നിങ്ങളുടെ ഫാമിലി കണ്ടിട്ട് ഇവിടെ ഒരാൾക്കും അസൂയ ഉണ്ടാവില്ല അത് 100% sure.. അത് നിങ്ങളുടെ വെറും തോന്നലാ.. അതിന്റെ റീസൺ അസൂയപ്പെടാൻ മാത്രം നിങ്ങളിൽ നിന്ന് ഒന്നും പഠിക്കാൻ ഇല്ല.. കുറച്ചു ക്യാഷ് ഉണ്ട് അതുകൊണ്ട് എന്നും കറങ്ങാൻ പോകുന്നുണ്ട്..ക്യാഷ് ഒക്കെ കഷ്ടപ്പെട്ടാൽ എല്ലാവർക്കും ഉണ്ടാകും. എത്ര ക്യാഷ് ഇല്ലാത്തവർ ആയാലും അവരുടെ ഫാമിലി ഒന്നിച്ചു പറ്റുന്ന പൊലെ ഒക്കെ പുറത്ത് ഒക്കെ പോകുന്നവരാണ് എല്ലാവരും.. പിന്നെ ബഷീറിൻ 2 ഭാര്യ ഉള്ളത് കണ്ടിട്ട് അസൂയപെടാനോ..അങ്ങനെ ചിന്തിക്കുന്നുണ്ടേൽ അത് നിങ്ങളുടെ വിവരമില്ലായ്മ...2 കെട്ടി 2 പേർക്കും യൂട്യൂബ് ചാനലും തുടങ്ങി ഡെയിലി കറങ്ങി നടന്നാൽ അത് ഒന്നും വല്ല്യ ഹീറോയിസം അല്ല.. കെട്ടിയ പെണ്ണിനെ മരണം വരെ ചേർതു നിർത്തി മനസ് ശരീരവും അവൾക്ക് മാത്രം കൊടുക്കുന്നവനാണ് യഥാർത്ഥ ജീവിതപങ്കാളി.. അങ്ങനെ ഉള്ളവരെ കണ്ടു നിങ്ങൾക്ക് അസൂയ തോന്നുന്നുണ്ടയിരുക്കും.. ഇവിടെ വന്നു നെഗറ്റീവ് പറയുന്നത് നിങ്ങളെ കണ്ടു അസൂയപ്പെട്ടിട്ട് അല്ല നിങ്ങളുടെ ഈ ജീവിതം കണ്ടിട്ട് അത് ഉൾക്കൊള്ളാൻ സാധാരണ ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ട്... അവിടെ 3 പേരും ചെയ്തത് തുല്യ തെറ്റാ.. അത് ഇനി ഇപ്പോൾ എത്ര വെളുപ്പിച്ചാലും തെറ്റ് തെറ്റാണ്.... ബഷീർ ഭാര്യ അറിയണ്ട എങ്ങും പോയിട്ടില്ല.. നിന്റെ കെട്ടിയോൻ പോകുന്നില്ലന്ന് നിനക്ക് ഉറപ്പുണ്ടോന്ന് ചോദിച്ചു ആരും വരേണ്ട 🤣🤣 പരസ്പരം ഉള്ള വിശ്വാസം ഉറപ്പുമാണ് ദാമ്പത്യ ജീവിതം.. പിന്നെ ബഷീർ ഭാര്യ അറിഞ്ഞിട്ട് അല്ലല്ലോ അവളുടെ കൂടെ കറങ്ങി നടന്നത്.. കേട്ടുന്നതിന് മുൻപ് അല്ലെ പറഞ്ഞത്.. അല്ലാണ്ട് ഞാൻ അവളെ പ്രേമിച്ചോട്ടെന്ന് ചോദിച്ചിട്ട് അല്ലല്ലോ പോയത് 😄പിന്നെ എങ്ങനെ ഡയലോഗ് ശെരി യാകും രണ്ടല്ല നാല് കെട്ടിയാലും സ്വഭാവം കൊള്ളില്ലേൽ പിന്നെയും പോകും
ഇതൊക്കെ ആണോ അസൂയ പെടേണ്ട ജീവിതം ഒരു കൂരയിൽ ജീവിക്കുകയാണെങ്കിലും ഒരു ഭാര്യ ഭർത്താവ് പിള്ളേര് എന്തു രസായിരിക്കും ലോകത്ത് ഒരു പെണ്ണിനും സഹിക്കാൻ പറ്റാത്ത കാര്യം ആണ് നീ ചെയ്തതു ഇങ്ങനെ ഒരു ജീവിതം ഉണ്ടാകുന്നതിലും നല്ലത് ഇല്ലാത്തതാ മനസമാദാനം ഉണ്ടാകുമല്ലോ
എടൊ തന്റെ ജീവിതം കണ്ടിട്ട് ആർക്ക് അസൂയ... നാണം ഇല്ലേ ഇങ്ങനെ പറയാൻ. ഒരു ഭാര്യ ഉള്ളപ്പോൾ മറ്റൊരു സ്ത്രീ ക്ക് ഒപ്പം പോകുന്നത് എന്തു ഹീറോയിസം. പിന്നെ ഒരു ഭാര്യ യും കുട്ടിയും ഉണ്ട്. പിന്നെ അവർ ഗർഭിണി ആയി ഇരിക്കുന്നു. എന്നറിഞ്ഞിട്ടും മറ്റൊരു സ്ത്രീ യുടെ ഭർത്താവിനെ പ്രേമിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. ഇവൾ എന്ത് നൻമ്മ യാണ്. ചെയ്തത്. പിന്നെ മശൂറാ ന്റെ ഫാമിലി ബഷീർ ന്റെ ആദ്യ ഭാര്യ mashooa ആയിരുന്നെ സുഹാനയെ വിവാഹം കഴിക്കാൻ സമ്മതിക്കുമായിരുന്നോ. സ്വന്തം മോളുടെ ലൈഫ് നോക്കാൻ സുഹനക്ക് ആരും ഇല്ല. എന്നുള്ള ഉറപ്പ്. നിനക്കും മശൂര ഫാമിലി ക്കും ഉണ്ടാരുന്നു. പോട്ടെ തനിക്ക് വേണ്ട കുട്ടികളെ പറയുന്നില്ല. നീ സ്വന്തം ഫാമിലി യിലെ ആരെയെങ്കിലും സെക്കന്റ് wife ആകാനോ. ഫസ്റ്റ് wife ആക്കാനോ വിടുമോ........ പറയുന്ന നിനക്ക് ഉളുപ്പ് ഉണ്ടോ. കടിയാണ് എന്നാൽ മോഡി കുടിക്കണം. അല്ലാതെ കിട്ടുന്ന കടയിൽ നിന്ന് ബിരിയാണി തീന്ന്. നാട്ടുകാർ ക്ക് അസൂയ ഉണ്ടെന്ന് പറയല്ലേ
സത്യം പറഞ്ഞാൽ മശൂറായോടനെ എനിക്ക് സഹതാപം . അവൾക് നല്ല ഒരേ ഹുസ്ബൻഡ് നെ കിട്ടുമായിരുന്നു. മശൂറാ എന്റെ ഹുസ്ബൻഡ് എന്റെ മാത്രമാണ് എന്ന് പറയുന്നത് ഒരു അന്തസ്സ് ആണ്. . നിനക്ക് ആ ഭാഗ്യം ഇല്ലാ. നീ വരുന്നതിന് മുൻപ് വരെ എങ്കിലും sonun ആ ഭാഗ്യം ഉണ്ടായിരുന്നു. മശൂറാക്ക് മരിക്കുന്നത് വരെ ആ ഒരേ ഭാഗ്യം അനുഭവിക്കാൻ കഴിയില്ലാ. Feeling soo pitty on you. ഇവിടെ കൂരയിൽ ജീവിക്കുന്ന പെണ്ണിന് വരെ ആ ഭാഗ്യം ഉണ്ട് . മണിമാളികയിൽ കഴിയുന്ന നിനക്ക് അതില്ലാ. .
