ക്രിസ്മസ് ഫ്രണ്ട് | Short Film | LLN Media | Christmas Friend.

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 1K

  • @NajaFathima-fu5nl
    @NajaFathima-fu5nl 18 วันที่ผ่านมา +162

    നിങ്ങൾ ഇതുവരെ ചെയ്തതിൽ വെച്ച് ഏറ്റവും നല്ല കണ്ടന്റ് മിൻഷാ ആൾ പൊളി ആണ് ട്ടോഹ് ❤❤

  • @KunhumonPuzhakkara
    @KunhumonPuzhakkara 17 วันที่ผ่านมา +28

    14:11 ethu kandapol karachil vanavar like adi😊

  • @anusanu8712
    @anusanu8712 18 วันที่ผ่านมา +154

    Le santa:onn muthram oyichitt veraam😂😁

    • @moemoidu9502
      @moemoidu9502 18 วันที่ผ่านมา +1

      😂😅

    • @Musthafa-g8k
      @Musthafa-g8k 15 วันที่ผ่านมา

      Ayo anke chirri vannu le santa 😂😂😂😂😂😂😂😅😅😅😅😅😅

    • @Musthafa-g8k
      @Musthafa-g8k 15 วันที่ผ่านมา

      Onn uppy itit veraam 8:37

  • @dhanniyakr9696
    @dhanniyakr9696 17 วันที่ผ่านมา +30

    ഇപ്പൊ ഇങ്ങളുടെ ഇഷ്ടപെട്ട ആക്ടർ ആരാണ് അന്നും ഇന്നും ഈ കുടുംബം ആയിരിക്കാം പക്ഷെ ഇതിന്റെ കൂടെ എനിക്കെ ഇഷ്ടപെട്ടത മിനിഷാ tata

  • @lidiyaliniya6524
    @lidiyaliniya6524 18 วันที่ผ่านมา +266

    Devu ചേച്ചിയും minisha ചേച്ചിയും സൂപ്പർ ആയിട്ട് അഭിനയിച്ചു. ❤❤❤

  • @joshytj2623
    @joshytj2623 18 วันที่ผ่านมา +38

    Minsha yude abhinayam❤ karayipichu kalajuu....
    Uyaragalil ethattee❤❤

  • @SMOOTHGAMEING9497
    @SMOOTHGAMEING9497 18 วันที่ผ่านมา +84

    കരയിപ്പിച്ചു നൻഷ and ദേവു എല്ലാവർക്കും ഹാപ്പി ക്രിസ്മസ്
    🎉🎉

  • @DhanyaB-k8o
    @DhanyaB-k8o 18 วันที่ผ่านมา +48

    ❤ ദേവു എല്ലാവരുടെയും കണ്ണ് നിറയിച്ചു സൂപ്പർ ദേവോ അടിപൊളി എല്ലാവരെയും സഹായിക്കാനുള്ള കഴിവുണ്ട് നിനക്ക്❤❤

  • @sruthit46
    @sruthit46 18 วันที่ผ่านมา +44

    ദേവു ചേച്ചി സൂപ്പർ.
    ഇതാണ് സൗഹൃദം

  • @asiyabeevi625
    @asiyabeevi625 17 วันที่ผ่านมา +17

    ഇതുവരെയുള്ള LLN ന്റെ വീഡിയോസിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു എപ്പിസോഡ് ആയിരുന്നു ഇത് ഇത്രയും നല്ല ഒരു കണ്ടന്റ് ഞാൻ വീഡിയോയുടെ ആദ്യത്തിൽ പ്രതീക്ഷിച്ചിരുന്നില്ല ഇനിയും ഉയരങ്ങളിലോട്ട് എത്തട്ടെ🥰🥰

  • @maneeshap2092
    @maneeshap2092 18 วันที่ผ่านมา +36

    Minsha kollamm❤❤ nalla abhinayamm❤😊

  • @itsmepriyanka-or3if
    @itsmepriyanka-or3if 18 วันที่ผ่านมา +16

    Nalla content anu minshayude abhinayam kandu kann niranju devum ellarum nannayii cheythittund sherikkum ith thanneyanu real best frd 👍🏼😊

