"പോക്കിരി രാജയിൽ Mammooka-യെ മാറ്റി Mohanlal-നെ ഇടാൻ ഞാൻ പറഞ്ഞതാ..അവർ കേട്ടില്ല" 😂| Siddique & Lena

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 325

  • @Hari.398
    @Hari.398 2 ปีที่แล้ว +175

    അവതാരിക ♥️♥️♥️ സൂപ്പർ ഇന്റർവ്യൂ ♥️നല്ല ക്യൂട്ട് ചോദ്യം ക്യൂട്ട് ഉത്തരങൾ ♥️ വീണ ചേച്ചി നെ ഈ ഇന്റർവ്യൂ കണ്ടു ഒന്ന് നന്നാവാൻ പര. ഒടുക്കത്തെ ചിരി കേൾക്കുമ്പോൾ തന്നെ വട്ടുപിടിക്കും.

    • @anithachandrika3690
      @anithachandrika3690 2 ปีที่แล้ว +3

      Avatharaka

    • @Hari.398
      @Hari.398 2 ปีที่แล้ว +1

      @@anithachandrika3690 🙄

    • @vishnuraj891
      @vishnuraj891 2 ปีที่แล้ว +1

      Veena enna vanmaram veenu ippo paravathy babu nainisha anu tharangal

    • @azarucoorg6298
      @azarucoorg6298 2 ปีที่แล้ว

      @@vishnuraj891 അതെ പാർവതി വേറെ ലെവൽ

    • @sajap
      @sajap 2 ปีที่แล้ว

      😂

  • @kapilmurali2230
    @kapilmurali2230 2 ปีที่แล้ว +222

    നൈനിഷയെ കാണാൻ വേണ്ടി മാത്രം വന്നതാ... 🥰ക്യൂട്ട് ❤️

  • @krishna_kumar_93
    @krishna_kumar_93 2 ปีที่แล้ว +254

    സിദ്ധിക്ക അവതരികയുടെ സംസാര ശൈലി ശെരിക്കും ആസ്വദിക്കുന്നുണ്ട്.. ഇക്കക്ക് ആ മോളോടുള്ള കൗതുകം മുഖത്തു വളരെ വ്യക്തമായി കാണുന്നതും ഉണ്ട്

    • @azarucoorg6298
      @azarucoorg6298 2 ปีที่แล้ว +3

      Exactly

    • @sairabanu7426
      @sairabanu7426 2 ปีที่แล้ว +3

      Daughter like???

    • @Harif636
      @Harif636 2 ปีที่แล้ว +2

      Valare sheriya kouthukathode nokkunnath namuk manassilakum

    • @nikhilkc4618
      @nikhilkc4618 2 ปีที่แล้ว

      ലെന 🥳Promotion 🔥 സിനിമ ഏത് തീയേറ്ററിൽ കാണും എന്ന് ചോദിച്ചത് 🔥സൈക്കോളജിക്കൽ

  • @Fathimarerara
    @Fathimarerara 2 ปีที่แล้ว +21

    ഇത് ഒരു ചെറു പുഞ്ചിരിയോട് കൂടി അല്ലാതെ ആർക്കും കാണാൻ ആവില്ല 😍ശരിക്കും ആസ്വദിച്ചു ❤

  • @stalionsstalions815
    @stalionsstalions815 2 ปีที่แล้ว +40

    👍👍വരുന്ന ഗസ്റ്റുകളൊക്കെ അവതാരികയെ ട്രോളുന്നുണ്ടല്ലോ.. എന്നാലും ഈ അവതാരികയുടെ അവതരണം എനിക്ക് വലിയ ഇഷ്ട്ടമാണ് 👍പാവം കുട്ടി 👍🥰

  • @amjadroshan8742
    @amjadroshan8742 2 ปีที่แล้ว +59

    സൂപ്പർ 👍അവതരികയെ കാണാൻ വേണ്ടി ഓടി വന്നതാ 😍ഒരുപാടിഷ്ട്ടം ❤️

  • @mmtamayoor7866
    @mmtamayoor7866 2 ปีที่แล้ว +28

    ഇന്റർവ്യൂവർ........ഒരു സംഭവട്ടാ.... Really ക്യൂട്ട്... എന്ത് നൈസ് ആയിട്ട അവതരിപ്പിക്കുന്നത്..... വീണയോട്... ഒന്നു കണ്ടു പഠിക്കാൻ പറയണം 🔥❤️❤️

