പാട്ട് കേൾക്കാനാണേറെയിഷ്ടം മാഡത്തിന്റെ പാട്ടുകളെല്ലാം കേട്ടു തുടങ്ങിയതിൽ പിന്നെ മറ്റു പാട്ടുകൾ കേൾക്കുന്നത് കുറവായിരിക്കുന്നു അത്രയും മാസ്മരികമായ ശബ്ദവും ആലാപനവും ..ഒരുപാട് സന്തോഷമാണ് കേൾക്കുമ്പോൾ .അടുത്തപാട്ടിനായികാത്തിരിക്കുന്നു
വർഷങ്ങൾക്ക് മുമ്പ് സ്കൂളിൽ പഠിക്കുന്ന കാലത്ത് റേഡിയോയിൽ ലളിതഗാന ക്ലാസ് സ്ഥിരമായി കേൾക്കാറുണ്ടായിരുന്നു ഈ ഗാനം എംജി സാർ പഠിപ്പിച്ച സമയത്ത് ഹൃദയത്തിൽ പതിഞ്ഞതാണ്. ഹൃദ്യം സുന്ദരം . മാഡം നല്ല ഫിൽ കൊടുത്തു പാടി. നന്നായി ആസ്വദിക്കുന്നു. ഞാനും അറിയാതെ മയങ്ങി പോകുന്നു
വളരെ മനോഹരം.... ആലാപനം ഭാസ്കരൻ മാസ്റ്ററുടെ വരികളും M. G. രാധാകൃഷ്ണൻ സാറിന്റെ സംഗീതവും ചേർന്ന നിത്യ ഹരിത ഗാനം പുനരവതരിപ്പിച്ചത് വളരെ നന്നായി... ഭാവുകങ്ങൾ...
Super super lyrics, music and singing. MGR was an amazing musician,but he didn't get the deserved recognition. Such a wonderful talent he was. Once I got the chance to meet him in TVM AIR when I went with Leela for her light song practice under him. Untimely call by the almighty
മാഡം പാടിയ ഈ ഗാനം പലതവണ ഞാൻ തിരുവനന്തപുരം ആകാശവാണിയിൽക്കൂടി കേട്ടിട്ടുണ്ട്. അങ്ങിനെ ഈ ഗാനത്തിന്റെ വരികൾ മനസ്സിൽ പതിഞ്ഞതാണ്. മനോഹരമായി ആലപിച്ചു. അനുമോദനങ്ങൾ.
എത്ര നിയന്ത്രണാലാപന സുന്ദരമാണിത് ! ❤️❤️❤️എല്ലാറ്റിലും മിതത്വം പാലിച്ചു.. അതു കൊണ്ട്.... കടഞ്ഞെടുത്ത.... വാറ്റിയെടുത്ത... പാട്ടുമധുവായി തോന്നി.. ഒരു സിനിമ പോലെ കണ്ടു.. മാം ഒരു ധ്യാനയോഗിയായി തോന്നി ഈ ഗാനത്തിൽ... High Pitch ൽ നിയന്ത്രണം വിട്ടില്ല...👌👌👌👌💛💛💛💛 പുതിയ.. ' മയങ്ങിപ്പോയി ഞാൻ മയങ്ങിപ്പോയി...' ' (എം. ജയചന്ദ്രൻ ) അറിയാതെ വെറുതെ ഓർമ്മ വന്നു... ഈ ലളിതഗാനം..മയ ങ്ങിപ്പോയികേട്ടിട്ടാവും ചിലപ്പോൾ....😀😀
കവിതയും, സംഗീതവും, വികാരങ്ങളും, ആലാപനവും ഒരുപോലെ ഒത്തു ചേർന്ന അർത്ഥപൂർണ്ണമായ മനോഹര കലോപഹാരം... ആലാപനത്തിന്റെ മനോഹാരിതയ്ക്കൊപ്പം,പൂർവ്വ മധുര സ്മൃതികളുടെ ഓർമ്മപ്പെടുത്തൽ കൂടിയായ ഈ ഗാനം.. വളരെ നന്നായി ആലപിച്ചു അഭിനന്ദനങ്ങൾ.....