അതിന് avalk secondhand madhiyadh കൊണ്ടല്ലേ...എല്ലാം അറിഞ്ഞിട്ട് തന്നെയല്ലേ അവൾ നുഴഞ്ഞു കയറിയത്...actually basheerin രണ്ടിനേം ആത്മാർത്ഥ സ്നേഹം alla...അവൻ കുറച്ചു കഴിഞ്ഞ ഇനിയും കെട്ടും
ബഷീർ നിങ്ങൾ എന്താണ് പറഞ്ഞത് മറ്റുള്ളവർക്ക് കിട്ടാത്തത് ഞങ്ങൾക്ക് കിട്ടുമ്പോൾ ഉള്ള കുരു പൊട്ടലോ ഈ കിട്ടിയതെല്ലാം പോകാൻ അത്രയും സമയം ഒന്നും വേണ്ട ബഷീർ ഞാൻ നിങ്ങളുടെ ബ്ലോഗ് എല്ലാം നല്ല രീതിയിൽ കാണുന്ന ഒരാളാണ് നിങ്ങളുടെ സംസാരം അത്രയും താഴ്ന്നുപോയി ഏതു മനുഷ്യന്മാരാണെങ്കിലും കിട്ടിയ സൗഭാഗ്യങ്ങൾ വെച്ച് മറ്റുള്ളവരെ കൊച്ചാക്കരുത്
Da thendii ഞങ്ങള് കാണുന്നത് കൊണ്ടാണ് നീ ലോകം മൊത്തം പെണ്ണും കെട്ടി ചുറ്റുന്നത് കേട്ടോടാ ഇന്നലെ ഉണ്ടായ കോടിശോര 😂😂😂 അവൻ വന്നിരിക്കുന്നു ഡയലോഗ് അടിക്കാൻ നല്ല best family കണ്ടാലും മതി നിനക്ക് ഒരു മോള് വളർന്നു വരുന്നു അതിനെ നീ രണ്ടു പെണ്ടാട്ടി ഉള്ളവന് കെട്ടിച്ചു കൊടുക്ക് അസൂയ പെടാൻ പറ്റിയ കുടുംബം ഞാൻ ഇതുവരെ ഞാൻ ഇങ്ങനെ ഒരു കമന്റ് ഇട്ടിട്ടില്ല നിന്റെ വാ ശെരി അല്ല അതാ ഇത്രയും പറഞ്ഞത്
നിങ്ങളുടെ ഭാര്യക്ക് ഇതൊക്കെ സതോഷം ആയിരിക്കും പക്ഷെ ഞങ്ങളെ പോലെ ഉള്ളവർക്ക് ഇതൊന്നും സഹിക്കൻ പറ്റില്ല ഇത് കാണുന്ന ആൾകാർ ഒന്ന് ആലോജിക്കണം സ്നേഹം ഒരാൾക്ക് മാത്രം കൊടുത്തു സ്നേഹിക്കു മറ്റൊരാളെ ഇടയിൽ കെട്ടികൊണ്ടുവന്ന ഒഴിഞ്ഞു പോയേക്ണം അവരുടെ ജീവിതത്തിൽ നിന്ന് 🥲🫠മറ്റുള്ളവർ ഒരിക്കലും ഇവരെ കണ്ടു പഠിക്കരുത് എന്നുള്ള പ്രാർത്ഥന മാത്രം ഇപ്പൊ ഒള്ളു 🫠കാരണം എല്ലാവരും ഒരുപോലെ ആകില്ല അവരുടെ ഹൃദയം തന്നെ തകർന്നു പോക്കും 💔
Avarude ആനിവേഴ്സറി ക്ക് മഷൂറക്ക് avare തനിച്ചു വിട്ടൂടെ. ആ സമയത്ത് ninak ninte വീട്ടിൽ poyi ninnode. സുഹാന എത്രമാത്രം ആഗ്രഹിക്കുന്നുണ്ടാകും ബഷിന്റ koode സുഹാന ഇല്ലാതെ pokan.
@rafeedhakhalid46 e janmathu Sonu nu bashii ye ottak kitila..mashu samadhikila bashi ye Sonu nu kitan..NXT janmmam undel Sonu nu ottak bashi ye kitan dua cheya🤲
ഞങ്ങൾ എല്ലാം സ്ഥലത്തും ടൂർ pokund ദുബായ് ആണ് ഖത്തർ സൗദി maleysia thailend അങ്ങനെ ഒരുപാട് ഒരുപാട് സ്ഥലം പോയിട്ടുണ്ട് but നിങ്ങളെ പോലെ എന്റെ hus 2കെട്ടിയിട്ടില്ല യൂട്യൂബ് ഇല്ല നിങ്ങളെ കണ്ട് അസൂയ അല്ല പുച്ഛം ആണ് എല്ലാർക്കും സോനുനോട് ദയ യും ലോകം കണ്ടില്ലെങ്കിലും വേണ്ടില്ല hus വേറെ കേട്ടു അതിലും ഭേദം പൊട്ടകിണറ്റിൽ ചാടുന്നത് ആണ് ഇവിടെ എല്ലാടത്തും പോകാത്ത എത്രയോ സമാധാനം jeevikunnar ഉണ്ട് ലോകം kanal🤮അല്ല സമാധാനം husine പങ്കിടുന്നത് ഏറ്റവും വേദനിപ്പികുന്നത് ആണ് നമ്മൾ ആ vedana അനുഭവിക്കുന്നില്ല മാഷാ അല്ലാഹ് നിങ്ങൾ അനുഭവിക്കുന്നു അതിൽ സമതദനത്തിൽജീവിക്കുന്ന ഞങൾ നിന്നോട് എന്ത് കണ്ടിട്ട് അസൂയ പെടണം 😂😂😂താൻ പറ ഇത്രയും ഗതികെട്ടവർ നിങ്ങളെ poleആരുണ്ട് പുച്ഛം മാത്രം 😂
ഇവരുടെ ബ്ലോഗ കൂടുതലായും കാണുന്നത് വിവാഹിതരായ സ്ത്രീകൾ തന്നെയാണെന്ന് തോന്നുന്നു അവരാരും ഇതുപോലെ തങ്ങളുടെ ഭർത്താവിനെ രണ്ട് ഭാര്യമാ എന്നത് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ കഴിയാത്തവർ ആയിരിക്കും
Ithrem vivaram und enn mashu thanne parayunna sthithikk ... Aa phone onn monu kodukkathe irunnoode... Epolum phonil aanu aa kunju.... Veetil vere aarymayum oru attachment um illaa.... Mashu kunjine aaarkkum kodukkem illa..
Ettavum valiyaa gathiked enn paraunath swtham hus na share akunath ann..... angnea oru life oru hus kittathirikunea ann nallth ....nigalday life kamd enth asooya pedan ann🙄swtham hus na vere oru penninu share cahyith jevikunathooo😅...athinakal nallath poyi travil track il poyi thala vekune ann😅....
Hindil oru vlog und malik vlogs avark ithrak haters illa because ayal ayalde 2 wifesnem oree pole nokkunnund enn feel cheyyunnu but evarde vlogs anghane thonunilla ottum oru wifenr sneham illatha pole. thonnal aanagi shamikkanam 😊
Ivanoke nth kandit e ahagarikn . Puthu panakaran ayond thogunatha nigal life bayagarm anen 😂. Ippo ottu mikka alkarum ith pole okke thanne jeevikunje . Nine pole thailand il thanne kidann karagalla , ithinekal oru pad countries il poyit und settled in abroad, ithinekal adich polich thanne njagaloke jeevikunje . Athum kure yrs ayit ni oke ippozhalle puram logam kanan thudagiye . Ini ithonum illathavar anel polum nigalde life choice ayit koduthal arum venon parayilla pinna . Avante oru life krimikadi ninakan enit vedios il vann choriyum.