  • @shivaragh6187
    @shivaragh6187 17 วันที่ผ่านมา +9

    ഞാൻ ആദ്യായിട്ടാണ് life living & nature ന്റെ video കണ്ടിട്ട് കരയണത്. This video is so amazing 💗🙌

  • @midlajmm8522
    @midlajmm8522 18 วันที่ผ่านมา +65

    Devunte friend minsha nallonam അഭിനയിക്കുന്ദല്ലൊ ദേവു നല്ലോണം ❤❤ അഭിനയിക്കും

  • @pramod1422
    @pramod1422 6 วันที่ผ่านมา +1

    😂😂😂😂😂😂😂😂😂😂🤣🤣🤣 ദേവുട്ടി മോളെ ഞങ്ങൾ ചിരിച്ച് ചിരിച്ച് ഒരു വഴിക്ക്യായി ദിയമോളും നിക്കിയും അഭിനേയി ച്ചതാണ്

  • @ShazfaSadique
    @ShazfaSadique 18 วันที่ผ่านมา +11

    I like this episode more than every episode and every channel😢😢😢😢😢❤❤❤❤❤

  • @anusreems5315
    @anusreems5315 18 วันที่ผ่านมา +15

    ദേവു ചേച്ചിക്കും ദിയ മോൾക്കും ക്രിസ്മസ് ആശംസകൾ♥️🥰

    • @manojn9124
      @manojn9124 16 วันที่ผ่านมา

  • @razweenazakir
    @razweenazakir 18 วันที่ผ่านมา +9

    Kannu niranju poyi devu and minsha polii ❤❤

  • @saraswathysunil2375
    @saraswathysunil2375 13 วันที่ผ่านมา +2

    സൂപ്പർ ദേവു എല്ലാവരും പൊളിച്ചു കരയിപ്പിക്കുകയും ചെയ്തു❤❤❤❤❤❤😢😢

  • @AayishaKadhiyadath
    @AayishaKadhiyadath 18 วันที่ผ่านมา +7

    Ningalude short flm ellam njan kandittund ellam superum adipoliyumaam athil vechu ettavum ishttayathu ithaanu diya devu minsha super aanu abhinayichathu ❤❤❤😊😊😊

  • @shoukkathai
    @shoukkathai 17 วันที่ผ่านมา +3

    ഇതു വരെ ചെയ്ത എല്ലാം പൊളിയായിരുന്നു പ ഷെ ഇത് ശെരിക്കും എന്നെ ഫിൽ ചെയ്യ്തു so best momend🥺❤

  • @JitheshCherukode-fi8ds
    @JitheshCherukode-fi8ds 18 วันที่ผ่านมา +5

    Randuperum super ❤👍

  • @Anuchinnuvlog
    @Anuchinnuvlog 9 วันที่ผ่านมา +2

    Devu ചേച്ചി നന്നായി അഭിനയിച്ചിട്ടുണ്ട് ദിയ മോളു

  • @vishnus9592
    @vishnus9592 18 วันที่ผ่านมา +5

    minsha adipoli ❤️❤️❤️and merry Christmas

  • @lalithasathyan5689
    @lalithasathyan5689 18 วันที่ผ่านมา +36

    കരയിപ്പിച്ചു 🥹.. എങ്കിലും ഹാപ്പി ❤️. എല്ലാവർക്കും happy christmas 🌲🌲🌲

  • @Amnaaahhhyy
    @Amnaaahhhyy 17 วันที่ผ่านมา +8

    Santa nte dialogue polllichhh😁😂❤❤

  • @DhanyaAjikumar
    @DhanyaAjikumar 13 วันที่ผ่านมา +2

    നല്ല ഒരു ഗിഫ്റ്റ് ആയിരുന്നു ഭയങ്കര ഒരു ഇമോഷണൽ ആയിരുന്നു അടിപൊളി ഷോർട്ട് ഫിലിം ആയിരുന്നു🎉🥹❤️

  • @SoumyaRajeev-y7n
    @SoumyaRajeev-y7n 18 วันที่ผ่านมา +8

    താങ്ക്യൂ ചേച്ചി ഇങ്ങനത്തെ നല്ല ഒരു വീഡിയോ ഇട്ടതിന്😊 അപ്പൊ വീണ്ടും ഹാപ്പി ക്രിസ്മസ് 😊