  • @friendsblog9924
    @friendsblog9924 2 ปีที่แล้ว +7

    നൈനിഷ super മോൾ വന്നതിനു ശേഷമാണ് ഞാൻ ഈ ചാനൽ കാണുന്നത്. വളരെ നിഷ്കളങ്ക ആയ കുട്ടി എന്നും ഇങ്ങനെ എപ്പോഴും ഹാപ്പിയായി ഇരിക്കു. സിദ്ധികിക്ക നൈനിഷയെ തന്നെ ഒരു അച്ഛൻ മകളുടെ കുറുമ്പുകൾ കണ്ട് ആസ്വദിക്കുന്നപോലെ നോക്കിരിക്കുന്നു നൈനിഷ God Bless u...... ❤️❤️😘😘👌👌

  • @aamisfoodcorner8002
    @aamisfoodcorner8002 2 ปีที่แล้ว +21

    Kurach munne vare dhyan nte interview aayrnu search cheyth kandondirinne ippo anchor nte interview aayi😅nalla rasamulla innocentaaya anchoring❤25:35 siddique aa kuttyude innocence enjoy cheyunathum kaanam😅,randperum nannayi enjoy cheyund,kootathil kaanunna viewersum🥰

  • @hishanaaboobacker3089
    @hishanaaboobacker3089 2 ปีที่แล้ว +17

    നല്ല നിഷ്കളങ്കയായ അവതാരക. ഒരുപാട് ഇഷ്ടായി ട്ടോ 🥰

  • @rbvlogs248
    @rbvlogs248 2 ปีที่แล้ว +10

    11:50 to 12:13🥰🥰👏👏

  • @Marco1845-r4b
    @Marco1845-r4b 2 ปีที่แล้ว +65

    സത്യം ഞാൻ ഈ കുട്ടിയെ കണ്ടിട്ട് വന്നതാണ്... ഈ കുട്ടിയുടെ ഇന്റർവ്യൂ നല്ല രസം ആണ്‌ ഇവൾ അടുത്ത very good anchor ആകും തീർച്ച

  • @ansarianu9586
    @ansarianu9586 2 ปีที่แล้ว +18

    കുട്ടി പൊളിച്ചു... 👍👍👍ഇന്റെ നാട്ടുകാരി ല്ലേ... അഭിനന്ദനങ്ങൾ

  • @RIYASMULLAMPARA
    @RIYASMULLAMPARA 2 ปีที่แล้ว +160

    Interview ചെയ്യുന്ന നയനിഷ യെ കാണാൻ വേണ്ടി മാത്രം ഇന്റർവ്യൂ കാണുന്ന ആളാണ് ഞാൻ 💞💞

    • @Charlie.Ichayan
      @Charlie.Ichayan ปีที่แล้ว +2

      അയിനിപ്പോ ഞങ്ങളെന്താ തലകുത്തി നിക്കണോ?

    • @muhammedswalih3537
      @muhammedswalih3537 ปีที่แล้ว +1

      @@Charlie.Ichayan Yas

  • @yasmediaconnet
    @yasmediaconnet 2 ปีที่แล้ว +20

    അവതരണം നന്നായിട്ടുണ്ട്
    Observe ചെയ്യുന്നുണ്ട് എന്ന് മനസിലായി ലെന ആ പറഞ്ഞത് ശരിയാണ് സിദിഖാന്റെ ചിരിയിൽ അത്‌ മനസിലായി

  • @mickyzdad9441
    @mickyzdad9441 2 ปีที่แล้ว +46

    നൈനിഷാ ക്യൂട്ട് അവതരിക😍. കൊച്ചിന്റെ ഇന്റർവ്യൂ കാണാൻ ഒരു പ്രതേക ചേലാണ്😍🥰...