Yes നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് ആണ്.. മെഡിക്കൽ രംഗം ഏറ്റവും കൂടുതൽ നല്ല കെയറും ഹോസ്പിറ്റലുകളും ഉള്ളത് ഇന്ത്യയിൽ തന്നെയാണ്..ഒരു പനി വന്നാൽ വിദേശരാജ്യത്ത് അപ്പോയ്മെന്റ് കിട്ടണമെങ്കിൽ ആളു മരിക്കണം മരിച്ചുകഴിഞ്ഞാലും കിട്ടൂല്ല.. ഒരു ഓപ്പറേഷന്..അങ്ങനെ എല്ലാ കാര്യങ്ങൾക്കും അങ്ങനെയാണ്.. അപ്പോയ്ന്റ്മെന്റ് മുൻകൂട്ടി ഇല്ലാതെ ഒരു ക്ലിനിക്കിലോ ഹോസ്പിറ്റലോ അഡ്മിഷൻ കൊടുക്കില്ല. എത്രയൊക്കെ ഇന്ത്യയെ കുറ്റം പറഞ്ഞാലും ഇന്ത്യയിൽ ജീവിക്കുന്നവർ ഭാഗ്യവാൻമാരും ഭാഗ്യവതികളും ❤
Abroadl ellaadthum adh pole thanne aan Dr fees. 😭 Please koodudhal ahangarikkalle (26:50). Aarkum endh venamengilum sambavikkaam. Everything is with Allah🙌🏻
Kuti janikum mumb thane kunhin you tube channel thudangi vecha teams aanu 3 vayas aakumbo ibru strt cheyum hello guys welcome back to my channel enum paranh😅 epozhe training kodukande apo
Mone ellavarkkum kayymarunathu nallathalla but atleast veettil ullavarkku edukkan oke kodukku. Pinne travel cheyumbol dr. Ne kandu veenda medicine kayil karuthuka. Athu oru padu use full ayirikkum.kuranjathu pannikkum jaladodharhinum ullathu. Pinne sweets um junk food um ozikke ellam kazikkan kodukkuka. Phone monu kodukkunathu maximum kurakkuka. Zaigu ullathalle phone nite aavashyam illa mone zaigu nte kude kalicholum. Ente makkalum athee first born same age of zayigu and second born same age of Ebru❤
Ac nammale pole pillerk pattanm nn illa.. urangi kazhinj AC kurakkan nokkuva.. pretjekich ingne yaathra cheyumbol vtlek pole alalo . Pettann hospitalil okke povanda saahacharyan ndayi nn varilalo.. AC okke paramavathy kuttikalk idathe nokkuva . Athahn safe.. Get well soon ebruu❤
അസൂയപ്പെടാൻ പറ്റിയ ജീവിതം തന്നെ... ഒന്നും ഇല്ലെങ്കിലും ഈ vlog കാണുന്ന ആരുടേയും husband രണ്ട് കെട്ടിക്കാണില്ല...ഭർത്താവിനെ പങ്ക് വെക്കേണ്ട ഒരു ഗതികേടേ... അതില്ല വേറെ ആർക്കും...അതിൽപരം ഭാഗ്യം വേറെന്ത് 🤭🤭🤭 നിങ്ങൾ ചെയ്ത കാര്യങ്ങൾ നെഗറ്റീവ് ആയത് കൊണ്ട കമന്റും നെഗറ്റീവ് ആയി തോന്നുന്നേ.. നെഗറ്റിവ് കമന്റ്സ് ഒക്കെ ഡിലീറ്റ് ആക്കുന്നുണ്ടോ gooys.. 🙄😆 വീണ്ടും.. ആദ്യം കണ്ട കമന്റ് ഒന്നും കാണുന്നില്ല ഇപ്പൊ 😂
Orikkalum niney poley oraaludey jividham kandu asuya thonniyittila , ennaley maniyan pillaraju cheyttantey oru program kanaan edayaayi, adhil bashium veyrey oru penum und adhil avan aa peniney kaanich paraunnund njagal bariya barthav aan enn , oru penum agarahikkila enaney oru jividham , nigalkk aa peydi venda
എബ്രു മോനു പെട്ടെന്ന് അസുഖം മാറട്ടെ ❤️ പിന്നെ ഒരു suggestion ഉണ്ട്.. കുഞ്ഞിനോട് മാക്സിമം ഒരു language പറഞ്ഞ് കൊടുക്കാൻ ശ്രമിക്കണം.. കുട്ടിക്ക് അല്ലെങ്കിൽ confusion വരുമെന്ന് തോന്നുന്നു.. കൂടാതെ കുട്ടി കരഞ്ഞാലും കുഴപ്പമില്ല ഫോൺ കുറച്ചിട്ട് മറ്റുള്ളവരുമായി സംസാരിക്കാനും ടോയ്‌സ് കൊണ്ട് കളിക്കാനും ഉള്ള അവസരം കൊടുക്കുക.
അല്ലെങ്കിലും ഞാൻ എപ്പോഴും ഓർക്കും ഇത്രയും വിവരവും ബുദ്ദിയുമുള്ള മഷു കുട്ടിക്ക് fd കൊടുക്കുന്നത് ഫോൺ കൊടുത്ത് അല്ലാതെ time ഒക്കെ vdo വച്ച് കാണിക്കുന്നു എത്ര ദോഷം ഉണ്ട് കുട്ടിക്ക് കുഞ്ഞു മോനല്ലേ അത്
മാത്രമല്ല കുഞ്ഞുങ്ങൾക്ക് ഫോൺ കൊടുക്കുന്നത് മിക്കവാറും അമ്മമാരും അങ്ങനെ തന്നെയാണ് ഫോണ് കൊടുക്കുന്നതല്ല അമ്മമാര് യൂസ് ചെയ്യുമ്പോൾ കുഞ്ഞുങ്ങൾ അത് വാശി പിടിച്ചു വാങ്ങുന്ന ഒരു അവസ്ഥയാണ് ഉണ്ടാവുന്നത് അത് ഒരിക്കലും നിർത്തലാക്കണമെങ്കിൽ അമ്മമാർ ആദ്യം ഫോൺ ഒഴിവാക്കണം എന്നാഎന്നാണ്
Kutykal kurumbu edukathe irikan Amma maru kutykalku mobail a kodukuka..a mobile kitiyal kutykal happy ayi..cheriya kutykalku mobail kodukathe irikunnatha nalathu.. radiation um undakum..mashu mathrm ala koduka Ella Amma marum kodukunath kandit undu...a kutyku ariyilalalo athinte side effects
O basheerum mashoorem neet ezhuthi doctors ayavara kazhutakale indian doctors other country vach nokumbol midukaranu kannil kanunna clinicil okke poyal over dossege medicine tarum
First merriage annu nilavil nilanilku...allathdh verum vechukettalann ..endhokke koprayangl kanichalum Sonu thanne sentham barya ..randamadh Keri vannaval avalk oru vilayum illa samuhathil ..
U know one thing ?????? ente hus nanum ayit prshnm aayal basheerine pole aakano en chodikum apoyann ente nenj idikal onum ilekilum ningle pole aavale ene prarthikunulu soo asooya athum ningle knd😂😂😂 athilum nallad thoonghi chavuned aann
ipol mashooraane thaangiyum thongiyum nadakalaanu basheer pakshiyude main job. first wife and kuttikal gadikettu vere nirvaahamillaathe ayaaleyum thaangi nadakunnu.
Foreignil usually oru normal residentinu health insurance undaavum..so fee venda ..free aanu..but ningalepole emergency situation il avde ethumbo fee adache kaanikan ulla option indaavu
BB1988 BEAUTY CREAM Order On WhatsApp ( COD Available ) - 8089680298👇
wa.me/p/8616612101722749/918089680298
SUNSCREEN | SPF 50 UVB | UVA PA+++ | 50% Off - wa.me/p/7986721744720658/918089680298
HAIR & BEARD GROWTH SOLUTION - wa.me/p/5226451670793499/918089680298
FACEWASH 50% Off - wa.me/p/8025867090770760/918089680298
Worldwide Shipping Available 🌍
Mashunte facelek enthuu patti mootek nthum ormeth illa
നിങ്ങളുടെ ഫാമിലി കണ്ടിട്ട് ഇവിടെ ഒരാൾക്കും അസൂയ ഉണ്ടാവില്ല അത് 100% sure.. അത് നിങ്ങളുടെ വെറും തോന്നലാ.. അതിന്റെ റീസൺ അസൂയപ്പെടാൻ മാത്രം നിങ്ങളിൽ നിന്ന് ഒന്നും പഠിക്കാൻ ഇല്ല.. കുറച്ചു ക്യാഷ് ഉണ്ട് അതുകൊണ്ട് എന്നും കറങ്ങാൻ പോകുന്നുണ്ട്..ക്യാഷ് ഒക്കെ കഷ്ടപ്പെട്ടാൽ എല്ലാവർക്കും ഉണ്ടാകും. എത്ര ക്യാഷ് ഇല്ലാത്തവർ ആയാലും അവരുടെ ഫാമിലി ഒന്നിച്ചു പറ്റുന്ന പൊലെ ഒക്കെ പുറത്ത് ഒക്കെ പോകുന്നവരാണ് എല്ലാവരും.. പിന്നെ ബഷീറിൻ 2 ഭാര്യ ഉള്ളത് കണ്ടിട്ട് അസൂയപെടാനോ..അങ്ങനെ ചിന്തിക്കുന്നുണ്ടേൽ അത് നിങ്ങളുടെ വിവരമില്ലായ്മ...2 കെട്ടി 2 പേർക്കും യൂട്യൂബ് ചാനലും തുടങ്ങി ഡെയിലി കറങ്ങി നടന്നാൽ അത് ഒന്നും വല്ല്യ ഹീറോയിസം അല്ല.. കെട്ടിയ പെണ്ണിനെ മരണം വരെ ചേർതു നിർത്തി മനസ് ശരീരവും അവൾക്ക് മാത്രം കൊടുക്കുന്നവനാണ് യഥാർത്ഥ ജീവിതപങ്കാളി.. അങ്ങനെ ഉള്ളവരെ കണ്ടു നിങ്ങൾക്ക് അസൂയ തോന്നുന്നുണ്ടയിരുക്കും.. ഇവിടെ വന്നു നെഗറ്റീവ് പറയുന്നത് നിങ്ങളെ കണ്ടു അസൂയപ്പെട്ടിട്ട് അല്ല നിങ്ങളുടെ ഈ ജീവിതം കണ്ടിട്ട് അത് ഉൾക്കൊള്ളാൻ സാധാരണ ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ട്... അവിടെ 3 പേരും ചെയ്തത് തുല്യ തെറ്റാ.. അത് ഇനി ഇപ്പോൾ എത്ര വെളുപ്പിച്ചാലും തെറ്റ് തെറ്റാണ്....
