ചുരുക്കും ചില ആൾക്കാരെ കാണുമ്പോൾ നമ്മുടെ വീട്ടിലെ കുട്ടി ആണെന്ന് തോന്നും ഈ കുട്ടിയെ അങ്ങനെ തോന്നുന്നു ഒത്തിരി ഇഷ്ടം കല്പന ചേച്ചിയെ മകളിലൂടെ കാണുന്നു അതെ സ്നേഹം മകൾക്കും നൽകും ❤️❤️❤️❤️❤️
എത്ര അറിവുള്ള കുട്ടി. എത്ര നല്ല സംസാരം. സൗണ്ട്, ചലനം എല്ലാം കല്പന ചേച്ചിയെ പോലെ.. നല്ല മലയാളം.... അമ്മമാർ മികച്ച നടികൾ.... ഒരുപാട് അനുഗ്രഹങ്ങൾ ദൈവം നൽകട്ടെ 🔥🥰🙏
മലയാളികൾ കോമഡികൾ ഓർത്തോർത്ത ചിരിക്കുന്ന രണ്ട് കഥാപാത്രങ്ങളാണ്. ജഗതി ശ്രീകുമാർ ചേട്ടനും. പിന്നെ കൽപ്പന ചേച്ചി 😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰😍😍😍😘😘😘😘💕💕💕❤❤❤❤I MIS YOU ചേച്ചി 💕💕💕💕💕❤❤❤❤💕
കല്പന ചേച്ചിപോയപ്പോൾ വലിയ സങ്കടമായിരുന്നു ഇപ്പോ മോളെ കണ്ടപ്പോൾ വലിയ സന്തോഷം ഉർവശി ചേച്ചി മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറാണ് 🙏 എത്ര വലിയ നിലയിലെത്തിയാലും ഈ എളിമ നിലനിർത്തണം അമ്മമാർക്ക് മൂന്നാൾക്കും അതുണ്ട് മോളെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤
കല്പനയുടെ എല്ലാ നല്ല ഗുണങ്ങളും മോളുടെ കൂടെയുണ്ട് മോളുടെ സംസാരം കേട്ടപ്പോൾ മനസ്സിലായി ജീവിതത്തിൽ ഉടനീളം പ്രവർത്തിയിലൂടെ കാണാനും കേൾക്കാനും ആഗ്രഹിക്കുന്നു അതിന് സർവ്വശക്തനായ ദൈവം ഇടവരുത്തട്ടെ സ്നേഹത്തോടെ ❤🥰🥰🥰🥰🥰🙏🌹
കൽപ്പന ചേച്ചിയുടെ ഇൻ്റർവ്യൂ എല്ലാം പലവട്ടം കണ്ടിട്ടുണ്ട് ജീവിതത്തിൽ ഒരുപാട് നല്ല മൂല്യങ്ങൾ ഉണ്ടാരുന്ന ചേച്ചിയുടേ മകളും അതുപോലെ തന്നെ.. സംസാരവും തമാശയും പക്വതയും ❤️ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
സിനിമയെ സീരിയസ് ആയി കാണുന്ന കുട്ടി. തീയേറ്റർ പഠനം കഴിഞ്ഞു സിനിമയിലേക്ക് വരുന്നു.. നല്ല സിനിമയുടെ ഭാഗമാവാനും ചതിക്കുഴികളിൽ പെടാതിരിക്കാനും കഴിയട്ടെ. നമ്മുടെ ബുദ്ധി ഇത്രം ഉള്ളു.. അതിലൊരു കല്പന വന്നു. മക്കള് വിളി എല്ലാം..