  • @makrigopalann
    @makrigopalann 2 ปีที่แล้ว +1409

    അവതരികയെ കണ്ട് വന്നവർ ഇവിടെ ക്യാമ്മോൻ

    • @ProudIndian577
      @ProudIndian577 2 ปีที่แล้ว +2

      ക്യാമ്മോൻ അല്ല ബ്രോ come on

    • @makrigopalann
      @makrigopalann 2 ปีที่แล้ว

      @@ProudIndian577 👍

    • @sibin_kappil
      @sibin_kappil 2 ปีที่แล้ว

      Myru

    • @abi09863
      @abi09863 2 ปีที่แล้ว

      സത്യം

    • @radhikashybu9607
      @radhikashybu9607 2 ปีที่แล้ว

      Njan 🤚

  • @aami143
    @aami143 2 ปีที่แล้ว +15

    ഞമ്മളും കോഴിക്കോട്ടാണ് ഇന്റർവ്യൂ എടുത്ത പെൺകുട്ടി സൂപ്പർ. ആളുകളെ വെറുപ്പിക്കാതെ ഇങ്ങനെ വേണം ഇന്റർവ്യൂ എടുക്കാൻ. വീട്ടിൽ ആരൊക്കെ ഉണ്ട് എന്തൊക്കെ ചെയ്യുന്നു. ഇഷ്ട്ടപ്പെട്ട നിറം ഏത് എന്നൊക്കെ ഉള്ള സ്ഥിരം ചോദ്യങ്ങൾ ഒഴിവാക്കിയത് നന്നായി.

  • @rajeshchaliyath4627
    @rajeshchaliyath4627 2 ปีที่แล้ว +7

    സിദ്ധിക്ക ഏതു വേഷവും അനായാസം ചെയ്യും. ഇത് സൂപ്പർ സ്റ്റാർ പോലും ആ കഴിവില്ല. ഞാൻ കണ്ട സിദ്ദിക്ക എല്ലാ സിനിമയും ക്യാരക്റ്റർ എല്ലാം സൂപ്പർ

  • @adarshad6961
    @adarshad6961 2 ปีที่แล้ว +202

    അവതാരകയെ കണ്ട് വന്നതാ. ചിരിക്കാൻ എന്തെങ്കിലും കിട്ടും🥰🤣🤣🤣

  • @rajithavinoj9004
    @rajithavinoj9004 2 ปีที่แล้ว +21

    ഈ കുട്ടിക്ക് കളി പ്പാട്ടം കൊടുക്കാൻ തോന്നുന്നു കാരണം കൊഞ്ചി കൊണ്ടാണ് സംസാരിക്കുന്നതു അത് കൊണ്ട് ഇന്റർവ്യൂ കാണാൻ നല്ല രസം ❤❤❤😂

  • @binsharahul8861
    @binsharahul8861 2 ปีที่แล้ว +19

    നിങ്ങൾ അവതാരികയെ മാറ്റരുത്. നല്ല മിടുക്കിക്കുട്ടി .

  • @asbullamadalan1939
    @asbullamadalan1939 2 ปีที่แล้ว +12

    ഇങ്ങനെ നിശ്കളന്കമായ ആഗറിംഗാണ് വേണ്ടത് കേട്ടിരു്ന്ന് സമയം പോവുന്നതറിയില്ല വർത്ത
    മാനം നല്ലനാട്ടുഭാഷയുടെ പ്ര ത്യേക ഥ

  • @anjitha333
    @anjitha333 2 ปีที่แล้ว +20

    13.43 അവതാരികയുടെ ആ ചിരി😅😅 റിപീറ്റ് അടിച്ച് കണ്ടവർ ഉണ്ടോ ??🥰

  • @Edivett
    @Edivett 2 ปีที่แล้ว +24

    അവതാരിക വേറെ ലെവൽ ❤️👍🌹

  • @nishadrahman537
    @nishadrahman537 2 ปีที่แล้ว +29

    വരുന്ന ഗെസ്റ്റിനെ കൂൾ ആക്കി നിറുത്തന്നതാണ് ഓളെ ഹൈലൈറ്റ്🤩

  • @weone5861
    @weone5861 2 ปีที่แล้ว +1

    ഇന്റർവ്യൂ ചെയ്യുന്ന കുട്ടി സൂപ്പർ ❤️❤️❤️ഇവൾ ഇ ചാനലിനെ ഉയരത്തിൽ എത്തിക്കും 😍😍

  • @salimmaliyekkal9223
    @salimmaliyekkal9223 2 ปีที่แล้ว +12

    അവതതാരികയാണ് താരം... Super! നല്ലൊരു സ്മാർട്നെസ്സ്.. ശൈലി കൗതുകമാണ്.
    ഇപ്പൊ വരാട്ടോ.. !!