ബഷീർ ഭാര്യ അറിയണ്ട എങ്ങും പോയിട്ടില്ല.. നിന്റെ കെട്ടിയോൻ പോകുന്നില്ലന്ന് നിനക്ക് ഉറപ്പുണ്ടോന്ന് ചോദിച്ചു ആരും വരേണ്ട 🤣🤣
പരസ്പരം ഉള്ള വിശ്വാസം ഉറപ്പുമാണ് ദാമ്പത്യ ജീവിതം..
പിന്നെ ബഷീർ ഭാര്യ അറിഞ്ഞിട്ട് അല്ലല്ലോ അവളുടെ കൂടെ കറങ്ങി നടന്നത്.. കേട്ടുന്നതിന് മുൻപ് അല്ലെ പറഞ്ഞത്.. അല്ലാണ്ട് ഞാൻ അവളെ പ്രേമിച്ചോട്ടെന്ന് ചോദിച്ചിട്ട് അല്ലല്ലോ പോയത് 😄പിന്നെ എങ്ങനെ ഡയലോഗ് ശെരി യാകും
രണ്ടല്ല നാല് കെട്ടിയാലും സ്വഭാവം കൊള്ളില്ലേൽ പിന്നെയും പോകും
അസൂയയോ 😂😂😂😂സന്തോഷ്ആം ആണ് അവൻ അനുഭവിക്കുന്ന കണ്ടിട്ട് സത്യം 😂പറഞ്ഞാൽ
💯 correct👍🏻
@jis2428 well said dear....they think they are big 'sambavam 'especially mashura but not....feeling pucham
Comment എന്നൊക്കെ പറഞ്ഞാൽ ഇതാണ്. അടിപൊളി 💯
ഈ കമന്റ് കണ്ടപ്പോ മനസ് നിറഞ്ഞു സ്നേഹിച്ച പെണ്ണിനെ ജീവിതകാലം വരെ കൈപിടിച്ചു കൂടെ നിർത്തണം അതിന്റെ ഇടയിൽ മറ്റൊരു പെണ്ണിന് സ്ഥാനം നൽകരുത് അതാണ് പുരുഷൻ ❤
ആരുടെ ലൈഫ് കണ്ട് അസൂയ പെട്ടാലും ഒരിക്കലും നിങ്ങളെ ലൈഫ് കണ്ട് അസൂയ പെടില്ല ഒരിക്കലും ഇങ്ങനെ ഒരു അവസ്ഥ ആർക്കും വരുത്തല്ലേ എന്നാണ് 😊
സത്യം
@@ShebiAmee 👏👏👏
💯💯
Sathyaam
😂
ഞങൾക്കാണ് ചിരിവരുന്നത് രണ്ട്ഭാരൃമാരെ നോക്കാൻ പാടുപ്പെട്ടുന്ന കാണുപ്പോൾ😂കുറെചാനലു൦ തുടങി അതിലെ പണവുമായി കറങ്ങുന്ന നിന്നോട് പുച്ച൦😂
ഇതൊക്കെ ആണോ അസൂയ പെടേണ്ട ജീവിതം ഒരു കൂരയിൽ ജീവിക്കുകയാണെങ്കിലും ഒരു ഭാര്യ ഭർത്താവ് പിള്ളേര് എന്തു രസായിരിക്കും ലോകത്ത് ഒരു പെണ്ണിനും സഹിക്കാൻ പറ്റാത്ത കാര്യം ആണ് നീ ചെയ്തതു ഇങ്ങനെ ഒരു ജീവിതം ഉണ്ടാകുന്നതിലും നല്ലത് ഇല്ലാത്തതാ മനസമാദാനം ഉണ്ടാകുമല്ലോ
എടൊ തന്റെ ജീവിതം കണ്ടിട്ട് ആർക്ക് അസൂയ... നാണം ഇല്ലേ ഇങ്ങനെ പറയാൻ. ഒരു ഭാര്യ ഉള്ളപ്പോൾ മറ്റൊരു സ്ത്രീ ക്ക് ഒപ്പം പോകുന്നത് എന്തു ഹീറോയിസം. പിന്നെ ഒരു ഭാര്യ യും കുട്ടിയും ഉണ്ട്. പിന്നെ അവർ ഗർഭിണി ആയി ഇരിക്കുന്നു. എന്നറിഞ്ഞിട്ടും മറ്റൊരു സ്ത്രീ യുടെ ഭർത്താവിനെ പ്രേമിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. ഇവൾ എന്ത് നൻമ്മ യാണ്. ചെയ്തത്. പിന്നെ മശൂറാ ന്റെ ഫാമിലി ബഷീർ ന്റെ ആദ്യ ഭാര്യ mashooa ആയിരുന്നെ സുഹാനയെ വിവാഹം കഴിക്കാൻ സമ്മതിക്കുമായിരുന്നോ. സ്വന്തം മോളുടെ ലൈഫ് നോക്കാൻ സുഹനക്ക് ആരും ഇല്ല. എന്നുള്ള ഉറപ്പ്. നിനക്കും മശൂര ഫാമിലി ക്കും ഉണ്ടാരുന്നു. പോട്ടെ തനിക്ക് വേണ്ട കുട്ടികളെ പറയുന്നില്ല. നീ സ്വന്തം ഫാമിലി യിലെ ആരെയെങ്കിലും സെക്കന്റ് wife ആകാനോ. ഫസ്റ്റ് wife ആക്കാനോ വിടുമോ........ പറയുന്ന നിനക്ക് ഉളുപ്പ് ഉണ്ടോ. കടിയാണ് എന്നാൽ മോഡി കുടിക്കണം. അല്ലാതെ കിട്ടുന്ന കടയിൽ നിന്ന് ബിരിയാണി തീന്ന്. നാട്ടുകാർ ക്ക് അസൂയ ഉണ്ടെന്ന് പറയല്ലേ
😂😂😂😂😂 avanu thettu pattiye avum mattu family kanumbo ippo asooya thonunnu ennavum udheshiche paavam
Mashu kunjinde karyathil nalla sredda aanennu swayam parayaarundalloo. Kunjinu phone kodukkunna karyathil Ithonnum nokkoollaa
Enthu sraddha ...full time phone pinne onnum mindanathum kanarilla
സത്യം പറഞ്ഞാൽ മശൂറായോടനെ എനിക്ക് സഹതാപം . അവൾക് നല്ല ഒരേ ഹുസ്ബൻഡ് നെ കിട്ടുമായിരുന്നു. മശൂറാ എന്റെ ഹുസ്ബൻഡ് എന്റെ മാത്രമാണ് എന്ന് പറയുന്നത് ഒരു അന്തസ്സ് ആണ്. . നിനക്ക് ആ ഭാഗ്യം ഇല്ലാ. നീ വരുന്നതിന് മുൻപ് വരെ എങ്കിലും sonun ആ ഭാഗ്യം ഉണ്ടായിരുന്നു. മശൂറാക്ക് മരിക്കുന്നത് വരെ ആ ഒരേ ഭാഗ്യം അനുഭവിക്കാൻ കഴിയില്ലാ. Feeling soo pitty on you. ഇവിടെ കൂരയിൽ ജീവിക്കുന്ന പെണ്ണിന് വരെ ആ ഭാഗ്യം ഉണ്ട് . മണിമാളികയിൽ കഴിയുന്ന നിനക്ക് അതില്ലാ. .