കല്പന ചേച്ചി മരിച്ചിട്ടില്ല മകളിലൂടെ ഇനിയും ജീവിക്കും.... അതേ രൂപം ഭാവം... കല്പന ചേച്ചിയുടെ വേർപാടിൽ വളരെ വേദന തോന്നിയിരുന്നു ഒരു കൂടപിറപ്പ് നഷ്ടപ്പെട്ട പോലെയായിരുന്നു... മോളെ ഉയരങ്ങളിൽ എത്തട്ടെ... എല്ലാവിധ ആശംസകളും നേരുന്നു ❤❤❤
നല്ല മോള്.ദൈവാനുഗ്രഹം ഉള്ള കുട്ടിയാണ്.ഇപ്പോൾ വരുന്ന നായികമാർ കേട്ട് പഠിക്കണം.കണ്ട് പഠിക്കണം.വിനയം,സംസാര ശൈലി. ഏറ്റവും ആദ്യം പറയേണ്ടത് വസ്ത്രധാരണം.ഇതൊക്കെ മതി എല്ലാവർക്കും ഇഷ്ടം തോന്നാൻ
സ്വന്തമായ നിലപാടുള്ളവർക്ക് മാത്രമേ പക്വപരമായ ചില ആഗ്രഹങ്ങൾ നിറവേറ്റണമെന്ന ആഗ്രഹം ഉണ്ടാവുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുകയുള്ളൂ. കൽപ്പനയുടെ മകൾ ഇന്റർവ്യൂവിൽ പറഞ്ഞ ആഗ്രഹം 👌👌👌 എരിയുന്ന കനലായി മനസ്സിൽ സൂക്ഷിക്കുക തീർച്ചയായും 👍👍
Close up view ൽ ബോളിവുഡ് നടി ശ്രീദേവിയുടെ ഛായ ഉള്ളപോലെ തോന്നി. അവരെപ്പോലെ ഇന്ത്യ അറിയപ്പെടുന്ന നടിയായി തീരട്ടെ എന്ന് ആശംസിക്കുന്നു. സ്നേഹ വാത്സല്യത്തോടെയും കരുതലോടെയുമുള്ള അവതാരകൻ്റെ anchoring ഹൃദ്യമായി. പുതുതായി ഇൻഡസ്ട്രി യിലേക്ക് വരുന്നവരെ ഇങ്ങനെ വേണം ഇൻ്റർവ്യൂ ചെയ്യാൻ.
കല്പനചേച്ചിയുടെ അതേ സംസാരം തന്നെ ❤️ മോൾ cooking ന്റെ കാര്യം പറഞ്ഞപ്പോൾ ഓർമ്മ വന്നത് ആനിയും കല്പനചേച്ചിയും തമ്മിലുള്ള ഒരു interview ആണ്. അത് പലവട്ടം കണ്ടിട്ടുണ്ട് കാണുമ്പോഴെല്ലാം ചിരിച്ച് ചിരിച്ച് ഒരു വിധമാകും😍
സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യാൻ പറ്റും അമ്മ കുഞ്ഞമ്മ വലിയമ്മ ഇവരെക്കാലും ഉയരങ്ങളിൽ എത്തട്ടെ എനിക്ക് കൽപന ചേച്ചിയെ ഒത്തിരി ഇഷ്ടമാണ് ഹാസൃം മാത്രം അല്ല കാരക്ടർ റോളും ചെയ്യാൻ പറ്റും എന്ന് തെളിയിച്ചു സ്പിരിറ്റിലെ അഭിനയം എടുത്ത് പറയണം കുഞ്ഞമ്മയുടെ കൂടെ അഭിനയിക്കാൻ പറ്റിയത് മഹാഭാഗ്യം ശാരദ സീമ ഉർവശി ഇവർക്ക് പകരം വയ്ക്കാൻ ആരുമില്ല ❤ ശ്രീ മയി മലയാളത്തിലെ അറിയപ്പെടുന്ന നായിക ആയി മാറട്ടെ
malayalam font illathathukondanu Englishil type cheyyunnathu. It seems like she is such a genuine person who acquires all that qualities of that great actresses family. Very humble in her conversation and very pure in mother tongue. No pretension. All the best my dear
താങ്കളുടെ ഇന്റർവ്യൂ... എല്ലായ് പ്പോഴും... മനോഹരമാണ്... 👍😄.... മലയാളം കണ്ട '" ഏറ്റവും മികച്ച നടിയായ ഉർവശിയുടെ '".. ചേച്ചി' കൽപ്പന'- യുടെ മകൾ "' ശ്രീ സംഖ്യ'"- മനോഹരിയാണ്... 👌 ദൈവത്തിന്റെ കയ്യൊപ്പ് ഉള്ള കുട്ടിയായി കാണുന്നു... 👍👌എല്ലാ നന്മകളും.... 🙏🥰