  • @thabu492
    @thabu492 2 ปีที่แล้ว +79

    അവതാരകയെ കാണുമ്പളെ ചിരിവരുന്നു.... After baiju interview..... 😅😅😅

  • @brokenangel5608
    @brokenangel5608 11 หลายเดือนก่อน

    സിദ്ദിക്കാ സായ് കുമാറേട്ടൻ ഏത് റോളും മനോഹരമായി കൈകാര്യം ചെയ്യും 🥰🥰🥰🥰

  • @manojkumarkp9997
    @manojkumarkp9997 7 หลายเดือนก่อน

    മൂന്നു പേരേയും മാറി മാറി നോക്കി ആസ്വദിച്ച് നിന്നു പോകും.
    നല്ല അവതരണം.

  • @mubashirakc1339
    @mubashirakc1339 2 ปีที่แล้ว +10

    Ivalyde interviewyil ettavum ishtapetted idaanu.well support lena.and sdq ikhaa.aa kutty paranjapole nigalude movie kanan thonnunnu.

  • @mansoormuhammed3974
    @mansoormuhammed3974 2 ปีที่แล้ว +55

    നൈനിഷ അടിപൊളി

  • @ജോൺജാഫർജനാർദ്ദനൻ1987

    സിദ്ദിഖ്കക്കും ലെനയ്ക്കും ആ കുട്ടിയെ നന്നായി ബോധിച്ചു മുമ്പ് ഒരു അവതരക കാരണം( നല്ലൊരു അവതരക ആയിരുന്നു വീണ്ണ പിന്നിട് ഉള്ള പല ചോദ്യങ്ങളും വേണ്ട എന്ന് തോന്നിപോകും ഹണി റോസിന്റെ ടാറ്റോയുടെ എണ്ണം അത് എവിടെ കാണാത്ത സ്ഥലത്താണോ എന്നൊക്കെ അതൊക്കെ അനാവിശ്യ ചോദ്യം ആണ് )നിങ്ങളുടെ ചാനൽ കുറച്ചു കഷ്ട്ടപെട്ടു മറ്റൊരു ചാനലിൽ പാറുക്കുട്ടി കയറി ഹിറ്റ് ആയി ഇനി ഈ അവതരക കാരണം നിങ്ങളെ ചാനൽ രക്ഷപെടും

  • @kuttippakdm3297
    @kuttippakdm3297 7 หลายเดือนก่อน

    ഇജ്ജ് ഞമ്മളെ മാനം കാത്തുനൈനാ 🙈🙈🙈... ഇക്കാ...ഇങ്ങള് അടിപൊളി ട്ടോ...❤❤ ലെന ചേച്ചി ഉസാർ ആയിക്കുണു 🥰🥰🥰

  • @ChefSunilKNayar
    @ChefSunilKNayar 2 ปีที่แล้ว +65

    പ്രായം എത്ര എന്ന് ഊഹിക്കാൻ പറ്റാത്ത രണ്ടു പേര്...ലെന ആയാലും സിദ്ദിഖ് ekka ആയാലും ഇവർ രണ്ടു പേരും നല്ല ഒരു chemistry..അതിൽ thanne ഇവർ അഭിനയച്ച എല്ലാ പടങ്ങളും നല്ല വിജയമായിരുന്നു....

    • @ambilipanjikkaran3840
      @ambilipanjikkaran3840 2 ปีที่แล้ว +6

      ലെനക്ക് ഒരു 43/ 44 വയസ് ആയിക്കാണും. എന്റെ സീനിയർ ആയിരുന്നു. ഭയങ്കര പഠിപ്പിസ്റ്റ് ആയിരുന്നു...