  • @princyanu5054
    @princyanu5054 18 วันที่ผ่านมา +10

    കണ്ടിട്ട് കണ്ണുനിറഞ്ഞുപോയി

  • @ReshmaPv-uv8mu
    @ReshmaPv-uv8mu 18 วันที่ผ่านมา +6

    I like it, so wonderfull ❤️❤️💕💕

  • @AhmdBilal-vx4qv
    @AhmdBilal-vx4qv 18 วันที่ผ่านมา +26

    Nikki fans undo>>>>>>>>>

  • @Rajesh-k8e
    @Rajesh-k8e 18 วันที่ผ่านมา +6

    Super short film full of sad movement ❤😢😢😊😊😘 Christmas colour ayi

  • @midlajmm8522
    @midlajmm8522 17 วันที่ผ่านมา +2

    ഞാൻ ഇദ് എത്ര കണ്ടു എന്ന് എനിക്ക് അത്രക്കും ഇഷ്ട്ട പെട്ടു ❤❤❤❤❤❤❤❤

  • @thallipoleez
    @thallipoleez 18 วันที่ผ่านมา +8

    എനിക്ക് നന്നായി ഇഷ്ടപ്പെട്ടു
    അടിപൊളി video

  • @SajnaM-c5z
    @SajnaM-c5z 6 วันที่ผ่านมา +2

    Enikk ningalude shortfilims okke orupaadu ishtamaanu❤❤ athil eettayum ishta pettathu ee shortfilim aanu❤❤❤❤❤❤❤❤❤❤❤❤
    Ithil devuvum minshayum
    Okke poliyaayi abinayichu❤
    😊Ithupoole yulla shorts filims
    Iniyum അപ്‌ലോഡ് cheyyane❤❤❤❤❤❤❤❤❤

  • @aboobackeraboo5519
    @aboobackeraboo5519 18 วันที่ผ่านมา +6

    Super shortfilm.. ❤👍🏻

  • @labeebaa9298
    @labeebaa9298 7 วันที่ผ่านมา +1

    Devu ചേച്ചിയും Minisha ചേച്ചിയും അഭിനയിച്ചത് Supper ആയിട്ടുണ്ട്

  • @Sharonchannel-q9r
    @Sharonchannel-q9r 18 วันที่ผ่านมา +4

    Waiting ayirunnu and video kidilan super 🎉🎉🎉❤❤❤❤🥳

    • @manojn9124
      @manojn9124 16 วันที่ผ่านมา

      ❤❤🎉🎉🎉🎉🎉

  • @JosilaJayan
    @JosilaJayan 13 วันที่ผ่านมา +1

    ദേവു. ചേച്ചിക്കും. ദിയ. മോൾക്കും ക്രിസ്മസ് ആശംസകൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ajithasridhar9714
    @ajithasridhar9714 18 วันที่ผ่านมา +5

    Minsha polichu ❤❤❤.
    Ellavarum super❤❤❤.
    Nice short film ❤❤

  • @psychogirl6837
    @psychogirl6837 17 วันที่ผ่านมา +5

    Mm.polichu acting devu chechi❤

  • @AchuthanandanT
    @AchuthanandanT 18 วันที่ผ่านมา +5

    സൂപ്പർ നന്നായിട്ടുണ്ട് ❤🥰🥰 എല്ലാവരുടേയും അഭിനയം അടിപൊളിയായിട്ടുണ്ട് ❤❤❤😊😊😊😊🥰🥰🥰 👍🏻

  • @aneyaanooj5901
    @aneyaanooj5901 18 วันที่ผ่านมา +5

    The best Christmas video I've ever seen. ❤❤❤

  • @Nazria2021
    @Nazria2021 18 วันที่ผ่านมา +10

    Ithuvare cheythathil vech super episode ayirunnu devu chechi nimisha chechiyum devu chechiyum polichu enikk orupadd ishtam ayi ❤🥰😘😍❤️❤️kandappol karachil vannu polichu adukkii 💖💞🥰😘😍☺️