മോളുടെ സംസാരം നല്ല രീതിയിൽ ചിന്തിച്ച് പറയുന്നുണ്ട് . മോളുടെ ജീവിതവും ഇതുപോലെ നല്ല രീതിയിൽ പോകട്ടെ എന്ന് സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്നു ദൈവം അതിന് ഇടവരുത്തട്ടെ നന്ദി 🙏❤💐
കല്പന ക് പക്വതയും നിഷ്കളങ്ക തയും കൂടിയ പോലൊരു കുട്ടി. കല്പന ചേച്ചി യെ കാണാൻ പറ്റി ഉടനീളം. എല്ലാ ആശംസകൾ. മലയാള സിനിമയിൽ ഉർവശിയെ പോലെ നല്ലൊരു അഭിനേത്രി ആയി മാറട്ടെ
ചുരുക്കും ചില ആൾക്കാരെ കാണുമ്പോൾ നമ്മുടെ വീട്ടിലെ കുട്ടി ആണെന്ന് തോന്നും ഈ കുട്ടിയെ അങ്ങനെ തോന്നുന്നു ഒത്തിരി ഇഷ്ടം കല്പന ചേച്ചിയെ മകളിലൂടെ കാണുന്നു അതെ സ്നേഹം മകൾക്കും നൽകും ❤️❤️❤️❤️❤️
ജാടയില്ലാത്ത , അഹങ്കാരമില്ലാത്ത സംസാരവും ഭാവവും ...നന്നായിരിക്കുന്നു മോളേ❤❤❤❤❤❤❤
Kalpanachechiyumathupole
കല്പന ചേച്ചി.... മകളിലൂടെ മലയാള സിനിമയിൽ പുനർജനിക്കുന്നു....
കലാരംഗത്ത് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സർവ്വേശ്വരന്റെ അനുഗ്രഹം മകൾക്ക് ഉണ്ടാകട്ടെ....
ജാട ഇല്ലാത്ത മോൾ അഭിനയം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം ചില വൃത്തി കെട്ട വരെ വിശ്വസിക്കരുത്
ഒരഹങ്കാരവും ഇല്ലാതെയുള്ള സംസാരം. മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ❤
അഹംങ്കാരിയാണെന്ന് കണ്ടാലറിയാം
അത് കാണുന്ന കണ്ണിന്റെ കുഴപ്പം ആണ്
@@unnikrishnanskp6761ningade comment kanda ariyunnath pole 😂
മോളെ കാണാൻ കലാരഞ്ജിനിയെപ്പോലുണ്ട്, നല്ല മലയാളത്തിൽ സംസാരിക്കുന്നു ❤️എന്തൊരു ഭംഗിയാണ് കാണാൻ ❤️
ഞങ്ങടെ കൽപ്പന ചേച്ചിയുടെ മകൾ❤❤❤❤❤. ശ്രീസംഖ്യയ്ക്ക് എല്ലാവിധ ആശംസകൾ .
കല്പന ചേച്ചിയുടെ മോൾ അതേ ശബ്ദം അതേ സംസാരം ആ ചിരി ആ ചലനം ആ അച്ചടക്കം എല്ലാം ഈ മോൾക്ക് കിട്ടി 👍👌❤️🙏🌹
കാണാൻ കലാരഞ്ജിനിയെ പോലെയും വോയിസ് കല്പനയുടെ തും കല്പനയെ പോലെ ഉർവശിയെ പോലെ മികച്ച നടി ആകട്ടെ
Correct 😊
അതെ വല്യമ്മയുടെ മുഖം, അമ്മയുടെ ശബ്ദം ഇളയമ്മയുടെ അഭിനയ മികവും കൂടെ കിട്ടട്ടെ
All 3 of them are great artists.
Enikku urvashiyeppole anu thonniyath😊
എത്ര അറിവുള്ള കുട്ടി. എത്ര നല്ല സംസാരം. സൗണ്ട്, ചലനം എല്ലാം കല്പന ചേച്ചിയെ പോലെ.. നല്ല മലയാളം.... അമ്മമാർ മികച്ച നടികൾ.... ഒരുപാട് അനുഗ്രഹങ്ങൾ ദൈവം നൽകട്ടെ 🔥🥰🙏
ശബ്ദം ഇങ്ങനെ കിട്ടുന്നത് പെണ്മക്കൾക്ക് അപൂർവം ആണ് ❤️
@@user-cl1re2xu4u നിനക്ക് തള്ള ഇല്ലേ. അവൾടെ കുണ്ടിയിൽ നിന്നാണോ നിന്നെ തൂറി ഇട്ടത്
@@user-cl1re2xu4uനീ ഏതു മറ്റേടത്ത് നിന്നു വന്നതാ... നാണമില്ലാത്ത വർഗം
മിടുക്കി കുട്ടി
Shabdam engane kittunnathu apoorvam onnum alla.. Enikkum ammakkum same sound aanallo.. phone il samsarikkumbo aalkarku aalu maari pokarondo...