    • @ChefSunilKNayar
      @ChefSunilKNayar 2 ปีที่แล้ว +2

      @@ambilipanjikkaran3840 wow am a big fan of her

    • @Saviour09
      @Saviour09 2 ปีที่แล้ว

      ​@@ambilipanjikkaran3840 kushumb aano

    • @tekiteki4755
      @tekiteki4755 2 ปีที่แล้ว

      Adipoli anchor

  • @hashim_16
    @hashim_16 2 ปีที่แล้ว +41

    പോക്കിരി രാജയിൽ മോഹൻലാൽ ആയിരുന്നേൽ രാജ പിന്നെ വരില്ലായിരിന്നു... Mammookkaa🔥🔥

    • @rn4519
      @rn4519 2 ปีที่แล้ว +2

      വന്നിട്ടങ്ങ്....... 😂😂😂😂

    • @Peiskoz
      @Peiskoz 2 ปีที่แล้ว +1

      @@rn4519 😂

  • @milu9654
    @milu9654 2 ปีที่แล้ว +48

    നല്ല interview
    Enjoy ചെയ്തു കണ്ടു 👍👍

  • @mahshuu933
    @mahshuu933 2 ปีที่แล้ว +7

    Nainisha cute ബേബി 😊നല്ല സംസാരം
    Pavm kutty..

  • @shahanashirin1363
    @shahanashirin1363 2 ปีที่แล้ว +5

    ഞാൻ ഉണ്ടല്ലോ ഇത് കുത്തി ഇരുന്നു അങ്ങട്ട് കണ്ടു 😊നല്ല രസണ്ട് 👍🏻

  • @vozamaraktv-art5595
    @vozamaraktv-art5595 ปีที่แล้ว +3

    Three unique genuine souls !!! ❤️

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 ปีที่แล้ว +1

    എന്നെ പോലെ അവതാരികയെ മാത്രം കാണാൻ വന്നവർ ഉണ്ടോ..
    Love from കോഴിക്കോട്...

  • @muhammedalivml7568
    @muhammedalivml7568 2 ปีที่แล้ว +10

    Avathariga kiduva supper interview ❤

  • @maqboolmaqbool6218
    @maqboolmaqbool6218 2 ปีที่แล้ว +16

    ഇതാണ് അവതരിക 👌👌e👌

  • @saeedcutz2109
    @saeedcutz2109 2 ปีที่แล้ว +18

    Mammootty and anchor combo
    Vannal pwolikum ❤️
    Christopher varunu undalo
    Nokkam....
    Waiting....

    • @salimmaliyekkal9223
      @salimmaliyekkal9223 2 ปีที่แล้ว

      മമ്മൂക്കാന്റെടുക്കെ ഇതിന്റെ കളി നടക്കൂല... വിടൂല....
      പൊക്കിയെടുത്തു സിനിമേ പോടും...

  • @naseeb.shalimar
    @naseeb.shalimar 2 ปีที่แล้ว +19

    അവതരികയെ ഓർത്തു പോയി കാണുന്നവർ ആയിരിക്കും കൂടുതൽ!!

  • @sheebageorge3991
    @sheebageorge3991 2 ปีที่แล้ว +39

    Love nainisha’s anchoring, very entertaining.

  • @harshakv3026
    @harshakv3026 2 ปีที่แล้ว +10

    Nalla avathaaraka. Rasamulla samsaaram. Interestingly engaging interview.
    Lena, Siddique okke rassaai thonni.

  • @seenathulfausiya7374
    @seenathulfausiya7374 ปีที่แล้ว

    അവതാരികയെ കാണാൻ വേണ്ടികാണാൻ വേണ്ടി യാ ണ് ഈ ഇന്റർവ്യൂ കാണുന്നത് കൂടുതൽ പേരും..... അവതാരിക സൂപ്പർ......