അതിന് avalk secondhand madhiyadh കൊണ്ടല്ലേ...എല്ലാം അറിഞ്ഞിട്ട് തന്നെയല്ലേ അവൾ നുഴഞ്ഞു കയറിയത്...actually basheerin രണ്ടിനേം ആത്മാർത്ഥ സ്നേഹം alla...അവൻ കുറച്ചു കഴിഞ്ഞ ഇനിയും കെട്ടും
@@Homosapien223 suhanakim same avatha ketti kurach kazhinjallo vere oruthi koode vanille aval poyappo masura. Suhanak samsarich irikanum adukalapanikum kootuvenam enn thonunn
@@Dreamgirl1-mv5jo kettanam athanu heroism😂
Sookshikkanam🙄
Onn podoo ....
ഈ വീഡിയോ കാണുന്നവർക്ക് എന്ത് അസൂയ തോന്നാൻ best family 😂😂
ബഷീർ നിങ്ങൾ എന്താണ് പറഞ്ഞത് മറ്റുള്ളവർക്ക് കിട്ടാത്തത് ഞങ്ങൾക്ക് കിട്ടുമ്പോൾ ഉള്ള കുരു പൊട്ടലോ ഈ കിട്ടിയതെല്ലാം പോകാൻ അത്രയും സമയം ഒന്നും വേണ്ട ബഷീർ ഞാൻ നിങ്ങളുടെ ബ്ലോഗ് എല്ലാം നല്ല രീതിയിൽ കാണുന്ന ഒരാളാണ് നിങ്ങളുടെ സംസാരം അത്രയും താഴ്ന്നുപോയി ഏതു മനുഷ്യന്മാരാണെങ്കിലും കിട്ടിയ സൗഭാഗ്യങ്ങൾ വെച്ച് മറ്റുള്ളവരെ കൊച്ചാക്കരുത്
അസൂയപ്പെടാൻ പറ്റിയ ജീവിതം 😂..ഒരാളും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ..
100%
Da thendii ഞങ്ങള് കാണുന്നത് കൊണ്ടാണ് നീ ലോകം മൊത്തം പെണ്ണും കെട്ടി ചുറ്റുന്നത് കേട്ടോടാ ഇന്നലെ ഉണ്ടായ കോടിശോര 😂😂😂 അവൻ വന്നിരിക്കുന്നു ഡയലോഗ് അടിക്കാൻ നല്ല best family കണ്ടാലും മതി നിനക്ക് ഒരു മോള് വളർന്നു വരുന്നു അതിനെ നീ രണ്ടു പെണ്ടാട്ടി ഉള്ളവന് കെട്ടിച്ചു കൊടുക്ക് അസൂയ പെടാൻ പറ്റിയ കുടുംബം ഞാൻ ഇതുവരെ ഞാൻ ഇങ്ങനെ ഒരു കമന്റ് ഇട്ടിട്ടില്ല നിന്റെ വാ ശെരി അല്ല അതാ ഇത്രയും പറഞ്ഞത്
😂
@@dubaidiaries4163😂
🤣🤣
നിങ്ങളുടെ ഭാര്യക്ക് ഇതൊക്കെ സതോഷം ആയിരിക്കും പക്ഷെ ഞങ്ങളെ പോലെ ഉള്ളവർക്ക് ഇതൊന്നും സഹിക്കൻ പറ്റില്ല ഇത് കാണുന്ന ആൾകാർ ഒന്ന് ആലോജിക്കണം സ്നേഹം ഒരാൾക്ക് മാത്രം കൊടുത്തു സ്നേഹിക്കു മറ്റൊരാളെ ഇടയിൽ കെട്ടികൊണ്ടുവന്ന ഒഴിഞ്ഞു പോയേക്ണം അവരുടെ ജീവിതത്തിൽ നിന്ന് 🥲🫠മറ്റുള്ളവർ ഒരിക്കലും ഇവരെ കണ്ടു പഠിക്കരുത് എന്നുള്ള പ്രാർത്ഥന മാത്രം ഇപ്പൊ ഒള്ളു 🫠കാരണം എല്ലാവരും ഒരുപോലെ ആകില്ല അവരുടെ ഹൃദയം തന്നെ തകർന്നു പോക്കും 💔
Avarude ആനിവേഴ്സറി ക്ക് മഷൂറക്ക് avare തനിച്ചു വിട്ടൂടെ. ആ സമയത്ത് ninak ninte വീട്ടിൽ poyi ninnode. സുഹാന എത്രമാത്രം ആഗ്രഹിക്കുന്നുണ്ടാകും ബഷിന്റ koode സുഹാന ഇല്ലാതെ pokan.
@rafeedhakhalid46 e janmathu Sonu nu bashii ye ottak kitila..mashu samadhikila bashi ye Sonu nu kitan..NXT janmmam undel Sonu nu ottak bashi ye kitan dua cheya🤲
അതിനു അവള് ചാവണം
@@Nila-3489 😂🤣🤣
പ്രസവം കഴിഞ്ഞിട്ട് റസ്റ്റ് എടുക്കാൻ പോയി നിന്നില്ല പിന്നെയാണ് ഇപ്പൊ 😂
😅😅😅@@sree5197
Njangalum ingane tour povarund. But ningalk illatha oru soubhagyam enikkund. Eniku mathram alla ividulla 99% bharyamarkum und. Evide poyalum ente bharthavinte kaipidich nadakkanum rathriyil kettipidichu kidannuranganum enik pattum. Ningalk athorikkalum pattillallo😂😂 oozham kaathuninnu bharthavinte koode kidakkenda gathiketta avastha alle ningalk😂😂 angane ulla ningale kandittu aarku asooya undakananu😂😂
പുല്ലാണ് .വിഡിയോ ഓഫ്കിയൽ എല്ലാ റൈറ്റ്‌സും മഷുറക്
😂
@@Nila-3489😂😂
Ath polichuuu🤣🤣
💯
Munp zaigunu phone kodukkumbol bashi dheshya pedumarunnu, Ebru only for mashu
Asooya ❌pucham mathram
😤
😂😂
ഞങ്ങൾ എല്ലാം സ്ഥലത്തും ടൂർ pokund ദുബായ് ആണ് ഖത്തർ സൗദി maleysia thailend അങ്ങനെ ഒരുപാട് ഒരുപാട് സ്ഥലം പോയിട്ടുണ്ട് but നിങ്ങളെ പോലെ എന്റെ hus 2കെട്ടിയിട്ടില്ല യൂട്യൂബ് ഇല്ല നിങ്ങളെ കണ്ട് അസൂയ അല്ല പുച്ഛം ആണ് എല്ലാർക്കും സോനുനോട് ദയ യും ലോകം കണ്ടില്ലെങ്കിലും വേണ്ടില്ല hus വേറെ കേട്ടു അതിലും ഭേദം പൊട്ടകിണറ്റിൽ ചാടുന്നത് ആണ് ഇവിടെ എല്ലാടത്തും പോകാത്ത എത്രയോ സമാധാനം jeevikunnar ഉണ്ട് ലോകം kanal🤮അല്ല സമാധാനം husine പങ്കിടുന്നത് ഏറ്റവും വേദനിപ്പികുന്നത് ആണ് നമ്മൾ ആ vedana അനുഭവിക്കുന്നില്ല മാഷാ അല്ലാഹ് നിങ്ങൾ അനുഭവിക്കുന്നു അതിൽ സമതദനത്തിൽജീവിക്കുന്ന ഞങൾ നിന്നോട് എന്ത് കണ്ടിട്ട് അസൂയ പെടണം 😂😂😂താൻ പറ ഇത്രയും ഗതികെട്ടവർ നിങ്ങളെ poleആരുണ്ട് പുച്ഛം മാത്രം 😂
💯
Sathyam rathri aavumbol swantham bharthavinte nenjil thalavach kidannurangan pattunna athrem bhagyam vere enthund oru bharyak. Ivark ath orikkalum pattillallo.😂😂 Q nikkenda avasta alle😂
@@Zarah3300😂😂😂😂
👍
Hm
ഇവരുടെ ബ്ലോഗ കൂടുതലായും കാണുന്നത് വിവാഹിതരായ സ്ത്രീകൾ തന്നെയാണെന്ന് തോന്നുന്നു അവരാരും ഇതുപോലെ തങ്ങളുടെ ഭർത്താവിനെ രണ്ട് ഭാര്യമാ എന്നത് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ കഴിയാത്തവർ ആയിരിക്കും
കുഞ്ഞിന് വയ്യാഞ്ഞിട്ട് പോലും മശൂറാടെ മേക്കപ്പിനെ ഒരു കുറവും ഇല്ലല്ലോ 😹കുഞ്ഞു പിള്ളേരുടെ തലേൽ കുത്തുന്ന സ്ലൈഡ് വരെ മശൂറാടെ തലയിൽ und🤣🤣
Valare bore aayitund
Exactly
Namukonnum patilla
@@hadi12807 foreigners makkalkk asugham vannaale nammale pole maxi itt hospitalilekk oodilla.well dressed and makeup aayittey povu.avarippo purathe aane.pinne ivde ippo youtubers okke deliverykk povunnathum varunnathum churidar ittittalla full makeup and dressing aane.kanne thurann nokku
@user-Swaliha1 makeup idandann arumnparanjilla thalel irikkunnath kanditt paranjatha😹😹
Mashuraa oru deshya vanne pole akkunnundh
ആരും vlog കാണരുത്.ഞാൻ നിർത്തി അവൻ്റെ ഒരു അഹങ്കാരം
Ithrem vivaram und enn mashu thanne parayunna sthithikk ... Aa phone onn monu kodukkathe irunnoode... Epolum phonil aanu aa kunju.... Veetil vere aarymayum oru attachment um illaa.... Mashu kunjine aaarkkum kodukkem illa..