Meenakshi dileep ന്റെ voice crct മഞ്ജു ചേച്ചി നെ പോലെ ആണ്.
വളരെ നന്നായി സംസാരിക്കുന്നു... ഈ കാലഘട്ടത്തിൽ ഇങ്ങനെയുള്ള കുട്ടികൾ കുറവാണ്.. ❤
ശരിയാണ് നല്ലസംസാരം..... 💓
കല്പന ചേച്ചിയുടെ അതെ സംസാരം അതെ രീതി ❤️ആ ഇരിപ്പ് പോലും
Sathyamann
Happy that she is also cmng in this industry.. All the best wishes.. really loved the way of talking and she is clear wat is ahead.
ഞാൻ ഈ കമന്റ് ഇടാൻ വന്ന ആണ് അപ്പോൾ ആണ് ഇതു കണ്ട
Sathyam❤
true Kalpana chechi itself ❤
കൽപ്ന ചേച്ചിയെപോലെ മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കട്ടെ . ദൈവം അനുഗ്രഹിക്കട്ടെ🙏
😮 tu
Kala ranjini yude soundharyam
ചിരിയിലെ വിനയം, ശബ്ദം, ശരീരഭാഷ എല്ലാം കല്പന തന്നെ ❤❤❤❤
ശ്രീസംഖ്യ യുടെ സംസാരരീതി എനിക്ക് വളരെ ഇഷ്ടപ്പെട്ടു. വ്യക്തമായി എല്ലാ കാര്യങ്ങളും പറഞ്ഞു. മോൾ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
Sreemayi alle
@@Honeybee-022 name change cheythirunnu
t
കല്പന ചേച്ചി എങ്ങും പോയിട്ടില്ല...മകളിലൂടെ...ശബ്ദമായി...ഒക്കെ ഉണ്ട്...
ശബ്ദം👍 അമ്മയുടെ ത് പോലെ തന്നെ.
@@user-cl1re2xu4uchetta....ithu ninte amma alla... sthalam maripoi
മലയാളികൾ കോമഡികൾ ഓർത്തോർത്ത ചിരിക്കുന്ന രണ്ട് കഥാപാത്രങ്ങളാണ്. ജഗതി ശ്രീകുമാർ ചേട്ടനും. പിന്നെ കൽപ്പന ചേച്ചി 😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰😍😍😍😘😘😘😘💕💕💕❤❤❤❤I MIS YOU ചേച്ചി 💕💕💕💕💕❤❤❤❤💕
കല്പന ചേച്ചിപോയപ്പോൾ വലിയ സങ്കടമായിരുന്നു ഇപ്പോ മോളെ കണ്ടപ്പോൾ വലിയ സന്തോഷം ഉർവശി ചേച്ചി മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറാണ് 🙏 എത്ര വലിയ നിലയിലെത്തിയാലും ഈ എളിമ നിലനിർത്തണം അമ്മമാർക്ക് മൂന്നാൾക്കും അതുണ്ട് മോളെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤
എനിക്ക് ഒത്തിരി ഒത്തിരി അഞ്ച് ഇഷ്ട്ടമായി സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു കൊണ്ടാണ് കണ്ടത്,പൊന്നു മോള് നന്നായി വരണേ എന്ന് പ്രാർഥിക്കുന്നു
നല്ല മോൾ കല്പന ചേച്ചിയുടെ അതേ സംസാരം എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു അതിലുപരി അമ്മമാരോടുള്ള സ്നേഹം നല്ല അഭിനയം കാഴ്ച വയ്ക്കാൻ കഴിയട്ടെ ❤️❤️❤️
