ARIMBRA Automatic Water Level Controller | ഓട്ടോമാറ്റിക് വാട്ടർ ലെവൽ കൺട്രോളർ

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • To watch this video in English voice click here: • ARIMBRA Automatic Wate...
    വാട്ടർ ലെവൽ കൺട്രോളർ നിങ്ങൾ ഇങ്ങനെ ഉപയോഗിച്ചിട്ടുണ്ടോ?
    വിഡിയോ അവസാനം വരെ കാണുക.
    ഇതുപോലുള്ള ഒരു വിഡിയോയിലും നിങ്ങൾ അത് കണ്ടിട്ടുണ്ടാവില്ല.
    * Arimbra Water Level Controlle നല്ല Product ആണ്. online സൈറ്റുകളിൽ വിലകുറഞ്ഞ പല products ഉം കാണാം. Quality & Service ഇൽ ഈ product recommend ചെയ്യുന്നു.
    * ഇത് install ചെയ്താൽ motor ഓട്ടോമാറ്റിക്കായും manual ആയും ടാങ്കിൽ വെള്ളം നിറക്കാം.
    * Voltage Protection ഉണ്ട്.
    * വെള്ളം ഇല്ലാതെ motor ഓടുന്നത് തടയുന്നു. രണ്ടു minute നേരം മാത്രമേ വെള്ളം ഇല്ലാതെ motor work ചെയ്യൂ.
    * നമ്മൾ tank ക്ലീൻ ചെയ്യുമ്പോ, വീഡിയോയിൽ പറഞ്ഞിരിക്കുന്ന പോലെ ചെയ്താൽ tank clean ചെയ്യുന്ന ആൾക്ക് ടാങ്കിൽ നിന്ന് കൊണ്ട് തന്നെ motor ON/Off ആക്കാം. മറ്റൊരാളോട് വിളിച്ചുപറഞ്ഞു ബുദ്ധിമുട്ടണ്ട.
    * LED ലൈറ്റ് ലൂടെ ടാങ്കിലെ water level status മനസ്സിലാക്കാം.
    * ഒരു കൊല്ലം Replacement Guarantee ഉണ്ട്.
    HIGHLY RECOMMENDED PRODUCT
    * We can switch ON/OFF motor Automatically & Manually
    * High or Low Voltage Protection
    * Dry Run Protection to Motor
    * Tank Cleaner can switch ON/OFF motor by himself while cleaning (as described in this video)
    * Tank Water level Status through LEDs
    * 1 Year Replacement
    HOW IT IS HELPING FOR CLEANING WORKS
    --------------------------------------------------------------------
    Water Tank Cleaner himself can switch on or switch off water pump while he is cleaning water tank.
    We use automatic water level controllers to fill water tank automatically when water level becomes low or empty. Once controller switches on water pump motor to fill the tank, it will switch off water pump only when water level in tank reaches 100% or water tank become full.
    A person who is cleaning water tank in first floor or at roof cannot come to ground floor just to switch on or switch off motor. For cleaning water tank he needs some fresh water several times to remove waste water. For that he usually needs help of someone to switch on motor and then switch off motor a few times.
    But in this system, cleaner himself can switch on motor and switch off motor while doing his cleaning works. He does not need anyone's help for that. He himself can do that using a DC switch additionally fixed inside water tank. Really simple.
    For sale inquiries contact :
    ARIMBRA WATER LEVER CONTROLLER
    Chullippara, Malappuram ,
    ph : 9747663444 , 9544663444
    #arimbraautomaticwaterlevelcontroller
    #arimbrawaterlevelcontroller
    #arimbra
    arimbrawaterlevel
    #k4techsystems
    #waterlevelcontroller
    #tanklevelcontroller
    #K4techhomesystems

ความคิดเห็น • 9

  • @baijuabraham1519
    @baijuabraham1519 ปีที่แล้ว +1

    Good👍

  • @rinnaswonderfulworld7383
    @rinnaswonderfulworld7383 ปีที่แล้ว

    Connection video onn ayakkamo for 1 hp submersible pump

    • @k4techsystems
      @k4techsystems  ปีที่แล้ว +1

      1hp submersible pump connect cheyyan ഈ വാട്ടർ controller ന്റെ connection diagram ആണോ ഉദ്ദേശിക്കുന്നെ? അത് water controller വാങ്ങുമ്പോൾ അതിൽ കിട്ടുന്ന പേപ്പറിൽ പറയുന്നത് easy ആയി മനസ്സിലാക്കാവുന്നതാണ്.

  • @saifudheensaifudheenkk9022
    @saifudheensaifudheenkk9022 ปีที่แล้ว

    Helo

  • @ibrahimkutty9695
    @ibrahimkutty9695 ปีที่แล้ว

    Motor Cunnection എങ്ങിനെ പറഞ്ഞില്ല ?

    • @k4techsystems
      @k4techsystems  ปีที่แล้ว

      Water level controller ഇൽ നിന്ന് രണ്ടു കേബിൾ പുറത്തേക്കു വരുന്നുണ്ട്. 1 നെറ്റ്‌വർക്ക് കേബിൾ പോലെ ഉള്ളതാണ്. അത് water ടാങ്കിലേക്കു പോവുന്നതാണ്‌. അതിലേക്കാണ് 500രൂപക്ക് വാങ്ങിയ കേബിൾ കണക്ട് ചെയ്യേണ്ടത്. മറ്റേതു black കളർ ഉള്ള ഉള്ളിൽ 3 wire ഉള്ള കേബിൾ ആണ്. അതിൽ red ഉം black ഉം switch ലേക്ക് പോവുന്നു. ഗ്രീൻ wire motor ലേക്ക് പോവുന്നു. അത് face ആണ്. Motor ഇൽ നിന്നുള്ള ന്യൂട്രൽ wire switch ലെ black ഇൽ തന്നെ ആണ് കണക്ട് ചെയ്യുക. അതായതു nuetral wire കോമൺ ആണ്.
      Controller വാങ്ങുമ്പോൾ ഒരു connection diagram കിട്ടും. അതുപോലെ ആണ് ചെയ്യേണ്ടത്.അത് മനസ്സിലാക്കാൻ simple ആണ്. Google.com എടുത്തു arimbra connecrion diagram എന്ന് type ചെയ്താൽ connection diagram ന്റെ photo കാണാവുന്നതാണ്.

  • @saifudheensaifudheenkk9022
    @saifudheensaifudheenkk9022 ปีที่แล้ว

    Ente ennum problem anu

    • @k4techsystems
      @k4techsystems  ปีที่แล้ว

      ആണോ.. Arimbra ടെ ആളെ വിളിച്ചു പറയു. വാങ്ങിയിട്ട് ഒരു കൊല്ലത്തിനുള്ളിൽ ആണെങ്കിൽ വാറന്റി ഉണ്ടല്ലോ. ഒരു കൊല്ലത്തിനു മേലെ ആയെങ്കിൽ അയാളെ വിളിക്കു. എന്നിട്ട് problem പറയു. ചെറിയ repair ചാർജ് ഇൽ അയൽ repair ചെയ്തു തരുമല്ലോ...
      എന്താണ് പ്രോബ്ലം??