😂
Correct
Ettavum valiyaa gathiked enn paraunath swtham hus na share akunath ann..... angnea oru life oru hus kittathirikunea ann nallth ....nigalday life kamd enth asooya pedan ann🙄swtham hus na vere oru penninu share cahyith jevikunathooo😅...athinakal nallath poyi travil track il poyi thala vekune ann😅....
Evide poyalum 2bariyamarum oru roomum.purathonn barthavintekude enjoy cheyan polum pattilla.carinte friendil onnirikanamengil viewers ne pedikanam.asuyapedan pattiya jeevidam tanne😂😂
😂
Pinne ningade life polethe life njangalku venda bro .....🙏🙏
😂@@Kunjiponnu-h3t
Sathymm😂😂😂ith pole life ayal epole namml oke divorce vagi andhas ayt jeevichaane😂
Ebru full time phonil analooo.. cognitive development delay akum mashu .. bad parenting you are doing ... Please try to change it
Hindil oru vlog und malik vlogs avark ithrak haters illa because ayal ayalde 2 wifesnem oree pole nokkunnund enn feel cheyyunnu but evarde vlogs anghane thonunilla ottum oru wifenr sneham illatha pole. thonnal aanagi shamikkanam 😊
Please don't gave phone to ebru...he is so addicted to it...make him involve in other activities..
Get well soon ebru😍
Vedio kureee dialogue anu obese mateth maracheeth eenu
It’s all controlled screen time addicted alla😄 only giving him when it’s needed 👍🏻
@@SuhanaBasheer okk ithaa🌝
@@SuhanaBasheer😂😂😂 ath kandhalum parayum
ഇങ്ങനെ കൊടുത്തു കൊടുത്തു അന്ന് പിള്ളേരെ അഡിക്ഷൻ ആകുന്നെ
Avarude anvsrykk mashu manglor ninna mathiyayrnn evdem avare ottakk vidillalo 😢
Mashunthey anniversary kk suhana avare ottak vidarundo🤭
@@Asnakt-tt6lbvlog nokku. First wedding anniversary ivar otakku abroad aayirunnallo
@@Asnakt-tt6lb Suhana kettiyath wife um kuttikalum ulla oruthane alla. Appol Suhana aarku vendiyum ozhinju kodukenda karyam illa. But mashura kettiyath wife um kuttikalum ulla oruthane aanu. Apol husband nte original wife nu ulla right onnum randam tharamkaarikk illa. Aval echilu thinnan thayyarayi kettiyathalle.
@@Zarah3300 athu bashik koode thonnade avanthey wifenthey stanam mashoonan suhana oru aaya aanu😂
Randalum vitt kodukkula
എല്ലാവർക്കും അസൂയ അല്ല സഹതാപം ആ 🙏🙏🙏😢😢😢😢സുഹാന യോട് പുച്ഛം.... എന്തെങ്കിലും വരുമാനം കണ്ടു പിടിച്ചു സന്തോഷം ആയി രാജ്ഞ്ഞി ആയി ജീവിക് 😢😢😢
Sonun bharthav aayit venda ella chilavum nookunna aale mathi sonunte ellathum nadakndallo athond pinne angane jeevich poon basheerne vitt pooya cash n sonu nth cheyyum ingane nadakan patoolallo bharthavne athondalle vere oru pennin kodth
Sonu bashee wedding anniversary spoil mashu
Life thanne aval spoil cheythu Ennit a trip
Avarude life thanne ival spoil cheyth
Crct mashu katturumb
Avalk oyinjh maarikkude
Hospital poombum makeupnn oru kuravum illaloo😊
ബഷീർ ആ മുടി ഒന്ന് വെട്ടി വൃത്തി ആക്കി പഴയപോലെ ആയിക്കൂടെ
@@BunnyKla mashuu samdhikila ..valiya sundaran enna vicharam😂
Sathyam bhayankara Look ahn ippam enna orma..😂
😂@@Haseena-jr8bb
🐹
Suhanayudem basheer ntem anniversary aaghosham mashurade cherukkan kulamakkunna lakshanamund😂😂😂😂😂
🤣🤣🤣
Allenkil thanne mashoorayude mugham veerthirikuva...
Ee mashurak etrem new dress evidunnaa.ed evan vangunnad anengi matte wifinu vangi kodukatad kittam alle
Ivanoke nth kandit e ahagarikn . Puthu panakaran ayond thogunatha nigal life bayagarm anen 😂. Ippo ottu mikka alkarum ith pole okke thanne jeevikunje . Nine pole thailand il thanne kidann karagalla , ithinekal oru pad countries il poyit und settled in abroad, ithinekal adich polich thanne njagaloke jeevikunje . Athum kure yrs ayit ni oke ippozhalle puram logam kanan thudagiye . Ini ithonum illathavar anel polum nigalde life choice ayit koduthal arum venon parayilla pinna . Avante oru life krimikadi ninakan enit vedios il vann choriyum.
