmooth7616ബാലുവിനെ താഴ്ത്തി കെട്ടി ഓവർ ആക്കുന്നു എന്നാവും ഉദേശിച്ചത്
Lecchu can’t walk alone 😂😂😂
നീലു അമ്മ, ലച്ചു ❤️❤️❤️
അല്ലാതെ തന്നെ ലച്ചു നീലുഅമ്മ നല്ല കമ്പനിയാണ് ഒരു ഇൻറ്റർവ്യൂവിൽ നീലുഅമ്മ അത് പറയുന്നുണ്ട്
Super. Episode. Uppum. Mulakum. Adi. Poli❤🎉🥰😍
സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗീകാതിക്രമം; ബിജു സോപാനം, എസ് പി ശ്രീകുമാർ എന്നിവർക്കെതിരെ കേസ്???!!!! ഗൗരി അമ്മായി ആണോ കേസ് കൊടുത്തത് ???
Keshun ingane oru situation vannappo shiva illathath enth kashtaman😢😢
Miss you shiva❤😢
നമസ്തേ
ഇതെന്താ അന്തസ്സ് എന്ന് പറയുന്നത് പേടിച്ചു മൂലയിലിരിക്കലാണോ ? അന്യായത്തിനെതിരെ പ്രതികരിക്ക തന്നെ വേണം.
അത് സാമൂഹ്യ വിരുദ്ധതയല്ല'മക്കളെ ധൈര്യമുള്ളവരായി വളർത്തണം.
ബാലു സൂപ്പർ performance keshu പറഞ്ഞത് correct ❤
Lachu chechi acting superrr❤😂🎉
Uppum mulakum epol Sreekumar and neelu de patti show aanu 😏🤦🙏
Merry Christmas ❤😉
സീസൺ 1
സീസൺ 2
സീസൺ 3 മുടങ്ങാതെ കണ്ടവർ ആരൊക്കെ
Balu mass🎉🎉🎉🎉🎉🎉
Aa pottan keshu nthokkeya kanikkunnathu
@@hare12345. നിനക്ക് ഇന്ന് നിൻ്റെ വീട്ടുകാരെ കിട്ടിയില്ലേ ? നെഞ്ചത്ത് കേരാൻ ? എല്ലാ കമൻ്റിലും വന്നു തൂറി മെഴുകുന്നു വാണം
Keshu pottan alla
@@ajithav3762 santham amme karayikkunna makane nthu parayanam. Achante gunda swabhavam Avan nthina edukkunnathu.
@@hare12345. Avan manapruvam allalo cheyunnathu