മാം ആദ്യമായാണ് മാഡത്തിന്റെ പാട്ടു കേൾക്കുന്നത് എന്തൊരു പെർഫെക്ഷൻ, എത്ര ഭാവശുദ്ധി, എത്ര ഹൃദയസ്പർശിയായ വരികൾ, എന്തൊരു കമ്പോസ്സിംഗ് നമിക്കുന്നു! ബേബി ചെമ്മോത്ത് മ്യൂസിക് കമ്പോസർ Air tvm.
Excellent...... ചേച്ചി അത്ഭുതങ്ങൾ ഇനിയും ഉണ്ടാകുവാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു..... ഈ പാട്ടൊക്കെ തിരഞ്ഞെടുത്ത് പാടുവാൻ ആരും ധൈര്യം കാണിക്കയില്ല ......👍
Lyrics so true to its words that it literally puts you to sleep...when combined with such beautiful singing of course....Simple words strung into a poetry, one cannot praise enough the genius P Bhaskaran..They live on in these words..
ഗതകാല സ്മൃതികളിൽ ..... കുടിലോല തന്നിൽ മഴ താള പിടിക്കുന്ന രാവിൽ ഈ ഗാനം കേട്ട് അറിയാതെ മയങ്ങി പോയിട്ടുണ്ട് ... മാഡം അതീവ ഹൃദ്യമായി ഗാനം പാടിയിരിക്കുന്നു... വീണ്ടും കേൾക്കുവാൻ കഴിഞ്ഞതിൽ സന്തോഷം ഇനിയും ഇതുപോലെയുള്ള ഗാനങ്ങൾ ഉണ്ടായിരുന്നെങ്കിലെന്ന് വെറുതെ ആശിച്ചു പോകുന്നു...!!! ഹരികുമാർ തോട്ടപ്പള്ളി
MG Radhakrishnan sir ന്റെ ലളിതഗാനങ്ങൾ എല്ലാം ചേർത്ത് ഒരു album ആരെങ്കിലും ചെയ്തിരുന്നെങ്കിൽ എന്ന് ആശിക്കുന്നു. പല പാട്ടുകളും എല്ലാരും മറന്നു പോയിരിക്കുന്നു, you tube ലും available അല്ല 🙏
ചേച്ചീ " വിരുന്നിനാരോ വരുമെന്നൊരു തിരുവോണ പക്ഷിചിലച്ചു" ഈഗാനം ആകാശവാണി ലളിതഗാനങ്ങളിൽ പണ്ടെങ്ങോ കേട്ടിട്ടുണ്ട്. പലതവണ സേർച്ച് ചെയ്തു നോക്കി . പലരോടും ചോദിച്ചു.കിട്ടിയിട്ടില്ല
Mam, your high pitch & lowest pitch are unexplainable. May God Sarasathi and Rishi Narada and the Great great Hanuman swamy bless you abundantly in Music. Rest blessings are as usual within your limits.🙏🙏🙏
പാട്ട് കേൾക്കാനാണേറെയിഷ്ടം മാഡത്തിന്റെ പാട്ടുകളെല്ലാം കേട്ടു തുടങ്ങിയതിൽ പിന്നെ മറ്റു പാട്ടുകൾ കേൾക്കുന്നത് കുറവായിരിക്കുന്നു അത്രയും മാസ്മരികമായ ശബ്ദവും ആലാപനവും ..ഒരുപാട് സന്തോഷമാണ് കേൾക്കുമ്പോൾ .അടുത്തപാട്ടിനായികാത്തിരിക്കുന്നു
ആകാശവാണിയിലൂടെ ഫരിചിതമായ ഇമ്പമാര്‍ന്ന ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നു.
wow.❤
കവിത പോലെ ഒരു പാട്ട്. മനോഹരമായി പാടി അവതരിപ്പിച്ചു. വരികളും, സംഗീതവും അതീവ ഹൃദ്യം. പുനരാവിഷ്കരണംഅതിഗംഭീരം!!!congrats!!😍👍
വർഷങ്ങൾക്ക് മുമ്പ് സ്കൂളിൽ പഠിക്കുന്ന കാലത്ത് റേഡിയോയിൽ ലളിതഗാന ക്ലാസ് സ്ഥിരമായി കേൾക്കാറുണ്ടായിരുന്നു ഈ ഗാനം എംജി സാർ പഠിപ്പിച്ച സമയത്ത് ഹൃദയത്തിൽ പതിഞ്ഞതാണ്. ഹൃദ്യം സുന്ദരം . മാഡം നല്ല ഫിൽ കൊടുത്തു പാടി. നന്നായി ആസ്വദിക്കുന്നു. ഞാനും അറിയാതെ മയങ്ങി പോകുന്നു
വളരെ മനോഹരം.... ആലാപനം
ഭാസ്കരൻ മാസ്റ്ററുടെ വരികളും
M. G. രാധാകൃഷ്ണൻ സാറിന്റെ
സംഗീതവും
ചേർന്ന നിത്യ ഹരിത ഗാനം പുനരവതരിപ്പിച്ചത് വളരെ നന്നായി... ഭാവുകങ്ങൾ...