    • @manojn9124
      @manojn9124 16 วันที่ผ่านมา

  • @NimyaB-me7hr
    @NimyaB-me7hr 17 วันที่ผ่านมา +5

    Minsha ഹൊ വീഡിയോ വേറെ ലെവൽ ആക്കി.movie model acting

  • @RafeekAp-s1m
    @RafeekAp-s1m 18 วันที่ผ่านมา +6

    Happy chrismas devu diya and family
    🎉🎉🎉🎉🎉😊😊😊😊

  • @libeeshk3844
    @libeeshk3844 18 วันที่ผ่านมา +4

    Devu chechi and diya and Nikki happy Christmas 🎄♥

  • @PRIYASNAIR-rp7lz
    @PRIYASNAIR-rp7lz 18 วันที่ผ่านมา +5

    Happy chrismas devu diya 🎉🎉❤❤❤ devuvine poloru friendine kittiya aa kutti bagyavathiyanu🥰

  • @shylajaas5119
    @shylajaas5119 18 วันที่ผ่านมา +26

    Minsha act powli

    • @minshashalu2599
      @minshashalu2599 18 วันที่ผ่านมา

      Ente name minsha ennan

  • @doneljijo
    @doneljijo 18 วันที่ผ่านมา +6

    Friends🔥🥰 Super devu and merry christmas to all 🎄🎄🥰

  • @swalusdreamworld1793
    @swalusdreamworld1793 18 วันที่ผ่านมา +6

    Njn karanju poli❤❤❤❤

  • @deepthiscaria413
    @deepthiscaria413 18 วันที่ผ่านมา +11

    Ee video christmasinuthana ettu kollam appam elavarkum merry christmas 🎁🎁

  • @n.a.j.j
    @n.a.j.j 18 วันที่ผ่านมา +5

    This is a heart broking vidio
    Happy cristmas and happy new year❤❤🎉🎉

  • @aboobackeraboo5519
    @aboobackeraboo5519 18 วันที่ผ่านมา +7

    Super shortfilm.. ❤

    • @manojn9124
      @manojn9124 16 วันที่ผ่านมา +1

      🎉🎉🎉🎉🎉🎉😊😊😊😊😊

  • @midlajmm8522
    @midlajmm8522 18 วันที่ผ่านมา +4

    ഞാൻ വെയിറ്റിംഗ് ആയിരുന്നു നിങ്ങളുടെ വീഡിയോ കാണാൻ കണ്ടപ്പോൾ തന്നെ വേഗം ഞാൻ എടുത്തു അത്രക്കും സന്തോഷമായി❤❤

  • @yanika7489
    @yanika7489 18 วันที่ผ่านมา +5

    I knew that you will put a video for Christmas I was waiting❤❤❤

  • @steevothomas3236
    @steevothomas3236 18 วันที่ผ่านมา +8

    It so emotional and this is friend ship❤

  • @febinabey
    @febinabey 18 วันที่ผ่านมา +9

    ഞാനിത് കണ്ടപ്പോൾ എന്നെ വല്ലാതെ feel cheypichuu ❤❤❤❤

  • @greeshmareshma9225
    @greeshmareshma9225 18 วันที่ผ่านมา +7

    Super devu chechiyum minshachechiyum nanayi abinayichu this is a true friendship❤❤❤❤🎉

  • @Mufe_mufeeda
    @Mufe_mufeeda 18 วันที่ผ่านมา +4

    അടിപൊളി എനിക്ക് നിങ്ങളുടെ web series ഉം short filmസും നിങ്ങളെയും ഭയങ്കര ഇഷ്ടമാ 💖💖✨✨✨💜💜💜🦋🦋

  • @yasark5933
    @yasark5933 18 วันที่ผ่านมา +2

    വേഗം 2 million ആവട്ടെ❤❤😊

  • @ParameshwaranP-s9z
    @ParameshwaranP-s9z 18 วันที่ผ่านมา +11

    Love you ❤❤Minsha chechi ❤ and Devu chechi ❤

    • @sugathannp
      @sugathannp 15 วันที่ผ่านมา +2

      ❤❤❤

    • @dhwaniprasobh292
      @dhwaniprasobh292 14 วันที่ผ่านมา

      ❤❤❤❤hi ❤❤❤❤

  • @mathewv8715
    @mathewv8715 18 วันที่ผ่านมา +2

    This episode is super ❤.... ഇപ്പോഴായാണ് LLN Media super ആയത് 🥺... ദേവുവിന്റെ frnd അഭിനയം കൊള്ളാം... എല്ലാവരുടെയും കൊള്ളാം ketto🫂... Happy Christmas 🫂🥰