😍 ആ സൗണ്ടിൽ പോലും. പക്വതനിറഞ്ഞു നിൽക്കുന്നു... 😍❤️
കല്പനയുടെ എല്ലാ നല്ല ഗുണങ്ങളും മോളുടെ കൂടെയുണ്ട് മോളുടെ സംസാരം കേട്ടപ്പോൾ മനസ്സിലായി ജീവിതത്തിൽ ഉടനീളം പ്രവർത്തിയിലൂടെ കാണാനും കേൾക്കാനും ആഗ്രഹിക്കുന്നു അതിന് സർവ്വശക്തനായ ദൈവം ഇടവരുത്തട്ടെ സ്നേഹത്തോടെ ❤🥰🥰🥰🥰🥰🙏🌹
കൽപ്പന ചേച്ചിയുടെ ഇൻ്റർവ്യൂ എല്ലാം പലവട്ടം കണ്ടിട്ടുണ്ട് ജീവിതത്തിൽ ഒരുപാട് നല്ല മൂല്യങ്ങൾ ഉണ്ടാരുന്ന ചേച്ചിയുടേ മകളും അതുപോലെ തന്നെ.. സംസാരവും തമാശയും പക്വതയും ❤️ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
സിനിമയെ സീരിയസ് ആയി കാണുന്ന കുട്ടി. തീയേറ്റർ പഠനം കഴിഞ്ഞു സിനിമയിലേക്ക് വരുന്നു.. നല്ല സിനിമയുടെ ഭാഗമാവാനും ചതിക്കുഴികളിൽ പെടാതിരിക്കാനും കഴിയട്ടെ. നമ്മുടെ ബുദ്ധി ഇത്രം ഉള്ളു.. അതിലൊരു കല്പന വന്നു. മക്കള് വിളി എല്ലാം..
കല്പന ചേച്ചി മരിച്ചിട്ടില്ല മകളിലൂടെ ഇനിയും ജീവിക്കും....
അതേ രൂപം ഭാവം...
കല്പന ചേച്ചിയുടെ വേർപാടിൽ വളരെ വേദന തോന്നിയിരുന്നു ഒരു കൂടപിറപ്പ് നഷ്ടപ്പെട്ട പോലെയായിരുന്നു...
മോളെ ഉയരങ്ങളിൽ എത്തട്ടെ... എല്ലാവിധ ആശംസകളും നേരുന്നു ❤❤❤
എത്ര ശുദ്ധമായിട്ടാണ് ഈ മോൾ മലയാളം സംസാരിക്കുന്നത്..❤
Correct
അതിന് മലയാളമേ അറിയൂ പിന്നെ എങ്ങനെ മറ്റുഭാഷ പറയും
@@unnikrishnanskp6761 ചെന്നൈയിൽ ജനിച്ചു വളർന്ന കുട്ടിക്കാണോ മലയാളം മാത്രം അറിയുന്നത്
@@unnikrishnanskp6761Iyalano e kuttiye padippichathokke atho Ivarude koodeyano thamasam.
@@unnikrishnanskp6761ചെന്നൈയിൽ അല്ലേ താമസം ലാംഗ്വേജ് ഒക്കെ അറിയുക ഉണ്ടാകും
നല്ല മോള്.ദൈവാനുഗ്രഹം ഉള്ള കുട്ടിയാണ്.ഇപ്പോൾ വരുന്ന നായികമാർ കേട്ട് പഠിക്കണം.കണ്ട് പഠിക്കണം.വിനയം,സംസാര ശൈലി. ഏറ്റവും ആദ്യം പറയേണ്ടത് വസ്ത്രധാരണം.ഇതൊക്കെ മതി എല്ലാവർക്കും ഇഷ്ടം തോന്നാൻ
നല്ല വിനയം ഉള്ള കുട്ടി ഉയരങ്ങളിൽ ഏത്തട്ടെ 😍😍❤️❤️
ശരിക്കും എന്റെ കല്പന ചേച്ചി. ചേച്ചിയെ ഇപ്പോഴും miss ചെയ്യുന്നു
. ഈ മോൾക്ക് എന്നും നല്ലതു മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
ഉർവശിചേച്ചിയുടെ ചിരി 🥰അതുപോലെ തോന്നുന്നു 🥰ദൈവം അനുഗ്രഹിക്കട്ടെ മോളെ
നല്ല പക്വതയുള്ള മോൾ.കൽപനചേച്ചിയുടെ മനസ്സിൻ്റെ നന്മ.