  • @nizasworld8631
    @nizasworld8631 2 ปีที่แล้ว +8

    ലെനയ്ക്ക് anchor നെ നല്ലോണം ഇഷ്ടായീന്ന് തോന്നുന്നു 😁😍

  • @സുമലതമേനോൻ
    @സുമലതമേനോൻ 2 ปีที่แล้ว +1

    അവതാരക കൂട്ടിയുടെ നിഷ്ക്കളങ്കമായ സംസാരം കേൾക്കാൻ വേണ്ടിയാണ് ഞാൻ ഇത് കണ്ടത്

  • @Gopzachuz8486
    @Gopzachuz8486 ปีที่แล้ว

    Lenachechii orupaad ishttam❤️❤️❤️

  • @raihanath.k6685
    @raihanath.k6685 ปีที่แล้ว +3

    കോഴിക്കോട് Thiruvannur കാരൊന്നും കാണുന്നില്ലേ...ഉണ്ടെങ്കിൽ like 👍 cheyuuuu

  • @rifafood2234
    @rifafood2234 2 ปีที่แล้ว +4

    Nalloru molu... Ithine ingattu veetileki edukan thonnunu... Love u mole god bless you.... 🥰

  • @friendsblog9924
    @friendsblog9924 2 ปีที่แล้ว +6

    Super ഇന്റർവ്യൂ👍👍👍👍❤️❤️❤️❤️

  • @sudhimonsudhi6559
    @sudhimonsudhi6559 2 ปีที่แล้ว +2

    സിദ്ധിക്ക😂. ലെന ചേച്ചി😁 & ആങ്കർ 🤩. 3ആളും സൂപ്പർ aay

  • @annaann7610
    @annaann7610 ปีที่แล้ว +1

    ഈ anchor നെ എനിക്ക് ഭയങ്കര ഇഷ്ടമാ 😂😂😛😛

  • @kasimkp1379
    @kasimkp1379 ปีที่แล้ว +2

    Sidiq ഇക്ക ലെന പൊളിച്ചു നല്ല ജോഡി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @jazc2521
    @jazc2521 2 ปีที่แล้ว +9

    interview kand kazhijapo lena ye onnudi ishtam..!!🥰

  • @pratheeshkp6434
    @pratheeshkp6434 2 ปีที่แล้ว +6

    ഇന്റർവ്യൂ കിംഗ് ധ്യാനെങ്കിൽ
    ഇന്റർവ്യൂ അവതാരകരിൽ രാഞ്ജി ഈ കുട്ടിയാണ്

  • @nileenak7252
    @nileenak7252 2 ปีที่แล้ว +1

    ഞാൻ ഈ കുട്ടി ചെയുന്ന ഇൻ്റ്റർവ്യൂകൾ മിക്കതും കാണും ,ഈ കുട്ടിയെ ഇഷ്ടം ആയതോണ്ട് മാത്രം .

  • @azarucoorg6298
    @azarucoorg6298 2 ปีที่แล้ว +1

    നിഷ്കളങ്കയായ അവതാരിക ❤ ഇന്റർവ്യൂ കാണാൻ ഒരു വേറെ ഫീൽ തന്നെയാ ❤പിന്നെ ചിരിയുണ്ടല്ലോ എന്റെ പൊന്നോ ... ❤ പിന്നെ കോഴിക്കോടിന്റെ സ്ലാങ്ങും ...വേറെ ലെവൽ ❤

  • @shahanaarafath9986
    @shahanaarafath9986 2 ปีที่แล้ว +7

    Dee mole nee aanu star 🌟🌟🌟💯💯💯💯

  • @പ്രജ-ച1ള
    @പ്രജ-ച1ള 2 ปีที่แล้ว +7

    These three persons are very interesting

  • @arfahrasim5671
    @arfahrasim5671 2 ปีที่แล้ว +10

    വീണ അല്ലാണ്ട് ആര് അങ്കർ ആണെകിലു ഒക്കെ അടിപൊളി ആണ്.ഈ കുട്ടിയും powli.
    വീണയുടെ ഇന്റർവ്യൂ വെറുപ്പാണ് 🤧🤧