  • @Aardra_das
    @Aardra_das 18 วันที่ผ่านมา +6

    Minshade അഭിനയം ശരിക്കും കരയിപ്പിച്ചു happy Christmas all❤️🎄

  • @Bluebirds8582
    @Bluebirds8582 18 วันที่ผ่านมา +4

    Lastathe polichu👌😂🤣🤣

  • @devalakshmi.t.s2136
    @devalakshmi.t.s2136 18 วันที่ผ่านมา +8

    Wow awesome❤❤❤❤ njan pettannu emotional aayi ❤

  • @Vibesofchinnu
    @Vibesofchinnu 18 วันที่ผ่านมา +2

    Second njanayirunnu kanntdatha comment cheyanjathayirunnu ❤

  • @kmcambadyofficial3772
    @kmcambadyofficial3772 18 วันที่ผ่านมา +34

    Ee shortfilm sed akki 🥺 pazha ye friendisne ormavarunu 😞 golden days ❤

  • @SunilPankajakshan
    @SunilPankajakshan 17 วันที่ผ่านมา +2

    Devu chechiyum minsha chechiyum adipoli❤❤

  • @BLACKPINK2010-v4r
    @BLACKPINK2010-v4r 18 วันที่ผ่านมา +4

    ☃️🎄Merry chirtmas devu chechi diya mole nikki mole and amma acha💗

  • @Mufe_mufeeda
    @Mufe_mufeeda 18 วันที่ผ่านมา +4

    ദേവൂന്റെ friend നെ എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു 💖✨🥰💜💜

  • @aflah162
    @aflah162 18 วันที่ผ่านมา +14

    Oru resam aan nigale short filim kaanaan thrill ann main
    😊❤️🔥

  • @thesnishiyas3008
    @thesnishiyas3008 18 วันที่ผ่านมา +5

    Merry Christmas devu chechi and diya mole❤❤

  • @swalusdreamworld1793
    @swalusdreamworld1793 18 วันที่ผ่านมา +3

    Best short filma ith enik valare athikam ishtapettu

  • @VijayaLekshmi-y4v
    @VijayaLekshmi-y4v 17 วันที่ผ่านมา +2

    ഹാപ്പി ക്രിസ്മസ്.. ദേവു ചേച്ചി ആൻഡ് ദിയ മോളേ

  • @HarshajanvHarsha
    @HarshajanvHarsha 18 วันที่ผ่านมา +4

    DevuandDIya super🎉🎉happy Christmas 😊😊😊

  • @DheekshaV-w2g
    @DheekshaV-w2g 15 วันที่ผ่านมา +1

    Minsha devu Kollam suuuper❤❤❤❤❤

  • @abhilashks3424
    @abhilashks3424 18 วันที่ผ่านมา +4

    Happy christmas LLN family 🎊🎊🎊🎊🎊
    Super short film

  • @jobymolmathew4598
    @jobymolmathew4598 15 วันที่ผ่านมา

    Avasaanam polichu..😅❤
    Santayekondu thottu...😂

  • @Shynijayan.
    @Shynijayan. 18 วันที่ผ่านมา +8

    That ഒന്ന് മൂത്രമൊഴിച്ചിട്ടു വരാം...😅❤❤

  • @raseenak4211
    @raseenak4211 17 วันที่ผ่านมา +1

    Devu chechi supera💜💜💜

  • @vaigasuraj4424
    @vaigasuraj4424 18 วันที่ผ่านมา +7

    Ithra adipoli short film njan kandattila❤. Karayipichu😢😢❤

  • @AarifaameerThundiyil-tv2fx
    @AarifaameerThundiyil-tv2fx 15 วันที่ผ่านมา +1

    Enike devu chechiye bayagaram eshravaaa ❤