🌹🌹🌹🌹 മുറി ഇംഗ്ലീഷും മലയാളവും മിക്സ് ചെയ്ത് പറയുന്ന സിനിമ നടിമാർ ഇത് കണ്ടുപഠിക്കണം. നോക്കൂ എത്ര മനോഹരമായി മലയാളം സംസാരിക്കുന്നു 😍🌹
സ്വന്തമായ നിലപാടുള്ളവർക്ക് മാത്രമേ പക്വപരമായ ചില ആഗ്രഹങ്ങൾ നിറവേറ്റണമെന്ന ആഗ്രഹം ഉണ്ടാവുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുകയുള്ളൂ. കൽപ്പനയുടെ മകൾ ഇന്റർവ്യൂവിൽ പറഞ്ഞ ആഗ്രഹം 👌👌👌 എരിയുന്ന കനലായി മനസ്സിൽ സൂക്ഷിക്കുക തീർച്ചയായും 👍👍
മിടുക്കി മോൾ!Dressing എന്തു neat ആണ്!
വളരെ brilliant ആയിട്ട് ആണ് ഈ മോൾ answer കൊടുക്കുന്നത്
നന്നായി മലയാളം സംസാരിക്കുന്ന മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു 🥰🥰🥰🥰🥰❤❤❤❤👍👍👍👍
അച്ചോടാ കൽപ്പനയുടെ പോലെ തന്നെ എന്ത് രസമാണ് സംസാരം കേൾക്കാൻ കാണാനും സുന്ദരി സിനിമ വിജയിക്കട്ടെ
മോളുടെ ആഗ്രഹങ്ങൾ ദൈവം നടത്തി തരട്ടെ... പിന്നാലെ കുഞ്ഞാറ്റയെയും സിനിമയിൽ കാണാൻ കഴിയട്ടെ 🙏🏾🙏🏾നന്മകൾ നേരുന്നു 🙏🏾🙏🏾
ശരിക്കും കല്പന ചേച്ചി തന്നെ. ആ സംസാരം.
Close up view ൽ ബോളിവുഡ് നടി ശ്രീദേവിയുടെ ഛായ ഉള്ളപോലെ തോന്നി. അവരെപ്പോലെ ഇന്ത്യ അറിയപ്പെടുന്ന നടിയായി തീരട്ടെ എന്ന് ആശംസിക്കുന്നു. സ്നേഹ വാത്സല്യത്തോടെയും കരുതലോടെയുമുള്ള അവതാരകൻ്റെ anchoring ഹൃദ്യമായി. പുതുതായി ഇൻഡസ്ട്രി യിലേക്ക് വരുന്നവരെ ഇങ്ങനെ വേണം ഇൻ്റർവ്യൂ ചെയ്യാൻ.
Njan karuthi enikku mathram aanu thonniyathennu ❤
Best wishes molu.God may brings you in very hights of the Malayalam industry ❤❤❤
True
കൽപ്പന ചേച്ചിയുടെ അതേ സംസാരം കൽപ്പന ചേച്ചിയുടെ സംസാരം ഓർമ്മ വരുന്നു😢
കല്പന ചേച്ചി .... മറക്കാൻ പറ്റാത്ത ഒരു നടി അതുപോലെ കോമഡി പറയാൻ ആരുണ്ട് മലയാളത്തിൽ .... ഇനി ഈ മോൾക്ക് അതുപോലെ ആവാൻ കഴിയട്ടെ...God bless you 🙏🏻
എന്തൊരു ഭംഗിയായിട്ട സംസാരിക്കുന്നത് 👍ആരെയും കുറ്റപ്പെടുത്താതെ എല്ലാവർക്കും വേണ്ടി സംസാരിക്കുന്നു 😍good person 😍❤️👍
കല്പനചേച്ചിയുടെ അതേ സംസാരം തന്നെ ❤️ മോൾ cooking ന്റെ കാര്യം പറഞ്ഞപ്പോൾ ഓർമ്മ വന്നത് ആനിയും കല്പനചേച്ചിയും തമ്മിലുള്ള ഒരു interview ആണ്. അത് പലവട്ടം കണ്ടിട്ടുണ്ട് കാണുമ്പോഴെല്ലാം ചിരിച്ച് ചിരിച്ച് ഒരു വിധമാകും😍
ശ്രീസംഖ്യയെ ഒത്തിരി ഇഷ്ടപ്പെട്ടു 🌹🤝❤
മോൾക്ക് എല്ലാവിധ ഐശ്വര്യവും സൗഭാഗ്യവും ഈശ്വരൻ നല്കട്ടെ❤
കല്പന ചേച്ചി സുന്ദരി . മകൾ ഒരു പടി മേലെ❤
A genuine and innocent girl who speaks generously. God bless her.