Sherya oonte vijaram entha pottan onupodaa
Indiayil dr fee matramalla kuravu avide ulla drnekalum nalla doctors namude naatil tanne aanu ullee.. Athu mattu countriesil sthiram ayi thamasikunavarke sherikum ariyan kazhiyu
Yes നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് ആണ്.. മെഡിക്കൽ രംഗം ഏറ്റവും കൂടുതൽ നല്ല കെയറും ഹോസ്പിറ്റലുകളും ഉള്ളത് ഇന്ത്യയിൽ തന്നെയാണ്..ഒരു പനി വന്നാൽ വിദേശരാജ്യത്ത് അപ്പോയ്മെന്റ് കിട്ടണമെങ്കിൽ ആളു മരിക്കണം മരിച്ചുകഴിഞ്ഞാലും കിട്ടൂല്ല.. ഒരു ഓപ്പറേഷന്..അങ്ങനെ എല്ലാ കാര്യങ്ങൾക്കും അങ്ങനെയാണ്.. അപ്പോയ്ന്റ്മെന്റ് മുൻകൂട്ടി ഇല്ലാതെ ഒരു ക്ലിനിക്കിലോ ഹോസ്പിറ്റലോ അഡ്മിഷൻ കൊടുക്കില്ല. എത്രയൊക്കെ ഇന്ത്യയെ കുറ്റം പറഞ്ഞാലും ഇന്ത്യയിൽ ജീവിക്കുന്നവർ ഭാഗ്യവാൻമാരും ഭാഗ്യവതികളും ❤
Mashoorem kochinem mangloor vittiyu poyal poraruno
😂
Athe
😂😂
🤭😂
😂😂😂
5000 രൂപ വാങ്ങിയിട്ടുണ്ടെങ്കിൽ പിന്നെ അവർ കഥ വരെ പറഞ്ഞു തരണം 😂
❤❤1❤❤❤❤❤❤❤1%❤
Abroadl ellaadthum adh pole thanne aan Dr fees. 😭 Please koodudhal ahangarikkalle (26:50). Aarkum endh venamengilum sambavikkaam. Everything is with Allah🙌🏻
അതെ, ഇവനെ ഇനിയും വിശ്വസിക്കാൻ കഴിയില്ല, ഈ രണ്ട് ഭാര്യമാരെക്കാളും നല്ല ഒരെണ്ണം കണ്ടാൽ ഇവൻ ഇനിയും കെട്ടും 😂
അത് സതൃ൦ മഷുറയുടെ ബേബി വിളി കുറച്ച് കുറഞെനെ😂
എവടെ ആയാലും mashurakk നടുവിൽ ഇരിക്കണം അത് വിട്ടൊരു കളിയിലാ.... 😂
Penn kondhan
Kuttigal valarunnu ninde kand padikkum
Pucham maatramm... Asooyappedaan maatram entha ullath
Pls mobile kanikkunnadh korach korakkanam kuttygal aage ksheenikkum minde ayalum body ayalum full weak avum
Kuti janikum mumb thane kunhin you tube channel thudangi vecha teams aanu 3 vayas aakumbo ibru strt cheyum hello guys welcome back to my channel enum paranh😅 epozhe training kodukande apo
Ingane oru lyf kittan aarum aagrahikkilla
Karanam eee lookath oru streeyum aagrahikkilla avrde bharthavine mattoru penninu panguvekkan
Babiesiney kondu travel cheyyumbol doctorey kanditt athyavadhyam venda medicinesokkey store cheyyanam athu useful aayirikkum
Dr ne kannikumbol parayunudallo ente kyil ulla medicine njan kannikam ennu phoneil.Medicine name ok parayunudu kyil ulle
26:50 ഇതാണ് അഹങ്കാരം തലയ്ക്കു പിടിച്ച് എന്ന് പറയുന്നത്
ആ കുട്ടിക്ക് അല്ലെ മശൂറ പുറത്തെ food okke കൊടുത്തിരുന്നത്
Mone ellavarkkum kayymarunathu nallathalla but atleast veettil ullavarkku edukkan oke kodukku. Pinne travel cheyumbol dr. Ne kandu veenda medicine kayil karuthuka. Athu oru padu use full ayirikkum.kuranjathu pannikkum jaladodharhinum ullathu. Pinne sweets um junk food um ozikke ellam kazikkan kodukkuka. Phone monu kodukkunathu maximum kurakkuka. Zaigu ullathalle phone nite aavashyam illa mone zaigu nte kude kalicholum. Ente makkalum athee first born same age of zayigu and second born same age of Ebru❤
Ebrun screen ingane kanichu kodukkarut speaking okke delay avumtto mone care cheyyu yellarum aayi mingle avatte
Ac nammale pole pillerk pattanm nn illa.. urangi kazhinj AC kurakkan nokkuva.. pretjekich ingne yaathra cheyumbol vtlek pole alalo . Pettann hospitalil okke povanda saahacharyan ndayi nn varilalo.. AC okke paramavathy kuttikalk idathe nokkuva . Athahn safe.. Get well soon ebruu❤
അസൂയപ്പെടാൻ പറ്റിയ ജീവിതം തന്നെ...
ഒന്നും ഇല്ലെങ്കിലും ഈ vlog കാണുന്ന ആരുടേയും husband രണ്ട് കെട്ടിക്കാണില്ല...ഭർത്താവിനെ പങ്ക് വെക്കേണ്ട ഒരു ഗതികേടേ... അതില്ല വേറെ ആർക്കും...അതിൽപരം ഭാഗ്യം വേറെന്ത് 🤭🤭🤭
നിങ്ങൾ ചെയ്ത കാര്യങ്ങൾ നെഗറ്റീവ് ആയത് കൊണ്ട കമന്റും നെഗറ്റീവ് ആയി തോന്നുന്നേ..
നെഗറ്റിവ് കമന്റ്സ് ഒക്കെ ഡിലീറ്റ് ആക്കുന്നുണ്ടോ gooys.. 🙄😆 വീണ്ടും.. ആദ്യം കണ്ട കമന്റ് ഒന്നും കാണുന്നില്ല ഇപ്പൊ 😂
Orikkalum niney poley oraaludey jividham kandu asuya thonniyittila , ennaley maniyan pillaraju cheyttantey oru program kanaan edayaayi, adhil bashium veyrey oru penum und adhil avan aa peniney kaanich paraunnund njagal bariya barthav aan enn , oru penum agarahikkila enaney oru jividham , nigalkk aa peydi venda
Ningale life kandit orikalm aarum asooya pedilla..oru penhum agrahikila swndhm barthavin vere oru penh koodi ullad..ningale polthe jeevidam aarkm kittalle yenhan ellavarm karudhal 😂😂
എബ്രു മോനു പെട്ടെന്ന് അസുഖം മാറട്ടെ ❤️
പിന്നെ ഒരു suggestion ഉണ്ട്.. കുഞ്ഞിനോട് മാക്സിമം ഒരു language പറഞ്ഞ് കൊടുക്കാൻ ശ്രമിക്കണം.. കുട്ടിക്ക് അല്ലെങ്കിൽ confusion വരുമെന്ന് തോന്നുന്നു.. കൂടാതെ കുട്ടി കരഞ്ഞാലും കുഴപ്പമില്ല ഫോൺ കുറച്ചിട്ട് മറ്റുള്ളവരുമായി സംസാരിക്കാനും ടോയ്‌സ് കൊണ്ട് കളിക്കാനും ഉള്ള അവസരം കൊടുക്കുക.
അല്ലെങ്കിലും ഞാൻ എപ്പോഴും ഓർക്കും ഇത്രയും വിവരവും ബുദ്ദിയുമുള്ള മഷു കുട്ടിക്ക് fd കൊടുക്കുന്നത് ഫോൺ കൊടുത്ത് അല്ലാതെ time ഒക്കെ vdo വച്ച് കാണിക്കുന്നു എത്ര ദോഷം ഉണ്ട് കുട്ടിക്ക് കുഞ്ഞു മോനല്ലേ അത്
മാത്രമല്ല കുഞ്ഞുങ്ങൾക്ക് ഫോൺ കൊടുക്കുന്നത് മിക്കവാറും അമ്മമാരും അങ്ങനെ തന്നെയാണ് ഫോണ് കൊടുക്കുന്നതല്ല അമ്മമാര് യൂസ് ചെയ്യുമ്പോൾ കുഞ്ഞുങ്ങൾ അത് വാശി പിടിച്ചു വാങ്ങുന്ന ഒരു അവസ്ഥയാണ് ഉണ്ടാവുന്നത് അത് ഒരിക്കലും നിർത്തലാക്കണമെങ്കിൽ അമ്മമാർ ആദ്യം ഫോൺ ഒഴിവാക്കണം എന്നാഎന്നാണ്
Aaarku vivaravum budhiyum undhenn
Arkka vivaravum budhiyo? 😂😂😂😂😂😂😂😂😂😂
Kutykal kurumbu edukathe irikan Amma maru kutykalku mobail a kodukuka..a mobile kitiyal kutykal happy ayi..cheriya kutykalku mobail kodukathe irikunnatha nalathu.. radiation um undakum..mashu mathrm ala koduka Ella Amma marum kodukunath kandit undu...a kutyku ariyilalalo athinte side effects
ബുദ്ദിയോ ആർക് ആരാന്റെ hus ne premichavdlk fuudiyo
Njangale kuttigalk asugam vannal hsptk povum marn kodkum aarodum parayar illa.ningal kuttigalk asugam vannal pine aarkum varathe poleyan kalikunnadh. Ningalk care akandiedhan adhine ellavarodum paranj video edukkal alla
O basheerum mashoorem neet ezhuthi doctors ayavara kazhutakale indian doctors other country vach nokumbol midukaranu kannil kanunna clinicil okke poyal over dossege medicine tarum
😂
😂
അതെ നമ്മള് മൂന്ന് നാല് ഡേ കാണിക്കാതെ അസുഖം മാറുമെന്ന് കരുതി കാത്തിരുന്നാൽ അപ്പോളേക്കും അസുഖം കൂടി അഡ്മിറ്റ് ആക്കേണ്ടവരും കുട്ടികളെ
Mandanmaar ningal aan😂😂😂😅 njangale ndh kanda asooyapedande 2 ennathine kettiyekkunnadho .oru pennum adh aakrahikkilla😢 aarkkum veraandirikyatte Inganokkd
😆
Hijab jeevithathil maatulla en parnja aal aan.fotosil kanam clips kanan Thalayude halfilaanu shawl ittitulath.diff between sonu and Mashu is sonu cheyanath parnj nadakarila.mashu parnj nadakum Elarem bodipikkan.njan veliya sambavam aanenn.screen time food kodukumbo matre kodkulu en parnjitulla aal aan.ipo kananund videosil.avale focus Basheerne impress cheyal matram aan.