  • @DhruvMenon-x1l
    @DhruvMenon-x1l 18 วันที่ผ่านมา +5

    You are first1🎉😂❤

  • @Murali-e6i
    @Murali-e6i 15 วันที่ผ่านมา +1

    ദേവു ചേച്ചിക്ക് അഭിനയിക്കാൻ നല്ല കഴിവുണ്ട്

  • @AnijithR
    @AnijithR 18 วันที่ผ่านมา +13

    എപ്പോളി സൂപ്പർ വീഡിയോ ആണ് നിങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് ലൈഫ് ലിവിങ് ബിഗ് സല്യൂട്ട് എല്ലാവരുടെ പെർഫോമൻസും സൂപ്പറാണ് ഉടനെ തന്നെ ഒരു ഫാൻ പേജ് അവർക്ക് വേണ്ടി തുടങ്ങണം

  • @KunhumonPuzhakkara
    @KunhumonPuzhakkara 17 วันที่ผ่านมา +2

    മിൻഷാനെ കാണുമ്പോൾ പാവപ്പെട്ട വീട്ടിൽ നിന്ന് വന്നതാണെന്ന് തോന്നൂല. തോന്നുന്നവർ ലൈക്ക് അടി ❤

  • @Harsha-yb2kx
    @Harsha-yb2kx 18 วันที่ผ่านมา +5

    Devu chechiyude crying adipoli ❤❤❤👍👍👍

  • @reshmagirish6161
    @reshmagirish6161 15 วันที่ผ่านมา +2

    Nigalude pala videosum tharunna messeges valare valuable aahnu engane mattullavarodu snehathoodum athupole thanne avrude situation manasilaakki perumaaramennum nigade videos nammak kaanichu tharunn. ❤️

  • @DeViKaDevu-ue1uq
    @DeViKaDevu-ue1uq 18 วันที่ผ่านมา +5

    Ee cheruppathile Diya edh nannayit abinayikkunne , Devu chechiyum kollam , minisha super aayit cheythu 👍🏿👍🏿

  • @JosilaJayan
    @JosilaJayan 13 วันที่ผ่านมา

    മിനിഷാ മോളെ കാണാൻ എന്നാ ദേവൂട്ടി കുയിന്ത് മാറ്റണ്ട ഏറെ സുന്ദരിയാണോ ദേവൂക്കുട്ടി ലത് പൊളിച്ചോ.... 😍😍😍😍😍

  • @thyagarajann9393
    @thyagarajann9393 17 วันที่ผ่านมา +4

    തമാശ പറയുന്ന ദിയ കണ്ണ് നിറയിപ്പിച്ചു

  • @fidhujithu8234
    @fidhujithu8234 18 วันที่ผ่านมา +4

    ദേവു, ദിയ, അച്ഛാ, മുന്ന ചേച്ചി, നിക്കി merry x-mas🎅

    • @manojn9124
      @manojn9124 16 วันที่ผ่านมา

      🎉🎉

  • @muhammedek9417
    @muhammedek9417 18 วันที่ผ่านมา +3

    ഈ വീഡിയോ അടിപൊളി ഒരു രക്ഷയില്ല ദയവു ചെയ്തതാണ് സ്നേഹം ❤

  • @VijiSanjivani
    @VijiSanjivani 18 วันที่ผ่านมา +1

    Merry christmas devu chechi and diya mol and nicky mol

  • @fathimasaediyya-o3m
    @fathimasaediyya-o3m 18 วันที่ผ่านมา +5

    Orubaad സന്തോഷം❤❤❤❤❤ഈ വീഡിയോ kandathi ❤❤ you are my favourite chennal

  • @Mihra__fathm
    @Mihra__fathm 18 วันที่ผ่านมา +4

    Happy christmas devu diya 🎄🎄 ❤️

  • @nanikuttykp1690
    @nanikuttykp1690 18 วันที่ผ่านมา +4

    Super 👌 and happy Christmas

  • @RaeesMohammad-n5r
    @RaeesMohammad-n5r 17 วันที่ผ่านมา +1

    Super ❤Diya Devu family Happy christmas🎉😊

  • @AmrithaB-u6u
    @AmrithaB-u6u 17 วันที่ผ่านมา +3

    കണ്ണ് നിറച്ചല്ലോ 🥲