    • @cuteface2031
      @cuteface2031 2 ปีที่แล้ว +1

      തുടക്കത്തിൽ വീണക്ക് ഇതേ സപ്പോർട്ട് undayirunnu🤣🤣

  • @ishkemadeena968
    @ishkemadeena968 ปีที่แล้ว

    ഓരോ ചോദ്യം ഈ കുട്ടി ചോദിക്കുമ്പോഴും കാണുന്ന ഞങ്ങൾക്ക് കൂടി പേടി ആവുന്നു... അടുത്തത് പൊട്ടത്തരം ആവല്ലേന്ന് പ്രാർത്ഥിക്കുവാണ്.. എന്നാലും ഉള്ള് നിറഞ്ഞു ചിരിക്കാൻ പറ്റുന്നുണ്ട്... 👍🏻👍🏻👍🏻😂😂

  • @shehnshah8732
    @shehnshah8732 2 ปีที่แล้ว +51

    അവതരികയുടെ ലാസ്റ്റ് ടൈമിലെ ചിരി ...😂😂😂

  • @sadik5357
    @sadik5357 2 ปีที่แล้ว +7

    27 minutes poyadh arinjilla
    Nice interview

  • @ajaianil6573
    @ajaianil6573 2 ปีที่แล้ว +21

    Anchor powli

  • @sajanasalam1098
    @sajanasalam1098 2 ปีที่แล้ว +1

    അവതാരകയെ കാണാൻ മാത്രം വരും എല്ലാരും. സൂപ്പർ

  • @AnilKumar-pw5vh
    @AnilKumar-pw5vh 2 ปีที่แล้ว +40

    നിഷ്കളങ്കതക്ക് കണ്ണും, മൂക്കും വച്ചാൽ നൈനിഷ ആകും.... അല്ലേ?? 😃😃👌👌

  • @basheermpm6054
    @basheermpm6054 2 ปีที่แล้ว +3

    നൈഷി കുട്ടി ഇങ്ങളുള്ളൊണ്ട് മാത്രം ആണ് ഇന്റർവ്യൂ കാണാൻ തന്നെ വന്നത്

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +9

    ഈ anchor....മുത്ത്‌ പൊളിയാണ് 😍😍

  • @mhdabdulashiq9125
    @mhdabdulashiq9125 2 ปีที่แล้ว +5

    Nice interviewer❤

  • @hopefully917
    @hopefully917 2 ปีที่แล้ว +6

    ഇവരെ ഇന്റർവ്യൂ
    ചെയ്യാൻ അവസരം ലഭിച്ചത്
    ഇന്റർവ്യൂ ചെയ്യുന്ന ആളുടെ
    ഭാഗ്യല്ലാതെ മറ്റൊന്നുമല്ല എന്ന് വിശ്വസിക്കാൻ തോന്നുന്നു. എന്നാലും
    സിദ്ദീഖ്ക്കയും ലെനച്ചേച്ചിയും ആളെ ശരിക്ക് മനസ്സിലാക്കിയത് കൊണ്ട് സംസാരിക്കാൻ ആവശ്യത്തിലധികം അവസരം കൊടുത്തില്ല.
    ഈ കാര്യത്തിൽ ലെനച്ചേച്ചി
    കൂടുതൽ ശ്രദ്ധിച്ചു. അത് കൊണ്ട് എല്ലാം ശുഭമായി
    അവസാനിച്ചു.
    എഡിറ്റിംഗിൽ ഒഴിവായിക്ക
    ഭാഗം കാണാൻ പറ്റിയിരുന്നെങ്കിൽ .