Kalpana ivde undu.... Nammalodoppam... Santhosham kutti... Nallathu varatte... 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Ammakutty Midukkikutty ❤❤❤
ലളിത പദ്മിനി രാഗിണിമാർ ശോഭന എന്ന നായികയെ തന്നത് പോലെ മലയാളത്തിനു ഒരു നല്ല നടിയെ കിട്ടട്ടെ. ❤️❤️❤️
ഞങ്ങൾടെ കല്പന ചേച്ചിയുടെ മകൾ ഞങ്ങൾടേം മോളാണ് 😍😍😍
ചേച്ചിയുടെ അതെ ചിരി തന്നെ 🥰🥰🥰🥰🥰🥰🥰
നല്ല അവതരണം....ഹൈദർ അലിക്കയും... മികവ് പുലർത്തി
നല്ല സുന്ദരി മോള്❤
ഇന്നു എന്നു ഇനി എപ്പോഴും ഇതുപോലെ സൂപ്പർ ആയിരികടെ മോളു പൊളിക്കും കാത്തിരികാം ഓൾ ദി ബെസ്റ്റ് Good Luck 👍👍❤️🌹❤️🌹💞👍💞
സൗണ്ട് അത് തന്നെ 🥰🥰🥰🥰
Simple and straight forward girl
What a mature way of talking, same voice of kalpana chechi, sree sangya avarude ammamarude patha pin thudarnnu abhinayikkatte
ദൈവമേ കൽപ്പന ചേച്ചി ❤❤ അത് പോലെ തന്നെ മോള് കൽപ്പന ചേച്ചി മരിച്ചിട്ടില്ല 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നല്ല പക്വത ഉള്ള സംസാരം
സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യാൻ പറ്റും അമ്മ കുഞ്ഞമ്മ വലിയമ്മ ഇവരെക്കാലും ഉയരങ്ങളിൽ എത്തട്ടെ എനിക്ക് കൽപന ചേച്ചിയെ ഒത്തിരി ഇഷ്ടമാണ് ഹാസൃം മാത്രം അല്ല കാരക്ടർ റോളും ചെയ്യാൻ പറ്റും എന്ന് തെളിയിച്ചു സ്പിരിറ്റിലെ അഭിനയം എടുത്ത് പറയണം കുഞ്ഞമ്മയുടെ കൂടെ അഭിനയിക്കാൻ പറ്റിയത് മഹാഭാഗ്യം ശാരദ സീമ ഉർവശി ഇവർക്ക് പകരം വയ്ക്കാൻ ആരുമില്ല ❤ ശ്രീ മയി മലയാളത്തിലെ അറിയപ്പെടുന്ന നായിക ആയി മാറട്ടെ
Sound kalpana chechi thanne
കല്പന ചേച്ചി 🥲മോൾടെ സിനിമ കാണും
മൂന്ന് സ്റ്റാ റു കളുടെ കുടുംബത്തിൽ നിന്ന് തീർച്ചയായും ഭാഗ്യം ചെയ്ത കുട്ടി ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤❤❤❤❤❤❤
നല്ല സംസാരം. അമ്മയുടെ സ്വരം. വളർന്നു വലുതാവട്ടെ എല്ലാ വിധ ആശംസകളും.