Aasooyapedaaan pattiya family 😅😅😅😅😅😅😅oru penninum oru makkalkum eee avastha vararutheee enn mathram😊
നിന്നെ കാണുമ്പോൾ തന്നെ അസൂയ എന്താണെന്ന് മറന്ന് പോകും 😂അമ്മാതിരി കോലം ആണ് 😂😅😂
Orikalum nigaley estamalla
Ivde uae yilum angane thanne doctor kanichu marunnu vangiyal 5000 urappa😊, bashi paranja pole ivdeyum athyavashyam anenkil mathre anti biotic doctor tharullu
First merriage annu nilavil nilanilku...allathdh verum vechukettalann ..endhokke koprayangl kanichalum Sonu thanne sentham barya ..randamadh Keri vannaval avalk oru vilayum illa samuhathil ..
Phone kali kurakkanam mashu thaa
Basheekka nigal purath nun food kazhikumbo halal restaurent nokiyano kazhikarr..eganeya onn parayamo
Thailand entho halal.... Avide anginulla restuarants kandittilla
Kure karangalum thinnalum mathramanoo life asooyapedaan
Nammalum ponund tripoke
Ningle pole natukare kanikanullathalla namlude life
Naanloke otta husbandnoppam ninglekal enjoy chayth geevikunu
Ningkanu asooya
U know one thing ?????? ente hus nanum ayit prshnm aayal basheerine pole aakano en chodikum apoyann ente nenj idikal onum ilekilum ningle pole aavale ene prarthikunulu soo asooya athum ningle knd😂😂😂 athilum nallad thoonghi chavuned aann
Ooh asooya pedan pattiya oru family 2 wife oru husband ithano kand asooyaoedendath
ഇബ്രുമോൻ ഇരിക്കുന്ന കാണുമ്പോൾ ഒരു സങ്കടം ...😢 വേഗം സുഖം ആവട്ടെ.
സൈഗുവാവ ഇപ്പൊ അടിപൊളി ആണ്.നല്ല മിടുക്കനായി... അതുപോലെ ആവട്ടെ ഇബ്രുമോനും.😊😊❤
Makkalk asugamaayal pinneoru samaadhanaked thanneyaa
We will pray for himm😢😢❤
Muthari kodkumbo kafa aavum yilik korcha godammbu mix cheyyanam
Adhe muthari nalla cold aanu weekly ok kodukane pattu vegam kaffam varum
Sariyane.. Nte molk njn nirthii ath.. Ath kodukubol byangara kaffaketu ayirunnu
Raagi nallolam use cheyyarud..ad makkalk cough undaakum..ebrun nallolam cough ind .oandey swasamedukkunha aa voiceli manassilakaam..adonnum avoid cheyyu..
Ithrayokkey nannayit vedio cheydit avasanam aa parachil undallo ad ninghaludey vaayil varaan paadilla..ninghal athrayum tharam thaaznhavaraano??pinney inganyeullavar ullad kondaan ninghaludey vediokk reach koodunhad😂ad manassillakk..ellavarum avarudey lifeli enjoy cheyyunhund but ninghaludey poley youtube idunhundaaula athranney.. negative aayi oaranjadalla..ninghal endina negative nokkey care cheyyunhad??ad ninghalkkkum oru rasamaayirikkum alleyy...kurupottan onnumilla..berdey time paassin vendi nokka athranneyy😂avasanam ninghaludey aa parachilaan enikk comment idaan thonniyad..ninghal happy aayi irunhal ninghalkk ..adilaarkkum oru upagaram illa😂😂
Evark engane eppayum purath nin food kayekkanoru baym elle kanumbam thanne entho pole😮
Njangalk saadikaan pattaathad thanne aan nigalude life😂😂😂 njangalk barthav swandam aan .allathe nigale pole alla..ath kanditt bayangara asooya aan😂😂
Maximum babyod oru language matram parayu mixed aayal kuttikal confused aavum malayalam matram paranju kodukku
Mashura frst kazkum pinne ellaavarum kazhichu kazhinja pinne aval test cheyyoola palapozhum sredhichittund njaan
Baaki ningalde videosil varunna negative onnum karyakkanda...pakshe ebrunte screen time ne patti parayunnath onnu manassilaku...ee cheriya videoil thanne aa koch full tym phoneil aanel 24 hrsil enthoram aayirikum...ee parayunnavar videoil kandittalle parayunne...over use thanne aanu....3 yrs onnum vare screen tym kodukane paadilla..enthoke paranjalum chelapo nammalk avar adangi irikan chelapo aavshyam varum...apo tv vellom vech koduk... allathe phone kayyil koduth ithrem close aayirunnath kaanunnath nallathalla ennu mashurak ariyille?kuttikale vere enthoke reethiyil engage cheyyipikam..
Chumma aalkar negative parayuanenu parayathe kuttyde ee sheelam maattan try enkilum cheyyu...
Zaighu thinnunne ello video edkanda ayin kann kondit koodi side aaakanm
ipol mashooraane thaangiyum thongiyum nadakalaanu basheer pakshiyude main job. first wife and kuttikal gadikettu vere nirvaahamillaathe ayaaleyum thaangi nadakunnu.
Ante hus njan marichal polum vere kettunnath aniku chinthikkan pattilla
Cash ullath kond mathram anu problem illathe ningal munnoot pokunnath.. 2 wifene kond tour, dress, gold, food anganok nadakumpol pine nth prblm varaan... Cash illenkil kaanarnuuu
Mashu kunjjikk sugo illadhawan parents ori Karanam aum. Yeanggane paranjjal mashu kaikundha food main..kunjjikk pal kudukundhallo appol kuttikk problems unddaundhu...mashu sradhikkane...Sonu love u
Etinellam anubhavikan pogunnath sunu mol aanu...avalude kettich vittal ninte tandha 2 kettiyatalle ennu parsnju kaliyakum..ini avan valla penpillereyum vilichond vannal sunu num bashikum chodhyam cheyan kudi pattilla ..ninte tandhaik aavamengil enikum aagam ennu parayum😅..pavam atinte jeevidham poyi😢
കുഞ്ഞിയുടെ അസുഖം വേഗം മാറട്ടെ ❤
നെഗറ്റീവ് കമന്റ്സ് ഇടുന്നവരെ ബ്ലോക്ക് ആക്കിക്കൂടെ
എന്തിനാ നിങ്ങളുടെ സന്തോഷം ഇല്ലാതാകുന്നത്.
Foreignil usually oru normal residentinu health insurance undaavum..so fee venda ..free aanu..but ningalepole emergency situation il avde ethumbo fee adache kaanikan ulla option indaavu
Please don't give him phone😢
Zaigu vaava...❤❤❤ Ebru vaavakku ethrayumpettennu sugamakatte....😊
Thanuppullathu kodukathiriku paramavathy, pinne ninght ok manjundavum apo kochinu thoppi vechu koduku cheviyil kattadikathe noku, pinne cold food ok kodutha apo thanne choodu vellam kodutha mathy💗
Sunu& zaigu ningalde veetil thanne valarnne. First time veetil oral sick aya pole😅pinne treatment best in india only
nigle super anne🤩😄❤💌
Engane asuyapedum avaru full ellam idunnund ninte baryo brathavo video idumo ithupole
Mashaallah adipoli🥰👌👌
Trvel cheyyumbol pullar kekula athonda mbl kodukuva pine food kaichote enn vijarichata...
Ayyooo climate change konde aayirikkum😢get well soon ebuu