  • @amalshyam3287
    @amalshyam3287 2 ปีที่แล้ว +39

    അവതാരിക ❤️💥

  • @വയനാട്-ച4ഗ
    @വയനാട്-ച4ഗ 2 ปีที่แล้ว +12

    ഇങ്ങള് പറഞ്ഞില്ലേ 🤣🥰🥰

  • @fffda
    @fffda 2 ปีที่แล้ว +2

    Nalla interweave 👍👍👍

  • @drishya_stories
    @drishya_stories 2 ปีที่แล้ว +5

    Nalla interview nalla anchor

  • @divyakmadhavannair
    @divyakmadhavannair 2 ปีที่แล้ว

    Sidhikkaa ... lena chechiii 👍❤️

  • @rajeshchaliyath4627
    @rajeshchaliyath4627 2 ปีที่แล้ว +1

    Interviewer sup സഹോദരി 🙏

  • @ajmalyzr
    @ajmalyzr 2 ปีที่แล้ว +3

    19:44 😂❤

  • @Kunjambalkoottam
    @Kunjambalkoottam ปีที่แล้ว

    സിദ്ധീഖ് ഇക്ക ഒരു വാത്സല്ല്യത്തോടെയാണ് അവതാരി കയെ നോക്കുന്നത്.... ഇടയ്ക്ക് കുട്ടിക്ക് എന്തോ കുഴപ്പം ഉണ്ടോ പോലും ആലോചിച്ചു പോകുന്നു... 😁😂
    രണ്ടു പേരും എൻജോയ് ചെയ്തു ഇന്റർവ്യൂ കൊടുക്കുന്നു 👏👏👏👏
    നൈസ് എപ്പിസോഡ്

  • @mubarisali2895
    @mubarisali2895 2 ปีที่แล้ว +11

    വീണ എന്ന വന്മരം വീണു....new anchor അടിപൊളി 🔥🔥🔥

    • @munnizz1533
      @munnizz1533 2 ปีที่แล้ว

      Aaru paranju🤣🤣🤣ath ningal hatersin🤣

  • @abdulrazaq1410
    @abdulrazaq1410 6 หลายเดือนก่อน

    ഇന്നാലും എന്റെ അളിയാ ... ഇങ്ങടെ സംസാരം പൊളി

  • @lifedh180
    @lifedh180 ปีที่แล้ว

    അവതാരിക സൂപ്പർ ❣️✨

  • @dilshadkerala3381
    @dilshadkerala3381 2 ปีที่แล้ว +1

    Nallla rasand anchor nte talking ❤️

  • @Devi_JK_11
    @Devi_JK_11 2 ปีที่แล้ว +15

    Sidhique one of my favourite actors🖤

  • @ashwnrajuthaikkadan7122
    @ashwnrajuthaikkadan7122 2 ปีที่แล้ว +3

    എല്ലാവരും നൈനിഷ നൈനിഷ ബട്ട്‌ ഞാൻ വന്നത് ലെന ചേച്ചീനെ കാണാൻ aanu👏👏🤣

  • @habeebhameed5442
    @habeebhameed5442 2 ปีที่แล้ว +59

    ഒരു നിഷ്കളങ്ക
    Anchor❤❤❤

  • @sarathv6523
    @sarathv6523 2 ปีที่แล้ว +9

    Anchor kutty♥️

  • @ഗാരേജ്
    @ഗാരേജ് 2 ปีที่แล้ว +2

    നയനിഷ 🥰❤

  • @rechu8242
    @rechu8242 2 ปีที่แล้ว +1

    Superb interview anchor polichu👌

  • @Inshanasar8578
    @Inshanasar8578 2 ปีที่แล้ว +2

    അവതാരിക ഹമ്മോ ചിരിപ്പിച്ചു കൊല്ലും 😀😀😀

  • @noushadk.m3521
    @noushadk.m3521 2 ปีที่แล้ว

    ഈ കുട്ടി ചെയ്യുന്നവരെ ശരിക്കും എൻജോയ് ചെയ്യിച്ചു. അതുറപ്പാണ്. അവർ വളരെ എൻജോയ് ചെയ്തു സംസാരിച്ചു

  • @navamikunjamma8970
    @navamikunjamma8970 2 ปีที่แล้ว +4

    ee kochu poliyanu kto❤❤❤❤❤❤❤❤❤❤❤❤❤❤

  • @manjudani3387
    @manjudani3387 2 ปีที่แล้ว +2

    Anchor 👌👌👌👌👌

  • @siddiqsiddi5965
    @siddiqsiddi5965 2 ปีที่แล้ว +1

    Ancur poli ♥️♥️♥️

  • @sarathleo4790
    @sarathleo4790 2 ปีที่แล้ว

    Lena chechiide chiri😻super✨️

  • @_roxine_saviou7708
    @_roxine_saviou7708 2 ปีที่แล้ว +1

    Nainisha sooper avatharanam