Super super lyrics, music and singing. MGR was an amazing musician,but he didn't get the deserved recognition. Such a wonderful talent he was. Once I got the chance to meet him in TVM AIR when I went with Leela for her light song practice under him. Untimely call by the almighty
എത്ര മനോഹരമായിട്ടാ പാടുന്നേ, ഒത്തിരി ഒത്തിരി ഇഷ്ടായിട്ടോ, ഇനിയും ഇനിയും പാടു.... God bless🙏
മാഡം പാടിയ ഈ ഗാനം പലതവണ ഞാൻ തിരുവനന്തപുരം ആകാശവാണിയിൽക്കൂടി കേട്ടിട്ടുണ്ട്. അങ്ങിനെ ഈ ഗാനത്തിന്റെ വരികൾ മനസ്സിൽ പതിഞ്ഞതാണ്. മനോഹരമായി ആലപിച്ചു. അനുമോദനങ്ങൾ.
ആഹ
നല്ല ഭാവ ഭംഗി
ഭദ്രമായി 🌹👍😊
ആകാശവാണിയിലൂടെ പരിചിതമായ ഈ ഗാനം മറക്കുവാൻ കഴിയുമോ. വീണ്ടും കേൾക്കുവാൻ കഴിഞ്ഞതിൽ സന്തോഷം. 🌹❤️
ഒരു കാലഘട്ടത്തിന്റെ ഓർമകൾ പങ്കുവെയ്ക്കുന്ന... ലളിതഗാനം
എത്രയോ... പെൺകുട്ടികളുടെ
ഇഷ്ടം ലളിതഗാനം
ഞാനും മയങ്ങിപ്പോയി ...സൂപ്പർ
മാഡം ഇത്ര നല്ല ഈണത്തിലുള്ള സ്വരം ആ ചിത്ര മാഡത്തിന് പോലുമില്ല മാഡത്തിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ. സിനിമയിൽ നോക്കണം മാഡം
ശശിധരൻ പിള്ള
Perumon. PO, കൊള്ളാം
Super ചേച്ചി
എത്ര നിയന്ത്രണാലാപന സുന്ദരമാണിത് ! ❤️❤️❤️എല്ലാറ്റിലും മിതത്വം പാലിച്ചു.. അതു കൊണ്ട്.... കടഞ്ഞെടുത്ത.... വാറ്റിയെടുത്ത... പാട്ടുമധുവായി തോന്നി.. ഒരു സിനിമ പോലെ കണ്ടു.. മാം ഒരു ധ്യാനയോഗിയായി തോന്നി ഈ ഗാനത്തിൽ... High Pitch ൽ നിയന്ത്രണം വിട്ടില്ല...👌👌👌👌💛💛💛💛
പുതിയ.. ' മയങ്ങിപ്പോയി ഞാൻ മയങ്ങിപ്പോയി...' ' (എം. ജയചന്ദ്രൻ ) അറിയാതെ വെറുതെ ഓർമ്മ വന്നു... ഈ ലളിതഗാനം..മയ ങ്ങിപ്പോയികേട്ടിട്ടാവും ചിലപ്പോൾ....😀😀
ലീലേ...... എത്ര ഭാവതീവ്രമായി..
പാടി.. അഭിനന്ദനങ്ങൾ.. Jancy
ശരിക്കും പാട്ട് കേട്ട് ഞാനും മയങ്ങി പോയി.