മിടുക്കി 👌
ചേച്ചി തീരാന്ന ഷ്ട്ടം 😭😭. മോൾ 🌹🌹🔥🔥. കല്പന ചേച്ചി യുടെ അതെ ചങ്കുറപ്പ് 👍👍🥰🥰
സത്യം അമ്മയുടെ സംസാരം പോലെ തന്നെ ഉണ്ട് ❤️👍
Sreekutty❤
ശ്രീ ഉയരങ്ങളിൽ എത്തട്ടെ
Matured ❤ love her❤
അമ്മ യെ പോലെ സൗണ്ട് കല്പന ❤❤❤❤❤
അമ്മയുടെ സ്വന്തം മോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
malayalam font illathathukondanu Englishil type cheyyunnathu. It seems like she is such a genuine person who acquires all that qualities of that great actresses family. Very humble in her conversation and very pure in mother tongue. No pretension. All the best my dear
താങ്കളുടെ ഇന്റർവ്യൂ... എല്ലായ് പ്പോഴും... മനോഹരമാണ്... 👍😄.... മലയാളം കണ്ട '" ഏറ്റവും മികച്ച നടിയായ ഉർവശിയുടെ '".. ചേച്ചി' കൽപ്പന'- യുടെ മകൾ "' ശ്രീ സംഖ്യ'"- മനോഹരിയാണ്... 👌 ദൈവത്തിന്റെ കയ്യൊപ്പ് ഉള്ള കുട്ടിയായി കാണുന്നു... 👍👌എല്ലാ നന്മകളും.... 🙏🥰
കല്പന ചേച്ചിയുടെ വലിയ ആരാധിക യാണ് ഞാൻ 🌹🌹🥰🥰മോളും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ 🥰🌹
Welcome to the industry.... All the very best wishes 🎉❤
Well said shree, feeling so proud of you ❤
മോൾ അമ്മയെ പോലെ തന്നെ തുറന്നു പറയുന്നു ❤
കല്പന ചേച്ചീടെ interview കണ്ടപോലെ തോന്നുന്നു ❤
അതേ ശബ്ദം.. ❤️
അതേ ശബ്ദം ❤❤orupadishtam എല്ലാ ഭാവുകങ്ങളും. നേരുന്നു molu
❤❤കല്പന ചേച്ചിയുടെ അതേ സംസാരം. എല്ലാം തുറന്നു പറയുന്ന പ്രകൃതം ഇഷ്ടം മോളെ
മോളുടെ സംസാരം നല്ല രീതിയിൽ ചിന്തിച്ച് പറയുന്നുണ്ട് . മോളുടെ ജീവിതവും ഇതുപോലെ നല്ല രീതിയിൽ പോകട്ടെ എന്ന് സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്നു ദൈവം അതിന് ഇടവരുത്തട്ടെ നന്ദി 🙏❤💐
sree mol ❤❤❤❤❤❤❤❤❤❤❤❤❤❤
നല്ല സംസാരം, കൽപയുടെ എല്ലാ ഗുണവും ഉണ്ടെന്ന് സംസാരം കേട്ടാൽ അറിയാം
Sreemayi ❤️😘
കല്പനയുടെ മോൾ തന്നെ.....😀😀😀
കാണാൻ എന്ത് ഐശ്വര്യം ആണ് ശ്രീമയി കാണാൻ 🥰❤️
Kalpana chechide athe sound ❤❤❤❤❤
Kalpana chechi❤️❤️
Eee molu ipo nalla. Matred aayi sherikkjm kalpana chechiye pole und samsaram kaanan ellam❤❤
One of my favorite actress Kalpana. Nobody can replace her.
നല്ല മോള്, ബഹുമാന പൂർവ്വം ഉള്ള സ സംസാര വും, ജാഡ ഇല്ലാത്ത മോള് ദൈവം അനുഗ്രഹിക്കട്ടെ
കല്പന ക് പക്വതയും നിഷ്കളങ്ക തയും കൂടിയ പോലൊരു കുട്ടി. കല്പന ചേച്ചി യെ കാണാൻ പറ്റി ഉടനീളം. എല്ലാ ആശംസകൾ. മലയാള സിനിമയിൽ ഉർവശിയെ പോലെ നല്ലൊരു അഭിനേത്രി ആയി മാറട്ടെ
Same sound, same look and style too. Again seening Kalapana. Best wishes mole.
നിഷ്കളങ്കയായ കുട്ടി ....നന്മകൾ ഉണ്ടാവട്ടെ
അമ്മമാരെപ്പോലെ അരങ്ങിൽ നിറയട്ടെ❤
Love you molu. God bless you. ❤