മനോഹരം.❤
സൂപ്പർ
ശാന്തമായ് ഒറ്റയ്ക്കിരുന്നു കേൾക്കണം. അത്രയും മനോഹരമായ ആലാപനം
കവിതയും, സംഗീതവും, വികാരങ്ങളും, ആലാപനവും ഒരുപോലെ ഒത്തു ചേർന്ന അർത്ഥപൂർണ്ണമായ മനോഹര കലോപഹാരം... ആലാപനത്തിന്റെ മനോഹാരിതയ്ക്കൊപ്പം,പൂർവ്വ മധുര സ്മൃതികളുടെ ഓർമ്മപ്പെടുത്തൽ കൂടിയായ ഈ ഗാനം.. വളരെ നന്നായി ആലപിച്ചു അഭിനന്ദനങ്ങൾ.....
മാഢം.. അക്ഷരാർത്ഥത്തിൽ കണ്ണടച്ച് മയങ്ങിപ്പോയി... സൂപ്പർ... ' ഉഷ ശ്രീകുമാർ..❤
അതെ. കേട്ടുകഴിഞ്ഞപ്പോഴേയ്ക്കും ഞാനും മയങ്ങിപ്പോയതറിഞ്ഞില്ല. നന്ദി 🙏🏾. ഭാവുകങ്ങൾ
മാം ആദ്യമായാണ് മാഡത്തിന്റെ പാട്ടു കേൾക്കുന്നത് എന്തൊരു പെർഫെക്ഷൻ, എത്ര ഭാവശുദ്ധി, എത്ര ഹൃദയസ്പർശിയായ വരികൾ, എന്തൊരു കമ്പോസ്സിംഗ് നമിക്കുന്നു!
ബേബി ചെമ്മോത്ത്
മ്യൂസിക് കമ്പോസർ Air tvm.
Excellent...... ചേച്ചി അത്ഭുതങ്ങൾ ഇനിയും ഉണ്ടാകുവാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു..... ഈ പാട്ടൊക്കെ തിരഞ്ഞെടുത്ത് പാടുവാൻ ആരും ധൈര്യം കാണിക്കയില്ല ......👍
Ethu ethupattu madom
Padiyappol almavil oru
Manjuthulli veenapole😮😮😮😮😮😮
👌ഇനിയും അനേകമനേകം സുന്ദര ഗാനങ്ങൾ ശ്രോതാക്കൾക്ക് കാഴ്ച്ച വയ്ക്കാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ !
മനോഹരമായ ഈ ഗാനം കേട്ട് ഒന്നു മയങ്ങിപ്പോയി
ഗ്രഹാന്തരീക്ഷത്തിലെ അഭിവാജ്യ ഘടകമായിരുന്നു ആകാശവാണി.കൈമോശം വന്ന വീടിന്റെ സ്നേഹചൂടിലേക്ക് കൂഠ്ടികൊണ്ട് പോയി.നന്ദി
Very good voice madam, keep it up. Very committed.
ഇതാണ് ലളിതഗാനം 👍🏻👍🏻👍🏻👍🏻👍🏻🙏🙏🙏
Beautiful song .. very beautiful singing.. excellent 👌👌👍👍👏👏👏
ഇതിലും സുഖമായി എങ്ങിനെ മയങ്ങും ...... Mam.......❤❤❤
Mayangipplyi... sure. Also, in the first part, percussion superseded once
Lyrics so true to its words that it literally puts you to sleep...when combined with such beautiful singing of course....Simple words strung into a poetry, one cannot praise enough the genius P Bhaskaran..They live on in these words..
Super leela chechi👍
Beautiful rendering 👍👍🌹Good old times. Felt so nostalgic. Thanks for sharing 🙏
Njan sathyathil madathinte pattu kettu mayangi poyi. Athinidayil oru karyam sradhikkan marannu poyi. Akkaryam enthanenno? Innu thalayil mullappoo choodiyittillenna karyam😮.Leela madam is an ace singer.
ആലാപനം അത്യന്തം ആസ്വാദ്യകരം!
Stunningly beautiful song. Hearty congratulations Leela Joseph. 👌
പഴയ കാലത്തെ ലളിത സംഗീത പാഠം ഓർമ വരുന്നു....
Great lyrics, wonderful music and beautiful presentation... Congrats Leela Joseph...🎉
പ്രാർത്ഥിക്കുന്നു. എന്തു സുന്ദരമാക്കി.
മാഡം മാഡത്തിന ഈശ്വരൻ അനുഗ്രഹിക്കട്ടെ മനോജ് TVM
Superb performance 🎉
ലളിത സുന്ദര ഗാനം 👌🏼👌🏼👌🏼❤
ഗതകാല സ്മൃതികളിൽ ..... കുടിലോല തന്നിൽ മഴ താള പിടിക്കുന്ന രാവിൽ ഈ ഗാനം കേട്ട് അറിയാതെ മയങ്ങി പോയിട്ടുണ്ട് ...
മാഡം അതീവ ഹൃദ്യമായി ഗാനം പാടിയിരിക്കുന്നു...
വീണ്ടും കേൾക്കുവാൻ കഴിഞ്ഞതിൽ സന്തോഷം
ഇനിയും ഇതുപോലെയുള്ള ഗാനങ്ങൾ ഉണ്ടായിരുന്നെങ്കിലെന്ന് വെറുതെ ആശിച്ചു പോകുന്നു...!!!
ഹരികുമാർ തോട്ടപ്പള്ളി
Super presentation Madam
God blessed u mom,nice❣️
അതിമനോഹരം
Soo beautiful....
Great. GOD BLESS !!!
മനോഹരം !
Super lyrics,presentation & singing hats off ❤❤
Very nice.congratulations.❤❤❤
ചേതോഹരം
സൂപ്പർ
Super!
മനോഹരം 👌
Excellent rendering as always, Leela. Appreciate your efforts
Very nice 🎉🎉🎉🎉🎉 good feeling, congratulations 🎉🎉
Leelaji.. Super
Beautiful rendering 💐
MG Radhakrishnan sir ന്റെ ലളിതഗാനങ്ങൾ എല്ലാം ചേർത്ത് ഒരു album ആരെങ്കിലും ചെയ്തിരുന്നെങ്കിൽ എന്ന് ആശിക്കുന്നു. പല പാട്ടുകളും എല്ലാരും മറന്നു പോയിരിക്കുന്നു, you tube ലും available അല്ല 🙏
ഹാ...
👍❤🙏 നന്നായിട്ടുണ്ട് 😊
Fantastic lyrics,musin ...soulful singing..great song🎉
So beautiful🎉👏👏👌💗
Excellent ❤️❤️❤️ all blessings in love
Madam your songs are marvelous.
Very good
Super sound
Very nice 👌👌👌🌹
ലീല പാട്ട് നന്നായിട്ടുണ്ട് ഇതുപോല എടുക്കുമ്പോൾ നല്ല പാട്ടുകൾ എടുക്കുക
ചേച്ചീ " വിരുന്നിനാരോ വരുമെന്നൊരു തിരുവോണ പക്ഷിചിലച്ചു" ഈഗാനം ആകാശവാണി ലളിതഗാനങ്ങളിൽ പണ്ടെങ്ങോ കേട്ടിട്ടുണ്ട്. പലതവണ സേർച്ച് ചെയ്തു നോക്കി . പലരോടും ചോദിച്ചു.കിട്ടിയിട്ടില്ല
Beautiful song....❤❤
Excellent 👍🙏
Sooparsong
🙏👍
👌👌👍
Superb 👌👌
👌👌👌👏👍🥰🥰🥰
Keep it up 👍
ലളിത ഗാന പാഠത്തിൽ രാധാകൃഷ്ണൻ സാർ പഠിപ്പിച്ച ഗാനം .
👌👌
🙏👌👍😃
❤❤❤❤
Super
👌👌👌👌
👍👏👌❤❤❤
💕🌹💕💕
Mam, your high pitch & lowest pitch are unexplainable.
May God Sarasathi and Rishi Narada and the Great great Hanuman swamy bless you abundantly in Music.
Rest blessings are as usual within your limits.🙏🙏🙏
Excellent rendering as always ❤Super Singing Mam.. God bless you all 🙏
🎉good
🌷🌷🌷🌷🌷🌷
Nice
ഉദാത്തം
സൂപ്പർ, സൂപ്പർ മേഡം..
Krishna 😋😂👉🕵🏼️🤔
Beautiful singing! Why can't music directors invite you to sing in films?
അരുന്ധതി പാടി നശിപ്പിച്ച പാട്ട് എത്ര മനോഹരമായി പടിയിരിക്കുന്നു
❤❤❤❤❤❤
അതി മനോഹരം